Increase your mobile speed ഫോൺ സ്പീഡ് കൂട്ടാൻ അവസാന വഴി

  Рет қаралды 97,641

Muthus meppayur tech videos

Muthus meppayur tech videos

Күн бұрын

Пікірлер: 109
@manojbs8626
@manojbs8626 3 жыл бұрын
താങ്കളുടെ വീഡിയോ വളരെ ശ്രദ്ധയോടെ കാണുകയും ഒരുപാട് വിലപ്പെട്ട കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിട്ടുണ്ട് ...പക്ഷേ ഇന്ന് എനിക്ക് ആദ്യമായി താങ്കള്‍ പറഞ്ഞത് അനുസരിച്ച് ചെയ്തപ്പോള്‍ പരാജയം ഉണ്ടായി ....അത് പരിഹരിക്കാന്‍ നാളെ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുക്കും .... ഇങ്ങനെ സംഭവിച്ചത് എന്റെയോ താങ്കളുടെയോ കുഴപ്പം കൊണ്ടല്ല ഞാന്‍ ഉപയോഗിക്കുന്ന ഫോണ്‍ കമ്പനിയുടെ രീതിയിലൂടെ സംഭവിച്ചതാണ് ... redmi not 9 ആണ് ഞാന്‍ ഉപയോഗിക്കുന്നത് അതില്‍ ഷാവോമിയുടെ ഒരു അക്കൌണ്ട് ഞാന്‍ ഉണ്ടാക്കി അവര്‍ വെരിഫൈ ചെയ്തു എല്ലാം കരക്ട് ആയി ചെയ്തു വേരിഫിക്കേഷന്‍ വിജയിച്ചു ...പക്ഷേ ഇതുവരെ ഫോണ്‍ ശെരിയായില്ല ....ഉണ്ടായിരുന്ന ഫോണ്‍ മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി കൊടുത്തു ....പുതിയൊരു ഫോണ്‍ വാങ്ങാന്‍ വരുമാനം ഇല്ലാത്ത ആയ ഈ സമയത്ത് ഒരുപാട് ബുദ്ധിമുട്ടി ....ഇത്രയും പറഞ്ഞത് വേറൊന്നും കൊണ്ടല്ല ....ഇത്തരം ഗൌരവം ഉള്ള കാര്യങ്ങള്‍ ഉറപ്പിച്ച് പറയുമ്പോള്‍ കാര്യങ്ങള്‍ പൂര്‍ണമായും മനസിലാക്കിയിട്ട് വേണം പറയാന്‍ ...ഈ സാധ്യത കൂടി പറയേണ്ടതായിരുന്നു ..പറഞ്ഞത് തെറ്റാണെങ്കില്‍ ക്ഷമിയ്ക്കുക ...ഇനിയും നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു ...
@krishnakripa4288
@krishnakripa4288 5 жыл бұрын
താങ്കളുടെ അഭിപ്രായം സൂപ്പർ
@shajik7683
@shajik7683 5 жыл бұрын
Nalla ariv thanks
@nishadvandanam
@nishadvandanam 5 жыл бұрын
മുത്തൂ സേ ഈ യൂ ട്യൂബിൽ ഓഫ് ലൈനിൽ വീഡിയോ സേവാക്കിയാൽ ഇന്റെ ണൽ മെമ്മറിയിൽ കേറുമോ
@cine-chithrathazhu5923
@cine-chithrathazhu5923 6 жыл бұрын
ഇത് ചെയ്തിട്ടും പഴയത് പോലെ തന്നെ ഒരു മാറ്റവുമില്ല
@jimshadca6850
@jimshadca6850 4 жыл бұрын
ഇക്കാ വേറെ ലവൽ ആണ്
@yesodhayesodha1976
@yesodhayesodha1976 5 жыл бұрын
Your and my phone same, tks for information brother
@suniljose8311
@suniljose8311 5 жыл бұрын
My phone's message outgoing service is not working, but incoming is working well. Pls suggest me the remedy
@pvmahamoodpvm126
@pvmahamoodpvm126 6 жыл бұрын
internet speed kuottan HTC828Le Bearer press chaithaal LTE nu pakaram mattu4/5optionukal kanunnu ethil ethane Pres chyeandathu ?help me
@SameerKongath
@SameerKongath 4 жыл бұрын
പാസ്സ്‌വേർഡും ഇങ്ങനെ കളയാൻ പറ്റുമോ
@KrishnaKumar-ik2co
@KrishnaKumar-ik2co Жыл бұрын
Redmi 8 wipe data& mi u Assitence -reeboot ഈ 3 ഓപ്ഷൻ മാത്രം വരുന്നുള്ളു എന്ത് ചെയ്യണം
@sasidharanmmsasidharan7706
@sasidharanmmsasidharan7706 3 жыл бұрын
Can Rexmi do the same?
