ഒരു നിമിഷം മതി നമ്മുടെ ഫോൺ ചോർത്താൻ.. ഹാക്കിങ് എങ്ങനെ അറിയാം, തടയാം|ചില്ലറ കാര്യങ്ങൾ Mobile Hacking

  Рет қаралды 2,007,813

asianetnews

asianetnews

Күн бұрын

Пікірлер: 1 100
@mk-lj5kt
@mk-lj5kt 2 жыл бұрын
ഫോണിന്റെ ഉപയോഗം.. നല്ല കാര്യങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുക.. ദുരുപയോഗം ചെയ്യുന്നത് അന്തസ്സും.. അഭിമാനവും ഉള്ളവർക്ക് പറഞ്ഞതല്ല. മാത്രമല്ല മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എന്തിന് എത്തി നോക്കണം. ഭൂമിയിൽ നൂറു കൊല്ലം ജീവിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല.. ജീവിക്കുന്ന.. അത്രയും കാലം നല്ലത് മാത്രം ചെയ്ത്.. ആരെയും പറ്റിച്ചു തിന്നാതെ.. അധ്വാനിച്ച് ജീവിക്കുക. വരും തലമുറയ്ക്ക് ഒരു "റോൾ മോഡലായി"
@lifegambler2000
@lifegambler2000 2 жыл бұрын
റോൾ മോഡൽ ആയി ജീവിക്കുന്നതിൽ ഒരു ത്രിൽ ഇല്ല 😌
@fn0771
@fn0771 2 жыл бұрын
🙄😂
@fn0771
@fn0771 2 жыл бұрын
@@lifegambler2000 😂
@Achu-jh8dn
@Achu-jh8dn 2 жыл бұрын
@@lifegambler2000 👍
@irshadazeez6880
@irshadazeez6880 Жыл бұрын
Ennit enthe rand akkam vechu account create cheythekkunnath identity velipeduthu
@Ordinaryperson1986
@Ordinaryperson1986 2 жыл бұрын
എന്റെ ഫോൺ ഒക്കെ ചോർത്തിയാൽ അവൻ ചിരിച്ചു ചാവും കാരണം ഒരു അവിഹിതം പോലും ഇല്ലാതെ ശോകജീവിതം ആണ്
@THCV20
@THCV20 2 жыл бұрын
😂😂
@jkameen8017
@jkameen8017 Жыл бұрын
😢
@anurajrajendran5776
@anurajrajendran5776 2 жыл бұрын
ഇതുപോലെ മനുഷ്യന് ഗുണമുള്ള എന്തേലും വീഡിയോ ഇടുവാണേൽ നല്ലത്
@Mrsallu4384
@Mrsallu4384 2 жыл бұрын
😂🤣
@user-qb5ne1zz5o
@user-qb5ne1zz5o 2 жыл бұрын
💯
@ATHULD4TECH
@ATHULD4TECH 2 жыл бұрын
സത്യം 😂😂😂
@sojisaji4446
@sojisaji4446 2 жыл бұрын
😂😂
@anurajrajendran5776
@anurajrajendran5776 2 жыл бұрын
@@sojisaji4446 😄
@abhijitha4604
@abhijitha4604 2 жыл бұрын
video starts in 3:26 thank me later 😊
@pluviophile_02
@pluviophile_02 2 жыл бұрын
Thank you..
@athirasangejayan9674
@athirasangejayan9674 2 жыл бұрын
Thank you
@poojarenjith7121
@poojarenjith7121 2 жыл бұрын
Thanku bro
@shyambiju9a923
@shyambiju9a923 2 жыл бұрын
Tnx
@parutty2003
@parutty2003 2 жыл бұрын
TnQ
@aryaalex180
@aryaalex180 2 жыл бұрын
ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ നല്‍കുന്നത് നന്നായിരിക്കും....... ഇനിയും പുതിയ haker രീതികള്‍ വരുമ്പോള്‍ അത് തീര്‍ച്ചയായും മീഡിയ വഴി പറയാന്‍ മനസ്സ് കാണിക്കണം....
@THCV20
@THCV20 2 жыл бұрын
yes media ath kond varanam
@Dark-dl3yi
@Dark-dl3yi 2 жыл бұрын
✌️
@uservyds
@uservyds Жыл бұрын
❤️🌹
@SB-mp5jb
@SB-mp5jb 2 жыл бұрын
ഇങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ വയ്യാത്തവർക്ക് പറഞ്ഞു തരുന്നതിനു നന്ദി..... 🙏🙏🙏🙏
@ssj4217
@ssj4217 2 жыл бұрын
ഈ വീഡിയോ ഞാൻ കാണുന്നത് കാണുന്ന എൻ്റെ ഫോൺ ഹാക് ചെയ്ത ഹാക്കർ ...🤣
@bullymaguire9771
@bullymaguire9771 2 жыл бұрын
😂
@Artouristbusaddicterz
@Artouristbusaddicterz 2 жыл бұрын
😅😁
@moviewelds5545
@moviewelds5545 2 жыл бұрын
😂😂
@sibinvarghese4333
@sibinvarghese4333 2 жыл бұрын
😂😂😂
@zxrxtxa
@zxrxtxa 2 жыл бұрын
😂
@cheerfulaaru6454
@cheerfulaaru6454 2 жыл бұрын
Thank you.. ഈ പറഞ്ഞു തന്ന കാര്യങ്ങൾ ചില്ലറ കാര്യം അല്ല.. Very good വീഡിയോ.
@THCV20
@THCV20 2 жыл бұрын
@akshayappu6430
@akshayappu6430 2 жыл бұрын
ഇത്തരം വീഡിയോകളെ സ്വാഗതം ചെയ്യുന്നു... Informative...👍🏼👏🏼
@riyad2981
@riyad2981 2 жыл бұрын
❣️👁️
@THCV20
@THCV20 2 жыл бұрын
I think we need more information about it
@thejasthejas7352
@thejasthejas7352 Жыл бұрын
ഹാക്ക് ചെയ്യുന്നവർ ഇന്നല്ലെങ്കിൽ നാളെ അവരെയും ഹാക്ക് ചെയ്യപ്പെട്ടു. എവിടെയായിരുന്നു ഒരാൾ ഹാക്ക് ചെയ്യുന്നുണ്ടെന്നു അറിയുന്നില്ല. " നല്ലത് ചെയ്തവന് നല്ലത് നടക്കും "
@englis-helper
@englis-helper 2 жыл бұрын
ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളെല്ലാം കണ്ടശേഷം ഞാൻ ഫോൺ ചെക്ക് ചെയ്തു ഞാൻ സെയ്ഫ്
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 2 жыл бұрын
Athe same
@yaminbinyoosuf421
@yaminbinyoosuf421 2 жыл бұрын
Lol anybody cant find that 🤣
@THCV20
@THCV20 2 жыл бұрын
Play store le ninnum download cheyunna applications polum safe alla Camscanner, vlc media player oke athinte example aanu enthelm doubts phone performance le vannal spot le verify cheyuka pattiyal reset cheyyuka
@hackingtricks20
@hackingtricks20 2 жыл бұрын
Hehe);
@royraphel
@royraphel 2 жыл бұрын
Njanum safe 😄
@willsonapaul
@willsonapaul Жыл бұрын
ഇതുപോലെ ഗുണമുള്ള കാര്യങ്ങൾ പറഞ്ഞു തരുക.... 50 വയസിനു മുകളിലുള്ളവർക്ക് ഇതും ആരും പറഞ്ഞു കൊടുക്കാറില്ല. മക്കൾ പോലും 👍👍👍👍👍
@nja2087
@nja2087 Жыл бұрын
😢
@arunm2468
@arunm2468 2 жыл бұрын
3:46 techniques starts here
@athmavu_
@athmavu_ 2 жыл бұрын
thankyou
@sanjays5619
@sanjays5619 2 жыл бұрын
Thanks bro☺️
@footballfinix5726
@footballfinix5726 2 жыл бұрын
Nenmamaram ❤️
@Kattalan_kuttappayi
@Kattalan_kuttappayi 2 жыл бұрын
Tnx
@gloriaarun5328
@gloriaarun5328 2 жыл бұрын
Thenks
@ribinb1216
@ribinb1216 2 жыл бұрын
ഇ വീഡിയോയിൽ പറയുന്നത് എല്ലാം നല്ല കാര്യം ആണ്
@nkgamezonegaming
@nkgamezonegaming 2 жыл бұрын
Nice information ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉപകാരപ്രദമായ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു
@believersfreedom2869
@believersfreedom2869 2 жыл бұрын
ബൈബിളിൽ ഇങ്ങനെ അരുളി ചെയ്യുന്നു "വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗികളെ സുഖപ്പെടുത്തും " ക്രിസ്തു നമ്മുടെ പാപങ്ങളും രോഗങ്ങളും ദുരിതങ്ങളും ആണ് കുരിശിൽ വഹിച്ചത് " മരുന്നിനൊപ്പം ക്രിസ്തുവിനോട് പ്രാർത്ഥിക്കുന്ന രോഗികളിൽ അത്ഭുത വിടുതൽ ഉണ്ടാകും! ആമേൻ!!
@josephkj426
@josephkj426 2 жыл бұрын
Ha ha ha ha ha ha.
@clementt3715
@clementt3715 Жыл бұрын
വിലപ്പെട്ട അറിവുകൾ പകർന്നു നൽകിയതിന് നന്ദി .....
