Underground train ന്റെ പേര് കേട്ടു ഒരു നിമിഷത്തേക്ക് ഒന്ന് വിജിലമ്പിച്ചു.. 🤣🤣🤣 00:57
@EuropeanDiarybySiyadRawther5 жыл бұрын
Ha ha athaliyan paranjappazha orthathu 😂😂.
@Mrtribru695 жыл бұрын
@@EuropeanDiarybySiyadRawther . Tram alle monee athu?? lol
@EuropeanDiarybySiyadRawther4 жыл бұрын
@@Mrtribru69 U BAHN um Tramum und
@mobinkumily97054 жыл бұрын
It is the most expensive supermarket and restaurant EVER..EVER.. they attract and do fishing customers with crooked mind for MONEY ..once I been there and never back again coz very much disappointing
@unnikrishnan97694 жыл бұрын
വിദേശത്ത് താമസിയ്ക്കുമ്പോൾ ആണ് നാം നാട്ടിലെ ഭക്ഷണത്തിന്റെ രുചിയും വിലയും മനസ്സിലാക്കുന്നത് ഓണസദ്യ കഴിക്കുമ്പോൾ ഞങ്ങള്ക്ക് കിട്ടുന്ന സംതൃപ്തി അത് ഒന്ന് വേറെ തന്നെയാണ്.....
@EuropeanDiarybySiyadRawther4 жыл бұрын
ശെരിയാണ് ബ്രോ ആ ഫീൽ ഒന്ന് വേറെ തന്നെയാണ് 😍😍😍❤️❤️വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@hemarajn16764 жыл бұрын
സിയാദ്, വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ. അതു പോലെ തദ്ദേശവാസികൾക്കും, മലയാളികൾക്കും പ്രിയങ്കരമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്ന ഷെഫിനും, റസ്റ്റാറന്റ് ഉടമയ്ക്കും എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ. എല്ലാ കസ്റ്റമേഴ്സിന്റെയും മുഖങ്ങളിൽ സംതൃപ്തിയോടെ വിരിയുന്ന പുഞ്ചിരി തന്നെയാണ് ഇതിന്റെ സാരഥികൾക്കുള്ള ഏറ്റവും വലിയ സമ്മാനം.
@EuropeanDiarybySiyadRawther4 жыл бұрын
I will definitely convey it. Thank you dear Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@hemarajn16764 жыл бұрын
@@EuropeanDiarybySiyadRawther തീർച്ചയായും
@SabnamsKitchen5 жыл бұрын
*I can remember this place... Nothing changed the shop...Love this video...Thanks for sharing...*
@EuropeanDiarybySiyadRawther5 жыл бұрын
You should come again 😍😍. Thank you so much dear 😍😍❤️❤️
@shjshjshajshaj18705 жыл бұрын
@@EuropeanDiarybySiyadRawther nattl evideyaa
@sigridschuetz23015 жыл бұрын
Very interesting shopping tour and great Indian food....I love Indian kitchen❤️😘
@EuropeanDiarybySiyadRawther5 жыл бұрын
Thank you so much dear Sigrid 😍😍❤️❤️😘😘
@BINNICHENTHOMAS5 жыл бұрын
Very Nice Restaurant Sadya kalakki 👌👌
@EuropeanDiarybySiyadRawther5 жыл бұрын
Kidilamanu chettan varumbo namuk povam 😍😍❤️❤️.
@PathfinderBySunilRajan5 жыл бұрын
നമ്മുടേ സംസ്കാരം വിദേശികളെ പഠിപ്പിക്കാന്‍ താങ്കള്‍ കാണിക്കുന്ന effortനു ബിഗ് സല്യൂട്ട്!!!! സൂപ്പര്‍ സൂപ്പര്‍
@EuropeanDiarybySiyadRawther5 жыл бұрын
Atheyathe 😍😍❤️❤️.
