ഹായ് ശാക്കിർക്ക ഈ ലോഗോയുടെ വെക്റ്റർ ഇല്സ്ട്രേഷൻ ചെയ്യാൻ കഴിഞ്ഞതിൽ എന്റെ സ്നേഹവും സന്തോഷവും അറിയിക്കുന്നു, വർക്കിന്റെ ഭാഗമായി നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞില്ല എങ്കിലും, ഇത്ര effort എടുത്ത് സോഷ്യൽ മീഡിയയിലും ജീവിതത്തിലും വിജയിച്ചു കാണിച്ച ഒരാൾക്ക് വേണ്ടി അഹ് ചാനലിന് വേണ്ടി ഒരു കൊച്ചു work ചെയ്യാൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം തോന്നുന്നുണ്ട്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇക്കയുടെ ലോഗോ ചെയ്യാൻ ഉള്ള അവസരം വന്നിരുന്നു എങ്കിലും അന്ന് ചെയ്യാൻ കഴിഞ്ഞില്ല. അഹ് സങ്കടം ഇതോടെ മാറി.. all the best for future ventures 🥰🥰♥️ Lots of Love
@MalluTraveler2 жыл бұрын
❤️❤️
@KADUKUMANIONE2 жыл бұрын
ആദ്യം ഉണ്ടായിരുന്ന dp കൂടുതൽ ഇഷ്ടപ്പെട്ടവർ ഉണ്ടോ...
@wranglerkid25672 жыл бұрын
New logo adipoli 💥പുതിയ മാറ്റങ്ങൾക്ക് തുടക്കമാവട്ടെ ❤️
@samadsmd32412 жыл бұрын
ഷാക്കിർ ഭായ് മുത്ത് പിന്നെ ബൾക്കി പറഞ്ഞത് സത്യമാ ഷർദ്ധിക്കാൻ വന്ന കാര്യം നമ്മൾ ഷാക്കിർ ക്കാന്റെ എല്ലാ വീഡിയോസും കാണുന്ന ആളാ മാസിയും റെയാനും നന്നായി ബുദ്ധിമുട്ടീ എന്നത് യാത്രയെ സ്നേഹിക്കുന്നവർക്ക് അറിയാം പക്ഷെ എല്ലാം മനസ്സിൽ ഒളിപ്പിച്ചു ഷാക്കിർ ഭായ് കാരണം ഞാൻ കാരണം തന്റെ വീഡിയോ കാണുന്നവർ ഭുദ്ധിമുട്ടാൻ പാടില്ലാ എന്ന തിരിച്ചറിവാണ് ഷാക്കിർ എന്ന വസന്തം ഉണ്ടായത്❤️❤️❤️
@ishal_noora2 жыл бұрын
New ലോഗോ പൊളിച്ചു. ഇത് ഒരു പുതിയ തുടക്കമാവട്ടെ 💥. വീണ്ടും യൂട്യൂബിന്റെ ട്രെൻഡിങ്ങിൽ വിഡിയോകൾ വരട്ടെ 💥💥
@MalluTraveler2 жыл бұрын
🥰
@eddgler15382 жыл бұрын
കുമ്പിടി: സിദ്ദന, സിദ്ധൻ, മഹാസിദ്ധൻ 🤣🤣
@shailanasar38242 жыл бұрын
👍👍
@SajanAlphonson2 жыл бұрын
New logo നന്നായിട്ടുണ്ട് അതുപോലെ ship trip കാഴ്ചകളും നന്നായിട്ടുണ്ട്. എല്ലാം നന്നായി തന്നെ കാണിച്ചിട്ടുണ്ട്. God bless you dear.
ഓവർ ആയി ഡയലോക്ക് അടിക്കുന്നതിനെ കാൾ നല്ലത് ഇതിന്റെ ബുക്കിങ് എങ്ങനെ എവിടെക്കാണ് പോവുന്നത് എല്ലാം പറഞ്ഞു കൂടെ
@naji_vashih2 жыл бұрын
ബ്രോ പിന്നെ നിങ്ങൾ ഇ വീഡിയോ എഡിറ്റിങ് കഴിഞ്ഞാൽ ബാക്കി ക്ലിപ്സി എന്താ ചെയ്യൽ keep ചെയ്യോ അതോ ഡിലീറ്റ് അക്കോ ഒന്ന് അറിയാന 😊💫💞
@Kabeer-uw5bi2 жыл бұрын
ഞാൻ അന്ധമാൻ ദ്വീപിൽ പോയിട്ടുണ്ട്...മദ്രാസിൽ നിന്നും മൂന്നു ദിവസം യാത്ര.... അന്ധമാൻ നികോബാർ ദ്വീപ്സമൂഹം ...... ഫലത്തിൽ ബേധം ലക്ഷദ്വീപ് തന്നെ.... നല്ല ടുറിസ്റ് കേന്ദ്രവും അത് തന്നെ..... 👌
@vishnuvlogs84952 жыл бұрын
19:55 Waiting For Lakshwadeep Series 😍❤️
@shakishak81902 жыл бұрын
pazhe dp aan poli machaane ith notification vannapo name vayachapolaan manassilaayath 'ma tra' aanenn pazhethaayirunnengil notification vannaal thenne ariyum😊💯
@shanezhara44182 жыл бұрын
പുതിയ ലോഗോ പൊളിച്ചു. Usharakk usharak 👍🔥🔥🔥🔥🔥🔥🔥🔥🔥👍
@MalluTraveler2 жыл бұрын
❤️
@Sreejunsouls2 жыл бұрын
mallu muthee inyum trending il varan ella dhaivanglem vilichu prarthikunnu amarthamy parisramikkunnu. kuttamparanju thettudharippichu reach kettunnavar mudinju potte..🦋🦋🥰
@MalluTraveler2 жыл бұрын
❤️
@aflalsar9154 Жыл бұрын
ഇതിന്റെ ടിക്കേറ്റും കാര്യങ്ങളും എങ്ങനെയാ റൈറ്റ് ❓️
@thasheelthasheel82702 жыл бұрын
I am from Lakshadweep Near our Lakshadweep ship's ❤️ Mv Kavaratti (Mother ship of India) Full support 👍
@MalluTraveler2 жыл бұрын
❤️❤️
@sanalbhrithikb1639 Жыл бұрын
Super video bro ♥️♥️♥️♥️🥰
@DEEPUKUMARVENU2 жыл бұрын
ബ്രോ എങ്ങനെ ആണ് ഇ ട്രിപ്പ് ബുക്ക് ചെയുന്നത് എന്തൊക്കെ ആണ് എന്നത് കൂടി പറഞ്ഞാൽ ഉപകാരമായിരിക്കും
@easywaydigitalcenter98892 жыл бұрын
ഷാക്കിർ ഭായി, ലോറി ട്രിപ്പ് മുതല് കണ്ടു തുടങ്ങിയതാണ്, ഇപ്പോൾ വളരെ ആരോചകമായിരിക്കുന്നു.. സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അത്രയും വേണമെന്നല്ല , കുറഞ്ഞ പക്ഷം, ട്രാവലിസ്റ്റ സാന്റോസ് എങ്കിലും കണ്ടു മനസ്സിലാക്കണം, ഞങ്ങൾ ഇതൊക്കെ കാണുന്നത് തുടർച്ചയായി വ്ളോഗാരുടെ മോന്ത കാണാനോ വളിപ്പടി കേൾക്കാനോ അങ്ങിനെ സമയം കളയാനോ അല്ലല്ലോ, സ്വന്തം മുഖം സ്വന്തം കാര്യങ്ങൾ ഒക്കെ മാറ്റിവച്ച്, കാഴ്ചകൾ അനുഭവങ്ങള് ഒക്കെ കൊണ്ടുവരികയാണ് വേണ്ടത്, രൂപം മാറ്റിയിട്ട് കാര്യമില്ല, ലോക ടൂർ എന്നാല് അതാണ് ചെയ്യേണ്ടത്, അതിനിടയിൽ മറ്റ് കാര്യങ്ങള് കൊണ്ടുവന്നും സ്വന്തം പ്രമോഷന് നടത്തിയാൽ ഇനിയും ഉണ്ടാവാന് പോവുന്നത് പറയേണ്ടല്ലോ, നന്നാവാന് വേണ്ടി മാത്രമാണ് ഈ അഭിപ്രായം, പോസിറ്റീവ് ആയി എടുക്കുക.. നല്ല നല്ല കാഴ്ചകളും അനുഭവങ്ങളും കൊണ്ടുവരിക ക്യാമറ സ്വന്തം മുഖത്തിന് നേരെ തിരിക്കുന്നത് അനിവാര്യമെങ്കില് മാത്രം പരിഗണിക്കുന്ന ഒരു പ്രൊഫെഷണലിസം ഉണ്ടാവട്ടെ..
@easywaydigitalcenter98892 жыл бұрын
😊
@shiftless00072 жыл бұрын
Nyc bro❤️full support 🌠
@MalluTraveler2 жыл бұрын
❤️
@jithinachuachu43152 жыл бұрын
Mallu ikka.. family 👨👩👧👧💞💞 Happy aayirikkattay..
@MalluTraveler2 жыл бұрын
❤️
@suneernm552 жыл бұрын
നി 300 കോടിയുടെ ഷിപ്പിൽ കറങ്ങുമ്പോൾ ഞങ്ങൾ പ്രവാസികൾ 3000 കോടിയുടെ വിമാനത്തിൽ കറങ്ങുന്നു........🥳
@FZK7272 жыл бұрын
😂
@minion92612 жыл бұрын
അയിന്
@suneernm552 жыл бұрын
@@minion9261 കുയിന്
@soul50952 жыл бұрын
@@suneernm55 😂 pewer
@carbontimes31242 жыл бұрын
Ayinu🤷🏻♀️
@shihabshihab56552 жыл бұрын
Happy journy malli&family 💝💝💝
@ack.ajoo__24052 жыл бұрын
അങ്ങനെ കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും മല്ലു ❤🔥
@farhanfaru20162 жыл бұрын
എനിക്ക് ഇതിലൊക്കെ കയറാൻ ഭാഗ്യം ഇല്ലായിരികം എന്നാണ് തോന്നുന്നദ് 🙃അദ് കൊണ്ട് കപ്പലിന്റെ ഉള്ളൊക്കെ കണ്ടപ്പോൾ നല്ല haapy ആയി..😊ഫോണിൽ കണ്ടപ്പോൾ തന്നെ നല്ല wibe view ആണ്.. Aghanayanenkil റെഡിക് കയറുമ്പോൾ നല്ല feelings തന്നെ ആയിരിക്കും 🙂✨️✨️
@MalluTraveler2 жыл бұрын
😍
@najadashraf49052 жыл бұрын
Next time ഒന്നൂടെ പഞ്ചാര ഇടണേ 😂🤣 shakirkka uyr😂🤣
@Sulthanz2 жыл бұрын
Bro pazhe logo thanneya nallath yellow theme 💛
@rufsalvlog58802 жыл бұрын
Bro pls do Lakshdweep full vlog ,,,
@MalluTraveler2 жыл бұрын
❤️❤️
@seenanishad5632 жыл бұрын
എവിടെയും യാത്ര ചെയ്യാത്ത ഞാൻ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നു
വെള്ളത്തിൽ ചലിക്കുന്ന കൊട്ടാരം യ മോനെ ❤ ❤❤മല്ലു ബ്രോ കൂടെ ഉള്ള ആൾ നല്ല ചാമ്പൽ ആണല്ലോ 😂😂
@jiril20082 жыл бұрын
Package details please ?? How much the total cost ??
@husniyasalah93732 жыл бұрын
New logo powliii ❤️❤️..video adipoli ❤️❣️❣️
@kumarsugu18522 жыл бұрын
Very nice volg su thanks 👍😂❤ God blessed with family
@sarathks3232 жыл бұрын
Vessal name -EMPRESS🙌🏻 Cordelia cruise
@MalluTraveler2 жыл бұрын
Yes❤️
@Veerapanaa Жыл бұрын
Kochi to mumbai crusie ship travel nu passport mandatory ano?
@kgfhiphop949510 ай бұрын
Indiayil Trqvel chyan Enthin passport
@ziya__shamzi__2 жыл бұрын
Ith Sherikkum polichuu 🥳
@Cooking-x6p2 жыл бұрын
ഇതിന്റെ ബാക്കി വീഡിയോ ഉണ്ടാകുമല്ലോ അല്ലെ വെയ്റ്റിംഗ് ആണ്
@hafsalmarzooq10752 жыл бұрын
Again coming 😇
@nafri_adshym_LD62 жыл бұрын
Agatti island ale .. Pic oke kanndu bro ..