@leo-rono2977
@leo-rono2977 2 жыл бұрын
This is cyber era🙌 very informative video
@THCV20
@THCV20 2 жыл бұрын
@nazeertvm1280
@nazeertvm1280 2 жыл бұрын
എന്തായാലും ഉപകാരപ്പെടുന്ന കാര്യങ്ങളാണ് വളരെ നന്ദിയുണ്ട്
@mithuna.j1671
@mithuna.j1671 2 жыл бұрын
അതിനാണ് മോനെ pop up ക്യാമറ ഉള്ള ഫോൺ വാങ്ങുന്നത്.. അത് ദൈവിക ഫോൺ ആണ്.. ഞാൻ ഒരു മാസം മുൻപ് ഫോൺ ഇൽ video കാണുന്ന സമയത്തു നമ്മുടെ കുട്ടൻ കാമറ പൊങ്ങി വന്നു നോക്കുന്നു പിന്നെ അകത്തു കേറി പോകുന്നു എനിക്ക് അപ്പോൾ സംശയം തോന്നി app ലിസ്റ്റ് നോക്കി അപ്പോൾ അറിയാത്ത ഒരു app അത് കളഞ്ഞു പിന്നെ ഒരു ശല്യം ഉണ്ടായിട്ടില്ല
@jamsheerjamsheer3281
@jamsheerjamsheer3281 2 жыл бұрын
ഞാൻ ഈ ചാനൽ ആദ്യമായിട്ടാണ് കാണുന്നത്... ഈ വിഡിയോ ഇഷ്ടപ്പെട്ടു. ഞാൻ subscriber ചെയ്തിട്ടുണ്ട്... 👍👍👍
@സഹവർത്തിത്വം
@സഹവർത്തിത്വം 2 жыл бұрын
മടിയിൽ കനമുള്ളവർക്കേ പേടിക്കേണ്ടതുള്ളൂ.മാത്രമല്ല പുറത്തുള്ള ചെറുമീനുകളേക്കാൾ അകത്തുള്ള വമ്പൻ സ്രാവാണ് ഗൂഗിൾ.ആപ്പിളിലും എലി കടിച്ച പാടുണ്ട്.ധാർമ്മികമായി ജീവിക്കുക, ജീവിതം മിതമായി ജീവിക്കുക.അത്രതന്നെ.
@semeelapanamchira1661
@semeelapanamchira1661 2 жыл бұрын
Google endaanu cheyyunad
@manojsingerwayanad7052
@manojsingerwayanad7052 2 жыл бұрын
ഞാനും നോക്കി clear Thank you
@casajeesh
@casajeesh 2 жыл бұрын
Grt initiative of Asianet.. Really useful n worth
@THCV20
@THCV20 2 жыл бұрын
@arathisura2104
@arathisura2104 Жыл бұрын
8:29 enthaa avide type cheyyaande clr aayilla pls innukkodi parayuuu
@olasserivisualmedia6530
@olasserivisualmedia6530 2 жыл бұрын
അങ്ങനെ അങ്ങോട്ട് ചെയ്യുവാണേൽ ചെയ്‌തോട്ടെ..... കൂടുതൽ ഒന്നും പറയാൻ ഇല്ല. ചുരുക്കി പറഞ്ഞാൽ നമ്മക് ഒന്നും ചെയ്യാൻ സാധ്യമല്ല., അവര്ക് എല്ലാം ചെയാം..,
@ismailsha6667
@ismailsha6667 2 жыл бұрын
ആരെങ്കിലും മൊബൈലിൽ ഡിവേഴ്സ് അഡ്മിനിസ്റ്റേറ്ററിൽ സ്ക്രീൻ ലോക്ക് സർവീസ് എന്ന് കാണുന്നുണ്ടെങ്കിൽ പറയുക തീർച്ചയായിട്ടും ഹാക്ഡ് ആണ്
@sjalimonjoseph7147
@sjalimonjoseph7147 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. തുടർന്നും ഇങ്ങനെയുള്ള videos പ്രതീക്ഷിക്കുന്നു.
@THCV20
@THCV20 2 жыл бұрын
@Kantharisvlog
@Kantharisvlog Жыл бұрын
ഫോണിന്റെ വലതു സൈഡിൽ miss call നോട്ടിഫിക്കേഷൻ പോലെ റിസീവറിന്റെ പിച്ചർ കാണിക്കുന്നു കോളുമായി യാതൊരു ബന്ധവും ഇല്ലാ അത് അവിടെനിന്നും പോകുന്നുമില്ല ഫോൺ ആരുടെയെങ്കിലും ട്രൈസിൽ ആയിരിക്കുമോ പ്ലീസ് റിപ്ലൈ 🙏
@__fv__dm__f__gg1160
@__fv__dm__f__gg1160 2 жыл бұрын
Pls bring more informative topics like this asianet.. well done..! Our news channels are changing according to the era.. this is motivative..!! So happy to see.. news channels are evolving..
@abdulrahman6038
@abdulrahman6038 2 жыл бұрын
.
@sreelakshmiyadhu9910
@sreelakshmiyadhu9910 Жыл бұрын
4:08 battery usage il voice call ennu ind athu engane aanu remove cheyyande
@hero-vj5fy
@hero-vj5fy 2 жыл бұрын
Removed apps enn kidapund atha backgroundil 82 mb use cheythu.. Ath appil kaanan pattunilla.. Ath phil ulla nthelum aano ini🤔🤔
@aleematharifa3612
@aleematharifa3612 2 жыл бұрын
Adyamayi manushyan upakaramulla vdo itta aisanetin ente vaka 🌹🌹🌹
@teambrodhaofficial3900
@teambrodhaofficial3900 2 жыл бұрын
പറഞ്ഞതെല്ലാം വളളി പുളളി തെറ്റാതെ ശരിയാണ് ... പക്ഷെ പറയാൻ വിട്ടു പോയ ചുവടെ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ കൂടി ശ്രദ്ധിക്കണേ... 1. നിങ്ങൾ പുതിയ ഫോൺ വാങ്ങുമ്പോൾ ആദ്യം അത് ഫാക്ടറി റീസെറ്റ് ചെയ്തിട്ട് മാത്രം ഉപയോഗിക്കുക.. 2. ഫോൺ റിപ്പയർ ചെയ്ത് വാങ്ങിയതിന് ശേഷവും ഫാക്ടറി റീസെറ്റ് ചെയ്യുക.. 3. ഫോണിൻ്റെ ക്യാമറ എപ്പോഴും out of Focus ലാണ് എന്ന് ഉറപ്പു വരുത്തുക.. ഉദാഹരണത്തിന് നിങ്ങൾ റൂമിൽ ഇരുന്ന് ഫോൺ യൂസ് ചെയ്യുമ്പോൾ അപ്പുറത്ത് വശത്ത് നിങ്ങളുടെ പ്രീയപ്പെട്ടവർ ഉറങ്ങുകയോ വസ്ത്രം മാറുകയോ പോലുള്ള സ്വകാര്യ കാര്യങ്ങൾ ചെയ്യുന്നത് camera വഴി record ചെയ്യാൻ സാധ്യതയുണ്ട്. 4. ഫോണിന് നോർമൽ പൗച്ചുകളും ഫ്ലിപ്പ് കവറുകളും ഒഴിവാക്കി പകരം ക്യാമറ ഷട്ടർ ക്യാപ് ഉള്ള പൗച്ചുകൾ ഉപയോഗിക്കുക... ആവശ്യ സമയത്ത് മാത്രം ഷട്ടർ ക്യാപ് Open ചെയ്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുക. 5. കുട്ടികൾ ഉള്ള മിക്ക വീടുകളിലും ഫോണിനുള്ളിൽ ഒരായിരം ആപ്പുകൾ installed ചെയ്ത് ഇട്ടിരിക്കുന്നതായി കാണാം... പ്ലേസ്റ്റോറിലെ ആപ്പുകളിൾ വില്ലൻമാരില്ലെന്ന് ധരിക്കരുത്... അത്യാവശ്യമുള്ള ആപ്പുകൾ മാത്രം സൂക്ഷിക്കുക.. ബാക്കിയുള്ളവ uninstall ചെയ്യുക... 6.ആപ്പുകൾക്ക് ആവശ്യമാണ് എന്ന് തോന്നുന്ന പെർമിഷൻസ് മാത്രം നൽകുക.... 7. നിങ്ങൾക്കറിവില്ലാത്ത ഏതൊരു കാര്യത്തിനും ok, Allow പോലുള്ള Options Click ചെയ്യുന്നതിനു മുൻപ് ഒന്ന് കൂടി മനസ്സിലാക്കിയിട്ട് മാത്രം Click ചെയ്യുക... 8. ഓരോ പുതിയ മാൽവെയറുകളേയും തടയാനുള്ള നൂതനമായ ഫീച്ചേഴ്‌സ് അടങ്ങിയതാണ് Software Update കൾ അതിനാൽ ഫോണുകളിൽ എപ്പോഴും latest Software Update ചെയ്തിരിക്കണം.. 9. ഫോണുകൾ 6 മാസത്തിലൊരിക്കൽ ഫാക്ടറി റീസെറ്റ് ചെയ്യണം.. അത് വഴി എല്ലാ Suspicious ആപ്പുകളും നിങ്ങളുടെ ഫോണിൽ നിന്ന് പുറത്തു പോകും.. 10. ഫോൺ ഉപയോഗിക്കുമ്പോൾ കുറച്ചു കൂടി ജാഗ്രത പുലർത്തുക.. കാരണം അത് നിങ്ങളുടെ ജീവന് വരെ ആപത്തുണ്ടാക്കും.. ഇനിയും പ്രധാനപ്പെട്ട നിരവധി സംഗതികളുണ്ട്.. തൽകാലം ഇത്രയും കാര്യങ്ങൾ ചെയ്ത് ഫോണിൻ്റെ സുരക്ഷ ഉറപ്പാക്കൂ... ജനങ്ങൾക്ക് ഉപകാരപ്രദമായ വീഡിയോ ഇട്ട ഏഷ്യാനെറ്റിനിരിക്കട്ടേ നൂറ് കുതിര പവൻ❤️
@semeelapanamchira1661
@semeelapanamchira1661 2 жыл бұрын
Phone tap cheyyunnundengil engane ath ozhikkaam paranju tharaamo
@teambrodhaofficial3900
@teambrodhaofficial3900 2 жыл бұрын
@@semeelapanamchira1661 team brodhayile new videoyil oru hai idu..... idhil message kand pidikan tuff anu
@appulu1022
@appulu1022 Жыл бұрын
Nte phonum hakk cheythu oru sthapanam.. M.C police stationil sahayam chodhichu chennu.... njaan. Appol avidunnu kittiya arivaanu hakk ennal phone switch offayi pokumathre...🙁🙁 Nte ippozhum Swich off aavinnilla..
@vivekraj6353
@vivekraj6353 2 жыл бұрын
Com.fogg.Photovideomaker ennu battery il apps il kanikkunnu ithentha paranj tharumo ( App list il ithilla ) ith background il time edukkanind
@ibyvarghese113
@ibyvarghese113 2 жыл бұрын
Engineulla. Janoupakaara. Pradhamaaya. Kaareyangall. Paraumboll. Sound. Kooduthall. Aavachayemaannu. Ee. Vedio. Ellaavarkkum. Gunnamullathaannu. Chabdham. Kuravaannu. Eni. Vedio. Cheyyumboll. Sradhikkumallo. 👍💯
@athul8569
@athul8569 2 жыл бұрын
Battery usage il audio server, phone idle service, camera server, media server, media.codec,mnld ennokke unde ithokke ndhanenn ariyunnavar undengil onnu paraju tharo?
@anirudh_kbfc4651
@anirudh_kbfc4651 2 жыл бұрын
Entaduthum ind
@angelaadiv4872
@angelaadiv4872 2 жыл бұрын
Media server enn und
@rijindasp306
@rijindasp306 Жыл бұрын
Data usagil njan nokkiyappo 'garbage killer' enna app indayirunnu.athil ninnu ad okke varumayirunnu,pinne inbox open aakiyal someone has access ur screen ennu kaanikkumayirunnu.ippol ee video kandappol ellathinum parihaaramayi💋
@jithintsy
@jithintsy 2 жыл бұрын
ഇതത്ര ചില്ലറകാര്യം ഒന്നും അല്ല ഒരുപാട് നന്ദി
@arathisura2104
@arathisura2104 Жыл бұрын
8:29enthaa enter cheyyande variation cado ath eganeya ariyioo nammude varificatio code ????????
@sree1917
@sree1917 2 жыл бұрын
ഫോൺ ഹാക്ക് ആയാൽ സൈബർ സെല്ലിൽ എങ്ങനെ കംപ്ലൈൻ്റ് ചെയ്യാം??
@mycanvas2331
@mycanvas2331 2 жыл бұрын
eth kandid swantam phone hack ayitundo ennu check cheitavarundo🙋🏻‍♀️
@kelappan556
@kelappan556 2 жыл бұрын
ഇതുപോലുള്ള കാര്യങ്ങൾ ഇനിയും വേണം 🙏🙏🙏👌👌👌
@THCV20
@THCV20 2 жыл бұрын
@thomasmlukka5031
@thomasmlukka5031 5 ай бұрын
ഈ വീടിയോ എനിക്ക് ഒത്തി ഉപകാരമായി നന്ദി
@afshadillath489
@afshadillath489 2 жыл бұрын
Bank application okke fonilundengil athil ninnum nammalariyathe cash withraw cheyyan saadikkumo
@jithinshambu5969
@jithinshambu5969 2 жыл бұрын
നല്ല അറിവ് തന്നതിന് ഒരുപാട് നന്ദി ✨️
@chinthuthomas1840
@chinthuthomas1840 2 жыл бұрын
An otg pendrive can do the problem. Usually these apps are automatically installed on plugging in a pendrive. Use stock Android phones. It is somewhat possible to erase it by factory reset in stock Android. On others it is not getting installed on android layer. Problem is if a person is determined to cheat you.... You can't stop him.... So select your friends carefully.
@prurushothamankk991
@prurushothamankk991 2 жыл бұрын
00p
@Pinterest-4-viral-videos
@Pinterest-4-viral-videos 2 жыл бұрын
Correct 💯🙌
@shankarv2299
@shankarv2299 2 жыл бұрын
അനാവിശ്യമായ സൈറ്റുകളിൽ പോവതിരിക്കുക ഡൗൺലോഡ് ചെയ്യുന്ന ആപ്പുകൾ സെയ്ഫാണോ നോക്കുക
@ajtechs7397
@ajtechs7397 2 жыл бұрын
Also disable background data option for all app.
@muhammedsdf9371
@muhammedsdf9371 2 жыл бұрын
അവതരണം പൊളി മച്ചാനെ 👍👍👍
@suryajithsuresh8151
@suryajithsuresh8151 2 жыл бұрын
Developer optionil Running service check cheyyaaam. Ellah Running serviceseum kanikkum
@mathew4732
@mathew4732 2 жыл бұрын
தமிழகத்திலிருந்து உங்கள் அன்பு நண்பர்கள் Ajeesh anna♥️
@shahalanisam1234
@shahalanisam1234 2 жыл бұрын
05.33 verfication code engane kittum.. 🤔
@wayxyz
@wayxyz 2 жыл бұрын
ഫോൺ ഹാക്ക് ചെയ്യുന്നത് പഠിപ്പിക്കുന്ന വീഡിയോ എന്ന് വിചാരിച്ച് വന്നവർ ഉണ്ടാകും ഇവിടെ കുറെ 😂😂😂
@athulpramod8031
@athulpramod8031 2 жыл бұрын
Njan oru chanel reffer cheyyam Mallu discovery tv Farhan bin fazil
@wayxyz
@wayxyz 2 жыл бұрын
@@athulpramod8031 ഞാൻ ഫോൺ ഹാക്ക് ചെയ്യുന്ന വീഡിയോ ആണെന്ന് വിചാരിച്ചു വന്നതല്ല 😸
@MFJ_Talks
@MFJ_Talks 2 жыл бұрын
@@athulpramod8031 ഞാനും ആ ചാനൽ follow ചെയ്യുന്ന ആളാണ് ഇന്നത്തെ കാലത്ത് ഇത്തരം ചാനലുകൾ ആവശ്യമാണ് 👍
@sunnypl1711
@sunnypl1711 2 жыл бұрын
Whats app ൽ ഞാൻ പേർസണൽ ആയി അയക്കുന്ന ഓഡിയോ രണ്ടു വട്ടം ഞാൻ പോലും അറിയാതെ മറ്റ് രണ്ട് ഗ്രൂപ്പുകളിലേക്ക് തത്സമയം share ആയി പോയിട്ടുണ്ട്. ഞാൻ പോലും അറിയാതെ ആണ് ഇത് സംഭവിച്ചത്. Forward ആയല്ല ഓഡിയോ റെക്കോർഡ് ചെയ്തത് പോലെ ആണ് കാണപ്പെട്ടത്.
@aleenaparavarakath8035
@aleenaparavarakath8035 2 жыл бұрын
It's hacked
@yaseenalikkal4426
@yaseenalikkal4426 2 жыл бұрын
This vedeo is very help full. Thanks to asianetnews teams
@parthiv0730
@parthiv0730 2 жыл бұрын
Thanks asianet news🙏❤️
@EvanKashi-w5x
@EvanKashi-w5x 18 күн бұрын
Hlo ith adichapo find my device vanu ath off aan entha cheyendath please onu paranju tharumo
@Nextronize
@Nextronize 2 жыл бұрын
നല്ലത് :- ആവശ്യമില്ലെങ്കിൽ ഫൈന്റ് മൈ ഡിവൈസും ഓഫ് ചെയ്തേക്ക് ... ഇമെയിൽ മാറ്റി ഉപയോഗിക്കുന്ന ഉഡായിപ്പ് വിദ്യ ആർക്കൊക്കെ അറിയാം.(ഇത് ചിലപ്പോൾ മൊബൈൽ ക്ലിയർ ഡാറ്റക്കും കാരണമാക്കാം.)
@chikuzzvlog3.o793
@chikuzzvlog3.o793 2 жыл бұрын
Anikariyilllaaa👀 yeganeayaaa
@accountsdxb3181
@accountsdxb3181 2 жыл бұрын
@@chikuzzvlog3.o793 ENTHA oru tension 😝😝
@Nextronize
@Nextronize 2 жыл бұрын
@@chikuzzvlog3.o793 ഹാക്കർ മറ്റുള്ളവരുടെ ഫോണിൽ സ്വന്തം ഇമെയ്ൽ (fake id) വച്ച് ഫൈന്റ് മൈ ഡിവൈസ് കണക്റ്റ് ചെയ്യും. ശേഷം എവിടെ നിന്നും ലോഗിൻ ചെയ്ത് ക്ലിയർ ഡാറ്റ, ലൈവ് ലൊക്കേഷൻ, ലോക്ക് എന്നിവ ഇടാം....
@chikuzzvlog3.o793
@chikuzzvlog3.o793 2 жыл бұрын
@@Nextronize find my divise yeganea off akkum🙄
@chikuzzvlog3.o793
@chikuzzvlog3.o793 2 жыл бұрын
@@accountsdxb3181 😦onnullyaaa
@shivanyavineeth1998
@shivanyavineeth1998 Жыл бұрын
Njan ente ettanea call cheyubol verea alkar attend cheyunnu. Pinnea cutai ayal 0pazhaya polea akum
@adithyapanackel
@adithyapanackel 2 жыл бұрын
Valuable information bro👍
@abhiabhilash6218
@abhiabhilash6218 2 жыл бұрын
സംഭവം പറഞ്ഞു തന്നത് എന്തായാലും നന്നായി..... വീഡിയോ pwlichuuuuuj
@jaanuslove.7528
@jaanuslove.7528 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ബ്രോ 👍🏻👍🏻
@dazzlingmahwish5799
@dazzlingmahwish5799 2 жыл бұрын
Ente I phonil admin ennu search cheythitu onnum vannilla.
@designputhoor9515
@designputhoor9515 2 жыл бұрын
സൗണ്ട് കുറവ് - Low Sound -
@naveenpm7140
@naveenpm7140 2 жыл бұрын
Ethil ningal kanicha battar usage il "voice call "enna app athu entha kandu nu ende phonil ndu najn athu install cheythittila
@anamikaanu9114
@anamikaanu9114 2 жыл бұрын
Entelum angane nd.Pinne system launcher ennum kanikkunnund.
@mallubinarytrader
@mallubinarytrader 2 жыл бұрын
Mobile hack cheyyan spy appso mobilo venamennillla oru pro hackerinu!
@powerpack_390
@powerpack_390 2 жыл бұрын
Just only need an IP address
@akhiljose3116
@akhiljose3116 2 жыл бұрын
@@powerpack_390 ennal pinne vpn pore
@rapist-brahmavu
@rapist-brahmavu 2 жыл бұрын
@@powerpack_390 bullshit
@anandusajeevan2737
@anandusajeevan2737 2 жыл бұрын
💯
@sasidharansivadasan9395
@sasidharansivadasan9395 7 ай бұрын
എൻ്റെ ഫോൺ റെഡ്മി k 50I ആണ് അതിൽ സ്ക്രീൻ റെക്കോഡിങ് ഉണ്ട് പക്ഷെ ഇങ്കമിങ് സൗണ്ട് കിട്ടുന്നില്ല
@csajukuttan
@csajukuttan 2 жыл бұрын
Installing an Anti-virus or anti-spyware or anti-malware software on your phone might help. Also keep your phone with latest security update. Do not use obsolete android version. Go for a new phone.
@poha4749
@poha4749 2 жыл бұрын
No bro won't help always
@yedhukrishnan911
@yedhukrishnan911 2 жыл бұрын
@@poha4749 malwarebytes/eset helps
@midhunk28
@midhunk28 2 жыл бұрын
ഏത് ആൻറിവൈറസ് ആപ്പ് നല്ലത് എന്ന് പറയൂ
@sabuthomas2932
@sabuthomas2932 Жыл бұрын
Bro please help find my device und pinne..erase all data ennum.. Change the screen lock password ennokke sreen the lock pls entha egane njan but ethonnum activalla
@THCV20
@THCV20 2 жыл бұрын
Play store le ninnum download cheyunna applications polum safe alla Camscanner, vlc media player oke athinte example aanu enthelm doubts phone performance le vannal spot le verify cheyuka pattiyal reset cheyyuka
@Rah14323
@Rah14323 2 жыл бұрын
VLC Safe allae
@gitson.5
@gitson.5 2 жыл бұрын
adhanee edaykku jocker virus undayerunnu🥴
@EXOTTAMV
@EXOTTAMV 2 жыл бұрын
VLC kk anda kuzhappam
@THCV20
@THCV20 2 жыл бұрын
@@Rah14323 alla oru malware undayirnnu ee adutha report cheythe
@00000......
@00000...... 2 жыл бұрын
@@THCV20 ഗൂഗിൾ അക്കൗണ്ടിൽ ചെന്ന് സെക്യൂരിറ്റി എന്നതിൽ ചെന്ന് മൈ ഡിവൈസസ്സ് എന്നതിൽ ചെന്ന് "manage your devices" എന്നതിൽ ചെന്ന് നോക്കിയാൽ മതി കാണാം അജ്ഞാത ഫോണുകൾ കണക്ട്ടായി കിടക്കുന്നത്...🙃....,,
@abdulgafoor3653
@abdulgafoor3653 2 жыл бұрын
Very informative. Ende phonilum undayirunnu check cheidappol harmful apps 3ennam
@anandhuanandhu1412
@anandhuanandhu1412 2 жыл бұрын
Thank you for your help with this matter
@shahidaayan787
@shahidaayan787 2 жыл бұрын
ഇത് ചില്ലറക്കാര്യമല്ല.... ഏറ്റവും വലിയ നോട്ട് കാര്യമാണ്....😍😍😍 Thanks.....👍👍👍
@rahulgopi7891
@rahulgopi7891 2 жыл бұрын
Very informative video..Please come up with these sorts of technical issues..
@akhil.g.pillaim.g2938
@akhil.g.pillaim.g2938 Жыл бұрын
Neeyyepparayunna karayangal samanya bodhamulla ellavarkkumariyam,ethil enthado msg ,reach kittananel aruvulla karyangal parayaniya
@NoOne-no9te
@NoOne-no9te 2 жыл бұрын
Useful video. ❤️❤️❤️
@meera.smeera.s5740
@meera.smeera.s5740 2 жыл бұрын
Engil pinne pala casukalum ethra kashttapedunnathenthinu policekar???? .it specialist mathiyallo??
@ramjithsatheesh
@ramjithsatheesh 2 жыл бұрын
Playstore apps are not safe ⚠️ 😌
@blackpanther5715
@blackpanther5715 2 жыл бұрын
Yes 💯
@ramjithsatheesh
@ramjithsatheesh 2 жыл бұрын
@@nachu143 its not safe ⚠️
@sreerag4368
@sreerag4368 2 жыл бұрын
@@nachu143 Vro playstoreilulla ella appsum safe alla..kore appsil malware embedded aahn.. Athpole iphoneum 100% safe alla
@Jorge-vk6tc
@Jorge-vk6tc 2 жыл бұрын
@@nachu143 app store
@muhammadanas388
@muhammadanas388 2 жыл бұрын
@@nachu143 fully safe alla bhai
@fasilasainu7119
@fasilasainu7119 2 жыл бұрын
Orupad help full vedio annutto thanks
@VINCENSOCASANO_
@VINCENSOCASANO_ 2 жыл бұрын
ഫോൺ ഹാക്ക് ചെയ്‌താലും എനിക്ക് ഒരു കോപ്പും ഇല്ല. ആരും വിളിക്കാൻ ഇല്ല, സോഷ്യൽ മീഡിയ ആക്റ്റീവ് അല്ല, മീഡിയസിൽ ഒന്നും ഇല്ല... ഇനി എനിക്ക് എന്താണ് പ്രശ്നം...
