ഇമാമിനൊപ്പം ഖുനൂത്തിൽ നാം ചെയ്യുന്ന തെറ്റ്│Sidheeq Mannani│Malayalam Islamic Speech

  Рет қаралды 105,158

Malayalam Islamic Quotes

Malayalam Islamic Quotes

Күн бұрын

സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
Join WhatsApp +91 9746749395
Facebook Page / malayalamislamicquotes
Instagram / malayalamislamicquotes
Share Chat sharechat.com/...
Website www.islamicquot...
#malayalamislamicspeech2022
#latestmalayalamislamicspeech2022
#new islamic speech malayalam 2022
#islamic speech malayalam live 2022
#new islamic speech malayalam 2022
#sidheeqmannanikollam

Пікірлер: 173
@asharafbis9333
@asharafbis9333 5 жыл бұрын
💚ALഹംദുലിLLAh💙.ചെറിയതെറ്റ്ഉണ്ടായിരുന്നു...അത് മാറികിട്ടി-*-*-*-ഉസ്താതിന് ആയുരാരോഗൃങ്ങൾ നേരുന്നു...ഇനിയും അറിവുകൾ പ്രതീക്ഷിക്കുന്നു💘KMA.O7.📝
@kl14media88
@kl14media88 4 жыл бұрын
Alhamdulillah Ee ustadin deergayus nalgane allah
@sulaimanpilathottathil8976
@sulaimanpilathottathil8976 10 ай бұрын
تبارك الله جزاك الله خيرا
@abbasabbas5347
@abbasabbas5347 4 жыл бұрын
Nalla arivu
@kammuchanmu3383
@kammuchanmu3383 3 жыл бұрын
Allhamdulilla. Njanum kunooth kazinjal kayy anganeyanu kondupokaru.. insha allah ini sredhicholam
@shafi_q7
@shafi_q7 5 жыл бұрын
MashaALLAH! Jazak ALLHAH Khair!
@ismailcp869
@ismailcp869 5 жыл бұрын
AMEEN
@ayishamalu4186
@ayishamalu4186 10 ай бұрын
ഇങ്ങനെയുള്ള കാര്യങ്ങളാണ് പറഞ്ഞു മനസ്സിലാക്കി തരേണ്ടത്.. ചില ഉസ്താദുമാര് ചെറിയൊരു കഥ കേരളം ഒട്ടാകെ നടന്നുവന്നാലും നീട്ടിപ്പറയിൽ നിർത്തൂല അത് എന്തിനാണ്
@ashiqashi1987
@ashiqashi1987 4 жыл бұрын
Good
@7034-i2y
@7034-i2y 2 жыл бұрын
Alhamdhulillah ❤
@ibrahimkutty237
@ibrahimkutty237 4 жыл бұрын
Good.
@fasalnasser4910
@fasalnasser4910 2 жыл бұрын
All hamudullilah
@AbdulKareem-hz7nb
@AbdulKareem-hz7nb 8 ай бұрын
😢Al hamdulilla
@jaks11013
@jaks11013 5 жыл бұрын
Assalamualikum usthade anikulla oru samshayamayirunnu eth alhamdhulillah jazakallah hair
@kadheejaibrahim9491
@kadheejaibrahim9491 5 жыл бұрын
Alhamdulilla
@ibrahimkuttykutty6216
@ibrahimkuttykutty6216 5 жыл бұрын
Masha allah
@shafeekka5177
@shafeekka5177 4 жыл бұрын
Usthade.Randaamathe rakhathil namukk kunooth chellaan avasaramundallo.appol sujood cheyyendadundo.pls answer
@sahirasathar206
@sahirasathar206 4 жыл бұрын
Alhamdhulillah🤲🏻🤲🏻
@salusaleemmashaallahsalusa894
@salusaleemmashaallahsalusa894 4 жыл бұрын
الحمد لله
@haseenafasil7698
@haseenafasil7698 5 жыл бұрын
👍👍
@kamaliyya
@kamaliyya 10 ай бұрын
റബ്ബന ഗ്ഫിർ എന്നല്ല മുഅ്ത്തമദ് റബ്ബിഗ്ഫിർ എന്നതാണ്
@mariyakuttyv.m4273
@mariyakuttyv.m4273 4 жыл бұрын
Subuhanallsh Alhamdulillah.
@shuhaibs4215
@shuhaibs4215 5 жыл бұрын
ഖുനൂത്തിലുള്ള സ്വലാത്തിൽ രണ്ട് അഭിപ്രായമുണ്ട് സ്വലാത്തും ചെല്ലാം ആ മീനും പറയാം രണ്ട് അഭിപ്രായം മാനിച്ച് സ്വലാത്ത് ചൊല്ലുകയും അവസാനം ആമീൻ പറയുകയും ചെയ്യുക അതാണ് നല്ലത്
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 5 жыл бұрын
അറിവുള്ളവർ പറയുന്നത് ചെയ്യൂ, അമലുകൾ എല്ലാം അല്ലാഹു തആല സ്വീകരിക്കട്ടെ, ആമീൻ.
@jaffarjaffu8009
@jaffarjaffu8009 5 жыл бұрын
👍👍👌
@subaidhashahid6755
@subaidhashahid6755 5 жыл бұрын
അൽഹംദുലില്ലാഹ്
@maimoonathmaimoonath7171
@maimoonathmaimoonath7171 5 жыл бұрын
Alhamdulillah
@shafeenathasni8279
@shafeenathasni8279 4 жыл бұрын
Alhamdulillah
@sadathch1540
@sadathch1540 4 жыл бұрын
آلْحَمْدُ لِلّٓه
@muhammedashrafmamankara8430
@muhammedashrafmamankara8430 5 жыл бұрын
Alhamdhulillah
@adhilkk1366
@adhilkk1366 3 жыл бұрын
💓💓💓
@raheemaashraf7153
@raheemaashraf7153 4 жыл бұрын
Kunooth oothubol kai 2um utarthi dua cheyyunnapole vekkunnathodappam kannukal melpott uyarthukayano vendath allankil sujoothinde sthanthu thanne noki koonooth oothukayano vendath orupaadu kaalathe samshayamanu sheriyaayath paragu tharanamenn apekshikunnu
@rolaxrolax8757
@rolaxrolax8757 4 жыл бұрын
അൽ ഹംദുലില്ലാ
@a.rahmanpr4609
@a.rahmanpr4609 5 жыл бұрын
Njaan makkayilan മക്കത് സുബ്ഹിക്ക് ഖുനൂത് ഇമാം otharilla appol namukkum othenda avashyamillallo തനിച് നിസ്കരിക്കുമ്പോൾ ഓതാറുണ്ട്
@amnazeer5097
@amnazeer5097 4 жыл бұрын
Asthahfiruka va nathoob elik Annano? Adho Nasthahfiruka........ Annano?
@sidhiquepc7972
@sidhiquepc7972 5 жыл бұрын
സ്വലാത്ത് ചൊല്ലുമ്പോൾ പിന്നിലുള്ളവർ ആമീൻ മാത്രം പറഞ്ഞാൽ മതിയെന്ന് ഔദ്യോഗികമായി എവിടെയെങ്കിലും ഉള്ളതായി രേഖ ഉണ്ടോ ഉണ്ടെങ്കിൽ അറിയിച്ച് തന്നാൽ വളരെ ഉപകാരം
@akhilaaboobacker7709
@akhilaaboobacker7709 4 жыл бұрын
Sthrikalk imam aayi niskarikumbo kunooth urakke othan pattmo
@salimcaaliyar7714
@salimcaaliyar7714 9 ай бұрын
സുബഹിയിലെ ഖുനൂത്ത് എത്ര നീളമാകാം എന്റെ പള്ളിയിലെ ഇപ്പോഴത്തെ ഇമാം കൊറോണ വന്നത് മുതൽ സുബഹി നമസ്ക്കാരത്തിന്റെ സമയത്തേക്കാൾ കൂടുതൽ സമയം ഖുനൂത്ത് എന്ന ദുആ ചെയ്യുന്നു ഇത് ശരിയാണോ അരോചകമായി തോന്നുന്നത് കൊണ്ട് സുബഹിക്ക് പഒളിയിൽ പോകാറില്ല
@manuumerkm5256
@manuumerkm5256 4 жыл бұрын
അൽഹംദു ലില്ലഹ്‌
@harismahmood225
@harismahmood225 4 ай бұрын
സുബഹിക്ക് എനിക്ക് ചില ദിവസങ്ങളിൽ ഭയങ്കര ഒച്ച ശല്യം....കാരണം പള്ളിയുടെ അടുത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ട്...അവിടുത്തെ മൈക്കിലൂടെ ഉള്ള കോണോത്തിലെ ശ്ലോകം...അതും ഒന്നര മണിക്കൂർ മൈക്കിലൂടെ...നിസ്ക്കാരത്തിന് ഒര് concentration കിട്ടില്ല....
@nishadnishad2704
@nishadnishad2704 5 жыл бұрын
Aaameeen
@abuu_hurairah
@abuu_hurairah Жыл бұрын
നിസ്കാരം ആയി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ എത്ര സമയം എടുത്താലും സന്തോഷം മാത്രേ ഉള്ളു.. വളരെ ഏറെ ഗൗരവം ഉള്ള വിഷയം ആണ് നിസ്കാരം.
@mhdnajad6168
@mhdnajad6168 4 жыл бұрын
ഉസ്താദെ എനിക്ക് ഒരു സംശയം. നാസിലത്തിന്റെ കുനൂതിൽ എങ്ങനെ യാണ്?
@kmrafeeque9624
@kmrafeeque9624 4 жыл бұрын
വാട്സാപ് നമ്പർ എവിടെ കണ്ടില്ലല്ലൊ
@noufalshiyas7549
@noufalshiyas7549 6 ай бұрын
സുബഹി നമസ്കാരം കള്ളാ വീട്ടുമ്പോൾ ഖുനൂത്ത് ഓതേണ്ടത് ഉണ്ടോ?
@abusafeer564
@abusafeer564 4 жыл бұрын
ഇമാം പുകഴ്ത്തുമ്പോൾ സൗദിയിൽ മഅ്മൂമീങ്ങൾ വേറെ എന്തോ(سبحانك) ചൊല്ലുന്നു.എന്നാണ് തോന്നുന്നു, ആണോ?
@rasiyanalakath8137
@rasiyanalakath8137 5 жыл бұрын
Qunooth is compulsory?
@MsShareef101
@MsShareef101 4 жыл бұрын
Based on madhab
@haneefhaneef3894
@haneefhaneef3894 5 жыл бұрын
ഇമാമിന്റെ കൂടെ സ്വലാത്ത് ചൊല്ലലും ആമീൻ ചൊല്ലലും രണ്ടും ഒരുമിച്ചുകൂട്ടലാണ് ഏറ്റവുo നല്ലത് ' രണ്ടിൽ ഒന്നിൽ അവസാനിപ്പിച്ചാൽ കുഴപ്പമൊന്നുമില്ല
@TIMMEDIA6579
@TIMMEDIA6579 5 жыл бұрын
അങ്ങിനെ خلاص യിലുണ്ടല്ലോ
@alikunhithalakkottu971
@alikunhithalakkottu971 11 ай бұрын
സഹവിന്റെ സുജൂതിലേക് പോവുന്നതിനു മുമ്പ് നിയ്യത് ചെയ്യേണ്ടത് ഉണ്ടോ?ഉണ്ടെങ്കിൽ എങ്ങിനെ? മറുപടി പ്രതീക്ഷിക്കുന്നു. അസ്സലാമു alaikum
@abbaslatheefi1350
@abbaslatheefi1350 10 ай бұрын
റബ്ബിഗ്ഫിർ എന്നല്ലേ ഇമാമ് ദുആ ചെയ്യേണത്? വാരിദായ പ്രാർത്ഥന അല്ലേ?
@aminasheraf2337
@aminasheraf2337 5 жыл бұрын
👍
@amaalh9943
@amaalh9943 5 жыл бұрын
👍👍👍🤲🤲🤲
@pkmoitheenkutty3734
@pkmoitheenkutty3734 5 жыл бұрын
ഉസ്താദ് എനിക്ക് ഖുർഹാൻ അറില്ല ഞാൻ അറബി മലയാളം വാഴിക്കന്നു. അത് കോണ്ട് ആർത്തം മാറി പോക്കുന്നു- ഞാൻ എന്ത് ചേയ്യണം
@shuhaibs4215
@shuhaibs4215 5 жыл бұрын
ഇമാം തുടക്കത്തിൽ ഖുനൂത്ത് ഓതുന്ന അതേ സൗണ്ടാണ് അവസാനം വരെ ഓതേണ്ടത് ഇടക്ക് വച്ച് സൗണ്ട് കുറക്കണ്ട അതിന് അടിസ്ഥാനമില്ല
@ashmedia1799
@ashmedia1799 5 жыл бұрын
ഉസ്താതിന്റെ വാട്സ്ആപ് no ഇൻഡോ ആറിലെങ്കിലും. കൊറച്ചു സംശയം തീർക്കാൻ ഇണ്ടാർന്നു
@illyaspp1181
@illyaspp1181 4 жыл бұрын
Shabdam thaythalyedkithabila
@noushadnoushad4282
@noushadnoushad4282 5 жыл бұрын
മഷാ അള്ളാഹ് ഒരു പാട് നാളെത്തെ സംശയം തീർന്നു അൽഹംദുല്ലില്ല ഹ
@muhammedkakkidi6373
@muhammedkakkidi6373 Жыл бұрын
ഹനഫിയായ ഒരു ഇമാമിൻ്റെ കൂടെയാണ് നമസ്കരിക്കുന്നത് എങ്കിൽ എന്താണ് ചെയ്യേണ്ടത് ഉസ്ത്താതെ പ്ലീസ് മറുപടി പ്രദീക്ഷിക്കുന്ന്
@sayedsalihmunaffer5117
@sayedsalihmunaffer5117 5 жыл бұрын
wats aap no കിട്ടിയാൽ ഉപകാരമായിരുന്നു'
@rasheedabdu5375
@rasheedabdu5375 5 жыл бұрын
അസ്സലാമു അലൈക്കും ഞാൻ സുബഹിക്ക് 2 മത്തേറക്കാഹത്തിൽ ആണ് ഇമാമിന്റെ കൂടേ കൂടിയത് രണ്ടാറകാഹ ഇമാമിന്റെ കൂടേ കുനൂത്ത് ഓതി പിന്നെ ഞാൻ അവസാന റക്കാഹത്തിൽ വീണ്ടും കൂനൂത്ത് ഓതണോ
@muhammadsidhique1259
@muhammadsidhique1259 5 жыл бұрын
Othanam
@ജനനന്മതുരുത്ത്
@ജനനന്മതുരുത്ത് 5 жыл бұрын
സുബഹ് നിസ്കാരത്തിൽ റക്കത്തിൽ തുടരുന്നവർ ജമാഅത്തിൻറെ ഖുനൂത്ത് ഓതുന്നതോടൊപ്പം അവസാനത്തെ റക്അത്തിൽ മാഹ് മൂമിൻൻറെ ഖുനൂത്ത് ഓതേണ്ടതാണ്
@mohamedakayithodi1710
@mohamedakayithodi1710 5 жыл бұрын
Nee randam rakahathilum kunooth odanam.
@mohamedakayithodi1710
@mohamedakayithodi1710 5 жыл бұрын
Usthade uyarthipidicha kayy ade pole sujoodilek pogal mathralla chilar chayyunnad. Chilar mugam thadavunnu adum thettan.
@a.rahmanpr4609
@a.rahmanpr4609 5 жыл бұрын
Venam
@shafeekshafeek2893
@shafeekshafeek2893 5 жыл бұрын
റബ്ബനാഗ്ഫിറു വർഹാം സ്വലാത്തിന്ന് ശേഷം ചൊല്ലൽ സുന്നത്തുണ്ടോ,,,?
@MrShameerkollam
@MrShameerkollam 5 жыл бұрын
അസലാമു അലൈക്കും ഹനഫി മദ്ഹബ് ഫോളോ ചെയ്യുന്ന ഇമാമിന് പിന്നിൽ നിസ്കരിക്കുന്ന ഷാഫി മഹ്മൂമ്ന്റെ ഖുനൂത്ത് ഓതുന്നതിലുള്ള വിധി എന്താണ്.
@abdulsalimabdulsalim84
@abdulsalimabdulsalim84 5 жыл бұрын
Kunooth odendadilla
@Sali-tvr
@Sali-tvr 5 жыл бұрын
فلك الحمد على ما قضيت. أستغفرك و أتوب إليك. ربنا اغفر وارحم وأنت خير الراحمين ഈ മൂന്ന് വരികൾ ആര് കൂട്ടിച്ചേർത്തതാണ്? تباركت وتعاليت ൽ നിറുത്തലല്ലേ നല്ലത്?
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 5 жыл бұрын
താങ്കൾക്ക് വേണ്ടെങ്കിൽ അങ്ങിനെ ചെയ്യാം, അതു പക്ഷെ താങ്കളുടെ മാത്രം ഇഷ്ടം, മറ്റുള്ളവർ അങ്ങനെ ചെയ്യാൻ മെന കെടരുത്.
@kassimka123
@kassimka123 5 жыл бұрын
Hanafi, Maliki, Hambali math habukalil onnum Qunooth illallo ? Appol bhooripaksha Imameegalum Qunooth othiyirunnillallo ?
@abdulashraf4347
@abdulashraf4347 5 жыл бұрын
മാത്രമല്ല റസൂൽ (സ്വ)യും സ്വഹാബത്തും സുബ്ഹിക്ക് മാത്രം ഖുനൂത്ത് ഓതിയിട്ടില്ല റസൂൽ ഒരു മാസക്കാലം മാത്രമാണ് ഖുനൂത്ത് ഒതിയത് എല്ലാ നിസ്കാരത്തിലും
@muhammedkuttykariyerimeeth3774
@muhammedkuttykariyerimeeth3774 4 жыл бұрын
@@abdulashraf4347 താൻ വഹാബിയാണൊ.
@basilbasheer9919
@basilbasheer9919 5 жыл бұрын
നമ്മുടെ സ്വഭാവം നാളിന് അനുസരിച്ചു ആയിരിക്കുമോ?
@lifeisbeautiful4943
@lifeisbeautiful4943 5 жыл бұрын
ഖുനൂത്ത് ഒതാത്ത ഇമാമിനെ പിന്തുടരുന്ന മഅമൂവിന് ഖുനൂത്ത് ഒതണോ, ഉണ്ടെങ്കിൽ എങ്ങനെ , ഇല്ലങ്കിൽ എങ്ങനെ, സഹുവിൻ്റെ സുജൂദ് വേണോ
@muhammadshafeeq289
@muhammadshafeeq289 4 жыл бұрын
ചെറിയ ഖുനൂത്ത് ഓതുക ആദ്യത്തെ രണ്ടോ മൂന്നോ വാക്കുകൾ ചൊല്ലി അവസാന० സ്വലാത്തു० ചൊല്ലുക
@koyakuttyk5840
@koyakuttyk5840 4 жыл бұрын
മക്കയിയിലും മദീനയിലും മറ്റുഗൾഫുനാടുകളിലും സുബഹി ഖുനൂത്തില്ല ഇത് സുന്നത്താണെങ്കിൽ ഇവി ടങ്ങളിൽ വേണ്ടേ?
@smartcreat1
@smartcreat1 4 жыл бұрын
മക്കയിലും മദീനയിലും ഹനഫീ മദ്ഹബ് അനുസരിച്ച് ഓതാറില്ല, അവർ വിത്ർ നിസ്കാരത്തിലാണ് ഖുനൂത്ത് ഓതുന്നത്.
