കുറ്റം പറഞ്ഞും കളിയാക്കുന്നവരും എല്ലാം തികഞ്ഞവരാണോ. സന്തോഷത്തിന്റ നല്ല ദിനങ്ങൾ ഉണ്ടാകും 👍
@Shibu.TThankamani11 ай бұрын
ഒരുവൻ പോലുമില്ല
@farshadmafaz9376 Жыл бұрын
എന്തുകൊണ്ട് ആളുകൾ നിങ്ങളെ മാത്രം നോക്കി ചിരിക്കുന്നു ഇനിയെങ്കിലും ചിന്തിക്കുക
@merlinroy8712 Жыл бұрын
എന്തായാലും ചിരിക്കാനുണ്ട് എന്താണ് പറഞ്ഞതെന്ന് പോലും ബോധമില്ലാത്ത ആറാട്ടണ്ണൻ
@സ്വന്തംചാച്ച Жыл бұрын
വിഷമിക്കാതിരിക്കൂ സോദരാ ദൈവം കൂടെയുണ്ട്
@AnasAli-qh5tk Жыл бұрын
ഇപ്പോ മനസിലായില്ലേ, മാനസിക വേദന.. അതാണ്... ആറാട്ടണ്ണൻ ഇപ്പോ ആട്ടണ്ണൻ ആയി... നിങ്ങൾ silent ആയാൽ ok ആണ്...
@licyjoy6108 Жыл бұрын
വിദ്യാഭ്യാസം ഉണ്ടെന്നു പറയുന്നു പക്ഷെ പത്തു പൈസക്ക് വിവരം ഇല്ലാത്തോണ്ട് ആയിരിക്കും എല്ലാവരും കളിയാക്കുന്നത്
@Shibu.TThankamani11 ай бұрын
ഒരാൾക്ക് ചിരിച്ചു സന്തോഷിക്കാൻ നിങ്ങൾ ഒരു കാരണമാകുന്നുവെങ്കിൽ നിങ്ങളാണ് താരം👍👍
@abdulshereefakbshereefakb8844 Жыл бұрын
എല്ലാം നിയായിട്ടാണ് വരുത്തി വച്ചത്
@mohammeddhilber1709 Жыл бұрын
Ellaam kayyilirippu🙂😌
@vmchanel9153 Жыл бұрын
ചേട്ടാ... വാ വിട്ട വാക്ക് കൈ വിട്ട ആയുധം. തിരിച്ചു എടുക്കാൻ കഴിയില്ല. അത് ആണ് അങ്ങയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം... എന്തും പറയുമ്പോൾ ഒരു 10 വട്ടം ആലോചിച്ചു സംസാരിക്കുക ... എല്ലാം ശെരിയാകും...
@AnshadM-ri7rp6 ай бұрын
മറ്റുള്ളവരെ വേദനീപ്പിക്കുബോൾ. ഓർക്കണം ആറാട്ട് അണ്ണാ ഇപ്പോൾ അണ്ണന്നു എങ്ങനെ ഉണ്ട് നല്ല സുഖം ഉണ്ടല്ലോ 😅
@jimmyjoseph767515 күн бұрын
പാവം, നിങ്ങൾ ഇനി റിവ്യൂ പറയണ്ട sir❤️❤️🥰🥰
@vimalcc10378 ай бұрын
സത്യം എന്തെന്ന് മനസിലാകൂ.
@narayanangokul7518 Жыл бұрын
സംഭവം ആളു പറഞ്ഞത് കറക്ട് പക്ഷെ ആ t ഷർട്ട് തിരുകി കയറ്റി വച്ചതെന്തിനാ പുള്ളേ ഫാഷൻ ആണോ 😮😅
@dasprasad5399 Жыл бұрын
ഇയാള് എന്തിനാ celebrities ne മാത്രം കല്യാണം നോക്കുന്നത് വേറെ എത്ര പെണ്ണുങ്ങൾ ഉണ്ട്😅
@ikhaleelneo7138 Жыл бұрын
കക്കാൻ പഠിച്ചാൽ മാത്രം പോര നിക്കാൻ കൂടി പഠിക്കണം ന്ന് പറച്ചിൽ ഉണ്ട്, അത്പോലെ ആറാട്ടണ്ണൻ വൈറൽ ആവാൻ പഠിച്ചു അതിനിലനിർത്താൻ പഠിച്ചില്ല, കഷ്ട്ടം
@anurajak1036 Жыл бұрын
Avasanam paranja karyam 100% yojikkunnu👍 90's kaalath ulla alukalude athra manushyathvam ippo illa kannil chora ottum illa
@sheeferhashim7756 Жыл бұрын
ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും
@mhdhussain7329 Жыл бұрын
😂😂😂😂😂
@the_king-_ Жыл бұрын
കയ്യിൽ ഇരിപ്പ് കൊണ്ടാണ് ആളുകൾ കളിയാക്കുന്നത് അല്ലാതെ സൗന്ദര്യം നോക്കി അല്ല. നിനക്ക് ബോധം വരുന്ന കാലം വന്നാൽ അപ്പോ മനസിലാവും
@puntoevo Жыл бұрын
he's a genius but innocent, the society is crooked and toxic.
@immortalredeemer2654 Жыл бұрын
Pinne public aayi nadanmarade personal lifine patti thonniyathu parayunnathanallo innocence...
@nandananandu6290 Жыл бұрын
Innocent🙄 ethrayo years aayit kashtapeduthiyitund ennanu Nithya Menon paranjath more than 30 mobile num had changed, @ shooting set, its her working place this kind of disgusting is very stressful..Bloody toxic stalker... Ivante threatening karanam aa lady & family anubavicha tension onnum alle! cheythukootiya karyangalk anubavikunnu athinu kidannu ippo mongiyaal ivan cheytha harrassment illathavo.. Sympathy oka nallathanu but ivana pole orale urakam keduthunna vrithikettavanu No sympathy for this kind of peoples.. Mental issues anenki treatment edukanam thats it.. Iam glad that majority of society knw he is not right... & its horrible that people supporting him
@sarathsaranya2953 Жыл бұрын
പറയുന്നവരോട് പോകാൻ പറ ബ്രോ... എന്നിട്ട് ബ്രോയും എങ്ങോട്ട് എങ്കിലും പോ..😊
@സുരേഷ്-സ9ഹ Жыл бұрын
😅😅
@jissgeorge6530 Жыл бұрын
There are many people waiting for your review... Go ahead.
ഇവിടെ സൗദിയിൽ 25 വർഷമായിട്ട് ഒന്നുമായിട്ടില്ല പിന്നെ എനിക്ക് നാട്ടിൽ നാട്ടിൽ നിന്ന്
@akhilmanoj3515 Жыл бұрын
ദുഃഖകരം 😢
@abhikunjumon2900 Жыл бұрын
ഞങ്ങൾ ഒരു പരിപാടി നടത്തി ഇയാള് കാശ് കണക്ക് പറഞ്ഞു മേടിച്ചു കൊണ്ടുപോയി അതിനി കുഴപ്പമില്ല പക്ഷേ പറഞ്ഞ തുകയേക്കാൾ കൂടുതൽ ആണ് ഈ മനുഷ്യൻ മേടിച്ചു കൊണ്ടുപോയത്
സ്വയം വില കളഞ്ഞതാണ് നിങ്ങൾ തന്നെ. അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ള നിങ്ങൾ വിഡ്ഢിയെ പോലെ പെരുമാറി. എല്ലാ തിയേറ്ററിലും പോവുക ചോദിച്ചാലും ഇല്ലെങ്കിലും റിവ്യൂ പറയുക, പറയുന്നവന്റെ വായിൽ നോക്കി നിക്കുക, സിനിമയുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ഇടയിൽ വെറുതെ കയറിച്ചെല്ലുക, അവർ മൈന്റ് ചെയ്തില്ലെങ്കിൽ അയാളെ കുറ്റം പറയുക, പിന്നെ കുറേ നടിമാരെ വിളിക്കുക, ക്രഷ് ഉണ്ടെന്ന് പറഞ്ഞ് അവരുടെ വായിലിരിക്കുന്നത് കേൾക്കുക, സുഹൃത്തേ സിനിമ കാണുന്ന അല്ലെങ്കിൽ മനസ്സിന് ഇഷ്ടം തോന്നുന്ന ഒരുപാട് പേരെ കാണുന്നവരാണ് മിക്ക ആണുങ്ങളും അതും പറഞ്ഞ് നടിമാരുടെയും പെൺകുട്ടികളുടെയും നമ്പർ തപ്പിയെടുത്ത് വിളിക്കാനൊന്നും ഒരാളും ശ്രമിക്കില്ല. എന്നിട്ട് അത് വന്ന് നിങ്ങൾ തന്നെ ഉറങ്ങി എഴുന്നേറ്റ് പല്ലും മുഖവും വൃത്തിയാക്കാതെ നേരെ യൂട്യൂബിൽ വീഡിയോ ഇടും. എന്നിട്ട് പെൺകുട്ടികൾ നോക്കുന്നില്ല കളിയാക്കുന്നു എന്നൊക്കെ പറയുന്നു.
സത്യം വിളിച്ചു പറയുന്നവന് എന്നും അവഗണന ആണ് ബ്രോ.. സങ്കടപെടേണ്ട 🙏🏻
@Rajeevnr404 Жыл бұрын
എന്ത് സത്യം 😳😳😳
@Musthafa-w4w6 ай бұрын
കുറച്ച് കോഴിത്തരം ഉണ്ട് അത് സത്യമാ
@shajik5566 Жыл бұрын
സന്തോഷ് അണ്ണാ കൂടെ ഉണ്ട്
@rawzafathima41610 ай бұрын
താങ്ങളുടെ മനസ്സ് opened ആണ് അത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്
@Alan-ev6nr3 ай бұрын
dear ആറാട്ടണൻ നിങ്ങൾ പണ്ട് ആറാട്ട് സിനിമക്ക് പോയില്ലായിരുന്നെങ്കിൽ ഇതൊന്നും കേക്കേണ്ടി വരില്ലാരുന്നു...😑🤭
@ശ്രീ-sree Жыл бұрын
അര ചൂടൻ🤣
@sreenathnair6872 Жыл бұрын
Paavam😢
@cpsreerag7281 Жыл бұрын
Video kand kazhinj video yude hash tag kandappol sampoornamayi
@ShalmaBeautyVlogs Жыл бұрын
വായിൽ ടോണിന്നത് വിളിച്ചു പറച്ചിൽ നിർത്തിയാൽ മതി bor.. ആ dr. റോബിൻ എന്താ തന്നോട് ചെയ്‍തത്.. ഞങൾ അമ്മ മാരാണ് dr. ന്റെ PR🙂
@Anna...cfi369 Жыл бұрын
Best
@shyjuk15411 ай бұрын
രണ്ടു പൊറോട്ടയും മുട്ടക്കറിയും വാങ്ങിക്കൊടുത്താൽ അണ്ണൻ നല്ലത് പറയും... അപ്പൊ അതു ഫാൻസുകാർ ശ്രദ്ധിക്കുക 👍👍😄😄
@bibiyasdas6234 Жыл бұрын
അപ്പോൾ ഇങ്ങേര് പറയുന്നത് ആരോയോക്കെ വേദനിപ്പിക്കുന്നു.
@arattannanarattannan Жыл бұрын
അണ്ണന്റെ പുതിയ സ്റ്റയിൽ ❤️❤️❤️❤️❤️
@munsilvlog3631 Жыл бұрын
ഇനി മൈക്ക് കാണുമ്പോ ചാടി വീഴരുത് സംസാരിക്കുമ്പോ സൂക്ഷിക്കുക ഇത് കേരളം ആണ് ഇവിടെ നല്ലത് ആണ് എങ്കിൽ തലയിൽ ചുമന്നു നടക്കും തിരിച്ച ആണ് എങ്കിൽ ചവിട്ടി ഇല്ലാതെ ആകും പിന്നെ ഈ യൂട്യൂബിൽ ഉള്ളവർ ക്യാഷ് ഉണ്ടാകാൻ നിങ്ങളെ വിൽക്കാൻ വരുന്നവർ ആണ് അവർക്ക് നിങ്ങൾ ഇന്നത്തെ ഒരു വിഷയം മാത്രം ആണ് അത് കൊണ്ട് സൂക്ഷിച്ചു മാത്രം കാര്യങ്ങൾ ചെയുക
@arunvnath892 Жыл бұрын
ഒരാളെ ചിരിപ്പിക്കാൻ കഴിയുന്നത് തന്നെ ആണ് മഹാഭാഗ്യം
@sooryasureshsuresh233 Жыл бұрын
നിങ്ങൾ എത്രപേരെ വേദനിപ്പിച്ചുണ്ട് , ഓരോരുത്തരെ phone cheyyunnu,
Njanum vijarchu Annan full time theater il aanu enniu
@IsmailKunnil-f3r Жыл бұрын
അദ്ദേഹം എങ്ങെനെ വേണമെങ്കിലും ജീവിച്ചോട്ടെ കുറ്റംപറയുന്ന ആൾകാരോട് നിങ്ങളോട് എന്തെങ്കിലും അയാൾ ചോദിച്ചോ അല്ല നിങ്ങളുടെ വീട്ടിൽ വന്ന് വിമർശിച്ചോ ഇല്ലല്ലോ പാവമാണ് അതുമല്ല വിമർശിക്കാനുള്ള അവകാശം എല്ലാവർക്കും ഉള്ളതല്ലേ കഷ്ട്ടം
സ്നേഹത്തിന്റെ അംഗീകാരം കിട്ടിയത് തീയേറ്ററിൽ വച്ചു 😂😂😂😂😂😂😂😂😂
@ldreams730 Жыл бұрын
Famous ayille, celebrity ayille
@alenfone7902 Жыл бұрын
തിരിച്ചറിവ് നല്ലതാ
@God_is_the_goodness_within_u Жыл бұрын
നിനക്ക് വിഷമം വരുന്നോ😂 പെണ്ണുങ്ങൾ ചിരിക്കുന്നത് കാണുമ്പോൾ വിഷമമോ😂 വാ നന്നായിരിക്കണം
@ajinmr4406 Жыл бұрын
Nallavana
@KL40KL60 Жыл бұрын
Ayal paranhath sheriyane 2000 ne ipparam oru paaad maaari poyi Namle naad
@shabeershabeer4519 Жыл бұрын
എന്റെ ആറാട്ട് ഇങ്ങനെ അല്ല😅
@SalinBabu918110 ай бұрын
സത്യത്തിൽ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ സൂപ്പർ ആണ് മനുഷ്യരെ മനസിലാക്കാൻ കഴിവുണ്ട് അവർക്ക് എന്നാൽ തിരുവന്തപുരം, പത്തനംതിട്ട, തൃശൂർ,എറണാകുളം etc.. എല്ലാം മനുഷ്യരെ കളിയാക്കുകയും മനുഷ്യത്വം കുറവും ഉള്ളവർ ആണ് പ്രത്യേകിച്ച് ട്രിവാൻഡ്രം 👎👎👎
കോമാളിയാണെന്ന് പറയുന്നതിൽ കാര്യമുണ്ട് താങ്കളുടെ പെരുമാറ്റം ആ രൂപത്തിലാണ്
@Abdulrasheedvp-m2u Жыл бұрын
ആദിയം തൊള്ളയിൽ തോന്നുന്നത് വിളിച്ചു പറയരുത്. കാശുള്ളവൻ എന്തും ചെയ്യും അത് അവരുടെ ഇഷ്ടം. തനിക്ക് അതില്ലാതെ പോയി അതാണ് തന്റെ പ്രശ്നം. ആന തൂറുബൊലേ മുയലിനു പറ്റില്ല.
@manumission2023 Жыл бұрын
കോടികൾ മുടക്കി സിനിമ എടുത്തു വയ്ക്കുമ്പോൾ, പാതിക്ക് ഇറങ്ങി പോയി മോശം കമന്റ് പറഞ്ഞാൽ ചിലപ്പോൾ ജനങ്ങൾ പ്രേതിക്കരിക്കാം 😊
@SamadPa-f3j Жыл бұрын
സന്തോഷ് വർക്കി: സന്തോഷ് പണ്ഡിറ്റ്:
@aahiq1 Жыл бұрын
Pavam tonnunu
@princed819 Жыл бұрын
He is good
@МадхусудананАкхил Жыл бұрын
killadiii
@lall3567 ай бұрын
വിവരമില്ലാതെ വായി തോന്നിയത് എല്ലാം പറഞ്ഞാൽ ഇതുപോലെ അനുഭവിക്കേണ്ടിവരും 99 ആം പ്രായത്തിലാണ് നിന്റെ പ്രേമം 😁 മലപ്പുറത്ത് നിന്നെ സ്നേഹിക്കുന്ന ആരുമില്ല ഇനി അത് വിളിച്ചു പറയേണ്ട
@ABCcooperation Жыл бұрын
Sherikkum iyalku enthenkilum kuzhappamundo or he is pranking like Santhosh pandit
@cheers_sharingandreceiving Жыл бұрын
Santhosh pandit will not interfere to anyone's life.. pulli pullide karyam nokki jeevikkunnu... Iyaal naattukaare kuttam paranju jeevikkunnu