പാരിടമാം പാഴ്മണലിൽ പാർത്തിടും ഞാൻ നിൻ തണലിൽ മരണ ദിനം വരും അളവിൽ മറഞ്ഞീടും ഞാൻ നിൻ മാർവ്വിടത്തിൽ അനുഗ്രഹത്തിനധിപതിയേ അനന്തകൃപാ പെരും നദിയെ അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയെ
തള്ളയെപ്പോൽ നമുക്കുള്ളൊരു രക്ഷകൻ കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി ഉള്ള മുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണുനിറയുന്നെൻ രക്ഷകനെ പോന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
ആ കുല വേളകളിൽ ആപത്തു നാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചീടുവാൻ തുണയെനിക്കേശുവെ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൻ മറവിൽ വമ്പിച്ചിടും ഞാൻ
@VijithaS-hn9ge18 күн бұрын
4 year aayi njaan daivathil viswasikkunnu. Enikku ee songs kettappol aaswasamayi. Churchil padunna pala songs um veendum kelkkan idayayi. God bless you brother.
@jancysanthosh38005 ай бұрын
കർത്താവു വേഗത്തിൽ മേഘങ്ങളിൽ കോടി ദൂതന്മാരാർ പ്പുമായ് വന്നീടുമ്പോൾ എന്നിൽ കനിഞ്ഞെന്നെ മാർവ്വോടണച്ചെൻ്റെ സങ്കടം തീർക്കണം രക്ഷകനേ പൊന്നേശുതമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
@Pradith-ik7wi2 ай бұрын
👀
@jancysanthosh38006 ай бұрын
ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മ നായകാ നിരന്തരമായെന്നിലാത്മദാനങ്ങൾ പകരണമേ എല്ലാം അങ്ങേ മഹത്വത്തിനായ്
@jancysanthosh38005 ай бұрын
സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻ മണാളാ മൽപ്രിയനേ എന്നേശു നായകനേ എപ്പോൾ വരും എൻ കണ്ണീർ തുടച്ചീടുവാൻ
@jancysanthosh38006 ай бұрын
മനോവേദനാ പല ശോധന മമ ജീവിതപാതയതിൽ മാറാതേറീടുമ്പോൾ ആത്മ നാഥനവൻ മാറിൽ ചാരി ഞാനാശ്വസിക്കും ദൈവകൃപയിൽ ഞാനാശ്രയിച്ച് ഇമാനുവേൽ വളരെ ഭംഗിയായി ഭക്തിയോടെ പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@shajik66676 ай бұрын
Yesuappachaaaaa karun thonnename🙏🙏🙏🙏 praise the Lord🙏🙏🙏🙏
സ്നേഹത്തിലൂടെയെല്ലാം കാണുവാൻ ദൈവ സ്നേഹത്തിൽ തന്നെ എല്ലാം ചെയ്യുവാൻ എന്നിൽ നിൻ സ്വഭാവം പകരണമേ ദിവ്യ തേജസ്സാലെന്നെ നിറയ്ക്കണമേ എല്ലാം അങ്ങേ മഹത്വത്തിനായ്
@jancysanthosh38005 ай бұрын
സ്വസ്ഥമില്ലാത്ത മനമേ കർത്തനിൽ നീ ആശ്വസിക്ക ഉപേക്ഷി യാതെ അവനെ തൻ നന്മകൾ സ്വീകരിക്ക ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്ത നാൾ
@sheebarenjith6 ай бұрын
Collection of old everlasting songs with the voice of blessed singer🌹
@jancysanthosh38004 ай бұрын
എൻ സങ്കടങ്ങൾ സകവും തീർന്നുപോയി ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh38006 ай бұрын
ദാസനെപ്പോലെ സേവനം ചെയ്ത ദൈവത്തിൻ ഏക ജാതനേ വാസം ചെയ്യെണം ഈ നിൻവിനയം എൻ്റെ ഉള്ളിലും നാഥനേ യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെ പോലെയാക്കണം മുഴുവൻ
@jancysanthosh38006 ай бұрын
മനോഹരമായ കനാൻ ദേശമേ അതേയെനിക്കഴിയാത്തൊരവകാശമേ എൻ സങ്കടങ്ങൾ സകലവും തീർന്നുപോയി
@jancysanthosh38004 ай бұрын
യേശുവേ നീ എനിക്ക് ചെയ്ത നന്മക്ക് എത്ര നന്ദി പറയാനും ഈ ജീവിതം പോരാ എന്നും തുണയായ് എൻ്റെ യേശു കൂടെയുണ്ട്
@Pradith-ik7wi2 ай бұрын
👀
@krishnanarya60606 ай бұрын
Nice work brother and team ❤️
@jancysanthosh38005 ай бұрын
എൻ്റെ ആയുസ്സിൻ ദിനമൊക്കെയും തൻ്റെ നാമമഹത്വത്തിനായ് ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ തിരുമാറിൽ മറഞ്ഞിടും ഞാൻ ദൈവകൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ ഞാനറിഞ്ഞ് അനുഗമിച്ചീടും അവനുടെ ചുവടുകളെ
@jancysanthosh38006 ай бұрын
എത്ര നല്ലവൻ മതിയായവൻ എന്നെ കരുതുന്ന കർത്തനവൻ എൻ്റെ ആവിശ്യങ്ങളെല്ലാമറിഞ്ഞീടുന്ന ഏറ്റം അടുത്ത സഹായകൻ താൻ ദൈവകൃപയിൽ ഞാനാശ്രയിച്ച്
@jancysanthosh38006 ай бұрын
കഷ്ടങ്ങളും ദുഃഖങ്ങളും ഈ ലോകത്തിൽ ഉണ്ടെങ്കിലും അവയിൽ നിന്നെല്ലാം എന്നെ കൈ പിടിച്ച് എൻ്റെ ഓരോ ആവിശ്യങ്ങളും അതാതുനേരത്ത് തരുന്ന എൻ്റെ ദൈവം എന്നും മതിയായവനാണ് എന്നെ എന്നും കരുതുന്ന ദൈവമാണ് നമ്മുടെ ഓരോ ആവിശ്യവും അവൻ അറിയുന്നുണ്ട് വൈകിയാണെങ്കിലും അവനിൽ ആശ്രയിച്ചാൽ അവൻ തീർച്ചയായും നിറവേറ്റി തരും
@jancysanthosh38005 ай бұрын
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചീടും ഞാൻ
@jancysanthosh38006 ай бұрын
സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗ നാട്ടിൽ ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻ മണാളാനെ മൽപ്രിയനെ എന്നേശു നായകനേ എപ്പോൾ വരും
@jancysanthosh38006 ай бұрын
ഇന്നേവരെ എന്നെ നടത്തിയ ദൈവത്തിനു സ്തോത്രം ജീവിതത്തിപലദുഃഖങ്ങളും പ്രയാസങ്ങളും ഉണ്ടെങ്കിലും അതിൽ നിന്നും കൺമണിപോലെ എന്നെ കാക്കുന്നു എനിക്ക് എൻ്റെ ദൈവം എല്ലാം തന്നു ഇനി ഞാൻ അവനു വേണ്ടി ജീവിക്കും അങ്ങനെ എൻ്റെ നാളുകൾ കഴിഞ്ഞ് ഞാൻ എൻ്റെ ദൈവത്തിൻ്റെ നാട്ടിൽ എത്തും അവൻ തരുന്നത് എന്തും സ്വീകരിക്കും
@jancysanthosh38006 ай бұрын
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ തുണയെനിക്കേശുവെ
@Pradith-ik7wi2 ай бұрын
👀
@valsammatom63316 ай бұрын
God bless you🙏🏻🙏🏻
@vidyaiyer53516 ай бұрын
Praise the Lord❤
@MercyDavis-i6o5 ай бұрын
എന്നിൽ നിന്റെ സ്വഭാവം പകരണമേ... സൂപ്പർ.
@AnithaDaisan6 ай бұрын
Spritchual songs and god bless u emmanual hentry
@jancysanthosh38005 ай бұрын
തന്നുയിരെ പാപികൾക്കായ് തന്നവനാം നിയിനിയും തള്ളിടുമോ ഏഴയെന്നെ തീരുമോ നിൻ സ്നേഹമെന്നിൽ അനുഗ്രഹത്തിൻ അധിപതിയെ അനന്തകൃപ പെരും നദിയേ അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയെ വളരെ അനുഗ്രഹമുള്ള പാട്ടാണ് ഇമ്മാനുവേൽ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
എൻ്റെ ആയുസ്സിൻ ദിനമൊക്കെയും തൻ്റെ നാമമഹത്വത്തിനായ് ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ തിരുമാറിൽ മറഞ്ഞിടും ഞാൻ ദൈവകൃപയിൽ ഞാനാശ്രയിച്ച്
@jancysanthosh38006 ай бұрын
അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയെ
@Adarsh..189Ай бұрын
Super! Song 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
@UnniShineАй бұрын
യഹോവ എനിക്ക് ചെയ്ത ഉപകാരങ്ങൾക്ക് ഞാൻ എന്ത് പകരം കൊടുക്കും 👃👃👃👃
@sindhushabu889112 күн бұрын
Nice song Brothers. God bless you 🙏🙏🙏
@jancysanthosh38006 ай бұрын
എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമെ
@blessysamuel649720 күн бұрын
പാട്ട് കൊള്ളാം👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 Supper
@thomasmathew51276 ай бұрын
Hi all songs nice
@RosammaprincePrince6 ай бұрын
Hallelujah🙌🙌🙌❤
@thomaschakkumkal48896 ай бұрын
God bless your songs leads me to heaven
@simiwilson65446 ай бұрын
Blessed songs by Henry🙏🏼
@jancysanthosh38005 ай бұрын
ആനന്ദമെ പരമാനന്ദമെ കനാൻ ജീവിതമെനിക്കാനന്ദമേ എൻ സങ്കടങ്ങൾ സകലവും തീർന്നു പോയി സംഹാരദൂതനെന്നെ കടന്നുപോയി
@kuriakosec.g15965 ай бұрын
All glory be to God All soul-stirring songs. Thank you, Immanuel Henry and team.
@noblemickel88Ай бұрын
ഇടക്ക് പരസ്യം കേറ്റുന്നത് നിർത്തുക..
@jennysajai1102 ай бұрын
AMEN AMEN AMEN AMEN AMEN AMEN
@mariamiype8820Ай бұрын
🎉
@jubyjkj6 ай бұрын
❤
@jancysanthosh38004 ай бұрын
മൽപ്രിയനെ എന്നേശുനായകനെ എപ്പോൾ വരും
@MercyDavis-i6o5 ай бұрын
തള്ളയെപ്പോൾ namukkulloru....
@jancysanthosh38005 ай бұрын
കാത്തു പ്രാർത്ഥിക്കാറാക്കി താൻ ആർത്തു ഘോഷിക്കാറാക്കി താൻ ഭാഗ്യനാൾ ഭാഗ്യനാൾ യേശു എൻ പാപം തീർത്തനാൾഎൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമേ
@jojithomas-zo5zw6 ай бұрын
🙏❤
@ValsammaKorothАй бұрын
😢😢😢😢😢😢❤❤❤❤❤❤
@bindupvbindupv18856 ай бұрын
God bless
@muralikr51996 ай бұрын
ആമേൻ കാനായിലെ കല്യാണത്തിന് അൽ ഫുതം നടത്തിയതുപോലെ ഞങ്ങളുടെ ജീവിതത്തിലും കനിയേണമേ പിതാവേ ആമേൻ. Muraleedharan lic.
@mathaijames85026 ай бұрын
എന്റെ ബലവും എന്റെ സാങ്കേതവും എന്നാണ്.... സംഗീതമല്ല..
@cvthomson2966 ай бұрын
Good voice
@josepiousvarghese58396 ай бұрын
🙏🙏🙏 ❤❤❤
@premathomas76206 ай бұрын
..mmmmmmc
@samuelj56836 ай бұрын
Melodious songs.
@lissiammageorge2911Ай бұрын
all are. business that. is why ad in between a song very sad to hear his beautiful Song
@GeevarghisKoshy29 күн бұрын
നല്ല ഒരു സന്തോഷത്തോടെ ആത്മീയ ഗാനങ്ങൾ ആസ്വദിക്കുമ്പോൾ " ഈ നാറിയ പരസ്യങ്ങൾ " കാണിക്കുന്നത് യൂറ്റ്യൂബിൽ ഈ ആമീയ ഗാനങ്ങൾ കേൾക്കുന്നത് തന്നെ ഒഴിവാക്കി. അതോ ഗ്രാനങ്ങൾ ഒരുക്കിയവരും, പരസ്യക്കമ്പനിയും തമ്മിലുള്ള ധാരണയാണോ , പരസ്യങ്ങൾ കാണിക്കുന്നതിന് ഇടയ്ക്കൊക്കെ ഞങ്ങൾ ഹാലേലുയ്യാ പാടാമെന്നുള്ളത്.
@reejav5519Ай бұрын
ഒരു ഭക്തി ഗാനം കേൾക്കൂ മ്പോഴെങ്കിലും പരസ്യം ഒഴിവാക്കാന് ദൈവത്തെ വിറ്റ് കാശ് ആക്കുന്നു. But പാട്ടുകൾ ഒന്നിനൊന്നു മെച്ചം
വൻ വിനകൾ വന്നിടുകിൽ വലയികയില്ലെൻ ഹൃദയം വല്ലഭൻ നീയെന്ന ഭയം വന്നീടുമോ പിന്നെ ഭയം അനുഗ്രഹത്തിൻ അധിപതിയെ അനന്തകൃപ പെരു നദിയേ അനുദിനം നിൻ പദം ഗതിയെ അടിയാനു നിൻ കൃപ മതിയേ
@mathewm.p35402 күн бұрын
Praise the Lord Jesus..!!🙏🙏🙏🙏
@renisaju29364 күн бұрын
Thank you Jesus praise you Jesus 🙏
@jancysanthosh38006 ай бұрын
ദാസനെപ്പോലെ സേവനം ചെയ്ത ദൈവത്തിൻ ഏക ജാതനേ വാസം ചെയ്യണം ഈ നിൻ വിനയം എൻ്റെ ഉള്ളിലും നാഥനേ യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെ പോലെയാക്കണം മുഴുവൻ
@jancysanthosh38006 ай бұрын
തള്ളയെപ്പോൽ നമുക്കുള്ളൊരു രക്ഷകൻ കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി ഉള്ള മുരുകുന്നേൻ ചങ്കു തകരുന്നെൻ കണ്ണു നിറയുന്നെൻ രക്ഷകനെ പൊന്നേശു തമ്പൂരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
@jancysanthosh38004 ай бұрын
എൻ രക്ഷകാ എൻ ദൈവമേ നിന്നിലായ നാൾ ഭാഗ്യമേ
@jancysanthosh38006 ай бұрын
ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മ നായകാ നിരന്തരമായെന്നിലാത്മദാനങ്ങൾ പകരണമേ എല്ലാം അങ്ങേ മഹത്വത്തിനായ്
മനോഹരമായ കനാൻ ദേശമേ അതേയെനിക്കഴിയാത്തൊരവകാശമേ എൻ സങ്കടങ്ങൾ സകലവും തീർന്നുപോയി സംഹാരദൂതനെന്നെ കടന്നുപോയി
@jancysanthosh38005 ай бұрын
ആ കുല വേളകളിൽ ആപത്തു നാളുകളിൽ ആഗതനാമരികിൽ ആശ്വസിപ്പിച്ചീടുവാൻ തുണയെനിക്കേശുവേ കുറവിനിയില്ലതാൽ അനുദിനം തൻ നിഴലിൻ മറവിൽ വസിച്ചിടും ഞാൻ
@P.VSamuelАй бұрын
Amen
@RajiT-q8g5 ай бұрын
❤❤❤❤❤❤❤❤
@sherlyjohn2046 ай бұрын
🙏🙏🙏
@jancysanthosh38005 ай бұрын
രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്നിരുന്ന ഭക്തിയുള്ളോരു യേശുവേ പ്രാർത്ഥിപ്പാനായും ഉണരാനായും ശക്തി തരേണം എന്നുമേ യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിക്ഷനാകുന്ന എന്നെയും നിന്നെ പോലെയാക്കണം മുഴുവൻ
@jancysanthosh38005 ай бұрын
ആത്മാവിൻ ശക്തിയോടെ ജീവിപ്പാൻ ആത്മ നൽവരങ്ങൾ നിത്യവും പ്രകാശിപ്പാൻ ആത്മനായകാ നിരന്തരമായെന്നിലാത്മദാനങ്ങൾ പകരണമേ എല്ലാം അങ്ങേ മഹത്വത്തിനായ്
@jancysanthosh38005 ай бұрын
തള്ളയെ പോൽ നമുക്കുള്ളൊരു രക്ഷകൻ കൊള്ളക്കാരൻ പോലെ ക്രൂശിൽ തൂങ്ങി ഉള്ള മുരുകുന്നെൻ ചങ്കു തകരുന്നെൻ കണ്ണു നിറയുന്നെൻ രക്ഷകനെ പൊന്നേശുതമ്പുരാൻ നല്ലൊരു രക്ഷകൻ എന്നെ സ്നേഹിച്ചു തൻ ജീവൻ വെച്ചു
രാത്രി മുഴുവൻ പ്രാർത്ഥിച്ചുണർന്നിരുന്ന ഭക്തിയുള്ളോരു യേശുവേ പ്രാർത്ഥിപ്പാനായും ഉണരാനായും ശക്തി തരേണം എന്നുമേ യേശുവേ നിൻ്റെ രൂപമീയെൻ്റെ കണ്ണുകൾക്കെത്ര സൗന്ദര്യം ശിഷ്യനാകുന്ന എന്നെയും നിന്നെ പോലെയാക്കണം മുഴുവൻ