In this vlog, I mentioned that the famous 'Athirappilly Hut" was built by Kunjan Thachan. Actually, the hut was built by Vana Samrakshana Samithi (VSS). (The people living near the forests are joined in Vana Samrakshana Samithi (VSS), and, with their support, the forest department manages various activities related to forest protection.) It's sad to see each video or news report, including mine, reporting and spreading wrong information that hurts the real people who built it. അതിരപ്പിള്ളി വീഡിയോയും എല്ലാവർക്കും ഇഷ്ടപെടും എന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ കമന്റ് ആയി അറിയിക്കുമല്ലോ :) Instagram.com/Ujwal.Balan
@EdwinThomas-vo2so2 жыл бұрын
Yes
@akhilakhil15482 жыл бұрын
Super ❤️
@soul.007.2 жыл бұрын
പൊളി💖💖💖🔥🔥🔥
@hobbiesvibes21872 жыл бұрын
Machane kollam - tenmala senkotta video ithupole cheyyamo
@Alchemy122 жыл бұрын
Bro, Ezhathumugam video chey.. ❤️💞
@renjithravivisualstories2 жыл бұрын
അതിരപ്പിള്ളി വെള്ളച്ചാട്ടം ഇത്രെയും ഭംഗിയോടെ ഞാൻ എൻ്റെ ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ല...Hats off ⚡🔥
@UjwalBalan2 жыл бұрын
Thank you 🙂
@uthralikkavu5 ай бұрын
ഈ സമയത്തു വരണം (ജൂൺ, ജൂലൈ) അപ്പോൾ ഇത് പോലെ കാണാം... മഴ കൂടിയപ്പോൾ ഇന്നലെ കൂടി പോയിരുന്നു മൊത്തം പരന്നു ഒഴുകുകയാണ്, വെള്ളം വല്ലാതെ കൂടിയത് കൊണ്ട് താഴേക്കു വിടുന്നില്ല
@AB-zu6zg2 жыл бұрын
Visuals are super ഇതിലും നന്നായി അതിരപ്പള്ളി water falls ഇതുവരെ കണ്ടിട്ടില്ല 👍🏻👍🏻👍🏻👍🏻👍🏻
8:15 to 9:02 awesome🔥🔥 visual + slow motion + that bgm goosebumps
@UjwalBalan2 жыл бұрын
Thanks bro :)
@remyamohandas78632 жыл бұрын
സത്യം 🥰
@deepakmankada22312 жыл бұрын
Yes💓
@Mrfox-yc2zy2 жыл бұрын
Clr grading👍
@vijayn56542 жыл бұрын
Goosebumps Shot Man❤️
@abdurasik70042 жыл бұрын
വർഷങ്ങൾക്ക് മുമ്പ് നേരിട്ട് കണ്ടിരിന്നെങ്കിലും ഈ വീഡിയോ കണ്ടപ്പൊയുള്ള ഫീൽ വേറെ തെന്നെയാ.. 😍🤩🤩. കൂടെ ഓർമ്മകൾ പുതുക്കാനും പറ്റി... 🥰
@UjwalBalan2 жыл бұрын
Thanks bro 🙂
@ujualc41572 жыл бұрын
Bro can u please tell me about drone cam used?
@vinyavarghese2 жыл бұрын
Been to Athirappilli minimum 5 times , and I had always felt it's beauty cannot be captured. But you proved me wrong ! Amazing shots , can't wait to visit Athirappilli again !
@UjwalBalan2 жыл бұрын
Thank you
@anzal_4042 жыл бұрын
Your drone shots & colour grading are magical 💫
@UjwalBalan2 жыл бұрын
Thank you ❤️
@ktmkerala62532 жыл бұрын
ye s bro🙂❤
@nitindelhiful2 жыл бұрын
Hi, which drone u used? Any permissions to shoot in Kerala?