@nafri_adshym_LD62 жыл бұрын
I'm from lakshadweep .. Big fan bro 🥰
@abdulnazar98832 жыл бұрын
താങ്കളുടെ സംസാരത്തിൽ ഇപ്പോഴും മിതത്വം പാലിക്കണം എന്ന് താങ്ങൾ ഇതുവരെ പഠിക്കാത്തത് എന്തുകൊണ്ടാണ് . എന്ന്. ഇതുവരെ മനസിലാകുന്നില്ല, വായിൽ തോന്നിയത് പോലെ കല പില പറച്ചിൽ എല്ലാവർക്കും ഇഷ്‌പ്പെട്ടു എന്ന് വരില്ല, നിങ്ങൾ ഫാമിലി യായി യാത്ര ചെയ്തോ, പക്ഷെ മറ്റുള്ളവർക്ക് അരോചകമായ സംസാരം മറ്റുള്ളവക്ക് വെറുപ്പുളവാക്കുന്നു, താങ്കൾ ഇപ്രൂമെന്റ് ചെയ്യും എന്ന് കാലങ്ങളായി പറയുന്നു, പക്ഷെ ഇതുവരെ താങ്കൾ മാറിയിട്ടില്ല
@muhsinmoosamikandy4772 жыл бұрын
Yes
@hussaincoorg2922 жыл бұрын
How much tikets right send
@sanalbhrithikb1639 Жыл бұрын
Awesome ❤🔥🔥🔥🔥🔥
@muhammedshafim37082 жыл бұрын
NEXT വീഡിയോ 1000 കോടിയുടെ flight il യത്ര...... Uff ijjathi
@Shazz3332 жыл бұрын
Eduvare kanatha oru kidilan video ❤
@MalluTraveler2 жыл бұрын
❤️
@barshadasan79702 жыл бұрын
അടിപൊളി 👍👌❤️👍👌❤️
@yaseenchannel4129 Жыл бұрын
Where is Ryan?
@shuhaibkabeer88592 жыл бұрын
Pwolik bro kurachu late ayiii poui
@aadhii05102 жыл бұрын
Bro ethupole royal Caribbean and Carnival cruise line okke vlog chey .....💥
@jenusworld-t2c2 жыл бұрын
വീഡിയോ കാണാൻ സമയമില്ല.. എങ്കിലും ലൈക്കും കമന്റ്സും ഇട്ടിട്ടുണ്ട്..
@Heyyyy8852 жыл бұрын
savaaadkka uyirr 😍❤️
@muhammedmusthafam68972 жыл бұрын
സത്യം പറയാമല്ലോ.. വണ്ടിയിൽ ഉള്ള യാത്ര ബോറടിച്ചു തുടങ്ങി എല്ലാർക്കും.. ഈ change pwolichu.. ♥️🔥കപ്പലും ട്രെയിനും യാത്രചെയ്യാൻ വേറെ ലെവൽ ആണ്.
@MalluTraveler2 жыл бұрын
❤️❤️
@ayanameharin3982 Жыл бұрын
How to take tickets for ship
@drishyathilakan2866 Жыл бұрын
Cost?
@Mahin-gram2 жыл бұрын
Avasanam manasu kondu paranjath ❤ mallu anikku othiri ishtam anu nigal edunna video 💖
Mallu "Kappalum" Vangiyo. Bellatha Oru 'Pahayan' thanne. Iritty Puthiya Palam thinte adiyil Park Cheyam. Hand Shower ??? Chengathi athaane "Health faucet".
@bijumathew24772 жыл бұрын
Hi Mallu, I thought you never respond me. Enthayalum vannallo I'm "Perutha Santhosham". Hope Mallu and Family doing Well. Lots of prayer for U & Ur Family. God Bless YOU. one question for you. Next engotane ? US or Europe ?
@MalluTraveler2 жыл бұрын
❤️❤️
@nashibm3012 жыл бұрын
Wht is the price of this trip
@muhammedshameel5012 жыл бұрын
Fee engane....??
@hazratmoideenhazzar92162 жыл бұрын
All the very best brother ❤😊
@MalluTraveler2 жыл бұрын
🥰
@lifeisspecial76642 жыл бұрын
Nice video 👍
@MalluTraveler2 жыл бұрын
🥰
@atechtube4242 жыл бұрын
World trip miss Cheyounnd 💔💔
@rashidrashid33942 жыл бұрын
എന്നേകളഞാലും കൊയപ്പല്ല ഇത് കളയരുത്🤣🤣🤣power🔥🔥🔥
@shahul11642 жыл бұрын
Ship petrol ano diesel ano 😁
@mohammedabduljaseem23232 жыл бұрын
Lakshadweepil ente naatil vannit oru selfie edukaan vendi groundilek odi vannu but nadannilla appoyekum shakir ikka poyirinnu next time vannaal shakir ikkante koode nadakanamenn orupaad aagraham und
@MalluTraveler2 жыл бұрын
❤️❤️
@mohammedabduljaseem23232 жыл бұрын
Ikka i like you so much ente veetil villich oru glass chaya engilum tharaan pattiyillello ennulla oru sangadam nalla vanam und
@mohammedabduljaseem23232 жыл бұрын
Padacha rabb ikkaneyum kudumbatheyum maranam vare sandhoshathil oru budhimutum koodadhe iniyum orupaad yaathrakal pokan allahu arogyavum karuthum nalkate enn prarthikkunnu ella divasavum prarthanayil undakum
@devarajanss6782 жыл бұрын
ജലയാത്രയുടെ അനുഭവം വേറിട്ട അനുഭവമാണ്. ബൽകീസ് നല്ല സന്തോഷത്തിലാണ്. 👍 യാത്രയുടെ മാറ്റങ്ങൾ. 🌞☀️💥💫💫 1
@shailanasar38242 жыл бұрын
🥰
@musthafapkckd63542 жыл бұрын
Hi mallu. tripinu ethra chilav varum
@shamilzakhir28162 жыл бұрын
Ithill njan poyyathann mallu adipoli cruse ann verra level ann
@shameerchemmi17572 жыл бұрын
Ashraf xl പോലെ വീട്ടിയോ ചെയ്യൂ bro എന്നാലും super👍🏻
@shailanasar38242 жыл бұрын
👍👍
@kunjanpandikkad98612 жыл бұрын
❤❤❤❤
@fuadsanin39562 жыл бұрын
Fhd illallo
@justinsabu27802 жыл бұрын
Ayikotte sir waiting man
@Umairakk33682 жыл бұрын
Makkal evide
@janakripanakhila43372 жыл бұрын
Adipoli logo bro ❤
@shinojb41942 жыл бұрын
Happy journey 💕💜
@onlinebusiness76572 жыл бұрын
എങ്ങനെ ഈ ഷിപ്പിൽ യാത്ര ചെയ്യാ എങ്ങനെ book ചെയ്യാ എന്നൊന്നും പറഞ്ഞില്ല.... അത് ഒന്ന് പറയോ
@MalluTraveler2 жыл бұрын
Contact @cordeliacruises
@Anzil1782 жыл бұрын
Bro family ayitt france ill pokumo world trip
@ukn11402 жыл бұрын
ഈ കപ്പലിൽ യാത്ര ചെയ്യുന്നതിന് വേണ്ടന്ന കാര്യങ്ങളെക്കുറിച്ച് (മറ്റുള്ളവർക്ക്) ചിലവടക്കം' പറയണെ
@abhishekdbz67802 жыл бұрын
Savadka uyir👀🤘🏼
@Sharshavlogs2 жыл бұрын
Shakir ikka njan lakshadweep kavaratti lan ഇവിടെ വരുബോൾ ഞങ്ങളെ വ്ലോഗിൽ ഉൾപെടുത്തുക ♥️😂
@mr.zamil102 жыл бұрын
LOVE YOU EKKA 🖤💜
@Car_Craze2 жыл бұрын
Good one 👍
@MalluTraveler2 жыл бұрын
❤️
@MADBOXOFFICIAL19942 жыл бұрын
How much expense
@abdulrishaqueali61552 жыл бұрын
I am from lakshadweepian. Hi Shakir ikka.🔥🔥🔥
@farseenahmedhn37172 жыл бұрын
😂 ullhaaa
@rafsalraaz33842 жыл бұрын
Ighalendh video ittalum nammal kanum❤😘
@siluaseel89942 жыл бұрын
It's Goa .... Share the tariff too
@manuelroy82422 жыл бұрын
Proud to be a Seafarer ❤🥰😍
@Nath-bc4gl2 жыл бұрын
ഈ യാത്രാ പാക്കേജ് എങ്ങനെയാണ്? ഒരാൾക്ക് എത്രയാണ് ചിലവ് വരുക. പറഞ്ഞു തന്നാൽ കൊള്ളാം
@MalluTraveler2 жыл бұрын
Contact@cordeliacruises
@jabi7772 жыл бұрын
Kadalile vellathinte vila parayaayirunnu
@prasanthtk6912 жыл бұрын
Ethu dateil ayirunnu travel chyththu
@shabeerthaikandy2 жыл бұрын
Next country Srilanka😎 Alle?
@koyamon80442 жыл бұрын
Hi Adipoly ആയിട്ടുണ്ട് Ok വണക്കം Welcome 2 ലക്ഷദീപ്