പ്രകൃതിയോടൊപ്പം ജീവിതം എന്ന വലിയ തിരിച്ചറിവ് 🙏😍വളരെ നന്ദി 🙏.
@rajamani99282 жыл бұрын
സമയം ഒരു പാട് വേണ്ടി വരുന്ന edisode സമയം കളയാതെ 10. / 15 മിനിറ്റിൽ തീർക്കാൻ പറ്റിയാൽ നല്ലത്
@devarajps70362 жыл бұрын
Dr. All your valuable explanations and advises are highly beneficial as they are all based on reasoning. It is highly intresting to know that one can live in good health with out medicines by having strictly following proper life styles and following highly valuable home food prepared with love and affection. Thanking you.
@nbabu8708 Жыл бұрын
Sri Dr.Jolly Thomson Indian No 1 Doctor 🙏🙏🙏🇮🇳
@lakshmipadmanabhapillai4481 Жыл бұрын
Dr.can U tell me about H pylori bacteria
@jn51932 жыл бұрын
Please make it brief and to the point. Time and data cost is on our account. You may be rewarded by KZbin.
@storiesforchildren40882 жыл бұрын
Please don't discourage. Her knowledge is helping a lot
@binishajohn442 жыл бұрын
Please watch video with play back speed 1.5x....
@Faheemabdulla-le9gu Жыл бұрын
dont watch then
@shobhanathach22642 жыл бұрын
Thanks a million dear Doctor for your valuable and beneficial information. God Bless you 🙏
@ajeeshap854311 ай бұрын
Manasika roghikalk ulla fhalavathaya. Chikilsa avide und annu ariyichu tharanam
@josnan.j65302 жыл бұрын
ഡോക്ടർക്ക് പ്രത്യേക നന്ദി... ഈ പുതിയ അറിവുകൾ പറഞ്ഞു തന്നതിന് . എനിക്ക് അറിയേണ്ടത് വെള്ളം നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു.
@dr.rajuc.p4001 Жыл бұрын
Highly Valuable information. Thanks Dr. It is very helpful for those who heard.
@tresamathew38142 жыл бұрын
Excellent message
@albinvlogz302 жыл бұрын
Very good informatives. Thank you
@ssprajendranrajendran77912 жыл бұрын
all the massage is hail i valuable thank you doctor
@Faizsmileline2 жыл бұрын
Very good information
@tiruvilunnikrishnamenon3973 Жыл бұрын
Dr once again for your valuable informations and advice thanks a kot🙏🏻🙏🏻
@valsarajanc9962 жыл бұрын
Thank you very much for the quite needed information. Some people talk nonsense . Pl ignore it and continue your noble work. We are really blessed by your valuable info. God bless.
@suseelachitturdbi5302 жыл бұрын
I want to save this video no save button
@suseelachitturdbi5302 жыл бұрын
Very informative video tks dr
@shakeelamajeed48052 жыл бұрын
Pathophysiology of Insulin resistance video cheyyamo.
@sharonbethelvoice48522 жыл бұрын
Valuable medical advice for leading a healthy life reducing various medicines gradually.
@romeomathews552 жыл бұрын
സൂപ്പർ. Dr
@sebastiang19982 жыл бұрын
A very good and important vedeo.Very useful. Please do a vedeo on oral hygiene especially on tooth decay in children. Thanks.
@karunyaclinic1642 жыл бұрын
Veryusefulmessage
@padmakumarg25742 жыл бұрын
പ്രകൃതി ചികിത്സകർ പറയുന്ന അതേ കാര്യം തന്നെയാണ് ഈ ഡോക്ടറും പറയുന്നത്. പക്ഷെ പ്രകൃതിചി കിത്സകരോട് ഇവർക്കൊക്കെ പുച്ഛവുമാണ്. പ്രകൃതി ചികിത്സകർ പണ്ടുമുതലേ പറയുന്ന കാര്യങ്ങൾ ഇപ്പൊഴെങ്കിലും ഇവർ സമ്മതിക്കുന്നതിൽ സന്തോഷമുണ്ട് . നിസ്സാര ചെലവിൽ പച്ചക്കറി സാലഡും പഴവർഗങ്ങളും കഴിച്ച് രോഗം മാറ്റണോ അതോ ലക്ഷങ്ങൾ മുടക്കി "Clinically assisted methods" സ്വീകരിക്കണോ എന്ന് അവരവർ തീരുമാനിക്കേണ്ടതാണ് .
@basheerpm9912 жыл бұрын
Medical ഏജൻ്റുമാർ സമ്മദിക്കില്ല ഇത്തരം പ്രവർത്തനങ്ങൾക്ക് അവർ വിലങ്ങിടും ജീവൻ വരെ എടുക്കും മോഹൻ വൈദ്യർ നിലമ്പൂരിലെ Dr എല്ലാം നമുക്ക് മുമ്പിലുണ്ട്
@rajeenair20102 жыл бұрын
മരുന്ന കൊണ്ടല്ലങ്കിൽ മന്ത്രം കൊണ്ടാണോ മാറ്റുന്നത് 'കഷ്ടം ഇങ്ങനെയും കുറെ ......
@basheerpm9912 жыл бұрын
@@rajeenair2010 ജീവിത ശൈലി മാറ്റുക എന്നല്ലെDr പറഞ്ഞത് ചിലർക്ക് അങ്ങിനെയും സുഖപെട്ടേക്കാം അലോപ തി യിൽ തന്നെ എല്ലാ അസുഖളും സുഖമാവുന്നുണ്ടൊ ?
@nithinmohan78132 жыл бұрын
രോഗം മാറണം അതാണ് പ്രധാനo പ്രകൃതി ചികിത്സ പ്രചരണം കിട്ടാത്തതിന്റെ കാരണം എന്തായിരിക്കും?
@worldmalayalivlogger6 ай бұрын
Informative....🎉
@vijayakumarivijayakumari1560 Жыл бұрын
Thank you sir Good advise
@aniyammathomas7312 жыл бұрын
Acidiyudurepllestharamo
@abrahamkurien67472 жыл бұрын
Highly illuminating and educative both about the source of many common illnesses and also how the steadily growing list of medicines slow down or damage natural immunity defenses of the body..the lecture is by a highly qualified allopathic physician with impeccable credentials and can prove to be of immense help to many who grope in the dark about abdominal distress worsening with new medicines. Presented with remarkable clarity and earnestness of purpose. Of highest quality.
@valsagnanakan1392 жыл бұрын
Regularly watching ur videos. I'm raking thyroid tab 75 MG. for more than 20 yrs .but don't have any symptoms but Dr are taking don't stop. I'm 68 yrs old . I don't have sugar or BP . But l have triglyceride and cholesterol slightly high..l am staying in Bangalore. I want to consult u what is the procedure Dr.
@shajic75582 жыл бұрын
@@valsagnanakan139 .
@shajic75582 жыл бұрын
@@valsagnanakan139 oK
@shajic75582 жыл бұрын
ok
@shajic75582 жыл бұрын
@@valsagnanakan139 .ok
@sreejakn65272 жыл бұрын
Thankyou dr. Good information
@nalinikm22842 жыл бұрын
🙏👍_ഡോക്ടർ.
@sakheerhussainpp17052 жыл бұрын
Sle any tratment
@melbionic2 жыл бұрын
How are the reviews of her clinic? Real success stories?
@Albinthankachan.1233 ай бұрын
2× സ്പീഡിൽ ഇട്ടിട്ടും സ്ലോ ആണല്ലോ
@marystaford1872 Жыл бұрын
Can vitamins cause acidity
@dominickj62652 жыл бұрын
Please, I have irritable bowel syndrome-D. Can you help me
@rp70562 жыл бұрын
Ibs whatsapp group und number comment cheyu
@shantoantony58212 жыл бұрын
@@rp7056 Engane groupil add cheyyam
@rinasrinu6243 Жыл бұрын
@@rp7056 helloo
@jasheertp3777 Жыл бұрын
@@rp7056hello
@tomshaji4 ай бұрын
@@rp7056can you still add?
@Mycountryi2 жыл бұрын
Hi dr. Did pantocid tablet is bad for health
@najeebkurikkal48322 жыл бұрын
Badamil omega 3 alle
@rajanparathatta75852 жыл бұрын
Thank God 🙏🙏🙏
@sreedevi84202 жыл бұрын
👌😊💐
@madhavanmurugan2 жыл бұрын
What is C A P please explain.
@shanifasal45352 жыл бұрын
Plz length kurakkooo...... Over aakalla
@sadikmohammed94382 жыл бұрын
Super
@tiruvilunnikrishnamenon3973 Жыл бұрын
Very good presentation about all kindsof diceses thank you so much Dr please your mob nimber🙏🏻🙏🏻👏👏👏
@Master806445 ай бұрын
മാറില്ല 😢 ആസിഡ് കൂടിയാൽ 😢 ആസിഡ് കുറഞ്ഞാൽ😢 സ്പിഞ്ചർ തകരാറ്😢 ഹെണിയ മൂലം വാൽവ് അടയാത്ത അവസ്ഥ 😢 ബാക്ടീരിയയുടെ പ്രവര്ത്തനം മൂലം ഗ്യാസ് ഉൽപാദിപ്പിക്കുകയും അത് വാൽവിനെ സമ്മർദം ചെലുത്തി തുറക്കുകയും അതു വഴി ആസിഡ് അന്ന നാളത്തിൽ എത്തും 😢 ഇത് ഓരോന്നായി ചെക്ക് ചെയ്തു നോക്കാൻ ഡോക്ടർമാരും മിനക്കെടില്ല 😢കുറെ അൻ്റാസിഡു തരും😢 തൽക്കാലം ആശ്വാസം പിന്നെയും സ്വാഹ 😢
താങ്കൾ ചികിത്സിക്കാൻ പഠിപ്പിക്കുകയാണോ . ഒരു സാധാരണക്കാരൻ അയാളുടെ അസുഖം മാറ്റേണ്ട വിധം - അല്ലേ പറയേണ്ടത് -😗
@johnyogeorge592 жыл бұрын
ഡോക്ടറിനെ വിളിക്കുന്നതിന് 400 രൂപ കൊടുക്കണം. അതും ഭർത്താവിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യണം. തട്ടിപ്പ് പരിപാടി ആണ്. മരുന്നില്ലാതെ അസുഖം മാറ്റാമെന്നു പറയുന്നതോ ഒരു എംഡി ഡോക്ടർ 🙃🙃🙃
@gopalakrishnank.c12622 жыл бұрын
എന്താണ് ജോർജ് ഈ അസുഖം ഉണ്ടാകുന്നതു.
@Perumanian2 жыл бұрын
@@gopalakrishnank.c1262 ആദ്യം മഹാരോഗങ്ങൾ ആയ diabetes ഹൈ ബിപി എന്നിവ ലൈഫ് സ്റ്റൈൽ modification വഴി കുറയ്‌ക്കാൻ ശ്രമിക്കുക ഇവർ പറയുന്നതിൽ ഒരു പാട് പൊട്ടതരം ഉണ്ട്. ആളുകളുടെ കയ്യടി കിട്ടാൻ ആണ് ഇതൊക്കെ അടിച്ചു വിടുന്നത്.
@abcd-lk5rb2 жыл бұрын
പൈസ ആണ് വലതു... സേവനം അല്ല.. ഈ ലോകം തന്നെ ശെരി അല്ല ആരും ആരെയും സഹിയിക്കുന്നു ഇല്ല...എല്ലാവരും ചത്തു പോവണം അത് ആരും ഓർക്കുന്നു ഇല്ല