@sfcsalman2 жыл бұрын
Most underrated channel, you deserve a million views for your efforts bro
@UjwalBalan2 жыл бұрын
🙂❤️
@mohanchelakkaraphotography89022 жыл бұрын
💯
@bptravelshows Жыл бұрын
👍
@jim602715 ай бұрын
Million views reached 😌
@sujithkrkalarikkal41912 жыл бұрын
മനോഹരം ഈ മനോഹാരിതയിൽ അതിരപിള്ളിയെ വേറെ ആരും പകർത്തിയിട്ടില്ല
@UjwalBalan2 жыл бұрын
🙂❤️
@sujithes86552 жыл бұрын
കുറെ മുൻപ് ഇവിടേക്ക് പോയതാണ്. ചുമ്മാ അതിരപ്പിള്ളി ഒരു ട്രിപ്പ് പോകാം എന്ന് വച്ച് യൂട്യൂബ് ഒന്ന് തപ്പി നോക്കിയതാണ്. പറയാതെ വയ്യ. ഇത്രയും ബാക്കി അതിരപ്പിള്ളിക്ക് ഉണ്ടെന്നു കാണിച്ചു തന്നതിന് ഒരുപാട് നന്ദി. ക്യാമറ, എഡിറ്റിംഗ് വേറെ ലെവൽ. All the Best !!!
@shyammohan16292 жыл бұрын
Never seen Athirapalli in this grandeur. Your drone visuals and color grading is a visual treat. You ve got a subscriber!Keep up the great work!! Cheers!
@UjwalBalan2 жыл бұрын
Cheers ❤️
@factorydigest2 жыл бұрын
Good work 👍 ഇതൊക്കെ കാണണമെങ്കി ഇവിടെത്തന്നെ വരണം. രണ്ടാഴ്ചയിൽ ഒരു വീഡിയോയെങ്കിലും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.❤️❤️
@UjwalBalan2 жыл бұрын
Noted bro 🙂🙂
@akshayvachari31722 жыл бұрын
രാത്രി 1:45 ന് ഉറങ്ങാൻ പോകുമ്പോഴാണ് phonil notification അടിയുന്നത്. നോക്കിയപ്പോൾ എൻ്റെ സുഹൃത്ത് ഈ videoയുടെ link ആയച്ചുതന്നിരിക്കുന്നു. എന്നാൽ കേറി കണ്ടു കളയാം. Linkil clikki സാധനം വന്നു 1st Drone Shotൽ😲🤤😮 തന്നെ എന്റെ 🕊️ ഉറക്കവും കൊണ്ടു പറന്നു പോയി😂😂😂. ബാക്കി പിന്നെ പറയണ്ടല്ലോ, അടിപൊളി. Subscribed👍
@UjwalBalan2 жыл бұрын
Thank you 🙂🙂
@ashwinpaul83222 жыл бұрын
Poy valla cinema edukkadeyy🔥🔥🔥 Ijjathi visuals,bgm placing,making💥 Killadi thanne
@Iamtradersd2 жыл бұрын
ഹോ.. എത്ര standard ആയിട്ട് ആണ് ഇങ്ങേർ ഓരോ വീഡിയോസ് അവതരിപ്പിക്കുന്നേ...!!! വിവരണവും visuals ഉം പക്കാ... 🥰🥰 keep going broo.... Waiting for more amazing videos 🤩🤩🤩
@UjwalBalan2 жыл бұрын
Thank you 🙂
@sreejithpulluvayil10932 жыл бұрын
എജ്ജാതി video ujawal ലേ...😍😍😍😍 അവസാനം ആയപ്പോഴേക്കും ആ visual & background കേട്ടപ്പോഴേക്കും ശരിക്കും രോമാഞ്ചം വന്നു... ഒന്നും പറയാനില്ല... ഹരിഹർ ഫോർട്ട് video കണ്ടതുമുതൽ കൂടെ കൂടിയതാണ്.... ഇനിയും ഒത്തിരി നല്ല നല്ല videos ഇടാൻ കഴിയട്ടെ... 🙏🏻🙏🏻 കാത്തിരിക്കുന്നു അടുത്ത ദൃശ്യ വിരുന്നിനായി....
@UjwalBalan2 жыл бұрын
Thank you 🙂❤️
@imsreerag66082 жыл бұрын
Bro Veruthe vishayam Vlog 🙌🥰 Presentation nd everything was nyz especially Climax 💥💯 Visuals , Edits and Drone shot oke Poli ayt ind No reksha 🙌 Myarakkam Keep Going Bruh 👍💪
@UjwalBalan2 жыл бұрын
Thanks bro ❤️
@shefinms11082 жыл бұрын
കിടു ക്യാമറ..... സൂപ്പർ presentation 🖤🖤...keep going.....Loading 1M.... 😘
@UjwalBalan2 жыл бұрын
❤️❤️
@nasheedarasheed12382 жыл бұрын
Uff....The visuals are just wow!👀❤ Execepting more videos...👍🙌
@UjwalBalan2 жыл бұрын
Thank you 🙂
@sreejithjithu15052 жыл бұрын
Bro u r extra talented, u proved again etriyum perfect ae video chiyuna alukal valare kurava Go ahead man
@UjwalBalan2 жыл бұрын
Thanks bro ❤️
@bhavanalakshaya8269 Жыл бұрын
Last week I went to adhirapally but there was not much water in the river,but now I just got shocked seeing so much of water such a beautiful place ❤️❤️was maintained very clean by the Kerala government 👍
@nadirakochunni54452 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും കൂടുതൽ ഭംഗിയായി അവതരിപ്പിച്ച അതിരപിള്ളി വീഡിയോ😍😍
@UjwalBalan2 жыл бұрын
Thank you
@ajukrishnan2 жыл бұрын
Outstanding video, as always. Beautiful and creative drone shots. The waterfall drone shot at the end was breathtaking. Good job Ujwal!
@UjwalBalan2 жыл бұрын
Thank you 🙂
@riyumatters2 жыл бұрын
Oh man !!!... Maashinte videos kandappazhaanu ividuthe kure million subcribers travel vloggerse ne okke eduth kinattilidaaan thonunnu.. keep going bro.. am sure u gonna reach heights... Don't stop videos...
Ningalude vedios vere level aanu ketto.. Keep doing it like this.. Pettann pettann vedios idunnathiney kaalum pokunna sthalathey athreyere manoharamayi shoot cheyth samayameduth nammalilekk ethikan sramikunna ningalk oraayiram nanni...iniyum ithupolula vediosinaayi kaathirikunnu.. U just got a new subscriber brother.. Love from trivandrum❣️❣️❣️
@UjwalBalan2 жыл бұрын
🙂❤️
@ratheesh48652 жыл бұрын
No one captured athirapallis beauty like you did bro. ❤️You got one more subscriber.you deserve millions.. keep up this work.all the best bro
@UjwalBalan2 жыл бұрын
Thanks bro
@feelit55572 жыл бұрын
Visuals 🔥😍 beauty of athirappilly at its peak.. Travel vlogers എന്ന് പറഞ്ഞ സ്വന്തം മോന്ത മാത്രം കാണിക്കുന്ന so called പ്രമുഖ ട്രാവൽ വ്ലോഗേഴ്സിനു നീ ഒരു അപവാദം ആണല്ലോ..
@alangeorge20912 жыл бұрын
I am from chalakudy , Swear you have an amazing creativity hand
@UjwalBalan2 жыл бұрын
Thank you 🙂
@pramodp10022 жыл бұрын
Bro പറഞ്ഞപോലെ തന്നെ... മാസത്തിൽ ഒരു video അതും ഏറ്റവും നല്ല output 👌👌👌👌 superrrrrrb❤
@UjwalBalan2 жыл бұрын
🙂❤️
@vinaydevaraj10882 жыл бұрын
You have got Mind blowing skills in capturing the nature...keep posting vides consistently, you will go great heights bro....very much impressed with your work....
