INC വനിത president മാർ കോഡിലൂടെ പഠിക്കാം. MOST IMPORTANT. PART- 1

  Рет қаралды 209,796

Mr & Mrs PSC

Mr & Mrs PSC

Күн бұрын

Пікірлер: 859
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഒന്നു ശ്രദ്ധിക്കണേ.. ലക്ഷ്യ യുടെ ബുക്കിൽ 1959 ൽ ഇന്ദിരാഗാന്ധി INC president ആയ സമ്മേളനം Nagpur എന്നാണ് കൊടുത്തിരിക്കുന്നത് . സോണിയ ഗാന്ധി കൊൽക്കത്ത എന്നും.. എന്നാൽ Talent ന്റെ ബുക്ക്‌ ൽ രണ്ടും ഡൽഹി ആണ് ഉത്തരം.. യഥാർത്ഥ ഉത്തരം അറിയാൻ വേണ്ടി INDIAN NATIONAL CONGRESS ന്റെ OFFICAL SITE ൽ നോക്കിയപ്പോൾ 1959 ൽ INC പ്രസിഡന്റ്‌ ആയിട്ട് കൊടുത്തിരിക്കുന്നത് ഇന്ദിര ഗാന്ധി പോലും അല്ല U. N ദേബർ ആണ്.. :D അത്കൊണ്ട് യഥാർത്ഥ ഉത്തരം തമ്പുരാനറിയാം.. 😃 നിർത്തുന്നു.. നന്ദി
@teenashiju1412
@teenashiju1412 4 жыл бұрын
😀😀😀
@Observer-w7s
@Observer-w7s 4 жыл бұрын
1959 Dhebar ഉം ആയിട്ടുണ്ട്, അത് കഴിഞ്ഞ് 1959 ൽ തന്നെയാണ് ഇന്ദിരയും ആയത്. ബട്ട്‌ സ്ഥലം ☹️
@shintosukumaran2905
@shintosukumaran2905 4 жыл бұрын
😂😂
@fidahfidah9441
@fidahfidah9441 4 жыл бұрын
Ith pole thampuraanariyaavunna enthellaam aanu nammal padich kayattunnad🤭
@siva6312
@siva6312 4 жыл бұрын
U. N. Dhebar was president of INC from 1955-1959. During his time, he presided over the sessions in Avadi, Amritsar, Indore, Gauhati and Nagpur. Indira Gandhi was elected as president in 1959 and presided over the Delhi special session. ✌️
@Mahadevamedia
@Mahadevamedia 4 жыл бұрын
Thank u sir...നെല്ലിസൺ ഗുപ്തയിലെ 'ന ' 3 ആയിക്കണ്ടു 33 ഓർക്കുക... 1933
@weareindians1947
@weareindians1947 4 жыл бұрын
സോണിയ ഗാന്ധിയുടെ യഥാർത്ഥ പേര്: അന്റോണിയോ മൈനോ (Previous Question)
@bondsvlogs1181
@bondsvlogs1181 7 ай бұрын
edvige antonia albina maino
@akhilmohan5195
@akhilmohan5195 4 жыл бұрын
Comment ചെയ്യണ്ട എന്ന് ആദ്യം വിചാരിച്ചു ബട്ട് ക്ലാസ്സ്‌ അടിപൊളി super ഇതിലും ഈസി ആയി പഠിക്കാൻ പറ്റില്ല.... thankssssss
@akashsuresh6065
@akashsuresh6065 4 жыл бұрын
ജന്മം പോയാലും മറക്കില്ല. Fav code : കോളറ പരത്തുന്നത് > ബാക്റ്റീരിയ 🙏 shirt ന്റെ കാളർ . അത് ബാക്കിൽ ആണ് = ബാക്റ്റീരിയ 🙏💥
@sreevidyakv1182
@sreevidyakv1182 3 жыл бұрын
Super code
@althu-i2v
@althu-i2v 2 жыл бұрын
ഭക്റ്റീരിയ വൈറസ് full padikkan olla nalla code ind you tupe nokiya madhi
@farsanack6275
@farsanack6275 Жыл бұрын
👍🏻👍🏻
@sajimapp2291
@sajimapp2291 4 жыл бұрын
പഠിക്കാൻ പറ്റാത്തതിനൽ ഒഴിവാക്കിയാതായിരുന്നു,, ഇപ്പൊ മനസ്സിൽ ആനയും തോട്ടിയും... ഒരുപാട് നന്ദി 🙏🙏🙏🙏
@sahu07-t7h
@sahu07-t7h 4 жыл бұрын
ആദ്യത്തെ മൂന്ന് പേരുടെ വർഷം ഓർക്കാൻ വർഷത്തിന്റെ അവസാന അക്കം 7,5,3 എന്നിങ്ങനെ ഒറ്റ സംഖ്യകൾ കുറഞ്ഞു വരുന്നു.. വർഷത്തിന്റെ മൂന്നാമത്തെ അക്കങ്ങൾ ഒന്നാമത്തെ ആളിന് 1 രണ്ടാമത്തെ ആളിന് 2 മൂന്നാമത്തെ ആളിന് 3...
@Anaghaaaaaaa
@Anaghaaaaaaa Жыл бұрын
Woow
@VanajaRajesh-gh8cc
@VanajaRajesh-gh8cc Жыл бұрын
സാറിന്റെ ക്ലാസുകൾ കണ്ടിട്ടാണ് psc വീണ്ടും പഠിക്കാൻ തുടങ്ങി യത്... ഫസ്റ്റ് ക്ലാസ്സ്‌ ദേശിയ ഗാനം, ഗീതം ആ ക്ലാസുകൾ ആണ് കണ്ട് തുടങ്ങിയത്.. ഇപ്പോൾ പല വീഡിയോയും കണ്ടാലും ആ ക്ലാസ്സിലെ നോട്ടുകൾ ആണ് മൈൻഡിൽ... Thank you 🥰🙏👍
@priyankak2164
@priyankak2164 4 жыл бұрын
സാരി ഉടുത്ത സരോജിനിയെ കാണാൻ (കാൺപൂർ )നല്ല സ്റ്റൈൽ ആണ്. ഇത് പോലെ ഉള്ള ക്ലാസ്സ്‌ ഇനിയും പ്രതീക്ഷിക്കുന്നു. 👍👍👍
@sonakannan6030
@sonakannan6030 3 жыл бұрын
Orurakshayumilla.ethini e janmattil Marseille.thanks sir
@sreekkuttys1080
@sreekkuttys1080 3 жыл бұрын
ഈ ജൻമം പോയാൽ ഞങ്ങൾ സർനെ മറക്കില്ല. അത്രയും നന്നായി മനസിലാകുന്നുണ്ട് ഓരോ ക്ലാസും 😍😍
@sreeshmapradeep496
@sreeshmapradeep496 3 жыл бұрын
സാറിൻ്റെ ക്ലാസ്സുകൾ കാണാൻ വൈകിയതിൽ വിഷമിക്കുന്നു. ഒരു തവണ കേട്ടാൽ തന്നെ ക്ലാസിൻ്റെ 90 %വും ഓർമയുണ്ടകും. സൂപ്പർ കോഡുകൾ ആണ്. Thank u sir.
@sreejats2444
@sreejats2444 4 жыл бұрын
സാർ പൊളിയാണ്. ഒരു രക്ഷയുമില്ല. സാർ പറയാറുള്ളതു പോലെ തന്നെ ഇതി ജന്മത്ത് മറക്കില്ല. വൈകി പഠിക്കാൻ തുടങ്ങിയ ആളാണ് ഞാൻ. potion കവർ ചെയ്യുമോ എന്ന സങ്കടവും ഉണ്ടായിരുന്നു.... ഉണ്ടായിരുന്നു ..... പക്ഷേ .. സാറിന്റെ ക്ലാസല്ലേ.....എന്തായാലും പഠിച്ച് തീർക്കാൻ കഴിയും എന്ന് ഇപ്പോ നല്ല ആത്മ വിശ്വാസമുണ്ട്. വീട്ടു ജോലികൾക്കിടയിലാണ് പഠിത്തം ........എന്തായാലും ....നന്ദി സാർ ..... സാറിന്റെ channel പരിചയപ്പെട്ടുത്തിയ എന്റെ friend - നും .........
@MM-tv5uj
@MM-tv5uj 4 жыл бұрын
കേട്ടപ്പോൾ തന്നെ പഠിച്ചു കഴിഞ്ഞു..thanku... sir.... 👌👌👌കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കുന്നു... 👍
@sajnarasack6674
@sajnarasack6674 4 жыл бұрын
കാണാൻ വൈകിപ്പോയി.. സൂപ്പർ ക്ലാസ്സ്‌ ആണ്
@lachuvlogs216
@lachuvlogs216 4 жыл бұрын
ക്ലാസ്സ്‌ കേൾക്കാൻ കുറച്ചു വൈകി... ഒരിക്കലും മറക്കില്ല... അത്രെയും സിംപിൾ ആക്കിയ CODE... kidilan.... 👌👌
@kunjattasvlog4010
@kunjattasvlog4010 4 жыл бұрын
Superb.... Oru rekshayumilllAaaa..... അവതരണത്തിൽ ഇത്രെയും talented aaya vere aarum undavilla..... Big salute!!!
@saumyak8089
@saumyak8089 4 жыл бұрын
Oru note polum ezhutiyedukenda avashyam illa sir.sir Valare vyaktamayittanu padippikkunnatu. Thanks
@muhsinam.m1578
@muhsinam.m1578 4 жыл бұрын
Class കേൾക്കുന്ന എല്ലാവരെയും, അത് പഠിപ്പിച്ചേ വിടൂ.... എന്ന് തീരുമാനിച്ചുറപ്പിച്ചിരിക്കുന്നത് sir മാത്രമാണ്..... Most valuable class sir🙏🙏🙏
@anju.kannank5399
@anju.kannank5399 3 жыл бұрын
Athey verey use fulla
@mtsabira1620
@mtsabira1620 4 жыл бұрын
Super class... and your dedication... awesome
@aswathyk.m4520
@aswathyk.m4520 4 жыл бұрын
സൂപ്പർ ക്ലാസ്സ്‌. നന്നായി മനസ്സിൽ ആകുന്നുണ്ട്. Thanks sir.
@saleemkandencheri9795
@saleemkandencheri9795 4 жыл бұрын
Super class sir genius class adutha Ganga brahmaputhra rivers ennu marakatha memmoryil under annu ngan karuthiyirunnu sir class eni kittunilla eppolonnumari HAPPY yay thanks sir
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😊😊
@deepaap2867
@deepaap2867 4 ай бұрын
എത്ര പെട്ടന്ന് പഠിച്ചു.🙏❤ പഠിക്കാൻ പറ്റാഞ്ഞിട്ട് തലകുത്തി മറിയുകയായിരുന്നു 😄സൂപ്പർ ക്ലാസ്സ്‌ 👍👍👍👍
@SpiderMan-no1jc
@SpiderMan-no1jc 3 жыл бұрын
ക്ലാസ്സ് അടിപൊളി. അരുൺ സാറിനു ബിഗ്‌ സല്യൂട്ട്
@niozainpluzu
@niozainpluzu 3 жыл бұрын
Sir you really exibited how to study smart instead of study hard. Hats off with million thanks
@anamika1832
@anamika1832 4 жыл бұрын
Super,super,class sir Thank you for your effort Can you give classes of Indian constitution impt topics for exam
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Okay
@anusreepv7926
@anusreepv7926 4 жыл бұрын
Yes sir please upload Constitution classes
@shanimaneeshshani2142
@shanimaneeshshani2142 4 жыл бұрын
Adipoli class anu sir orikkal kandal pinee marakoola thank you very much sir
@induk3608
@induk3608 4 жыл бұрын
Sirnte class orupadprayojanam. 👍👍👍Janmam poyalmarakkilla. ♥️♥️♥️Aduthajanmathilum jolikittum👍👍👍♥️♥️♥️♥️
@samarliya
@samarliya 4 жыл бұрын
orupad ayi psc ennum paranju nadakunu...kanunnavarku psc padikunu...but njan onnu nalla pole padikunu polumilla...kanathe padikkan patunilla...sir nte class 2 thavana njan kanunund...ipo anu eniku oronine kurichum idea kitunathu....thank u sir...
@shadilrasheed5825
@shadilrasheed5825 3 жыл бұрын
Effective classes👍👍 Sir padippikkunnath orikkalum marannpokilla..Thank u so much for your great effort❤❤
@anjanamp3805
@anjanamp3805 2 жыл бұрын
Thanku sir..😍very useful❤‍🔥
@nishadvhv
@nishadvhv 4 жыл бұрын
" കിട്ടുന്നില്ലെങ്കിൽ പോട്ടെ " അതാണ് എനിക്ക് സാർ നെ കൂടുതൽ ഇഷ്ടമാക്കിയത്. സാർ പറഞ്ഞത് ഒരു വട്ടം കേട്ടാൽ കിട്ടുമെന്ന് സാർ നും ഞങ്ങൾക്കും അറിയാം. എന്തായാലും പോകില്ല എന്നറിഞ്ഞിട്ട് തന്നെ പറയണതാണെന്ന് ഞങ്ങക്ക് അറിയാട്ടോ..
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😊
@soubishsankar4987
@soubishsankar4987 Жыл бұрын
Adipoli code and class... Sir ippo enthe class edukkathe... Ippo othiri prepare cheyyanam ennathinalano...plz classukal edukku
@lakshmiluck-tf5le
@lakshmiluck-tf5le 4 жыл бұрын
താങ്ക്സ് Sir. എനിക്ക് ബുക്ക്‌ ഇല്ല ഈ ക്ലാസ്സ്‌ ആണ് എന്റെ പ്രതീക്ഷ. 2 കുഞ്ഞു വാവകളും ഉണ്ട്. എങ്കിലും ഞാൻ hard work ചെയ്യ്യുന്നുണ്ട്. സിലബസിൽ ullatheallam വിട്ടു പോവാതെ ക്ലാസ്സ്‌ എടുക്കണേ സാർ.
@myworld2298
@myworld2298 4 жыл бұрын
Dhayav cheyth class nirtharuth....enne pole kore paavagal nd.. Class inu povan pattathe... 🙏🙏🙏🙏🙏🙏🙏🙏🙏God bless you and your family ❤️
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
ഇല്ല
@jestinmaryjoseph4543
@jestinmaryjoseph4543 4 жыл бұрын
Yes sir, these classes are really helpful for beginners like me.
@myworld2298
@myworld2298 4 жыл бұрын
@@MrandMrs_PSC thank you sir🥰🙏
@seenachenthatta9822
@seenachenthatta9822 4 жыл бұрын
ക്ലാസ് നന്നായി ഇഷ്ടപ്പെട്ടു.കിട്ടുന്നില്ലെങ്കിൽ അങ്ങ് പോട്ടെ ... അതും ഇഷ്ടപ്പെട്ടു. നന്ദി സർ
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
😊
@reshmiks7045
@reshmiks7045 3 жыл бұрын
Thanku sir lNC woman president code orikkalum marakathilla very gud gud class thank u so much enniyum enganeyulla class venam thank u somuch
@sofik2848
@sofik2848 3 жыл бұрын
ഒത്തിരി നല്ല ക്ലാസ്സ്‌ ആണ്. പെട്ടന്ന് മനസിലായി
@akhilaat2705
@akhilaat2705 4 жыл бұрын
Sir nte cls ella topics um 2 pravashyam veetham kanarundu athu manassilakathathu kondalla ithrayum nalla class Oru point polum marakkathirikkananu orupadu thanks undu sir
@wesell274
@wesell274 4 жыл бұрын
Full day sirinte classil irunnalum madukilla ❤️
@nimmynair6228
@nimmynair6228 4 жыл бұрын
Correct
@bindua.b4336
@bindua.b4336 4 жыл бұрын
Correct
@neethuneethu1046
@neethuneethu1046 4 жыл бұрын
Yes
@beenaakhilash3884
@beenaakhilash3884 4 жыл бұрын
സത്യം,🤩
@lekshmiv5508
@lekshmiv5508 4 жыл бұрын
Ath correct 👍👍
@ajmilacp174
@ajmilacp174 4 жыл бұрын
Ithrem nalla cls edththanna sirn iniyum orupadcls edth tharaaan aayusum aarogyavum tharatte .........supper
@vidhyapk1507
@vidhyapk1507 3 жыл бұрын
New code ASINS Congress A- Annie Besant S- sarojini Naidu I- Indira Gandhi N- Nellisen Gupta S- Sonia Gandhi
@fidhakp5869
@fidhakp5869 3 жыл бұрын
Adyayitt kanan sirinte class adi poli continue cheyyanam
@vinuks9829
@vinuks9829 4 жыл бұрын
Enthu nalla classanu sirnte note ezhuthiyillenkil polum year ulpade ormayil nilkum ........thank u sir ...🙏🙏🙏
@sujinaputhiyapurayil5410
@sujinaputhiyapurayil5410 4 жыл бұрын
Ipozha INC ithreyullu ennu manasilayath..big thanks sir..engane chodhichalum answer cheyyan pattum..thank you so much
@MrandMrs_PSC
@MrandMrs_PSC 4 жыл бұрын
Inc കഴിഞ്ഞിട്ടില്ല.. ഇനിയും ഉണ്ട്
@madongseok7147
@madongseok7147 4 жыл бұрын
Asins A ani S srojini I indhra N nellison S Sonia
@madongseok7147
@madongseok7147 4 жыл бұрын
@Koulath Muhammed Ali 👍
@aswathyus4892
@aswathyus4892 4 жыл бұрын
Sir ഞാൻ ആദ്യം ആയി കാണുന്നെ ഒന്നും പറയാനില്ല superbbbbbbb ..........😍
@siva6312
@siva6312 4 жыл бұрын
Effective class sir 👍 Sir padicha method okke eniyum paranju tharane ✌️
@A.thuuuulllll
@A.thuuuulllll 4 жыл бұрын
Supper class anu sir 👍👍 Orikkalum marakkilla Kooduthal class pratheekshikkunnu
@meenudevi3312
@meenudevi3312 4 жыл бұрын
Nice clssss broo, 👏👏👏ennevare padichitt pidikitatha oru area ayirunu.. thanku soo much
@pavithraprathwin2505
@pavithraprathwin2505 4 жыл бұрын
Thkuuuu super codes ...ithupoleaaa inium pradeshikunu
@prafullavp6959
@prafullavp6959 4 жыл бұрын
Padikan interest thonni thudangiyath sirnte class kandu thudangiyathil pinne aane..... Thank you sir🙏☺️
@swalihathsuhra6449
@swalihathsuhra6449 4 жыл бұрын
Sirnte simple method. Super. Nellisenguptayude. Naadariyan kathorthirunnu no raksha😓
@sajnamumthazmumthaz8857
@sajnamumthazmumthaz8857 11 ай бұрын
Ethra പെട്ടന്ന് സിംപിൾ ആയി പഠിച്ചു..thank u
@mathuuthaman8126
@mathuuthaman8126 3 жыл бұрын
Big salute sir.....eeshwaran anugrahikkatte👍👍👍👍👍👍👍
@beejasanadusadanam6509
@beejasanadusadanam6509 4 жыл бұрын
Sir class super. Kelkumbol thannne padikkan kazhiyunu, thanks sir
@varshaakhil470
@varshaakhil470 4 жыл бұрын
Sir എല്ലാ ദിവസവും വീഡിയോ പ്രതീകഷിക്കുന്നു, thank you sir
@sreejithms2679
@sreejithms2679 4 жыл бұрын
Dear Arun Sir great class, I love your classes
@oruvadakkanfamily9055
@oruvadakkanfamily9055 4 жыл бұрын
Good class well explained Thank you
@sabusadasivan6617
@sabusadasivan6617 4 жыл бұрын
Super
@deepap2974
@deepap2974 4 жыл бұрын
അടിപൊളി ഒരുപാട് ഇഷ്ടമാണ് ക്ലാസ്സ്‌ 👌👌👌
@soumyavinod7037
@soumyavinod7037 3 жыл бұрын
Such a mind blowing teaching level... Jst here to see the topics... Bt u made me to sit here and take down the notes... Jst 14 days more for an exam.i am sure i wont skip any of ur topic that i have watched.
