He has extra ordinary wisdom to give new direction to Islamic philosophy in ultra modern scientific era
@AlKhamar-ee6xp12 күн бұрын
ഞാൻ ഒരു ജമാഅത് അനുഭാവി ആണ് എന്നാലും ഹെയതമി ഉസ്താദ് ഇഷ്ട്ടം ആണ് നമ്മുടെ ദീൻ അവധരിപ്പിക്കുന്നതിൽ ബാറക് അല്ലഹ്
@RiyasRiyyaaa12 күн бұрын
Ellarum evide samastha Sunni thanne an karannam allahuvinod matram sahayam chodikkannam ennu parayum ennal bejar vannal ullutte poyi nerchavekkum pakshe mattullavarode parayum allahuvinod matram adh kond parayugam an evide jamahathum and mujahidum purath matram an ulli ellarum samastha Sunni thanne an
@muhammedsinanpv347012 күн бұрын
അപ്പോൾ എന്തുകൊണ്ട് നിങ്ങൾ ഹൈതമി വിശ്വസിക്കുന്ന സുന്നി ആശയത്തിലേക്ക് വരുന്നില്ല 🤔🤔🤔
@abdulraoof985812 күн бұрын
@@RiyasRiyyaaaഅല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണം, അല്ലാഹു അല്ലാത്തവരോട് സഹായം ചോദിക്കാം... ഇതാണ് സുന്നികൾ പറയുന്നത്. എന്നാൽ അല്ലാഹുവിനോട് മാത്രമേ ചോദിക്കാൻ പാടുള്ളൂ എന്ന് പറയുന്ന വഹാബികൾക്ക് തന്നെ അതിൽ വിശ്വാസമില്ല എന്നതാണ് സത്യം. കാര്യങ്ങൾ കൃത്യമായി പഠിക്കൂ.
@ഇശൽഹബീബി-ള2ങ12 күн бұрын
മനുഷ്യവർഗവും, എലിയൻ വർഗവും ഭൂമിയിലുണ്ട്. അതിൽ മനുഷ്യവർഗത്തിലെ ഇസ്ലാം മത വിശ്വസികളാണ് മുസ്ലീം.. എന്നാൽ ശാസ്ത്രം പറയുന്ന ഏലിയൻ വർഗത്തിലെ ഇസ്ലാം വിശ്വാസികളാണ് ജിന്നുകൾ.. അതുപോലെ മുനുഷ്യവർഗത്തിലെ കാഫിറുകളും, എലിയൻ വർഗത്തിലെ പിശാചുകളും ശൈത്ത്വോനെ ആരാധിക്കുന്നു. മലക്കുകളെ പ്രകാശത്തിൽ നിന്നും, ശൈത്താനെ തീയിൽ നിന്നും പടച്ചപ്പോൾ മനുഷ്യനെ മണ്ണിൽ നിന്നാണ് പടച്ചത് എന്ന് നമ്മൾ വിശ്വാസിക്കുന്നു..അതുകൊണ്ടുതന്നെ മണ്ണിൽ നിന്ന് ഭൂമിക്കു മുകളിൽഎത്തിച്ച് ശൈതാനെ പടച്ച തീയിൽ കുരുത്താണ് മനുഷ്യർ ശുഖ ലോക രാക്കുന്നത്.. അതിനാലാണ് ഭക്ഷണം കഴിക്കുന്നതിനു മുമ്പും,എല്ലാ കർമ്മങ്ങൾ തുടങ്ങുന്നതനുമുന്നെയും ബിസ്മിയും, അഹൂദുമെല്ലാം ഒരു മുസ്ലീം ഉരുവിട്ന്നത്, സ്വർണ്ണവവും, ഇരുമ്പും, പാത്രങ്ങളും, ഭക്ഷണ പചകവും, വിമാനവും,റോക്കറ്റും, പെട്രോക്കെമിക്കൽ ഐറ്റങ്ങളും എല്ലാം..അതുകൊണ്ടുതന്നെ ചകുത്താനെ അരാധിക്കുന്ന മണ്ണിൽ നിന്ന്പടച്ച മനുഷ്യ വർകത്തിന് ഭൂമിയിൽ സഹായം ചെയ്യാൻ ശാസ്ത്രം പറയുന്ന ഏലിയൻ വർഗത്തിലെ പിശാചിലൂടെ ചകുത്താൻ എത്തിച്ചു കൊടുക്കുന്നു... മറിച്ച് ഒരു മീറ്റർ ഭൂമിക്കടിയിലെ സ്വർണ്ണശേഖരമോ, ധാധു ശേഖരമോ, ഹമാസിൻ്റെ തുരഗ മോ മണ്ണിനടിയിൽ മനുഷ്യന് കണ്ടത്താൻ സാധിക്കാത്തത് പിശാചിനെ പടച്ചതീക്ക് മണ്ണിനടിയിൽ ശക്തി ഇല്ലാത്തതുകൊണ്ടാണ്.. കരാണം വളരെ പണ്ഡിതനായ 70,000 വർഷം പടച്ചവനെ ആരാധിച്ച ശൈത്താന് ഭൂമിക്ക് മുകളിലെ തീകൊണ്ടുള്ള കളികൾ വശമാണ്..അതിനാൽ മറ്റു ഗ്രഹങ്ങളിലേക്കും,ജോതി സത്തിലേക്കും മനുഷ്യന് ചകുത്താനെ ആരാധിച്ചാൽ പിശാചിലൂടെ എത്തിപ്പെടാൻ സാധ്യമാണ്.. എന്നാൽ ശാസ്ത്രം പറയുന്ന ഏലിയനിലെ മുസ്ലിംങ്ങളായ ജിന്നുവർഗത്തിന് അല്ലാഹുവിൻ്റെ സേവനം നേരിട്ടോ, മലക്കുകൾ വഴിയോ ലഭ്യമാണ്.. അതിനാൽ തന്നെ ആധുനികമനുഷ്യർ ചകുത്താൻ ആരാധനയിലൂടെ ചൈശാചികമായി കണ്ടെത്തിയ മിസൈലുകളും, ഉപഗ്രഹങ്ങളും ശബ്ദത്തിൻ്റെ 30 ഇരട്ടി വേഗതയിൽ സഞ്ചരിക്കുമെങ്കിൽ, അല്ലാഹുവിനെ ആരാധിക്കുന്ന പ്രകാശത്തിൽ നിന്ന്പടച്ച ജിബിരീൽ (അല) എന്ന മലക്കിന്ന് പ്രകാശത്തിൻ്റെ 30 ഇരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ബുറാക്ക് എന്ന വാഹനത്തിൽ നബിതങ്ങളെ കയറ്റി മിഹ്റാജ് രാത്രിയിൽ ഏഴ് ആകാശ ലോകവും പിന്നിട്ട് അല്ലാഹുകൾ എത്തിച്ച് തിരിച്ച് ഭൂമിലോകത്ത് ഒരു രാത്രി കൊണ്ട് എത്തിക്കുവാൻ സാധ്യമാണ്.. മറിച്ച് ആ യാത്രയെ സ്വാപ്ന വ്യാക്യാനമായി ഇപ്പോഴും വിശ്വാസിക്കുന്നത് ശരിയല്ല..
@ഇശൽഹബീബി-ള2ങ12 күн бұрын
മനുഷ്യവർഗവും, എലിയൻ വർഗവും ഭൂമിയിലുണ്ട്. അതിൽ മനുഷ്യവർഗത്തിലെ ഇസ്ലാം മത വിശ്വസികളാണ് മുസ്ലീം.. എന്നാൽ ശാസ്ത്രം പറയുന്ന ഏലിയൻ വർഗത്തിലെ ഇസ്ലാം വിശ്വാസികളാണ് ജിന്നുകൾ.. അതുപോലെ മുനുഷ്യവർഗത്തിലെ കാഫിറുകളും, എലിയൻ വർഗത്തിലെ പിശാചുകളും ശൈത്ത്വോനെ ആരാധിക്കുന്നു. മലക്കുകളെ പ്രകാശത്തിൽ നിന്നും, ശൈത്താനെ തീയിൽ നിന്നും പടച്ചപ്പോൾ മനുഷ്യനെ മണ്ണിൽ നിന്നാണ് പടച്ചത് എന്ന് നമ്മൾ വിശ്വാസിക്കുന്നു..അതുകൊണ്ടുതന്നെ മണ്ണിൽ നിന്ന് ഭൂമിക്കു മുകളിൽഎത്തിച്ച് ശൈതാനെ പടച്ച തീയിൽ കുരുത്താണ് മനുഷ്യർ ശുഖ ലോക രാക്കുന്നത്.. സ്വർണ്ണവും, ഇരുമ്പും, പാത്രങ്ങളും, ഭക്ഷണ പചകവും, വിമാനവും,റോക്കറ്റും, പെട്രോക്കെമിക്കൽ ഐറ്റങ്ങളും എല്ലാം.. ആയതിനാൽ ഇത്തരംപ്രവർത്തിക്കു മുന്നെയായി മുസ്ലീങ്ങൾ ബിസ്മി ചെല്ലുന്നു. എന്നാൽ ചകുത്താനെ ആരാധിക്കുന്ന മണ്ണിൽ നിന്ന്പടച്ച മനുഷ്യ വർകത്തിന് ഭൂമിയിൽ സഹായം ചെയ്യാൻ ശാസ്ത്രം പറയുന്ന ഏലിയൻ വർഗത്തിലെ പിശാചിലൂടെ ചകുത്താൻ എത്തിച്ചു കൊടുക്കുന്നു... മറിച്ച് ഒരു മീറ്റർ ഭൂമിക്കടിയിലെ സ്വർണ്ണശേഖരമോ, ധാധു ശേഖരമോ, ഹമാസിൻ്റെ തുരഗ മോ മണ്ണിനടിയിൽ മനുഷ്യന് കണ്ടത്താൻ സാധിക്കാത്തത് പിശാചിനെ പടച്ചതീക്ക് മണ്ണിനടിയിൽ ശക്തി ഇല്ലാത്തതുകൊണ്ടാണ്.. കരാണം വളരെ പണ്ഡിതനായ 70,000 വർഷം പടച്ചവനെ ആരാധിച്ച ശൈത്താന് ഭൂമിക്ക് മുകളിലെ തീകൊണ്ടുള്ള കളികൾ വശമാണ്..അതിനാൽ മറ്റു ഗ്രഹങ്ങളിലേക്കും,ജോതി സത്തിലേക്കും മനുഷ്യന് ചകുത്താനെ ആരാധിച്ചാൽ പിശാചിലൂടെ എത്തിപ്പെടാൻ സാധ്യമാണ്.. എന്നാൽ ശാസ്ത്രം പറയുന്ന ഏലിയനിലെ മുസ്ലിംങ്ങളായ ജിന്നുവർഗത്തിന് അല്ലാഹുവിൻ്റെ സേവനം നേരിട്ടോ, മലക്കുകൾ വഴിയോ ലഭ്യമാണ്.. അതിനാൽ തന്നെ ആധുനികമനുഷ്യർ ചകുത്താൻ ആരാധനയിലൂടെ ചൈശാചികമായി കണ്ടെത്തിയ മിസൈലുകളും, ഉപഗ്രഹങ്ങളും ശബ്ദത്തിൻ്റെ 30 ഇരട്ടി വേഗതയിൽ സഞ്ചരിക്കുമെങ്കിൽ, അല്ലാഹുവിനെ ആരാധിക്കുന്ന പ്രകാശത്തിൽ നിന്ന്പടച്ച ജിബിരീൽ (അല) എന്ന മലക്കിന്ന് പ്രകാശത്തിൻ്റെ 30 ഇരട്ടി വേഗതയിൽ സഞ്ചരിക്കുന്ന ബുറാക്ക് എന്ന വാഹനത്തിൽ നബിതങ്ങളെ കയറ്റി മിഹ്റാജ് രാത്രിയിൽ ഏഴ് ആകാശ ലോകവും പിന്നിട്ട് അല്ലാഹുകൾ എത്തിച്ച് തിരിച്ച് ഭൂമിലോകത്ത് ഒരു രാത്രി കൊണ്ട് എത്തിക്കുവാൻ സാധ്യമാണ്.. മറിച്ച് ആ യാത്രയെ സ്വാപ്ന വ്യാക്യാനമായി ഇപ്പോഴും വിശ്വാസിക്കുന്നത് ശരിയല്ല..
@navaskadameri98887 күн бұрын
അറിവ് അൽബുദ മാണ്
@muhammedhafeelh825712 күн бұрын
Iam a fan of shuhaib al haitami❤
@Ishansworld201538 минут бұрын
എന്റെ സംശയം ഇദ്ദേഹത്തിന്റെ അടുത്തേക്ക് alien വരുന്നുണ്ടോ എന്നാണ് 😮😮
@nadasiyad12 күн бұрын
Great speech ❤❤
@iyasahmed65135 күн бұрын
ما شاء الله بارك الله
@UMMI_HASHIMI_SWAFIYA5 күн бұрын
Ameen
@mohamedthayath941112 күн бұрын
PRECIOUS KNOWLEDGE
@Divine62912 күн бұрын
[حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ]
@Iam_1Tach1_Uchiha5 күн бұрын
🔥🔥
@tharifpurathur24516 күн бұрын
🌹🌹🌹🌹
@AyishaEk-f7j8 күн бұрын
👍👍👍❤️👐
@IbrahimCherukkattu12 күн бұрын
Masha allah
@lamyafathima1234 күн бұрын
ദയവു ചെയ്ത് ഇത്രയും advertisemnt ഇടല്ലേ 🙏🏻
@SamaUfo12 күн бұрын
2 /2/2222 UNIVERSAL CONNECTING DIGITAL SPEECH MASHA ALLAH
@ponnusmol123ponnus911 күн бұрын
❤️🤲❤️
@Mariyam_fida12 күн бұрын
💚💚💚💚💚💚💚💚❤️
@jameelabaker841712 күн бұрын
Alhamdhulillah,kalakhattathinuansarich,dheenikaryangal ukthipoorvam,avatharppikanulla,usthadinte,kaziv, Allahunilanirùthane, Allah
@UMMI_HASHIMI_SWAFIYA12 күн бұрын
Ameen
@iyasahmed65135 күн бұрын
امين امين يا ارحم الراحمين
@sooppyk930212 күн бұрын
ലോകം മുഴുവനും പിശാജ് വിരിച്ചു വെച്ച വലയുടെ പേര്
@callofpeace25685 күн бұрын
No internet yes am sure
@pmsdragonfruit12 күн бұрын
ഖുർആൻ ആദം സന്തതികളെ എന്ന് അഭിസംബോദന ചെയ്യുന്നതിൽ നിന്നും മനുഷ്യർക്ക് സമാനമായ മറ്റൊരു വിഭാഗം ഭൂമിയിൽ ഉണ്ടായിരുന്നു എന്ന്........ അതുപോലെ മനുഷ്യനെ സൃഷ്ടിക്കുന്ന കാര്യം മലക്കുകളോട് അല്ലാഹു പറഞ്ഞപ്പോൾ, ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെ സൃഷടിക്കണോ എന്ന് മലക്കുകൾ ചോദിച്ച സന്ദർഭം......
അങ്ങനെ അല്ല, ആദം നബിക്ക് മുൻപും ഇവിടെ മനുഷ്യ തുല്യമായ വിഭാഗം ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ, homoerectus niyanderthal ഒക്കെ ആ കൂട്ടത്തിൽ എന്നാമായിരിക്കും... @@Balk-n4e
Advertise aadyam maatram idu, oro 5 minute lum ad varunnu😢
@UMMI_HASHIMI_SWAFIYA12 күн бұрын
Kshamikkannam😰
@amko201011 күн бұрын
നിങ്ങൾക്ക് യുട്യൂബ് പ്രീമിയം ആക്കിയാൽ മതി പരസ്യം കമ്പനി ആണ് വിടുന്നത്.. എന്നുകൂടി മനസിലാക്കണം
@BitproGlobal11 күн бұрын
@ 🤣🤣 video idunna aal aan evideyokke ad kaanikanam enn theeemanikinnad, video ad off cheyyaanum pattum sir
@UMMI_HASHIMI_SWAFIYA11 күн бұрын
@@BitproGlobal engane??
@NufailNufu-jo6vv10 күн бұрын
അള്ളാഹു അക്ബർ
@abdussalampalliparamban139710 күн бұрын
എനിക്ക് ഉള്ള സംശയം, മരണത്തിനു ശേഷം അമ്പിയാകൾക്കു തന്റെ ഉമ്മത്തിൽ ഇടപെടാൻ പറ്റുമെങ്കിൽ ഇവിടെ ഒരു സമുദായവും വഴി തെറ്റുമായിരുന്നില്ലല്ലോ?ആരെങ്കിലും ഉത്തരം തരുമോ, ഈ ഉസ്താതിന്റെ വാട്സ്ആപ്പ് നമ്പർ തരുമോ?
@aslucalicut42448 күн бұрын
അപ്പൊൾ അമ്പിയാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരുടെ സമുദായത്തിൽ ആരും വഴി തെറ്റിയിട്ടുണ്ടാവില്ലെ 🤔 അംബിയാകൾ വിജാരിച്ചിട്ട് കാര്യമില്ല അല്ലാഹുവിൻ്റെ തീരുമാനമാണ് നടക്കുന്നത്
@sameeraek11 күн бұрын
ഇതൊക്കെ ഉണ്ടായിട്ടു ആ കാലത്ത് കുതിരപ്പുറത്തും കഴുത പുറത്തും സഞ്ചരിച്ചത് എന്ത് കൊണ്ടായിരിക്കും