In Harihar Nagar Behind The Scenes Full Video | ഇൻ ഹരിഹർനഗർ ഷൂട്ടിംഗ് | Siddique Lal | AVM Unni

  Рет қаралды 525,257

AVM Unni Archives

AVM Unni Archives

Күн бұрын

1990ൽ 'ഇൻ ഹരിഹർനഗർ' ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പകർത്തിയ മുഴുവൻ ദൃശ്യങ്ങളും അടങ്ങിയ വീഡിയോ.
Behind-the-scenes full video footage of the movie 'In Hariharnagar', captured in 1990.
#InHarharNagar #BehindTheScenes #Siddique #Lal #AVMUnniArchives #BTS
LIKE | SHARE | COMMENT | SUBSCRIBE
Follow AVM Unni Archives on
Facebook: / avmunniarchives
Instagram: / avmunniarchives
Disclaimer:
All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives. If any unauthorized copying of this video is found, a copyright strike will be issued.

Пікірлер: 722
@AVMUnniArchives
@AVMUnniArchives 9 ай бұрын
🔵Join Our WhatsApp Channl🔵 👉🏾whatsapp.com/channel/0029Va4uiItHVvTikC2e6l2q
@suleksh
@suleksh Жыл бұрын
മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായ സിദ്ദിഖ്-ലാൽ ടീമിന്റെ സിനിമ ഷൂട്ടിംഗ് പിന്നാമ്പുറങ്ങൾ കാണിച്ച് തന്ന AVM ഉണ്ണിക്ക്‌ നൂറു അഭിവാദ്യങ്ങൾ! ❤❤❤
@sureshg3068
@sureshg3068 Жыл бұрын
നടൻ സിദ്ധിക്ക് ധരിച്ചിരിക്കുന്ന കറുപ്പ് ഷർട്ട്‌ ഇട്ടു കൊണ്ടുള്ള song scene അല്ല സിനിമയിൽ കാണിക്കുന്നത്. വീണ്ടും ഷൂട്ട്‌ ചെയ്തതാണ്.
@suleksh
@suleksh Жыл бұрын
@@sureshg3068 ആ സീൻ ശരിയാവാത്തത് കാരണം വീണ്ടും ഷൂട്ട് ചെയ്തതാകാം. ഒരു പാട്ടിന് പോലും എടുക്കുന്ന effort ഭീഗരം തന്നേ! 🔥
@Sk-pf1kr
@Sk-pf1kr Жыл бұрын
👍
@kammappakarim8609
@kammappakarim8609 Жыл бұрын
Avm ഉണ്ണിക്ക് അഭിനന്ദനങ്ങൾ.... ഈ വീഡിയോ ഇത്രയും കാലം സൂക്ഷിച്ചുവച്ചതിന്... ഷൂട്ടിംഗ് കാണാൻ പോയാൽ ഇത്രയും വെറുപ്പ് കുടിക്കുന്ന പരിപാടി വേറെ ഒന്നുമില്ല.... പിന്നെ നിങ്ങൾ ഒരു തൊഴിൽ ചെയ്യുകയായിരിക്കും അത് കാരണം നിങ്ങൾക്ക് പ്രശ്നമല്ല.... എന്തായാലും അഭിനന്ദനങ്ങൾ
@alwintjosh3225
@alwintjosh3225 Жыл бұрын
​@@sureshg3068അതെ ഞാനും നോക്കി ഇത് റിഹേഴ്സൽ വിഡിയോ ആണെന്ന തോന്നുന്നത്. ഫുൾ ഡ്രെസ്സ് വേറെ ആണ് പാട്ടിൽ
@antonychambakkadan8267
@antonychambakkadan8267 Жыл бұрын
1990 ഇറങ്ങിയ ഇൻഹരിഹർ നഗറിന്റ വീഡിയോ 33 വർഷം ആർക്കും കൊടുക്കാതെ ആരെയും കാണിക്കാതെ ക്ഷമയോടു കൂടി അത് പ്രദർശിപ്പിച്ച നിങ്ങളാണ് ഉണ്ണി ചേട്ടായി ശരിക്കും മാസ്
@okey1317
@okey1317 Жыл бұрын
Athe ee chekkante kayyil kure und.. onnum upload cheyyulla
@kunjattasworld9945
@kunjattasworld9945 4 ай бұрын
എനിക്ക് 5 വയസ്സ് ആകുന്നെ ഉള്ളു അന്ന്
@hnsri94
@hnsri94 4 ай бұрын
annu youtube itha popular allayirunnu.ipolanu janagal tv kanunnathinekklum kooduthal youtube kanan thudagiyathu
@bananaboy7334
@bananaboy7334 4 ай бұрын
@@kunjattasworld9945അയിന്
@musicrelief6604
@musicrelief6604 4 ай бұрын
ഞ്ഞ്യാനന്ന് നാലാം ക്ലാസിൽ
@nikkuthomasabraham3784
@nikkuthomasabraham3784 Жыл бұрын
ഇന്ന് ഏതവനും behind the scene shoot ചെയ്യാം. എന്നാൽ 1990‘s ഇൽ ഇത് ചെയ്യാൻ ഒരു range തന്നെ വേണം. Visionary AVM unni❤
@midgamer5566
@midgamer5566 Жыл бұрын
Sathyam❤
@Linsonmathews
@Linsonmathews Жыл бұрын
പൊന്നും വിലയുള്ള ഓർമ്മകൾ... 😍 ഒരിക്കലും മായാത്ത കാഴ്ചകൾ ആയി ഇനി ഇതിവിടെ ഉണ്ടാവും... AVM ഉണ്ണി ചേട്ടന് അഭിമാനിക്കാം... ❣️❣️❣️
@CinicutKL24
@CinicutKL24 Жыл бұрын
4 മിനിറ്റ് ഉള്ള ആ പാട്ട് ചിത്രീകരിച്ച എത്രയോ കഷ്ടപ്പാടുകൾ,സമയം ,എത്രയോ ടേക്ക് ...ആ കാലഘട്ടത്തിലെ സിനിമകൾ❤.. ഇന്ന് ഇതിലും എളുപ്പമാണ്
@chackokudiyirippil5900
@chackokudiyirippil5900 Жыл бұрын
Yes
@sanoopn997
@sanoopn997 Жыл бұрын
Ennittum ee scenes okke cut cheythitt vere aanu original song il ullath.. Ee song il nadannu pokunna penkuttikal alla original song il ullath.. Ellam maari..
