അദ്ദേഹം ചോദ്യ കർത്താവിനോട് മാന്യമായിട്ട് തന്നെയാണ് സംസാരിക്കുന്നത് അയല റോങ്ങ് ആയി ചോദ്യങ്ങൾ ചോദിച്ചാൽ അയാൾ റോങ്ങ് ആയി മറുപടി പറയുന്നു അതു നിങ്ങൾ ആയാലും ഞാൻ ആയാലും അങ്ങനെ തന്നെയല്ലേ പിന്നെ അയാൾക്ക് അറിവും വിദ്യാഭ്യാസവും ഉണ്ട് പിന്നെ ഇയാൾ അല്ലാതെ മറ്റാരെയും ഇൻറർവ്യൂ ചെയ്യാൻ ഇല്ലേ എന്ന് ചോദിച്ച അതിനോട് വിയോജിപ്പുണ്ട് സിനിമാക്കാരെ മാത്രമാണ് ഇൻറർവ്യൂ ചെയ്യേണ്ടത് അങ്ങനെയല്ല എന്തായാലും രണ്ടുപേർക്കും നമ്മൾക്ക് ആശംസകൾ നേർന്നു കൊണ്ട് എന്താ ഒരു കുഴപ്പം
@Gurudeth2 жыл бұрын
പുള്ളി പാവം ആണ്
@voiceofrak92952 жыл бұрын
❤️❤️
@joel_joseph72 жыл бұрын
Yes
@cherianJohn-hm1ep4 ай бұрын
ബഹുഭൂരിപക്ഷം സ്ത്രകൾക്കും യഥാർത്ഥ ബോധോദയം ഉണ്ടാകുന്നത് ഒന്ന് പ്രസവിച്ചു കഴിയുമ്പോഴാണ്. അതുവരെ ഒരു മായാലോകത്തിലാണ് അവരുടെ ജീവിതം. പ്രസവശേഷം "കംപെരറ്റീവ് അനാലൈസിസ് " വളരെ ഷാർപ്പാകുമ്പോൾ യാഥാർത്ഥ്യങ്ങളിലേക്ക് കൂടുതൽ അടുക്കും.
കേരളത്തിൽ ഇത്ര അധപതിച്ച ഒരു ജനത വളർന്നു വരുന്നതിൽ പുച്ഛം തോന്നുന്നു... വളർന്നു വരുന്ന ഒരു തലമുറക്കി നല്ല സന്ദേശം കൊടുക്കണ്ട ആളുകൾ ഇങ്ങനെ ഉള്ള പാഴ് ജന്മം ആയി പോവുന്നത് കാണുമ്പോൾ ദുഃഖo തോന്നുന്നു... ചെറുപ്പത്തിലേ മാതാപിതാക്കൾ മക്കളേ നല്ല രീതിയിൽ വളർത്തിയില്ലേൽ ഇങ്ങനെ ഉണ്ടാവും മനസിന്റെ വളർച്ച.... അവതാരകയുടെ വോയിസ് ബോർ ആണ് അരോചകം ആണ്.. 💥സന്തോഷ് ജോർജ് കുളങ്ങര യെ തൊഴണം💥
@irshadmk74562 жыл бұрын
The voice not depends on her it a gift from God just avoid this shit
@renjithprenjithp34272 жыл бұрын
Ennal chetten best anchornte name onnu parayaamo. verupekaatha questions chodekunna ellavarum best anchor thanneyaanu
@babudivakaranex.municipelc80552 жыл бұрын
എന്തായാലും ഉച്ചാരണ ശുദ്ധിയുണ്ട്. വി..... ശേ... ഷം, ഇ.... ഷ്ടം..... അത് വലിയ കാര്യം.എത്ര ഫൺ ആയാലും മുന്നിലിരിക്കുന്ന ആളിനോട് ഒരു ബഹുമാനത്തോടെയാണ് പെരുമാറുന്നതും.
@voiceofrak92952 жыл бұрын
Thanks❤️
@Sreejith_calicut2 жыл бұрын
@@authorhome6688 തൊഴണം അങ്ങനെ വേണ്ടി വന്നാൽ അല്ലാതെ പാഴ് ജന്മം ആയി പോവരുത്തല്ലോ നിങ്ങളെ പോലെ... നാണം ഇല്ലേ നിങ്ങൾക് ഒന്നും ഇമ്മാതിരി കോപ്രായങ്ങൾ കണ്ടു ആനദ്ധം കൊള്ളാൻ... സൂചി പോയ വഴി നൂലും പോവുക ഉള്ളു.. നിങ്ങളെ വീട്ടിൽ ഉള്ളവർ വളര്ത്തുന്ന പോരായ്‌മ അത്രേ ഉള്ളു