"വിജ്ഞാനപ്രദമായ വാക്കുകൾ കഥ മനസ്സിനെ അസ്വസ്ഥമാക്കി കൊണ്ടേ ഇരിക്കുന്നു '
@susheelamohan27576 ай бұрын
താങ്കളുടെ പ്രസംഗം വളരെയധികം അതിലേറെ അർത്ഥവത്തും പ്രശംസനീയവും ആണ് ഞാൻ ആദ്യമായി ആണ് കേൾക്കുന്നത് താങ്കളുടെ പുസ്തകങ്ങൾ വായിക്കാൻ വേറെ ഇഷ്ടപ്പെടുന്ന ഒരാളാണ്🙏
@rekhavp64311 ай бұрын
Great👌👌👌👌👌👌👌
@vinodkumarkk80386 ай бұрын
തികച്ചും സമ്പന്നമായ പ്രസംഗം തന്നെ.
@sinivg35508 ай бұрын
Marvelous 🎉🎉🎉😢
@mohammedaneeskummali73522 жыл бұрын
💚💯
@irfadmalappuram85022 жыл бұрын
👍
@royabraham8253 Жыл бұрын
❤️🙏🏽
@cbnaircbnair90506 ай бұрын
Sir. Please call him Dr. S. Radhakrishnan. Such a great scholar he was.
@shanavasaliyar1234 Жыл бұрын
Museum of letters ലേക്ക് സൃഷ്ടികൾ അയക്കേണ്ട അഡ്രെസ്സ് or email id അറിയിച്ചു തരാമോ
@shanavasaliyar12347 ай бұрын
ഈ ചോദ്യത്തിനുള്ള ഉത്തരം കൂടി ആയാലേ വീഡിയോ പൂർണ്ണമാകൂ
@JamaludheenVazhavatta2 жыл бұрын
ഇപ്രാവശ്യം സാഹിത്യോത്സവ് തീം സോങ് ഇറക്കിയില്ല ലെ
@ajithanv3119 Жыл бұрын
മനോഹരമായ വാക്കുകൾ ... എന്തുകൊണ്ട് , സാഹിത്യോത്സവം എന്നായില്ല ?
@Sreenivasanp-k8g Жыл бұрын
മനുഷ്യന് ഒരു ആമുഖം ഇന്നലെ വായിച്ചു കഴിഞ്ഞു
@AccountancyLearning-uy3ks Жыл бұрын
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ്. എസ്. രാധാകൃഷ്ണൻ അല്ല.