@UjwalBalan2 жыл бұрын
Thank you
@majithafazal2572 Жыл бұрын
സത്യം പറയാമല്ലോ വർഷങ്ങൾക്ക് മുമ്പ് അവിടെ പോയതാണെങ്കിലും വീണ്ടും ഈ വിഷ്വൽസ് കണ്ടപ്പോൾ വല്ലാതെരു ഫീൽ നിങ്ങളുടെ അവതരണം പിന്നെ video and editing ഒരു രക്ഷയുമില്ല👏👏
@UjwalBalan Жыл бұрын
Thank you 🙂
@rengarajanarumugam65272 жыл бұрын
Breathtaking view of the falls …Magnificent…Never seen as a full flow like this…
@UjwalBalan2 жыл бұрын
Thank you
@sharmilasaha14422 жыл бұрын
Which month is this
@amraa.2 жыл бұрын
Visualss🔥 As always,amazing video!
@UjwalBalan2 жыл бұрын
Thank you
@traction4192 жыл бұрын
Visuals makes your vlog perfect💙
@UjwalBalan2 жыл бұрын
🙂🙂
@manumaanzz45702 жыл бұрын
Machane ithrem quality ulla oru travel vlog njan kandytilla...... Oru naal ningale lokam thirichariyum..... Annu ee cmnt onnu pin cheyteru🌸
@സന്തോഷംസമാധാനം2 жыл бұрын
നമ്മളൊക്കെ ഈ സുന്ദര കേരളത്തിൽ ജനിച്ചതിൽ തന്നെ എത്രയോ ഭാഗ്യവാന്മാർ 😍😍🥰
@UjwalBalan2 жыл бұрын
🙂🙂
@FyodorDostoevsky12 жыл бұрын
അടിപൊളി വീഡിയോ ഇത്ര ഭംഗി ഈ വെള്ളച്ചാട്ടത്തിനു ഉണ്ടെന്ന് ഇപ്പഴ മൻസിലയെ
@UjwalBalan2 жыл бұрын
❤️
@saleelmk2 жыл бұрын
World class documentary Keep it up 👍🏻
@UjwalBalan2 жыл бұрын
🙂❤️
@Sudhee19922 жыл бұрын
പേരുപോലെ തന്നെ work ഉം ഉജ്വലം. Subscribed✌🏻❤️
@UjwalBalan2 жыл бұрын
🙂❤️
@sudheshsankarkk2 жыл бұрын
Great one bro 🤗 Amazing aerial shots 😍
@UjwalBalan2 жыл бұрын
🙂🙂
@saralhindi1047 Жыл бұрын
കാണാൻ അവിടെ പോകണ്ട ആവിശ്യം ഇല്ല എല്ലാം ഈ വ്ലോഗിൽ ഉണ്ട്. Great Bro👍🏽
@sarahthomas29222 жыл бұрын
You capture such great views and give detailed information about not only the destination but about places along the way too 😄. This makes it like an adventure and a documentary too for us...I really appreciate this since I can't travel right now. Please continue keeping the standard of decency so the video is watchable for everyone 🙏. Subscribed.
@UjwalBalan2 жыл бұрын
Thank you :)
@sarahthomas29222 жыл бұрын
@@UjwalBalan You're welcome.
@homesickthrissurkkaran70202 жыл бұрын
Ujwal.. Maahn😍😍😍😍. ഒരുപാട് തവണ കണ്ട അതിരപ്പിള്ളി, ഇത്രയും ഭംഗിയിൽ ❤❤❤❤❤❤❤❤❤❤❤.. Last shots from 8.52 - 9.02😍😍😍😍👌🏼👌🏼❤❤❤❤❤❤ narration'nu kude thane povunna bgrnd music.. Loved it brother... ❤One of the best drone shots of Athirappilly ever👌🏼. Too good.
@UjwalBalan2 жыл бұрын
🙂❤️
@balurajan10162 жыл бұрын
Topnotch making ❤️ Just awesome, loved it 😻
@UjwalBalan2 жыл бұрын
Thanks broo
@akhilachu29962 жыл бұрын
ഇത് കണ്ടു ഉറക്കം വരുന്നു, വെള്ളത്തിന്റെ ശബ്ദം, ആ പ്രകൃതി ഭംഗി, പിന്നെ നല്ല സംസാരം. ഭയങ്കര relaxation ആണ്.
@UjwalBalan2 жыл бұрын
🙂❤️
@naveennkz87702 жыл бұрын
Proud to be a thrissurian 🥰👍
@UjwalBalan2 жыл бұрын
🙂❤️
@wheelspins2 жыл бұрын
By far the best clip I'd seen on Athirappilly. Stunning drone shots and crisp info all captured in a short clip. Hats off!
@UjwalBalan2 жыл бұрын
Thank you 🙂
@jithujaigevarghese2 жыл бұрын
God bless you brother for making all theses efforts and brilliance in making videos I m sure you will definitely succeed in persueing your career into travel exploring narrations
@UjwalBalan2 жыл бұрын
Thanks for the kind words brother 😌❤️
@grandpotrolls2 жыл бұрын
Bro എന്‍റെ വലിയ ഒരു ആഗ്രഹമായിരുന്നു ഇതുപോലൊരു ചാനല്‍ പക്ഷെ ഇതുവരെ അത് നടന്നില്ല ഒരിക്കല്‍ നടക്കുമായിരിക്കും. കിടു വീഡിയോ ... ഫുള്‍ സപ്പോര്‍ട്ട് ഉണ്ട്. പൊളിക്ക് ബ്രോ 💛💛💛
@UjwalBalan2 жыл бұрын
🙂👍🏽
@NOONE-yt232 жыл бұрын
പൊന്നു bro വീഡിയോസ് കുറച്ചു വേഗത്തിൽ upload ചെയ്യ് 😅❤️🔥എല്ലാതവണത്തേo പോലെ visuals lit🔥🙌keep going💚especially 8:18to end visual treat🔥🙌
@UjwalBalan2 жыл бұрын
🙂❤️
@astrophile57152 жыл бұрын
Wooww... Evide ഇത്ര മനോഹരം ആണ്.. തൃശ്ശൂർ ☺️☺️👌🏻👌🏻 ഇവിടെ janikan pattiyathil santhosham 💞💞
@sadathmookkenihamza51492 жыл бұрын
ഇത്രയും മനോഹരമായി കാണിച്ചു തന്നതിന് നന്ദി ലീവിന് പോയ നേരത്ത് വെള്ളം കുറവായിരുന്നു ഇനിയും ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@UjwalBalan2 жыл бұрын
Thank you 🙂
@anzasalim54602 жыл бұрын
From 8:06 visuals are beyond words👌👌❤️👏
@UjwalBalan2 жыл бұрын
Thank you
@bijoyjames352 жыл бұрын
Athe njanum ath nokki wonder adichirikuarnu
@jothishchellan3490 Жыл бұрын
Wow,such beautiful drone shot,awsome bgm,excellent work. short and clear discription.Your brilliant effort deserve billion views
@gauthamsankarv12732 жыл бұрын
As usual 💜 heart stopping visual and excellent presentation 🤩🤩 Coronak mune Harihar fort pokanam anu vech irunu nadannila pakshe last month 😍😍 Njn avide pokate thaney poyi 😍
@UjwalBalan2 жыл бұрын
Thanks bro ❤️
@Devil131992 жыл бұрын
Broo sooperbb.. Otta eruppinu broyude alla videosum skip cheyyathe kandu editing, music, shots allam poli
@UjwalBalan2 жыл бұрын
Thanks bro... Edanu koodudal ishtapatte
@shilupg2 жыл бұрын
Tourism department should enhance this area to international standard, should make the entrance and should have good garden, waterfall should be light up during night time, should have open restaurants facing the waterfalls, also should have adventure rides in the waterfalls....
@UjwalBalan2 жыл бұрын
Compared to other tourist destinations, They have maintained Athirapilly and Vazhachal well. There is one resort named "Rain Forest". That resort has amazing rooms and dining facing the falls.
@sarathkumars79622 жыл бұрын
😅. Isn't that a forest area? It is better in the natural way than some artificial lighting bs.
@seyedaajura64932 жыл бұрын
If it is done so,people will pollute this lovely nature...let it be as it is
@പാൽതുജാൻവർ Жыл бұрын
@@sarathkumars7962 exactly
@pradeeppradeep40492 жыл бұрын
Superb ബ്രോ അതികം വീഡിയോ ഒന്നും ചെയ്തിട്ടില്ലെങ്കിലും ഉള്ളത് വലിച്ചു നീട്ടതെ തന്നെ നീറ്റ് ആയി ചെയ്തു വിഷ്വൽസ് ഒക്കെ wow...
@UjwalBalan2 жыл бұрын
Thank you 🙂
@CLSMAG2 жыл бұрын
💝
@alfiflavour32472 жыл бұрын
ഒരുപാട് നാളായി പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം ആണ്. അവിടെ പോയ ഒരു ഫീൽ കിട്ടി thank you🥰
Fall in love with your Drone shots... njan chalakudy karan aanu... ithra bhangi aayi ithuvare oru athirapilly videosum kanditilla
@UjwalBalan2 жыл бұрын
Thanks bro
@siddiqedv045 ай бұрын
മികച്ച camera.. & Drone camera work.. താങ്കളുടെ അവതരണം, background Information.. Very good.. 🌷 നീട്ടി പരത്തി ബോർ അടിക്കാതെ ചുരുങ്ങിയ സമയത്തിൽ important visual കാണിക്കുന്ന ഇത്തരം blog videos ആണ് ഉത്തമം.. Appreciated..
@UjwalBalan5 ай бұрын
❤️
@hannaprime5102 жыл бұрын
Bro.. you're most under rated guy here.. you deserves more subs and views.. make more content bro... Post every week dude..
@maverickdreamrider5773 Жыл бұрын
stunning visuals!!
@nithinkrishnan32002 жыл бұрын
വിഡിയോ ഗംഭീരം ആയിട്ടുണ്ട് കേട്ടോ.. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു..😀
@UjwalBalan2 жыл бұрын
🙂❤️
@gif_xyz34272 жыл бұрын
ഇവിടെ പലപ്രാവശ്യം പോയിട്ടുണ്ടെങ്കിലും ഒരു കമന്റിടാൻ വേണ്ടി മാത്രമാണ് ഞാൻ ഈ വീഡിയോ എടുത്തത് പക്ഷേ ഈ വീഡിയോ മൊത്തം ഞാൻ ഇരുന്നു കണ്ടു
@murukeshmurali16932 жыл бұрын
Unbelievable bro.....really spellbounded by your visual treat....aa voice kurachhodi modulate cheythu ithiri punchil akkiyal pinne thanne pidichal kittoola...all the best
@UjwalBalan2 жыл бұрын
Noted. Thanks bro 🙂
@kavyavijayan73592 жыл бұрын
Ente ponnooo......oru rakshem illa 💗 What a video...😍 Subscribed
@UjwalBalan2 жыл бұрын
Thank you 🙂
@Jasuzs2 жыл бұрын
വേണേൽ എഴുതിവെച്ചോളൂ.... ഈ ചെങ്ങായി ഒരു ചരിത്രം സൃഷ്ട്ടിക്കും. Ujwal bro... Just amazing. 😍
@UjwalBalan2 жыл бұрын
🙂❤️
@vishnuk81322 жыл бұрын
Amazing visual treat ❤️❤️ Grading nd shots were top notch. 10 minitil oru full vlog kanda feel. Just wow 🤩
@UjwalBalan2 жыл бұрын
Thanks bro ❤️
@gokulchettikulangara2 жыл бұрын
Bro oru rakshayumilla super video
@UjwalBalan2 жыл бұрын
Thanks bro ❤️
@revathy25302 жыл бұрын
the essence of this video hides on last portion amazing and it is beyond words excellent editing ....
@UjwalBalan2 жыл бұрын
🙂❤️
@kashinaadhh2 жыл бұрын
One of the best vlog i ever watched🎇
@UjwalBalan2 жыл бұрын
🙂❤️
@robinthomas98022 жыл бұрын
kidu work broiiiii , nammude nad ingane kaumol kittunna oru sukam.........thank u.........continue
@UjwalBalan2 жыл бұрын
Thank you🙂
@FOCUSMEDIALIVE2 жыл бұрын
Vere Level Broooh Keep Going ♥
@UjwalBalan2 жыл бұрын
🙂❤️
@drjaisonchacha2 жыл бұрын
Mindblowing visuals! Brilliant presentation...cant get better than this..
@UjwalBalan2 жыл бұрын
Thank you 🙂🙂
@princeds002 жыл бұрын
പലതരം അതിരപ്പള്ളി videos കണ്ടിട്ടുണ്ട് but ഇത്രേം മൊഞ്ചുള്ള സാനം ആദ്യമായിട്ടാ👏🔥
@UjwalBalan2 жыл бұрын
🙂❤️
@udaya99022 жыл бұрын
അതിരപ്പിള്ളി ഒരുപാട് തവണ പോയിട്ടുണ്ട് ഒരുപാട് വീഡിയോസും കണ്ടിട്ടുണ്ട്ഇത്ര നന്നായി എടുത്തത് കണ്ടത് ആദ്യമായിട്ടാണ്
@UjwalBalan2 жыл бұрын
🙂❤️
@rahuls48632 жыл бұрын
Awesome quality Ujwal..... tks for sharing!
@UjwalBalan2 жыл бұрын
🙂❤️
@aswins2448 Жыл бұрын
One of the best vlog I have ever seen...just amazing and awestruck.. keep doing this best work buddy♥️
That climax shot just taken me to another world.. no words bro.. awesome.. 🔥🔥🔥 r u a professional videographer?? Expecting more videos..
@UjwalBalan2 жыл бұрын
Thank you
@lincyyohannan43302 жыл бұрын
You are the future of Kerala travel vlogs.....
@UjwalBalan2 жыл бұрын
🙂🙂
@skhaleelattingal23352 жыл бұрын
മച്ചാന്റെ videos ഒരു പ്രത്യേക vibe aannn, visuals ufff😘😘😘😘😘😘😘❤😘❤❤❤❤❤❤❤❤❤❤❤❤
@UjwalBalan2 жыл бұрын
🙂❤️
@arunthampi912 жыл бұрын
This is the best travelogue channel from kerala after sancharam
@UjwalBalan2 жыл бұрын
Thank you 🙂
@scertpsc46222 жыл бұрын
Uff എന്റെ പൊന്നോ... സത്യം പറയാല്ലോ വീടിന്റെ അടുത്തു കിടക്കുന്നത് കൊണ്ട് അതിരപ്പിള്ളി എനിക്ക് വല്യ സംഭവം ആയിട്ട് തോന്നിയിട്ടില്ല .. ബട്ട് ഈ വീഡിയോ കണ്ടപ്പോ എന്തോ വല്ലാത്ത ഒരു ഫീൽ.. വീട്ടിൽ ചെന്നിട്ടു വേണം ഒന്ന് പോകാൻ.. ഇത്രേം അടിപൊളി വീഡിയോ, ബിജിഎം ഓക്കേ ഇട്ട് set 🥰🔥🔥🔥
@UjwalBalan2 жыл бұрын
Indiayil one of the best waterfalls aanu 🙂
@scertpsc46222 жыл бұрын
@@UjwalBalan മുറ്റത്തെ മുല്ലക്ക് മണം ഉണ്ടാവില്ലലോ അതാ.. 😄😄.. അവിടെ ഉള്ള ആർക്കും ഒരു വിലയും ഇല്ല.
@gautamsuresh95452 жыл бұрын
Aaaa thazhe vanupoo ഉള്ള ആ.... View 🤩🤩🥰😘👌👌👌Amazing👍🤩
@UjwalBalan2 жыл бұрын
Thank you 🙂
@sajisaju9812 жыл бұрын
പണ്ട് സ്കൂളിൽ നിന്ന് ടൂർ പോയിട്ടുണ്ട് 😊😊 പിന്നെയും ആ പഴയ ഓർമകൾ പുതുക്കാൻ പറ്റി 🥰🥰🥰
@UjwalBalan2 жыл бұрын
🙂❤️
@shameelajouhar97712 жыл бұрын
Beautiful shots💗 Making adipoli aayittnd Channel subscribed😊
@UjwalBalan2 жыл бұрын
Thank you 🙂🙂
@User7446xck2 жыл бұрын
Vlog kandapol thanne avide poya feel kitty 😍
@UjwalBalan2 жыл бұрын
🤩❤️
@adarshks2992 жыл бұрын
Thank you bro for this beautiful video.manassu niranju.❤
@UjwalBalan2 жыл бұрын
🙂❤️
@bhaskarmangala3689 Жыл бұрын
Amazing shot and very much impressed with your video and presentation. Excellent efforts made.
@UjwalBalan Жыл бұрын
🙂❤️
@binomathewvarghese Жыл бұрын
Man, your videos are absolutely beautiful. Thank you for this. Keep going. ❣
@humanityalive89922 жыл бұрын
ഏറ്റവും മനോഹരിയായി ആതിരപ്പള്ളിയെ കാണിച്ചുതന്ന @Ujwal Balan ന് അഭിനന്ദനങ്ങൾ... കേരളത്തിലെ പ്രകൃതിയുടെ മനോഹാരിത ഇനിയും മികവോടെ പകർത്താൻ എല്ലാവിധ ആശംസകളും നേരുന്നു... സുരക്ഷിതമായ യാത്രയും ആശംസിക്കുന്നു...
@UjwalBalan2 жыл бұрын
Thank you 🙂
@humanityalive89922 жыл бұрын
@@UjwalBalan വിവരണവും മനോഹരം... Room റെന്റും entry ഫീസുകളും കൂടെ പറഞ്ഞാൽ നല്ലതാണ്...
@UjwalBalan2 жыл бұрын
@@humanityalive8992 Room rent description il und. Entrace le board kanikunund( 2.33 ) :)
@nandukuttan62942 жыл бұрын
ആദ്യായിട്ട് ആണ് ചാനൽ കാണുന്നത്, ഇനി ഞാൻ ഇവിടെ തന്നെ കാണും...😻😻😇
@UjwalBalan2 жыл бұрын
Thank youuu 🙂
@sajan87682 жыл бұрын
Ithinney vellunnah travel vdo kerala thil undaitt illahh... Climax 💥💥💥💥... Cinema il polum ithra bangi kondu vannitt illah... 💯
@UjwalBalan2 жыл бұрын
Thank you 🙂❤️
@arunvrofficial2 жыл бұрын
Beautiful visual,especially the drone shots, Good grading, Dulcet bgm that chills my mind & awesome editing. I'm waiting for the next video ❤