വളരെ അധികം സന്തോഷം തോന്നി... കാരണം pikolins bro യും new 10 bro യും തരുന്ന ഓരോ vishwal കളും ഞങ്ങൾ പ്രേഷകരുടെ മനസ്സിൽ ഒരു കുളിർമ പകർന്ന് നൽകി വരുന്നു.....
@ratheeshkumar7918 Жыл бұрын
Carect
@new10vlogs Жыл бұрын
Thank you so much bro 🥰
@liverpoolliverpool229 Жыл бұрын
Dot green vitt poyo
@sakkeervellila9405 Жыл бұрын
Yes
@sharunjohn3562 Жыл бұрын
ഈ പറഞ്ഞത് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@AbdulLatheef-pu5we Жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോകൾ കാണുന്നത്..വളരെ നന്നായിട്ടുണ്ട്. ഒരു പ്രവാസിയായ എനിക്ക് ഇതുപോലുള്ള വീഡിയോകൾ വളരേ ഇഷ്ടമാണ് ഒഴിവു സമയങ്ങളിൽ ഇത് പോലുള്ള വീഡിയോകൾ കാണുന്നത് ഒരു പ്രേത്യേക vibe ആണ് Subscribed 👍
@new10vlogs Жыл бұрын
Thank you so much 😊
@freedom..1 Жыл бұрын
കാടും മൃഗങ്ങളും എല്ലം ഭംഗി തന്നെ.. അതിനേക്കാൾ ഉപരി താങ്കളുടെ അവതരണം ക്യാമറ visuals.. ഒക്കെ പക്കാ പ്രൊഫഷനൽ... എനിക്ക് സന്തോഷ് ജോർജ് കുളങ്ങര സർ ന്റെ വീഡിയോ കാണുന്ന അതേ ഫീൽ... ബാക്ക്ഗ്രൗണ്ട് മ്യൂസിക് അധികം ഇല്ലാതെ നിങ്ങളുടെ വോയിസ് തന്നെ കാണികളെ പിടിച്ചു ഇരുത്തും.. വീഡിയോഗ്രാഫി അപാരം ❤👌🏻👌🏻👌🏻
@new10vlogs Жыл бұрын
Thank you so much ☺️
@sreerajtp3685 Жыл бұрын
കാട്..കോട .. അതിനിടയിലൂടെ ഉള്ള യാത്ര..what a feel..👌💙💙💙
@new10vlogs Жыл бұрын
Thank you
@MohammadFayis-s9m Жыл бұрын
❤
@DotGreen Жыл бұрын
Adipoli trip arunnu ❤️ super video 👍
@new10vlogs Жыл бұрын
Pinnalla. Thank you bro
@wilsonlobo9728 ай бұрын
very nice video. enjoyed watching
@new10vlogs8 ай бұрын
Thank you 👍
@iamhere4022 Жыл бұрын
കോടമഞ്ഞും മഴയും കാട്ടു വഴികളും ആ പച്ചപ്പും കാട്ടു മൃഗങ്ങളും കാണുമ്പോൾ നല്ല ഫീൽ.. 💚💚 visuals ഗംഭീരം 🫶
@sreeragsree4535 Жыл бұрын
Beautifully presented.. Loved it ❤
@new10vlogs Жыл бұрын
Thanks a lot 😊
@AshiqueThekkiyilАй бұрын
നിങ്ങളുടെ വിവരണം അതാണ് ഇതിൻ്റെ ഹൈലൈറ്റ്. എന്തായാലും നിങ്ങൾ ഭാഗ്യവാൻ ആണ് . ഇങ്ങനെയുള്ള സ്ഥലങ്ങളിൽ എല്ലാം പോവാൻ കഴിയുന്നുണ്ടല്ലോ . തീർച്ചയായും നാട്ടിൽ വന്നാൽ ഒരുപാട് സ്ഥലങ്ങളിൽ പോകാൻ ആഗ്രഹമുണ്ട്. ഇന്ഷാഅല്ലാഹ് ❤
@new10vlogsАй бұрын
Thank you so much bro
@DipeshKaavilamma7 ай бұрын
മനോഹരമായ ശബ്ദം അത്രമേൽ മനോഹരമായ കാഴ്ചകളും
@new10vlogs7 ай бұрын
Thank you bro
@shijinraj6819 Жыл бұрын
വിഡിയോ കണ്ടുകഴിഞ്ഞപ്പോ ശെരിക്കും ഒന്നുകൂടി വാൽപാറ പോയ ഫീൽ🥰🥰🥰
@new10vlogs Жыл бұрын
Thank you 🙏
@azad7385 ай бұрын
Nice smoothing sound...really relaxing.
@new10vlogs5 ай бұрын
Thank you 😋
@coastalkebabs83326 ай бұрын
im from andhra pradesh and I love beauty of your state kerala.. heavenly visuals , thanks a lot for sharing.
@new10vlogs6 ай бұрын
Thank you so much
@Nisar5916 Жыл бұрын
Pikolins വ്ലോകിലൂടെ പരിജയ പെട്ട ഒരു വ്ലോഗർ ആണു നിങ്ങൾ,, രണ്ടുപേരുടെയും വീഡിയോ ഒരു പ്രേത്യേക വൈബ് ആണു,,, പോകുന്ന യാത്രയിൻ ഞാനും ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നിപ്പോകും,,, കൂടാതെ നല്ല അവതരണം,,, ഇനിയും ഒരുപാട് വീഡിയോ ഞങ്ങളെ കാണിക്കുവാൻ,,കഴിയട്ടെ. കാണുവാൻ ഞങ്ങൾക്കും...... 💞💞💞💞💞💞
@new10vlogs Жыл бұрын
Thank you so much
@rafeekh4062 Жыл бұрын
Pikolins entha
@Nisar5916 Жыл бұрын
@@rafeekh4062 same vlogger.... കാടിനെയും മൃഗങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന.. ഒരു ചാനൽ... ആണു.. Pikolines
@sooryakanthipookal95782 ай бұрын
ഞാൻ ഡോട്ട്‌ഗ്രീൻ il നിന്നാണ് ഇവരുടെ അടുക്കൽ വന്നത്😊
@SampathP-ik8fk Жыл бұрын
Different experience ❤❤❤❤,and your voice modulation,🙏🙏🙏🙏🔥
@new10vlogs Жыл бұрын
Thank you so much 😀
@reshmamanthooppil9063 Жыл бұрын
കാടും കാട്ടുവഴികളും അടിപൊളി. എവിടെ നോക്കിയാലും പച്ചപുതച്ചുകിടക്കുന്നു. മഞ്ഞും മഴയും വിരുന്നുകാരായി എത്തിയതോടെ കാടിന്റെ ഭംഗി ഇരട്ടിച്ചു. അതിന്റെ ഇടക്ക് മലയണ്ണാനും, മയിലും കാട്ടുകോഴിയും, കാട്ടുപോത്തും, ആനയും.. ഹോ.. എന്ത് ഭംഗിയാ കാണാൻ. പറയാതിരിക്കാൻ വയ്യ വിവരണം അതിഗംഭീരം. വീഡിയോ കണ്ടപ്പോൾ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ ആയിരുന്നു. ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തുട്ടോ.
@new10vlogs Жыл бұрын
Thank you so much 😊
@traveldiaries4056 Жыл бұрын
Super presentation and excellent making
@new10vlogs Жыл бұрын
Thank you so much 🙂
@pankajaankita99869 ай бұрын
Very awesome video boys I really enjoyed it. Thank you.
@new10vlogs9 ай бұрын
Thank you so much 😊
@honeybadger_ak Жыл бұрын
Quality of the videos you are presenting is top notch, waiting for next quality stuff ♥️ thankyou brother for this treat
@new10vlogs Жыл бұрын
Thank you so much 😊
@SunilNairBLR9 ай бұрын
The place has an eerie attraction. Loved your commentary and videography
@new10vlogs9 ай бұрын
Thanks a ton
@shafeelmani7862 Жыл бұрын
എനിക്കും യാത്ര ചെയ്യാൻ വളരെ ഇഷ്ടം ആണ് അതുകൊണ്ട് തന്നെ ചേട്ടന്റെ വീഡിയോ എല്ലാം കാണാറുണ്ട്
@new10vlogs Жыл бұрын
Thank you so much 😊
@jayakumarcheruparamadathil8437 Жыл бұрын
വിശദീകരണത്തിന്റെയും, ഭാഷാശൈലിയുടെ മികവും കൊണ്ട് വീഡിയോ മുഴുവനും കണ്ടു. ഇനിയും കൂടുതൽ വികവോടെ വീഡിയോ ചെയ്യാനാവട്ടെ! All the best..
@new10vlogs Жыл бұрын
Thank you so much
@saneeshraman86811 ай бұрын
One of the best natural explore video i ever Seend...classic job dude
@new10vlogs11 ай бұрын
Thank you so much 😊
@shakkirapv23486 күн бұрын
മനുഷ്യൻ്റെ കാൽ പദികത്ത സ്ഥലം അതിമനോഹരമാണ് സുഹുർത്തെ ❤
@new10vlogs4 күн бұрын
Thank you ☺️
@user-wm6lg2vs1e Жыл бұрын
കാട്ടു വഴികളും ആ പച്ചപ്പും കാട്ടു മൃഗങ്ങളും കാണുമ്പോൾ നല്ല ഫീൽ
@new10vlogs Жыл бұрын
Thank you 😊
@MCurian Жыл бұрын
Wow, super site pick, good presentation,
@new10vlogs Жыл бұрын
Thank you so much 🙂
@parsuwanath9 ай бұрын
Really enjoyed watching this video brother ! Expecting more such videos
@new10vlogs9 ай бұрын
Sure. Thank you so much 😊
@Favaz-zz3 ай бұрын
Oru trip kazhinja feel, thanks brw ❤
@new10vlogs3 ай бұрын
Thank you bro
@HungJulian Жыл бұрын
The Indian bison was a beautiful sight. So was the video altogether. Wish you success for the future❤❤
@new10vlogs Жыл бұрын
Thank you so much 😀
@muneerpottipurayil4955 Жыл бұрын
ഉഗ്രൻ വീഡിയോ. താങ്ക്സ് ഒറ്റ ഇരുപ്പിൽ മുഴുവൻ കണ്ടു
@new10vlogs Жыл бұрын
Thank you 😊
@rajeevgopinath8896 Жыл бұрын
As always, excellent work 💕
@new10vlogs Жыл бұрын
Thank you! 😊
@chitrag4750 Жыл бұрын
அற்புதம், அற்புதம் காட்சிகள் அனைத்தும் அருமை. ஈரமான சாலை, பனி படர்ந்த மரங்கள், நீர் வீழ்ச்சிகள், எல்லாம் அழகு ஷ்யாம். துல்லியமாக காட்சி படித்தி உள்ளீர்கள். காட்டுக் கோழி, 🐘 யானை, அணில் எல்லாம் அழகு, 4 மூங்கிலில் படகு அமைத்து மீன் பிடிப்பவர்களை காண, வாழ்வில் எதுவும் சாத்தியமே என்பதை அழகாய் உணர்த்துகிறது. நன்றி. காட்டு விலங்குகளுக்கு சாலையில் உணவளிப்பது தவறு என்று குறிப்பிட்டதற்க்கு நன்றி ஷ்யாம்.💕💕💚💚
@new10vlogs Жыл бұрын
Thank you so much 😊 🥰
@muhammedfarhanneermunda9032 Жыл бұрын
adipowli bro your presentation and video
@new10vlogs Жыл бұрын
Thank you 😊
@mathewant7 ай бұрын
Thank you Very very much for this video. It's so beautiful❤❤❤. I always wanted to travel that road. But not yet happened.
Ethekke maintain cheythayirunnangil... Nalloru tourist place ayirunnu.... One of the best video from Valparai & Athirapalli
@new10vlogs Жыл бұрын
Thank you so much 😊
@moosi955 ай бұрын
Adipoli visual’s ❤ ❤
@new10vlogs5 ай бұрын
Thank you ☺️
@pRamesh-x7n8 ай бұрын
Super ga chesaru bro chala bagundi nature
@new10vlogs8 ай бұрын
Thank you 😊
@aazimrazi1334 Жыл бұрын
I LIKE THIS VIDEO VERY MUCH
@new10vlogs Жыл бұрын
Thank you so much
@AkkuAkku-w9z Жыл бұрын
Avadaranam valare ishtepettu, Sherikum kadinte Ullil keriya Oru Feel.
@new10vlogs Жыл бұрын
Thank you 😊 ☺️
@CLSMAG Жыл бұрын
*Awesome*
@new10vlogs Жыл бұрын
Thank you 😊
@ShamseerLimras Жыл бұрын
മനോഹരം 😍കാടും കോടയും മഞ്ഞും പുഴയും ഒരു രക്ഷയുമില്ലാത്ത യാത്ര ആരാണ് ആഗ്രഹിക്കാത്തത്. എന്തായാലും നിങ്ങളുടെ കൂടെ തന്നെ എല്ലാം കണ്ട് ആസ്വദിച്ച ഒരു feel 😊 അടുത്ത വീഡിയോ തിരയുന്നു
@new10vlogs Жыл бұрын
Thank you so much 😊
@Arunviswam99 Жыл бұрын
Super ❤ sherikum oru trip poi vana feeling ..
@new10vlogs Жыл бұрын
Thank you 🙏
@nizamudheent Жыл бұрын
കിടിലനായത് നിങ്ങളുടെ മേക്കിങ് എല്ലാം ഭംഗിയായി പകർത്തി
@new10vlogs Жыл бұрын
Thank you so much 😊
@swapnillondhe85175 ай бұрын
❤Happy for journey & Enjoy 👌 👌 👍
@new10vlogs5 ай бұрын
Thanks a ton
@safeekofficial7228 Жыл бұрын
Ea vedio kanumbol sharikkum avide poye pole thonhi ... Buitiful...
@new10vlogs Жыл бұрын
Thank you so much
@noushadnambaram4760 Жыл бұрын
ഗുഡ് വീഡിയോ ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു
@new10vlogs Жыл бұрын
Sure. Thank you 😊
@habibrehiman7671 Жыл бұрын
Scenery very nice, അവതരണം സൂപ്പര്‍
@new10vlogs Жыл бұрын
Thank you 😊
@faisalparappurath6421 Жыл бұрын
സൂപ്പറായി നല്ല വീഡിയോ 👍🏻
@new10vlogs Жыл бұрын
Thank you so much 😊
@soubhagyamv2581 Жыл бұрын
Very nice bro 😍. Fabulous visuals
@new10vlogs Жыл бұрын
Thank you so much 😀
@AlIrshad-wj6qs6 ай бұрын
Nice video and presentation 😊🎉
@new10vlogs6 ай бұрын
Thank you so much
@chandrashekharannairkcsnai10827 ай бұрын
ആഹാ മനോഹരമായ വീഡിയോ ദൃശ്യങ്ങൾ എവിടെ നോക്കിയാലും പച്ച
@new10vlogs7 ай бұрын
Thank you 🤩
@finuathikarathil44876 ай бұрын
Oru trip poya feel Keep it up 💪
@new10vlogs6 ай бұрын
Thank you ☺️
@jithu232 Жыл бұрын
superb bro.. valare nalla presentation....
@new10vlogs Жыл бұрын
Thank you bro
@gumamashawararao55372 ай бұрын
Excellent video
@new10vlogs2 ай бұрын
Thank you very much!
@blackvande53893 ай бұрын
Ntha poli channel aa ith.. travellers onum ithonum kanulla.. kure pottanmarude potta vlog matram promote cheyum.. ethartha travel channel feel enik ipola thonyee.. appreciate your efforts bro.. keep going..
@new10vlogs3 ай бұрын
Thank you bro
@Sebansdairycreations Жыл бұрын
The quality and perfection of your videos are really amazing ❤ a great salute for presenting such amazing visuals for us ❤
@new10vlogs Жыл бұрын
Thank you so much 😀
@new10vlogs Жыл бұрын
Thank you so much 😀
@maheshm-ic9it Жыл бұрын
അധികം സൈറ്റിങ്‌സ് എന്തിന് ഈ വിഷ്വൽ ട്രീറ്റ് തന്നെ ധാരാളം💓
@new10vlogs Жыл бұрын
Thank you so much 😊
@thethriller3076 ай бұрын
Quality work👏👏
@new10vlogs6 ай бұрын
Thank you so much 😀
@stebincleetus7393 Жыл бұрын
ചാനൽ ആദ്യമായി ആണ് കാണുന്നത്..... സൂപ്പർ 🥰👌🏻👌🏻
@new10vlogs Жыл бұрын
Thank you 😊
@SajeerKattayada4 ай бұрын
ഈ വീഡിയോക്ക് 100 ൽ 100 ആണ് മാർക്ക് ❤❤
@new10vlogs4 ай бұрын
Thank you so much 😊
@arttraveller-jl2un Жыл бұрын
Amazing vishuals. ..voice ❤❤❤❤
@new10vlogs Жыл бұрын
Thank you 😊
@Abdul_Latheef369 Жыл бұрын
Nice video& visuals 😍😍😍😍🤘
@new10vlogs Жыл бұрын
Thank you so much 😀
@AthulHarold6 ай бұрын
Visuals, narration and music on point 🙌🏻 loved it ❤️
aha anthas.... 🖤 kore nalk sesham... inn aan bro de videos kanunne... ee maruboomil irun ith kanumbo oru sugam😍😍😍😍 ningde koode mmakum varan pato trip🫣
ബ്രോ ചെയ്യുന്ന പല വീഡിയോകളിലും പറയുന്ന പല കാടുകളിൽ ഞാൻ പോയിട്ടുള്ളതാണ്..... പക്ഷേ ഇപ്പോൾ ജോലിത്തിരക്കും പഠിത്തവും കാരണം ഒത്തിരി കാലമായി ഇതുപോലെ ഒരു ട്രിപ്പ് പോയിട്ട്..... ഞങ്ങൾ കുടുംബത്തോടു കൂടി ഇതുപോലെ പല കാടുകളും കാണാൻ പോയിട്ടുണ്ട്.കാടുകളിൽ പോയിട്ട് ഉത്തരവാദിത്വത്തോട് കൂടി മാത്രം പെരുമാറുന്ന നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു.ഇത്തരം ചില യാത്രകൾ പോകാൻ ഒരുപാട് നാളായി കൊതിക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ വീഡിയോ കാണുമ്പോൾ പലപ്പോഴും മനസ്സിലെ ഡിപ്രഷൻ മാറുകയും വല്ലാത്ത ഒരു കുളിർമയും ആശ്വാസവും കിട്ടുകയും ചെയ്യുന്നുണ്ട്. ഞാൻ അടുത്തിടെയാണ് ബ്രോയുടെ വീഡിയോയുടെ വ്യൂവർ ആയി മാറിയത്.പക്ഷേ ഈ വീഡിയോകൾ റെക്കമൻഡ് ചെയ്യപ്പെട്ടു കിട്ടിയതിൽ എന്തെന്നില്ലാത്ത സന്തോഷമുണ്ട്. പത്തിരുപത്തഞ്ച് വർഷം സ്ഥിരമായി കാടുകളിൽ പോയി പ്രകൃതിയെ അടുത്തറിഞ്ഞ ആസ്വദിച്ചിരുന്ന എനിക്ക്...ദീർഘകാലമായി അതിന് കഴിയാത്തതിൽ ഉള്ള വീർപ്പുമുട്ടലിൽ കഴിയുമ്പോഴാണ് താങ്കളുടെ വീഡിയോകൾ കാണാൻ ഇടയാകുന്നത്.ഇതിൽ എന്തെന്നില്ലാത്ത സന്തോഷം കിട്ടുന്നു.ഓരോ ചെറിയ സൈറ്റിങ്ങിനെ കുറിച്ചുമുള്ള താങ്കളുടെ എക്സ്പ്ലനേഷൻകളും വളരെയേറെ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ ഇതിൽനിന്ന് എന്തെന്നില്ലാത്ത ഒരു സംതൃപ്തി ലഭിക്കുന്നു.വളരെ നന്ദിയുണ്ട്❤
@new10vlogs3 ай бұрын
Thank you so much bro. The words means a lot 🥰
@sanoopcristy981Ай бұрын
My favourite place ❤
@new10vlogsАй бұрын
Super
@sajidhvk Жыл бұрын
Presentation and narration are really outstanding and very engaging. Keep up good work man
@new10vlogs Жыл бұрын
Thanks a ton!🥰
@manudevk81319 ай бұрын
Nice wrk 🔥
@new10vlogs9 ай бұрын
Thank you 😊
@darkphoenix83195 ай бұрын
இந்த சாலையில் மகிழுந்து ஓட்டி செல்லும் அனுபவம் அருமையாக இருந்தது
@new10vlogs5 ай бұрын
Thank you 🤩
@shefeeqsulfath713811 ай бұрын
Synchronising well with video with audio pres
@new10vlogs11 ай бұрын
Sure
@RECreationMHT Жыл бұрын
very beautiful video brother ❤from punjab
@new10vlogs Жыл бұрын
Thank you so much 😊
@tharacm876 Жыл бұрын
വളരെ അതികം ഇഷ്ടപ്പെട്ടു ഇതുപോലെ ഒര് വ്ലോഗ്സ് ഞങ്ങൾക്കു വേണ്ടി ചെയ്തത് വളരെ ഉപകാര പെടും എന്നുള്ളത് ഉറപ്പാണ് ആളുകൾക്കൊരു പ്രേചോ തന മാകട്ടെ ബെസ്റ്റ് ഓഫ് ലക്ക് 👍👍👍☺️🙏