എഴുത്തിന്റെ ജ്ഞാനസ്നാനങ്ങൾ | P Rajeev | Subhash Chandran | MBIFL 2024 |

  Рет қаралды 12,069

Mathrubhumi International Festival Of Letters

Mathrubhumi International Festival Of Letters

Күн бұрын

Пікірлер: 32
@sajithasajitha1195
@sajithasajitha1195 11 ай бұрын
സുഭാഷ് സർ രചനകളുടെ എണ്ണങ്ങളിൽ കുറവാണെങ്കിലും എഴുതിയതെല്ലാം ഒന്നിനൊന്നു മികച്ചത്. എന്നും അത്ഭുതത്തോടെ നോക്കി കാണുന്ന പ്രതിഭ❤
@vishaloc8092
@vishaloc8092 11 ай бұрын
Exactly
@rohinik5616
@rohinik5616 11 ай бұрын
സാറിൻ്റെ ഓരോ രചനകളും , അതിലെ വാക്കുകളും ആശയങ്ങളും ഞങ്ങൾ ഓരോ വായനക്കാരൻ്റെയും മനസ്സിലും ചിന്തയിലും പല തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഓരോ കഥയിലെയും വാക്കുകളിൽ വർണവിസ്മയങ്ങൾ തീർക്കുന്ന സാറിന് ഒരായിരം നന്ദി.....
@remas-t6o
@remas-t6o 11 ай бұрын
വളരെ നല്ല ഒരു ചർച്ച. ആസ്വദിച്ചു കേട്ടു 🙏🙏
@bijunarain
@bijunarain 11 ай бұрын
ഇത്രയും വായനയുള്ള രാജീവ്‌ ജി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നുവെങ്കിൽ എന്ന് ഒരു മാത്ര വെറുതെ നിനച്ചു പോയി 🙂❤️🙏
@John-lm7mn
@John-lm7mn 11 ай бұрын
Das capital and desabhimani aanu sthiram vayikunnathu. 😅
@shajivarghese6408
@shajivarghese6408 11 ай бұрын
എന്തൊരു ഉൽകൃഷ്ടമായ ചർച്ച 👌👌👌👌👌👌👌
@menonprasannaraju2219
@menonprasannaraju2219 11 ай бұрын
ഏറെ മുകളിൽനിന്നുള്ള നോട്ടം. എന്നാണ് മനുഷ്യൻ അങ്ങനെ ചിന്തിക്കാൻ തുടങ്ങുക? മികച്ച സംഭാഷണം.
@windwind853
@windwind853 11 ай бұрын
What a wonderful disscuss ❤❤❤❤❤🎉🎉🎉🎉🎉🎉
@sethu1112
@sethu1112 10 ай бұрын
An industrial minister requires all such elements wow rajeev sir when you were able to explain so many points in the bussiness environment in Kerala I loved your views and I enjoyed your literary knowledge you can never make a mistake which I took it for granted sir hope you can take kerala industries to a different level
@sarasakumarkv5376
@sarasakumarkv5376 6 ай бұрын
❤😊
@ananthureghunadh881
@ananthureghunadh881 11 ай бұрын
എന്നെന്നും പ്രസക്തമായത് ❤
@johnsonac4315
@johnsonac4315 4 ай бұрын
🙏
@safvan3871
@safvan3871 11 ай бұрын
പി രാജീവ്‌ പൊളി
@ameersali1188
@ameersali1188 11 ай бұрын
Nighade ellaa section um post cheyyooo
@adhamrafeek3623
@adhamrafeek3623 10 ай бұрын
❤️🔥✨
@aluk.m527
@aluk.m527 11 ай бұрын
10:46 ഖുർആനിൽ "ബദീഅ് എന്ന ഒരു വിശേഷണം ദൈവ ( അല്ലാഹു ) ത്തിനുണ്ട്. മുൻ മാതൃകയില്ലാതെ സൃഷ്ടിക്കുന്നവൻ എന്നാണതിനർത്ഥം. ആ ലെവലിലേക്ക് എത്താൻ മനുഷ്യന് ആവില്ലെങ്കിലും അതിലേക്കുള്ള പ്രയാണമെന്നോണം ജീവിക്കുന്ന ത്രില്ലാണ് ഉത്തമനായ ഒരു കലാകാരന്റെ സ്വത്ത്.
@Malayalamkavitha1
@Malayalamkavitha1 Ай бұрын
