അടിപൊളി speech.. ആര് ആരെ ചതിച്ചാലും ഈ ദുനിയാവിൽ നിന്നു മരിച്ചു പോകുന്നതിനു മുൻപ് അതിനെല്ലാം തിരിച്ചടി കിട്ടിയിട്ടേ പോകുകയൊള്ളു. അനുഭവം സാക്ഷി... ഒരു പഴം ചൊല്ലുണ്ട്.. പൊട്ടനെ വിരുതൻ ചതിച്ചാൽ വിരുതനെ പടച്ചോൻ ചതിക്കും എന്ന്. അതു കൊണ്ട് ഭാര്യ ഭർത്താവിനെ ചതിച്ചാലും ഭർത്താവ് ഭാര്യ യെ ചതിച്ചാലും ഈ നാട്ടിൽ നിന്നു മാനം പോയിട്ടേ അതു നിൽക്കൊള്ളൂ.... കൊറേ പടച്ചോൻ ക്ഷമിക്കും. പിന്നെ ഒരു പിടിത്തമുണ്ട് അതിൽ പിന്നെ കരഞ്ഞു കാലു പിടിച്ചാലും ആരും കേൾക്കാൻ പോണില്ല. അള്ളാഹു എല്ലാം കാണുന്നുണ്ട് എന്ന ചിന്തയിൽ ജീവിക്കുക. നാം ചെയ്യുന്ന തെറ്റുകൾ കൊറേ കഴിഞ്ഞു നമ്മുടെ മക്കളിലൂടെ അള്ളാഹു നമുക്ക് കാട്ടി തരുമ്പോൾ ഒരു ഉമ്മാകും ബാപ്പാകും അതു സഹിക്കാൻ കഴിയില്ല. അതു കൊണ്ട് ഭാര്യ യെ ഭർത്താവും ഭർത്താവ് ഭാര്യ യെയും ചതിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്. ഇപ്പോ സന്തോഷം തരുന്ന ഓരോ തെറ്റിനും നാളെ കരയും. ഇത് അള്ളാഹു സത്യം.
@Faseela-m7l9 ай бұрын
🤲🤲
@NishidaPt10 ай бұрын
👍👍🤲🤲👏🏻👏🏻
@rahilaameen915210 ай бұрын
👍👌
@shidhuak172110 ай бұрын
👍🔥
@kabeerhassan808910 ай бұрын
😢😢
@NusrathKanniyan10 ай бұрын
Kallu kudiyum samshayarokavum pidanavum ayirunnu njan ente vitilanu epol