സ്വന്തമായിട്ട് സ്ഥലം പോലും ഇല്ലാഞ്ഞിട്ടും ദിവസവും ഗൂഗിൾ ൽ വീടിന്റെ വെറൈറ്റി പ്ലാൻ നോക്കുന്ന ഞാൻ 🤷🤷🤷 Ithrayum likes😱 appo ennepole orupadu aalkar undalle 😄😄🙏
@happiness-ze5rv4 жыл бұрын
Njanum
@priyagiri71434 жыл бұрын
Foodie buddy kozhikodenzz njanum unde
@RealMeRemya4 жыл бұрын
@@priyagiri7143 appo njan mathramalla lle 😄
@jauhara42884 жыл бұрын
Njnaum
@user-gk2dr4lr3s4 жыл бұрын
ഞാൻ എന്ന് പറയല്ലേ നമ്മൾ എന്ന് പറയൂ,🤑,,ഇതുപോലെ ഒത്തിരി പേരുണ്ട്,,,2centilaayaalum സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നം തന്നെയാണ്,, നമ്മുടെ മുല്ലയും ഒരിക്കൽ പൂക്കും സഹോ:
@nesunesu49814 жыл бұрын
ഞാൻ ജാനിച്ചതും വളർന്നതും വാടകവീട്ടിൽ എനിക്ക് രണ്ടു മക്കളും ഇപ്പോ അവരും വളരുന്നത് വാടക വീട്ടിൽ ... നാഥാ ഒരു വീടെന്ന സ്വപ്നം നീ യാഥാർഥ്യം ആക്കി തരണേ
@salmamc57114 жыл бұрын
Inganeyulla videos kanadirikkuka ellam sheriyakum
@irshadkt31204 жыл бұрын
Ameen
@annierajan73464 жыл бұрын
You win get a home very soon
@sandhyasandhya35174 жыл бұрын
Anikum
@nesunesu49814 жыл бұрын
@@salmamc5711 mm
@lekshmimenon31344 жыл бұрын
എനിക്ക് ഒരു വീട് ദൈവം തരുവാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏
ആരുടെങ്കിലൊക്കെ വീട് കാണുമ്പോ അങ്ങനെ ഒന്ന് നമ്മക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർക്കുമ്പോൾ ഒരു സന്തോഷം. സ്വന്തമായി വീട് അത് എല്ലാരുടേം ഒരു സ്വപ്നമാണ് ല്ലേ"ആദ്യായിട്ട ഇത്രേം ലൈക് കിട്ടുന്നത് ഉള്ളിൽ തട്ടി പറഞ്ഞത് കൊണ്ട് ആണെന്ന് തോനുന്നു ലൈക് തന്നവരും എന്നെപോലുള്ളവർ അല്ലങ്കിൽ അനുഭവിച്ചിട്ടുള്ളവർ ആയിരിക്കും ല്ലേ "
@smithasusan11254 жыл бұрын
True
@episodesbygeethu97704 жыл бұрын
Sathym😒
@beenabinu20294 жыл бұрын
ശരിയാ
@lathikasudheer17324 жыл бұрын
Sathyam
@chocolatelover21934 жыл бұрын
Satyam
@palapuzha4 жыл бұрын
എനിക്ക് വീട് ഒരുപാട് ഇഷ്ടമായീ. ഒപ്പം ഒരുപാടു പേര് വീട് ഇല്ലാത്തവരുടെ സങ്കടം പറയുന്ന കമന്റ് വായിച്ചു .. സങ്കടം ആയീ .. എല്ലാവർക്കും ഒരു വീട് എന്നുള്ള സ്വപ്നം പൂവണിയട്ടെ...
@hibahusna62804 жыл бұрын
ആമീൻ
@hibafathima80454 жыл бұрын
Ameen
@sanasworld20464 жыл бұрын
Aameen
@sahadiyam79864 жыл бұрын
ആമീൻ
@ansaldsq6734 жыл бұрын
Aameen
@jerusalem07714 жыл бұрын
*ആദ്യം തന്നെ വീട് നല്ലത് പോലെ പരിപാലിക്കുന്ന മുക്തക്ക് അഭിനന്ദനങ്ങൾ..* 👌 *സ്വന്തം ആയിട്ട് വീടില്ല എന്നുള്ള നിരവധി കമന്റുകൾ കണ്ടു.. ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നം ആണ്.. ആത്മാർഥമായി പരിശ്രമിച്ചാൽ നിങ്ങൾക്ക് അത് നേടാൻ സാധിക്കും. 2010 ൽ ആദ്യമായി ജോലിക്ക് കയറിയത് മുതൽ അതിനായ് പരിശ്രമിച്ചു.. 2016 ൽ സ്വന്തം ആയി ഒരു വീട് വാങ്ങിക്കാൻ സാധിച്ചു. എല്ലാവർക്കും അവരുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ.* 🙏
@@sajnasajsaj8412 സ്വന്തമായി വരുമാനം ഇല്ലാത്തത് എന്നുദ്ദേശിച്ചത്.. മാസാവരുമാനം ആണോ അതോ.. ജോലി ഇല്ലാത്തത് ആണോ ?
@jerusalem07714 жыл бұрын
@@sajnasajsaj8412 വിഷമിക്കണ്ട ആവശ്യം ഒന്നുമില്ല.. നമ്മൾ വിചാരിച്ചാൽ നടക്കാത്തതായ് ഒന്നുമില്ല.. ഞാൻ ഒരു ചെറിയ ഉദാഹരണം പറയാം.. എന്റെ ഒരു സുഹൃത്ത് പെയിന്റിംഗ് തൊഴിലാളിയാണ്.. വര്ഷങ്ങളായി വാടക വീട്ടിലാണ് താമസം.. സ്വന്തമായി വസ്തു ഇല്ലായിരുന്നു.. സർക്കാരിന്റെ പദ്ധതികളിലൊക്കെ കുറെ അപേക്ഷിച്ചിട്ടുണ്ടായിരുന്നു..പക്ഷേ ഒരു സഹായവും ഉണ്ടായില്ല.. അവസാനം ഞങൾ പറഞ്ഞു..കൊടുത്തതിന് പ്രകാരം ചെറിയ ചിട്ടികളിൽ ചേർന്നു.. ഒരു തുക കിട്ടി.. പലിശയില്ലാതെ 2 പേര് കുറച്ചു തുക നൽകി സഹായിച്ചു.. 4 സെൻറ് വസ്തു വാങ്ങി.. ഇപ്പോൾ അവിടെ ഒരു വീട് വയ്ക്കാൻ ഉള്ള പരിശ്രമത്തിലാണ്.. സുഹൃത്തുക്കളിൽ നിന്നും വാങ്ങിയ പണം കുറേശ്ശേയായി ഇപ്പോൾ കൊടുത്തു തീർത്തു വരുന്നു.. ഇത്രയും അവനു ചെയ്യാൻ സാധിച്ചെങ്കിൽ അവിടെ ഒരു കുഞ്ഞു വീട് വക്കാനും അവന് സാധിക്കും.. അതാണ് ഞാൻ പറഞ്ഞത്.. നമ്മൾ ആത്മാർത്ഥമായി ശ്രമിച്ചാൽ നമുക്ക് പലതും നേടാൻ സാധിക്കും.. 👍
@shaminashami77314 жыл бұрын
💞💞💞
@sonasreedhar7764 жыл бұрын
👌👌
@libisworld81204 жыл бұрын
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.. പൈസ ഇല്ലാഞ്ഞിട്ടാണ് എനിക്ക് പറ്റാത്തത്. പലരും അങ്ങനെ തന്നെ ആരിക്കും..
@@suminsumin1720, അതൊക്കെ ദൈവം തരും, നമ്മൾ ആഗ്രഹിക്കുന്നതിനു മുകളിൽ ആയിരിക്കും ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നത്, വിശ്വസിക്കുവാ. 🙏
@firosonputhur46174 жыл бұрын
I liked your comment.
@padmasoman2494 жыл бұрын
സുന്ദരമായ വീട്,അതിലുപരി സുന്ദരമായി സൂക്ഷിക്കുന്നു,അ ബിഗ് സല്യൂട്.മുക്ത,ജാദകലൊന്നുമില്ലതെ ദൈവം തന്ന അനുഗ്രെഹം ഒർമ്മിക്കുന്നതിനു,ഗ്രേറ്റ്.
@ItsmyworldmalayalambyASEENA4 жыл бұрын
S
@shirlyrajan22964 жыл бұрын
നല്ല വീട്, നല്ല അന്തരീക്ഷം, നല്ലത് വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ
@_Babas_vlog_4 жыл бұрын
Ente cannel ishtapettal support cheyyoo
@ramseenarafeeqkk4 жыл бұрын
@@_Babas_vlog_ ente chanel support cheyyoo... thirichum cheyyum
@_Babas_vlog_4 жыл бұрын
@@ramseenarafeeqkk chydhindttaaa thirichum cheyuu
@ramseenarafeeqkk4 жыл бұрын
@@_Babas_vlog_ thirichum cheydhutto😊😍
@mohammedjalaludheensameer88314 жыл бұрын
@shirly Rajan..നല്ലൊരു കമന്റ് ...☺️☺️
@chippyp57974 жыл бұрын
ശരിക്കും റിമി ആണ് താരം ഇങ്ങനെ ഒരു ഫ്ലാറ്റ് സഹോദരന് കൊടുക്കാൻ തോന്നിയല്ലോ
@soumyaullas82274 жыл бұрын
Currect
@chippyp57974 жыл бұрын
@@e3cm എന്നിട്ടും അത് സഹോദരന് നൽകി അതൊരു നല്ല മനസ് തന്നെ ആണ്
@aryaroopzi25604 жыл бұрын
Mammen Mathew sontham veedu handover cheytha Nalla kaaryam alla chinthikkunne negativity aanu manassil varunne alle? Kashtam..Keep it up 👍🏻
@lincynasir64574 жыл бұрын
@@e3cm ആ ഒരു കാരണത്താൽ പിരിയണം എന്ന് അയാൾക്ക് തോന്നിയെങ്കിൽ..പിരിഞ്ഞു പോയത് തന്നെ ആണ് നല്ലത്
@celinajoseph86114 жыл бұрын
Sathyiam
@mariyamfidas22074 жыл бұрын
മുക്ത എത്ര തവണ favourite എന്ന വാക്ക് പറഞ്ഞു എന്ന് എണ്ണി നോക്കാൻ പറ്റുന്നവർ ഉണ്ടോ ഇവിടെ 😄😁
@govind41733 жыл бұрын
Ho,,ettra thavana aan paranje😂
@swathi6303 жыл бұрын
athe....ellam Favorite aanu...
@petlover14294 жыл бұрын
മുക്ത ഇത്രയും നന്നായി ഈ flat കൊണ്ടു നടക്കുന്നതിനു പിന്നിലെ അധ്വാനം അത് ചെയ്യുന്നവർക്ക് മാത്രമേ മനസിലാകൂ . Really hardworking lady .
@kcvft4 жыл бұрын
Servant undagum
@muktha68044 жыл бұрын
@@kcvft no asha
@naveenradhakrishnan10154 жыл бұрын
@@kcvft well said
@ZoyaKhan-pd4zi4 жыл бұрын
@@muktha6804 pwoli veed aan chechiiiii
@mubimummu91364 жыл бұрын
@@muktha6804 nice dear😍🥰
@sakkeenaa5394 жыл бұрын
മുക്തയുടെ വീട് സൂപ്പർ. നല്ല വൃത്തിയുണ്ട്. വൃത്തിയായി വീട് സൂക്ഷിക്കുന്ന മുക്ത സൂപ്പർ
@rpoovadan93544 жыл бұрын
നല്ല അപ്പാർട്ട്മെന്റ്. വളരെ നന്നായി പരിപാലിച്ചുപോരുന്നുണ്ടു. മുക്തയെപ്പോലെതന്നെ സുന്ദരം❤
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@pradeepsamson4 жыл бұрын
Muktha, two things impressed me very much. 1. You are a Minimalist. 2. No compromise on cleanliness. Exceptional home. Simply amazing! Congratulations!
@muktha68044 жыл бұрын
Thank u
@arunimaallu68034 жыл бұрын
സ്വന്തം ആയിട്ട് ഒരു വീട് എന്നെക്കാളും ആഗ്രഹം എന്റെ 4വയസുള്ള മോൾക്ക് ആണ്. എന്നെങ്കിലും അവളുടെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുക്കാൻ പറ്റുമായിരിക്കും
Mukthaye pole oro penkuttikalkkum avarude ishtathinanusaricha swargam polulla kochu veedukal undaavatte💓🙏🙏🙏
@meghamalhar93834 жыл бұрын
Nalla actor.....best character...nalla wife.... family lover.....❣️❣️❣️
@surabhi86944 жыл бұрын
So beautiful! ഒരു കുഞ്ഞു ഫ്ലാറ്റിനു ഇത്രേം ഭംഗിയായി ഇരിക്കാൻ പറ്റുമെന്ന് കാണിച്ചതിന് താങ്ക്സ്! വീഡിയോ മുഴുവനും കണ്ട് അങ്ങിരുന്നു!
@beemabeema65214 жыл бұрын
സൂപ്പർ ... നന്നായിട്ടുണ്ട്.. എന്ത് ഭംഗിയാക്കിയ വെച്ചേയ്ക്കുന്നത്.. ഒരുപാടു നാൾ sandhoshayitirikatt
@saheerashafi5884 жыл бұрын
വൃത്തിക്ക് എന്റെ ലൈക്
@anshiizztune64764 жыл бұрын
പ്ലാന്റ്സ് എനിക്ക് ഒരുപാട് ഇഷ്ടാണ് 💚 ചെടികൾ ഉണ്ടാക്കുന്നത് മാത്രമല്ല അതിന്റെ അതിന്റെ രീതിയിൽ പരിപാലിക്കുന്നതും ഒരു കഴിവാണ് ❤️super muktha super presentetion.. കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു വീട് ❤️
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@diyamoldiya29114 жыл бұрын
വീട് ഒത്തിരി ഇഷ്ടായി അതിലുപരി ചെടികൾ
@muktha68044 жыл бұрын
Thank u
@snehashaji95644 жыл бұрын
Muktha nanaykkumbol indoor vellam veezhulle
@hajarahaju20694 жыл бұрын
@@muktha6804 Hai
@hajarahaju20694 жыл бұрын
@@muktha6804 Hai
@shymachinnu63224 жыл бұрын
Endhoru clean and perfect house
@girijav18374 жыл бұрын
ഈ വീട് കാണുമ്പോൾ ഇതുപോലെ ഒരു വീട് ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. വളരെ eco friendly വീട്
@bichap.k91094 жыл бұрын
Dr Wu all
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@minisrijith86794 жыл бұрын
Rimi എന്റെ favorite ആണ്. Rimink സഹോദരന്‍ nodulla സ്നേഹം 😍😍😍😍😍
@hemanthanrr82293 жыл бұрын
വീടും ചെടികളും ഇതുപോലെ എപ്പോഴും ഭംഗി യാക്കി വെക്കാൻ ശ്രമം നടത്തുന്നത്തിനു മുക്തക്കു അഭിനന്ദനങ്ങൾ.
@fr.somyabrahamofmcap94994 жыл бұрын
ദൈവഭക്തിക്കും കുടുംബത്തിനും നിങ്ങൾ കൊടുക്കുന്ന പ്രാധാന്യം എന്നും അനുഗ്രഹമായി തീരട്ടെ
@thafseerthafsi17224 жыл бұрын
മാഷാഅല്ലാഹ് എപ്പോഴും സന്തോഷത്തോടെ ഈ വീട്ടിൽ ഇരിക്കാൻ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ... ആമീൻ
@muktha68044 жыл бұрын
🙏😊
@najilaanimon4054 жыл бұрын
Aameen
@suminzara564 жыл бұрын
Aameen
@adhilhlbashezu49074 жыл бұрын
Aameen
@shemikukku86054 жыл бұрын
ഒന്നും പറയാൻ ഇല്ല. പറഞ്ഞാൽ കുറഞ്ഞു പോകും... ഇത്ര ഭംഗിയും വൃത്തിയും ഉള്ള ഒരു വീട് അല്ലെങ്കിൽ ഫ്ലാറ്റ് മുൻപ് ഞാൻ കണ്ടിട്ടില്ല
@ishaasfoodie63524 жыл бұрын
Ente video kandu koottakamo please
@sheblrahi27604 жыл бұрын
ചെച്ചി നന്നായിട്ടുണ്ട് 'വൃത്തിയുടെ കാര്യത്തിലും 'സൂപ്പർ ആണ് ട്ടോ. നമ്മുടെ കൈ കെ ണ്ട് ചെയ്യുന്നതിന്ന് സമമാകില്ല വേറെ ഒന്നും.നല്ല കഴിവുകൾ ഇനിയും തരട്ടെ.
@muktha68044 жыл бұрын
Thank u മോളേ
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@bijisudarsanan16424 жыл бұрын
I realised one big thing, being closed off made people crave for greenery , hence green is the most healing and soothing colour
@loveandlove40234 жыл бұрын
സൂപ്പർ മുക്ത ഇത്രയും നീറ്റായി വീട് കൊണ്ട് നടക്കുന്നതിന് ഒരു big സെല്യൂട്ട്
@afsalashrafafsal57534 жыл бұрын
ശെരിക്കും favourite home എന്ന് ഫ്ലാറ്റിന്റെ പേര് ആക്കണം
@babithabijil94304 жыл бұрын
ഈ same ചിരവ എന്റെ വീട്ടിൽ ഉണ്ട്. എന്റെ അനിയൻ ഉണ്ടാക്കിയത്.
@SUHAILACHUI4 жыл бұрын
Ma sha allah😍😍😍എത്ര neat ആയിട്ടാണ് മുക്ത ഫ്ലാറ്റ് വച്ചിരിക്കുന്നത് 😍😍😍really സൂപ്പർബ് ❤️❤️
@shemeerkhan14773 жыл бұрын
സ്വന്തം ആയിട്ട് വീട് ഇല്ല എന്ന വിഷമം അത് ഇല്ലാത്തവർക്ക് മാത്രമേ അറിയൂ ..ഇന്നും അതിൻ വേണ്ടി ഉള്ള ഓട്ടത്തിൽ ആണ്..എന്നൽ ഇവിടെ വീട് ഉളളവർ ...അത് നാട്ട് കാരെ കാണിച്ച് പൊങ്ങച്ചം കാണിക്കുന്നു ..ഒരു നില ഒരു നില ആകുന്നു ..ടൈൽസ് മാർബിൾ ആകുന്നു മാർബിൾ ഗ്രാനൈറ്റ് ആകുന്നു...white green ആകുന്നു...എന്തൊക്കെ ഉണ്ടെങ്കിലും 6 അടി മണ്ണ് എല്ലാവർക്കും ഉണ്ട്...അത് തന്നെ സമാധാനം..
@vavat79254 жыл бұрын
മുക്ത നിങ്ങളോട് ബഹുമാനം തോന്നി നിങ്ങളുടെ വൃത്തിയിൽ
@jasmin9014 жыл бұрын
Ningalk vrithi ille..sadarana njangaloke veed 2 neram thudakum vrithi k idum..sadaranam alle athu.. Ningal de cmnt kandappo vrithik importance kodukarilla ennu thoni
@dhyanvlogs5364 жыл бұрын
ശെരിയാണ്. നന്നായി വൃത്തിയാക്കി വച്ചിരിക്കുന്നു. കുട്ടികൾ ഉള്ള വീട് ഇതുപോലെ കാണാൻ അല്പം റിസ്ക് ഒന്നും പോരാ..
@1a1a3a74 жыл бұрын
@@jasmin901 ivarude veedinu prathyekathayundu..glass and white aanu ellam..athinu cheriya sramam onnum pora..nalla dedication um care um venam..
@teamwinners28784 жыл бұрын
Crct. വൃത്തിയാകാൻ പറ്റും ബട്ട് മൈന്റൈൻ ചെയ്യാൻ പാടാണ് അടുക്കും ചിട്ടയും ഇല്ലാത്തവർ വീട്ടിൽ ഉണ്ടെങ്കിൽ 😇😇😇😇😇😇
@ArYa-ud7tq4 жыл бұрын
Athe ethrem vrithi ulla vid njn sherikum kanditila. Sherikum or puthan veed pole und.. Sherikum kanditullathil vech Attavum nalla vid 😘
@nasiyanihmathbinthnisar31624 жыл бұрын
ഇത് പോലെ അല്ലങ്കിലും ഒരു കുഞ്ഞ് വീട്ട് ഞങ്ങളും വയ്ക്കും Insha Allah ( First കുറച്ച് സ്ഥലം വങ്ങാട്ടെ 😜)
@zulfikarshaikh67964 жыл бұрын
Insha Allah
@anumol78254 жыл бұрын
Same avastha😆😆😆
@Mubashirashajeer4 жыл бұрын
Njagalum.... Insha allah
@nasiyanihmathbinthnisar31624 жыл бұрын
@@anumol7825 😊
@seemaks90984 жыл бұрын
God bless you💓🙏🙏🙏
@sharu97chaaru734 жыл бұрын
വീട് കണ്ടപ്പോൾ മനസ്സിലായി ചേച്ചിക്ക് ചെടികളോടുള്ള ഇഷ്ടം 🥰🥰🥰 love u chechii 😘❤️
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@നീലആകാശം4 жыл бұрын
ഒരുനിലക്കും വീട് പണിയാൻ കഴിയില്ലെന്നു പൂർണമായും ബോധ്യമായിട്ടും വീടിന്റെ എല്ലാ എല്ലാ വിഡിയോസും ഇങ്ങനെ കണ്ടുകൊണ്ടിരിക്കും അങ്ങനെയൊരു മലരാണ് ഞാൻ
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@shafidhloves76064 жыл бұрын
നല്ല മനസ്സിനുടമയാണ് റിമിടോമി സഹോദര സ്നേഹമുള്ളവൾ വാടക വീട്ടിൽ കിടക്കുന്ന എനിക്ക് ഇതുകാണുബോൾ വളരെ സന്തോഷം, തോന്നുന്നു, മുക്‌തയുടെ ജീവിതത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടേ
@ismailrahman64194 жыл бұрын
ഉറങ്ങാൻ പോകുമ്പോൾ ഈ വീഡിയോ കാണുക ,തീർച്ചയായും സ്വപ്നത്തിൽ നിങ്ങൾക്കും ഇതുപോലൊരു വീട് സ്വന്തമായി കിട്ടിയിരിക്കും😀സ്വപ്നം കാണാനാണല്ലോ APJ പറഞ്ഞിരിക്കുന്നത്
@wonderfulworld4494 жыл бұрын
Haha
@MeWithFood_N_Travel4 жыл бұрын
Sathyam...🤗👍
@teamwinners28784 жыл бұрын
ഉറങ്ങുമ്പോൾ അല്ല ഉണർന്നിരിക്കുമ്പോൾ കാണുന്നതാണ് സ്വപ്നം. എപിജെ പറഞ്ഞിരിക്കുന്നെ
@thankamanikuttan11604 жыл бұрын
ഉണർന്നീരിക്കുംപോൾ ഉള്ള സ്വപ്ന മാണ് വേണ്ടത്
@shinycharles38084 жыл бұрын
Njanum urangan kidannu😀😀kanunnu
@sreesree29154 жыл бұрын
പൈസ ഉള്ളവരെ കൊണ്ട് പറ്റും ഇത് ഒക്കെ ഞങ്ങൾ ഒക്കെ കണ്ടു ആസ്വദിക്കാനെ പറ്റു പിന്നെ മനസ്സിൽ ആഗ്രഹിക്കാനെ ഇതിന്റെ നാലിൽ ഒന്ന് എങ്കിലും കിട്ടണേ എന്ന്
മേലനങ്ങി പണിയെടുത്ത് വീടുവെക്കും എന്ന് ദ്രിഢനിശ്ചയത്തിൽ ജീവിച്ചാൽ ,ആർക്കും വീട് വെക്കാം. മനുഷ്യന് സാദിക്കാത്ത ഒന്നുമ്മില്ല. കൂടെ ദൈവ വിശ്വാസവും വേണം
@remya24924 жыл бұрын
ഈ പൈസ മരത്തിൽ അല്ല ഉണ്ടാകുന്നത്... കഷ്ട്ടപെട്ടു ചിലവ് ചുരുക്കിയാൽ ആർക്കും പൈസ ഉണ്ടാക്കാം.. പിന്നെ ഉള്ള വീട് ചെറുത് ആണെങ്കിലും അത് വൃത്തിയായി നോക്കിയാൽ ആ വീടിന്റെ ഭംഗി ഒരു വലിയ വീടിനു കിട്ടില്ല...
@kuttychattambeesvlog15844 жыл бұрын
മാഷാ അല്ലാഹ്... ചുരുക്കി പറഞ്ഞാൽ ആ ഫ്ലാറ്റ് മൊത്തത്തിൽ മുക്ത ക്ക് ഫേവറേറ്റ് ആണ്... എല്ലാത്തിനും ഒരു ഫേവറേറ്റ് ഉണ്ട്...
@muktha68044 жыл бұрын
True
@aminact48264 жыл бұрын
👍
@bahubalibahu36434 жыл бұрын
Yes
@anilalania44574 жыл бұрын
@@muktha6804 ചേച്ചി 👌👌👍👍
@shafishafi13334 жыл бұрын
🤣🤣🤣😂😂😂😂
@658764 жыл бұрын
Classy apartment!!! Muktha has great taste !! 👌
@umaunni28034 жыл бұрын
She is so beautiful and she also kept her home in d same way
@seemaks90984 жыл бұрын
Exactly💓
@aashhub58154 жыл бұрын
ഫ്ലാറ്റ് ജീവിതം ഇഷ്ടമില്ലാത്തവർ ഉണ്ടോ
@jayalakshmi23364 жыл бұрын
100 like ante vaka 😁 but falt esta akraham und😇😇😇😇
@aruns57504 жыл бұрын
flat life is useless and nobody cares...we need to follow stupid flat rules and on top of that you need to pay money again and again till you die for your flat maintenance charge..... even if u build a small house and stay in it, is awesome and happy... but if u say that you stay in a flat or apartment then u dont have that much respect as staying in a independent house.
@ariyasagar4 жыл бұрын
Jnan naatil veedilanu but abroad flatilaanu. Sugam ennu parajnl parama sugam. Pine chedinoodu interest ullavarkku matrame problem ollu. Kure chavar eoom illa. Open kitchen beautiful large windows. Dryer und apo kayar dress alaki idaanula bhudhimutillaa, electricity, water ellam already und. Pine own cheyunilla athukond jnagal maintenance enna oru sambhavam illa ivide. Naatil enganeya ennu ariyillaa. Flatil friends okke ullathu nalatha kurache contacts okk undakum. Athyavashathinoke. Pine ippo araa vela okke nokkunne? Pandathe aalkarokkeya agane. Enikii kochu veedanu ishtam pai illathathu kondalla. Pakshe athaanu practical choice.
@asramuhammed26244 жыл бұрын
I like it
@nithyasivarajan48304 жыл бұрын
ഇഷ്ടമേ അല്ല
@sansmitha8494 жыл бұрын
She loves every nook and corner of her house so much that's why every time she says it all she loves so much.
@aneeshtheboss4 жыл бұрын
kzbin.info/www/bejne/opWqan2sfbd3rLM
@muktha68044 жыл бұрын
True 🏡😊
@hoursandhours26074 жыл бұрын
My dream home... White background with green plants... Love it
@AnjaliRenjith4 жыл бұрын
വാടക വീടുകാർ കൈ പൊക്ക് 🙋
@അമ്മമോൾഅച്ചു4 жыл бұрын
ഞാൻ 14 വീട്ടിൽ റെന്റ് താമസിച്ചു,
@AnjaliRenjith4 жыл бұрын
@@അമ്മമോൾഅച്ചു njan moonnamathe veettila ippo
@AnjaliRenjith4 жыл бұрын
@shahana muthu 🤝
@badhrasr92684 жыл бұрын
22 yrs ayit rent home 😬
@ariyasagar4 жыл бұрын
Dream cheyy. Ellaam seriyakum. Oru veedu vangunnath agrahikkanam. Jnagal oru cheriy veetilaa thamasichirunne. Pazhayaa veed. Jngalkku pithiya veedu vanganam ennokke ayirunu paisa undayilla. Ipo 4800 sq ft veedaanu. Paisa engane vannu ennu koode ariyilla. Ente ammede dream made it possible. She is the one who wanted it. Achan onnum atra thalparyam undayilla. Enikku 19-20 vayasilokkeya veed ready aye. Believe in the power of dreams. It will happen.
@jasminedxb14 жыл бұрын
ഒരു കാര്യം മനസിലായി പണമല്ല, ഇതിന്റെ പിറകിൽ, റിയൽ കോൺഫിഡൻസ്, ഒരു ബിഗ് സല്യൂട്ട്
@shahana_zubair88044 жыл бұрын
കിടിലൻ വീട്............. വീട് മുഴുവൻ ചെടികളാണല്ലോ........... 😍😍😍poli....
@ItsmyworldmalayalambyASEENA4 жыл бұрын
Spr
@sobhamohan25944 жыл бұрын
Very neet keepitup and breath frresh Oxijan God blesss your elima.
@fhathimasafa7984 жыл бұрын
Full favorite ആണല്ലൊ
@muktha68044 жыл бұрын
S
@vimithajasmineandrews35714 жыл бұрын
correct
@pscyodhaa88274 жыл бұрын
Haha..😂
@zairaruwais71594 жыл бұрын
Sharikkum
@santhusamuel4 жыл бұрын
മുക്തയുടെ അവതരണം നന്നായിട്ടുണ്ട്. വീടിന്റ interior കാണുമ്പോൾ തന്നെ അറിയാം അത് Architect ASIF ന്റെ brain ഇൽ നിന്ന് വന്നത് എന്ന്. Really beautiful.
എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് " ഈശോയുടെ സ്പേസ് "ആണ് ... ദൈവം അനുഗ്രഹിക്കട്ടെ ...സ്വന്തമായി ഒരു വീടിനു വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു...God bless you all
@mindfulmatters38564 жыл бұрын
I love how she dressed matching the colour scheme of the house.
@shaniba2574 жыл бұрын
Green & white flat.. super I am also a plant lover... like u Pothos & hanging plants are my favorite.. God bless u... really appreciate u maintain this flat very neat... ♥️♥️
@penmedia4u4 жыл бұрын
ഇതു പോലത്തെ വീട്ടിൽ ഒരു ദിവസം എങ്കിലും കിടക്കാൻ പറ്റിയിരുന്നെങ്കിൽ..🙃🙃
@ishaasfoodie63524 жыл бұрын
Ente video kandu koottakamo please
@penmedia4u4 жыл бұрын
@@ishaasfoodie6352 👍
@anjanab.s.76894 жыл бұрын
The apartment is as beautiful and fresh as you....😘😘😘😘❤❤❤
@kochmon46804 жыл бұрын
നല്ല വീട്, ഐശ്വര്യം ഉള്ള ഗൃഹ നാഥ
@thahirach55164 жыл бұрын
വൃത്തി ഉണ്ടെങ്കിൽ മനസ്സിന് നല്ല സമാധാനം. അതാണ് എന്റെ ഒരു ഇത്.. വീട് സൂപ്പറായിട്ടുണ്ട്..
@Ukmallucouple78604 жыл бұрын
എന്തു ഭംഗിയായി keep up ചെയ്യുന്നു.. നന്നായിട്ടു arrange ചെയ്തിരിക്കുന്നു.. സൂപ്പർ.. 👍
@umarshadsalim34924 жыл бұрын
ഇത് വീട് ആണോ ഗാർഡൻ ആണോ..... അടിപൊളി നാച്ചുറൽ....👌🥳👍👍👍👍ഫേവറേറ്റ് അല്ലതെ ഏതകിലും ഇടം ഉണ്ടോ ആവൊ 😄
@muktha68044 жыл бұрын
All corners favourite🏡
@dilnisam2814 жыл бұрын
Athe . Njanum ath vijarikka aaynum.,🤩
@muhasinmuhasin4534 жыл бұрын
Mukthayod bahumanan thonunnu
@അയ്യപ്പൻനായർ90s4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്... ഫ്‌ളാറ്റിനെ ഈ ഒരു പച്ചപ്പിലേക് കൊണ്ടുവന്നതിന് മുക്തയ്ക് ആശംസകൾ 😊😊
@adithyamadhavan98584 жыл бұрын
koshichayan evide
@aswathy36714 жыл бұрын
Rimi is such a nice person..she gave this house to her friend
@akhilaashraf13034 жыл бұрын
Not only friend.. sister in law too
@haseenasaif12434 жыл бұрын
എത്ര വലിയ വീട് വെച്ചാലും ഇല്ലങ്കിലും സമാദാനം ആണ് വലുത്😊
@daludevasiya98974 жыл бұрын
Ys... Well said
@samyukthamaadhu6834 жыл бұрын
kzbin.info/www/bejne/ZouVdIR5hrmWpZY
@Nynuvlogs4 жыл бұрын
നല്ല വീട്.. എനിക്കും വീടില്ല.. ചോർന്നൊലിക്കുന്ന ഒരു ഓല കുടിലിൽ ആണ് ജനിച്ചതും വളർന്നതും.. എനിക്കതിൽ ഒരു തരി പോലും സങ്കടം ഇല്ല 😁😁😁.. കാരണം നമ്മളൊക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കാൻ വേണ്ടീട്ടാണ് ദൈവം ഒന്നുല്ലാത്തവനെ പോലെ സൃഷ്ടിച്ചത്.. അല്ലാണ്ട് കാർന്നോമ്മാര് ഉണ്ടാക്കിതു സ്വന്തായിട്ട് എടുക്കാൻ അല്ല. അങ്ങനെ അങ്ങോട്ട് ചിന്തിച് ജീവിച്ച ലൈഫ് പൊളിയാകും ✌️അധ്വാനിക്കുക കഠിനമായി തന്നെ.. നമ്മൾ ഒരു കാര്യം ചെയ്യാൻ തയ്യാറെടുക്കുമ്പോ ഈ ലോകം മുഴുവൻ അതിനായി നമ്മളെ സഹായിക്കാൻ കൂടെ നിക്കും ഇന്നലെ.. 100% chill ആവൂ guys 💖
നമുക്ക് സ്വന്തം ആയി ഒരു വീട് ഉണ്ടെങ്കിൽ പിന്നെ അവിടെ ഇഷ്ടമുള്ള വസ്തുക്കൾ നിറയും.. ഒരു ഫ്ലാറ്റിൽ ഇത്രയും ചെടികൾ നിറക്കാൻ കാണിച്ച മനസ്സിന് 👍👍👍👍.
@sharafalipallath71054 жыл бұрын
ഞാനും മുക്തയെ പോലെ പ്ലാന്റ്‌സിനെ പ്രേമിക്കുന്ന ഒരാളാണ്... എന്റെ വീട്ടിൽ ഞാൻ ഔട്ഡോർ ആയിട്ടാണ് ചെയ്തിട്ടുള്ളത്.... എന്റെ സ്പെഷ്യൽ ഐറ്റം turtle vine പ്ലാന്റ് ആണ്....
@nidhulavp77844 жыл бұрын
കമെന്റ് വായിച്ചു വീഡിയോ കാണുന്ന ഞാൻ 😘👍
@suryamohandas1164 жыл бұрын
Njanum 😁🥰🙈
@neethuks61944 жыл бұрын
Njan
@naaah_____93314 жыл бұрын
Me to😁🤚
@jasminsubair21924 жыл бұрын
She loves her house very much Each and every corner she loves and care.
@parvathykrishna6824 жыл бұрын
Rimi chechi .. u r great ... U have gifted a heavenly house to ur brother and family... And hats off of to Mukta for keeping the house very tidy and attractive with many plants.
@helenaplasius94234 жыл бұрын
Ente molku valiya eshtamanu Maria chechine ( avalde fav song aayitanu ooh Maria...) Beautiful home mole. God bless you and your family. 😊
@Zarooskitchen4 жыл бұрын
എങ്ങനെ വീട് വളരെ സുന്ദരമാക്കാം എന്നൊരു വീഡിയോ തന്നെയാണ് ഇത്.കണ്ടില്ലെങ്കിൽ നഷ്ട്ടം തന്നെ.insha allaah ഏതെങ്കിലും കാലത്ത് ഒരു വീട് എടുക്കുന്നുണ്ടെങ്കിൽ ഇത് പോലെയുള്ള ideas വച്ച് ചെയ്യണം.
വീട് ന്റെ ഭംഗി അത് വൃത്തി ആയി നോക്കുക എന്നതാണ് കണ്ടപ്പോൾ തന്നെ നല്ല പോസറ്റീവ് എനർജി തോന്നി മുക്ത വളരെ മനോഹരം ആയിരിന്നു 💞💞💞
@editingcat72294 жыл бұрын
M
@Sara_Martin_saramarakotta_27703 жыл бұрын
How you water these plants? 🤔🤔🤔 Won't ur floor become dirty 🤔
@yogamalayalamasha4 жыл бұрын
Well organized and maintained flat...love the interiors and indoor plants...Muktha looks so humble and graceful...god bless❤️🙏
@aparna.m.r71774 жыл бұрын
Rimi chechiyude manasu nallathanu enn thonunnnuuuu ♥♥
@ibrahimmkv61134 жыл бұрын
.. ...mukthayude cleaning ..... Big salute....then.. Plants!🥰🥰🥰
@sonaameyaanalia20104 жыл бұрын
Sarikm oru wonder home anithu.ethu kanan sadichapol tanne oru positive energy spread aui.mind full refreshed ee veed etrem bangi ayi kondunadakunna mukthachechik big salute
@muktha68044 жыл бұрын
Thank u 🙏😊
@mariamg984 жыл бұрын
How do you water the hanging plants? Thank you.
@ayshakc75894 жыл бұрын
വളരെ സന്തോഷം കിട്ടി കുറച്ചു സമയം . എന്റെ മോഹങ്ങൾ എന്നും ഇത് പോലെ സൂക്ഷിക്കാൻ കഴിയട്ടെ
@sinijomon96274 жыл бұрын
Beautiful home mukhta,your plants made the house a home,I love plants too,well maintained
@abdulgafoor19474 жыл бұрын
എനിക്കൊരു കൊച്ചു വീടെങ്കിലും സ്വന്തമായി ഉണ്ടായാൽ മതി. അതുമാത്രമാണ് എന്റെ ആകെയുള്ള സ്വപ്നം
@hariprasadbnair17904 жыл бұрын
Avar enthu cheyyunundengilm poornamayi ishtapet swayam arpich an cheyyunnath... Ath kond thane avar valare happy ayi jeevikkum. Stay blessed dear
@vinithahari81644 жыл бұрын
സ്വന്തമായൊരു വീട് സ്വപ്നം കാണുന്ന ഞാനും എന്റെ മക്കളും...ആഗ്രഹങ്ങൾക്ക് അളവില്ലല്ലോ..സ്വപ്നങ്ങൾക്ക് ചിലവും ഇല്ല..🤨😔
@anwarabanjeliyil4 жыл бұрын
മേലനങ്ങി പണിയെടുത്ത് വീടുവെക്കും എന്ന് ദ്രിഢനിശ്ചയത്തിൽ ജീവിച്ചാൽ ,ആർക്കും വീട് വെക്കാം. മനുഷ്യന് സാദിക്കാത്ത ഒന്നുമ്മില്ല. കൂടെ ദൈവ വിശ്വാസവും വേണം
@zulfikarshaikh67964 жыл бұрын
സ്വപ്നം കാണാന്‍ Abj പറഞ്ഞതല്ലേ INSHA ALLAH ചേച്ചി എല്ലാം നടക്കും എനിക്കും വീട് ഇല്ല ചേച്ചി