എന്റെ മോനോട് ഞാൻ എപ്പോഴും പറയുന്ന വാക്കായിരുന്നു ഇത്. നീ മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട. ആളുകൾ അങ്ങനെ പലതും പറയും എന്ന്. നിന്നിൽ നിനക്ക് ആദ്യം വിശ്വാസം വേണം. നന്നായി പരിശ്രമിച്ചാൽ മതി എന്നും പറയും. ഞാൻ അവന്റെ കൂടെ ഇരിക്കുകയോ ഒന്നും ചെയ്യാറില്ല. പഠിക്കാനുള്ള സാഹചര്യം ഒരുകി കൊടുക്കും എന്ന് മാത്രം. ഈ കഴിഞ്ഞ sslc ആയിരുന്നു. Avanu9A+and 1A ആണ്. 1ആയപ്പോഴും അവനെ അഭിനന്ദിക്കുക മാത്രമാണ് ഞാൻ ചെയ്തത്.ഇപ്പൊ അവൻ CA പഠിക്കണം എന്ന് പറയുന്നുണ്ട്. കോമേഴ്‌സ് ബാച്ച് ആണ് യെ ടുത്തിരിക്കുന്നത്