അമ്മയെ കാണണ്ടേ......♥️

  Рет қаралды 94,373

oru naadan family

oru naadan family

Күн бұрын

Пікірлер: 377
@preetharajesh-sx3pz
@preetharajesh-sx3pz Ай бұрын
അമ്മയെ കാണാൻ കഴിഞ്ഞു സന്തോഷം 🥰🥰
@pravibabupravi4958
@pravibabupravi4958 Ай бұрын
പിന്നെ ഒരു കാര്യം പറയാതെ വയ്യ. അപ്പൂസ് നല്ലോണം ആക്റ്റീവ് ആയിട്ടോ. അപ്പൂസെ 👍🏻
@SURYANNAIRgeneral
@SURYANNAIRgeneral Ай бұрын
ആർക്കും വലിയ അസുഖം കൊടുക്കരുതേ ഭാഗവാനേ 🙏
@pachamangakitchen9633
@pachamangakitchen9633 Ай бұрын
അമ്മന്റെ പാട്ടും ചിരിയും മിസ്സാവുന്നു പ്രാർത്ഥിക്കുന്നു 🤲
@Kalyani-w6d
@Kalyani-w6d Ай бұрын
അമ്മയെ കണ്ടപ്പോൾ സന്തോഷമായി പക്ഷേ അതിലേറെ സങ്കടവും
@jasmianwar3993
@jasmianwar3993 Ай бұрын
അമ്മയെ കണ്ടതിൽ ഒത്തിരി ഒത്തിരി സന്തോഷം ഇങ്ങനെ കണ്ടതിൽ വിഷമംഉണ്ട് എല്ലാം ശരിയാവും❤️❤️ പ്രാർത്ഥനയിൽ ഉണ്ട്
@RubiRafeeq
@RubiRafeeq Ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്🤲❤ അമ്മനെ കണ്ടതിൽ സന്തോഷം
@geethas7944
@geethas7944 Ай бұрын
അമ്മയെ കണ്ടപ്പോൾ സന്തോഷം ❤️ അമ്മയുടെ അസുഖം വേഗം കുറയാൻ ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏
@shajithashamsudheen3367
@shajithashamsudheen3367 Ай бұрын
അമ്മയെ കണ്ടു സന്തോഷം appoos പാവം അമ്മമ്മേനെ എപ്പോഴും വിളിച്ചോ ണ്ടിരിക്കും 🥰🥰 ♥️♥️
@Laly-rj5qd
@Laly-rj5qd Ай бұрын
അമ്മയെ കണ്ടതിൽ വളരെ സന്തോഷം. എല്ലാം. പെട്ടെന്ന് മാറും. എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട്. മോനെ ദൈവം അനുഗ്രഹിക്കട്ടെ. പാവം ഒരുപാട് പണി എടക്കുന്നുണ്. 🙏
@sunithap9656
@sunithap9656 Ай бұрын
അമ്മേ.കണ്ടത്തിൽ.സന്തോഷം
@TheRealCrystal69
@TheRealCrystal69 Ай бұрын
അമ്മ യുടെ അവസ്ഥ കണ്ടതിൽ സങ്കടമാകുന്നു പക്ഷെ ഒരുപാട് സന്തോഷമായി അമ്മയെ കണ്ടതിൽ വേഗം തന്നെ അസുഖം മാറട്ടെ ദൈവത്തിനോട് ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🥰🥰🥰🥰😍😍
@സയനു
@സയനു Ай бұрын
🙏
@Klmalappuram
@Klmalappuram Ай бұрын
പാവം അമ്മ
@rahmathunneesa7532
@rahmathunneesa7532 Ай бұрын
അമ്മയെ കണ്ടതിൽ ഒരു പാട് സന്തോഷം ഉണ്ട്. അമ്മേടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ
@greeshmagreeshma7775
@greeshmagreeshma7775 Ай бұрын
ഭഗവാനെ ഗുരുവായൂരപ്പാ കാത്ത് കൊള്ളേണമേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
@PraseedaSubin
@PraseedaSubin Ай бұрын
അമ്മകുട്ടിയെ കണ്ടു ഒരുപാട് സന്തോഷം❤❤❤❤❤❤❤❤
@IbrahimKutty-l5j
@IbrahimKutty-l5j Ай бұрын
അമ്മയെ കണ്ടതിൽ വളരെ സന്തോഷം അസുഖം എത്രയും പെട്ടന്ന് ബേധമാകാർ പ്രാത്ഥിക്കുന്നു❤
@SaradhaSaradha-gs9ux
@SaradhaSaradha-gs9ux Ай бұрын
അമ്മ സന്തോഷത്തോടെ ഇരിക്ക് ആ ചിരി കാണാൻ ഞങ്ങൾ നോക്കി ഇരിക്കുന്നു
@rafiy6538
@rafiy6538 Ай бұрын
അമ്മ ചേ ച്ചിയുടെ വീട്ടിൽ നിൽകുന്നു പക്ഷെ മനസ്സ് മുഴുവനും വീടും മക്കളെയും വീട് എന്തായി.. അപ്പു ചായ കുടിച്ചോ.... പാവം എല്ലാ അമ്മമാരും അങ്ങനെ ആണ് ❤❤❤ പടച്ചവനെ ഒരുപാട് കഷ്ടപ്പെട്ട് ജീവിച്ച് ഒരാളെ മുന്നിലും കൈ നീട്ടാതെ ജോലിക്ക് പോയിരുന്ന അമ്മയാണ്....ഈ നാലു മാസം മുമ്പ് വരെ ജോലിക്ക് പോയിരുന്നൂ... അമ്മയുടെ.. ആ കുടുബ്ബത്തിൻ്റെ ഒരു വലിയ സ്വപ്‌നമാണ് മഴ തോരാത്ത ഒരു ചെറിയ വീട്.,. പടച്ചവനെ അതു നീ ഉദ്ദേശിച്ചതിലും ഭംഗിയായി നീ നിറവേറ്റി. .. ഇനി ഒരു പാട് കാലം മക്കളുമൊത്ത് വീട്ടിൽ സന്തോഷതോടെ ജീവിക്കാൻ ഭാഗ്യം നൽകട്ടെ....എന്ന് പ്രാർഥ്കുന്നു. ... നിങ്ങൾ എല്ലാവരും ആ അമ്മക്ക് വേണ്ടി പ്രാർതിക്കണം.....
@sindhusdream
@sindhusdream Ай бұрын
അമ്മയുടെ അസുഗം പെട്ടെന്ന് കുറയട്ടെ അമ്മ വന്നപ്പോൾ മോൾക്ക് നല്ല സന്തോഷ മായി നല്ലത് വരട്ടെ അമ്മയെ കണ്ടതിൽ സന്തോഷം ❤
@kt_gaming9634
@kt_gaming9634 Ай бұрын
അമ്മ കുട്ടീനെ കണ്ട തിൽ സന്തോഷം വേഗം സുഖാവട്ടെ❤❤
@bijuvellayil3729
@bijuvellayil3729 Ай бұрын
അമ്മയെ കണ്ടതിൽ സന്തോഷമുണ്ട് സങ്കടമുട്ട വന്ന അസഖം വേഗം മാറ്റി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shahanasheenas328
@shahanasheenas328 Ай бұрын
അല്ലോയി 🥰ഞമ്മളെ അമ്മ.. സന്തോഷം അമ്മനെ കണ്ടതിൽ നല്ലപോലെ ശ്രദ്ധിക്കണം ആ അമ്മന്റെ ചിരിച്ചു കൊണ്ടുള്ള വീഡിയോ ഒരുപാട് കാലം ഞമ്മക്ക് കാണണം
@soumyasoumya2989
@soumyasoumya2989 Ай бұрын
അമ്മയെ കണ്ടപ്പോ ഒരു സന്തോഷം. എപ്പോഴും പ്രാർത്ഥന ഉണ്ടാവും അമ്മക്ക് വേണ്ടി. അപ്പു സൂപ്പർ ആണ്.
@divyaanil4602
@divyaanil4602 Ай бұрын
വേഗം മാറും. എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് കൂടെ 🙏🏼🙏🏼🙏🏼🙏🏼
@kunjolsuhaimath6771
@kunjolsuhaimath6771 Ай бұрын
Mon nalla hard workilanallo.mon nalla monayi valaratte.
@SathyaBhama-mt3yu
@SathyaBhama-mt3yu Ай бұрын
Santhosh ende ammakku prayers koode undu .Tell u r Amma tension vende. Be happy God bless you with all happiness and happiness ❤❤❤❤❤❤❤
@prasanthaem4171
@prasanthaem4171 Ай бұрын
അമ്മയെ കണ്ടപ്പോൾ സന്തോഷമായി, അസുഖം പെട്ടെന്ന് ഭേദമാവട്ടെ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്.🥰🥰
@vipinak4453
@vipinak4453 Ай бұрын
അമ്മയെ കണ്ടപ്പോൾ സന്തോഷം,, സങ്കടം, എന്നാലും എല്ലാം പെട്ടന്ന് സുഖവട്ടെ
@bushrap1707
@bushrap1707 Ай бұрын
അമ്മയെ ഇങ്ങനെ ഒരുപാട് ഒറ്റപ്പെടുത്തരുത് അതും വിഷമമാകും 😭വേഗം മാറട്ടെ 🙏🏻🙏🏻
@chembila_3
@chembila_3 Ай бұрын
Infection indaavum athkondaayirikkum
@minisukumarani.v3297
@minisukumarani.v3297 Ай бұрын
Ammaye kandathil orupadu santhosham asugam kurvundo vegam sugamavatte prarthikkunnund
@anshidasworld1038
@anshidasworld1038 Ай бұрын
അമ്മ യെ കാണിച്ചതിൽ സന്തോഷം 🙏🙏🙏
@shakeelajasminshakeelajasm133
@shakeelajasminshakeelajasm133 Ай бұрын
അപ്പൂസ് പൊളി യാട്ടോ
@bijuvellayil3729
@bijuvellayil3729 Ай бұрын
നല്ല മോനാണ് അപ്പൂസ് ന ദുഃഖങ്ങളും സന്തോഷവും അറിഞ്ഞ മോനാണ്❤ ഒരു പാട് ഉയരങ്ങളിലെത്തട്ടെ
@Sulaikach56
@Sulaikach56 Ай бұрын
അമ്മയെ കണ്ടപ്പോൾ സന്തോഷം..ഈ അവസ്ഥയിൽ കണ്ടപ്പോൾ സങ്കടവും വന്നു.. പെട്ടെന്ന് മാറി വരട്ടെ.. എല്ലാവരും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@munavarali2544
@munavarali2544 Ай бұрын
Aameen
@RaseenaAbbas-f7s
@RaseenaAbbas-f7s Ай бұрын
അമ്മ ഉഷാറായാല്ലോ അല്ലേ... Shijiii.... മാഷാ അല്ലാഹ്... 🤲🏼🤲🏼
@Pavithrankp823
@Pavithrankp823 Ай бұрын
എത്രയും പെട്ടെന്ന് സുഖമാകട്ടെ വേഗം പാലു കാച്ചുക
@Sreemol-g4d
@Sreemol-g4d Ай бұрын
❤❤❤ammaye kanumbol manassinu nalla santhoshamanu enikku.ente amma marichittu ippo 4 varsham kazhinju.ammede asugam vegam maratte.ee channel othuri ishtanu
@ShailaSubramanyan
@ShailaSubramanyan Ай бұрын
അമ്മയെ കണ്ടതിൽ വളരെ സന്തോഷം❤❤❤
@lakshmikuttyknair9179
@lakshmikuttyknair9179 Ай бұрын
'അമ്മ പാകം ക്ഷീണം വയ്യാ വേഗം സമാദാനം ആയി പുതിയ വീട്ടിൽ കുറച്ചു താമസിക്കാൻ ദൈവം സഹായിക്കട്ടെ 🙏🏻
@TheRealCrystal69
@TheRealCrystal69 Ай бұрын
🙏🏻🙏🏻🙏🏻👍🏻👍🏻
@kamalakshikk6484
@kamalakshikk6484 Ай бұрын
നല്ലപോലെ ശ്രദ്ധിക്കണം rest adukkatte ❤❤❤❤❤❤❤
@Mohu-n9l
@Mohu-n9l Ай бұрын
Ammaye kandathil santhosham aareyum aduppikkanda nallonam shradhikkanam
@sreejagopi5155
@sreejagopi5155 Ай бұрын
അമ്മേ വേഗം ഉഷാറായി വരൂ,പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു എന്നും ഒരു പാട് പ്രാർത്ഥന യോടെ ❤
@lathasathish3868
@lathasathish3868 Ай бұрын
അമ്മ സന്തോഷമായിരിക്ക് ട്ടോ❤
@zeenathsageer8963
@zeenathsageer8963 Ай бұрын
പാവം ഈ അവസ്ഥ ആർക്കും വരുത്തല്ലേ അല്ലാഹുവേ പെട്ടെന്ന് പരിച്ചൂർണ ശിഫ നൽകണേ
@JasimaheenMaheen
@JasimaheenMaheen Ай бұрын
Ammaye kandathil orupadorupadu santhoshayi ee avastha kandapol sagadayi ellam shariyakum❤prarthanayilund🤲🤲🤲
@muhammednavas9545
@muhammednavas9545 Ай бұрын
വേഗം സുഖമാവട്ടെ
@NowshadPk-x3o
@NowshadPk-x3o Ай бұрын
Appu pavam ❤
@arifaazeez8975
@arifaazeez8975 Ай бұрын
Ammaye kandu orupad sandosham❤
@shynam595
@shynam595 Ай бұрын
Vegam sugavumto.santhoshayi erikyan parayu ammayodu..vegam sugavum.prarthikyam.
@drishyanairdrishyadri1414
@drishyanairdrishyadri1414 Ай бұрын
അപ്പൂന് ഇങ്ങനെ പുറം പണികൾ നല്ല ഇഷ്ട ലെ
@faseelaraheem5485
@faseelaraheem5485 Ай бұрын
വീട് നല്ല ഉഷാറായിട്ടുണ്ട്
@ajithasivadas3594
@ajithasivadas3594 Ай бұрын
Apoos Nalla Mon ❤❤❤
@mazhathullyofficial
@mazhathullyofficial Ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം 🥰 ടൈൽ സൂപ്പർ 😍
@girijabhaskaran875
@girijabhaskaran875 Ай бұрын
അമ്മയെ കണ്ടതിൽ വളരെ സന്തോഷം എത്ര യും പെട്ടന്ന് ആ ചിരിക്കുന്ന മുഖം കാണാൻ ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ അതിനായി പ്രാർത്ഥിക്കുന്നു 🙏🙏
@sunitha9783
@sunitha9783 Ай бұрын
God bless you 🙏🙏
@nishanashefeek2923
@nishanashefeek2923 Ай бұрын
Ammayude asukham ethrayum vegam maratti kodukkane allah🤲🏻
@PadmaKv-h6s
@PadmaKv-h6s Ай бұрын
Molle monenalla care venam enthoru pavamanu vava ammaykuvendi prayer samarpikunu vegam sugam prapikate
@bathulmoideen5532
@bathulmoideen5532 Ай бұрын
Get well soon Praying for that 🤲🏻🤲🏻🤲🏻
@ZeenathAli-m8y
@ZeenathAli-m8y Ай бұрын
എന്നുഅമ്മോടെ ചിരിച്ച മുഖംകണ്ടീട്ട് ഇങ്ങിനെ കണ്ടപ്പോൾ വിശമം മായി അസുഖംപെട്ടന്ന് മാറട്ടെ
@shahanasheenas328
@shahanasheenas328 Ай бұрын
വേഗം സുഗായിവരട്ടെ വീഡിയോ ലോക്ക ആക്റ്റീവ് ആയി വരാൻ പെട്ടന്ന് ആവട്ടെ 🤲
@PrasadBeena-tb5rg
@PrasadBeena-tb5rg Ай бұрын
Appu Midukkanannu Prayathil Kooduthlulla Pakkothayannu Monu❤
@rajivenu1814
@rajivenu1814 Ай бұрын
എല്ലാർക്കും നല്ലതു വരട്ടെ 🙏🙏🙏
@omanachandran913
@omanachandran913 Ай бұрын
അമ്മേ കണ്ടതിൽ സന്തോഷം ❤❤
@ManjuBabu-cp2lt
@ManjuBabu-cp2lt Ай бұрын
Appu supper engane venam makkal ❤❤❤❤
@sathar7425
@sathar7425 Ай бұрын
പടച്ചവൻ എത്രയും പെട്ടെന്ന് അമ്മയുടെ അസുഖം ഭേദമാകട്ടെ
@suluayoob8136
@suluayoob8136 Ай бұрын
എത്രയും പെട്ടന്ന് സുഖമാവട്ടെ
@mayaprabhakaran890
@mayaprabhakaran890 Ай бұрын
Happy to see Amma may god bless ur family
@habeebakc6141
@habeebakc6141 Ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം
@ShymaRamesh-i7e
@ShymaRamesh-i7e Ай бұрын
Amma God bless you ❤❤❤
@remanimuraleedharan6240
@remanimuraleedharan6240 Ай бұрын
പാവം അമ്മ 😔അമ്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🥰
@sumavijayan5392
@sumavijayan5392 Ай бұрын
God bless Amma, wishing her complete recovery
@D_H_I_Y_A
@D_H_I_Y_A Ай бұрын
അപ്പു സൂപ്പറാ
@hibusvlogs6212
@hibusvlogs6212 Ай бұрын
Ammaye onnu kanaan vanbadann❤
@rubiyakutty5144
@rubiyakutty5144 Ай бұрын
Apoos sooper mona❤❤❤❤❤❤❤❤❤
@suharakunnathsuharakunnath4836
@suharakunnathsuharakunnath4836 Ай бұрын
പാവം അമ്മ അസുഖം സുഗമാവട്ടെ
@roopar2281
@roopar2281 Ай бұрын
Ammaye kandathil orupad santhosham.... Pettannu Ammayude aagraham nadakkatte 🙏🙏🙏❤❤
@RabiNoushu
@RabiNoushu Ай бұрын
അപ്പൂസ് മുത്തേ ❤️🥰
@pushpalathabalakrishnan3396
@pushpalathabalakrishnan3396 Ай бұрын
നന്നായി ശ്രെദ്ധിക്കൂ ❤❤❤
@madhusoodananpanicker9498
@madhusoodananpanicker9498 Ай бұрын
Ammaye kanan waiting ayirunnu. Iote of prayers
@redmikli8439
@redmikli8439 Ай бұрын
സുഖമാവട്ടെ ഞങ്ങൾ പ്രാർത്ഥിക്കാം
@farsanashafeeq3723
@farsanashafeeq3723 Ай бұрын
അമ്മയെ കണ്ടല്ലോ 🤗🥰ഹാപ്പി 🤗❤️🤗❤️🤗🥰❤️
@nandhurj858
@nandhurj858 Ай бұрын
❤️ അമ്മയ്ക്ക് അസുഖം വേഗം സുഖമാണ്❤
@trendingtalks1898
@trendingtalks1898 Ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം. ദൈവമേ അമ്മയെ കാത്തോളണേ🙏🙏🙏 Geetha Mohan
@sanitharasheedsanitharashe1838
@sanitharasheedsanitharashe1838 Ай бұрын
അമ്മയെ കണ്ടതിൽ സന്തോഷം
@binduramakrishnan2098
@binduramakrishnan2098 Ай бұрын
മോൻ മിടുക്കൻ. ഒരാളുടെ കൂലി കുറഞ്ഞു കിട്ടിയില്ലേ.
@rajeenarajeena4443
@rajeenarajeena4443 Ай бұрын
എന്റെ മോനോട് പറഞ്ഞാൽ പോലും കേൾക്കൂല അപ്പു നല്ല മോൻ
@hariskythelimit
@hariskythelimit Ай бұрын
God bless ❤
@ayshathfazmiya3618
@ayshathfazmiya3618 Ай бұрын
Ammeue kandathil sandosham shiji athigam veil kollenda thalavedana varum 🥰
@jacobsherly792
@jacobsherly792 Ай бұрын
Ammaey kandathil valarey santhosham. Daiyvam sahaikkattey.
@achuamr7939
@achuamr7939 Ай бұрын
Ningale orupad ishtam ❤️❤️❤️
@naseemaasharaf3507
@naseemaasharaf3507 Ай бұрын
😑 അപ്പൂസിനെ കൊണ്ട് അധികം ഭാരം എടുപ്പിക്കല്ലെ പിന്നീട് ബുദ്ധിമുട്ടാകും അവൻ കുട്ടിയല്ലെ ഷിജി തേയ്മാനം വരും ഇത്ര ചെറുപ്പത്തിൽ പണിയെടുത്താൽ പറഞ്ഞാ കേക്കൂല എന്നറിയാം എങ്കിലും അപ്പൂസ്❤താത്ത കൊടുങ്ങല്ലൂർ❤❤❤
@sudhapk6610
@sudhapk6610 Ай бұрын
Ammaye kadathil sadhosham sukshikkunnath nallathane God bless you 🙏
@latharavindran3304
@latharavindran3304 Ай бұрын
Amma♥️♥️
@Meesaid-s5c
@Meesaid-s5c Ай бұрын
Appumon ushare
@mayaravi4507
@mayaravi4507 Ай бұрын
Ammaye kandathil santhosham
@SushamaSajeev-k1h
@SushamaSajeev-k1h Ай бұрын
Appoosemone othiri ishtam
@shaliajith6423
@shaliajith6423 Ай бұрын
Ammaye kandathil santhoshum❤❤❤❤❤
@kamarunnisatp3571
@kamarunnisatp3571 Ай бұрын
അമ്മ 🥰🥰🥰🥰🥰🤲🏿🤲🏿🤲🏿🤲🏿
@PrasadBeena-tb5rg
@PrasadBeena-tb5rg Ай бұрын
Ammaya Kandu Santhoshamayi ❤
@സയനു
@സയനു Ай бұрын
അമ്മയുടെ സ്വപ്നവും നമ്മുടെ പ്രാർത്ഥനയും വേഗം സഫലമാവട്ടെ
@minikumaranmini1232
@minikumaranmini1232 Ай бұрын
അപ്പൂസ് മിടുക്കനാ ❤❤❤
@vasukp34
@vasukp34 Ай бұрын
Orupad Sadosham Ammaye kandathil❤💖💗
Каха и лужа  #непосредственнокаха
00:15
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
അമ്മയെ കാണാൻ പോയി.
8:37
oru naadan family
Рет қаралды 70 М.