@MansoorOOPandakkkal
@MansoorOOPandakkkal 4 жыл бұрын
സഹ് വിന്റെ സുജൂദ് നിർബന്ധമാണോ
@MohdIrfan-xs9qt
@MohdIrfan-xs9qt 5 жыл бұрын
ഇമാമിന്റെ കൂടെ രണ്ടാം റാകാഅത്തിൽ സുബ്ഹി നിസ്കാരം തുടങ്ങിയ ഞാൻ ഇമാം ഖുനൂത്ത് മറന്ന കാരണമുള്ള സഹ്വിന്റെ സുജൂദ് ഇമാമിന്റെ കൂടെ നിർവഹിച്ചു. ഇമാം സലാം വീട്ടി. ഞാൻ രണ്ടാം റകഅത്തിൽ എന്റെ ഖുനൂത് ഓതി ശേഷം അത്തഹിയാത്തു ഓതി സലാം വീട്ടുന്നതിന്ന് മുമ്പ് ഞാൻ വീണ്ടും സഹ്വിന്റെ സുജൂദ് ചെയ്യണോ ഉസ്താദെ???
@muhammadsidhique1259
@muhammadsidhique1259 5 жыл бұрын
Cheyyanam
@rasheedpanolan3628
@rasheedpanolan3628 5 жыл бұрын
@@muhammadsidhique1259 സുന്നത്ത് മറന്നാൽ സഹ് വിൻ്റെ സുജൂ ദോ- ? ഹ ഹ ഹ
@ALRAHMAMEDIA313
@ALRAHMAMEDIA313 4 жыл бұрын
അബ്ആള് സുന്നത്താണ് ഖുനൂത്ത് മറന്നാൽ സഹ്വിന്റ സുജൂദ് ചെയ്യണം
@abdurahimanp7070
@abdurahimanp7070 5 жыл бұрын
സനാഇൽ ഇമാം പതുക്കെ ആക്കേണ്ടതില്ലല്ലൊ ഖുർആനിൽ ഉള്ളത് رب اغفر എന്നാണ് ഖുർആൻ ആയത്ത് മാറ്റിഓതല്ലെ, സഹ്വിൻറെ സുജൂദിൽ സാധാ ദിക്റ് ചൊല്ലിയാലും മതി.
@basilbasheer9919
@basilbasheer9919 5 жыл бұрын
നാള് നോക്കുനത് തെറ്റാണോ?
@sidheeqmaabuabid1733
@sidheeqmaabuabid1733 4 жыл бұрын
ശാഫി മദ്ഹബിലെ ഏത് കിതാബ് ആധാരമാക്കിയാണ് താങ്കൾ ഈ മസ്അലകൾ പറയുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം !
@rameesrahim760
@rameesrahim760 5 жыл бұрын
സുബ്ഹി ഖള വീട്ടി ആണ് നിസ്കരിക്കുന്നതെങ്കിൽ ഖുനൂത് ചൊല്ല്ലേണ്ടതുണ്ടോ???
@muhammadsidhique1259
@muhammadsidhique1259 5 жыл бұрын
Chollanam
@asifaliali9592
@asifaliali9592 4 жыл бұрын
ഉപകാരം പ്രദമാണ്
@asifaliali9592
@asifaliali9592 4 жыл бұрын
ഉസ്താദേ അനഫി ഇമാമിനെ തുടർന്ന് സുബഹി നമസ്കരിക്കുമ്പോൾ, അവർക്ക്‌നൂത്തില ലോ ഇമാം സുജൂദിലേക് പോകുമ്പോൾ ഷാഫി കാർക് കുന്നോത് ചൊല്ലിയ തിന്നു ശേഷം സുജൂദ് ചെയ്യാമോ
@abdulrahmankodi7610
@abdulrahmankodi7610 5 жыл бұрын
റസൂൽ (സ ) നാസിലത്തിൻെറ ഖുനൂത്ത് മാത്രമേ ഓതീറ്റുള്ളൂ അല്ലാതെ സാധരണ സുബഹി നമസ്കാരത്തിൽ ഖുനൂത്ത് ഓതിയത് തെളീക്കാൻപറ്റില്ല
@abujumana4680
@abujumana4680 5 жыл бұрын
كتاب الأذكار നോക്കുക
@TIMMEDIA6579
@TIMMEDIA6579 5 жыл бұрын
മഹല്ലി നോക്കിയാൽ മതി
@TIMMEDIA6579
@TIMMEDIA6579 5 жыл бұрын
അതൊക്കെ എന്നോ തെളീച്ചതാ ചങ്ങായീ
@truthway6346
@truthway6346 10 ай бұрын
ഈ പറയുന്ന കാര്യം സലഫി ക്കൊ ജ ഇസ്ലാമിക്കൊ മുസ്ര്രികുകൾക്ക് ഉള്ളതല്ല
@HappyGreatDane-pz7ju
@HappyGreatDane-pz7ju 9 ай бұрын
നീ ഷാഫി ഇമാമിനെ കാൾ വലിയ വിവരം ഉള്ള ആളാണോ (വഹാബി )
@basilbasheer9919
@basilbasheer9919 5 жыл бұрын
നാളിനെ കുറിച്ച് ഇസ്ലാമിക കാഴ്ച്ചപ്പാട് എന്താണ്?
@muhammedhisham3180
@muhammedhisham3180 4 жыл бұрын
tettanu
@hidayathrma7389
@hidayathrma7389 5 жыл бұрын
ഇസ്‌ലാം അല്ലാഹുവിന്റെ മദം ഈ മതത്തിൽ വൈരുധ്യം ഇല്ല തെറ്റും ഉണ്ടാവില്ല.ഇമാം വുളു എടുക്കാൻ മറന്നു എന്നാലും മഹ്മൂമിന്റെ നഷ്ടമാവില്ല.നിസ്കാരത്തിൽ ഇമാമിന്റെ വുളു മറിഞ്ഞുപോയാൽ മഹ്മൂമിന്റെ വുളുമുറിയില്ല .ഇവിടെ പ്രശനം എത്രയോ ഉസ്താത് മാരെ പല പ്രശ്നത്തിലും പള്ളികളിൽ നിന്നും പുറത്താക്കിയിട്ടുണ്ട് വ്യഭിചാരം കുട്ടികളെ പീഡിപ്പിക്കാന്.ഇതു പോലുള്ള ഉസ്താത്മാർ ഖുനൂത്തിൽ പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കുമോ അങ്ങിനെ യുള്ള ഉസ്താദ് മാർ പ്രാർത്ഥിക്കും എന്നു അല്ലാഹുവിനു അറിഞ്ഞു കൊണ്ട് അങ്ങിനെ ഒരു ഖുനൂത് അള്ളാഹു ഉണ്ടാകുമോ.ഇല്ല റസൂൽ ഒരു ആവശ്യത്തിനു നടത്തി.ഇന്നും പൊതു ദുരന്ധത്തിന് ഉപയോഗിക്കാം എന്നല്ലാതെ ഇതു പോലുള്ള ഉസ്താദുമാർ പ്രാർത്ഥിച്ചാൽ അള്ളാഹു കേൾക്കും നിസ്കാരത്തിൽ.നിസ്കാരത്തിനു ശേഷവും.എന്നു പറയുന്നത് അല്ലാഹുവിന്റെ അറിവില്ലായ്മ എന്നാല്ലാതെ എന്താണ് ഉസ്താദിന് പറയാനുള്ള ആരു പ്രാര്ഥിച്ചാലും കേൾക്കും എന്നു അള്ളാഹു റസൂൽ പടിപ്പിച്ചുവോ
@shafeekshafeek2893
@shafeekshafeek2893 5 жыл бұрын
ഏറ്റവും വലിയ ദുരന്തം നിന്നെ പോലുള്ള വഹ്ഹാബിയും മൗദൂദിയും മുക്കൂട്ട് മുന്നണിയുമാണ് അപ്പോൾ എല്ലാ ദിവസവും സുബ്ഹിക്ക് ഓതണം,,,, 💥
@hidayathrma7389
@hidayathrma7389 5 жыл бұрын
@@shafeekshafeek2893 ഞാൻ മുസ്ലിം താങ്കൾ പറഞ്ഞ ഒരു മുന്നയിലും ഇപ്പോൾ ഇല്ല അള്ളാഹു അങ്ങിനെ കല്പിക്കുമോ തെമ്മാടികളായ മുസ്‌ലിയാർ പ്രാര്ഥിച്ചിട്ടു അതിനു അമീൻ പറഞ്ഞാൽ അതു സ്വീകരിക്കുമോ അങ്ങിനെ ഉണ്ടാകുന്നതുപോലും അല്ലാഹുവിന്റെ അറിവിന് വിരുദ്ധമല്ലേ അള്ളാഹു കല്പിച്ചാൽ അതു അറിവില്ലായ്മല്ലേ അല്ലാഹുവിന്റെ ഇതു എന്റെ സംശയം
@abdulazeez4137
@abdulazeez4137 5 жыл бұрын
@@shafeekshafeek2893 ഗൾഫിൽ ഖുനൂത് ഓതാതെയാണ് നിസ്കരിക്കുന്നത് ഇവരുടെ വിധി എന്താവും ഈ ആളുകൾ പറഞ്ഞു പറഞ്ഞു ആളുകളുടെ നിസ്ക്കാരം പോലും തെറ്റുകയാണെല്ലോ റബ്ബേ ഈ കൗമുകൾക്കു നല്ല ബുദ്ദി കൊടുക്കണേ പടച്ചവനെ
@mugeebuzhunnan1277
@mugeebuzhunnan1277 5 жыл бұрын
എന്തിനാണ് മൊയ്ല്യാരെ പാവം ജനങ്ങളെ പറഞ്ഞു പറ്റിക്കുന്നത് ഇസ്‌ലാമാണ് എന്ന പേരും പറഞ്ഞ് ഇസ്ലാമിന്റെ കുപ്പായവുമിട്ട് നിങ്ങളെ പടച്ചവൻ വെറുതെ വിടില്ല
@ansarifalili3206
@ansarifalili3206 5 жыл бұрын
നീയാണ് കള്ളൻ
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 5 жыл бұрын
പാവങ്ങൾ അപ്പുറത്ത് തന്നെ നിന്നാൽ മതി. ഇപ്പുറം അഹന്തരെ എടുക്കില്ല.
@zounamoosa5218
@zounamoosa5218 5 жыл бұрын
Do not translates to malayalam because its not sunnisam
@rasheedpanolan3628
@rasheedpanolan3628 5 жыл бұрын
ഖുനൂത് ഓതുന്നത് തന്നെ -
@abdurahimanp7070
@abdurahimanp7070 5 жыл бұрын
തഹ്ഖീഖ് ആക്കിയതിന് ശേഷം ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കുന്നതായിരിക്കും നല്ലത്.
@mohammedkoya8695
@mohammedkoya8695 4 жыл бұрын
ഖുനൂത് തന്നെ ബിദ്അത്താണ്, പിന്നെ മറവിയുടെ സുജൂദ്?
@Abdulazeez-t5s
@Abdulazeez-t5s 10 ай бұрын
ഇല്ലാത്തത് ഉണ്ടാക്കലാണ് സമസ്തക്കാരെ പണി
@abdurahimanp7070
@abdurahimanp7070 5 жыл бұрын
മുൻകാമികളുടെ നന്മ പറയാം അവരെ എന്തിനു കുറ്റപ്പെടുത്തണം ?
@pms9592
@pms9592 5 жыл бұрын
ആളുകൾ ന്തേലും സംശയം ചോതിച്ചാൽ മറുപടി പറയാൻ അറിയാത്ത മുസ്‌ലിയാർ പറയുന്നത്എങ്ങനെ വിശ്വസിക്കും
@abdullachabdulla7999
@abdullachabdulla7999 4 жыл бұрын
ഉസ്ദാദേ. ഖുനൂത്ത് മറന്നാൽ ഉസ്ദാദ് പറഞ്ഞു സൂജൂദിന്റെ അടുത്ത് എത്തുന്നതിന്നു മുബ് ഓർ മ് മ വന്നാൽ മടങ്ങിവരാം എന്ന് . എന്നാൽ റുകൂഹിന്റഖദ്ർ വിട്ടാൽ മടങ്ങി വരൽ പാടില്ല എന്നല്ലേ ഒരു സംശയം
@rashid.c.prashid3512
@rashid.c.prashid3512 4 жыл бұрын
അതേ
@muhammedashraf9554
@muhammedashraf9554 4 жыл бұрын
Abdulla ch Abdulla സുജൂദിലേക്കു് എത്തിക്കഴിഞ്ഞ് ഖുനൂത്തിലേക്ക് വന്നാൽ നിസ്ക്കാരം ശരിയാവുകയില്ല
@iamsalih6034
@iamsalih6034 4 жыл бұрын
സുബ്ഹിയിൽ ഖുനൂത് ഇല്ല.. അത് ബിദ്അത്താണ്
@nasar141
@nasar141 4 жыл бұрын
eppozhum adiyano sodara
@iamsalih6034
@iamsalih6034 4 жыл бұрын
@@nasar141 എന്ത് അടി സുഹൃത്തേ.... ഉള്ളത് പറയാൻ എന്തിനാ അടിക്കുന്നത്
@abdulnazar8692
@abdulnazar8692 4 жыл бұрын
സുബ്‌ഹാനക്ക് എന്ന്പറയാലല്ലേ ഉത്തമം
@mugeebuzhunnan1277
@mugeebuzhunnan1277 5 жыл бұрын
കുനൂത്ത് തന്നെ തെറ്റാണ് അതിനു നബിചര്യ ഇല്ല സമസ്തക്കാർ കടത്തി കൂട്ടിയതാണ്
@muthut2237
@muthut2237 5 жыл бұрын
നിന്റെ പേര് എഴുതിയത് കണ്ടാൽ അറിയാം നീ തന്നെ തെറ്റാണെന്ന്
@shafeekshafeek2893
@shafeekshafeek2893 5 жыл бұрын
മഞ്ഞപ്പിത്തം ബാധിച്ചവന്റെ കണ്കൊണ്ട് കണ്വതെല്ലാം മഞ്ഞയായിരിക്കും അവരില്പെടാത്ത ആര് എന്ത്പറഞ്ഞാലും കടത്തിക്കൂട്ട്കാർക്ക് എല്ലാം കടത്തിക്കൂട്ടലാണ്,,,,,, പോടാ,,, മന്ത ബുദ്ധീ,,,,,
@abdurahimankarimbulakkal5287
@abdurahimankarimbulakkal5287 5 жыл бұрын
സമസ്ത എന്നുണ്ടായതാണ്? അതിനു മുമ്പേ ഖുനൂത് ഇല്ലേ!
@noufalkpnoufu1444
@noufalkpnoufu1444 5 жыл бұрын
@@shafeekshafeek2893 നല്ല സംസ്കാരം
@muhammedsiyas6184
@muhammedsiyas6184 5 жыл бұрын
കു നൂത്ത് ഓതണ്ട പ്രശ്നം തീർന്നു
@firosekhan4372
@firosekhan4372 10 ай бұрын
Née niskarikkanda appo athilum eluppamaayille 😅
@paredkunjipared5336
@paredkunjipared5336 5 жыл бұрын
ഷാഫി മദ്ഹബും ഹനഫി മദ്ഹബും ഉണ്ടാവുന്നതിന് മുമ്പ് വരെ അല്ലാഹു വിന്റെ റസൂലിന്റെ ( മദ്ഹബുണ്ടായിരുന്നു) അവിടെങ്ങും ഇങ്ങനത്ത ഒരു കു നൂത്തും പറയുന്നില്ലല്ലൊ മുസ്ലാരെ? അതിനൊരു തെളിവ് കാട്ടിത്തരാമൊ' എവിടെയാണ് ഈ അബ് ആള് സുന്നത്ത് പറയുന്നത് സുന്നത്ത് എന്നത് പ്രാവചക്ക്റെ ചര്യയെ അല്ലെ അല്ലാതെ പിന്നീട് വന്ന ബിദ്അത്തിന്റെ ആളുകളുടെ സ്രഷ്ടിപ്പിനെയാണൊ? പറ്റുമെങ്കിൽ ഉള്ളത് പറഞ്ഞതരണം മുസ്ല്യാര - '''''
@michuraiju755
@michuraiju755 5 жыл бұрын
മത്തുനബി തങ്ങൾ കൂന്നൂത്ത് ഒതിയിരിന്നു
@haneefhaneef3894
@haneefhaneef3894 5 жыл бұрын
പരീകുഞ്ഞി സാഹിബേ ഇസ് ലാമിൽ ഇല്ലാത്തത് കൂട്ടിച്ചേർത്ത ആളാണോ ഇമാം ശാഫിഈ ?വിസ്സിത്തം വിളമ്പാതെ ദീൻ പഠിക്കാൻ നോക്ക് - നബി (സ; തങ്ങൾ വഫാത്താകന്നത് വരെയും സുബ്ഹിൽ ഖുനൂത്ത് ഓതിയിരുന്നു എന്ന് ഹദീസിലുണ്ട്
@saidalavisaidalavi9645
@saidalavisaidalavi9645 5 жыл бұрын
@@haneefhaneef3894 അറിവില്ലാത്ത മുൻ കാമികൾ എന്ന വാക്ക് ഒഴിവാക്കേണ്ടതാണ്
@alitc3838
@alitc3838 5 жыл бұрын
@@saidalavisaidalavi9645 വസവ സവ വസല്ലള്ളാഹുവ സല്ലമ എന്ന് സ്വലാൽ ചൊല്ലുമ്പോൾ നിങ്ങൾ ആദ്യവും അവസാനവും വസല്ലമ എന്നു ചൊല്ലുന്നു അത് ഒഴിവാക്കുക വസല്ലള്ളാഹു അലാ ഖൈരിഖൽഖി ഹീ എന്ന് ചൊല്ലിയാൽ മതി ഇങ്ങനെയുള്ള കാര്യങ്ങൽ വളരെ ശ്രദ്ധിക്കുക
@abdulmkareem3909
@abdulmkareem3909 4 жыл бұрын
@@michuraiju755 ഓതിയിരുന്നു 40 ദിവസം
@husain406
@husain406 5 жыл бұрын
അതിന് ഖുനൂത് ഓതാതിരുന്നാൽപോരെ
@babucp1987
@babucp1987 10 ай бұрын
Chairil.niskaram.reethy
@muhammedrajeesh1433
@muhammedrajeesh1433 5 жыл бұрын
Alhamdu lillah
@koyakm6647
@koyakm6647 5 жыл бұрын
Aameen
@rishanrichu8773
@rishanrichu8773 4 жыл бұрын
Al hamdhulillah
@akbarakkoo1935
@akbarakkoo1935 5 жыл бұрын
Alhamdulillah
@mhdnajad6168
@mhdnajad6168 4 жыл бұрын
അൽഹംദുലില്ലാ
@haseenafasil7698
@haseenafasil7698 5 жыл бұрын
👍👍
@rasheedpanolan3628
@rasheedpanolan3628 5 жыл бұрын
ഖുനൂത് ഓതുന്നത് തന്നെ -
@moideenpk7732
@moideenpk7732 4 жыл бұрын
Aameen
@koyakm6647
@koyakm6647 5 жыл бұрын
Alhamdulilla
@aboobackerpalamadathilkozh2809
@aboobackerpalamadathilkozh2809 4 жыл бұрын
അൽഹംദുലില്ലാഹ്
@mohammadra8176
@mohammadra8176 5 жыл бұрын
Alhamdulillah
@siddiquek7390
@siddiquek7390 4 жыл бұрын
Alhamdulilla
Cape Coral, Florida Fire Department rescues alligator stuck in storm drain
00:30
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН