പരിശുദ്ധ ഖുര്‍ആന്‍ (അള്ളാഹുവിന്റെ കലാം) പഠിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് ജില്ലയിലെ പാഴൂരില്‍ സ്ഥിതി ചെയ്യുന്ന ദാറുല്‍ ഖുര്‍ആന്‍ പാവപെട്ട കുട്ടികള്‍ പഠിക്കുന്ന ഈ കൂട്ടായ്മയില്‍ നിങ്ങള്‍ എല്ലാവരും പങ്ക് ചേരണമെന്നും ദാറുല്‍ ഖുര്‍ആനിലേക്ക് ദിവസവും 10 രൂപ നല്‍കി സഹായിക്കണമെന്നും ഓര്‍മ്മപ്പെടുത്തുന്നു. ഇതില്‍ അംഗങ്ങളാവുന്ന എല്ലാവര്‍ക്കും വേണ്ടി ഖാസിമി ഉസ്താദും കുട്ടികളും പ്രത്യേകം ദുആ ചെയ്യുന്നതാണ് ഇന്‍ഷാഹ് അള്ളാഹ് 🤲 DARUL QURAN PAZHUR 40703101067756 KERALA GRAMIN BANK MAVOOR BRANCH IFSC:KLGB0040703 G-PAY/Phone Pay : 8157092044 അഹ്‌ലു സുന്നത്തിന്റെ വാട്സ്ആപ് ഗ്രൂപ്പിൽ അങ്കമാവാൻ താല്പര്യം ഉള്ളവർ താഴെയുള്ള ലിംഗിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.. 🤲 Whatsup Group Link 👇 chat.whatsapp.com/EjLDTwgiHzT4l9wZFApBG1 അതുപോലത്തന്നെ പ്രിയ ഉസ്താദ് റഹ്‌മത്തുള്ളാഹ് ഖാസിമിയുടെ RAISE PUBLICATIONS എന്ന പുതിയ സംരഭവുമായി ബന്ധപ്പെട്ട് അതേ പേരില്‍ തന്നെ ഒരു പുതിയ ചാനല്‍ കൂടി ആരംഭിച്ചിട്ടുണ്ട്.., സമകാലിക പ്രസക്തമായ വിഷയത്തിലുള്ള പ്രഭാഷണങ്ങള്‍ക്കായി ഈ ചാനലും കൂടി സബ്‌സ്‌ക്രൈബ് ചെയ്ത് വിജയിപ്പിക്കണമെന്നും പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു..🌹🌹🌹 RAISE PUBLICATIONS: Channel Link 👇 youtube.com/@Raisepublications-bp7kk... എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.. എല്ലാവർക്കും നന്ദി...🌹🌹
@SRVISION11 ай бұрын
സൗണ്ട് കുറച്ചു കൂട്ടി സംസാരിച് വെറുപിക്കുന്നു
@SRVISION11 ай бұрын
കേൾക്കാൻ പറ്റുന്നില്ല
@esamed644511 ай бұрын
മാഷാഅള്ളാഹ് അള്ളാഹു അക്ബർ 🤲🤲
@ahlusunnathwaljamahath337011 ай бұрын
അൽഹംദുലില്ലാഹ്
@ahamadkuttyayamutty13437 ай бұрын
വിളിച്ചാൽ അദ്ദേഹത്തിന്റെ വിളിക്ക് ഉത്തരം നൽകാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ
@ahlusunnathwaljamahath33707 ай бұрын
ആമീൻ 🤲
@creed2b-hm4ko11 ай бұрын
ഖാസിമി ഉസ്താദ് ❤❤❤
@sharoonps428510 ай бұрын
Allahu Akbar ❤
@aliperingatt6 ай бұрын
,💐 بارك الله 💐💚
@user-ue8sp8gx6q11 ай бұрын
Masha allah❤
@rafeequeahmad546611 ай бұрын
Allahu akbar
@musthafa83511 ай бұрын
👍👍👍👍👍👍
@pkjafar3 ай бұрын
Learning and comedy 😂❤
@LoveRasool___11 ай бұрын
🤲🤲
@RaoofEm11 ай бұрын
❤
@aliperingatt11 ай бұрын
💐💛
@mujeebrahmanc646211 ай бұрын
Kalam koise
@MuhammadRafi-qg9zt11 ай бұрын
💯💯💯😒😒😒
@SRVISION11 ай бұрын
സൗണ്ട് കുറക്കാതെ നേരെ സംസാരിച്ചൂടെ
@SRVISION11 ай бұрын
വെറുപ്പിക്കല്ലേ
@moiduMamunderi7 ай бұрын
@@SRVISIONഇഞ്ച് കൽക്കണ്ട😅
@ABDULNASAR-ei6wl5 ай бұрын
ഖുർആൻ കിയാമത് നാൾ വരെ അല്ലാഹു നിലനിർഗതും എന്ന് അല്ലാഹു പറഞ്ഞതല്ലേ അപ്പോൾ എങ്ങിനെ ഖുർആൻ മരിച്ചു എന്ന് നിക്ക് പറയാൻ കഴിയും
@sha__n3564Ай бұрын
Mental hospital kanikk appo answer kittum
@hafizrafeeque-em8gq4 күн бұрын
Quran anusarich jeevikkunna aalukal kuravaayirikkum enn artham