മഹ്ദി വന്നിട്ട് എന്താക്കാനാണ്? ഇസ്ലാമിക ഭീകരവാദം അവസാനിക്കുമൊ? ഇല്ലല്ലൊ... മഹ്ദി വന്നാൽ തന്നെ പ്രബല മുസ്ലിം വിഭാഗങ്ങൾ ഒന്നും തന്നെ അയാളെ അംഗീകരിക്കില്ല ചങ്ങായി. ഇപ്പോൾ തന്നെ ഒരുപാട് മഹ്ദികൾ കടന്നു പോയിട്ടുണ്ട്. ഇന്ന് ജീവിച്ചിരിക്കുന്ന മഹ്ദികളുമുണ്ട്. ഒരു മഹ്ദിയുടെ യൂട്യൂബ് ചാനൽ ഞാൻ കാണാറുണ്ട്...
@majeedkp262216 күн бұрын
ഞാൻവന്നുഇമാംമഹ്ദി
@jaisaljaisu944116 күн бұрын
ഇത് കുറച്ചു വർഷങ്ങൾക് മുൻപ് കേട്ടു
@VehicleOftheEarth-DA15 күн бұрын
Ee naariyude vaayaa adakkimo..please .😅😮😮😮😮😮
@mdfz590015 күн бұрын
Ne ethda da chette
@irshadirshu314117 күн бұрын
ഇത് പഴയ വീഡിയോ അല്ലേ 😢
@makkarmm16516 күн бұрын
മിണ്ടരുത്.... കുറെ കാലമായി ഇത് കേൾക്കുന്നു.......
@ShafeekM-z1t16 күн бұрын
മൊല്ലാക്ക vayattu pizhappu ആണ്...😅
@Fehad_Mohammad_Fathima_Beewi14 күн бұрын
😂❤
@makkarmm16514 күн бұрын
@@Fehad_Mohammad_Fathima_Beewi മഹ്ദി ഇമാം വരുന്നതിനു മുൻപ് ചില കാര്യങ്ങൾ നടക്കാൻ ഉണ്ട്.. അതിന്റ പകുതി പോലും നടന്നിട്ടില്ല.... ഒരു മുസ്‌ലിയാർ വരുന്ന date, വർഷം ഒക്കെ പറഞ്ഞു കഴിഞ്ഞു.....നേരം വെളുത്താൽ തലക്ക് സ്വൈര്യം ഇല്ല... മഹദി ഇമാം ഇതാ കടന്നു വരുന്നു നിങ്ങളെ കാണാൻ, നിങ്ങൾക്ക് കാണാൻ ആശിവദി ക്കൂ, അനുഗ്രഹിക്കൂ.... ഇത് എന്താണ് മഹ് ദി ഇമാം ഇലക്ഷന് നിൽക്കുന്നുണ്ടോ.....
@126creation212 күн бұрын
wait to 2028…
@RareDesknsd12 күн бұрын
@@ShafeekM-z1tഅവസാന സമയത്ത് ചിലർ നിങ്ങളെ പോലെ ഇങ്ങനെ പറയും.. മുസ്‌ലിം പേരിൽ ജീവിച്ച് ചിലർ മുനാഫിക്ക് ആയും പോകും, ഈ rajabu മാറ്റം സത്യവിശ്വാസികൾ ക്ക് അറിയുന്നുണ്ട്
@gayathrim895415 күн бұрын
ഞങ്ങളുടെ വിശ്വാസപ്രകാരം. ഇപ്പോൾ കലിയുഗത്തിലെ. മൂന്നു ലക്ഷം വർഷങ്ങൾ ബാക്കിയുണ്ട്... ആ മൂന്ന് ലക്ഷം വർഷം കഴിയുമ്പഴേക്കും.. പല പല മതങ്ങളും ദൈവങ്ങളും വന്നും പോയും ഇരിക്കും ഞങ്ങൾ ശ്രെദ്ദിക്കാറില്ല ഇതിപ്പോ ചെവിതല കേക്കാൻ വയ്യാത്ത രീതിയിൽ ആർപ്പുവിളി കോലാഹലം അതോണ്ട് കമന്റിട്ടതാണ്.. M
@makkarmm1656 күн бұрын
@@gayathrim8954 അവരുടെ പണി ആയത് കൊണ്ട്.. എന്തെങ്കിലും പറയണ്ടേ എന്ന് വിചാരിച്ചാണ്.... ഇതൊക്കെ നൂറ്റാണ്ടുകൾ കഴിഞ്ഞു ഉണ്ടാകുന്ന കാര്യം ആയിരിക്കും.... 😄😄
Mahdi from Yemen 🇾🇪 with 12000 army currently running sufiyani politics ins syria 🇸🇾
@ShinjuVava13 күн бұрын
കുഴി മന്തി വരും വട്ടാ
@yousufsulthan16 күн бұрын
ലോകത്തെ ഞെട്ടിച്ചു കൊണ്ട്.എന്തൊരു ക്യാപ്ഷൻ അല്ലേ... ഇത് വർഷങ്ങൾക്കു മുൻപുള്ള ഒരു വീഡിയോ ആണ്.. ഓരോ ദിവസവും വ്യത്യസ്ത രീതിയിൽ പല ക്യാപ്ഷനുകൾ നൽകി പോസ്റ്റ് ചെയ്യും.ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുക മറ്റൊന്നു അന്യസമുദായങ്ങളുടെ മുൻപിൽ സ്വസമുദായത്തെ അപഹാസ്യരാ ക്കുക അത്രയേയുള്ളൂ ഉദ്ദേശം.. ആഖിർ സമാനിൽ ഇതൊക്കെ കാണണം
@Nissar.A13 күн бұрын
Bussines
@BenitoAdolf12 күн бұрын
അയാൾ പറഞ്ഞതിൽ എന്താണ് തെറ്റ്? എന്താ മഹ്ദിയും വെറും മിത്താണോ???