നമ്മുടെ നല്ല സംവിധായർക്ക് പോലും മോഹൻലാൽ എന്നനടനേക്കാൾ അവർക്ക് താല്പര്യം മോഹലാൽ എന്ന താരത്തെയാണ്
@SabuXL2 жыл бұрын
എന്ത് ചെയ്യാൻ ചങ്ങാതീ. സിനിമയെ ഒരു കല മാത്രമായി കാണാൻ കഴിയില്ല എന്ന സത്യം മനസ്സിലാക്കണം. 👍🏼🤝
@pettythiefstube46092 жыл бұрын
Vintage Mohanlal! The finest actor on screen.
@binuraj90612 жыл бұрын
Totally agree.... 👍🏽
@john_wick01-b2 жыл бұрын
Mohanlal before botox surgery 🙏
@sudharshankamath7792 жыл бұрын
@@john_wick01-b Who Said Mohanlal Did Botox Surgery He Should Shave His Beard Then It Will Be Okay
@sudharshankamath779 Жыл бұрын
Angane Vicharikunath Thettanu Adehathinte Odiyan Cinemaku Sesham Valare Nanayi Vanath 3 Cinemakal Aanu Kayamkulam Kochunni Le Ithikara Pakki Athil Adehathinte Mannerisms Expresssions Aa Kala Chiri Oke Kananam Athil Adeham 15 Minutes Entho Undayirunnu Pakshe Hero Side Il Akki Theatre Il Adeham Pooraparambu Akki 15 Minutes Adeham Thimirthu Adi. Pinne Lucifer Athil Adehathinte Kanukond Ulla Expressions Aa Intensity In Eyes Athil Adehathinte Kore Dialogue Valare Popular Ayathan Pinne Oru Scene Aa Police Karan Adehathinte Mukhathe Eku Adichu Appol Adehathinte Kanil Ulla Aa Koppam Aa Roudra Bhavam Ithoke Abhinayam Alle. Pinne Drishyam 2 Il Oru Scene Oral Police Kar Body Kandupidichu En Adehathodu Parayumbol Adehathinte Shock Avunna Expression Pinne Thirinu Meena Ye Kanumbo Adehathinte Face Ile Reaction Aa Fear. Ee 3 Um Valare Ulla Kathapathrangal Aanu ❤🔥🔥 Ethonum Ningal Notice Cheyunnilla
@harikrishnank1996 Жыл бұрын
Exactly👍
@AftermeMetoo6 ай бұрын
ഹൃദയപൂർവം
@sreeneshpv123sree95 ай бұрын
അർത്ഥം❤
@Hari-n4f Жыл бұрын
ഇത്ര ഫ്രാങ്ക് ആയി സംസാരിയ്ക്കുന്ന ഒരു പ്രശസ്തൻ ഇല്ല❤
@unnikrishnanunni82814 ай бұрын
👍
@sudharshankamath7792 жыл бұрын
Mohanlal Sir Is A World Class Actor 🔥😍
@akhils50552 жыл бұрын
Expecting a new film...
@sanjaysanjay-ll2zq Жыл бұрын
Yesssdd
@beenaanand82672 жыл бұрын
My favourite director. Watching his movies from kurukkante kalyanam 👏👏👌👌
@krishnakumarbalakrishnan1665 Жыл бұрын
Recently Sreenivasan raised a controversy. But it seems Mohanlal never changed his attitude!