@CinicutKL24
@CinicutKL24 Жыл бұрын
@@sanoopn997 athoke marum njn aa shooting nte budhimuttu annu parajathu
@WorldUpdater-g8t
@WorldUpdater-g8t 7 ай бұрын
ഇന്നും ബുദ്ധിമുട്ടാണ് ഹേ..... എഴുതിവെച്ച script ഉദ്ദേശിച്ച രീതിയിൽ സിനിമയായി വരണമെങ്കിൽ സംവിധായകൻ എത്രതവണ എടുത്തു വെച്ച ഷോട്ടുകൾ ആദ്യാവസാനം മുതൽ നിരന്തരമായി ഒരു മടുപ്പുമില്ലാതെ കാണേണ്ടി വരും....കാരണം, അത് താൻ ചെയ്യുന്ന ജോലി മോശമായി പോകുമോ എന്ന ഭയം കൊണ്ടാണ്. നിസ്സാരമായ വല്ല്യ പുതുമയില്ലാത്ത കഥയാണെങ്കിൽ പോലും ആ കഥയെ making രീതി കൊണ്ട് വലിയ grand ആക്കി അവതരിപ്പിക്കാനും director ക്ക് കഴിയും. എന്നാൽ, ചില സംവിധായകർ സിനിമയിൽ കൂടുതൽ ശ്രദ്ധ ചെലുതാത്തത്കൊണ്ടാണ് പല പടങ്ങളും ആവറേജ് ആയും മോശമായും പോകുന്നത്. ഒരു സംവിധായകൻ എന്ന നിലയിൽ എല്ലാ ഡിപ്പാർട്ട്‌മെന്റിലും വളരെയധികം ശ്രദ്ധ ചെലുത്തണം എന്നാണ് ഞാൻ കരുതുന്നത് .ഇതൊക്കെ വലിയ നിസ്സാരമായി കൈകാര്യം ചെയ്യാൻ പറ്റാത്ത risk കൾ ആണെന്നറിയാം. ഒരു director ആണെങ്കിൽ എപ്രകാരമായിരിക്കും എല്ലാ ഡിപ്പാർട്ട്‌മെന്റുകളും കൈകാര്യം ചെയ്യുക എന്നത് വിവരിക്കാം. 1. കഥ കഥയ്ക്കാണ് ഏറ്റവും ആദ്യം importent കൊടുക്കേണ്ടത്. അത് തീരെ ചെറുതായ കഥയാണെങ്കിൽ പോലും ആ കഥയെ making കൊണ്ട് വലിയ grand ആക്കിയെടുക്കാം എന്നാണ് ഒരു director ചിന്തിക്കേണ്ടത്. കാണുന്ന പ്രേഷകനു പോലും അതൊരു ചെറുകഥയുള്ള സിനിമയാണെന്ന് തോന്നാത്ത വിധത്തിലുള്ള grand making രീതിയായിരിക്കണം present ചെയ്യാനായി director ശ്രമിക്കേണ്ടത്. ഒരു കഥ ഉദ്ദേശിച്ച രീതിയിൽ വരാനുള്ള മുന്നൊരുക്കങ്ങൾ തീർച്ചയായും നടത്തിയിരിക്കണം. ചിലപ്പോൾ ആ കഥയെ ഉദ്ദേശിച്ച രീതിയിൽ കൊണ്ടുവരാൻ drawing art ന്റെ സഹായം തേടുന്നത് director ൻ ഒരു പരിധിവരെ ഉചിതമാകും. 2.ബഡ്ജറ്റ് ചെറുകഥ വലിയ സിനിമയായി എടുക്കാൻ കരുതുമ്പോൾ അതിനുള്ള വലിയ ബഡ്ജറ്റ് എത്രയാണെന്ന് ഏകദേശം കണകൂട്ടലിൽ ഉണ്ടാകണം. ചിലപ്പോൾ അത് കണക്കുകൂട്ടലുകൾക്ക് അധികമോ,കുറവോ ആയിരിക്കാം ബഡ്ജറ്റിന്റെ അളവ്. എത്ര തന്നെ ബഡ്ജറ്റ് ആയാലും അത് കൂടിയാൽ പോലും അത് മുടക്കാൻ ഒരു തരിപോലും ഭയമില്ലാത്ത വളരെ ധൈര്യവനായ നിർമ്മാതാവിനെ ആയിരിക്കണം ഒരു director കണ്ടെത്താൻ ശ്രമിക്കേണ്ടത്. 3. Actors കഥയിലെ കഥാപാത്രങ്ങളെ നന്നായി പഠിച്ചിട്ടായിരിക്കണം അതിനു സ്യൂട്ട് ആയ actors നെ തിരഞ്ഞെടുക്കേണ്ടത് കഥാപാത്രങ്ങളുടെ സ്വഭാവം, ശബ്ദം,സംസാരരീതി,ഭാഷ, ജീവിത രീതി, ഭക്ഷണ രീതി,സമൂഹവുമായും കുടുംബവുമായും ഇട പഴകുന്ന രീതി,വ്യത്യസ്തമായ കലാ വൈഭവം, വ്യത്യസ്തമായ ആയോധന കലകൾ എന്നീ ഘടകങ്ങൾ actors ഇൽ ഉണ്ടോ എന്നത് അന്യോഷിച്ചു കണ്ടെത്തിയതിനു ശേഷമായിരിക്കണം ഡയറക്ടർ കഥാപാത്രങ്ങൾക്കനനുസരിച്ചു actors നെ choose ചെയ്യേണ്ടത്. 4.costume, makeup,color, location ഒരു കഥാപാത്രത്തെ പ്രേഷകന്റെ മനസ്സിൽ പതിയുന്നതിന് makeup ഉം costume ഉം color ഉം location ഉം ഒരു വലിയ പങ്ക് തന്നെ വഹിക്കുന്നുണ്ടെന്നത് ഡയറക്ടർ മനസ്സിലാക്കണം. 5.music, bgm ഒരു ചെറിയ സിനിമ വലിയ grand ആകുന്നതിന് music, bgm എന്നിവ വഹിക്കുന്ന പങ്ക് തീരെ ചെറുതല്ല. അത് കഥാപാത്രങ്ങൾക്കായും കഥാപ്രതലത്തിലായാലും director അതിൽ വളരെ ശ്രദ്ധാലുവായിരിക്കണം. 6. ക്യാമറ, ഷോട്ടുകൾ ഒരു സിനിമയുടെ വിജയത്തിന് camera യുടേയും ഷോട്ടുകളുടേയും പ്രാധാന്യം വലുതാണ്. ഒരു സിനിമയുടെ വിഷ്വൽസ് എങ്ങനെയാവണമെന്നും ആ വിഷ്വലുകൾ ഏതെല്ലാം ക്യാമറകളിൽ എടുത്താലേ ഭംഗിയാവുകയുള്ളൂവെന്നതും ഒരു directorറെ സംബന്ധിച്ച് ധാരണയുണ്ടായിരിക്കണം 7.ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റ് ഈ മേഖലയിൽ പ്രാവീണ്യം സിദ്ധിച്ചവരെ ഉപയോഗിക്കുന്നത് ഒരു സിനിമയുടെ വിജയത്തിന് ഏറ്റവും പ്രാധാന്യമേറിയ പിൻഘടകമാണ്. 8. Editing കൃത്യമാണോ എന്നത് എപ്പോഴും ശ്രദ്ധിക്കണം 9. വിഷ്വൽസ് വിഷ്വൽസിൽ എന്തേങ്കിലും അപാകതയുണ്ടോ എന്നതും എത്രമാത്രം ക്വാളിറ്റി ഉണ്ട് എന്നതും കൃത്യമായി എപ്പോഴും നിരീക്ഷിക്കണം. 10.നിരീക്ഷണം, പരിശ്രമം,പഠനം,കഴിവ് ഒരു സംവിധായകനെ സംബന്ധിച്ച് ഇതെല്ലാം ഉണ്ടായിരിക്കണം എന്നു ഞാൻ വിശ്വസിക്കുന്നു. ഞാൻ കണ്ട ചില ഗംഭീര സിനിമകൾ പരിചയപ്പെടുത്താം വലിയ grand makingൽ വിജയമായ ചെറു plot ഉള്ള സിനിമകൾ 1.ഭൂതകാലം 2.ഭ്രമയുഗം 3.ഹനുമാൻ 4.athena
@hathibchemmangad5637
@hathibchemmangad5637 4 ай бұрын
Ethil. Nyan und
@karishma6819
@karishma6819 Жыл бұрын
നമ്മുടെയൊക്കെ കുട്ടിക്കാലത്തെ സുവർണ്ണമാക്കിയ സിനിമകളുടെ ചിത്രീകരണം കാണാൻ ഒരുപാടു പരതിയിട്ടുണ്ട്.. നിരാശയായിരുന്നു ഫലം..അത് സാധ്യമാക്കി തന്നതിന് നന്ദി❤️❤️❤️.. മമൂക്കയുടെയും ലാലേട്ടന്റെ യും ഏതെല്ലും Film BTS ഉണ്ടെൽ upload ചെയ്യണേ🙏🙏
@holyharpmelodies8557
@holyharpmelodies8557 Жыл бұрын
വിലമതിക്കാൻ ആവാത്ത ഒരിക്കലും ഇനിയും തിരിച്ചു വരാത്ത വിലമതിക്കാൻ ആവാത്ത സുവർണ നിമിഷങ്ങൾ,,,, അഭിനന്ദനങ്ങൾ,, തുടർന്നും..... ഇത് പോലെയുള്ള മുഹൂർത്തങ്ങൾ പ്രതീഷിക്കുന്നു 👍
@Spidervers78
@Spidervers78 Жыл бұрын
Yes
@FORYOUSRMEDIA
@FORYOUSRMEDIA Жыл бұрын
Unni chetta thanks❤️🤝👌
@grdhd1906
@grdhd1906 Жыл бұрын
ഈ ഷൂട്ടിംഗ് കണ്ട ശേഷം...you tube ല് ഈ പാട്ട് കണ്ടവർ ആരൊക്കെ😊...
@afsalpcafu4343
@afsalpcafu4343 Жыл бұрын
Eny kanand
@nusaibavv8227
@nusaibavv8227 Жыл бұрын
😂njan
@shyamkhs
@shyamkhs Жыл бұрын
👍
@anoopanu1918
@anoopanu1918 Жыл бұрын
ഞാന്
@akhileshbalakrishnan5637
@akhileshbalakrishnan5637 Жыл бұрын
Athil ee shot mothom different aanallo
@akhilknairofficial
@akhilknairofficial Жыл бұрын
ഇത് പോലെ പല rare items ഉം നിങ്ങടെ കയ്യിൽ ഉണ്ടാകും ഇനിയും... അതിനൊക്കെ ആയി കട്ട വെയ്റ്റിംഗ് ആണ്... നിങ്ങ വേറെ ലെവൽ ആണ് sir ❤❤❤
@ദുസ്ത്തൻ
@ദുസ്ത്തൻ Жыл бұрын
ഈ shooting video കണ്ടതിന് ശേഷം" ഉന്നം മറന്ന്" പാട്ട് കണ്ടവർ ആരൊക്കെ...?
@alwintjosh3225
@alwintjosh3225 Жыл бұрын
കണ്ടു പക്ഷെ ഡ്രെസ്സ് ഒക്കെ വേറെ ആരുന്നു
@anitha2081
@anitha2081 Жыл бұрын
ദേ,... ഞാൻ കാണാൻ പോകുവാ 😁😁
@sanoopn997
@sanoopn997 Жыл бұрын
​@@alwintjosh3225athe aa penppilerum okke vere aayirunu.. Shoot il nadannu pokunna penkuttikal alla original song il .. Vere aanu
@ABINSIBY90
@ABINSIBY90 Жыл бұрын
എത്രത്തോളം കഷ്ട്ടപെട്ടാണല്ലേ സിനിമ ഉണ്ടാക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ..
@luttu_bro3829
@luttu_bro3829 Жыл бұрын
കാലം കടന്നു പോയ്കൊണ്ടിരിക്കുന്നു... കൂടെയുള്ള മനുഷ്യരും 🥲🥲 memories are alive❤️
@sharmildq6988
@sharmildq6988 Жыл бұрын
ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവർ 🔥😍
@krishnakumara2512
@krishnakumara2512 Жыл бұрын
Valere valere Satyam
@raghunath1056
@raghunath1056 3 ай бұрын
❤ ഓർമ്മകൾ താനൂർ ജ്യോതി
@sumeshlekshmanan1999
@sumeshlekshmanan1999 2 ай бұрын
അതെന്താ ഇവരാണോ നിനക്ക് ചിലവിനു തരുന്നത്
@Afru786
@Afru786 Жыл бұрын
അര മണിക്കൂർ വീഡിയോ കണ്ടിട്ട് തന്നെ ഭ്രാന്ത് പിടിക്കുന്നു പാട്ട് സീൻ ചെയ്ത അവരുടെ ക്ഷമ സമ്മതിക്കണം
@ritube2981
@ritube2981 Жыл бұрын
ഇതൊക്കെ സൂക്ഷിച്ചു വച്ച നിങ്ങൾക്ക് ഇരിക്കട്ടെ ❤
@manojr7995
@manojr7995 Жыл бұрын
ഗീത വിജയനെ ഇന്റർവ്യൂ ചെയ്ത ആൾ എത്ര മാന്യമായിട്ടും മനോഹരമായിട്ടും ആണ് സംസാരിച്ചത്.ആരാണെന്ന് അറിയില്ല താങ്ക്സ്
@veenaajesh43
@veenaajesh43 Жыл бұрын
ഇത് പോലത്തെ സീൻ മാത്രം തീയേറ്ററിൽ കാണിച്ചാൽ പോലും 100 day ഓടിയേനെ...... ഇപ്പോളത്തെ കുറെ കൂതറ പടങ്ങൾ..... ഹോ
@NIJINCJ
@NIJINCJ Жыл бұрын
ഉന്നം മറന്നു സോങ്ങ് ഷൂട്ടിംഗ് ഒരു വശത്ത് നടക്കുന്നു , മറ്റൊരു വശത്ത് രാത്രി ഷൂട്ട് ചെയ്യുന്ന , ഗ്യാസ് കുറ്റി പൊട്ടി തെറിച് ജോൺ ഹോനായ് മരിക്കുന്ന സീനിന് സെറ്റ് ഇട്ടിട്ടു അതിൽ അഭിനയിക്കേണ്ട ആർട്ടിസ്റ്റ് കവിയൂർ പൊന്നമ്മ ഒക്കെ കാത്തിരിക്കുന്നു . സിദ്ദിഖ് ലാൽ 🙏🏻🙏🏻🙏🏻 Planning And Execution 🔥🔥🔥 Cost Control 👌🏻👌🏻👌🏻 ചുരുങ്ങിയ ദിവസം കൊണ്ട് ചുരുങ്ങിയ ചിലവിൽ ക്ലാസ്സിക് എടുത്തു കയ്യിൽ കൊടുക്കുന്ന Legends .
@Rtechs2255
@Rtechs2255 5 ай бұрын
ഈ ഒരു song എടുക്കാൻ തന്നെ എത്ര മാത്രം കഷ്ടപ്പാട് ആണ്... സിനിമ ❤️
@Goodone123
@Goodone123 Жыл бұрын
ഈ വീഡിയോ മുകേഷ് ജഗദീഷ് അശോകൻ സിദ്ദിഖ് ഇതിലെ മറ്റു actors പിന്നെ ഇതിലെ അണിയറ പ്രവർത്തകരും കണ്ടാൽ എന്തായിരിക്കും Nostaliga. ...... legend സിദ്ദിഖ് sir missing ❤
@KLTraveldiary
@KLTraveldiary Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇതിലെ ആക്ടർസ് അണിയറ പ്രവർത്തകർക്ക് എന്ത് സന്തോഷം ആയിരിക്കും. 34 വർഷം ടൈം ട്രാവൽ ചെയ്‌ത ഫീൽ
@arjunrajendran4826
@arjunrajendran4826 Жыл бұрын
33
@shinsmedia
@shinsmedia Жыл бұрын
​@@arjunrajendran4826no.34 ആണ്.. ഷൂട്ട് 1989 ഓണം കഴിഞ്ഞിട്ടായിരുന്നു അപ്പോൾ 34 ആവുന്നു.സിനിമ റിലീസ് ആയതാണ് 1990..
@ciraykkalsreehari
@ciraykkalsreehari Жыл бұрын
ഇനിയും ഇത്പോലുള്ള പഴയ ഫിലിംസിൻ്റെ BEHIND THE SCENE പ്രതീക്ഷിക്കുന്നു.....❤SUBSCRIBED❤
@gokulvinu2212
@gokulvinu2212 Жыл бұрын
This video is a pure gem❤️.. തുടർന്നും സിദ്ധിഖ് ലാൽ കൂട്ടുകെട്ടിലെ സിനിമാ ലൊക്കേഷൻ വീഡിയോസ് പ്രതീക്ഷിക്കുന്നു.. Thank you AVM unni archives ❤️
@shihab.1462
@shihab.1462 Жыл бұрын
👍👍👍
@സ്വന്തംചാച്ച
@സ്വന്തംചാച്ച 5 ай бұрын
അന്ന് ഹൃദയശുദ്ധിയുള്ളവരുടെ കാലമായിരുന്നു ഇന്ന് ഫ്രോഡുകളുടെ,മതഭ്രാന്തന്മാരുടെ കാലം
@user-rq4zj7hu4u
@user-rq4zj7hu4u 4 ай бұрын
മട്ടാഞ്ചേരി മാഫിയ
@siyope4450
@siyope4450 4 ай бұрын
അന്നും മതപ്രാന്തന്മാർ ഉണ്ടായിരുന്നു. അറബി ഭാഷ പ്രക്ഷോഭങ്ങളും കലാപങ്ങളും ഒക്കെ ഉണ്ടായിരുന്നു. ഇന്നത്തേക്കാൾ തീവ്രമായിരുന്നു ചില സ്ഥലങ്ങളിലൊക്കെ, ചേകന്നൂർ മൗലവി ഒക്കെ കൊല്ലപ്പെടുന്നത് ഈ കാലത്താണ്. ഇപ്പോൾ മതതീവ്രവാദം ആഗോള തലത്തിലുള്ള ഒരു പരിപാടിയായി മാറി.
@Mediatechy1465
@Mediatechy1465 3 ай бұрын
@@user-rq4zj7hu4utrivandrum nair lobby aanu matham kond വന്നത് ഇപ്പോൾ പുതിയ പിള്ളേർ വന്ന് അണ്ണാക്കിൽ തരുമ്പോൾ മോങ്ങരുത്
@user-rq4zj7hu4u
@user-rq4zj7hu4u 3 ай бұрын
@@Mediatechy1465 sreenivasan nair aayirunnoda potta? 🤣 jagathy Nair aayirunno? Kalanjit poda jaathi punde.. Kallum kanjaavum pennupidiyum illaathe ninteyoke mattancheri vanangalkk ezhuthu varille😂🤣
@Nikz..
@Nikz.. 4 ай бұрын
എന്റെ പൊന്നെ ഒരു സിനിമ എടുക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് ഇപ്പോഴാ അറിയുന്നേ 🥲എത്ര ടേക്ക് ആണ് 😸
@Gayathri--
@Gayathri-- Жыл бұрын
എന്തോരം കഷ്ടപ്പെട്ടവരാ അവരൊക്കെ huge respect🔥🙏🏻
@dhruvmedia5202
@dhruvmedia5202 Жыл бұрын
Avm ഉണ്ണി ❤️❤️ഇദ്ദേഹം ഈ ചാനെൽ തുടങ്ങിയ അന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തിരുന്നു ഇത്രയും പൊന്നും വിലയുള്ള ചാനലിനെ അന്ന് ആരും ശ്രദ്ധിക്കാത്തത്തിൽ അന്ന് വിഷമം തോന്നിയിരുന്നു.. ഇപ്പോ അത് മാറി ❤️
@harisbeach9067
@harisbeach9067 Жыл бұрын
ഒരു കാലത്ത് സിദ്ധീഖ് & ലാൽ സിനിമയാണെന്ന് അറിഞ്ഞാൽ ആളുകൾ തീയേറ്ററുകളിൽ തള്ളി കയറിയിരുന്നു✌️"കാരണം പ്രേക്ഷകരെ നിരാശപ്പെടുത്താത്ത സിനിമകളാണ് സിദ്ധീഖ് & ലാൽ കൂട്ടുക്കെട്ടിൽ ഇറങ്ങിയ മിക്ക സിനിമകളും..👌💛
@thomas8685
@thomas8685 Жыл бұрын
സിദ്ദിഖ് ഇക്ക നിൽക്കുന്നത് കാണുമ്പോൾ തന്നെ വിഷമം തോനുന്നു.... ഒരു പാവം മനുഷ്യൻ..... But creativity.... 🌹👍
@jithsree560
@jithsree560 Жыл бұрын
ഒരു പാട്ടിൻ്റെ ഒരു വരി അരമണിക്കൂര് ഷൂട്ട് cheythitttum എടുത്തു തീർക്കാൻ പറ്റുന്നില്ല... പക്ഷെ ഒരു സിനിമയുടെ ഫൂൾ ഷൂട്ട് ഒരു മാസത്തിനുളളില് തീർത്ത് എന്ന് പറയുകയും ചെയ്യും .... എങ്ങനെ..,🤔
@Shanavas.Karatiyatil
@Shanavas.Karatiyatil 3 ай бұрын
സിദ്ദിഖ് ലാലിന് ഇങ്ങനെ ഷൂട്ട് ചെയ്താൽ മതി. കാരണം അവർക്ക് ഒരു വർഷത്തെ ഇടവേള ഉണ്ട്.
@ashkarsadique
@ashkarsadique Жыл бұрын
സിദ്ദിഖ് -ലാൽ എന്ന് എഴുതി കാണിക്കുമ്പോൾ ഉള്ള ആ സന്തോഷം മറക്കാൻ കഴിയില്ല ❤️❤️❤️
@NithyaprasanthVR
@NithyaprasanthVR Жыл бұрын
ശരിയാ 😊
@devogalb8978
@devogalb8978 4 ай бұрын
സിദ്ധിഖ് ❤️
@Aparna_Remesan
@Aparna_Remesan Жыл бұрын
എത്രയോ കഷ്ട്ടപെട്ട് ആണ് അവർ ഒരോ സീനൂം ചിത്രികരിച്ചത്.😐
@kriz2281
@kriz2281 Жыл бұрын
Song scene tanne ingane... Appo Joshi , iv sasi de action, chase scens okke entu tough arikkum ?
@jayasankarv3653
@jayasankarv3653 Жыл бұрын
ഒരു പടം പുറത്തിറങ്ങാൻ എന്ത് കഷ്ടപ്പാടാണ് 💯🙏
@വെള്ളംഅടികളം
@വെള്ളംഅടികളം Жыл бұрын
സിനിമയിൽ കാണിക്കുന്ന സീൻ ഇതൊന്നും അല്ല എന്നതാണ് സത്യം 😁 ഒരുപാട് തവണ എടുത്ത് ഇഷ്ട്ടപെട്ടതായിരിക്കാം മൂവിയിൽ ആഡ് ചെയ്തത് 👌👌🔥
@nykk812
@nykk812 Жыл бұрын
Illlallo same thanneya
@dineeshdineesh4379
@dineeshdineesh4379 Жыл бұрын
@@nykk812 നോ. ഡ്രസ്സ്‌ മാറ്റമുണ്ട്
@kevintf2
@kevintf2 Жыл бұрын
Scene same thanne aanu.. But location and costumes different aanu.. Maybe this was rehearsals before final take
@nykk812
@nykk812 Жыл бұрын
@@kevintf2 last scene ithupole thanneuunde pattil aaa odunna scene
@bijzlife
@bijzlife Жыл бұрын
@@nykk812 ala
@g.vishnu8609
@g.vishnu8609 Жыл бұрын
ഇടക്ക് കാണിക്കുന്ന ഗ്രീൻ ഷർട്ട് ഷാജിൻ ആണോ,, അനിയത്തിപ്രാവിൽ അഭിനയിച്ച
@Spidervers78
@Spidervers78 Жыл бұрын
തോന്നു ന്നു
@ayyappadassuresh1187
@ayyappadassuresh1187 Жыл бұрын
​nthu samanam
@voiceofsangeet4411
@voiceofsangeet4411 Жыл бұрын
​@@ayyappadassuresh1187😂
@sanalkanakovil26682
@sanalkanakovil26682 Жыл бұрын
​@@Anjabagan-mj3es😂.. അയ്യേ പുള്ളിയുടെ സാമാനം വെച്ച് കളിച്ചു ലേ
@vipinwanderingworld1988
@vipinwanderingworld1988 4 ай бұрын
ഇതൊക്കെ ഇങ്ങനെ ഇത്രയും വര്‍ഷം കാത്തു വെച്ച unnichetta..... ഇത് കാണുമ്പോള്‍ നടന്മാര്‍ക്ക്..... നമ്മക്കും കിട്ടുന്ന ഒരു സന്തോഷം....
@fahaduppala980
@fahaduppala980 Жыл бұрын
Caravan ഒന്നും ഒരു നടൻമാർക്കും ഇല്ലത്ത കാലം എല്ലാവരും മരച്ചുവട്ടിൽ കസേരയും ഇട്ട് മുഖം നോക്കി സംസാരിക്കുന്നു
@anusha2465
@anusha2465 Жыл бұрын
Oru albutha kazhcha
@shahmanu303
@shahmanu303 Жыл бұрын
Chair polum ellavarkum illa😊 innathe kalatho
@user-വിഷ്ണു
@user-വിഷ്ണു Жыл бұрын
മലയാളികളെ ഏറ്റവും കൂടുതലായി കണ്ട് കുടകുടാ ചിരിപ്പിച്ച മഹാദേവന്റെയും അപ്പുക്കുട്ടൻറെയും ഗോവിന്ദൻ കുട്ടിയുടെയും തോമസ് കുട്ടിയുടെയും അണിയറ ചിത്രങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി സാർ... ഇതിലെ തമാശ എന്തെന്നാൽ സിദ്ദിഖിന്റെ കഥാപാത്രം വീണുകിടന്നു അഭിനയിച്ച ആ രംഗം അല്ല യഥാർത്ഥ ഗാനത്തിൽ.. ഇതിൽ കറുത്ത ഷർട്ടും ഗാനത്തിൽ മഞ്ഞ ഷർട്ടും ആണ് 😊😊😊😊😊
@vinuvinod5122
@vinuvinod5122 Жыл бұрын
ഗാനത്തിൽ മഞ്ഞയല്ല. പിന്നെ ഈ വീഡിയോയിൽ കണ്ടത് റിഹേസൽ ആയിരിക്കാം
@ARMAGEDDON_COMING
@ARMAGEDDON_COMING Жыл бұрын
പക്ഷേ ഈ സീനുകൾ പലതും പാട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. " ഞാഞ്ഞൂലിനും സീൽക്കാരമോ" എന്ന ഭാഗം ഏതോ പുല്ലു വളർന്ന പാർക്കിൽ ആണ് ചിത്രീകരിച്ചത്.
@ahsanashakeer9878
@ahsanashakeer9878 Жыл бұрын
Ith rehearsal anenn thonunnu
@SunuSukesan-bo5ld
@SunuSukesan-bo5ld 9 ай бұрын
ഗീത എന്ത് ഭംഗിയാ... ആ സിനിമയിൽ കാണുന്നതിനേക്കാൾ.,.
@glatha6899
@glatha6899 6 ай бұрын
No technology during those times and yet made a super hit film . Dedication of the film crew during these times guess to make a film they would have spent sleepless nights juggling with ideas .
@charlsonzvlog2496
@charlsonzvlog2496 Жыл бұрын
ഈ ഷൂട്ട് ചെയ്ത കുറെ ഭാഗങ്ങൾ ഒന്നും സിനിമയിൽ വന്നിട്ടില്ല. അപ്പോൾ എത്ര എത്ര ഷോട്ടുകൾ കട്ട് ചെയ്തിട്ടുണ്ടാകും കഷ്ടപ്പാട് തന്നെ😢
@Bnvq
@Bnvq Жыл бұрын
പൊന്ന് സാറെ ...ഇത് ഇത്രെം നാള്‍ ഒളിച്ച് വെച്ചത് ശരിയായില്ല. വെളച്ചില്‍ എടുക്കരുത് കെട്ടോ...
@sdmunawir4768
@sdmunawir4768 11 ай бұрын
mobile ഇല്ലാത്ത കാലം ആയത് കൊണ്ട് എല്ലാര്ക്കും ഒഴിവു സമയം ചിരിച്ചു കളിച്ചു സംസാരിക്കാം ❤❤❤
@travell_bells
@travell_bells Жыл бұрын
ഇവരുടെ പടത്തിന്റെ വിജയങ്ങൾ ഈ ഒറ്റ വിഡിയോയിൽ നിന്നും മനസിലാക്കാം.. പരസപര വിശ്വസം.. പരസ്പര അഗീകരിക്കുക. രണ്ടു പേരും മാസ്സ് aanu😍😘😘😘💕💕👍🏻👍🏻🙏🏻🙏🏻
@Chirag_Sajimon
@Chirag_Sajimon Жыл бұрын
ഇതുപോലുള്ള ലൊക്കേഷൻ ഷൂട്ട് വീഡിയോ ഉണ്ടെങ്കിൽ ഇനിയും അപ്‌ലോഡ് ചെയ്യാമോ❤
@josephantony8766
@josephantony8766 4 ай бұрын
പണ്ടൊക്കെ എത്ര കഷ്ടപ്പെട്ടാണ് ഷൂട്ട്‌ ചെയ്യണത് അല്ലെ
@Theworldruler-y1e
@Theworldruler-y1e 4 ай бұрын
Epozhum athoke thanayaa
@JayK.2002_
@JayK.2002_ 3 ай бұрын
Camera Preview monitor illa, monitoring screen illa..
@Rn134-4
@Rn134-4 Жыл бұрын
ഈ വീഡിയോ ഞങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ച avm unni archives എന്ന ചാനലിനോടും ഇതിനു പിന്നിൽ പ്രവർത്തിച്ചവരോടും ഒരുപാട് നന്ദി 🙏🙏🙏❤️❤️❤️.ഇനിയും ഇതുപോലെ കുറേ പ്രതീക്ഷിക്കുന്നു.
@shihabi5467
@shihabi5467 Жыл бұрын
ആ സിനിമ കാണുന്നതിനേക്കാൾ സന്തോഷത്തോടെ കൂടി കണ്ടു🌹🙏
@SkvThapasya
@SkvThapasya Жыл бұрын
സത്യം👍👍👍
@manuma4446
@manuma4446 10 ай бұрын
വേണു ചേട്ടനെ കാണുന്നില്ലാലോ ?!! സോങ് ഷൂട്ട് ചെയ്ത കാമറമാന് ആരാണ് ?!!!
@shabeerk5374
@shabeerk5374 Жыл бұрын
നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമ തന്നെ ആയിരുന്നു ആ സിനിമയുടെ വിജയം
@commontoly
@commontoly Жыл бұрын
ഇതിന്റെ ഓരോ frame ഉം ആസ്വദിച്ചു കണ്ടവർ എത്രപേർ ✌️vintage is vintage 💥
@Sana1-2-3
@Sana1-2-3 Жыл бұрын
Athoru nostalgic thanne vintage
@ajmalmon3997
@ajmalmon3997 Жыл бұрын
ഒരു സിനിമയുടെ പുറകിൽ എത്രത്തോളം കഷ്ട്ടപാട് ഉണ്ടെന്നു ഈ ഒരു വീഡിയോ കണ്ടാൽ മനസിലാവും ❤❤
@ashwathi2012
@ashwathi2012 Жыл бұрын
ഒരു സിനിമ എടുക്കാൻ ആദ്യം വേണ്ടത് ക്ഷമയാണെന്ന് ഇതിലൂടെ മനസിലായി 🤷
@KADUMAANGANOSTUPAATUKAL
@KADUMAANGANOSTUPAATUKAL Жыл бұрын
കാണുന്ന നമ്മൾക്ക് ഇത്ര നൊസ്ടു ഫീൽ ആയെങ്കിൽ, ഇതിൽ അഭിനയിച്ചവർക്ക് എന്ത് ഫീലായിരിക്കും ഈ വീഡിയോ നൽകുക.... ഒരു പാട് നന്ദി,
@IndyNaksUK
@IndyNaksUK Жыл бұрын
23:27 മാജിക്‌ ഓഫ് സിനിമ ആദ്യത്തെ സീനും അവസാനത്തെ സീനും ഒരേ ഫ്രയ്മിൽ
@sijups8775
@sijups8775 10 ай бұрын
ഈ മെമ്മറീസ് പങ്കുവെച്ച ഉണ്ണി ചേട്ടന് ഒരായിരം ആശംസകൾ
@aswathsdiary6347
@aswathsdiary6347 Жыл бұрын
ഇത് കണ്ടിട്ട് ഞാൻ ഈ പാട്ടു കണ്ടു എത്ര കഷ്ടപ്പെട്ടാണു ഇതെടുത്തിരിക്കുന്നത്... ❤
@shafeekbk
@shafeekbk Жыл бұрын
കൂടിപ്പോയാൽ 20 ആളുകൾ കഴിഞ്ഞമാസം പാലക്കാട് നിവിൻ പോളിയുടെ ഒരു ഷൂട്ടിംഗ് കണ്ടു 20 ഡ്രൈവർമാർ തന്നെയുണ്ട്
@s___j495
@s___j495 Жыл бұрын
എന്താ അല്ലെ ഇന്നൊക്കെ ഒരു സിനിമ മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്യാം... ഇവരൊക്കെ എന്ത് കഷ്ടപ്പെട്ട് കാണും ഒരു സിനിമ എടുക്കാൻ നമിച്ചു ❤️🔥🔥
@Azezal502
@Azezal502 4 ай бұрын
80's കുട്ടികൾ ഉണ്ടോ? 😍😍
@renjithp08
@renjithp08 Жыл бұрын
എങ്ങനെ നന്ദി parayanam എന്ന് അറിയില്ല, Thank you ചേട്ടാ......❤
@the_black_beast8671
@the_black_beast8671 Жыл бұрын
1990യിലെ ഇൻ ഹരിഹർ നഗർ ഷൂട്ടിംഗ് 33 വർഷങ്ങൾക്ക് മുമ്പ് കാണാൻ കഴിയും എന്ന് കരുതിയില്ല ഉണ്ണി സർ ❤️ സിദ്ദിഖ് സർ ലാൽ സർ ❤️❤️
@ajsworld9282
@ajsworld9282 Жыл бұрын
അന്നത്തെ സിനിമ മേഖലയിലെ എല്ലാവരെയും സമ്മതിക്കണം.ഡയറക്ടർ ഉദ്ദേശിച്ചപോലെ സീൻ ശരിയാകാതെ എത്ര ഫിലിം വേസ്റ്റ് ആയിക്കാണും. ഇന്നത്തെ ക്യാമെറയിൽ അത് സ്പോട്ടിൽ ഡിലീറ്റ് ചെയ്യാൻ പറ്റും. എന്നുവെച്ചു ഇന്നത്തെ സിനിമ ഈസി ആണെന്നല്ല പറയുന്നത്. പിന്നെ അന്ന് ലൈറ്റ് മോഡ് എല്ലാം മാനുവൽ ആയിചെയ്യണമായിരുന്നു. ഇന്ന് Iso, whitebalance, aperture, ഇവ ക്യാമെറയിൽ തന്നെ അഡ്ജസ്റ്റ് ചെയ്യാം. അന്നത്തെ കാലത്ത് ഒരു സിനിമ എടുത്ത് വിജയിപ്പിക്കുക എന്ന് പറഞ്ഞാൽ ഇന്ന് ചിന്തിക്കാൻ കൂടി വയ്യ.
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
ഓഹ്.. ഇതുവരെ കണ്ടിട്ടില്ല ഇതുപോലെ... താങ്ക്സ് ബ്രോ... ❤️❤️❤️🙏🙏🙏
@bosebabu4770
@bosebabu4770 Жыл бұрын
സിദ്ദിഖ് താങ്കളുടെ ആത്മാവ് ചിലപ്പോൾ മുകളിരുന്നു ചിരിക്കുന്നുണ്ടാവാം. സിദ്ദിക് ലാലിന്റെ യും കൂടെയുണ്ടായിരുന്ന ടീമിന്റയും വിയർപ്പിന്റെ വിലയാണ് നല്ലൊരു ഹിറ്റ്‌ സിനിമയായി സ്‌ക്രീനിൽ തെളിഞ്ഞത്.
@ABINSIBY90
@ABINSIBY90 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒന്നുകൂടെ ഇൻ ഹരിഹർ നഗർ കാണണമെന്ന് തോന്നി.
@abdulrasheed-mb7re
@abdulrasheed-mb7re Жыл бұрын
എന്താ പറയാ ഒന്നേ പറയാനുള്ളൂ ഒരിക്കൽ കൂടി ആ കാലം ഒന്ന് തിരിച്ചു വന്നെങ്കിൽ 😥😓
@promodvellur
@promodvellur Жыл бұрын
ഒരു പാട് കഷ്ടപ്പാട് സഹിച്ചു ഇൻ ഹരി ഹർ നഗർ ജന ഹൃദയങ്ങളിൽ എത്തിച്ച സിദ്ദിഖ് എന്നെന്നും ormikkapedum🙏🙏🙏
@aminazainulabid4834
@aminazainulabid4834 Жыл бұрын
നമ്മുടെ മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദൻകുട്ടിയും തോമസുകുട്ടിയും
@akhiljith1986
@akhiljith1986 11 ай бұрын
Geetha look ❤
@letmesayy
@letmesayy Жыл бұрын
ഇതുപോലുള്ള rare items ഇനിയും വേണം എന്നുള്ളവർ ഇങ് പോര്
@ManuManu-up5gw
@ManuManu-up5gw Жыл бұрын
അന്നെനിക്ക് 1വയസ്സ് 😮... Thankyou ചേട്ടാ... ഈ വിലപ്പെട്ട സമ്മാനത്തിന്...❤ favorite movie... 😘 Siddique-Lal 😘
@albinkx4027
@albinkx4027 6 ай бұрын
It gives me a different feel when realising that on 1990,september iam about 8 months away to be born
@onlyviews5899
@onlyviews5899 Жыл бұрын
വീഡിയോ കാണുന്നതിനു മുൻപ്‌തന്നെ like ചെയ്തു.😊 ഇതൊക്കെയല്ലേ വേണ്ടത് 🤗
@vijeshcr
@vijeshcr Жыл бұрын
ഇത്രയും വർഷം ഒരു നിധിപോലെ ഈ വീഡിയോ കാത്തുസൂക്ഷിച്ച ഉണ്ണി ചേട്ടന് ഒരു സല്യൂട്ട്.. 🫡🫡. പണ്ടത്തെ ആ സ്റ്റാൻഡേർഡ് വാനും യൂണിറ്റ് ബസും എല്ലാം കുട്ടിക്കാലത്തെ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയി. ഒരുപാട് നന്ദി ഉണ്ണിച്ചേട്ടാ...❤
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
ഈ വീഡിയോ ഒരു സെക്കന്റ്‌ പോലും സ്കിപ് ചെയ്യാതെ ഒരു നിധിയായി കാണുന്നു ഞാൻ 😢ഇനിയും ഇതുപോലെ ധാരാളം വീഡിയോകൾ വരട്ടെ അതിനായി കാത്തിരിക്കുന്നു 🙏🏻💔😘🙏🏻❤️🥰
@shareefsha400
@shareefsha400 Жыл бұрын
16:03 - സ്ഥലത്തെ പ്രധാന കോഴികൾ 😂❤️ *പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ* *ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി (ഉന്നം മറന്നു..) 🎵❤️😊*
@arshadarshu8498
@arshadarshu8498 Жыл бұрын
ഒരുപാടു നന്നിയുണ്ട് sir ഈ വീഡിയോസ് ഒക്കെ സൂക്ഷിച്ചു വച്ചതിനു ഞങ്ങൾക്കു അത് കാണിച്ചു തന്നതിനും ❤️❤️❤️❤️❤️🥺
@blueballverve623
@blueballverve623 4 ай бұрын
പക്ഷെ ഈ കാണിക്കുന്ന സീൻ അവർ സിനിമയിൽ ഉപയോഗിച്ചില്ല... സിനിമയിൽ ഈ പാട്ടിൽ വേറെ സീൻ ആണ് യൂസ് ചെയ്തിരിക്കുന്നത്
@onlinemovies1666
@onlinemovies1666 Жыл бұрын
As a Director സിദ്ധീഖ് ആണ് മികച്ചത് അത് അവർ പിരിഞ്ഞതിന് ശേഷമുള്ള പടങ്ങൾ കണ്ടാൽ മനസ്സിലാവും.
@SibinSsam
@SibinSsam Жыл бұрын
അങ്ങനെ പറയാൻ പറ്റില്ല ബ്രോ... പണ്ടത്തെ മികച്ച സംവിധായകർ ഇപ്പൊ സിനിമ എടുക്കുമ്പോൾ പൊളിയുന്നു. സിദ്ദിഖ് ലാലിന് മലയാളത്തിന്റെ ഇതിഹാസമായ സിനിമകൾ എടുത്തിട്ടുണ്ടെങ്കിലും. സിദ്ദിഖ് ന്റെ പുതിയ കാലത്തെ പൊട്ടിയ പടങ്ങളും ഉണ്ട്... ആരായാലും അവർ ജീവിക്കുന്ന കാലഘട്ടത്തെ അറിഞ്ഞു ജീവിക്കുന്നവർക്ക്‌ മാത്രമേ നല്ല സിനിമ എടുക്കാൻ പറ്റൂ... അതാണ്‌ പുതിയ ജനറേഷൻ സംവിധായകരുടെ സിനിമ വിജയിക്കുന്നത്. എന്നാൽ സത്യൻ അന്തിക്കാടിന്റെയും ഫാസിലിന്റെയും ഏഴയലത്തു പോലും ആരും എത്തില്ലെങ്കിലും. ഇവർക്കും പോലും ഇപ്പൊ ഒരു സിനിമ എടുത്തു വിജയിപ്പിക്കാൻ കഴിയില്ല! അതാണ്‌ സത്യം...