@bibinjoseph75484 жыл бұрын
live in Europe for 18yrs and I know the normal price they are the most ridiculous ever with terrible food and service their restaurant is expensive like a jewelry store 😂😂 also KG of Egg plant 5euro !!! they forgot to add a zero as well to make good figure 50eur 😂😂 behind of their dirty smile your pocket will be empty
@tutelageguideline53553 жыл бұрын
Ath veno siyadee Onn alojich nokk
@charusjomon5 жыл бұрын
അടിപൊളി സദ്യ ,യൂറോപ്യൻസ് നമ്മുടെ ഫുഡ് സ്‌പൈസി ആണെങ്കിലും ആസ്വദിച്ചു കഴിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം ,സൂപ്പർ വ്ലോഗ് ബ്രോ 👍
@EuropeanDiarybySiyadRawther5 жыл бұрын
Athu sariyaa, Thank you bro 😍😍❤️❤️
@jobinsmathew85095 жыл бұрын
സായിപ്പന്മാരും മാദാമ്മമാരും നമ്മുടെ ഓണസദ്യ സന്തോഷത്തോടെ കഴിക്കുന്നത് കണ്ടപ്പോൾ എനിക്കും വളരെ സന്തോഷം തോന്നി..!!😆😆😆😆
@EuropeanDiarybySiyadRawther5 жыл бұрын
Ha ha enikkum thonni 😍😍, Prosi poliyalle 😍😍. Thank you so much dear 😍😍❤️😘😘
@mobinkumily97054 жыл бұрын
@@EuropeanDiarybySiyadRawther It is the most expensive supermarket and restaurant EVER..EVER.. they attract and do fishing customers with crooked mind for MONEY ..once I been there and never back again coz very much disappointing
@swafwanbinkammukutty55164 жыл бұрын
കഷ്ടപ്പെട്ട തിന്നു
@Beyond_Boundaries-np5 жыл бұрын
ഇവിടെ ഇതിന്റെ പകുതി കിട്ടില്ല.അവിടെ എല്ലാമുണ്ടാലോ..😍😍പ്രോസി ചേട്ടനോട് കെനിയൻ മാർക്കറ്റിലേക്ക് ഇറങ്ങാൻ പറ.. മട്ട അരി എങ്കിലും കിട്ടിയ മതിയായിരുന്നു.😔😔വീഡിയോ അടിപൊളിയായിട്ടുണ്ട്
@EuropeanDiarybySiyadRawther5 жыл бұрын
Chettanayachu koduthittund 😂😂. Ningalu Austriyak vaaa😂. Thank you so much dear Pooja 😘❤️❤️😍😍
@sreekantangopalakrishnan57794 жыл бұрын
Wonderful,Thank you for your beautiful video.
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Sreekantan Bro❤️❤️😍😍. ഈ വീഡിയോ അറിയാവുന്നവർക്കൊക്കെ പേഴ്സണൽ ആയി അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️
@sajidck28335 жыл бұрын
വിദേശഭാഷ സംസാരിക്കുമ്പോ subtitle കൂടി ചേർത്താൽ അടിപൊളിആയിരിക്കും ബ്രോ...👍👍
@EuropeanDiarybySiyadRawther5 жыл бұрын
Samayam kitteela bro , namukkathu set akkam 😁😁
@MinnuzTastyKitchen5 жыл бұрын
Hi.. nice video 😊😊😊 thanks for sharing 🙏🙏
@EuropeanDiarybySiyadRawther5 жыл бұрын
Thank you so much dear Minnu 😍😍❤️❤️
@sheikhacchenath99824 жыл бұрын
good video....njan mikkavarum european diari yude ella vedeosum kanarund...super aakunund..thank u...
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️
@shilinemate53625 жыл бұрын
സിയാദ് ഇങ്ങനെയുള്ള കാഴ്ച്ച സമ്മാനിച്ചതിന് അഭിനന്ദനങ്ങൾ
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear Shilin ❤️❤️😍😍
@aneeshetp5 жыл бұрын
ഇത് പൊളിച്ചു..കിടുക്കി ബ്രോ . അടിപൊളി വീഡിയോ
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear Anees bro 😍😍❤️❤️😘😘
@abs_arikkady4 жыл бұрын
ഇങ്ങള് പൊളിയാണ് മച്ചാനെ.. ഫൂ പ്രകൃതി..😍💪
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Shalu Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️
@sajjadasharaf39154 жыл бұрын
ഈ ചാനൽ ഉടൻ reach ആവും .. സൂപ്പർ ലോകത്ത് ഇങ്ങനെയും രാജ്യങ്ങൾ ഉണ്ടെന്ന് അറിയാൻ പറ്റി 👏♥️😍🤩
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Sajjad Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️
@monichankalapurackal85515 жыл бұрын
Kidilan Video.... Congratulations..... !!! :)
@EuropeanDiarybySiyadRawther5 жыл бұрын
Thank you Monichan chetta 😍😍❤️❤️
@jayakrishnan4123 жыл бұрын
You are a very hard working you tuber I recently started to watch . Good luck Bro.
@EuropeanDiarybySiyadRawther3 жыл бұрын
Thank you so much for this wonderful comment and welcome to European diary family ❤️❤️❤️
@jensomigeorge83055 жыл бұрын
ഞാൻ താമസിക്കുന്നിടത്തു 30ഓളം തമിഴ് കടകൾ മാത്രം ഉള്ള strasse ഉണ്ട്. ഒരു തമിഴ്നാട് സ്റ്റൈൽ. അതുകൊണ്ട് നാട്ടിലെ പോലെ എന്തെങ്കിലും തീർന്നാൽ പെട്ടെന്ന് പോയി മേടിക്കും. നാട്ടിൽ ഒരു കടയിൽ ചെന്നാൽ എല്ലാ സാധനവും കിട്ടില്ല. ഇവിടെ എല്ലാം കിട്ടും. ജർമൻകാർക്ക് പൊതുവെ നമ്മുടെ ഫുഡ് ഭയങ്കര ഇഷ്ട്ടമാ.
@kmrvlr10925 жыл бұрын
Place
@Shafeeque7865 жыл бұрын
Bro nice video 😍😍😍 food😋😋😋😋
@EuropeanDiarybySiyadRawther5 жыл бұрын
@Somiya George Athevidaa 😍, athu Correctaaa 😍, Namukkoru video set akkamam 😁.
@EuropeanDiarybySiyadRawther5 жыл бұрын
@Muhammed thank you bro ❤️❤️😍😍
@jensomigeorge83055 жыл бұрын
@@EuropeanDiarybySiyadRawther ഡോർട്മുണ്ട്, ജർമ്മനി.തീർച്ചയായും ഒരിക്കൽ ചെയ്യാം
@sreeharispradeephari47935 жыл бұрын
Oru chotta supply co poleyalle.malayalikal elladom ondennu kettittund ippam Ida malayali kadakalum malayali foodum athinte ishttappedunna foreigners um.adipoli video siyaaaaad annnnnnoi.thank you Anna.🥰🥰😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@EuropeanDiarybySiyadRawther5 жыл бұрын
Athe dear Ithu kidulamanu. Thank you so much dear Sreehari 😍😍❤️❤️😘😘
@drhamza18024 жыл бұрын
Hii....siyad...informative video.....pls suggest nice business ideas in europe.....
Thank you dear Ligeesh Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@Sakura-zu4rz3 жыл бұрын
Hello, Love this nice video!! I love Indian cuisine. Acha, Korma, biryani, kheer, halwa, Aloo gohbi, chana masala, matar paneer, and puri. I love them️
@EuropeanDiarybySiyadRawther3 жыл бұрын
Thank you so much dear Sakura for watching ❤️❤️❤️😍😍😍
@haneypv57985 жыл бұрын
Hi Siyad super video aanu ketto😍😍😍
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear Haney 😍😍❤️❤️.
@TheAlexsimonp5 жыл бұрын
Super Video....kalakki
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear Alex bro 😍😍❤️❤️
@AchusDreamworld5 жыл бұрын
നൈസ് വീഡിയോ സിയാദ് ഭായ് ......
@EuropeanDiarybySiyadRawther5 жыл бұрын
Thank you so much dear Achu sis ❤️❤️😍😍
@BijisTipsAndTricks5 жыл бұрын
Wow super ellam kittullay 😊🤗
@EuropeanDiarybySiyadRawther5 жыл бұрын
Atheyathe 😍😍, thank you dear ❤️❤️😍😍
@sinivarghese15084 жыл бұрын
Sarikkum oru kochu Keralam thanneyanalloo... Oru sadhya kazhicha sugham... Suprrr... ❤️❤️
@EuropeanDiarybySiyadRawther4 жыл бұрын
Athae Sini Sis. Thank you dear ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️
@globetrotter51295 жыл бұрын
If I come to Vienna I will sure visit Prosi shop and restaurant....it looks sooooo tasty 😋😋😋😋 Austrians seem to love Indian food, that makes me happy❤️ Great video👍🏻👍🏻👍🏻😍🇦🇹🇮🇳
@EuropeanDiarybySiyadRawther5 жыл бұрын
Ya you should visit & you will get taste of my home country 😍😍❤️❤️, Thank you so much dear 😘😘
@muhammedrafi30604 жыл бұрын
വന്നിരുന്നു , ഈ സൂപ്പർ മാർക്കറ്റ് കാണാൻ പറ്റിയില്ല.
@EuropeanDiarybySiyadRawther4 жыл бұрын
Next time nammukku plan cheyanam appo keto 😍😍😍❤️❤️❤️
@kdsunilkumar17864 жыл бұрын
Thanks ziyed oru onam sadiya kazicha pole. Very good
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Sunil Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️
@babep17424 жыл бұрын
Mat hangs you mentioned is butternut squash....
@EuropeanDiarybySiyadRawther4 жыл бұрын
😂😂😂 sorry
@darvinmathew4375 жыл бұрын
Adipoli video chetta😇😻
@EuropeanDiarybySiyadRawther5 жыл бұрын
Thank you so much dear DARVIN bro ❤️❤️😍😍
@darvinmathew4375 жыл бұрын
@@EuropeanDiarybySiyadRawther love you chetta😍 waiting for next video 🤩😘
@vmunnikrishnan4 жыл бұрын
Hi Bro - lovely video and looks like we have lot of fans for kerala food here - I greatly appreciate-the hard work of Malayalee entrepreneurs in Austria - from this one thing is clear that the world is a small place for Malayalee !! Thanks for sharing these wonderful experiences in your vlog 👍
@EuropeanDiarybySiyadRawther4 жыл бұрын
Thank you Unnikrishnan bro അപ്പൊ ഇന്ന് 9pm Indian tim live video യിൽ കാണാം അല്ലേ ??? വീഡിയോ കൂട്ടുകർക്കും വീട്ടുകാർക്കും അയച്ചു കൊടുത്തിട്ടു കാണാനേ 😍😍😍😍😍❤️❤️❤️
@akccj77654 жыл бұрын
വിയന്നയിലെ സമൃദ്ധമായ സദ്യ ആസ്വദിച്ചു കഴിക്കുന്ന കാഴ്ച മനസ്സിലെവിടെയോ ഉറങ്ങിക്കിടന്ന പ്രവാസത്തിന് ചെറുതായൊന്ന് ജീവൻ നൽകി ഭക്ഷണ സൽക്കാര പ്രിയരായ തലശ്ശേരിക്കാർ അവിടെയും എത്തിയതിൽ സന്തോഷം
@EuropeanDiarybySiyadRawther4 жыл бұрын
Athae bro. Thank you so much for the continuous support bro
@manshoventhresiamma10862 жыл бұрын
I will surely go there and have food.
@EuropeanDiarybySiyadRawther2 жыл бұрын
Yeah should try Atleast one time. I have a video of celebrating Onam in the same place. Check that out too 😍😍❤️❤️
@shadesofdreams59575 жыл бұрын
Oh it's so nice to see that all our nadan items are also available there.... malayalee kada kollam...Sadhya 😋☺️
@EuropeanDiarybySiyadRawther5 жыл бұрын
Atheyathe 😍😍, athukollam 😍, thani nadan food anu ❤️❤️😍, Thank you dear 😍😍❤️
@Mrtribru695 жыл бұрын
Siyad bro! Adipowli video in detail. Ningalude bhaagyam, you have so big South Indian shop and restaurant in Vienna. Evidey Brussels -il Sharavana restaurant undu....pakshe athrakkum pora! 11 to 12 Euro for a Sadhya with so much food is not expensive! Kodi aavunnu bro
@EuropeanDiarybySiyadRawther5 жыл бұрын
Viennak vaaa❤️❤️😍😍, thank you dear bro 😍😍❤️❤️
@Mrtribru695 жыл бұрын
@@EuropeanDiarybySiyadRawther . Veraam bro. Next year sleeper trains starting from Brussels to Vienna straight.
@robinhood-xu7ym4 жыл бұрын
Super bro , adipoli good.
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@ScandinavianDiaries4 жыл бұрын
ഇതൊക്കെ കണ്ട് ഒരു മലയാളി ഫാമിലി പോലുമില്ലാത്ത , ഇതൊന്നും കിട്ടാത്ത സ്വീഡനിലെ ഒരിടത് ജീവിക്കുന്ന ഞാൻ 😌
@niyasmampullinhalil92194 жыл бұрын
Try contact Tessellate, they conducting Onam celebration next week and enjoy Kerala food 😊
@EuropeanDiarybySiyadRawther4 жыл бұрын
@Bindu Avide malayalikalonnumille? 😭😭😭
@ScandinavianDiaries4 жыл бұрын
European Diary by Siyad Rawther Stockhomil 300 perolam kanum njan kurach north centre side anu ivde illa. Njangal first Indians anivide ee statil
@shaanlatheef42784 жыл бұрын
@@ScandinavianDiaries avide visa kiittan endha vazhi
@ScandinavianDiaries4 жыл бұрын
mobin kumily arabic shops are better
@shibil24295 жыл бұрын
Njan ini europpil vann kappa krishi thudangum 😊😊
@EuropeanDiarybySiyadRawther5 жыл бұрын
Vaaa namukkorumichu thudangaam 😂😂😍😍❤️❤️
@farooq54965 жыл бұрын
Kuduthal videos vegathil venam...
@EuropeanDiarybySiyadRawther5 жыл бұрын
Kooduthal Videos idam 😁, ittittulla videosokke kanan marakkaruth😂. Thank you dear ❤️❤️😍😍
@gijogeorge85004 жыл бұрын
സായിപ്പും മാതാമ്മയും ഊണ് കഴിക്കുന്നത്. വളരെ കൗതുകം തോന്നി
@EuropeanDiarybySiyadRawther4 жыл бұрын
🤩🤩🤩❤️❤️❤️😍😍😍😍
@harisebrahim42323 жыл бұрын
Siyad bro nice..
@EuropeanDiarybySiyadRawther3 жыл бұрын
Thank you dear Haris Bro ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy
@itsdude98663 жыл бұрын
How come someone from India start a grocery store there?plz reply
@edwardwilson13383 жыл бұрын
Content 👍
@EuropeanDiarybySiyadRawther3 жыл бұрын
Thank you dear Bro ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy
@sureshkumark26724 жыл бұрын
നല്ല ശുദ്ധ മലയാളം സംസാരിക്കുന്ന യൂറോപ്പ്യൻ മലയാളികൾ.
@EuropeanDiarybySiyadRawther4 жыл бұрын
Athae bro a simple malayalie 😍😍😍😍 Thank you dear Suresh Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@_S.D.P_4 жыл бұрын
Nice video. Price is almost same as in France in Auchan, though i don't get most of these kerala foods here.
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@balme00245 жыл бұрын
Vere level aanu ipoo
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear Balram bro ❤️❤️😍😍
@sibinbabuthazhunga81045 жыл бұрын
All videos superb bro..😍Slovakia video cheyyan sadhikumo 🙂
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear❤️❤️😍😍, namuk set akkam
@TerrainsAndTraditions5 жыл бұрын
Totally different video Bro 🙂 🙏
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear ❤️❤️😍😍
@ansarrawther20355 жыл бұрын
Superb video 😍
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear ❤️❤️😍😍
@SurajS-mh8fk4 жыл бұрын
Maneesh ettn powli ADOOR. 🥰🤙😜
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Suraj Bro 😍😍❤️❤️. Veetukareyokke pidichiruthi video kanikkanam ketto 😍😍❤️❤️😀😀.
@SurajS-mh8fk4 жыл бұрын
@@EuropeanDiarybySiyadRawther theerchayayum
@georgejohn.k49223 жыл бұрын
Best Wishes to PROSI INDIAN Restaurent
@EuropeanDiarybySiyadRawther3 жыл бұрын
Thank you dear George Bro ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy
@RAHULRR-gm3ul4 жыл бұрын
കൊള്ളാല്ലോ....vlog 👌😁
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Rahul bro😍😍❤️❤️. വീഡിയോ തലങ്ങും വിലങ്ങും കൂട്ടുകാർക്കൊക്കെ വലിച്ചു വാരി അയച്ചു കൊടുക്കണേ ❤️❤️😍😍
@aceachu5 жыл бұрын
Ha ha salt and pepper movie polae koodae poruno ennu chettan chodhichu chef 👨🍳 yes ennu paranju allae 😃😍😍😍👍🏻
@EuropeanDiarybySiyadRawther5 жыл бұрын
Ha ha Athu sariyaaa Njanangane parayathatha 😂😂❤️❤️😍😍
@suduamma1004 жыл бұрын
kindly service and tasty meals...good luck...
@EuropeanDiarybySiyadRawther4 жыл бұрын
Thank you Chetta 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@ManojpkManoj-tn6hp4 жыл бұрын
മനോഹരമായ വീഡിയോ ആയിരുന്നു ഇത്.നമ്മുടെ സംസ്കാരം ലോകരാജ്യം അനുകരിക്കുമ്പൊ നാം പുതു തലമുറ പഴഞ്ച൯ രീതിയെന്ന് പറഞ്ഞ് പടിഞ്ഞാറ൯ സംസ്കാരം അനുകരിക്കുന്നു.കലികാലം....
@EuropeanDiarybySiyadRawther4 жыл бұрын
Athum Sariya 😅😅. Thank you dear Manoj Bro ❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
@mansoonvlogs48665 жыл бұрын
Sooper kidu
@EuropeanDiarybySiyadRawther5 жыл бұрын
Thank you dear 😘❤️❤️😍😍
@mohamedshiyak78164 жыл бұрын
Siyad your channal is good💜💙💚💛💯👈👌💪💪💪💪
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Shiyak Bro 😍😍❤️❤️.വീഡിയോ വീട്ടുകാർക്കൊക്കെ അയച്ചു കൊടുത്തിട്ട് കാണാൻ പറയണേ❤️❤️❤️.
Chips items rate parayamo bro . Jack fruit chips,banana chips. kappa
@EuropeanDiarybySiyadRawther4 жыл бұрын
100 rs/ Pack
@imrosh50484 жыл бұрын
Njan bro' de all videos time ulappo elam irunn kanum, videos are awesome. Will suggest my friends to subscribe ur channel and njoy d osm videos. U are really an amazing n down to earth person. A lot to learn from u. 💗
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Rosh bro ❤️❤️❤️. comment vayichappo Orupadu happy ayi ketto😍😍😍. വീഡിയോ വീട്ടുകാരെയൊക്കെ കാണിച്ചിട്ട് അഭിപ്രായം പറയണേ 😍❤️❤️
@jishnuc.p7013 жыл бұрын
ഇനി ഇങ്ങനെത്തെ വീഡിയോ ഇടുമ്പോൾ മലയാളം പാട്ട് തീം സോം ങായ് ഇടണം ... പൊളിക്കും... എന്തായാലും വീഡിയോ അടിപൊളി
@EuropeanDiarybySiyadRawther3 жыл бұрын
Thank you dear Jishnu Bro ❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണം കേട്ടോ 😍😍❤️❤️. Stay healthy and happy
@lithups4 жыл бұрын
മലയാളി ചേട്ടന്മാരുടെ കുറെ കൂടി ഡീറ്റെയിൽസ് ഉൾപെടുത്താമരുന്നു... എന്തായാലും വില വിവരം അറിയാൻ കഴിഞ്ഞു നന്ദി.....
@EuropeanDiarybySiyadRawther4 жыл бұрын
Thank you dear Lithu Bro❤️❤️😍😍. വീഡിയോ വീട്ടുകാർക്കും കൂട്ടുകാർക്കും അയച്ചു കൊടുത്തു കാണാൻ പറയണേ 😍😍❤️❤️
@josephpg23943 жыл бұрын
Good...
@EuropeanDiarybySiyadRawther3 жыл бұрын
Thank you for your support dear Joseph Bro❤️❤️❤️. Stay happy and healthy ❤️❤️❤️