@animolvt4027
@animolvt4027 4 жыл бұрын
Sir class nannittund.... Orupad upakaraprdhamya... Vdo aanu.... Tku so much....
@smstudio2491
@smstudio2491 2 жыл бұрын
പൊളി
@sabeelaparakkal1747
@sabeelaparakkal1747 4 жыл бұрын
Never lose in memory..... Thanks. Please add more class
@faseelac.m646
@faseelac.m646 4 жыл бұрын
Supr class sir eda type codes eniyum edanam.... Orkkan valara easy code
@anishmasarath7884
@anishmasarath7884 4 жыл бұрын
Thank u sir....... ee code clear aaytaa.... kittunnumd sir veendum veendum chidikkumbol... matt class ukale pole veruthe paranj pokuka alla sir cheyyunnath ee video kanumm alukale apol thane padippikukayum cheyunnund... thank u for your effort... 🙏
@asinleya930
@asinleya930 4 жыл бұрын
Thankyou for this awesome class... ini marakkilla
@crazybroandsizz9080
@crazybroandsizz9080 4 жыл бұрын
Katta waiting for ur classes. Plzz. Add more classes daily
@bushakpbushara6940
@bushakpbushara6940 Жыл бұрын
സാറ് സൂപ്പറാട്ടോ
@harithasreejith4778
@harithasreejith4778 3 жыл бұрын
സാർ സൂപ്പർ ക്ലാസ്സ്‌ thankuuuuuuu
@sreejithkinavakkal7543
@sreejithkinavakkal7543 4 жыл бұрын
Ente sire...no reksha.ore...pwoli class👍👍👍❤
@soumyaraveendran5656
@soumyaraveendran5656 3 жыл бұрын
Sir ..orupadu late aaayi ee channel kanuvan...thank you so much sir!!!!
@cpim6190
@cpim6190 4 жыл бұрын
നല്ല ക്ലാസ് നല്ല അവതരണം സാർ
@vineethavmvm2416
@vineethavmvm2416 4 жыл бұрын
ഇനി ഇത് മറക്കില്ല.... ഒരുപാട് നന്ദി സർ...
