Our governance is one of the best in the world . Iam proud of that .
@ZAKKARIYAKOTTAPARAMBILКүн бұрын
Then shake in happiness
@vijayjoseph516110 сағат бұрын
You are the best madam...very well communicated
@shravansajan3 күн бұрын
ഗുജറാത്തിയെ ബിസിനസ് പഠിപ്പിക്കേണ്ട ആവശ്യം ഇല്ല.
@manojkollannoor88474 күн бұрын
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമാവാൻ വെറും അമ്പത് കൊല്ലം മാത്രം മതി❤
@girishgiri35344 күн бұрын
30 years. ❤️
@mohammedkoya21024 күн бұрын
ആകുമായിരുന്നു. പക്ഷെ എല്ലാം ഇന്നില്ലാതായി എന്ന് മാത്രമല്ല ശ്രീലങ്ക . പാക്കിസ്ഥാൻ' നേപ്പാൾ 'ബംഗ്ലാദേശ് എന്നിവയേക്കാൾ വർദ്ധിച്ചു ഇപ്പോൾ നമ്മുടെ രാജ്യത്തെ പട്ടിണി'
അപ്പോ നമ്മുക്ക് ഒന്നും അനുഭവിക്കാൻ പറ്റില്ലാ എന്ന് സാരം
@mukeshcv4 күн бұрын
❤Great congratulations ❤thanks ❤ I LOVE INDIA 🇮🇳 I LOVE MODI JI ONE EARTH 🌎 ONE FAMILY ❤ONE EARTH 🌎 ONE LAW ❤ONE EARTH 🌎 ONE FUTURE MARCOS 5
@thilakanThadathil-rt9it4 күн бұрын
ഇത് എൻ്റെ ദൈവമായ മോഡിജിയുടെ കഴിവാണ് മോഡിജി അധികാരത്തിൽ വാ ന്നതോടെ ഇന്ത്യ ലോക രാജങ്ങളുടെ നെറുകയിൽ എത്തി കേരളത്തിൽ പിണറായി വന്നതോടെ കേരളം കടക്കെണിയിലും ദുരിതത്തിലും ആയി
@MohammedRasheed-oi7mm3 күн бұрын
മോഡിയുടെ കൂട്ടുകാർ വിദേശത്ത് വിൽക്കുന്ന പെട്രോൾ അവിടെ വിൽക്കുന്നത് ഇന്ത്യയിൽ നമ്മൾ വാങ്ങുന്ന വിലയിൽ കുറവാണ്
@alpsychobunny56664 күн бұрын
സൗദി ഒക്കെ ഓയിൽ പ്രൊഡക്ഷനിൽ മാത്രം അല്ല ഇനി ഉള്ള കാലം എന്ന് കണ്ട് പുതിയ മേഖലയിൽ അവർ ചുവട് ഉറപ്പിക്കുന്നു അപ്പോളാണ് നമ്മൾ ഇവിടെ
സൗദി Fan . സൗദി അറേബ്യയുടെ മുടൽധന നിർമ്മിതിയിൽ (GDP) 2022-ൽ എണ്ണ മേഖലം ഏകദേശം 1.6 ട്രില്ല്യൺ സൗദി റിയാൽ സംഭാവന ചെയ്തിരുന്നു. Statista ഇത് ദേശീയ GDPയുടെ ഏകദേശം 40% എണ്ണയുടെ സംഭാവനയാണെന്ന് സൂചിപ്പിക്കുന്നു. Wikipedia അതിനുപുറമെ, എണ്ണ വരുമാനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ ഏകദേശം 75% ഉൽപ്പാദിപ്പിക്കുന്നു. Wikipedia ഇപ്പോൾ, സൗദി അറേബ്യ അതിന്റെ സമ്പദ്‌വ്യവസ്ഥ എണ്ണയ്ക്ക് പുറത്ത് വിവിധമാക്കാൻ സജീവമായി പ്രവർത്തിക്കുകയാണ്. ശ്രദ്ധേയമായ കാര്യമായ, 2023-ൽ എണ്ണയ്ക്ക് പുറമെയുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ GDPയുടെ 50% ആയി ഇടംപിടിച്ചു, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവത്കരണ ശ്രമങ്ങളിൽ ഒരു പ്രധാന തലഘട്ടം അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിൽ, എണ്ണയും വാതകവും GDPയിലേക്കുള്ള സംഭാവന അപേക്ഷകമായും ചെറുതാണ്. 2018-ലെ കണക്കുകൾ പ്രകാരം, എണ്ണ-വാതക മേഖലയിൽ നിന്നുള്ള ലാഭത്തിന്റെ ഇന്ത്യയുടെ GDPയുമായി താരതമ്യം ചെയ്താൽ ഇത് ഏകദേശം 0.66% ആയിരുന്നു. Statista 2021-ൽ, ഉൽപ്പാദന ചെലവുകൾ കിഴിവാക്കിയ后的 എണ്ണ വരുമാനം GDPയുടെ ഏകദേശം 0.33% ആയിരുന്നു. The Global Economy അടുത്ത്, 2022-2023 സാമ്പത്തിക വർഷത്തിൽ, എണ്ണയും വാതകവും ഉൾപ്പെടുന്ന വലുതായ ഖനന മേഖല ഇന്ത്യയുടെ GDPയുടെ 2.4% വരെയെത്തി. Statistics Times ഇത് എണ്ണയും വാതകവും ഇന്ത്യയുടെ ഊർജ്ജ അന്തർഘടനയിലെ ഒരു പ്രധാന ഘടകമെങ്കിലും, നേരിട്ടുള്ള സാമ്പത്തിക സംഭാവന മറ്റു മേഖലകളുമായി താരതമ്യം ചെയ്താൽ തുലോം ചെറുതാണെന്ന് കാണിക്കുന്നു.
@sebastiankollithadam43443 күн бұрын
നീ ഒക്കെ സൗദിയിൽ തന്നെ ജീവിച്ചാൽ മതി - സ്വന്തം രാജ്യത്തിൻ്റെ നേട്ടം അംഗീകരിക്കാൻ വിഷമമാണെങ്കിൽ ..
@kjayadevan854 күн бұрын
ഇതാണ് അമേരിക്ക അദാനിയേ കേസിൽ കുരുക്കാൻ നോക്കുന്നത്...
@milesofdreams61764 күн бұрын
Deep state,1trilon adikkan chance ulla 2 mathe ala anu adani so pullikkittu paniyan nokkum athanu nadakkunnath
@SreeDharan-w7w2 күн бұрын
Good.big salute mr.Modi sir.
@satyagreig23903 күн бұрын
നമോ നമസ്‍തേ❤❤❤💪💪💪🇮🇳🇮🇳🇮🇳🙏🙏🙏
@sreevalsan.v.svalsan45493 күн бұрын
Wow! Very good news! Thanks u so much....👍❤❤❤❤❤❤👌✌️😄....
@BalaGopalan-c3o3 күн бұрын
Nice subject nice communication
@ariftmmuhammed18604 күн бұрын
Wow so beautiful news ❤
@satheesankrishnan48314 күн бұрын
ഗുജറാത്തി ആണ് കേട്ടോ😂😂
@k.mnavasnavas40113 күн бұрын
ഇന്ത്യ ഭയങ്കര വളർച്ചയിലാണ് 2010ൽ 1റിയാലിന് 10 രൂപ ഇപ്പോൾ 23 രൂപ😅
@BabuAchuthan-wn5es3 күн бұрын
88ൽ 1റിയാലിന് 4
@KRISHNAN-t5f3q2 күн бұрын
@@k.mnavasnavas4011 2010 പണിക്കാർ ക്ക് 500 കൂലി ഇപ്പൊ 1500 കൊടുത്താലും ആളില്ല
@k.mnavasnavas40112 күн бұрын
@@KRISHNAN-t5f3q ഭയങ്കര വളർച്ച ഉള്ളത് കൊണ്ടാണ് എല്ലാ വിദേശികളും ജോലിക്ക് ഇന്ത്യയിൽ വരുന്നത്. ന്യായികരിക്കാതെ സ്വയം ചിന്തിക്കൂ എല്ലാവരും ജോലിക്ക് ഇന്ത്യയിലാണോ വരുന്നത് ഇന്ത്യയിൽ നിന്ന് വിദേശത്താണോ പോകുന്നത്.
@KmadhuSudananКүн бұрын
വിദേശ രാജ്യങ്ങളുടെകറൻസികളുടെ മൂല്യം നോക്കി മുറവിളി കൂട്ടുന്ന കാലമൊക്കെ കഴിഞ്ഞു....
@gilbertpathrose8294Күн бұрын
@@KmadhuSudanan പിന്നെ എന്താ സാമ്പത്തിക വളർച്ച പണ പെരുപ്പം ആണോ
@muralidharan51032 күн бұрын
ഇന്ത്യ❤❤
@sreekumarannair37074 күн бұрын
നന്ദി പറയുന്നു മാഡം
@udayanmenon488922 сағат бұрын
2014 ന് ശേഷം ആണ് ഇന്ത്യക്ക് സ്വാതന്ത്രം കിട്ടിയത് എന്ന് പറയാഞ്ഞത് നമ്മുടെ ഭാഗ്യം.
@Richu-rayyu3 күн бұрын
December മുതൽ എണ്ണക്ക് 50% വിലകുറയും
@SudheerBabu-d7b3 күн бұрын
ലിറ്റർ 130ആകും
@unnikrishnanchozhiyath625715 сағат бұрын
എണ്ണവില കൂടുന്നതോ കുറയുന്നതോ അല്ല ലക്ഷ്യം ഇന്ത്യയുടെ സമ്പത്ത് ഘടന ഭദ്രമായിരിക്കുക എന്നതാണ്. അല്ലെങ്കിൽ ഇന്ത്യ മറ്റൊരു പാക്കിസ്ഥാനോ ശ്രീലങ്കയോ ബംഗ്ലാദേശോ ആയിത്തീരും ജയ് ഹിന്ദ് 🇮🇳💪
@joshimathew57394 күн бұрын
Super presentation 😊
@Sree-w7e3 күн бұрын
Subscribed, liked and shared to a few groups. (Earlier, I thought the anchor were a Commie. Sorry for my misunderstanding)
@ajithkumar7654 күн бұрын
Jai Bharat.....
@sameerbc4503 күн бұрын
അത് ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയോ ഇന്ത്യയ്ക്ക് വേണ്ടിയല്ല സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ ആണ്😂😂
@lionsap4 күн бұрын
വല്ലവന്റെ എണ്ണ സൂക്ഷിക്ക 🔥🚀🙏
@charithram4 күн бұрын
അതാണ് കച്ചവടം
@പിൻഗാമി92733 күн бұрын
@@charithramസേച്ചി ഇന്ന് പെട്രോൾ എത്ര രൂപയ്ക്കാ അടിച്ചത് 😂😂😂😂😂😂 അദാനിക്കും അംബാനിക്കും അടിമപ്പണി ചെയ്യാൻ വിധിച്ചവർ......
@Ghostrider467-g3g3 күн бұрын
@@പിൻഗാമി9273 nii etha scamgress ano😆😆
@user-jr9kz6xh4g3 күн бұрын
Usthadinu ne kodukunna ennayalla ith ivide undakan
@പിൻഗാമി92733 күн бұрын
@@user-jr9kz6xh4g മൊദാനി നിന്റെ ബാക്കിൽ ഇടുന്ന എണ്ണ ആയിരിക്കും...... 😂😂😂😂😂
@Aviloram3 күн бұрын
അവിടെ നിന്നും വാങ്ങുന്ന എണ്ണയല്ലേ മറിച്ചു വിൽക്കുന്നത്?
@ACHUTHANKP-r5s4 күн бұрын
🇮🇳🙏 Deergha veekshanamulla Rajya snehiyaya Nammude PM NARENDRA DAMODAR DAS MODIJI KU BIG SALUTE 🙏🇮🇳
@BadBoy-wm6sp3 күн бұрын
അതേ പട്ടിണിയിലും ദാരിദ്ര്യം സന്തോഷ സൂചിക, രൂപയുടെ മൂല്യം, പൊതുകടം ഇതിലൊക്കെ ദീർഘമായി വളരെ പിറകിലോട്ടു ആയി
ബുദ്ധിയും യുക്തിയും വിദഗ്ധ തന്ത്രങ്ങളും ചടുലമായ നീക്കങ്ങളും ഭാരതത്തെ ,ക്രമേണ ലോകത്തെ ഒന്നാമത്തെ ശക്തിയാക്കി മാറ്റാൻ പര്യാപ്തമാക്കിക്കഴിഞ്ഞു. സ്വന്തം രാജ്യത്തിനു തന്നെ കളങ്കമായി മാറിയ കുറച്ചു കുബുദ്ധികളെ ഒന്ന് മയപ്പെടുത്തേണ്ട കാലം കഴിഞ്ഞു.....🙏🙏🙏🙏🙏🙏🙏🔱🔱🔱🔱🔱🔱🔱🪔🪔🪔🪔🪔🪔🪔❤️❤️❤️🇮🇳
@ABDUSSALAMPK-bv1zw3 күн бұрын
പൈസയുടെ മൂല്യം തകർന്നുകൊണ്ടിരിക്കും പോൾ മനസ്സിലാക്കുക ഈ പോക്ക് എങ്ങോട്ട് എന്നു്
@Justin-k9s3y4 күн бұрын
എന്നിട്ട് ഇന്ത്യയിൽ പെട്രോളിന് വില കൂടുതലും..... അങ്ങോട്ട് ടാലി ആകുന്നില്ലല്ലോ
@prakashanpillai74873 күн бұрын
What will the the state of affairs of BHARATH if Raga becomes the P.M.? WAQF INDIA will be the outcome.
@deepakbalu74914 күн бұрын
Long live Modiji
@BavaKamal3 күн бұрын
തേങ്ങ പത്തരച്ചിട്ടെന്താ താളല്ലേ കറി
@gregoryantony42263 күн бұрын
Who is growing. ? India is not growing ,but PM & his relatives are growing & developing.
@ejbenjamin42974 күн бұрын
When will diesel and petrol prices will come down to the level of Manmohan Singh's time? If it is not all these news are futile.
@charithram4 күн бұрын
Is your salary same ? Dont be commie fool Please study about Inflation
@k.g.dileepsingh80653 күн бұрын
That means you don’t know anything about oil bonds issued to oil companies by Manmohan to cover up the loss made by them. Modi govt had to honour the commitment of bonds and cleared that for the sake of a strong economy
@naresh2872 күн бұрын
Paksha naya paisa illa kayyil,eni crude oil kazhichu nokam
@apulse2apluskmkasim7693 күн бұрын
എന്തായാലും ആളോഹരി വരുമാനത്തിൽ 193 UN രാജ്യങ്ങളിൽ ഇന്നും 140 ആം തന്നെ തുടരുന്നു ഇന്ത്യയിലെ അംബാനി അദാനിമാർക്ക് കൊള്ളാം. മറ്റു രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാൻ കഴിയുന്നിടത്തോളവും എണ്ണ ഉപഭോഗം നിലനിൽക്കുന്നിടത്തോളവും കാലത്തേത്തേക്ക്...
@sunilck909813 сағат бұрын
Modiji❤
@Fairplayf102 күн бұрын
എണ്ണയുടെ കാര്യത്തിൽ അണ്ണൻ നടത്തിയ കുതിപ്പ് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ പറ്റാത്തത്രയാണ്.. വിലക്കയറ്റത്തിന്റെ കാര്യത്തിൽ ആണെന്ന്മാത്രം...
@krishnalekhapillai72044 күн бұрын
👍✌️
@AbdulRazak-n7f3 күн бұрын
ചായ വാലിക്ക് ഇത്ര ബുദ്ധിയൊ?
@hello_kuttichathanКүн бұрын
Vivaram illatha aarakilum prim minister aavo manda
@DHANISH58 сағат бұрын
എന്നിട്ട് എന്തിനാ ഇവിടെ പെട്രോൾ വില എവിടെയാണ്
@udayanmenon488922 сағат бұрын
ബുദ്ധി അപാരം. കള്ള സർട്ടിഫിക്കറ്റുമായി നടക്കുന്നവർ ആണ്. P R വർക്ക് കൊള്ളാം
@sebastiankollithadam43443 күн бұрын
അവസരങ്ങൾ മുതലാക്കാൻ ചായ കട ക്കാരനേ ഒരു സാമ്പത്തിക ശാസ്ത്ര ജ്ജനും പഠിപ്പിക്കേണ്ട ....
@sajimadhuayyaril62373 күн бұрын
🙏🤝
@karanavar5751Күн бұрын
മാപ്രകൾക്ക് ഇതോന്നും വാർത്തയല്ല താത്പര്യമില്ല.
@abdulraheem-cm9tq4 күн бұрын
👍
@georgekunnel76402 күн бұрын
Thallunathinu India #1 annu 😄😁
@sreedharanr53992 күн бұрын
ഇന്തൃാക്കാരെകീഴടക്കിാ൯പോലു൦കഴിവില്ല.
@Rkcr912 күн бұрын
മോദി ഭരണത്തിൽ വരുന്നതിന് മുമ്പ്.1 റിയാലിന് 100 രൂപകിട്ടി കൊണ്ടിരുന്ന ഒമാൻ റിയാലിന് ഇപ്പോൾ 220 രൂപ യാണ് കിട്ടുന്നത് - ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ മോദി തന്നെ ഭരിക്കണം ഇനിയും ഒരു 5 വർഷം ഇരിക്കുകയാണങ്കിൽ 1 റിയാലിന് 400 രൂപയെങ്കിലും കിട്ടുമായിരുന്നു ജയ് മോദി ജി.
@NoushadNoushad-zo6xy4 күн бұрын
സ്വപ്നചിറകിൽ
@kuriakoseaugustine63042 күн бұрын
വിലകയറ്റത്തിൻ്റെ കാര്യത്തിൽ
@rameesh5314 күн бұрын
മുറിയണ്ടികൾക് സഹിക്കുന്നില്ലല്ലോ
@binuandrews92273 күн бұрын
Vivaram ketta India kaaarku maathram Modi ye manasolakilla.. Jai Modi
@nazumudeenn94814 күн бұрын
Certain vested channel snob our Prime minister to the optimum point.But the people of India is suffering a lot because of his inefficient projects.He is making Adani a world financial king.That is the only achievement of his regime.
@ebyaugustine70583 күн бұрын
എല്ലാം അദാനിക്കും അംബാനിക്കും
@48332503113 күн бұрын
ആ പിന്നെഎങ്ങനെ ഇവിടെ എണ്ണ വില കൂടാതിരിക്കും
@swatthuhardware81804 күн бұрын
ഈ ചാനൽ അതിയം ഓയിൽ Lio ഇത് അല്ല ഓയിൽ
@Koushikkuttikurumban2 күн бұрын
❤❤❤❤❤🎉🎉🎉🎉🎉😊
@jacobpoulose52764 күн бұрын
🌹👍🙏 jay hind
@sajigsajig90894 күн бұрын
❤❤❤❤
@JayakumarPuthiyathu22 минут бұрын
If Congress ruling India ,most leader's think about bulging their own pocket,such worst ruling made and keep Indian people still poor.
@omanakuttanpillaig19593 күн бұрын
നരേന്ദ്രമോഡി എന്തോ ചെയ്താലും ഈ പപ്പയും ഖാൻ എന്തുവാ പറയുന്നേ😊
@mohammadashraf37784 күн бұрын
Tea rate endakum 😢
@anthonythomas-fu4wt4 күн бұрын
പെട്രോൾന് നാട്ടിൽ വില കൂടുമോ
@mahmoodkuraishi80453 күн бұрын
Petrol price above one hundred 😅
@ejbenjamin42973 күн бұрын
There are rules for salary upgrade. This is provided by the Constitution not somebody's charity. Do not try to teach and do not try to befool.
@mujeebmoideen87633 күн бұрын
അപ്പോൾ പെട്രോളിന് ഇനി 200 രൂപ ആകുമോ 🤣🤣🤣🤣
@anupvayalil4 күн бұрын
സാദാരണക്കാരന് എന്താണ് ഗുണം അംബാനിക്ക് അല്ലിയോ ഗുണം
@thomasthomaskt9301Күн бұрын
🌹🌹🌹🌹👍🙏
@rasheedgamco2 күн бұрын
Madam pls don't fouling public what's current indian Economy?see today dollar against indian rupees inflation
@gilbertlionel6073 күн бұрын
NO OTHER WAY?????
@remyachippy29953 күн бұрын
ഇനി എണ്ണ എന്തിനാ അടുപ്പ് കത്തിക്കാൻ ആണോ.. EV യുഗം അല്ലെ ഇനി
@sivang79179 сағат бұрын
😢😢😢
@RaheemMankada4 күн бұрын
Adane.Ambane.RS
@shnamnr86123 күн бұрын
അല്ല മോളെ അതിൽ ജനങ്ങൾക്ക് എന്താണ് ലാഭം? റിലേൻസിനല്ലേ.
@lineshbabu13672 күн бұрын
ഭയങ്കര കണ്ടുപിടുത്തം 😢😢😢😢 ചാളമേരി
@myvlog37763 күн бұрын
ചായക്കാരന്റെ ബുദ്ധി അല്ലേ എത്രത്തോളം ഉണ്ടാവുന്ന മനസ്സിലാക്കാം
@jeomax4 күн бұрын
ശെശ അവിടെയെങ്ങാനും ഒരു ടൈം സ്ക്വയർ ഉണ്ടൊ ഞമ്മൻ്റെ പിണറായിക്കവിടെയിരുന്ന് ഒരു ഫോട്ടോയെടുക്കാൻ? കസേരയും അവാർഡും തന്നില്ലെങ്കിലും വേണ്ട ഞങ്ങളിവിടുന്ന് കൊണ്ടൊക്കോളാം