In Conversation with Vava Suresh | Straight Line | EP 309 | Kaumudy TV

  Рет қаралды 34,434

Kaumudy

Kaumudy

Күн бұрын

Пікірлер: 148
@zubair.makasaragod
@zubair.makasaragod 5 жыл бұрын
Snake master പ്രവാസികളുടെ മുത്ത് പാവപെട്ടവർക് ദൈവം പാമ്പുകൾക്ക് തോഴൻ ജനങ്ങളുടെ കണ്ണുലുണ്ണി One and only snake master #vava suresh
@nidhiponnuzkannur.engaged1323
@nidhiponnuzkannur.engaged1323 5 жыл бұрын
ആരാധിക്കുന്നെങ്കിൽ ദേ ഈ മൊതലിനെ ആരാധിക്കണം. കട്ട സപ്പോർട്ട് ഇണ്ട് 💪💪💪💪💪 ('വിമർശകർ', ത്ഫൂ,,,, പോകാൻ പറ പുല്ല് )
@manu4tech299
@manu4tech299 5 жыл бұрын
ചേട്ടൻ തിരിച്ചു വന്നതിൽ സന്തോഷം ചേട്ടനെ ദൈവം കാത്തോളും ചേട്ടനെ ഒരു പാട് സ്നേഹിക്കുന്ന ഞങ്ങളുടെ പ്രാർത്ഥനയും സപ്പോർട്ടും എപ്പോഴും ഉണ്ടാകും വിമർഷകർക്ക് ഇത് മാത്രമാണ് തക്കതായ മറുപടി ബിഗ് സല്യൂട്ട് എന്റെ സുരേഷ് ചേട്ടാ എന്റെ ജേഷ്ടന് എല്ലാവിധ മംഗളങ്ങളും നേരുന്നു I LOVE You VAVA SURESH
@jahinshadjansir6647
@jahinshadjansir6647 5 жыл бұрын
കേരളത്തിലെ സൂപ്പർസ്റ്റാർ 💯💯💯☝️☝️☝️☝️☝️☝️☝️ വാവ സുരേഷ്
@jyothishkumar3037
@jyothishkumar3037 5 жыл бұрын
ഏറ്റവും വിഷമുള്ളത് മനുഷ്യനാണ് വാവ സുരേഷ് മുത്താണ് 😍💕💚💜
@praveensaranya6691
@praveensaranya6691 5 жыл бұрын
വാവ ചേട്ടൻ ഇഷ്ടം 🥰
@anandukollamkdl7224
@anandukollamkdl7224 5 жыл бұрын
വിമര്ശിക്കുന്നവരോട് പോവാൻ പറ ചേട്ടൻ ഈ സേവനം നിർത്തരുത്
@മലയാളിടാAkhil
@മലയാളിടാAkhil 5 жыл бұрын
Vava = chettan = koodeppirappu. Athanu eniyk Vava Suresh katta support ettaa
@shylaja8984
@shylaja8984 5 жыл бұрын
എനിക്കും വാവ സുരേഷ് എന്റെ കൂടപ്പിറപ്പ്.
@ebyjoseph8291
@ebyjoseph8291 5 жыл бұрын
എന്താണ് വിമർശിക്കാൻ കാരണം എന്നുള്ളത് ഇപ്പൊ മനസിലായി വാവ സുരേഷ് ഫ്രീ ആയി പാമ്പ് പിടിക്കുന്നത് കാരണം മറ്റുള്ള പാമ്പുപിടുത്തകാർക്ക് പണം enni വാങ്ങാൻ കഴിയുന്നില്ല 😔
@shibupkn1232
@shibupkn1232 5 жыл бұрын
Nee P0likkada muthe
@SNAKESWORLD
@SNAKESWORLD 5 жыл бұрын
അത് തന്നെ
@anuanshad7826
@anuanshad7826 5 жыл бұрын
0rapp
@shylaja8984
@shylaja8984 5 жыл бұрын
സത്യം
@jithinsinghsingh1595
@jithinsinghsingh1595 5 жыл бұрын
101% correct
@syj3464
@syj3464 5 жыл бұрын
കാലമേ പിറക്കുമോ എനി ഇത് പോലൊരു പ്രകൃതി സ്നേഹിയെ *WE SUPPORT VAVA SURESH*
@prabaharanm9320
@prabaharanm9320 5 жыл бұрын
VAVA SURESH IS A PRECIOUS TREASURE OF KERALA. HE IS LIKE A SAINT. GOOD HEARTED MAN.
@akhilm1405
@akhilm1405 5 жыл бұрын
വിമർശകരെ......, ഈ കേരളത്തിൽ തിന്മ ചെയ്യുന്നവരുടെ കുറ്റങ്ങൾ എല്ലാം കണ്ടില്ലന്നുവെച്ച് എല്ലാർക്കും നന്മ മാത്രം ചെയ്യുന്ന സുരേഷേട്ടനെ മാത്രം ഇങ്ങനെ നിങ്ങൾ എതിർത്ത് പറയുമ്പോൾ,എന്നത്തേയും പോലെ അദ്ദേഹം സൗമ്യനായി നിലകൊള്ളുന്നു.ഒരിക്കൽ അദ്ദേഹം ഈ കളം ഒഴിഞ്ഞു പോകേണ്ടി വരുമ്പോൾ വിമർശിച്ച നിങ്ങൾ തന്നെ അത് തിരുത്തി പറയേണ്ടി വരും....സുരേഷേട്ടൻ ഇഷ്ടം❤❤❤
@mkarthikmohan9461
@mkarthikmohan9461 5 жыл бұрын
RESPECT വാവ സുരേഷ് ♥️
@Zhbavzjnxvvsh
@Zhbavzjnxvvsh 5 жыл бұрын
"വാവയുടെ നിറമാണോ?" എന്ന ചോദ്യം അനാവശ്യമായിപ്പോയി.
@aboobackeraboobacker1819
@aboobackeraboobacker1819 5 жыл бұрын
Chothicha manushyanum karutthittalle
@Charlietemptatiion7
@Charlietemptatiion7 5 жыл бұрын
Yes
@sajith.s2835
@sajith.s2835 5 жыл бұрын
കാലമേ ഈ മനുഷ്യനെ എങ്കിലും നിങ്ങൾ വെറുതെ വീടു.......😢
@devudevus5526
@devudevus5526 5 жыл бұрын
Vava chetta love You paambine enik pediya pakshe jeevikale oke njan snehikunnu chettanem 😘😘😘😘😘😘😘😘
@பிக்பிகுவைத்
@பிக்பிகுவைத் 5 жыл бұрын
Vava. Sar big. Salute வாழ்த்துக்கள் vava
@sindhuanil7737
@sindhuanil7737 2 жыл бұрын
വാവ ചേട്ടനോടുള്ള അസൂയ ഉള്ളവരാണ് ഇത്രയും പ്രവർത്തികൾ ചെയുന്നത് ദൈവം കൂടെയുണ്ട് വാവച്ചേട്ട 🙏🙏🙏👍👍👍
@zubair.makasaragod
@zubair.makasaragod 5 жыл бұрын
വിമർശിക്കുന്ന ചില കീടങ്ങളുണ്ട് അവരുടെ കിടപ്പുമുറിയിൽ ഒരു പാമ്പ് കേറിയാൽ തീരാവുന്ന പ്രശ്നമേയുള്ളു 🤫
@ajayajo4134
@ajayajo4134 5 жыл бұрын
Poli poli😘😍
@shylaja8984
@shylaja8984 5 жыл бұрын
😄😄😄😄😄😄
@devudevus5526
@devudevus5526 5 жыл бұрын
😁😆
@gokulnathg5801
@gokulnathg5801 5 жыл бұрын
വിവരം ഇല്ലാത്ത മനുഷ്യാ യഥാർഥ snake rescue മാർ ആണ് ഇയാളെ വിമര്ശിക്കുന്നത്.. കേട്ടോ..
@zubair.makasaragod
@zubair.makasaragod 5 жыл бұрын
@@gokulnathg5801 അതെ അസൂയ കൊണ്ട് വിമർശിക്കുന്നു
@nishasalim2472
@nishasalim2472 5 жыл бұрын
Hi.... suresh sir.... More... happy to. C. U. A very big Fan of u...... but T C...... please maintain u r health Always praying for u..... &... u r families....... god bless u always.
@kalistoyt
@kalistoyt 5 жыл бұрын
All kerala vava fans assosiation
@ajayajo4134
@ajayajo4134 5 жыл бұрын
Machane kure theetagal vava chettane theri vilikunund keeri meeyam va..
@ajayajo4134
@ajayajo4134 5 жыл бұрын
Oru snake catcher ennathil upari endhoru nalla motivational person aanu vava chettan really salute u sir with all respect chettan dairyam aayi munnot po njaggal ind koode vivaram ulla manushar ind koode... 😍😘🤗
@jineeshfrancis963
@jineeshfrancis963 5 жыл бұрын
Vava ❤️❤️❤️❤️
@rccb7503
@rccb7503 5 жыл бұрын
Vava suresh😍😍😍
@anasdas8022
@anasdas8022 5 жыл бұрын
That interviewer who tear my life .I have seen real attitude of the interviewer who have connection (harassed by saying my boss name) .I become silent while talking to me.he is the man I see after a long time.i will never forget
@abhijithanilkumar4959
@abhijithanilkumar4959 5 жыл бұрын
What do you mean??? What did he do to you???
@anasdas8022
@anasdas8022 5 жыл бұрын
@@abhijithanilkumar4959 he was rude to me( by telling his hold with my boss .I become silent and helpless) he was rude from the beginning and till end of the meeting . I cannot tell the details of that meeting because he is a media person and identify me.should face the consequences from him again.he is showing power of medias but he should face the power of God
@shamveel4214
@shamveel4214 5 жыл бұрын
Vava Chattan 😍😍😍😘😘😘
@siyadmuhammad968
@siyadmuhammad968 5 жыл бұрын
ചേട്ടാ വിമർശിക്കുന്നവരെ പോവാൻപറ ചേട്ടൻ എങ്ങനെഉള്ള ആളെണെന്നു എല്ലാവർക്കും അറിയാം അത്കൊണ്ട് ചേട്ടൻ പേടിക്കണ്ട ചേട്ടന് ഫുൾ സപ്പോർട് ആയി ഒരാളല്ല പതിനായിരം പേരുണ്ടെന്നുക്കൂടി മനസിലാക്കണം ചേട്ടൻ ഇതിൽ തന്നെ തുടരണമെന്ന് പറയുന്നു
@abhilashfranken5725
@abhilashfranken5725 5 жыл бұрын
VAVA😘😘😘😘😘😘💪💪👍👍🌹🌹🌹
@gokulnathg5801
@gokulnathg5801 5 жыл бұрын
അസൂയക്കാരുടെ മൈന്റ് ചെയ്യരുത് സുരേഷേട്ടാ... സുരേഷേട്ടൻ ജോലിചെയ്യണം.👍 ഇനിയും പാമ്പുകളുടെ കഴുത്തിൽ പിടിക്കണം, പാമ്പുകളുടെ നെറ്റിയിൽ ഉമ്മവെക്കണം... നാട്ടുകാരുടെയും ക്യാമറക്കി മുന്നിലും പാമ്പിനെകൊണ്ട് സർക്കസ് കാണിക്കണം.. ഇനിയും മണ്ടത്തരങ്ങൾ കഴിയുമെങ്കിൽ ജനങ്ങളോട് പറയണം.. നിങ്ങൾ തുടരൂ സുരേഷേട്ടാ ഞങ്ങൾ ഫുൾ സപ്പോർട്ട് ആണ്..❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘💪💪
@rahulkannan6740
@rahulkannan6740 5 жыл бұрын
സുരേഷേട്ടാ മാമ്പഴമുള്ള മാവിലേ കല്ലെറിയാൻ ആളു കാണു
@selvama5638
@selvama5638 5 жыл бұрын
Thank you va va va chetta.. You should continue in this field
@ചൊക്ലിക്കാരൻ
@ചൊക്ലിക്കാരൻ 5 жыл бұрын
വാവ ഫാൻസ് ലൈക്കടിച്ചേ
@robinsonmv205
@robinsonmv205 4 жыл бұрын
Life of Vava is an example for preservation of nature. True lover of snakes.
@manishamohan8406
@manishamohan8406 5 жыл бұрын
Oru comment polum Negative aayilla... Athreyum ishtapedunu sureshetane ellavarummm.. 🥰 ... Stay blesssed
@justlike7941
@justlike7941 5 жыл бұрын
ഈ മനുഷ്യൻ വന്നതിനു ശേഷമാണ് പാമ്പുകളോടുള്ള മലയാളികളുടെ സമീപനം മാറിയത്
@vineethmadikai9814
@vineethmadikai9814 5 жыл бұрын
വിഷമുള്ള മനുഷ്യരെയാണ് നാം ഭയകേണ്ടത്.അല്ലാതെ പാവം പാമ്പുകളെയല്ല
@vishnukumarks6622
@vishnukumarks6622 5 жыл бұрын
ചേട്ടാ ഞങ്ങളെ പോലെ സാധരണ കാരുടെ സപ്പോർട്ട് ഉണ്ട്
@godfather738
@godfather738 5 жыл бұрын
Iconic hero of kerala
@rahifp144
@rahifp144 5 жыл бұрын
We always support you Suresh....keep going....all the best....
@vijayaravind8741
@vijayaravind8741 5 жыл бұрын
Vava Suresh is the greatest snake Cather in every in world
@arunjayachandran3254
@arunjayachandran3254 5 жыл бұрын
Respect
@nicsilvestroni9221
@nicsilvestroni9221 5 жыл бұрын
God bless you Vava Suresh Chettan ! The loving Snake Man !❤️❤️❤️ We all need to help him and ask to Sarkkar to give him a permanent job ! Common guys, we should to help him !
@XPLOD911
@XPLOD911 5 жыл бұрын
vava suresh😍😍😘😘💪🏻💪🏻💪🏻
@athiraappukuttan2000
@athiraappukuttan2000 5 жыл бұрын
Vavaa ..chetttan..💕💞💞💗💗👌👌👌
@johnzacharias8630
@johnzacharias8630 5 жыл бұрын
Suresh ,you are my hero.from Uk
@raider8538
@raider8538 5 жыл бұрын
Hero of Kerala
@13antonygodwins2
@13antonygodwins2 5 жыл бұрын
Vava uyireda
@Pri9747
@Pri9747 5 жыл бұрын
I support vava suresh 💪💪💪
@robinsonmv205
@robinsonmv205 4 жыл бұрын
Govt should take serious steps in favour of Vava Suresh.
@handsomeplay
@handsomeplay 5 жыл бұрын
I support Suresh ettan
@sudhalatha603
@sudhalatha603 5 жыл бұрын
We are katta support chetta😊💖💖💖👍
@TheDr.0210
@TheDr.0210 5 жыл бұрын
തിരിച്ചു വന്നതില് സന്തോഷം
@anamikacookingworld8388
@anamikacookingworld8388 4 жыл бұрын
Asooyakkum kusumbinum marunnila sureshetta.. Laksha kanakkinu janagalude pinthunayum prarthanayum oppamundu... God bless u
@dineshjohn7641
@dineshjohn7641 5 жыл бұрын
Njangalude muthannu vava chettan 😘😘😘
@pscqa4129
@pscqa4129 5 жыл бұрын
Vimarshikkunnavarod pokan para
@zechariahkannanzechariahka4578
@zechariahkannanzechariahka4578 4 жыл бұрын
Vava suresh really staigt forward
@THALA-hv3de
@THALA-hv3de 5 жыл бұрын
ചേട്ടനെകാൽ പാമ്പിനെ പിടിക്കണം എന്നാണ് എന്റെ ലക്ഷ്യം. എനിക് ഒരു എതിരിള്ളി ആയതിൽ നന്ദി
@krishnakrishna1385
@krishnakrishna1385 4 жыл бұрын
😀😀😀😀
@jnmediaproduction
@jnmediaproduction 5 жыл бұрын
Thanks for interview. Njn igina ore interview agrahichirunu
@subinsurendren820
@subinsurendren820 5 жыл бұрын
വിമർശിക്കുന്നവർ വിമർശിക്കട്ടെ സുരേഷേട്ടാ ഒരിക്കലും തളരരുത് നല്ല മനുഷ്യർക്ക് നേരാണ് കുറ്റങ്ങളും കുറവുകളും ആരോപിക്കുക താങ്കളെ സ്നേഹിക്കുന്ന ഓരോരുത്തരും ഉണ്ട് കൂടെ സുരേഷേട്ടൻ ഇസ്‌തം 💖💖 വിമർശകർ കഷ്ടം 😏😏
@krajendraprasad4786
@krajendraprasad4786 5 жыл бұрын
വിമർശനങ്ങൾക്ക് ഒരു വിഷമവും ഇല്ലാത്ത കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്.അതിനെ ആ നിലക്കു കണ്ടുകൊൾക.നമ്മുടെ ദൗത്യം നമ്മൾ നിറവെറ്റുക.
@AbdulWahab-pb5qm
@AbdulWahab-pb5qm 5 жыл бұрын
Suresh yeta adi poli....the world is with u....😎😎👍👍
@vinugowdas9469
@vinugowdas9469 4 жыл бұрын
great man ....
@sreesreekutty4304
@sreesreekutty4304 5 жыл бұрын
sureshetta I am support you......
@SNAKESWORLD
@SNAKESWORLD 5 жыл бұрын
Video കാണുന്ന മുഴുവൻ ആളുകളും ഇതൊന്ന് വായിക്കണേ...🙏🙏 👍👍👍👍or👎👎👎👎 നിങ്ങളുടെ ഇഷ്ടമാണ്. 💓💓പ്രിയപ്പെട്ട വാവ സുരേഷ്, നിങ്ങൾ പാമ്പുകളെ ദുരുപയോഗം ചെയ്യുന്നു എന്ന് എനിക്ക് (എനിക്ക് മാത്രമല്ല ഭൂരിഭാഗം മലയാളികൾക്കും) അഭിപ്രായമില്ല.. വേണ്ടത്ര മുൻകരുതൽ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഇല്ല ,അതെല്ലാം സ്വന്തം റിസ്ക് ആണ്.. എന്നാൽ ഒരു പരാതി ഉണ്ട് ✍️. താങ്കൾ അത് +ve ആയി കാണണം. അനുഭവത്തിലൂടെ നേടിയ അറിവാണ് താങ്കളെ മുന്നോട്ട് നയിക്കുന്നത്, എന്നാൽ താങ്കൾ പാമ്പുകളെ കുറിച്ച് ശാസ്ത്രീയമായ💡💡 അറിവുകൾ നേടേണ്ടതുണ്ട്.... നിങ്ങൾ പാമ്പുകളെ കുറിച്ചുള്ള പുസ്തകങ്ങൾ 📘📙വായിക്കാറില്ല എന്നാണ് ഞാൻ കേട്ടത് എന്നാലും ഓരോ പുസ്തകവും താങ്കളെ പോലെ ഉള്ള ആളുകളുടെ വർഷങ്ങളായുള്ള 👀 🔍🔍നിരീക്ഷണത്തിൽ നിന്നും രൂപപ്പെടുത്തിയെടുത്തതാണ് എന്ന് ദയവായി മനസ്സിലാക്കുക.... അത് കൊണ്ട് അവയെ തള്ളിക്കളായതിരിക്കുക. ✔️ശെരിയാണെന്ന് 100% ഉറപ്പുള്ള കാര്യങ്ങൾ മാത്രം പറയാൻ ശ്രമിക്കുക. കാരണം വാവ സുരേഷ് എന്ന പേരിന് മലയാളി മനസ്സുകളിൽ വലിയൊരു സ്ഥാനം ഉണ്ട്.💜💜 പാമ്പുകളെ കുറിച്ച് അടിസ്ഥാന അറിവ് പോലും ഇല്ലാത്ത സാധാരണ👳👳 ജനങ്ങൾക്ക് താങ്കൾ പറയുന്നത് തെറ്റായ ❌ കാര്യമാണെങ്കില്പോലും വിശ്വസിക്കേണ്ടി വരും. അവർ അത് പ്രചരിപ്പിക്കും. അത് കൊണ്ട് പൊതുവേദികളിലും ചാനൽ പരിപാടികളിലും🎥 പങ്കെടുക്കുമ്പോൾ കുറച്ച് കൂടി ശാസ്ത്രീയമായ കാര്യങ്ങൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് താങ്കൾ തൃശൂർ പോലീസ് ട്രെയിനിങ് 👮👮 അക്കാഡമിയിൽ നടത്തിയ ഒരു പരിപാടിയിൽ കണ്ടം പാമ്പിനെ 🐍🐍 പരിചയപ്പെടുത്തിയിരുന്നു.... ആ പാമ്പിനെ കുറിച്ച് താങ്കൾ അന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും ❌ തെറ്റായിരുന്നു.... അതിന്റെ ഇംഗ്ലീഷ് പേര് dog faced water snake എന്നാണ് അന്ന് പറഞ്ഞത് എന്നാൽ kerala mud snake എന്നാണ് യഥാർത്ഥ പേര് (Dog faced water snake എന്നാൽ ആറ്റുവയ് പാമ്പ് ആണ്) അതിന്റെ പുതിയ പേര് Eryx johnii എന്നാണെന്ന് പറഞ്ഞതും തെറ്റാണ്.. Eryx johnii എന്നാൽ common sandboa അഥവാ മണ്ണൂലി പാമ്പിന്റെ ശാസ്ത്രീയ നാമമാണ്.... പിന്നെ കണ്ടം പാമ്പ് non venomous ആണെന്നും പറഞ്ഞിരുന്നു . എന്നാൽ അത് mild venomous ആണ് എന്നതാണ് വാസ്തവം.. പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുന്നു.🙏🙏🙏🙏 ഇനിയും ലക്ഷക്കണക്കിന് 🐍🐍 പാമ്പുകളുടെ രക്ഷകൻ ആകാൻ താങ്കൾക്ക് കഴിയട്ടെ.. ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ🔑🔑 എല്ലാവിധ ആശംസകളും നേരുന് 💜💜💜💜💜💜💜💜💜💜💜
@vijayaravind8741
@vijayaravind8741 5 жыл бұрын
I AM BIG FAN OF YOU
@jithendradasc2680
@jithendradasc2680 5 жыл бұрын
"Smoking kills" ennu parayunnu cigarette public sale cheyyunnu , athu pole thanne "liquor" ethrayanu beverage outlet keralathil ullathu.! "Ethokke pradharsippikkam" ., Snake master programil aavarthichu vavachettan parayunnu 'enne anukarikkaruth enn'. Ethrayum conscious aayi oru program cheyth janangalile 'snake fear' change cheyth 'snake friendly' aakkunna vavachettane pole vere aarund!? Adheham public aayi own skill use cheyth awareness program snakemaster vazhi start cheyyunnathine vimarsikkan oru uluppum Elle...... ......😠😠😠 Cigarette and liquor use undakkiya death ethra??, vava chettante snakemaster kand anukarichundaya death ethra???? Enthina ee pavathe engane cheyyunnath...⁉️. ...... 😠😠
@ajayajo4134
@ajayajo4134 5 жыл бұрын
Polich muthe polich😍
@shylaja8984
@shylaja8984 5 жыл бұрын
വാവ പറഞ്ഞതുപോലെ, ആ പാവത്തിന്റെ നിറം കറുപ്പായതിനാലാണോ?
@nabanchappangan6503
@nabanchappangan6503 5 жыл бұрын
JITHENDRADAS C correct
@alvineapenrajeesh4574
@alvineapenrajeesh4574 5 жыл бұрын
@@shylaja8984 അതാണെങ്കിൽ വിമർശകന്മരെ കേരളത്തിൽ വെച്ച്പോറിപ്പിക്കരുത്... അങ്ങനെ ഉള്ളവർക്ക് പറ്റിയ നാട് നോർത്തിൽ ഉണ്ട്
@ajins1034
@ajins1034 5 жыл бұрын
Love you vava chetta, kooduthal onnum parayanilla
@roshan6474
@roshan6474 5 жыл бұрын
We support u chettaaaw
@moman395
@moman395 4 жыл бұрын
മനോ ധൈര്യത്തിനും., ശ്രെദ്ധയ്ക്കും നമ്മൾ പഠിക്കേണ്ട ഒരാൾ ആണ് വാവാ സുരേഷ്., പാമ്പ് ഒരു മീഡിയ ആണ് അദ്ദേഹത്തിന്..
@shameer8503
@shameer8503 5 жыл бұрын
👍👍👍👍👍
@mahroofekmahroofek7880
@mahroofekmahroofek7880 4 жыл бұрын
വാ വാ, സുരേഷ്, ഒരു മാസ്റ്റാണ്
@yamunaanilkumar1456
@yamunaanilkumar1456 5 жыл бұрын
Chettan arogyam veendedukkan vendiyenkilum kurachu break adukkanam eniyum 'Athidiye' pidikkan arogyam venamallo..!
@munaizmunaiz2628
@munaizmunaiz2628 5 жыл бұрын
Kerala snake master vava king
@sreeharimg2526
@sreeharimg2526 5 жыл бұрын
Sir VAVA SURESH ♥♥♥
@justsmile6201
@justsmile6201 5 жыл бұрын
വിമർശകരുടെ അമ്മക്ക് ഞാൻ വിളിക്കുന്നു... താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക...
@AbdulAzeez-kq7gp
@AbdulAzeez-kq7gp 5 жыл бұрын
വാവ ചേട്ടാ നീർക്കോലികളെ പേടിച് നിങ്ങൾ പിന്മാറരുധ്
@shivayogaworld3771
@shivayogaworld3771 5 жыл бұрын
Vava Suresh a great human being. Rescued lots snakes from human being. Only concern vavas risk. God bless you brother. Sometimes people may not like you as the snake omit it’s food after you catch the snakes. I myself think imagine after I had the food omitting my food feels me sick and uncomfortable. In Brazil there is an island, most dangerous island in the world. Because of island filled with most venemous snakes and no human live there. Few scientists stay there for research and lots of scientists died after snakes bite.
@thahseenbabu4518
@thahseenbabu4518 5 жыл бұрын
നിങ്ങളെ വിമർശിക്കുന്നവരാണ് ഏറ്റവും വിഷമുള്ള ജാതി നിങ്ങൾ പാമ്പുപിടുത്തം ഒരിക്കലും നിർത്താൻ പാടില്ല ഒരു ദിവസം നിങ്ങളെ വിമർശിക്കുന്നവരെയൂം പിടിച്ച് കുപ്പിയിൽ ആക്കണം
@ajayajo4134
@ajayajo4134 5 жыл бұрын
Plz kaumudy tv vimarshikunavante okke identity kaanik ennit vava chettan oru case file chey.. plz its a request
@രജനി-ല2ങ
@രജനി-ല2ങ 4 жыл бұрын
ഞങ്ങൾക്കൊക്കെ ദെെവവാ വാവാ സുരേഷ്ചേട്ട൯ അല്ല അതിലും അപ്പുറത്താ കാരണം ദെെവം ഒരു സങ്കൽപ്പവും,വിശ്വാസവും മാത്രവാ.... .....ആരും കണ്ടിട്ടില്ലല്ലോ..... ......കാണുന്ന ദെെവം വാവാ സുരേഷ്ചേട്ടനാ.... ......ആ൪ക്കൊക്കെ ഉണ്ടെന്ന് എനിയ്ക്ക് അറിയത്തില്ല.....ഏതായാലും എനിയ്ക്ക് അങ്ങനാ.... .......
@ajayansadanandan9209
@ajayansadanandan9209 5 жыл бұрын
Vava enna vakkilund lalithyvum snehavum ellam...pambikalk thozhanum janaglk kannilunnium.kuttikalk ettanum. Kerallathinu muthumanu.. Sarkarinte angikaramillekilum janangalude angeekaravum .prarthanaum epozhumkudeund...daivam anugrhikate...
@bijithkvarayil6387
@bijithkvarayil6387 4 жыл бұрын
Katta support
@mohamedijas1388
@mohamedijas1388 5 жыл бұрын
Support suresh chettan
@aruvikrish1999
@aruvikrish1999 4 жыл бұрын
വലിയവൻ 🙏
@ഗായത്രിമോൾ
@ഗായത്രിമോൾ 4 жыл бұрын
Vava Suresh is a innacent
@ArjunArjun-jq2zp
@ArjunArjun-jq2zp 5 жыл бұрын
👍👍
@munaizmunaiz2628
@munaizmunaiz2628 5 жыл бұрын
Vava Suresh God mastar
@വർഷകൃഷ്ണ-ഢ5ഝ
@വർഷകൃഷ്ണ-ഢ5ഝ 4 жыл бұрын
E interview nadathunna kiyangan arano?
@satheeshkwt4215
@satheeshkwt4215 5 жыл бұрын
വെനം എന്നാൽ ഔഷഥം. ആൻറീവെനം എന്നാൽ ..??.
@വർഷകൃഷ്ണ-ഢ5ഝ
@വർഷകൃഷ്ണ-ഢ5ഝ 4 жыл бұрын
Vaava Suresh please
@baqiyathbaqiyath4839
@baqiyathbaqiyath4839 4 жыл бұрын
Vava vakukal valiya atthankalunddd
@mr17abd4
@mr17abd4 5 жыл бұрын
Support
@tamperman4378
@tamperman4378 5 жыл бұрын
ee channelil ella programmesinum ore bgm aanallo...😂
@വർഷകൃഷ്ണ-ഢ5ഝ
@വർഷകൃഷ്ണ-ഢ5ഝ 4 жыл бұрын
Vava Suresh thurannu vidunna pampukal kerlathile school and kana pedunnathe
@niyasjithu7321
@niyasjithu7321 5 жыл бұрын
Vava chettani our joli kodukkuka .athum Forestill joli kodukku appo ee problems thirum
@വർഷകൃഷ്ണ-ഢ5ഝ
@വർഷകൃഷ്ണ-ഢ5ഝ 4 жыл бұрын
Assalamu alekkum
@averageconsumer5374
@averageconsumer5374 5 жыл бұрын
vimarshakar dislike adichitundu
@alavikutty6896
@alavikutty6896 5 жыл бұрын
വിമര്‍ശനം അത് ആര്‍ക്കും പറ്റും.
@jnmediaproduction
@jnmediaproduction 5 жыл бұрын
Suresh chetana vilikunathu pavangala. Panam medikaruth Suresh cheta. God will pay u cash.
@averageconsumer5374
@averageconsumer5374 5 жыл бұрын
kaumudy channel onum paisa kodukunile?? taxi charge oke kaumudy kodukandathale?
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Malyali Darbar|Amrita TV | Vava Suresh Part 1
25:16
Amrita Television
Рет қаралды 849 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47