@muneebgrace
@muneebgrace Жыл бұрын
​@@SibinSsam but in ghost house inn ലാൽ പൊളിച്ചു
@MaatthewWayne
@MaatthewWayne Жыл бұрын
സിനിമ ഷൂട്ട് ചെയ്യുന്നതിനേക്കാളും വൃത്തിയായി മേക്കിങ് വീഡിയോ ഷൂട്ട് ചെയ്ത ഉണ്ണിക്ക് അഭിനന്ദനങ്ങൾ
@rajeshtd7991
@rajeshtd7991 Жыл бұрын
എന്തൊരു efforts എടുത്താണ് ഷൂട്ട് നമ്മൾ തീയേറ്ററിൽ ഇരുന്നു രസിച്ചു കണ്ടതെല്ലാം,ഇപ്പോളും കുറെ ചേറ്റകൾ അറാട്ടന്നനോ കുറെ എണ്ണം സിനിമ വിമർശിക്കുന്നത്
@wayfarer24
@wayfarer24 Жыл бұрын
എന്തൊക്കെയാണെങ്കിലും ലാൽ ആളൊരു ഫ്രീക്കൻ ആയിരുന്നു 🔥
@jyothimon8943
@jyothimon8943 11 ай бұрын
ഈ ഒരു കാലഘട്ടത്തിൽ ജീവിച്ച് ഈ സിനിമ ഒക്കെ ആസ്വദിക്കാൻ കഴിഞ്ഞതിന്‌ ഈശ്വരനോട് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 .എന്തോ ഇതൊക്കെ കാണുമ്പോൾ കണ്ണ് നിറയുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അത്ര ഉഷ്ടമാണ് കഴിഞ്ഞ് പോയ ആ കാലം.
@Spidervers78
@Spidervers78 Жыл бұрын
Camera കൊണ്ട് രക്ഷ പെട്ട എത്ര പേർ 😍😍😍 കിടിലൻ innovation
@sunilkv7365
@sunilkv7365 Жыл бұрын
എന്തൊരു മെനക്കെട്ട പണിയാണ് അക്കാലം..റിസൾട്ട് അറിയാൻ മോണിറ്റർ പോലുമില്ല
@human464
@human464 Жыл бұрын
അന്ന് അതൊരു ബുദ്ധിമുട്ട് ആയി ആർക്കും തോന്നിട്ടില്ല, പിന്നീട് മോണിറ്റർ ഉപോഗായിച്ചു സിനിമ എടുത്തവർക് ആണ് മോണിറ്റർ ഇല്ലാത്തതു ബുദ്ധിമുട്ട് ആയി തോന്നിയത്
@rahulvm2582
@rahulvm2582 Жыл бұрын
ഒരിക്കലും മറക്കാൻ ആകാത്ത ഓർമ്മകൾ "In harihar nagar" മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രം ആ memories പങ്കു വെച്ച ഈ വീഡിയോ post ചെയ്തതിനു Special Thnx ഇനിയും ഇത്തരം വീഡിയോസ് പ്രതീക്ഷിക്കുന്നു ☺️☺️👍
@aromal8977
@aromal8977 Жыл бұрын
ഇങ്ങനെ ഒരു കാണാൻ കഴിഞ്ഞത് തന്നെ മഹാ ഭാഗ്യം ✨✨✨😍😍😍🥰🥰🥰🥰🥰
@ananthakrishnan5251
@ananthakrishnan5251 Жыл бұрын
ഇൻ ഹരി ഹർ നഗറിന്റെ ബാക്കി ഭാഗം കൂടി അപ്‌ലോഡ് ചെയ്യണേ സാറെ avm പ്രൊഡക്ഷൻ സിൽ. സായികുമാർ സുരേഷ് ഗോപി രേഖ റിസ ബാവ സീൻസ് എലാം ഉൾപ്പെടുത്തണം പ്ലീസ് സാറെ ഇന്നോ നാളെയോ ആയിട്ട് ഫുൾ ഷൂട്ടിംഗ് സീൻസ് അപ്‌ലോഡ് ചെയ്യണം ഇൻ ഹരി ഹർ നഗറിലെ പ്ലീസ് സാർ പ്ലീസ്
@IndyNaksUK
@IndyNaksUK Жыл бұрын
ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റിയില്ല പക്ഷെ അന്ന് ചിത്രഗീതത്തിൽ ഈ പാട്ട് കണ്ടപ്പോ കോമെഡി ഒന്നും മനസിലാക്കാനുള്ള പ്രായം ആയിരുന്നില്ല ഒന്നാം ക്ലാസ്സിൽ ആയിരുന്നു. പക്ഷെ 33 വർഷങ്ങൾക്കിപ്പറവും ആ കാലവും അന്നത്തെ ഓർമകളും എത്രത്തോളം പ്രിയങ്കരം ആണെന്ന് ഈ വീഡിയോ വീണ്ടും തെളിയിക്കുന്നു
@spaceintruder4858
@spaceintruder4858 Жыл бұрын
In harihar nagar release aakumpol enikku 1 vayass. time just went by
@Rtechs2255
@Rtechs2255 5 ай бұрын
4:3 ratio.. ഇത് ഏത് ക്യാമറയിൽ ആണ് അന്ന് എടുത്തത്. Movie shoot ചെയുന്ന type camera തന്നെ ആണോ..
@jaganjoseph129
@jaganjoseph129 Жыл бұрын
മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ❤
@sree-bd7fh
@sree-bd7fh Жыл бұрын
മലയാള സിനിമയിൽ ഇത്രയും നല്ല മനുഷ്യനെ കാണാൻ പറ്റില്ല അടുത്ത ജന്മത്തിലും സിദിഖ് സാറായി ജനിച്ചു മലയാള സിനിമ കിഴടാക്കുബോൾ നമ്മൾ ദൈവത്തിന്റെ അടുത്തായിരിക്കും അടുത്ത ജന്മത്തിൽ സിദ്ദിഖ് സർ എന്റെ ബന്ധുവകാൻ ഞാൻ ആഗ്രഹിക്കുന്നു
@s_for_sarath
@s_for_sarath Жыл бұрын
ഗീത, എത്ര സുന്ദരിയാണവർ❤️
@rajeevk5574
@rajeevk5574 4 ай бұрын
ഷൂട്ടിംഗ് date 1990 sep 19.... സിനിമ റിലീസ് ചെയ്തത് ആ വർഷം നവംബറിൽ❤
@MaatthewWayne
@MaatthewWayne Жыл бұрын
വളരെ ദീർഘവീക്ഷണത്തോടുകൂടി വീഡിയോ സൂക്ഷിച്ചുവച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ❤
@artshantivan1082
@artshantivan1082 Жыл бұрын
പൊന്നും വിലയുള്ള ഓർമ്മകൾ... Amoollya nidhi pole venam ithu sookshikkaan💎💎💎💎💎💎💎💎💎
@nikkuthomasabraham3784
@nikkuthomasabraham3784 Жыл бұрын
കാലത്തിനു മുന്നേ സഞ്ചരിച്ച AVM unni
Siddique 26 | Charithram Enniloode 2197 | Safari TV
23:30
Safari
Рет қаралды 419 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 43 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,7 МЛН