@abidpk1319
@abidpk1319 5 жыл бұрын
എൻറെ ഫോൺ നോട്ട് ത്രീയും സാംസങ് പക്ഷേ ഇത് ഓഫ് ആകുന്നു ഓൺ ആകുന്നു അല്ലാതെ നിങ്ങൾ പറയുന്ന റിക്കവറി ഓപ്ഷൻ വരുന്നില്ല
@abdurahiman1997
@abdurahiman1997 4 жыл бұрын
SAMSUNG J2 PRO യിൽ ഒരു നിലയ്ക്കും വരുന്നില്ല അവസാനം ഫോൺ കേടാകുമോ
@fairooz9589
@fairooz9589 4 жыл бұрын
Reboot Wipe data Cannect with miassistent ഇതാണ് ഓപ്ഷൻ വരുന്നത് പ്ലീസ് ഹെൽപ് 🤔
@musthafakodappanayil1644
@musthafakodappanayil1644 5 жыл бұрын
അങിനെ ചയ്തു ഫോൺ ഒരു ആണ് ട്രൈ യ് ദ. ചിnnm. വന്നു നി kugayaa. അതു പഴയ. പോലെ ആക്കാൻ. എന്തു cahayym. ഓഫ് ആകുന്നില്ല..
@anikuttan16
@anikuttan16 6 жыл бұрын
Brother I did the same thing in my Android Infocus A2, but it is not working at the last it gets restart and the home screen appears.What to do?
@mahfmedia5813
@mahfmedia5813 3 жыл бұрын
Poli
@KBNAIR-jr1hk
@KBNAIR-jr1hk 5 жыл бұрын
മെമ്മറി ക്ലീൻ ചെയ്യുന്നത് വ്യക്തമാക്കുക നന്ദി
@minilalu3168
@minilalu3168 5 жыл бұрын
thanku
@jishapanickerjishapanicker7848
@jishapanickerjishapanicker7848 6 жыл бұрын
ente phonil pattunnilla micromax aanu ente phone ithil engina cheyya.. please reply 🙏
@k.c.thankappannair5793
@k.c.thankappannair5793 2 жыл бұрын
Is it outdated now?
@adwaithanandh1573
@adwaithanandh1573 3 жыл бұрын
മുത്തുസിന്റെ മൊബൈൽ നമ്പർ തരാമോ
@kmon7582
@kmon7582 6 жыл бұрын
ഇത് lenovo phonil എങ്ങനെ ചെയ്യാം എന്ന് പറയാമോ?
@adarshva7582
@adarshva7582 6 жыл бұрын
Ethu engane redmi4a -yil cheyyum??
@georgegeorge9268
@georgegeorge9268 5 жыл бұрын
എന്‍ററ h t c m9+ആണ് 2ദിവസമായി KZbin videoകള്‍കുറചു സമയതിനളില്‍ stop ആകുന്നു ,എന്‍ത്ചെയിണം
@musthafakodappanayil1644
@musthafakodappanayil1644 5 жыл бұрын
Erasing. എന്ന കാണുന്നു.. ഒരു ചി ന്ന vum... മൊബൈൽ. അങിനെ നിൽ കുകയാ.. പിന്നീട്.. എന്താ. ചെയ്യുക.. ഹോണർ. ആണ് മൊബൈൽ..
@sindhusindhu.k5838
@sindhusindhu.k5838 5 жыл бұрын
ASUS phonil engane cheyyam?
@hey-ox9ib
@hey-ox9ib 4 жыл бұрын
Oppo11 yengane kaziyum
@theminimalist9882
@theminimalist9882 3 жыл бұрын
ക്യച്ചേ അല്ല മാഷേ ക്യാഷ് partition എന്നാ..
@nidhindamu4347
@nidhindamu4347 4 жыл бұрын
Ithu cheythal phonilulla photo/video enniva pokumo
@prasanthtp5427
@prasanthtp5427 5 жыл бұрын
Redmi note 4 inte developer option on cheyyunnathum off cheyyunnathum onnu paranju tharumo
@sidinaroli4336
@sidinaroli4336 5 жыл бұрын
Setting clear data cheytha mathi
@mafilmafi4775
@mafilmafi4775 5 жыл бұрын
Phonile phone memory clear akumo
@malbariindians
@malbariindians 5 жыл бұрын
Pin കണ്ടു പിടിച്ചു
@ashmaabhijith7844
@ashmaabhijith7844 5 жыл бұрын
ntea phn Samsung j3 aanu....ithil volume key um lock key um orupole amarthiyittum inganoru option um onnum verunnilla.....normal pole thannea......