ജ്ഞാനസ്നാനം മലയാളത്തിലെ ഗാന്ധിസാഹിത്യത്തിലെ സവിശേഷമായ ഒരു കൃതിയാണ് ടോം മേലുകാവ്
@sajeshkumarsasidharakurup6237
@sajeshkumarsasidharakurup6237 11 ай бұрын
❤💚💙
@bijunarain
@bijunarain 11 ай бұрын
ദാസ് ക്യാപിറ്റൽ എന്നത് സുഭാഷ് ചന്ദ്രൻ യേശുദാസ് നെ കുറിച്ച് എഴുതിയ പുസ്തകം ആണ്. അതിനെ ക്കുറിച്ചാണ് ഇദ്ദേഹം പറഞ്ഞത്.. ഓരോ കഥയിലെയും വരികൾ ഉൾപ്പെടെ ഓർമിച്ചു പറയുന്ന മന്ത്രി ജി നല്ലൊരു വായനക്കാരൻ എന്ന് നിസ്സംശയം പറയാം
@sheldonhoward761
@sheldonhoward761 11 ай бұрын
What a visionary he is, Yugangal thaaandum.
@SFOORTHI
@SFOORTHI Күн бұрын
അഹിംസ,അസ്തേയം,ബ്രഹ്മചര്യം എന്നീ വാക്കുകൾ ഗാന്ധിജിയുടെ സംഭാവന അല്ല,അത് പത്തഞ്ഞലിയുടെ യോഗസൂത്രത്തിലെത്താണ് .ഗാന്ധിജി അതു പാലിക്കുകയും പറയുകയും ചെയ്യുന്നു എന്ന് മാത്രം. എന്നൽ സുഭാഷിനെ പോലെ ഉള്ള കുബുദ്ധി ജീവികൾക്ക് അതൊക്കെ പറയാനും അംഗീകരിക്കാനും ബുദ്ധി മുട്ടായിരിക്കും.
@anandtakira5501
@anandtakira5501 11 ай бұрын
Subhash ji You may be a good writer. Here u behaving as third rated politicians. No wonder congress leaders didn't call u. Rajeev is politician u shouldn't fall in to his politics.
@Josephko-ue1lw
@Josephko-ue1lw 11 ай бұрын
Politician sil Vayanayum ezhuthumokke Congress num Sangikalkkum paranjttullathalla...
@Openmind-on4kx
@Openmind-on4kx 11 ай бұрын
കമ്മികൽക്കു ഇപ്പൊ ഗാന്ധി വേണം... ഗാന്ധി അഹിംസാ വാദി.... കമ്മ്യൂണിസ്റ്റ് ഫാസിസം ഗാന്ധി എതിർത്തു
@sajithasajitha1195
@sajithasajitha1195 11 ай бұрын
അതിനു മറുപടി അദ്ദേഹം പറയുന്നുണ്ടല്ലോ. ഗാന്ധി എല്ലാ ഇന്ത്യാക്കാരുടെയുമാണ് ന്ന്
@Openmind-on4kx
@Openmind-on4kx 11 ай бұрын
@@sajithasajitha1195 ഗാന്ധിജി അക്രമം ആശയം ആക്കിയ കമ്മ്യുണിസ്റ്റ് ഫാസിസ്റ്റ് ഭീരുക്കളുടെത് അല്ല, വർഗ്ഗീയ ഫാസിസ്റ്റുകളുടെ അല്ല.
@sreekumarp2807
@sreekumarp2807 11 ай бұрын
ഇത് ഓപ്പൺ മൈന്റ് അല്ല, വെറും കോപ്പൻസ് മൈന്റ് ‼️
@leftraiser699
@leftraiser699 11 ай бұрын
ആദ്യം സുഭാഷ് ചന്ദ്രൻ ഒരു സിനിമ എഴുതി ഉണ്ടാക്കി സൂപ്പർഹിറ്റ് ആക്ക്. എന്നിട്ടുണ്ടാക്ക് നിലയും വിലയും
@sajithasajitha1195
@sajithasajitha1195 11 ай бұрын
സിനിമ എഴുതിയാൽ മാത്രമേ നിലയും വിലയും ഉണ്ടാവുകയുള്ളോ. മനുഷ്യന് ഒരു ആമുഖം. ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം. ഇതൊക്കെ തന്നെ പോരെ അദ്ദേഹത്തിന്റെ പ്രതിഭ മനസിലാകാൻ
@reshmijay
@reshmijay 7 ай бұрын
Though he didn't write script his stories are used to make movie script. You may check
@jinuraj7885
@jinuraj7885 4 күн бұрын
@@sajithasajitha1195അതിന് വായിക്കാൻ അറിയേണ്ടേ
Why I Read - Benyamin, Subhash Chandran & K.P. Ramanunni | MBIFL 2019
50:07
Mathrubhumi International Festival Of Letters
Рет қаралды 53 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН