ഇന്ദിരയെ പുറത്താക്കിയ കോൺഗ്രസ് | Indira gandhi & Congress Split | Indian History | malayalam.

  Рет қаралды 5,389

Peek Into Past

Peek Into Past

Күн бұрын

Пікірлер: 26
@fathimafathima5820
@fathimafathima5820 2 жыл бұрын
Indira Gandhi ❤❤❤
@rajeevanm4033
@rajeevanm4033 2 жыл бұрын
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഇന്ത്യ അരാജകത്വത്തിൽ അമരുമായിരുന്നു. ചരിത്രം യഥാർത്ഥത്തിൽ മനസ്സിലാക്കിയാൽ അത് വ്യക്തമാകും. എക്സിക്യൂട്ടീവിന്റെ ഉത്തരവ് പട്ടാളം പാലിക്കരുത് എന്ന ജയപ്രകാശ് നാരായണന്റെ ആഹ്വാനവും വ്യാപക പ്രക്ഷോഭണങ്ങളും ഓർമ്മിക്കണം.
@liberalindia2470
@liberalindia2470 2 жыл бұрын
ഞാൻ Congress അനുഭാവിയാണ് . അടിയന്തരാവസ്ഥ വിളിക്കുന്നതിൽ എനിക്ക് വിയോജിപ്പ് ഇല്ല ... പക്ഷെ ഇത്ര നാൾ ????? അതിനോട് ഞാൻ യോജിക്കുന്നില്ല .
@aswinashok6083
@aswinashok6083 5 ай бұрын
Enthinu vendiyayirunnu emergency ?
@vidhyat3829
@vidhyat3829 2 жыл бұрын
Thank you
@peekintopast
@peekintopast 2 жыл бұрын
🖤🖤
@adarshasokansindhya
@adarshasokansindhya 2 жыл бұрын
♥♥♥
@peekintopast
@peekintopast 2 жыл бұрын
🖤🖤
@akhilm9976
@akhilm9976 2 жыл бұрын
അടിയന്തരാവസ്ഥ ഒന്ന് ഓർക്കണം ഇന്ദിരാഗാന്ധിയുടെ യഥാർത്ഥ മുഖം
@peekintopast
@peekintopast 2 жыл бұрын
വിഡിയോ ഉണ്ട് ചാനലിൽ തന്നെ ❤️
@liberalindia2470
@liberalindia2470 2 жыл бұрын
CP ടെ സ്വതന്ത്ര തിരുവിതാംകൂർ ആയായത്തെ Support ചെയ്ത , India യെ ബരിക്കേണ്ടത് Nepal രാജാവ് ആണ് എന്ന് അഭിപ്രായപെട്ട , പാകിസ്ഥാൻ പോകുക ആണെങ്കിൽ പൊക്കോട്ടെ ക്രിസ്ത്യനികളെയും മുസ്ലികളെയും കോമ്മ്യൂണിസ്റ്റ്കാരെയും , മതേതര വിശ്വസിക്കളേയും കൊന്ന് India യെ ഹിന്ദുരാഷ്ട്രം ആകണം എന്ന് പറഞ്ഞ Shoe നക്കി സവർക്കാർനെ മറക്കല്ലേ പശൂ മോനെ ....
@akhilm9976
@akhilm9976 2 жыл бұрын
@@liberalindia2470 ബ്രിട്ടീഷ് ഇന്ത്യയിൽ 1906ൽ മുസ്ലിം ലീഗ് സ്ഥാപിക്കുകയും മുസ്ലിങ്ങൾക്ക് പ്രത്യേക രാഷ്ട്രവേണമെന്ന് പറയുകയും മുഹമ്മദ്‌ അലി ജിന്ന ഒരേ സമയം കോൺഗ്രസിലും മുസ്ലിം ലീഗിന്റെ നേതാവ് ആവുകയും ദ്വീരാഷ്ട്ര സിദ്ധാന്തം പ്രത്യേക സംവരണം എന്നീ കാര്യങ്ങൾ അവർക്ക് അന്ന് വേണം ആയിരുന്നു ഇതിന്റെ ഫലമായി 1910ൽ അലഹബാദിൽ നടന്ന ഹിന്ദുസമ്മേളനം കൂടുകയും മദൻ മോഹൻ മാളവ്യ, VD സവർക്കർ മുൻകാല INC പ്രവർത്തകർ ചേർന്ന് ഹിന്ദുമഹാസഭ 1915ൽ സ്ഥാപിക്കുകയും ഹിന്ദുക്കൾക്ക് അതിന്റെ തായ അവകാശങ്ങളും അജണ്ട നിലനിർത്താനും പിന്നീട് 10 വർഷം ആയപ്പോഴാണ് RSS 1925ൽ സ്ഥാപിച്ചു. നിങ്ങളുടെ പാർട്ടിയിൽ ഇരിന്നവരെ ദ്രോഹിച്ചിട്ടില്ല നേതാജി സുഭാഷ് ചന്ദ്രബോസിനെതിരെ 1939ൽ ഗാന്ധിജി ബോസ്സിനെ തോൽപ്പിക്കാൻ പട്ടാബി സിദ്ധരാമയ്യ സ്ഥാനാർത്ഥിയായി കൊണ്ടു വന്നില്ല നേതാജി ആ മത്സരത്തിൽ വീണ്ടും ജയിക്കുകയും തന്നെ ചെയ്തു അതുപോലെ സർദാർ വല്ലഭായി പട്ടേലിനെ ഒതുക്കി കളഞ്ഞു ഇല്ല ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ആകാൻ യോഗ്യൻ ആയിരുന്നു അദ്ദേഹം കാരണം 1947ൽ ഭാരതം രണ്ടായി പിളർന്നു അപ്പോൾ ഇന്ത്യ 562 നാട്ടുരാജ്യങ്ങളെ ഒരുമി പിടിച്ചെടുത്ത സർദാർ ജനങ്ങൾ PM ആകും വിചാരിച്ചു എന്നാൽ ഗാന്ധിജിയുടെ നിയോഗത്തിൽ PM സ്ഥാനത്തിൽ നെഹ്‌റുവിനെ കൊണ്ടു വന്നു നെഹ്‌റു രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തിരുന്നത് ഇവിടെ കുറേപേർ പറയുന്നുണ്ട് ഗാന്ധി സ്വാതന്ത്ര്യം നേടിതന്നു പക്ഷെ മതത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യത്തെ രണ്ടായി മുറിക്കപ്പെട്ടത് ഗാന്ധിജി +മുഹമ്മദ്‌ അലി ജിന്ന മൂന്നു വട്ടമേശ സമ്മേളനം ബ്രിട്ടീഷ് ഇന്ത്യയിൽ 1931,32,33, എന്നീ കാലഘട്ടങ്ങളിൽ മുഹമ്മദ് അലി ജിന്നയിക്ക് പ്രത്യേക മതരാഷ്ട്രവേണമെന്ന് ഗാന്ധിജി ഹൈന്ദവ രാജ്യം വേണമെന്ന് പറയുകയും Dr അംബേദ്കർ ദളിതരുടെ ഉന്നമനത്തിന് ആയി പങ്കുടുത്തു രണ്ടാം വട്ടമേശ സമ്മേളനം ശേഷം Dr അംബേദ്കർ ദളിതർക്ക് പ്രത്യേക സംവരണം വേണമെന്ന് പറഞ്ഞു അപ്പോൾ അംബേദ്കറിന് എതിരെ പൂനെ ജയിലിൽ നിരാഹാര സമരം കിടക്കുക ആയിരുന്നു ഗാന്ധിജിപറയുന്നു ഹൈന്ദവ മതത്തെ വിഭജിക്കുവെന്ന് അംബേദ്കർ. 1947ൽ ഇന്ത്യ സ്വതന്ത്രമാവുകയും പാകിസ്ഥാൻ മതരാഷ്ട്ര പിറവി എടുക്കയുകയും ഭാരതത്തെ കീറിമുറിച്ച ബ്രിട്ടീഷ് നയവും മതഭ്രാന്ത് പിടിച്ച മുസ്ലിംസും ഇസ്ലാംമതസ്ഥർ ചെയ്തു പോലെ വേറെ മതസ്ഥർ ഈ രാജ്യത് ചെയ്തിട്ടില്ല രണ്ടു വ്യക്തിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ ഗാന്ധിജി ജിന്ന രാജ്യത് വിഭജനം ഉണ്ടാകുമ്പോൾ 1 കോടി അഭയാർത്ഥി പാകിസ്ഥാൻ ഇന്ത്യയിലും 10 ലക്ഷംപേർ മതത്തിന്റെ പേരിൽ വർഗീയ കൊല കൂടുതൽ മരിച്ചത് ഹിന്ദുക്കൾ ആയിരുന്നു കോൺസ്റ്റന്റു അസംബ്ലി ആരംഭിച്ചു അപ്പോൾ അംബേദ്കറിന് പകരം വേറൊരാളെ കൊണ്ടു വരാൻ നോക്കി ഭരണ ഘടന തയാറാക്കാൻ നെഹ്‌റു കൂട്ടരും പക്ഷെ പറ്റിയില്ല അതിനു അംബേദ്കർ തന്നെ വേണ്ടി വന്നു 370 ആർട്ടിക്കിൾജമ്മു കാശ്മിർ പ്രത്യേക പദവി കൊടുക്കുന്ന കാര്യത്തിൽ നെഹ്‌റു കാണിച്ച താല്പര്യത്തിന് എതിർ ആയിരുന്നു Dr അംബേദ്കർ, സർദാർ വല്ലാഭായ് പട്ടേൽ, ശ്യാം പ്രസാദ് മുഖർജി കാശ്മിർ പ്രത്യേക പദവി എതിരെ ആയിട്ട് അദ്ദേഹം സമരം കിടന്നു എന്ന് മറ്റൊരു വസ്തു എന്നിട്ട് നെഹ്‌റുവിന് വല്ലതും ചെയ്യാൻ പറ്റിയോ പോരാത്തിന് 1960ൽ കളിൽ ചൈനയുമായി സൗഹൃദം കൂടുകയും 1962ൽ ചൈന ഇന്ത്യ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെടുകയും അക്സായിൻ കാശ്മിർ പിടിച്ചു എടുക്കയും ചെയ്തു ചൈന ഇതു നെഹ്‌റു ആണ് കാരണം അല്ലെന്ന് പറയാൻ പറ്റുമോ ഇത് കുറച്ചു ആണ് പറയുന്നത് കൂടുതൽ പറഞ്ഞു ആലേ നാണം കെടും കോൺഗ്രസ്‌ ഒന്നാതെ കേരളത്തിൽ ഇല്ല കേന്ദ്രത്തിൽ ഇല്ല എന്നതാണ് വാസ്തവം
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
@@akhilm9976 അംബേദ്‌കർ തോൽക്കും എന്നായപ്പോൾ IUML ആണ് അദ്ദേഹത്തെ ജയിപ്പിച്ചത്. മുസ്ലിംസിന് വർഗീയതയുടെ പേരിൽ പീഡനങ്ങൾ അണുഭവിക്കുന്നതുകൊണ്ടാണ് പാകിസ്ഥാൻ എന്ന ലക്ഷ്യത്തിലേക്ക് ബ്രിട്ടീഷ്ക്കാർക്ക് എത്തിക്കാൻ കഴിഞ്ഞത്. സവർക്കർ പിന്നീട് ബ്രിട്ടീഷ്ക്കാർക്കു വേണ്ടി വർഗീയത പറഞ്ഞു ഇന്ത്യക്കാരെ തമ്മിൽ തല്ലിച്ചു.ഗാന്ധിയെ കൊന്നതിനു പിന്നിലും സവർക്കർ ഇണ്ട്. ഇയ്യാളുടെയോ ബ്രിട്ടീഷ്ക്കാരുടെയോ മതം നിങ്ങൾക്ക് വിഷയമല്ല. ഇവരെ പോലെ തന്നെ പേരിൽ മാത്രം മതസ്തനായിരുന്ന jinna യുടെ മതം നിങ്ങൾക്ക് പ്രശ്നം. ഇത് വെറും islamophobia മാത്രമാണ് 😌
@liberalindia2470
@liberalindia2470 2 жыл бұрын
@@akhilm9976 I'm not Going to Read any propaganda E-Pamphlet . Especially From an Uneducated Sangi
@Suhail_c.k
@Suhail_c.k Жыл бұрын
അധികാരത്തിന് വേണ്ടി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഏക പ്രധാനമന്ത്രി
@minsenmathew6651
@minsenmathew6651 2 жыл бұрын
Hai
@peekintopast
@peekintopast 2 жыл бұрын
❤️❤️
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,9 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН