ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോവണം എന്ന് തോന്നാറുണ്ടോ | ഗ്യാസും അസിഡിറ്റിയും IBS ഉം മാറ്റാം

  Рет қаралды 44,600

Arogyam

Arogyam

11 ай бұрын

ഭക്ഷണം കഴിച്ച ഉടനെ ടോയ്‌ലറ്റിൽ പോവണം എന്ന് തോന്നാറുണ്ടോ ? ഇടയ്ക്കിടെ ഉണ്ടാവുന്ന ഗ്യാസ്, അസിഡിറ്റി വയറു വേദന മാറ്റാം #IBS Irritable Bowel Syndrome
Dr. Ashmitha sajin
Senior homeopathic consultant
Olive homeopathy clinic
Kizhisseri, Malappuram
Call / whatsapp: +91 89437 37404
www.olivehomeopathy.com/
vayarilakkam maran,
vayarilakkam malayalam, vayar ilakkam ottamooli,
vayarilakkam nilkan, medicine for vayarilakkam
ibs treatment medicine,
ibs treatment homeopathy,
ibs treatment malayalam, ibs treatment at home in hindi,
ibs ayurvedic treatment malayalam,
ibs symptoms and treatment,
best ibs treatment,
irritable bowel syndrome (ibs) treatment,
ibs constipation treatment,
ibs diarrhea treatment, ibs cure exercise,
ibs symptoms foods to avoid, psychiatrist treatment for ibs
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Arogyam WhatsApp group : chat.whatsapp.com/IVQ99ETxK7J...
join Arogyam Instagram : / arogyajeevitham

Пікірлер: 226
@joserenni3983
@joserenni3983 11 ай бұрын
Very informative! Simple and beautiful explanation!Thank you Dr Ashmitha.
@ashmithaash6165
@ashmithaash6165 11 ай бұрын
Thank you
@HappinessAlone
@HappinessAlone 11 ай бұрын
എനിക്ക് ഇതിൽ പറഞ്ഞത് എല്ലാം ഉണ്ട്.. ഞാൻ കരുതി മാരകമായ എന്തെങ്കിലും അസുഖം ഉണ്ടാകുമെന്ന്.. അൽഹംദുലില്ലാഹ് ഇപ്പോൾ ആണ് സമാധാനം ആയത്...
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
ഇത് മാറ്റിയില്ലേ ലും prblm ആണ്
@abymathew3027
@abymathew3027 10 ай бұрын
ഇരുപത് വർഷത്തിലധികമായി അനുഭവിക്കുന്നു ..... കഴിക്കാത്ത മെഡിസിൻസ് ഇല്ല .... ആർക്കും വരാതിരിക്കട്ടെ 🙏😔
@MrLoozer1101
@MrLoozer1101 9 ай бұрын
😢
@sidhicvm2005
@sidhicvm2005 8 ай бұрын
Tension Anu karanam
@fayizkt4595
@fayizkt4595 8 ай бұрын
3 varshamyii
@Jk-bc4qz
@Jk-bc4qz 8 ай бұрын
​@@fayizkt4595ntha symptoms
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
ഉറക്ക കുറവുണ്ടോ എനിക്ക് ഈ അസുഖം ഉണ്ടായിരുന്നു വേരോടെ പൂർണ മായും മാറി
@Mr_abu_qk
@Mr_abu_qk 11 ай бұрын
Doctor h pylori ennath ethinte bagam ninn indagunne rogam alle athinju medicine edukkan patumo eduthal pettan mattan mattumoo
@noufalp7154
@noufalp7154 11 ай бұрын
ഞാൻ തിരഞ്ഞു നടന്ന് വീഡിയോ 👌ഈ പ്രോബ്ലം തിന് നിങ്ങൾ വീഡിയോ 👌
@sasinair138
@sasinair138 11 ай бұрын
Good, well explained.
@fayizkt4595
@fayizkt4595 8 ай бұрын
എനിക്ക് ടെൻഷൻ അടിച്ചാൽ അപ്പൊ ടോയ്ലറ്റ് പോകണം.........ഇനി എന്റെ അടുത്ത ടോയ്ലറ്റ് ഉണ്ടെകിൽ എനിക് പോകാനും തോന്നില്ല,,,,,,ചുരിക്കി പറഞ്ഞാൽ എന്റെ അടുത്ത് എപ്പോഴും ഒരു ടോയ്ലറ്റ് വേണം😅
@sarath2494
@sarath2494 4 ай бұрын
Sathyam
@Malappuram518
@Malappuram518 4 ай бұрын
Lchf ഡയറ്റ് എടുത്തു നോക്ക് ഇ പ്രോബ്ലം ഡയറ്റ് എടുക്കുന്നതോട് കൂടി മാറും
@sunicr
@sunicr 16 күн бұрын
@@fayizkt4595 എല്ലാം അന്ധവിശ്വാസം എന്ന് പറഞ്ഞു തള്ളികയത്തെ.... വിഷ ചികിത്സ ചെയ്യുക
@ushasuresh5212
@ushasuresh5212 3 ай бұрын
Well explained thanq Dr.
@ShyamSivan-gu2jx
@ShyamSivan-gu2jx 2 ай бұрын
എനിക്കും ഉണ്ട് ഈ പ്രോബ്ലം.. വർക്ക് ഇടയിൽ ഒക്കെ പാട് പെടാറുണ്ട്. But ഗൾഫിൽ ഉള്ളപ്പോ മാത്രമേ ഇങ്ങനെ ഉള്ളു.. നാട്ടിൽ ചെല്ലുമ്പോ ഇങ്ങനെ ഒന്നും ഇല്ല.. എന്റെ father നും ഇങ്ങനെ ഉണ്ട്.. 😫
@prasadnedungadi2297
@prasadnedungadi2297 8 ай бұрын
Great information Dr
@varghesegeorge4794
@varghesegeorge4794 11 ай бұрын
Well explained mam. God Bless.
@ashmithaash6165
@ashmithaash6165 11 ай бұрын
Thank you
@abilashabi9121
@abilashabi9121 2 ай бұрын
Thank you Doctor for your valuable information njan vijarichu yennikku maathramae ullu yennu but comment section nokkiyapazhaa manasilayae oru naadu motham undennu so yellarkkum doctor parayunnathu follow cheythaalae matheee God bless you
@sheejasoman6443
@sheejasoman6443 10 ай бұрын
Thank you dr
@MrLoozer1101
@MrLoozer1101 9 ай бұрын
Enikku 21 vayassanu enikkum eee problem aanu😢 tention kond vayya. Dr. ne kanichu marunn kazhikkunnu. Ottum kuravilla 😢
@afrinshanu4189
@afrinshanu4189 11 ай бұрын
ഇങ്ങനെ ഒക്കെ എനിക് ഉണ്ട്. ദഹനം കുറവ്. നെഞ്ചിൽ എരിച്ചിൽ. ഗ്യാസ് കൂടുതൽ. ടെസ്റ്റ്‌ ച്യ്താൽ കുഴപ്പം ഇല്ല. എന്റോസ്കോപ്പി 2 പ്രാവശ്യം ചെയ്തു.. മൊത്തത്തിൽ പ്രോബ്ലം. ഗ്യാസ് പ്രോബ്ലം കൊണ്ടു. ടെൻഷൻ കൂടുതൽ. ജോലി ചെയ്യാൻ തോന്നില്ല. യാത്ര ചെയ്യാൻ തോന്നില്ല. മനസിന്റെ പേടി. എല്ലാം കൂടി മൊത്തത്തിൽ പ്രശനം ആണ് 😢😢.
@sha1914
@sha1914 11 ай бұрын
Ibs ( irretable bowel syndrome)
@nihasmn1874
@nihasmn1874 11 ай бұрын
Apple cider vineager try cheyyu
@RasheedRasheed-lb6dj
@RasheedRasheed-lb6dj 11 ай бұрын
😊😢😢😢
@afrinshanu4189
@afrinshanu4189 11 ай бұрын
@@nihasmn1874 മരുന്നിന്റെ പേര് ആണോ
@afrinshanu4189
@afrinshanu4189 11 ай бұрын
@@sha1914 മരുന്നിന്റെ പേര് ആണോ
@Tharaakasham5920
@Tharaakasham5920 5 ай бұрын
Thank you doctor
@nikhilnikhe8048
@nikhilnikhe8048 11 ай бұрын
Wich omega 3 tablets good.. No side efect
@aspirantswathy789
@aspirantswathy789 9 ай бұрын
Njan orupaad suffer cheythathaan.. ipo nalla kuravund! 😇 Life style nanakiyal maaravunathee ulu..3-4 years munb enik ee symptoms start ayapol kaanathe KZbin videos illa..ratri oke karanjond aahn videos kandath..I was just 19 when I was attacked by ibs.. elaathinum solution und..but time edukum ennulu.. stay strong people❤
@sanasaleem7267
@sanasaleem7267 8 ай бұрын
Engane mari
@aspirantswathy789
@aspirantswathy789 8 ай бұрын
​@@sanasaleem7267​​ kore karyangal sredikanam.. initially budhimutan..but pinne sheriyayikolum..but must aay ithoke cheyanam..njn inganoke cheythapolan enik kuranju thudangiyath..ipolum complete ay mariyitilla..but still much better. 1.sleep 7-8 hours ( early to bed n rise aahn nalath..alathe pularche 2 manik kidan..morning 9 manik eneekuna parupadi alla..oru 11 pm n kidan 6n eneekanam) 2.valichu vaari kazhikaruth/ stop over eating ( Food arinjju kazhikanam.. fibre rich food kooduthal kazhikan nokanam..pinne junk foods including fried.. spicy etc oke kazhikan paadila..parayan elupamanen ariyam but try to do.. atleast inganathe food alav kurach kazhikanam.. Dinner oke 7-8 mani avumbolekum kazhikanam Pinne .namuk allergy thonuna foods kazhikaruth..enik spicy foods prawns oke allergy arnu..so avoid it 3.do any exercises..stomach oke move cheyuna reethiyil cheyanam..(over aay cheyth vere preshnam undakaruth..light ay start cheythal mathy...I prefer yoga..njn KZbin il noki ibs yoga enoke search cheythaan yoga cheythath) 4.meditationum nalathaan 5.pinne..mindne control cheyanam..purath povumbol..spcly car n bus il oke long povumbol nalla tension ayirikum..just think this: nammalk epo toiletl ponamen thoniyalum povam..it's so easy to stop a bus or car..nammal nirthan paranjal aa vandi nirthum..aduthula shopsilo hoteloo poyi toilet use cheyam..nammude koode ulavaroke manushyaran..karyam paranjal avark theerchayayi mansilaavum..so onnum pedikanda avashyam illa..inganoke thanne chindichal tension undavilla..so toiletil povanulla thought polum pinne varilla..b cool 6.pinne daily toiletil povunath same timel ayirikanam Pinne..ithoke cheythalum initially result undavilla..it will take a lot of time..enik thanne 1 year nearly eduthu..ithiri engilum change aavan..
@the_er143
@the_er143 7 ай бұрын
Njn 9yrs ayi anubhavikunn e pblm purathunn fud kazchal epazhum vayatil piidkila athpole enik gas undakuna oru fud um patila wheat and maida allergy ahn pkshe vtl nikumbazhoke ath kazhikum pandonum itrem ilrunn ipm cheriya karythnu vare tension ahn oru yatra poyal oru examinu poyal verthe veetuku engotelm pokan iramgyalm angne thane tension kerubm gas kerum gas purath pokuanrl valya pblmila mind mariyal ottum pblmila gas purath pokunilel sure aytum loose motion undakunund enik 36kg ulu e rogam vatunthnu munne 41 undrnn e rogam karanm pregnancy tml nthelm pblm undakuo
@WaNdErInGmInDz
@WaNdErInGmInDz 5 ай бұрын
Relatable👍🏻.... But chila timil ithonum follow cheyan pattathe varille especially for working persons​@@aspirantswathy789
@Amal-hl4he
@Amal-hl4he 2 ай бұрын
weight kuranjitttindo broyode
@ajeshajesh5890
@ajeshajesh5890 11 ай бұрын
നല്ലരീതിയിൽ പറഞുതന്നതിന് ഒരുപാട് നന്ദി... 👌🏻
@ashmithaash6165
@ashmithaash6165 11 ай бұрын
Welcome
@harshadchangaroth9280
@harshadchangaroth9280 11 ай бұрын
Thanks Achu
@thasnisakeer347
@thasnisakeer347 11 ай бұрын
Mam ente mother 63 yrs aanu...6 months aayi food kazhichal udan toiletil pokanam..thyroid,cholestrol undu..tab edukkunnundu...ee aduthayi, thyroid (thyronorm75) health centeril ninnu aanu vangiyathu..athinu shesham ee problem vannathanonnu motherinu doubt undu.angane varumo .ee problem drne kanichu,gas prblm ennu paranju..neutrolin okke thannu.5 ds eduthu..but marunilla..ini ethelum gastroye kandu endoscopy cheyyano....uterus remove cheythathanu2020l..
@sha6045
@sha6045 4 ай бұрын
Epoo ok aayoo
@loveislifelifeislove8108
@loveislifelifeislove8108 11 ай бұрын
God bless you doctor
@ashmithaash6165
@ashmithaash6165 11 ай бұрын
Thank you
@user-dy9mn1ny1d
@user-dy9mn1ny1d 2 ай бұрын
Ente dr onn reply tharooo Enik epoyum bathrom ponam എന്നാരു തോന്നൽ ആണ്. ബാത്രൂം പോയാൽ cler ആയി മലം പോകുന്നില്ല. വയറു ഇളകം പോലെ പോകുന്നത്. വയറ്റിൽ പുണ്ണ് ഉണ്ട്.രാവിലെ കയിച്ച ഭക്ഷണം വായയിലൂടെ വരും smell ayilt. ചില time മലത്തിൽ കഫം പോലെ പത വരും ശരിയായിട് മലം പോകുന്നില്ല.dr കാണിച്ചു ഗ്യാസ് പുണ്ണ് മരുന്ന് തന്നു ഈ അസുകും കാരണം job പോകാൻ വരെ risk ആണ് help me.... മുന്തിരി ജ്യൂസ് 3 ക്ലാസ് കുടിച്ചു. Toilet പോയപ്പോൾ ath അത്പോലെ ജ്യൂസ്‌ ആയിട്ട് പോകുന്നു
@majithamajitha6379
@majithamajitha6379 11 ай бұрын
Yes
@LeeluHomeGarden
@LeeluHomeGarden 11 ай бұрын
സൂപ്പർ 🌹🌹🌹explanation
@ashmithaash6165
@ashmithaash6165 11 ай бұрын
Thank you
@asnarijas
@asnarijas 11 ай бұрын
Enikkum gas problem nenjerichil ida vitta pani idak toiletil pokunnu marunn kazhich kuranjathan kazhikkal nirthiyapo veendum scanning cheythu onnumilla ini entha pariharam
@sha6045
@sha6045 4 ай бұрын
Njan epoo nallonm gurd use aakund milkimist nti daily nalonm kazhikum epoo ok aayi
@ArunKumar-jw6pi
@ArunKumar-jw6pi 11 ай бұрын
👍
@sajnasaju1218
@sajnasaju1218 9 ай бұрын
Ragi kazhikkan pattumo mam
@ajithaji7840
@ajithaji7840 9 ай бұрын
Iam 23 year old male.എനിക്ക് food കഴിച്ച ഉടനെ ബാത്‌റൂമിൽ പോവാൻ തോന്നാറുണ്ട്.. one year ആയി തുടങ്ങിട്ട് കുറെ ഡോക്ടറെസിനെ കാണിച്ചു ഒരു മാറ്റവും ഇല്ല്യ.. endoscopy എടുത്തു അതിലും വല്ല്യ പ്രശ്‌നം ഇല്ല്യ. but എന്നിട്ടും അതുപോലെ തന്നെ ആണ്... ഇപ്പോഴും ഇപ്പോൾ ഗ്യാസ്ട്രോ എന്ദോളജിസ്റ്റിനെ കാണിച്ചു 1 weeck മരുന്ന് തന്നു മാറ്റം ഇല്ല.. ipo 2 week കൂടെ തന്നിട്ടുണ്ട് but അതിലും മാറ്റം ഇല്ല..'2'3 tust പറഞ്ഞിട്ടുണ്ട് stool, booold അങ്ങനെ.. അതിന് ശേഷം കോളനോസ്കോപ്പി എടുക്കാൻ പറഞ്ഞിട്ടുണ്ട്.. എനിക്ക് ഇടക് gas രൂപത്തിൽലും fart ആയിട്ടു gas പോവാറുണ്ട്. ഹോമിയോ മരുന്ന് 2 month കുടിച്‌ അതിലും മാറ്റം ഇല്ല്യ.. docter പറഞ്ഞത് IBS ആവും എന്നാണ്.. but ovar ആയിട്ട് വയറിൽ pain ഒന്നും illaya.. ഞാൻ കുറച്ച് ടെൻഷൻ okke ഉള്ള ആളാണ്.. but ഈ ഹോമിയോ docter എന്തങ്കിലും കാര്യത്തിൽ engajed ആയിരിക്കണം പറഞ്ഞു but.. എന്നിട്ടും മാറ്റം ഇല്ല... ഇത് ക്യാൻസർ അവാൻ സത്യത ഉണ്ടോ mam.. ക്യാൻസർ syptems ഏതൊക്കെ ആണ് pain ഉണ്ടാവുമോ.. ക്ഷീണം ഒന്നും ഇല്ല വെയിറ്റ് ഒന്നും ഈ ഇടെ കുറഞ്ഞിട്ടും ഇല്ല്യ..8 monthine ഉള്ളിൽ ഒന്നും ആയിട്ടു.. but ബാത്‌റൂമിൽ പോവാൻ ഉള്ള tantecy ഇപ്പോഴും ഉണ്ട്.. any problam ഉണ്ടാവോ.... pleas answer me..??
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 8 ай бұрын
Hii...enikum same problems aanu years aayii.... E edak orupad koodi... Try probiotic supplements...it works...100% പക്ഷെ അത് കഴിക്കൽ നിർത്തിയപ്പോൾ വീണ്ടും ibs പ്രശ്നം വന്നു തുടങ്ങുന്നു... പിന്നെ താരൻ.. Fungal ഇൻഫെക്ഷൻ ഒക്കെ ഉണ്ടോ
@sidhicvm2005
@sidhicvm2005 8 ай бұрын
Ibs Anu 40yrs ayi thudangiyitt Tension Anu karanam Cancer onnum alla Dr.philip Augustine rajagiri hospital Aluva
@Jk-bc4qz
@Jk-bc4qz 8 ай бұрын
​@@teamalonesmalayalamwikiped9356yes und
@sudheeshs1257
@sudheeshs1257 7 ай бұрын
ഇത് തന്നെ എനിക്കും 😢😢😢😢 പാൽ ഉത്പനനം ഗോതമ്പ് എണ്ണ പലഹാരം ഒഴിവാക്കി ഭക്ഷണം 3 നേരം കറക്ടന് അര വയർ ഒഴിച്ച് കഴിക്കുക പച്ച കറി കൂടുതൽ കഴിക്കുക
@the_er143
@the_er143 7 ай бұрын
​@@sidhicvm2005njnum adehathe kand moonu masam medicine kazch ath kazhnn pinnem koodi
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 8 ай бұрын
👍👍👍👍
@deeparajeev480
@deeparajeev480 11 ай бұрын
👍👍
@bennyreni4881
@bennyreni4881 11 ай бұрын
👌👌👌🙏
@sajnasaju1218
@sajnasaju1218 9 ай бұрын
Ithil enthina number koduthekkne, vilikkumbol call cut cheyyunnu.. Call/ whtsp koduthath kondalle contact cheyyne
@jameelaabdulla4793
@jameelaabdulla4793 9 ай бұрын
Dr.... . Full malayalam paranhutharan sradhikkoo
@mayatom4191
@mayatom4191 11 ай бұрын
Madam ethoke enikund butt eeyide aayi vayaruvedanayum und ethinu entha pariharam ente weightum kuraju
@ashmithaash6165
@ashmithaash6165 11 ай бұрын
Homoeopathy treatment effective aan.treatmentinayi vedioyil kanunna numberil contact cheyyavunnathan
@sajeenapv4100
@sajeenapv4100 11 ай бұрын
👍🥰
@smrafeeq7318
@smrafeeq7318 11 ай бұрын
What is the medicine for IBS Disease in homeopathy
@ashmithaash6165
@ashmithaash6165 11 ай бұрын
There are many homoeopathic medicines for ibs.the prescription for each patient depend on the symptoms,constitution and individuality.
@nachooskodumudi3433
@nachooskodumudi3433 11 ай бұрын
എനിക്ക് രണ്ട് മാസം മുന്നെ h pylori പോസിറ്റീവ് ആയിരുന്നു 15days ആന്റിബയോട്ടിക്‌ എടുത്തു ഇപ്പോഴും പച്ചക്കറി ഇല വർഗം ഒക്കെ കഴിച്ചാൽ stool ലൂസ് ആയി പോകുന്നു ചില ദിവസം 2time😀or 3time
@ashmithaash6165
@ashmithaash6165 11 ай бұрын
Symptoms thudarunnundenkil treatment edukendath avashyaman
@sabeel3751
@sabeel3751 11 ай бұрын
Enikkum und
@ajesha3388
@ajesha3388 7 ай бұрын
🙏🏻🙏🏻🙏🏻
@Jk-bc4qz
@Jk-bc4qz 8 ай бұрын
IBS ന് കാരണം stress അല്ല ibs ഉള്ളകൊണ്ട് ആണ് stress ഉണ്ടാവുന്നത്
@jithinsukumaran
@jithinsukumaran 8 ай бұрын
രണ്ടും.. ഉണ്ടാകാറുണ്ട്..
@Jk-bc4qz
@Jk-bc4qz 8 ай бұрын
@@jithinsukumaran vere entha symptoms
@jithinsukumaran
@jithinsukumaran 8 ай бұрын
@@Jk-bc4qz എന്റെ കേസ് IBS കാരണം ആണ് stress ഉണ്ടാകുന്നത്..
@Jk-bc4qz
@Jk-bc4qz 8 ай бұрын
@@jithinsukumaran vere presnamonnum ile
@jithinsukumaran
@jithinsukumaran 8 ай бұрын
@@Jk-bc4qz bloating is my main Issue... Gas ശെരിക്കും പോണില്ല...
@muhammedashrafmanu8834
@muhammedashrafmanu8834 11 ай бұрын
നല്ല വിവരണം.. ഞാൻ 5തവണ ദിവസം toilet ൽ പോയി ബുദ്ധിമുട്ട് ഒരു ശീലമാക്കിയ ഒരു പാവം നിസ്സഹായൻ ആണ്..
@ashmithaash6165
@ashmithaash6165 11 ай бұрын
Homoe treatment itharam caseukalil effective aan.treatment vendi vedioyil kanunna mobile numeril contact cheyyavunnathan
@sidhicvm2005
@sidhicvm2005 8 ай бұрын
Homeo veruthaya
@Allah.....kakkane
@Allah.....kakkane 11 ай бұрын
According to herbal drug
@user-jc4kq4ce5z
@user-jc4kq4ce5z 11 ай бұрын
എനിക്ക് 45വയസ്സ് സ്ത്രീ രണ്ട് വർഷം മുൻപ് എച്ച് പയ്ലോറി വന്നു രണ്ടാഴ്ച മരുന്ന് കഴിച്ചു അത് മാറിയപ്പോൾ ഗ്യാസിന്റെ പ്രശ്നം വന്നു ടെയെറിയ മലബെന്തം ശരീരം വേതന കുളിർ എല്ലാം ടെസ്റ്റും ചെയ്ത് ibs വാങ്കുടൽ പുണ്ണ് നിർകാട്ട് ഇടക്ക് വരുന്ന വയർ വേതന പയ്സി ഫുട്ട് കഴിക്കുമ്പോൾ കുടുതൽ വരുന്നു മരുന്ന് കഴിക്കുമ്പോൾ കുറവുണ്ട് മരുന്ന് നിർത്തിയാൽ പിന്നെയും തുടങ്ങും ഇതു മാറില്ലേ മരുന്ന് തുടർന്ന് കഴിക്കണമോ ഏതു മരുന്നാണ് കഴിക്കണ്ടത് 😭😭🙏ഫുട്ട് എന്തല്ലാം കഴിക്കാം പ്ലീസ്
@user-fk8cf7bh7b
@user-fk8cf7bh7b 25 күн бұрын
ഡോക്ടർ എനിക്ക് മൂന്ന് ദിവസമായി വയറ് ലൂസ് ആയിട്ട് പോകുന്നു ഒരു മരുന്നും പറഞ്ഞു തരാമോ പ്ലീസ്
@AjmalKhan-rq6lf
@AjmalKhan-rq6lf 11 ай бұрын
same avastha
@rajanpillai3561
@rajanpillai3561 11 ай бұрын
Daily ithre avastha evideyum pokan pattilla bhYam gas problom
@ashmithaash6165
@ashmithaash6165 11 ай бұрын
ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്
@jithinsukumaran
@jithinsukumaran 8 ай бұрын
​@@ashmithaash6165 ഇയാള് ഹോമിയോ ഡോക്ടർ ആണോ
@user-vz1pc2gi9e
@user-vz1pc2gi9e 10 ай бұрын
ഇത് മാറാൻ ഹോമിയോയിൽ മരുന്നുണ്ടോ
@MM-vw9el
@MM-vw9el Ай бұрын
മോര് നിർബന്ധമാക്കുക. കുടംപുളി ഇട്ട മീൻകറി, അധികം പഴുക്കാത്ത നേന്ത്രപഴം എന്നിവ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുക. യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക.ഉൽകണ്ടയാണ് അഥവാ മനസ്സാണ് ഇതിന്റെ പ്രാധാന്യം. മനസ്സ് നിയന്ത്രിക്കുക.പറ്റാത്ത ഭക്ഷണം ഒഴിവാക്കുക. വ്യായാമം ശീലമാക്കുക.ഇങ്ങനെ ചെയ്താൽ 95% അസുഖം നിയന്ത്രിക്കാം
@Zain09921
@Zain09921 7 ай бұрын
Nuts kazhikunath IBS patients nu problem aano, Like almonds, cashew, walnuts
@dheerajkrishnan2802
@dheerajkrishnan2802 7 ай бұрын
Yes gass koodum
@WaNdErInGmInDz
@WaNdErInGmInDz 5 ай бұрын
Almond അത്ര prblm ആയിട്ട് തോന്നിയിട്ടില്ല എനിക്ക്
@ninumilinu
@ninumilinu 8 ай бұрын
എന്റെ മോൾക്ക് 9 വയസ്സ് അവൾക്ക് ഒരു ദിവസം 8ൽ കൂടുതൽതവണ ടോയ് ലെറ്റിൽ പോവുന്നു. 2 ആഴ്ചയായി തുടങ്ങിട്ട് . കുറച്ച് പോവും പിന്നെ 15 മിനിറ്റിനുള്ളിൽ വീണ്ടും ടോയ്ലെറ്റിൽ പോവും. അപ്പോൾ ചെറിയ വയറുവേദനയുണ്ട്. - ചെറിയ നീറ്റലുമുണ്ട്. : Dr കാണിച്ചു .... വിരക്കുള്ള മരുന്ന് തന്നു . ശരിക്കും വയറ്റിൽ നിന്ന് പോവാനുള്ള മരുന്നു തന്നു. 2 ദിവസമായി കുടിക്കുന്നു. ഒരു മാറ്റവുമില്ല..... Dr പറഞ്ഞത് പ്രശ്നമൊന്നുമില്ല. but school il ടോയ്ലെറ്റിൽ പോവേണ്ട അവസ്ഥയാണ്. 14:01 ഇതിന് എന്താണ് പരിഹാരം.
@JasieenaJasi-br2tw
@JasieenaJasi-br2tw 5 ай бұрын
മാറിയില്ലേ 🥺
@ninumilinu
@ninumilinu 5 ай бұрын
@@JasieenaJasi-br2tw alhamdulillah സുഖായി ഹോമിയോ കാണിച്ചു
@JasieenaJasi-br2tw
@JasieenaJasi-br2tw 5 ай бұрын
@@ninumilinu ☺️👍👍masha allah
@jaseelamujeebjaseela8960
@jaseelamujeebjaseela8960 5 ай бұрын
Evideyaan ningale sthalam njan Malappuram aan eath homeopathy aan kaanichath ente monum😢​@@ninumilinu
@saufeedsaufi1359
@saufeedsaufi1359 11 ай бұрын
Eniku und idhey avastha mainly morning endh kazhichalum appo thaney toiletl povannam. Illengil oru tntn annn idak panni tharum nalla pediyum adhin endha way
@ashmithaash6165
@ashmithaash6165 11 ай бұрын
Vedioyil paranjitulla pole food control cheyyu.athupolr thanne proper treatmentiloode mattiyedukavunnathe ullu.vedioyil kannunna whatsapp numberil contact cheyyu
@LeeluHomeGarden
@LeeluHomeGarden 11 ай бұрын
Medicin ഉണ്ടോ
@ashmithaash6165
@ashmithaash6165 11 ай бұрын
ഉണ്ട്.ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സയ്ക്കായി വീഡിയോയിൽ കാണുന്നഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
@bornincreativity7124
@bornincreativity7124 10 ай бұрын
നിൻ preganancy try cheyyunund. Anik IBS und. Nthagilum risk indakumo madam plz rplt
@the_er143
@the_er143 7 ай бұрын
Same doubt und thangal ipm pregnant anp
@bornincreativity7124
@bornincreativity7124 7 ай бұрын
@@the_er143 test cheythu negative ahn kanikunnath two month ayi periods ayit
@the_er143
@the_er143 7 ай бұрын
@@bornincreativity7124 pcod undo
@bornincreativity7124
@bornincreativity7124 7 ай бұрын
@@the_er143 illa.
@the_er143
@the_er143 7 ай бұрын
E pblm undayonda ano late avune pregnancy
@aliali-io3qc
@aliali-io3qc 10 ай бұрын
👍🏻
@ajishavijayan9274
@ajishavijayan9274 6 ай бұрын
Nauseayum vomiting um unde kude IBS anoo
@WaNdErInGmInDz
@WaNdErInGmInDz 5 ай бұрын
Vomiting അങ്ങനെ common ആയിട്ട് തോന്നുന്നില്ല ibs ഇൽ
@rifafathima6876
@rifafathima6876 2 күн бұрын
Ivideyund oralrafeek
@majeedm3014
@majeedm3014 4 ай бұрын
പുളിയില്ലാത്ത കട്ട തൈര് കഴിക്കുക. ഏറെ കുറേ ശെരിയാകും.
@hellrider01xxx99
@hellrider01xxx99 2 ай бұрын
നമ്മളെ പോരെ ഒരുപാട് പേര് ഇത് പോലെ അനുഭവി കുന്നുണ്ടല്ലെ ഞാൻ മാത്രമല്ല അപ്പോ
@jamesk.j.4297
@jamesk.j.4297 11 ай бұрын
യൂറിക് ആസിഡ് ഉള്ളവർക്ക് മത്തി, അയല, ചൂര ഇവ കഴിക്കാമോ
@ashmithaash6165
@ashmithaash6165 11 ай бұрын
Uric acid level ethra aan?treatment edkununna aalano nalla alavil vellam kudikukayum proper exercise cheyyunundenkil cheriya alavil kazhikunnath kond kuzhapamonnumilla
@sabeel3751
@sabeel3751 11 ай бұрын
Scaning cheyyano
@user-jj1rg7ql8s
@user-jj1rg7ql8s 10 ай бұрын
Shariyaaa enikkum und food kazhicha appo thooran muttum😅😅😅
@sha6045
@sha6045 4 ай бұрын
​@@Ajikutty981nenk ethrya age
@sunicr
@sunicr 16 күн бұрын
പഞ്ച കർമ്മ ചികിത്സ ശീലമാക്കൂ സർദ്ധിപ്പിച്ചു കളയുക, ദഹിപ്പിച്ചു കളയുക, gut health improve ചെയ്യുക
@harshi-talk..foodtravel7421
@harshi-talk..foodtravel7421 11 ай бұрын
Dr monj ane
@sunicr
@sunicr 2 ай бұрын
കുടലിൽ വിഷാംശം ഉള്ളിൽ ദഹിക്കാതെ കിടന്നാൽ ibs... നാടൻ വൈദ്യന്മാർ ഇതിനെ കൈവിഷ ദോഷം എന്നും പറയും... പല തരത്തിലുള്ള രീതിയിൽ ഭക്ഷണത്തിലൂടെ ഈദോഷം ഉണ്ടാകും... ഭാഗികമായും കേടുവന്ന ഫുഡും ഇതിൽ പെടും
@mullumala6026
@mullumala6026 16 күн бұрын
Is it true?
@sunicr
@sunicr 16 күн бұрын
@@mullumala6026 yes
@JRM1984
@JRM1984 Ай бұрын
Ibs മാറിയ ആരെങ്കിലുമുണ്ടോ?
@rajeshalleppey4002
@rajeshalleppey4002 Ай бұрын
Yes
@JRM1984
@JRM1984 22 күн бұрын
@@rajeshalleppey4002 എന്ത് treatment ആണ് എടുത്തത്
@whoami9592
@whoami9592 12 күн бұрын
​@@rajeshalleppey4002treatment para bro pls❤😢
@manjuns8094
@manjuns8094 Ай бұрын
കഴിഞ്ഞ 2yrs ആയി food കഴിച്ച ഉടൻ toiletil പോകണം..എനിക്ക് stress ഉണ്ട്.. അതിനാൽ പുറത്തേക്ക് യാത്ര പോകാൻ പറ്റുന്നില്ല..
@muneermuneer9489
@muneermuneer9489 9 ай бұрын
Ibs വന്നു മെലിഞ്ഞവർ ഉണ്ടോ
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
ഉണ്ട്
@JasieenaJasi-br2tw
@JasieenaJasi-br2tw 8 ай бұрын
ഉറക്ക കുറവ് ഉണ്ടോ
@muneermuneer9489
@muneermuneer9489 8 ай бұрын
@@JasieenaJasi-br2tw ഇല്ല... എന്താ പ്രശ്നം ആണ് മേടം
@the_er143
@the_er143 7 ай бұрын
Und 42arunn ipm ibs vanathil pinne 36
@jayakumarpg5781
@jayakumarpg5781 7 ай бұрын
Njan, vishapp kuravund enikk
@shiktharkumarmaniparambil1993
@shiktharkumarmaniparambil1993 11 ай бұрын
👍
@shahidhcv2404
@shahidhcv2404 11 ай бұрын
👍🏼
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
What is SIBO ? - Dr Manoj johnson
10:14
Dr Manoj Johnson
Рет қаралды 85 М.
എന്താണ് irritable bowel syndrome | M&M Gastro Care India | epi-047
11:50
Когда вода попадает в нос при плавании
0:35
Silver Swim - Школа плавания
Рет қаралды 3,2 МЛН
Always wear good shoes outside! ⚠️💀
0:20
scottsreality
Рет қаралды 10 МЛН
LA  CINTA NUESTRA HISTORIA
0:59
Santi
Рет қаралды 9 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 17 МЛН