@shakirashakira805
@shakirashakira805 4 жыл бұрын
Super sir... Oro classum miss aakathe kanunnu. Thank you
@akhilrajsp5275
@akhilrajsp5275 4 жыл бұрын
Poli class oru rakshayum illa super
@sajeshmohan8323
@sajeshmohan8323 4 жыл бұрын
sir superclass... പറയാൻ വാക്കുകളില്ല'' '
@ajaykrishnan9308
@ajaykrishnan9308 4 жыл бұрын
Very good class..great effort..thanku so much🙏
@anilaanib5894
@anilaanib5894 Жыл бұрын
നല്ല ക്ലാസ്സ്‌ sir than Tq❤️❤️
@soumyadinesh2781
@soumyadinesh2781 4 жыл бұрын
ഒരു ക്ലാസ്സും ശ്രദ്ധിച്ച് കാണാൻfuII timeഇരിക്കാൻ കഴിയുന്നില്ലായിരുന്നു. സാറിൻ്റെ class ഒരു ദിവസം മുഴുവൻ കണ്ടിരിക്കാൻ ഒരു മടിയുമില്ല. very very good class Thank you sir, Thank you So much
@raheemvm9749
@raheemvm9749 Жыл бұрын
Super.iniyum ith pole parayane
@aiswaryasanil5882
@aiswaryasanil5882 7 ай бұрын
Excellent Sir thank you❤️
@aksharakukku
@aksharakukku 4 жыл бұрын
Kanappadam padikkumbol ellam maripokumayirunnuu codeloode padikkan kanichu thannathinu orupadu nandiyundu sir
@DevapriyaMS
@DevapriyaMS 4 жыл бұрын
പൊളിച്ചു മാഷേ ജീവിതത്തിൽ മറക്കില്ല ഉറപ്പ്, എല്ലാ ടോപിക്കും എടുത്തു tharane👏👏
@sumithramsumi464
@sumithramsumi464 2 жыл бұрын
Nalla ക്ലാസ്.... 👌👌👌thank you sir.....
@Pravisha456
@Pravisha456 4 жыл бұрын
Sir te oru cls m maranupokathila....superrrrr sir.....
@subinasakeer2934
@subinasakeer2934 4 жыл бұрын
ജന്മം പോയാൽ മറക്കില്ല..... sir പറഞ്ഞത് സത്യം.... spr cls.
@antogeorge9415
@antogeorge9415 10 ай бұрын
Thank you very much. Really helpful video
@heeravibin3245
@heeravibin3245 3 жыл бұрын
Superrrrrr class Sir.Thank you so much for your great effort .
@4Guys637
@4Guys637 4 жыл бұрын
Thank u... സർ ന്റെ ക്ലാസ്സിനായി wtng layrunnu
@neenumelvin8146
@neenumelvin8146 11 ай бұрын
Thank you sir.... Good code and explanation
@jackyk-wr7pu
@jackyk-wr7pu Жыл бұрын
Super class sir...nannayi manassilayi
@bijilalkuruthemcode6434
@bijilalkuruthemcode6434 4 жыл бұрын
Oru rakshayillatha class ayirunnu sir. Thank u so much 🙏🙏🙏🙏🙏🙏
@prajithtk9733
@prajithtk9733 4 жыл бұрын
ഇനി മറന്നു പോകില്ല സർ വളരെ നന്ദി
@sajithakamarudeen4650
@sajithakamarudeen4650 4 жыл бұрын
Ini orikkalum marakilla ...thank u very much sir
@greeshmaaroor5935
@greeshmaaroor5935 4 жыл бұрын
മറക്കില്ല sir സത്യം thanks sir
@thajupv7320
@thajupv7320 4 жыл бұрын
Sir nte classukal muzhuvan padichal ranklist il varum sure.....
@dhivyaabhilash9680
@dhivyaabhilash9680 4 жыл бұрын
Kidu class sir marakkoollaaa orikkalum
@fashioncrafts2319
@fashioncrafts2319 Жыл бұрын
Valuable classes.Thank you sir
@dheerajkantony
@dheerajkantony 4 жыл бұрын
Adya 3um thamil 8 varsham vythasam und... 17, 25, 33
@neerajgowtham5182
@neerajgowtham5182 4 жыл бұрын
താങ്കൾ പറഞ്ഞു തന്ന കോഡ് സൂപ്പർ. അത് എന്റെ മനസ്സിൽ നിന്ന് പോയിട്ടില്ല 😄
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
TRICKS FOR REMEMBERING PARTS OF INDIA'S CONSTITUTION I KERALA PSC I
14:47
Tips and tricks to study INC Presidents / Rank Maker PSC Tips /Sujesh Purakkad
15:33
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН