aare goopi...Athaan ithinte oru pewer....🔥🔥🔥🔥🔥🔥🔥🔥🔥🔥
@Realpsycho511 Жыл бұрын
ഈ സിനിമയിൽ dileeep and mamooty combo അടിപൊളി ആണ്. പിന്നെ ഇതിലെ ഗോപി എന്ന character അതും സൂപ്പർ ആണ് ❤
@user-hn9dz7dg9f11 ай бұрын
40:24 എനിക്ക് side seat വേണേ,.. Side seat..😂🔥
@Devil_vampire Жыл бұрын
ഈ സിനിമ നമ്മൾ കാണാൻ കൊടുക്കാൻ കാത്തിരുന്നിട്ട് ഒരുപാട് കാലം പോകാൻ കൊടുത്തു ... Upload ആക്കിയതിൽ നല്ല സന്തോഷം വരാൻ കൊടുത്തിട്ടുണ്ട് ... എല്ലാരും സുമ്മാ കണ്ട് നോക്കു... നല്ല രസമായിരിക്കും 😂😂
@Shaima_ali-t6k Жыл бұрын
😂😂😂😂😂
@alexthomas3784 Жыл бұрын
🎉🎉❤❤
@koos_flower Жыл бұрын
Nammal kaanan koduthu.....nalla rasamanu😹🤌🏻
@maryammaryamfathi2560 Жыл бұрын
💪💪💪💪💪
@muhammednavasnoufal8445 Жыл бұрын
😅@malayalamserialbgm
@user-njan0007 Жыл бұрын
ക്രെയിൻ വഴി ആകാശത്തേക്ക് ഒരു യാത്ര... അത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആണ് 😂
@diljithdinesh68869 ай бұрын
1994: സൈന്യം 1997: കളിയൂഞ്ഞാൽ 1999: മേഘം 2001: രാക്ഷസരാജാവ് 2013: കമ്മത്ത് & കമ്മത്ത് മെഗാസ്റ്റാർ & ജനപ്രിയനായകൻ വാട്ട് എ combo 🔥❤️.
@nasriasi440 Жыл бұрын
എല്ലാരും കാണാൻ കൊടുക്ക് നല്ല രസമായിരിക്കും 😆😆
@fathimaahanna499111 ай бұрын
🎉🎉
@Gkm- Жыл бұрын
സിനിമ കൊള്ളാം ദിലീപിന്റെ കോമഡി അല്ലെങ്കിലും കിടിലൻ അല്ലെ ബാബു രാജ് കൊള്ളാം
@Muhammeduvais-ov8nk Жыл бұрын
1:12:44 baburaj powlich 😂😂😂😂😂😂😂😂😂😂
@susminsuresh8040 Жыл бұрын
Best brothers: Mammooka and Dileep ❤❤❤❤
@_CinematicCentral_ Жыл бұрын
Bro enta channelil oru poll ond onn vote cheyyane 😁❤️
@naifafaisaltk11 ай бұрын
my phone told me to see so many times but I thought it was a dumb movie but when I see it oh my goodness I can’t say it I can’t stop my laugh😅😅😅😅😅😅😅😅😅😅😅
@JOJOPranksters-o6p Жыл бұрын
*mammootty is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@harishankar7197 Жыл бұрын
1:41= മമ്മൂട്ടിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത് എപ്പോഴും ഈ നടനായിരിക്കും. 1= രാജമാണിക്യം. 2= പോക്കിരിരാജ 3=കമ്മത്ത് & കമ്മത്ത്. വേറെ ഏതെങ്കിലും സിനിമകൾ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ
@rayanebounida2543 Жыл бұрын
Thuruppugulan
@lucaeditings Жыл бұрын
പത്തേമാരി
@ashrafkamban Жыл бұрын
തസ്കരവീരൻ
@nandustalks46 Жыл бұрын
😅
@Disney_____________________6 Жыл бұрын
Ivane ippo cinemayil ille??
@abyvarghese5521 Жыл бұрын
Gopi bro💥💥 Chaviti kollum Muthalimare thottal
@abdurahimanpk406611 ай бұрын
കോഴിക്കോട് നഗരത്തിൽ 'കമ്മത്ത് ലൈൻ' എന്ന പേരിൽ ഒരു സ്ട്രീറ്റ് ഉണ്ടെന്ന കാര്യം എത്ര പേർക്കറിയാം?😊
Kamath.....kammath..... Dopodaamu deriya....deriya....daderiya.... Best soundtracks 💔🔥
@KuttappuKuttappu-cz1js Жыл бұрын
അടിപൊളി 🌹🌹🌹🌹മൂവി 🤭🤭🤭
@deadloxgamer8141Ай бұрын
Good sound quality😊😊
@ambadisbapputvm186310 ай бұрын
1:05:47 ലെ വീട്ടിലെ Scene Flowers TV Uppum Mulakum Location ആയിട്ടുള്ള വീടല്ലെ?
