INDIA ഇന്ത്യയും ലോകരാജ്യങ്ങളും ഒരുവശത്ത് ഒറ്റപ്പെട്ട് ജിങ് പിങ്

  Рет қаралды 63,027

Malayalivartha Inside

Malayalivartha Inside

Күн бұрын

ചൈനീസ് ഭീഷണിക്കെതിരെ പ്രതിരോധം ഉയര്‍ത്താന്‍ ഇന്ത്യക്കു കരുത്തായി പടക്കോപ്പുകള്‍ വേഗമെത്തിക്കാന്‍ സുഹൃദ്രാജ്യങ്ങളുടെ വാഗ്ദാനം. അടുത്ത മാസം തന്നെ കൂടുതല്‍ റഫാല്‍ പോര്‍വിമാനങ്ങള്‍ എത്തിക്കുമെന്നു ഫ്രാന്‍സ് അറിയിച്ചു. ഇസ്രയേലില്‍നിന്നു വ്യോമപ്രതിരോധ സംവിധാനവും ഉടനെത്തും. കൂടുതല്‍ വെടിക്കോപ്പുകള്‍ അമേരിക്കയും പത്തു ലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ റഷ്യയും അടുത്തു തന്നെ ഇന്ത്യയില്‍ എത്തിക്കുമെന്നാണു റിപ്പോര്‍ട്ട്.
ആയുധങ്ങള്‍ വാങ്ങാനുള്ള അനുമതി സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങള്‍ക്കും നല്‍കിയതിനെ തുടര്‍ന്നു ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളും കൂടിക്കാഴ്ചകളുമാണു നടക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകള്‍ സജ്ജമാക്കിയ റഫാല്‍ പോര്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന് ജൂലൈ 27-ന് ഇന്ത്യയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. നാല് ജെറ്റുകള്‍ അംബാലയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്.
എന്നാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ തന്നെ കൂടുതല്‍ റഫാല്‍ ജെറ്റുകള്‍ എത്തിക്കുമെന്ന് ഫ്രാന്‍സ് പറഞ്ഞു. ഫ്രാന്‍സില്‍ പരിശീലനം ലഭിച്ച ഇന്ത്യന്‍ പൈലറ്റുമാര്‍ ആയിരിക്കും വിമാനം എത്തിക്കുക. എല്ലാ യുദ്ധസന്നാഹങ്ങളും സജ്ജമാക്കി പോരാട്ടത്തിനു തയാറാക്കിയ വിമാനങ്ങളാണ് അംബാലയില്‍ എത്തിക്കുന്നത്. ഒറ്റപ്പറക്കലില്‍ത്തന്നെ ഇന്ത്യയില്‍ എത്തുന്നതിനായി ആകാശത്തുവച്ച് ഇന്ധനം നിറയ്ക്കാനുള്ള വിമാനങ്ങളും ഫ്രാന്‍സ് അകമ്പടിയായി അയയ്ക്കും. കാര്‍ഗില്‍ യുദ്ധസമയത്തും ഇന്ത്യക്കൊപ്പം അടിയുറച്ചുനിന്ന ഇസ്രയേല്‍ ഇക്കുറിയും ശക്തമായ പിന്തുണയാണ് അറിയിച്ചിരിക്കുന്നത്. ഈ ഘട്ടത്തില്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ ഏറ്റവും ആവശ്യമുള്ള വ്യോമപ്രതിരോധ സംവിധാനം അടുത്തുതന്നെ എത്തിക്കും ഇസ്രയേല്‍ പറഞ്ഞുകഴിഞ്ഞു. ചൈന അത്യാധുനിക എസ്-400 വ്യോമപ്രതിരോധ സംവിധാനം ലഡാക്കില്‍ വിന്യസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക് എത്തിക്കുന്നത്.
സൈന്യത്തിന് അടിയന്തരമായി ആവശ്യമുള്ള വെടിക്കോപ്പുകളും മിസൈലുകളാണ് റഷ്യ എത്തിക്കുന്നത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കോവിഡിനിടയില്‍ മോസ്‌കോയില്‍ പറന്നിറങ്ങി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ പത്തുലക്ഷം ഡോളറിന്റെ ആയുധങ്ങള്‍ ഇന്ത്യയിലെത്തും. വിമാനങ്ങളില്‍നിന്നു പ്രയോഗിക്കാവുന്ന ബോംബുകളും മിസൈലുകളും ടാങ്ക് വേധ മിസൈലുകളും ആളുകള്‍ക്കു വഹിക്കാന്‍ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളുമാണ് റഷ്യയില്‍നിന്ന് എത്തുന്നത്.
പുതിയ സൈനിക പങ്കാളിയായ അമേരിക്കയാകട്ടെ നിര്‍ണായകമായ രഹസ്യ വിവരങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളുമാണ് നല്‍കുന്നത്. ഇതോടെ അതിര്‍ത്തിയിലെ സ്ഥിതിവിശേഷങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് നീക്കങ്ങള്‍ നടത്താന്‍ ഇന്ത്യന്‍ സൈന്യത്തിനു കഴിയും. ആവശ്യമുള്ള കാര്യങ്ങളുടെ പട്ടിക നല്‍കാനാണ് അമേരിക്ക ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പര്‍വതമേഖലകളിലെ യുദ്ധത്തിന് ഏറ്റവും ഗുണകരമായ, നാല്‍പതു കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള പീരങ്കി ഉണ്ടകളും എം777 വെടിക്കോപ്പുകളും യുഎസില്‍നിന്ന് അടിയന്തരമായി എത്തുമെന്നാണു റിപ്പോര്‍ട്ട്.

Пікірлер: 107
@gameplayvideos3889
@gameplayvideos3889 4 жыл бұрын
അള്ളാഹുവേനിനക്ക്സ്തുതി അൽഹംദുലില്ലാഹ് ഇന്നത്തെ വാർത്തകേട്ടപ്പോൾമനസ്സിൽ നല്ലസന്തോഷമായിഇന്ത്യയെ ആത്മാർത്തമായിസ്നേഹിക്കുന്ന എല്ലാസുഹൃത്ത്‌രാജ്യങ്ങൾക്കും ആരാജ്യത്തെഭരണാധിക്കാരിക ൾക്കുംആരാജ്യത്തെമുഴുവൻജന ങ്ങൾക്കുംആത്മാർത്തമായി അഭിനന്ദനങ്ങൾഅർപ്പിക്കുന്നു അദോടൊപ്പംഅള്ളാഹുവേനീ നമ്മുടെരാജ്യത്തിനുംനമ്മുടെ ആദ്ർന്നിയജവാൻമാർക്കും ഇന്ത്യൻഭരണദികാരികൾക്കും മുഴുവൻജെനങ്ങൾക്കുംഅള്ളാവേനീകരുണയുംനിന്റെകാവലും നിന്റെസംരെക്ഷണവുംഈരാജ്യത്തി ന്നുനൽകിഅനുഗ്രഹിക്കടണെ.റബ്ബേ അള്ളാഹുവേനമ്മളിൽനിന്ന്അറിഞ്ഞുകൊണ്ടുംഅറിയാദേയുംവന്നു പോയിട്ടുള്ളഎല്ലാപാവങ്ങളേയുംനീ വിട്ടുവീഴുച്ചകൾചെയ്ദ് മാപ്പാക്കിത്ത രണംഅള്ളാഹുവേനമ്മളുടെഈ പ്രാർത്തനനീസ്വീകരിക്കന്നെറബ്ബേ നീത്തള്ളിക്കളയെല്ലറബ്ബേ.ആമീൻ അസ്സലാമുഅലൈക്കും.ജെയ് ഹിന്ദ്‌ ജെയ് ഭാരത്.🌹🌹🌹🙏🙏🙏🙏
@mukundhanbalakrishnan1686
@mukundhanbalakrishnan1686 4 жыл бұрын
ഇന്ത്യയോട് സഹകരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും എന്റെ ആശംസകൾ jai hind
@praveenkumarp100
@praveenkumarp100 4 жыл бұрын
ഇസ്രേയേൽ ചങ്കിനെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കു
@purushothamanpurushu5926
@purushothamanpurushu5926 4 жыл бұрын
ഇവരെ വിശ്വസിക്കാംചതിക്കില്ല
@muhammedvp6975
@muhammedvp6975 4 жыл бұрын
ചൈനയേക്കാൾ വലിയ ചതിയനാണ് ജൂതരാഷട്രം
@annammaeyalil4702
@annammaeyalil4702 4 жыл бұрын
@@muhammedvp6975 ആ ചതിവ് ആർക്കാണില്ലാത്തതു്?? ആയിരിക്കാം, എങ്കിലും നൂറ്റാണ്ടുകൾ മുതൽ ഇന്നുവരെ ഇൻഡൃയുമായുള്ള ബന്ധം ഇസ്രായേൽ അത്ര പെട്ടെന്നു മറക്കില്ല, ദൈവത്തെയാണവർ ഭയപ്പെടുന്നതെങ്കിൽ??? ചതിച്ചാൽ, ഇൻഡൃ ഏതായാലും വാഗ്വാദത്തിനു നില്കില്ല.
@ramravan8074
@ramravan8074 4 жыл бұрын
Pannikale orikkalum vishuwasikkarute
@Ammini-p8q
@Ammini-p8q 6 ай бұрын
നിന്നെ. പോലെ. അല്ല. ഇസ്രായേൽ. വിശ്വസിക്കാം. ആപത്തു. നേരത്ത്. കൂടെ. നിക്കുന്ന. ഉറ്റ. സുഹൃത്ത്. ഇസ്രായേൽ. ബൈ ജോസ് ​@@muhammedvp6975
@annammaeyalil4702
@annammaeyalil4702 4 жыл бұрын
ആ ഒരൊറ്റ കുഞ്ഞു രാജൃം, ഇപ്പോൾ വലിപ്പമില്ലെങ്കിലും, ഇസ്രായേൽ ലോകത്തിന്റെ ഹ്റുദയമായാണു ഉരുത്തിരിഞ്ഞിരിക്കുന്നതു്. ദൈവത്തീന്റെ വാഗ്ദാനമുള്ള രാജൃം. ഇസ്രായേലിന്റെ ഒറ്റ വാക്കു മതി ഇൻഡൃക്കു്. മറ്റെല്ലാ രാജൃങ്ങളും കുടെയുണ്ടാകും 100% വും. റഷൃയും നമ്മെ സഹായിക്കും. ഇൻഡൃയുടെ സഹായം ഒരു രാജൃവും മറക്കില്ല, സംസ്കാരവും ആരും മറക്കില്ല. ദൈവം എല്ലാവരെയും സഹായിക്കും. അനുഗ്രഹിക്കും. ആ ചർച്ച വൻ വിജയമാകട്ടെ എന്നു് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു. ജയ് ജയ് ഭാരത സർക്കാർ.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 4 жыл бұрын
A Good Comment. Jai Hind Jai Modiji
@divakarankdivakarank
@divakarankdivakarank 4 жыл бұрын
നമ്മുടെ പ്രധാന മന്ത്രി രാജ്യത്തിൻറ്റെ അഭിമാനം തന്നെയാണ്. ഭഗവാൻ സർവ്വ അനുഗ്രഹവും അരുൾ ചെയ്തു കഴിഞ്ഞു.
@johnkuttykochumman6992
@johnkuttykochumman6992 4 жыл бұрын
Salute Israel France
@georgethayiel2598
@georgethayiel2598 4 жыл бұрын
👍🙏❤️😆
@Sivaramakrishnan326
@Sivaramakrishnan326 4 жыл бұрын
ഇസ്രായേൽ ദൈവത്തിൻറെ രാജ്യമാണ് ഇസ്രായേൽ കൂടെയുണ്ടെങ്കിൽ നമ്മൾ വിജയിക്കും
@santhammaprakash169
@santhammaprakash169 4 жыл бұрын
Bharatmata ki Jai
@imooddesign5710
@imooddesign5710 4 жыл бұрын
Namo Namasthe 🙏🙏🙏🇮🇳🇮🇳🇮🇳❤️❤️❤️💪💪💪
@mvcaptain3110
@mvcaptain3110 4 жыл бұрын
♥️🇮🇳👍👍
@ranithomas8305
@ranithomas8305 4 жыл бұрын
Salute Indian Prime Minister . He is the good leader
@shijumoonlight
@shijumoonlight 4 жыл бұрын
ഞാൻ ഇപ്പോഴും എപ്പോഴും പറയുന്നു ഒരുത്തനും നമ്മെളെ സഹായിക്കില്ല അതു ഉറപ്പാണ് പിന്നെ... ഇന്ത്യ ക്കു മേൽ ഈ പറയുന്നവന്മാർക്കു ഒരു അധിനിവേശ കണ്ണ് ഉണ്ട് സുഹൃത്തേ നമ്മൾ ഒറ്റക്കു അടിച്ചു ജയിക്കും നമ്മൾ ആദ്യം ആയല്ല യുദ്ധം ചെയ്യുന്നേ... അതു കൊണ്ട് നമുക്കൊപ്പം അവരൊണ്ട് ഇവരൊണ്ട് എന്നു എപ്പോഴും കിടന്നു പറയണ്ട അനുജ...ഒന്ന് ഓർക്കണം നമ്മളെ എല്ലാം പേർക്കും പേടിയാണ്... അതിനു ഒത്തിരി കാര്യങ്ങൾ ഉണ്ട്.... ജയ് ഹിന്ദ്
@hybrid5119
@hybrid5119 4 жыл бұрын
Bro, Malayalivartha inside il ഏറ്റവും ൮ത്തി ആയും പ്രേക്ഷകർക്ക് നന്നായി മനസ്സിലാകുന്ന രീതിയിൽ സിംപിൾ ആയും വാർത്തകൾ വായിക്കുന്നതു നിങ്ങൾ മാത്രമാണ്. Keep up your good work 👏
@sugathanc7840
@sugathanc7840 4 жыл бұрын
നമ്മുടെ ഇന്ത്യയുടെ യുദ്ധം മനുഷ്യ നന്മക്കു വേണ്ടിയുള്ള യുദ്ധമാണ്. ആ യുദ്ധത്തിലൂടെ നേടാൻ ആഗ്രഹിക്കുന്നതും ആ ഒന്നിന് വേണ്ടിയാണ്. ലോക സമസ്ത സുഖിനോ ഭവന്തു...... ജയ് ഭാരത് മാതാ......
@ranjithkc125
@ranjithkc125 4 жыл бұрын
Jai Barath
@venukumar4901
@venukumar4901 4 жыл бұрын
India only India
@abrahamashokkumar8739
@abrahamashokkumar8739 4 жыл бұрын
Jai hind
@sethumadhavan5361
@sethumadhavan5361 4 жыл бұрын
സൂപ്പർ ഭാരത് മാതാ കി ജയ്
@sudhirasundaram5485
@sudhirasundaram5485 4 жыл бұрын
Super....INSIDE SOUND
@venukumar4901
@venukumar4901 4 жыл бұрын
Salute for
@jacobjovanamathw8518
@jacobjovanamathw8518 4 жыл бұрын
India should make this opportunity.
@rajanmavelikara7243
@rajanmavelikara7243 4 жыл бұрын
A Big Win for my Great Country & My Great PM Modi....Now india got a great chance & China can be burnt down to Ashes. .... Don't miss this chance...this is absolutely due to the way the Diplomacy being maintained by our Beloved Prime Minister Shri Narendra Damodardas Modi. We expect to get such good news in future too.
@radhakrishna-mg9kl
@radhakrishna-mg9kl 4 жыл бұрын
BHARAT Matha ke jai P.M.Modi Ji ke jai 🇮🇳🌹🙏Veri good news 💐🙏🙏🙏
@vivekanandj3200
@vivekanandj3200 4 ай бұрын
I ❤ lndia
@jamesk.j.4297
@jamesk.j.4297 4 жыл бұрын
ചൈനയും പാക്കിസ്ഥാനും എങ്ങനെ എങ്കിലും തീർന്നു കിട്ടിയാൽ മതിയായിരുന്നു.
@dr.muralidharanmullasseri4988
@dr.muralidharanmullasseri4988 4 жыл бұрын
It is possible only due to Great Modiji
@imooddesign5710
@imooddesign5710 4 жыл бұрын
Vandhe Maatharam ❤️❤️❤️🇮🇳🇮🇳🇮🇳❤️❤️❤️
@VimalKumar-jy8mr
@VimalKumar-jy8mr 4 жыл бұрын
Israel and France are certainly strong supporters of India. US also support India in technical aid. This being the exact time to fight against China .
@JohnRajesh-m7j
@JohnRajesh-m7j 23 күн бұрын
ചൈയ്നക്ക് തിരെ ഒരു യുദ്ധത്തിന് - ഇറങ്ങിയാൽ പിന്നെ തിരിഞ്ഞ് നോക്കാൻ ഇടയാകരുത് എല്ലാ വിധ സംവിധനങ്ങളും ഉണ്ടായിക്കണം തീർത്തിട്ട് നമ്മൾ തിരിച്ചു വരണം പിന്നെ എണിറ്റ് നിക്കാൻ പറ്റാത്ത പണിയായിരിക്കണo ഇങ്ങോട്ട് വന്നാൽ ജീവനോടെ വിടരുത്
@tdmuralidharanmurali3330
@tdmuralidharanmurali3330 4 жыл бұрын
Jai. BHARATH👌👌👌
@maheshgm9764
@maheshgm9764 4 жыл бұрын
മോദി ദയവു ചെയ്തു ഇന്ത്യക്കാരോട് ദയവു ഉണ്ടാകണം
@jayaprakash329
@jayaprakash329 4 жыл бұрын
റഷ്യ തഴഞ്ഞു പിനീട്‌ മനസിലായി ചൈന അടുത്ത പണി റെഷികി കിട്ടും എന്ന് അതാ ഇന്ത്യയെ സഹായിക്കണെ
@entekeralam2284
@entekeralam2284 4 жыл бұрын
ചൈന യുടെ ഹിറ്റ്‌ ലിസ്റ്റ് വളരെ വലുത്
@annammaeyalil4702
@annammaeyalil4702 4 жыл бұрын
ഹഹഹഹഹ
@msvanni817
@msvanni817 4 жыл бұрын
നടക്കട്ടെ mone, നമ്മൾ നടത്തും
@venukumar4901
@venukumar4901 4 жыл бұрын
Jai javn jai kisan.🌷
@rajangeorge7163
@rajangeorge7163 4 жыл бұрын
അതാണ് കൂട്ടു. വിശ്വാസം എല്ലേ വലുത്.
@akshayachu7802
@akshayachu7802 4 жыл бұрын
Modiji. Kijai. Pattalam. Ki. Jai. Loka. Rajyangal. KiJai
@jacobjoseph6038
@jacobjoseph6038 4 жыл бұрын
ഇന്ത്യ ഇനി എന്തൊക്കെ വാങ്ങി കൂട്ടിയാലും നഷ്ടപ്പെട്ടു പോയത് തിരികെ കിട്ടുകയില്ല. പ്രത്യേകിച്ച് വീര മൃത്യു വരിച്ച ഇന്ത്യയുടെ ധീര ജവാന്മാരുടെ ജീവൻ. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൈനികശേഷി വർദ്ധിപ്പിച്ചത് കൊണ്ട് മാത്രം കാര്യമായില്ല. എന്നാൽ ചൈന കയ്യടക്കിയ നമ്മുടെ പ്രദേശം തീർച്ചയായും തിരികെ പിടിക്കുക തന്നെ വേണം. പാകിസ്ഥാൻറ മണ്ണിൽ കയറി ആക്രമിച്ചു എന്ന് കൊട്ടിഘോഷിക്കുന്ന മോഡി സർക്കാരിന് ചൈനയെ എന്താ പേടിയാണോ?. വീമ്പു പറയാതെ പ്രവൃത്തിച്ച്കാണിക്കടാ തെണ്ടീ.....കയ്യിട്ടുവാരി മുടിപ്പിച്ചു. അതൊന്നും പോര
@letpeacetriumph4471
@letpeacetriumph4471 4 жыл бұрын
Satyameva Jayathe 🙏
@udayakumarudayan7350
@udayakumarudayan7350 4 жыл бұрын
👍🤝❤❤❤
@mathewjohn8126
@mathewjohn8126 4 жыл бұрын
Correction==× India yum China yum aayittullla yudham Lokavum Chinayum aayi maari / aayaanu ennu thiruthoo. . Thanks for your efforts to up patriotism Gentleman. MATHEW from ALUVA
@akashkrishnan8074
@akashkrishnan8074 4 жыл бұрын
ഒന്നു ചുരുക്കി വിഡിയോ ചെയ്യാൻ ബ്രോ വ്യൂസ് ഒന്നും കുറയൂല 🤦‍♂️
@mukeshanandan5440
@mukeshanandan5440 4 жыл бұрын
വായിച്ചതിൽ തെറ്റുണ്ട്,ഇന്ത്യയും ലോകവുമായി യുദ്ധം എന്നാണ് തുടക്കത്തിൽ വായിച്ചത്.
@user-lu4kx8qf7y
@user-lu4kx8qf7y 4 жыл бұрын
Chinaye chuttu chaambalakkan indiakku arudeyum sahayam avishyamilla bro but ella rajyagalkkum indiayoulla snehathil orupadu santhoshamund
@shabun9603
@shabun9603 4 жыл бұрын
കുൻടയ്ക്ക് അർഥം കിട്ടിയാൽ അർധരാത്രി ആക്രമിക്കും.
4 жыл бұрын
Russia is a friend of China. It had always been. During 1962 war, they in fact supported China.
@nasarcholakkal3391
@nasarcholakkal3391 4 жыл бұрын
ആദ്യം ചൈന പിടിച്ചെടുത്ത ഭൂമി തിരിച്ചുപിടിക്കു എന്നിട്ടുമതി തള്ള്
@hariparameswaran4063
@hariparameswaran4063 4 жыл бұрын
Lokam nammude kuude......
@jununaduthodi8780
@jununaduthodi8780 4 жыл бұрын
നിങ്ങളുടെ വാർത്ത സോഴ്സ് എവിടുന്നാണ്
@hussainchupri5223
@hussainchupri5223 4 жыл бұрын
എല്ലാവരും പറയും തമ്മിൽ അടിച്ചാൽ അവർക്കൊന്നും വരില്ല, റഷ്യയുമായിപണ്ടേ ഇന്ത്യയ്‌ക്കു സ്നേഹം ഉള്ളതാണ്, നിന്റെ ചായക്കടക്കാരൻ പോയതുകൊണ്ട് വന്നതല്ല, യുദ്ധം തുടങ്ങിയാൽ.....
@muhammedvp6975
@muhammedvp6975 4 жыл бұрын
ആയുധങ്ങൾ Free ആണോ പണം കൊടുത്തിട്ടാണോ എന്ന് ശ്രദ്ധിക്കണം പണം കൊടുത്തിട്ടു ആണെങ്കിൽ ചെറ്റകളാണ് അവർ പണം ആണ് അവരുടെ ലക്ഷ്യം .ചൈനക്ക് ആയുധത്തിൻ്റെ ആവിശ്യമില്ല അവരുടെ കൈവശം ശക്തമായ ഒന്നാം കിട ആയുധമുണ്ട്
@ravimampara3270
@ravimampara3270 4 жыл бұрын
**വാർത്തയിൽ കേട്ടത് യുദ്ധം ഇന്ത്യയും ചൈനയുമായല്ല ഇന്ത്യയും ലോകവുമായാണ്. ** തിരുത്തുവാൻ ശ്രമിക്കുക
@salammp6960
@salammp6960 4 жыл бұрын
പൊന്നേ. തിരിച്ചടി അല്ല. സമാധാനം. ആവശ്യ
@shoneabraham5822
@shoneabraham5822 4 жыл бұрын
Ithoke sthayamano karanam ithonum newsil parayunilla atha.choiche ithoke sathyamanonnn
@gbap6348
@gbap6348 4 жыл бұрын
Ningalude varthayude viswasneeyatha nashttappedunnu
@girishcnair
@girishcnair 4 жыл бұрын
FUEL full tank adichittu vannal mathi. Ennathe vilayil Indiayil adichal avar nammalodu thanne yuddham cheyyum...
@001sreekanthify
@001sreekanthify 4 жыл бұрын
Eniyum kathirikkano?..
@raheemputiyakambravida277
@raheemputiyakambravida277 4 жыл бұрын
കച്ചവടം പോടി പോടിക്കട്ടെ
@shylapillai7368
@shylapillai7368 4 жыл бұрын
ഇത്രയും നല്ല കാര്യങ്ങൾ ചെയ്തിയിട്ടും മോദിജിയെ തെറി വിളിക്കുന്നത്‌ എന്തിനാ????
@jexi195
@jexi195 4 жыл бұрын
Thenga udakkumo swamii?
@rameshpn9992
@rameshpn9992 4 жыл бұрын
ഇന്ത്യയെ മുൻനിർത്തി ഇവന്മാര് ചൈന വിരോധം തീർക്കുകയാണോ ? കിട്ടിയാൽ പൊള്ളുക നമുക്കു മാത്രം , അവർക്കു നഷ്ടം ഒന്ന് മില്ല . എല്ലാവര്ക്കും ചൈനയെ അടിച്ചാൽ കൊള്ളാമെന്നുണ്ട് , അതിനുള്ള വടിയാണോ India എന്നാണ് ഒരു സംശയം . കണ്ടറിയാം കളി. ശ്രീലങ്കയിലെ ചൈനീസ് harbour സൗത്ത് india കു തല വേദന ആണ്
@bsrlhf7149
@bsrlhf7149 4 жыл бұрын
ഉള്ളതു പറഞ്ഞോ പക്ഷേ ഇന്ത്യൻ മക്കളുടെ ദേശസ്നേഹം ചൂഷണം ചെയ്തു ഒരു മാതിരി തളള് തള്ളരുത് സ്വന്തം ചാനൽ വളർത്താൻ ഏത് മാർഗവും സ്വീകരിക്കുന്ന തരം താഴ്ന്ന രീതി സ്വീകരിക്കരുത്... pls
@pramodhpramodhks2759
@pramodhpramodhks2759 4 жыл бұрын
Endhu chethu koduthalum evide charcha mathrame nadakoo..
@malayalipravasi4541
@malayalipravasi4541 4 жыл бұрын
ഇതൊക്കെ എന്ത്
@sabaltick7680
@sabaltick7680 4 жыл бұрын
വളരെ മോശം > വായ്പിശാചിന്റെ ഉപഭ്രവം സൂക്ഷിയ്ക്കു പറഞ്ഞു വരുമ്പോൾ ഉദ്ദേശ്ശം പാഴയിപ്പോകുന്നു
@dasdas4762
@dasdas4762 4 жыл бұрын
Indiayum lokavum thammil yuddam ?? What are you saying ?
@jacobjovanamathw8518
@jacobjovanamathw8518 4 жыл бұрын
Should India give money??
@Logan-yx2ww
@Logan-yx2ww 4 жыл бұрын
S 400 tharathathil dhuruhatha ille
@vinoy3734
@vinoy3734 4 жыл бұрын
ഈവിടെ ഒന്നും ഈല്ലേ
@dharmarajan8367
@dharmarajan8367 4 жыл бұрын
വലിച്ചുനീട്ടി വെറുപ്പിക്കാതെ ബ്രോ
@syamnaran9890
@syamnaran9890 4 жыл бұрын
Dislike cheythavanmare first pottikanam
@mtahammed1210
@mtahammed1210 4 жыл бұрын
10 ലക്ഷം ഡോളർ കൊണ്ട് എന്ത് ആയുധമാണ് കിട്ടുക. അഥവാ കിട്ടിയാൽ തന്നെ മുക്ക് പൊടിയുടെ അത്രയല്ലേ വരൂ.
@sibichand8281
@sibichand8281 4 жыл бұрын
Well France and Israel told him about this😃😀😀
@zubairvp6835
@zubairvp6835 4 жыл бұрын
യുദ്ധം ..കൊണ്ട് ..ആരും .ഒന്നും ..നേടില്ല ..തള്ള് ..നിർത്തിക്കൂടെ
@sibichand8281
@sibichand8281 4 жыл бұрын
Fake!
@testy2942
@testy2942 4 жыл бұрын
43 dislike ee pannikala kandupidikanm
@kmadhavanponnappan4412
@kmadhavanponnappan4412 4 жыл бұрын
Jai hind
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН
Cute dog Won Squid Game 😱💸 #dog # funny #cartoon
00:33
Wooffey
Рет қаралды 21 МЛН
Israel ഇസ്രയേലിൽ സംഭവിക്കുന്നത്.
4:55
Trump ട്രംപ് പറഞ്ഞാൽ പറഞ്ഞതാണ്.
9:54
упс #aminkavitaminka #aminokka
00:12
Аминка Витаминка
Рет қаралды 2,2 МЛН