ഉസ്താദിൻറെ അവതരണം ഒരു രക്ഷയുമില്ല... യുക്തിഭദ്രമായ മറുപടികൾ... ചോദ്യകർത്താവിനെ പൂർണമായ പരിഗണനയോടെ കൂടെ നേരിടുന്ന ഈ ശൈലി ഒന്ന് വേറിട്ടത് തന്നെയാണ്
@hishamajmal8 сағат бұрын
ഇസ്ലാമിനെ complicated ആക്കുന്നു.
@MasterCraft-g8l10 сағат бұрын
അൽ ഹംദുലില്ലാഹ് കാലത്തിന്റെ ആവശ്യം തന്നെയാണ് ഈ പ്രഭാഷണം .
@sooppyk930211 сағат бұрын
ഉസ്താദേ അസ്സലാമു അലൈകും എല്ലാവരും ആദാമിന്റെ മക്കളല്ലേ ഇന്നത്തെ ജനങ്ങൾ പഠിച്ച സത്യം മനസ്സിലാക്കാതെ തിന്ന് തൂറി സുഗിച്ചു ആക്രമിച്ചു കൊന്നു തോന്നിവാസം നടക്കുന്നു എന്നേയുള്ളൂയി ഈ ഭൂമിക്ക് മുകളിൽ ഒരു ജാതി ഒരുമതം ഒരു പടച്ചതമ്പുരാൻ മാത്രമുള്ള കാര്യം പഠിച്ച സത്യം മനസ്സിലാക്കണം ആദം നബിയെ ഇറക്കിയത് തന്നെ ഇന്ത്യയിൽ സത്യം കണ്ടെത്തട്ടെ
@MasterCraft-g8l11 сағат бұрын
സത്യത്തിൽ സർവ്വമത സത്യവാദികൾ അവസര വാദികൾ തന്നെ . അമ്മയും പെങ്ങളും ഭാര്യയും ഒരുപോലെ എന്നും ഇവന്മാർ പറഞ്ഞില്ലെങ്കിൽ അത്ഭുതം . ഒരു താടിക്കാരൻ കൊട്ടൻതന്തയാണ് ആദ്യം ഇത് പറഞ്ഞത് .
@Sharfiyas-d6c13 сағат бұрын
ആദം നബിക്ക് മുമ്പുള്ള മനുഷ്യരെ പറ്റിയും മനുഷ്യന്റെ പരിണാമസിന്ധ്ധാന്ധംത്തെ കുറിച്ചും ബിഗ് ബാംഗ് തിയ്യറിയെ കുറിച്ചുമൊക്കെ ഒരുപാട് സാഹിത്യങ്ങളില്ലാതെ സാധാരണക്കാർക്ക് പോലും മനസിലാവുന്ന വിധത്തിൽ alra mission എന്ന youtub ചാനലിൽ വെക്തമായി പറയുന്നുണ്ട്...
@SaraSarafu14 сағат бұрын
full ലിങ്ക് കിട്ടോ
@UMMI_HASHIMI_SWAFIYA13 сағат бұрын
kzbin.info/www/bejne/nam9mnx_bJ10prc
@SaraSarafu5 сағат бұрын
@UMMI_HASHIMI_SWAFIYA നന്ദി😍😍
@Muhammedali-u3o8j15 сағат бұрын
അല്ലാഹുവിന് ജീവനുണ്ടോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഉണ്ടെങ്കിൽ അത് ആര് കൊടുത്തു എന്നാണ് ഉത്തരം പറയേണ്ടത്
@UMMI_HASHIMI_SWAFIYA13 сағат бұрын
ജീവൻ ഉണ്ടാക്കിയത് തന്നെ അല്ലാഹു ആണ്
@Muhammedali-u3o8j13 сағат бұрын
@UMMI_HASHIMI_SWAFIYA അല്ലാഹുവിന് അള്ളാഹു തന്നെ ജീവൻ നൽകി യോ
വ ഇബാദുറഹ്‌മാനില്ലദീന യംഷൂന അലൽ അർളി ഹൗനൻ വ ഇദാ ഖാതബഹുമുൽ ജാഹിലൂന ഖാലൂ സലാമാ.......
@MusthafaVt-ym6py15 сағат бұрын
ഉസ്താദ് വളരെ കൃത്യമായി വിവരിച്ചു. ഇനിയുംമനസിലാവാത്തവന് മനസേ ഇല്ല എന്നേ പറയാൻ പറ്റൂ 👌👌👌
@hameedabdul666815 сағат бұрын
Music banned, Female cannot go out alone, She will get one third share , Two female is equal to one male witness, Slave baby can sell after his breast feeding completed, One slave lady must share many of her many partner boss, Banking prohibited, Organ donation prohibited, Donate body after death prohibited, Female cannot rule and govern, Female must not in judiciary, This is a religion?
@A.K.Arakkal17 сағат бұрын
അല്ലാഹുവിനെ, അഥവാ ഇവനെ വിശേഷ ബുദ്ധി നൽകി സൃഷ്‌ടിച്ച റബ്ബിനെക്കുറിച്ച് ചിന്തിക്കാൻ പാറയിൽ വെള്ളം വീണ് സ്വയം ഉരുളങ്കല്ല് ആയതുപോലെ ആണത്രേ 😅. അവൻ മാതാവിന്റെ ഗർഭാശയത്തിൽ ആയിരിക്കുമ്പോൾ പൊക്കിൾ വള്ളിയിലൂടെ തീറ്റിപ്പോറ്റിയത് ഇവന്റെ അച്ഛനോ അമ്മയോ ആണോ? അല്ല. ഒരു കമ്പനി ഒരു product, വാഹനം ഇറക്കുമ്പോൾ അതിനോടൊപ്പം Manual Book നൽകും. അതിൽ പറയുന്നത് പ്രകാരം Operate ചെയ്തില്ലെങ്കിൽ നേരായ വഴിക്ക് പ്രവർത്തിക്കുവാൻ കഴിയില്ല എന്നത് ഒരു സത്യം ആണ്. പ്രപഞ്ചത്തെ പടച്ച അതിന്റെ Owner കൃത്യമായി ഓരോ കാലഘട്ടങ്ങളിലും ആ കാലങ്ങളിലെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ മെഷീൻ നൽകുന്ന കമ്പനി ഓണർ Manual Book ന്റെ കൂടെ ഓപ്പറേറ്റർ മാരെയും അയച്ചുകൊണ്ടിക്കുന്നത് പോലെ, പ്രപഞ്ചത്തിന്റെ ഉടമസ്ഥൻ നീതി പൂർവ്വം വേദ ഗ്രന്ഥങ്ങളിലെ നിർദേശങ്ങൾ ഉൽബോധനം നടത്താനും, ജീവിച്ചു കാണിച്ചു തരികയും ചെയ്തിരുന്നു. എന്നാൽ വേദങ്ങൾ കേൾക്കരുത്, പഠിക്കരുത് എന്ന് പിശാചുക്കൾ തെറ്റിദ്ധരിപ്പിച്ചു, ലോകം അന്ധകാരത്തിൽപ്പെട്ടു. കുരുടൻ ആനയെപ്പറ്റി വിവരിച്ചാൽ എന്തായിരിക്കും അവസ്ഥ? അതാണ് ഇവിടെയും കാണപ്പെട്ടത് 😂😂😂. Latest Manual Book ആകുന്ന ഖുർആൻ അർത്ഥം അറിഞ്ഞു പഠിക്കട്ടേ. എല്ലാം ശരിയാകും. ✅
@Abulhasan-f6c1v18 сағат бұрын
ബുദ്ധിയും യുക്തിയും നിറഞ്ഞ ഈ ചെറു സംവാദം ജാതിമതഭേദമന്യേ എല്ലാ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും കേൾപ്പിക്കുക... പരമാവധിയും അതിനപ്പുറം ഷെയർ ചെയ്യുക
@ayra999120 сағат бұрын
നിരിശ്വരവാദികളുടെ
@UsmanMaranchery22 сағат бұрын
Lhamdhurillaah
@IbraheempIbraheemp22 сағат бұрын
رضینا بلله ربا وب الاسلام دینا وبمحمد نبیا یا اله
@IbraheempIbraheemp22 сағат бұрын
سبحان الله ❤ الحمد لله❤ الله اكبر❤
@IbraheempIbraheemp22 сағат бұрын
لاحول ولاقوۃ الا بلله العلی العظیم❤❤❤❤
@muhamedhaneefahaneefa326723 сағат бұрын
ആറ്റിലെ കല്ല് എവിടുന്നു വന്നു
@shamonworld1237Күн бұрын
😂
@kabeermohammad7985Күн бұрын
Parasyam ozivakiyal നല്ലത്
@AlKhamar-ee6xpКүн бұрын
മാഷാ allha barak allha
@shafeeqkv197Күн бұрын
😂
@aboobackerparakkal6762Күн бұрын
ഇവിടെ മൈക്ക് നു മുൻപിൽ നിന്ന് 100കണക്കിന് ആളുകൾക്ക് വിദ്യ പറഞ്ഞു നൽകുന്ന ഈ പ്രവൃത്തി ഗുരുകുലവിദ്യാഭ്യാസത്തിൽ പെടില്ലേ?
@Thoufeeque-vh6qsКүн бұрын
Subhanallah❤🎉
@Thoufeeque-vh6qsКүн бұрын
❤🎉allahu akbar
@ArshadKk-m8eКүн бұрын
ഹെയർ കാണിക്
@faisalchalil8379Күн бұрын
👍🏻👌
@hamzakandath8274Күн бұрын
പ്രപഞ്ചം ഉള്ളതാണ് അതിൽ മാറ്റങ്ങൾ വരുന്നു.
@AdheebAdheeb-re5dkКүн бұрын
Alhamdulillah 🎉🎉🎉,🤲🤲🥲
@shibilivpshibilivp258Күн бұрын
Ameen
@shibilivpshibilivp258Күн бұрын
Ameen
@shibilivpshibilivp258Күн бұрын
Aameen
@shibilivpshibilivp258Күн бұрын
Aameen
@hovas4115Күн бұрын
ചെറിയ ചെറിയ സംഗതികൾ അല്ലെ... അതിനെന്താ കുയപ്പം 😅
@SiddikK-np4tm17 сағат бұрын
മലക്കം മാറിയേണ്ട. ചിന്തിച്ചു പഠിക്ക്. അദ്ദേഹത്തിനെ ട്രോളാൻ മാത്രം തനിക്ക് എന്ത് വിവരമാ ഉള്ളത്?
@AdheebAdheeb-re5dkКүн бұрын
Mashaallah alhamdulillah ❤❤❤❤❤😢😢😢😢😢🤲🤲🤲🤲🤲🤲 ഉസ്താദ് നു ദീർഘായുസ് നൽകണേ നാഥാ 🤲🤲😊
@UMMI_HASHIMI_SWAFIYAКүн бұрын
Ameen
@Metoo8819Күн бұрын
കാലത്തിനൊത്ത് മതപ്രഭാഷണം പ്രമാണങ്ങൾ മുറുകെ പിടിച്ചുകൊണ്ട് തന്നെ ആധുനിക മാകുന്നു ❤
പടച്ചവനെ .പടച്ചവൻ.അവനെപടച്ചവൻ.ആ പടച്ചവനെ .പടച്ചവൻ.അവനെ പടച്ചവൻ.ആ പടചവനെ പടച്ചവൻ...അങ്ങിനെ പോയാൽ ഒരറ്റവും ഉണ്ടാവുകയില്ല...ദൈവത്തിന്റ. ശിഫത്ത് കൾ .മനസിലാകാത്ത .കഴുതകൾ മാത്രമേ . ഈ മാദിരി ചോദ്യങ്ങൾ ചോദിക്കുകയുള്ളൂ...ഇന്മാദിരി മണ്ടൻ ന്മാരോട് പറഞ്ഞ് കോട് കേണ്ടത്. ഒന്ന് മുതൽ എണ്ണാൻ പറഞ്ഞാൽ മതി..😂😂 ആ പറഞ്ഞവൻ അവന്റ ജീവിത കാലം മുഴുവൻ എണ്ണിയാലും തീരുകയില്ല ഒടുവിൽ അവൻ ച്ചത്തു എന്ന് മാത്രമേ കേൾക്കുകയുള്ളൂ
@YTGaming-jКүн бұрын
അങ്ങിനെയെങ്കിൽ പ്രപഞ്ചവും തനിയെ ഉണ്ടായി എന്നങ്ങു വിശ്വസിച്ചാൽ പോരെ. ഇത്ര കഷ്ടപ്പെടണോ...
@rashidirfani268918 сағат бұрын
പ്രപഞ്ചത്തിന് തുടക്കം ഉണ്ടല്ലോ അപ്പോള് എങ്ങനെ തനിയെ ഉണ്ടാകും
@Abib99-w2bКүн бұрын
RESPECTED USTAAD ASALAMUALAIKUM 🆗 USTAAD SAYES ALL SUBJECTS USTAAD LIFE IN DOING AFTER WHY NOW OPPOSITE SPEECHES ACTIVITIES INNOCENT TYPE? WHY SELF GUESS AND OVERALL Doing?
@IlmanNafiya-lm8tjКүн бұрын
അൽഹംദുലില്ലാഹ്.....
@poovenilavu4353Күн бұрын
ഊളാഹുവേ ഈ വെളിവില്ലാഹിയെ കാത്തോളീ....ൻ . ജ് ഏറെ പൊറിക്കുന്നവനും മണക്കുന്നവനുമാണല്ലോ ! 😂😂😂😂
@fathimaspathu4971Күн бұрын
മാഷാ അള്ളാ
@fathimaspathu4971Күн бұрын
മാഷാ അള്ളാ
@younus4686Күн бұрын
ഈ പ്രസംഗം കാണുന്ന എല്ലാവരും നിർബന്ധമായും കാണേണ്ട മറ്റൊരു പ്രസംഗമാണ് കേരളത്തിന്റെ മുൻ ഡിജിപി sir. Alexander jacob ന്റെ നബിയെ പറ്റിയുള്ള speech.. പ്രവാചകനെ ഒരു വിപ്ലവ നായകനായി, നബി തങ്ങൾ ലോകത്ത് അവതരിപ്പിച്ച 15 വിപ്ലവകരമായ ആശയങ്ങൾ അതിമനോഹരമായും, മനസിലാവുന്ന ഭാഷയിലും അദ്ദേഹം പറഞ്ഞു വെക്കുന്നു.. വ്യക്തിപരമായി നബി താങ്കളുടെ ജീവിതവും, ആശയങ്ങളും ഇത്ര മനോഹരമായി മറ്റൊരു പ്രഭാഷകനോ, മദ്രസയിലോ ഞാൻ കേട്ടിട്ടില്ല.. റബ്ബ് അദ്ദേഹത്തിന് ഹിദായത് കൊടുക്കട്ടെ, ആമീൻ Search in youtube -alexander jacob on prophet muhammed (sa)