ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശ നയം -അത് superb, Fantastic, astonising എന്നൊക്കെ പറയാം. ഇവിടത്തെ കോൺഗ്രസ്സും പൊട്ടൻ കൂട്ടങ്ങളും വേണെങ്കിൽ കണ്ടു പഠിക്കട്ടെ.
@lakeofbays16224 күн бұрын
@e.k.mohananelery7610 Basically this is a report by a news paper in Canada. This is not an official Canadian government medium. There are many news media's in India producing fake news about Canada. Canada never challenges those fake Indian medias including this one.
@thiruveesham-pg8bgКүн бұрын
ഓ തമ്പ്രാ
@Mohandas19574 күн бұрын
ഈ രാജ്യത്ത് ജീവിക്കാൻ തോന്നുന്ന നിമിഷം. ജയ് ബിജെപി
ഖാലിസ്ഥാന്‍കാര്‍ കാനഡ പിടിച്ചെടുക്കും എന്ന ഒരു ഭീതി ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടായിക്കാണണം...
@lakeofbays16224 күн бұрын
@chandramohan-jw5ms Not going to happen. Punjabi's are a very small minority in Canada. Don't hyperventilate sitting in Kerala.🤣😂
@axandithraanto2 күн бұрын
കാനഡയിലെ സംഭവങ്ങൾ N Z കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് പഞ്ചാബികൾക്കെതിരെ അവിടെ ഉയർന്നുവരുന്ന രോക്ഷം.
@helium3694 күн бұрын
Love 🇮🇳 🇮🇳 🎉
@santhidesigner44274 күн бұрын
Jai jai Bharath ❤️❤️❤️❤️❤️❤️❤️
@rajeevank25824 күн бұрын
When the so called famous Malayalam main channels discussed the local politics, this channel discussed international politics related to India, Congragulations,, expect more such discussions
@kgireesan53494 күн бұрын
സമ്മർദ്ദനയതന്ത്രത്തിനുള്ള ഒരേയൊരു ഉത്തരം ചേരിചേരാനയതന്ത്രം...,
@jvs97974 күн бұрын
ഇവിടുത്തെ വ്രത്തികെട്ട ടെലിവിഷൻ ചാനലുകളുടെയും ഓൺലൈൻ മീഡിയകളുമാണ് ഇത്രയും പ്രശ്നങ്ങൾ വഷളാക്കിയത് .
@bdhxjdmambdj46574 күн бұрын
ആദ്യമായി ആണ് മോഹൻ വര്ഗീസ് എന്ന ആളെക്കുറിച്ചു കേൾക്കുന്നതും ഇദ്ദേഹത്തിന്റെ വീഡിയോ കാണുന്നതും. വളരെ നല്ല ഇന്റർവ്യ, അറിവുള്ള മനുഷ്യൻ, നല്ല നിരീക്ഷണങ്ങൾ! 😊👍
@sethumadhavanmenon76774 күн бұрын
ജസ്റ്റിൻ ട്രൂഡോ വാക്കിന് വിലയില്ലാത്ത വേറേ ഒരു ഇന്ത്യൻ പപ്പു.
@santhidesigner44274 күн бұрын
India super♥️♥️♥️
@Black_Pander074 күн бұрын
Awesome review by Dr Mohan expects more from you.
@kuzhipatjaykumar60362 күн бұрын
It's most certainly a proud moment for Bharat. Modiji n Amitji the international Diplomatic strategists its Incredible
@PremKumar-re7xj4 күн бұрын
Modi Ji, Jaishankar, A Doval, Amit Shah & Nirmala Ji the best team in Bharat. They are the gems who brought a drastic change in globally. 👏💪🙌❤️🌹
@RajanmjRaju4 күн бұрын
ഭാരത മാതാവേ ശരണം.!
@jojoabrahamthomas7354 күн бұрын
രണ്ടു ഘടഘങ്ങൾ ഇതിലുണ്ട്, ഒന്ന് ഖലീസ്ഥാനികൾ അതിരു കടക്കുന്നു വെന്നും അത് കനേഡിയൻ സമൂഹത്തെ ഗൗരവമായി ബാധിക്കുന്നു എന്നും അന്തിമ നഷ്ടം ട്രൂഡോയുടെ ലിബറൽ പാർട്ടിക്കാവും എന്ന് മനസിലായിട്ടുണ്ട്.. രണ്ടു അടുത്തു വരുന്ന കാനഡ ഫെഡറൽ ഇലക്ഷനിൽ സിക്കുകർ ഒഴികെയുള്ള ഒരു ഇന്ത്യക്കാരും ലിബറൽ പാർട്ടിക്ക് വോട്ട് ചെയ്യില്ല എന്നും മനസിലായിട്ടുണ്ട്..കഴിഞ്ഞ എലെക്ഷനിൽ മണിക്കൂറുകൾ ലൈൻ നില്കാൻ ഉള്ള മടിക്കു ഞാൻ വോട്ട് ചെയ്തില്ല, ഇത്തവണ ഒരു ദിവസം നിൽക്കേണ്ടി വന്നാലും കൻസർവറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്യും...
@shajanjacob15764 күн бұрын
കഷ്ടം! കിറ്റു കിട്ടുമായിരുന്നെങ്കിൽ കഴിഞ്ഞ ഇലക്ഷനു വോട്ടു ചെയ്യുമായിരുന്നോ?
@jojoabrahamthomas7354 күн бұрын
@shajanjacob1576 ഞാൻ ഈ വിഡിയോയിലെ വിഷയത്തിനോടാനുബന്ധിച്ചുള്ള കമെന്റ് ആണ് ഇട്ടത്, ഇപ്പോൾ ഭരിക്കുന്ന പാർട്ടിയോടുള്ള എന്റെ എതിർപ്പ് കനേഡിയൻ പൗരനായ ഞാൻ ഇലക്ഷനിൽ എങ്ങനെ പ്രകടമാക്കും എന്ന്.. ഞാൻ പന്ത്രണ്ട് വർഷമായി പണി എടുത്തു ഇവിടെ ടാക്സ് അടച്ചു ജീവിക്കുന്നതാണ് കിറ്റ് വാങ്ങി നക്കേണ്ട കാര്യം ഇല്ല... Thanks..
@rixonthomas3903 күн бұрын
@@jojoabrahamthomas735😂😂😂😂😂😂
@pssruthi856Күн бұрын
Great information... thanks
@pssruthi856Күн бұрын
How strong is our country now... proud of it...
@sajeevkumar72754 күн бұрын
കാനഡ പപ്പു ഇങ്ങനെ മാറ്റി മാറ്റി പറയും. താടിയുള്ള അപ്പനെ പേടിയുണ്ട്. ഇന്ത്യയോടാണ് കളി 😂
@bijusi94324 күн бұрын
ജയ് മോദിജി ജയ് ബിജെപി ജയ് ഹിന്ദ് 👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@shrinivasnayak26174 күн бұрын
E THANU. MODIJI. ŸUDEA. CHANAKYA. THAN THRAM. JAI. BHARATH. JAIMODIJI. 🇮🇳✌️🙏🌹✌️
@girijakumar92974 күн бұрын
Wow wow wow good Very good 🎉🎉🎉🎉🎉
@sasidharank73494 күн бұрын
ട്രൂഡോ international പപ്പു ആണ്. ഡ്രഗ് അഡിക്ട് ആണുതാനും.
@galdinuss61263 күн бұрын
Gr8 Analystis discussion
@bharathannr9056Күн бұрын
Feels proud being an Indian, jai Modij 1:59 ee ❤❤
@mohanrajnair8654 күн бұрын
എന്തായാലും അടുത്ത തിരഞ്ഞെടുപ്പില്‍ Treadeau തോല്‍വി അടയും .
@suresht65744 күн бұрын
ഭാരതം സൂപ്പർ🙏🏻👍🏻👍🏻👍🏻
@Sherlyedward4 күн бұрын
Very good
@thampisamuel13864 күн бұрын
Canada is just saving their face and
@gpalthoroppala1784 күн бұрын
Strength of retaliation is the cause of rethink ,use of POWER, BE _cause of POWDER, among these NATIONS, INDIA is the Leader, India can tie together all
@mathewmathew96523 күн бұрын
❤🎉
@prathapraghavanpillai19234 күн бұрын
👍
@ableautomobiles4 күн бұрын
Inchi kadicha kurangano aara inchi kaditchathu aanayeyum urumbineyum oru thozhuthil kettan nokkanda modiji most powerful leader who is trudo
@durgasapthaslokip44544 күн бұрын
Enjoy enjoy
@gowoohno5424Күн бұрын
മോദിജിയെ പോലെ ഒരു അവതാരപുരുഷൻ ഉള്ളപ്പോൾ.....എതിർത്തു നിൽക്കുന്നവർ നശിച്ചു പോകും 🙏🏼
@meenaanil30454 күн бұрын
Engane engane
@sebastiank.j.91202 күн бұрын
എല്ലാവർക്കും ഇന്ത്യൻ മാർക്കറ്റ് വേണം. ഇവിടെ 145കോടി ജനങ്ങളുണ്ട്. ഇവിടെ 1%എന്ന് പറയുന്നത് തന്നെ 1.45കോടി ജനങ്ങളുണ്ട് അതായത് മറ്റുള്ള പല പല രാജ്യങ്ങളുടെയും ജനസംഖ്യയുടേതിനേക്കൾ കൂടുതൽ. അവർക്ക് ഇന്ത്യയുടെ 1% മാർക്കറ്റ് ഷെയർ കിട്ടിയാൽ മതി.പിന്നെ ഇവിടെ മാത്രമേ 6% മേൽ ജിഡിപി ഗ്രോത്ത് ഉള്ളൂ.
@HridyaDNair3 күн бұрын
Panchaseelam panchatantram kathayayi maarunna kaalam ,kaalanayi varumo. Aarkkariyam, ee kaalamakunna maayajalathinte kaalachakra karakkangal. Om santhi.
കാനഡയിൽ സിക്ക്കാർ നടത്തിയ പ്രകടനം കാനഡയേ ശരിക്കും പേടിപ്പിച്ചു. അതായിരിക്കാം ഈ ചുവടുമാറ്റത്തിന് കാരണം.
@gopakumarls1529Күн бұрын
അവിടെ khalistan kodi uyarnnu കഴിഞ്ഞു. India thivravadi എന്ന് parayunnavarku avide citizenship കൊടുത്തു
@krishnanansomanathan8858Күн бұрын
ഇന്ത്യയുടെ വിദേശ നയം ഏറ്റവും ഉന്നത നിലവാരത്തിൽ തന്നെ. മറ്റു കാര്യങ്ങളിൽ വിയിജിപ്പുള്ളപ്പോഴും ഇന്നത്തെ കേന്ദ്ര ഗവർമെണ്ടിനെ അനുകൂലിക്കുന്നു. ഒരു രാഹുലിനും ഇതുപോലൊരു നയതന്ത്രം സാധ്യമല്ല. ജോർജ് സൊറസിന്റ തോളിൽ കയ്യിട്ട് നടക്കുന്നവർക്ക് സാധ്യമല്ല. മോഡിയെ ചീത്ത വിളിക്കാൻ മാത്രം അറിയാവുന്ന രാഷ്ട്രീയക്കാരൻ.
@helium3694 күн бұрын
Trump Modi Effect
@prakasanc90613 күн бұрын
നിങ്ങൾ പറയുന്ന കാര്യങ്ങളൊന്നും കേരളത്തിലെ ജനങ്ങൾ അറിയില്ലന്ന് തോന്നുന്നു അവർക്ക് കാൺഗ്രസും, രാഹുലു ഒക്കെ മതി.
@chandramohan-jw5ms4 күн бұрын
ട്രമ്പ് വന്നാലും ഡീഡോളറൈസേഷന്‍ ക്രമാനുഗതമായി നടപ്പാകുക തന്നെ ചെയ്യും...പകഷേ വേഗം കുറയ്ക്കാന്‍ ട്രമ്പിന് സാധിക്കും...ബ്രിക്സിന് പുതിയ കറന്‍സി അത്യാവശ്യമില്ല...ഇന്ത്യുടെ യുപിഐ സിസ്റ്റം സംഘത്തില്‍പ്പെട്ട രാജ്യങ്ങള്‍ അവരവരുടെ കറന്‍സി ഉപയോഗിച്ച് നടപ്പാക്കിക്കൊണ്ടിരുന്നാല്‍ മതി....ബ്രിക്സിന്‍റെ അംഗമായ ബ്രസീലിനെ ഡീപ്സ്റ്റേറ്റ് മറിച്ചു...അതും ഡീഡോളറൈസേഷനെ ബാധിക്കില്ല....ചൈനവഴി നേരിട്ട് റോഡ് റഷ്യയിലേക്ക് തുറന്നാല്‍മൂന്ന് രാജ്യങ്ങളേയും വെല്ലാന്‍ ലോകത്തൊരു ശക്തിയും ഉണ്ടാകില്ല.....
@cmalabar79984 күн бұрын
If Canada says it is dropping the case because no country shall disclose the SOURCES & METHODS of collecting intelligence. The U.S. also provided intel on India's RAW's activities in Canada. Usually, the concerned diplomas are expelled. The U.S. intel agencies sweep all information from Indian websites of governments and Indian embassies and consulates. So, please don't talk anything that India will do this thing that thing, etc. against any county.