കല്പന ചേച്ചി തന്നെ. Sound കേൾക്കുമ്പോൾ, കല്പന ചേച്ചിയെ പോലെ.
@JeevaS-g1u Жыл бұрын
നല്ല പക്വത ഉള്ള മോൾ....❤
@priyadarsini5735 Жыл бұрын
Self കോൺഫിഡന്റ് ഉള്ള മിടുക്കിയായ കുട്ടി. 👍👍
@ranilal2485 Жыл бұрын
മിടുക്കി കുട്ടി ❤
@rajitharaghu5044 Жыл бұрын
Oru natural interview.. ithrem simple aaya oru interview njan iduvere kanditilla.. 2 perum ..
@kunjumol.K Жыл бұрын
Such a cute girl kalpana chechy can be proud in heaven
@radhikarajeev5844 Жыл бұрын
കല്പന ചേച്ചിയുടെ ശബ്ദമാണ് മുഖം കലാരഞ്ജിനി
@sand7232 Жыл бұрын
കണ്ണടച്ച് കേട്ടാൽ കല്പനച്ചേച്ചി തന്നെ. 😊👌
@BindhuRajagopal-w2l Жыл бұрын
Kalppana chechiyide athee voice .. 🥰
@vijayakumari9873 Жыл бұрын
സ്പിരിറ്റ് എന്ന super മൂവിയിലെ അവരുടെ അഭിനയം കണ്ട് വിസ്മയം തോന്നി.. ആ കഥാപാത്രം ഒരിക്കലും മനസ്സിൽ നിന്ന് മയുകയില്ല.. കല്പന Mam ❤️🙏🌹🥺
@abhinavsunil3970 Жыл бұрын
Super mole ethokke yanu ഒരുനല്ല അമ്മയുടെ മോൾ ആണെന്നുള്ള തെളിവ് ഒരു ജാട ഇല്ലാതെ normalayi respect ഓട് കൂടി സംസാരിക്കുന്നു കല്പന ഞങ്ങളുടെ മനസ്സിൽ മരിച്ചിട്ടില്ല ഇനി അതു പോലെ ഒക്കെ ഒരു നടി യും വരില്ല
@Revathi323 Жыл бұрын
👌. ഉർവശിയുടെ style ഉണ്ട്.
@shajitilak5168 Жыл бұрын
Ingane venam samsarikan Ithanu valarthu gunam Avasyamilatha oru natyangalum illa God bless
@sandrakrishnan1998 Жыл бұрын
മൂന്ന് അമ്മമാരുടെയും ഛായയും ശബ്ദവും ഒക്കെയുണ്ട് ശ്രീമയിക്ക് ❤
അറിയാത്ത പ്രായത്തിൽ അല്ലെടോ..... എന്താ കുഴപ്പം.... എന്റെ മകന് 2 വയസ്സ്..... ചേച്ചിയുടെ മക്കൾ രണ്ടു പേര് വന്നു എന്നേ uncle എന്നു വിളിക്കുന്നത് കേട്ടു... എന്റെ മകനും uncle എന്നു വിളിക്കും ചിലപ്പോൾ...
@priyadarsini5735 Жыл бұрын
അവർക്ക് അമ്മയുടെ സ്നേഹം മുഴുവൻ കൊടുത്തു കൊണ്ട് അമ്മമ്മ ഉണ്ടായിരുന്നു. അതും മുഴുവൻ സമയം. മൂത്ത കുട്ടികൾ വിളിച്ചുവരുന്നത് ഇളയകുട്ടികൾ continue ചെയ്യും..but അവർക്കറിയാം ബന്ധങ്ങളുടെ വിലയൊക്കെ..
@jubimathew3169 Жыл бұрын
@@divyachandran7676athae
@twinklingstars-d2y Жыл бұрын
ഞങ്ങൾ വലുതായപ്പോൾ അമ്മയെ പല പേര് പറഞ്ഞു കൊഞ്ചിച്ചു വിളിക്കുവാർന്നു.... അമ്മക്ക് ഇഷ്ടവും ആയിരുന്നു... അത്രം freedom ഉണ്ടായിരുന്നു
@SeenathSeena-v2p Жыл бұрын
Randi part um kandu randiu perum supper nalla avadharanam anavashya chodymillathe over akal illathe nalla interview avadharakan ayal inganeyavanam