@karthikeyanrajagiriweightl702
@karthikeyanrajagiriweightl702 2 жыл бұрын
Athre ollu 🤣🤣🤣
@MFJ_Talks
@MFJ_Talks 2 жыл бұрын
നിങ്ങൾ Google my account ൽ ചെന്ന് നോക്കിയാൽ നിങ്ങളുടെ പേരും നാളും വിലാസവും നിങ്ങളുടെ ഒരു digital രൂപം തന്നെ ഗൂഗിളിന് അറിയാം ഹാക്കറിന് വേണേൽ നിങ്ങളുടെ വ്യക്തി വിവരങ്ങൾ വെച്ച് പല തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ചെയ്യാം അപ്പോ പോലീസ് ആദ്യം വരുന്നത് നിങ്ങളുടെ വീട്ടിലായിരിക്കും കാരണം നിങ്ങളുടെ ഡാറ്റ വെച്ച് പല illegal activities ചെയ്തിരിക്കുന്നതിന്റെ തെളിവുകൾ ഉണ്ട്
@sreerag4368
@sreerag4368 2 жыл бұрын
@@MFJ_Talks Haa..ofc they also can sell your data
@MFJ_Talks
@MFJ_Talks 2 жыл бұрын
@@sreerag4368 Correct
@appulu1022
@appulu1022 Жыл бұрын
Prashnam undu.... Phone vazhi thankalude veetile, officile samsaaram Elam kelkkam.... Athuvazhi iyaalariyaathe kudumpam kuttikale polum niyandhrikkan polum pattum....
@muhammadsafuwan6945
@muhammadsafuwan6945 Жыл бұрын
Google app device policiyum find my device um Ella phonilum enthayalum undako
@strangerthings1455
@strangerthings1455 2 жыл бұрын
Filemanageril shading OTP ennu paranjoru folder kaanunnu..athil ndhokkeyo programmesum ond .ingane vere aarkelum ondo
@lark5090
@lark5090 2 жыл бұрын
Bro delete it
@lark5090
@lark5090 2 жыл бұрын
Reset your phone
@vlogwithabhinaya1700
@vlogwithabhinaya1700 2 жыл бұрын
3:42
@sreeragjackxo
@sreeragjackxo Жыл бұрын
Arkengilum number vachu details eduthu tharan ariyoo cheriya preshnam ind oruthan veettukare vilichu theri paraya arkengilum ariyumengil onnu help cheyo😊
@strangerthings1455
@strangerthings1455 2 жыл бұрын
Admin appil screen lock service kaanunnu...ith normal aahno
@nabeelmohammed
@nabeelmohammed 2 жыл бұрын
it's system app
@nabeelmohammed
@nabeelmohammed 2 жыл бұрын
no problem
@rubberducky1501
@rubberducky1501 2 жыл бұрын
Its not normal.. സ്ക്രീൻ lock not റിക്വയർ admin rights.. I think you installed 3 പാർട്ടി apps like wallpaper റിങ്ടോൺ changer etc
@anamikaanu9114
@anamikaanu9114 2 жыл бұрын
Ente phone il battery usage il Voice call& system launcher enn kanikkunnund bt njn athonnum install cheythittilla.any problem?
@anamikaanu9114
@anamikaanu9114 2 жыл бұрын
@@strangerthings1455 😦 appo ini entha cheyya
@ramees472
@ramees472 2 жыл бұрын
എന്റെ ഫോൺ ഇന്നലെ hack ആയി.. ഇപ്പൊ എന്റെ മൊബൈൽ ഒരു പുതിയ ഫോൺ എടുത്ത പോലെ ആണ് എന്റെ device 😭ഇതിന് വല്ല വഴിയും ഉണ്ടോ......
@joelmathewshibu
@joelmathewshibu 2 жыл бұрын
Informative video ❣️
@remyar1873
@remyar1873 Жыл бұрын
Hello dears Onn help cheyyane Njan ente phonil achaneyum ammayeyum athpole enne thirichum vilikkumpol vere aro aan phone esukkunnath ath entha🥲🥲
@jayachandranmc7790
@jayachandranmc7790 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ , നന്ദി 👌
@homeincomeonlinework8638
@homeincomeonlinework8638 2 жыл бұрын
Mobile data useagil njan oru app kandu athe application listil kaanikkunnumilla appo engane uninstall cheyyan pattum
@jusna9976
@jusna9976 2 жыл бұрын
ഇതിലും നല്ലത് ഫോൺ ubyokikkathirikka നല്ലത്🙂
@anilmaankunnummal2104
@anilmaankunnummal2104 Жыл бұрын
എന്റെ whatsap ഉപയോഗിക്കാൻ കഴിയുന്നില്ല.... ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കഴിഞ്ഞാൽ വെരിഫിക്കേഷന് കോഡ് വരുന്നില്ല... There are two many times trying with other phone എന്ന് കാണിക്കുന്നു
@arshamadhu6614
@arshamadhu6614 2 жыл бұрын
Informative❤
@Anjumols-x4c
@Anjumols-x4c 6 күн бұрын
Enikku pakshe deactivate alla varunnathu activet ennanu
@prasadhari6508
@prasadhari6508 2 жыл бұрын
Ithoke anu news 👍👍
@fathimajilshakt3881
@fathimajilshakt3881 2 жыл бұрын
Bro ente instaa acnt hack cheydhu engana thrich kita?? Thrich kitillelm enganelm ad avarenn dlt akanelm patuo
@fmcreation6446
@fmcreation6446 2 жыл бұрын
Thank you so much ❤️
@shreejashree2586
@shreejashree2586 10 ай бұрын
Battery & data usage il olle app engane delete cheyyum? Please respond 🙏
I'VE MADE A CUTE FLYING LOLLIPOP FOR MY KID #SHORTS
0:48
A Plus School
Рет қаралды 20 МЛН