@aseelkk759610 ай бұрын
Yes
@Roby-p4k Жыл бұрын
ജയറാം -മമ്മൂട്ടി കൂട്ടുകെട്ടിൽ ഇറങ്ങാൻ നിന്ന സിനിമയാണെന്ന് ഈ അടുത്ത കാലത്താണ് അറിഞ്ഞത് അതായത് മമ്മൂട്ടി, ദിലീപിന്റെ റോൾ ജയറാം, നരേന്റെ റോൾ ദിലീപിന് എന്നാൽ ചില സിനിമതിരക്ക് കാരണം ജയറാമിന് ഡേറ്റ് പ്രോബ്ലം വരുകയും അതോടെ ജയറാമിന്റെ കഥാപാത്രം ദിലീപിനും,ദിലീപിന്റെ കഥാപാത്രം നരേനും ചെയ്തു...
@sidharthraju5933 Жыл бұрын
53:04 this scene 😂
@amalp9784 Жыл бұрын
Kolvery kolvery di 😂
@പ്രേതം Жыл бұрын
Mamootty sigma 😅👌
@_CinematicCentral_ Жыл бұрын
Bro enta channelil oru poll ond onn vote cheyyane 😁❤️
@JithinRoy-zz3yb29 күн бұрын
1:12:45 gopi seen 😅😂
@ansilaharis2058 Жыл бұрын
Best brothers mammooka and Dileep 😍😍❤️❤️
@dhaneesh328 Жыл бұрын
കാത്തിരുന്നു 🙄🙄🙄 കാത്തിരുന്നു ഒടുവിൽ വന്നല്ലോ 🥹🥹🥹
@tholoorshabu1383 Жыл бұрын
കഥാ-തിരക്കഥാകൃത്തുക്കളായ സിബിസാറും ഉദയ് കൃഷ്ണ സാറും ഇതിൽ ദോശയുടെ പാട്ട് സീനിൽ അഭിനയിച്ചിടുണ്ട്. 20-20 സിനിമ വരെ നന്നായി എന്നും എല്ലാവർക്കും തുല്യ പ്രാധാന്യം നൽകി കഥ തെയ്യാറാക്കിയത് ഒരു കഴിവാണെന്നും ഉദയ്കൃഷ്ണ സാറിനോട് ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം വളരെ വിനയത്തോടെ ഒന്ന് ചിരിച്ചു. ശേഷം അലമാരയിൽ നിന്ന് മലയാള സിനിമയുടെ ചരിത്ര പുസ്തകങ്ങൾ (മാതൃഭൂമിയുടെ ) എന്നെ തുറന്ന് കാണിച്ചു. ശേഷം ഇങ്ങനെ പറഞ്ഞു: യാതൊരു സാങ്കേതിക വിദ്യയോ കളർ കാമറയോ കമ്പ്യൂട്ടറോ ഒന്നുമില്ലാതിരുന്ന കാലത്ത് ലോകമഹത്തര സിനിമകൾ ചെയ്തവരും അവരുടെ വിജയപരാജയ കാര്യങ്ങളുമാ ഈ ബുക്കിൽ. പുകഴ്ത്തലുകളും മുഖസ്തുതികളും ആരാധനയും ഇത്തരം പഴയ കാല സിനിമാ കുലപതികൾക്കു കൊടുക്കൂ.... എന്ന്. തല താഴ്തി മൗനമായ് ഏറെ നേരം താഴെ നോക്കി എന്നെ തോളത്ത് തട്ടി ഉദയകൃഷ്ണ പറഞ്ഞു - എനിക്കൊരു മഹത്വവും ഇല്ല ടോ- പിന്നെ നിലനിൽക്കണം - കാലുവെന്ത നായ കണക്കെ അങ്ങ് ഓടുക തന്നെ... ആ !! തോളൂർ ഷാബു - ചെറുകഥാകൃത്ത്. തൃശൂർ- 20-1-2024 ❤❤❤❤
@priteshtalwar961528 күн бұрын
Konkani everywhere❤
@BabuChirayill-ut1sb10 ай бұрын
Superb❤
@melvinpaul1236 Жыл бұрын
Please upload movie 'Mallu Singh'
@mediacentralinfo1754 Жыл бұрын
varum udane
@SurprisedMarineIguana-cw6ob10 ай бұрын
Ee sinima nalla rasamund🥰
@sinansinan238526 күн бұрын
1:12:41 😂🤣🤣🤣
@Trueye-k4o Жыл бұрын
ഏഷ്യാനെറ്റ് എല്ലാ വിഡിയോസും പ്രൈവറ്റ് ആക്കി.. അപ്പോഴേ തോന്നി എന്തൊക്കെ ആയിരുന്നു.. എല്ലാം ടമാർ പാടാർ 😂😂