@moviecapital23442 жыл бұрын
കാത്തിരിക്കുന്നു വീണ്ടും ഈ കോംബോ
@rafiqca71202 жыл бұрын
3:18 അപ്പുണ്ണി അല്ല, താങ്കളുടെ ആദ്യ സിനിമയായ കുറുക്കൻ്റെ കല്യാണത്തിൽ മോഹൻലാൽ ഒരു പ്രധാന വേഷത്തിൽ അഭിനയിചിട്ടുണ്ടല്ലോ
@kishorsfilmyreels14352 жыл бұрын
പ്രധാന വേഷം അല്ല.ഒന്നോ രണ്ടോ കുഞ്ഞു സീൻ👍
@anandpraveen56727 ай бұрын
കളിയിൽ അല്പം കാര്യമോ
@prabinpradeep30962 жыл бұрын
😍
@leftraiser6992 жыл бұрын
സത്യൻ അന്തിക്കാട് ഇനി ആദ്യം ചെയ്യേണ്ടത് കുടുമ്മ പടം എടുപ്പ് നിർത്തി അർത്ഥം, കളിക്കളം, പിൻഗാമി പോലുള്ള ജോണർ മാറ്റമാണ്. ഇതിന് വേണ്ടി പുതിയ തിരക്കഥാകൃത്തുക്കളുടെ കഥകൾ സ്വീകരിക്കണം.
@sumesh881ify2 ай бұрын
100%
@jardanijovanovich4361 Жыл бұрын
Rasathanthram pole oru movie💎
@ashokan.k16464 ай бұрын
🙏🏽🙏🏽🤝
@sasidharanm97702 жыл бұрын
സൂപ്പർ ഇന്റർവ്യൂ.....
@AbdulSalam-ng5mb2 жыл бұрын
Inger media one chanalile promod, ramante chettan ano
പിൻഗാമി ക്ക് മുമ്പ് ആണ് സത്യൻ ലാൽ കുട്ടുകെട്ടിൽ മികച്ച പട ങ്ങൾ ഇറങ്ങിയത്
@amalapputtan40562 жыл бұрын
പഴയ ലാലേട്ടൻ മരിച്ചു.ഒടിയൻ തൊട്ട് വന്ന ലാലേട്ടൻ പടങ്ങൾ കണ്ടാൽ അറിയാം അഭിനയത്തിന്റെ മാറ്റം.100 കോടി, 200 കോടി ക്ലബ് പടങ്ങൾ ഇനിയും ഉണ്ടായേക്കാം, പക്ഷേ അഭിനയ പ്രാധാന്യം ഉള്ള ഒരു കഥാപാത്രം ചെയ്ത് വിസ്മയിപ്പിക്കൽ ഇനി ഏട്ടന് അസാദ്യം😢
@sreekanthpkumar2 жыл бұрын
Drishyam Lucifer oke pinne🤣🤣
@jyothishp74352 жыл бұрын
Ithikkarapakki 🔥🔥
@josephmathew66132 жыл бұрын
അത് ഒക്കെ സാധിക്കും, ദൈവം കൊടുത്ത സിദ്ധി ആണ്, അത് ഒരു സർജ്ജറി കൊണ്ട് ഒന്നും അതിനെ ഇല്ലാതാക്കാൻ കഴിയില്ല, he is back with super power
@i_67802 жыл бұрын
pode appo drishyam 2 oke ethanu
@jishnuk40582 жыл бұрын
Drishyam
@unnikrishnankm63732 жыл бұрын
Sa la❤❤❤
@mskdvlogs13402 жыл бұрын
ഇനി എന്നെ വച്ചൊരു സിനിമ ചെയ്യു....
@anoopkg37092 жыл бұрын
വരവേൽപ്പ്
@vijaykumarc1622 жыл бұрын
The interviewer should learn malayalam rather than use English.
@forprasanth2 жыл бұрын
കട്ട് പറയണ്ട. മെഗാ സീരിയൽ ആയി ഇറക്കിക്കോണം. അല്ലേലും സത്യനന്തിക്കാട് ഈ ഇടെ എടുക്കുന്നത് രണ്ടര മണിക്കൂർ സീരിയൽ ആണല്ലോ.
@pradeepprasanth48372 жыл бұрын
Kalikkalam poleyulla cinema varattee
@SabuXL2 жыл бұрын
ഹി ചങ്ങാതീ അതിൽ എന്ത് ഉണ്ട് മേൻമ പറയാൻ..? 🙄👍🏼
@abdullakunhim22522 жыл бұрын
ആണോ
@Sooraj369362 жыл бұрын
Lalettante old acting timing okke eanne poyi..
@prasadprasad91542 жыл бұрын
Old acting എപ്പോഴും എങ്ങനെ ആടെ ഒരേപോലെ ഉണ്ടാവുക... കാലഘട്ടം മാറുമ്പോ രീതി മാറും എന്ന basic sense മനസ്സിൽ ആക്കടെ 🤣🤣🤣 മമ്മൂട്ടിയുടെ അമരം, ഹിറ്റ്ലർ, കൗരവർ, യാത്ര പോലെ ഒരു ആക്ടിങ് ഇപ്പൊ എവിടെ.. മഷി ഇട്ട് നോക്കിയാൽ പോലും മമ്മൂട്ടിയുടെ പഴയ പടങ്ങളുടെ ഏഴയലത്ത് പോലും ഇന്നത്തെ പുള്ളിയുടെ പടം വരില്ല... ഏറ്റവും തീവ്രത കുറഞ്ഞ മാറ്റം മമ്മൂട്ടിക്ക് ആണ് ഉള്ളത്.. മോഹൻലാൽ പിന്നെയും ബെറ്റർ ആണ്... ഇത് പോലെ കമലഹാസൻ ഒക്കെ പണ്ട് ഉള്ള അവസ്ഥയുടെ മൂന്നിൽ ഒന്ന് പോലും ഇന്നില്ല.. 😄😄😄
@sureshkumarthoppil8409 Жыл бұрын
ഇന്ന് ആക്ടിംഗ് കുറച്ചു കൂടി ഈസിയാണ് .. പണ്ട് ഫിലിം റോൾ ഉപയോഗിച്ചിരുന്ന കാലത്ത് അഭിനയം ശരിയായോ എന്നറിയാൻ മോണിറ്ററൊന്നും ഉണ്ടായിരുന്നില്ല.. അന്ന് വളരെ ഈസിയായി അഭിനയിച്ച ലാലേട്ടന് ഇന്ന് അതിന്റെ പത്തിലൊന്നുപ്പോലും വേണ്ട ഫലിപ്പിയ്ക്കാൻ
@thehero53162 жыл бұрын
പിണക്കമാണെങ്കിൽ നല്ലതാണ് 🙏ഒരിക്കലും നിങ്ങൾ ഒന്നിച്ചു ഒരു പടം വരരുത് 🙏ആവർത്തനം മടുത്തു. പിന്നെ മോഹൻലാൽ എന്ന നടൻ തീർന്നു. സാറിനു ഒന്നും കിട്ടൂല 🙏
@maheshnambissan2 жыл бұрын
It's True
@JAGUAR736792 жыл бұрын
Drishyam 2 12th man kandittundo
@sanjaysanjay-ll2zq Жыл бұрын
Shut up mahn
@muhammadbasheer8739 Жыл бұрын
Iruvar..flopayipoyi
@JayaKumar-bl3hm2 жыл бұрын
സത്യൻ പറയുന്നത് ശരിയാണ്.... അയാൾ അഭിനയിക്കാൻ അറിയുന്നവൻ.... അഭിനയം മാത്രമേ അല്ലെന്നു മാത്രം.... ഇന്റർവ്യൂ കളിൽ ഇരുന്നു പറയുന്നത് വരെ അഭിനയം എന്നുമാത്രം....... ആണും പെണ്ണുമല്ലാത്ത ഒരു അഭിനേതാവ്......... ഒരു ഒന്നൊന്നര ക്കോഴിയും.....
@SabuXL2 жыл бұрын
എന്താ ഈ പറയുന്നത് എന്ന് അറിയാമോ ചങ്ങാതീ. താങ്കൾ എഴുതിയത് ഒരാവർത്തി കൂടി വായിച്ചു നോക്കിയാലും 👍🏼🤝
@suravisurya67182 жыл бұрын
താങ്കൾ തന്ന താൻ ആലോചിച്ചു നോക്ക് താങ്കൾ എത്ര വൃത്തികെട്ടവനെന്നു. കോഴിപിടിക്കാൻ തന്റെ വീട്ടിൽ വന്നോ?