ആശി മാമയെ നിന്റെ ഉമ്മനെ പോലെ കാണണം തിരിച്ചും മാമ അങ്ങനെ തന്നെ ആവട്ടെ എന്ന് ഞാൻ പ്രാരാർത്ഥിക്കുന്നു
@sameerasamee86683 ай бұрын
ഇതേ പോലെ ആവശ്യത്തിന് കാണിച്ചാൽ മതി. ഈ പറയുന്ന ആൾക്കാർ തന്നെ പറയും എന്തിന മാമാനെ വീഡിയോയിൽ കൊട്ന്നത് എന്ന് പറഞ്ഞ് മോശം കമന്റിടാനാവും
@Shayanshanu-y7i3 ай бұрын
എന്താആഷി പുല്ല് പറിച് നേരകാത്തത് ഇമ്മു എങ്ങനെ നോക്കിയ വി ട് 😭😭🤲പാവം ഇമ്മു പുല്ല് പറിച് ശരിയാക്കണം ട്ടോ
@FidhaStory_Book_7863 ай бұрын
ഉമ്മുവിനെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.... ഉമ്മ ഉണ്ടായിരുന്നു ആ വീടിന് പരിസരത്തിനും പ്രത്യേക വൃത്തിയും ഭംഗിയും ആയിരുന്നു 😥❤ എന്താന്നറിയില്ല ഇപ്പോൾ ആ വീട്ടിലേക്ക് നോക്കുമ്പോൾ ഉമ്മുവിനെ കാണാനില്ലയിട്ട് ഒരു സങ്കടം
@simi75963 ай бұрын
Pavam ummunte jeevanaya veedum parisaravum
@Mishal002-m2r3 ай бұрын
ഉമ്മുവിന്യ മിസ്സ് ചെയുന്നുണ്ട് 🤲🏼അള്ളാഹു കബറിടം വിശാലം ആക്കി കൊടുക്കട്ടെ 🤲🏼🤲🏼ആമീൻ