@saidalisaidali1751
@saidalisaidali1751 5 жыл бұрын
polichu
@safeersafi1640
@safeersafi1640 5 жыл бұрын
പൊളിച്ചു നല്ല വീഡിയോ
@KMSC_SERVER
@KMSC_SERVER 5 жыл бұрын
100% working
@soorajsura6623
@soorajsura6623 6 жыл бұрын
ചേട്ടാ എന്റെ ഫോൺ samsung j7 ആണ്. but power, വോളിയം +ബട്ടണും കൂടി ഞെക്കിട്ടിട്ട് അങ്ങനെ വരുന്നില്ല
@robinjacob1089
@robinjacob1089 6 жыл бұрын
ഇത് lenovo phonil എങ്ങനെ ചെയ്യാം
@suharakwt4072
@suharakwt4072 5 жыл бұрын
പവർ ബട്ടൺ എന്താണ്
@sideekmusavirponnani3852
@sideekmusavirponnani3852 5 жыл бұрын
ഇത് vivo യിൽ. എങ്ങനൊ ചെയുക...
@adisha5328
@adisha5328 5 жыл бұрын
Asus chaithu kanikkumo
@allualai8182
@allualai8182 5 жыл бұрын
Mi yil ith alla varunna.option
@samkuttyms8046
@samkuttyms8046 6 жыл бұрын
Vivoൽ എങ്ങനെ ചെയ്യാം
@sajithadi2147
@sajithadi2147 6 жыл бұрын
Infinix phonil ithu cheyyan pattumo
@Muthusmeppayur
@Muthusmeppayur 6 жыл бұрын
അറിയില്ല എനിക്ക് ആ ഫോണ് കിട്ടില്ല
@sureshsanjo8412
@sureshsanjo8412 4 жыл бұрын
സ്വന്തം നമ്പറിൽ വസാപ്പ്. സുക്ഷിക്കാൻ. ചെയ്ത വീഡിയോയുടെ . ലിങ്ക് തരാവോ. നോക്കി. മടുത്ത് കിട്ടിയില്ല. :
@HeatoN-
@HeatoN- 6 жыл бұрын
Kollam
@haneefakunhippally1274
@haneefakunhippally1274 6 жыл бұрын
👍👍👍
@mohammedsavadsavad6288
@mohammedsavadsavad6288 6 жыл бұрын
പേടിയാകുന്നു
@sreejithsree3859
@sreejithsree3859 4 жыл бұрын
Redmi phonil wipe data enna varunne
@akzrockieakzsamurai4175
@akzrockieakzsamurai4175 5 жыл бұрын
How about redmi
@salmansalim9811
@salmansalim9811 6 жыл бұрын
Mi4i anu ente phone athinte option paranju tharanam
@moncythoma219
@moncythoma219 2 жыл бұрын
No sound in Last.
@ramuspillaispillai5077
@ramuspillaispillai5077 4 жыл бұрын
Ith njan mattoru videoil kandittund njan athupole cheiian nokkiyitt phone off aiett on akunnathe ollu
@faisalvemmulli586
@faisalvemmulli586 5 жыл бұрын
ഇങ്ങള് ഇതൊക്കെ എവിടുന്നാ പടിച്ചെ?
@ratheeshratheesh4154
@ratheeshratheesh4154 4 жыл бұрын
😅😅😅
@chi_yan_.
@chi_yan_. 5 жыл бұрын
Eth engana samsungil cheyyam
@AJITHKUMAR-jl3po
@AJITHKUMAR-jl3po 4 жыл бұрын
Shoora vpn is fail about me..
@mohammediqbal9612
@mohammediqbal9612 6 жыл бұрын
അന്റെഫോൺ HTC യാണ് ഓണും ഓഫും ആവൂന്ന് എത്രനേരം �� അമർത്തി പിടിക്കണം
@emeraldstone553
@emeraldstone553 6 жыл бұрын
Samsung j2 vil aa option varunnilla
@adhuadarshabhinandadarsh1680
@adhuadarshabhinandadarsh1680 5 жыл бұрын
Athe work avunnililla
@dilludilnath972
@dilludilnath972 5 жыл бұрын
Tanx
@sujeeshk2636
@sujeeshk2636 5 жыл бұрын
Redm 4എ how do i do
@noushadnoush7883
@noushadnoush7883 5 жыл бұрын
J5. കിട്ടുന്നില്ല ഒൺ ആയി വരുന്നതെയുണ്ട്
@renjith7385
@renjith7385 6 жыл бұрын
super
@sajisajijoseph6431
@sajisajijoseph6431 2 жыл бұрын
realme ഇംഗ്നെ ഒരു ഓപ്ഷൻ വരുന്നില്ല
@alavikallankunnan7552
@alavikallankunnan7552 5 жыл бұрын
ഒന്ന് ശരിക്കും ഉഷാർ ആകും എന്ന് ഉറ പ്പാണോ
@രാജേഷ്രാജേഷ്-ഹ3ഥ
@രാജേഷ്രാജേഷ്-ഹ3ഥ 6 жыл бұрын
itel phonil enganeya
@asharafbis9333
@asharafbis9333 4 жыл бұрын
ഫോൺ ഹാങ്ങായാൽ ആരും തൂങ്ങിച്ചാകരുത്..!എല്ലാം നമ്മുടെ ആശാൻ പറഞ്ഞുതരും..!!!വല്ലതും മനസ്സിലായോ ആവോ..😖😯👈KMA.BISMI.📝KL-07
@abdulgafoorkv3499
@abdulgafoorkv3499 5 жыл бұрын
Adipoli
@shameermisri9687
@shameermisri9687 4 жыл бұрын
സാംസങ്ങ് എന്ത് ചെയ്തിട്ടും കാര്യമില്ല
@jkmedia2065
@jkmedia2065 5 жыл бұрын
wow nice
@deepajose8747
@deepajose8747 5 жыл бұрын
Super
@AnishKumar-cv8ro
@AnishKumar-cv8ro 3 жыл бұрын
Redmi 7 ൽ കിട്ടുന്നില്ലാ
@makatimedia1841
@makatimedia1841 6 жыл бұрын
Good
@shamsudeenp9174
@shamsudeenp9174 6 жыл бұрын
ആഴ്ചയിൽ ചെയ്യാം
@imphotep0065
@imphotep0065 6 жыл бұрын
ചേട്ടൻ കുവൈറ്റിൽ ആണല്ലേ
@MuthusMeppayurUptodate
@MuthusMeppayurUptodate 6 жыл бұрын
Athe ningalum ivideyaano
@imphotep0065
@imphotep0065 6 жыл бұрын
Muthus Meppayur Up to date athe
@imphotep0065
@imphotep0065 6 жыл бұрын
ഫോണിന്റെ മുകളിൽ VIVA എന്നു കണ്ടു അതാ ചോദിച്ചത്
@MuthusMeppayurUptodate
@MuthusMeppayurUptodate 6 жыл бұрын
Farwaniya
@anshadkabeer
@anshadkabeer 5 жыл бұрын
@@MuthusMeppayurUptodate farwaniyayil evida
@fayasahammed9664
@fayasahammed9664 6 жыл бұрын
Eth cheyyital phone data's pokumo
@Muthusmeppayur
@Muthusmeppayur 6 жыл бұрын
ഇല്ല ഓപ്ഷൻ മാറിപ്പോകാതെ ചെയ്താൽ മതി
@jithinskjithinsk5215
@jithinskjithinsk5215 5 жыл бұрын
Ente Phone nieo 7anu ingane cheyanpattunnilla
@4mal___500
@4mal___500 5 жыл бұрын
Nice trick
@ramsheeqmohamed1960
@ramsheeqmohamed1960 6 жыл бұрын
Avunnilla my phone moto g2
@abhishanu-hc1xu
@abhishanu-hc1xu 5 жыл бұрын
Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper
@Samadips120
@Samadips120 6 жыл бұрын
റീബൂട്ട് എന്നാൽ എന്താണ്
@saranlalsaran3273
@saranlalsaran3273 6 жыл бұрын
😘😘😘😘😘
@shadhaashiq356
@shadhaashiq356 6 жыл бұрын
Gd
@mafilmafi4775
@mafilmafi4775 5 жыл бұрын
Ith cheythal
@manumanu-bq7om
@manumanu-bq7om 5 жыл бұрын
This is a fake
@adhuadarshabhinandadarsh1680
@adhuadarshabhinandadarsh1680 5 жыл бұрын
Error enne kanikunnu
@tggopakumartg6573
@tggopakumartg6573 2 жыл бұрын
സൗണ്ട് ഇല്ല
@Samvlog-ps1ki
@Samvlog-ps1ki 5 жыл бұрын
👌🌹🌹🌹👍
@shamnadshamnu1124
@shamnadshamnu1124 6 жыл бұрын
Samsung j5 അത് കിട്ടുന്നില്ല
@nithinvav4653
@nithinvav4653 6 жыл бұрын
Volume + button Locke button Home button orumiche click cheyoukka
@kishorkichu9876
@kishorkichu9876 3 жыл бұрын
ഒന്ന് പോടോ
@apcreations9410
@apcreations9410 6 жыл бұрын
chali
@KUMARkumar-qb6km
@KUMARkumar-qb6km 6 жыл бұрын
Thanks
@binilraj4297
@binilraj4297 6 жыл бұрын
Kollam
How it feels when u walk through first class
00:52
Adam W
Рет қаралды 23 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 24 МЛН
five tips to speed up your Phone and fix your mobile hanging problem muthus meppayur
10:56
free up storage and speed up your mobile
6:29
Muthus meppayur tech videos
Рет қаралды 20 М.