No video

ഇന്ദിരയ്ക്കു മുതൽ രാഹുലിനു വരെ'ഗാന്ധി' കിട്ടിയതെങ്ങനെ?

  Рет қаралды 184,395

SEETHALISM

SEETHALISM

2 ай бұрын

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എന്നേയും കിട്ടിയത് ഇങ്ങനെ.. #india#news#politics#firoze gandhi#rahul gandhi

Пікірлер: 366
@rajukg1596
@rajukg1596 2 ай бұрын
ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി 🙏
@sonofnanu.6244
@sonofnanu.6244 2 ай бұрын
വളരെനല്ല വിവരണം. അഭിനന്ദനങ്ങൾ.
@DeviKrishna-vn5ws
@DeviKrishna-vn5ws 2 ай бұрын
👌👌👌👌❤️❤️❤️❤️
@rajeevkalapurackel3694
@rajeevkalapurackel3694 2 ай бұрын
ശീതൾ.. നിങ്ങളോടൊപ്പം 💪💪💪❤️
@sivajits9267
@sivajits9267 2 ай бұрын
ശീതൾ... മോളുടെ.. പൊതു.. വിജ്ഞാനം... സമ്മതിച്ചു തന്നിരിക്കുന്നു... വായന.. തുടരുക.. അന്വേഷണങ്ങൾ... നടക്കട്ടെ... എന്നും എപ്പോഴും... സ്നേഹത്തോടെ... പുതിയ.. വിവരങ്ങൾക്കായി.. കാത്തിരിക്കുന്നു.... 💕💕💕💞💞💞
@tradeiinstock
@tradeiinstock 2 ай бұрын
ഈ കഥ എവിടുന്നു വായിച്ചു?? ആരു എഴുതി 😂😂
@tradeiinstock
@tradeiinstock 2 ай бұрын
ചരിത്രം പുതിയത് ഉണ്ടാക്കൂ. പഴയ കാര്യം മിക്കവാറും എഴുതുന്ന ആളുടെ താൽപ്പര്യം അനുസരിച്ചു വളച്ചൊടിച്ചു എഴുതിയതാണ്. ഇതൊക്കെ പൊതുജനങ്ങളോട് വിളിച്ചു പറയും മുന്നേ പല കാര്യങ്ങളും ശീതൾ വായിച്ചുപടിക്കേണ്ടി ഇരിക്കുന്നു. ഫിറോസിനെ വെറുപ്പിക്കാൻ എത്ര കിട്ടി 🤣🤣
@abdulrahiman7435
@abdulrahiman7435 Ай бұрын
പണിയില്ലാതെ നടക്കുന്നവർക്ക് ഇത്തരം ഗവേഷണം നടത്താം!
@asokank5117
@asokank5117 2 ай бұрын
ശീതൾ, അഭിനന്ദനങ്ങൾ. വളരെ വളരെ സന്തോഷം.
@tradeiinstock
@tradeiinstock 2 ай бұрын
ചരിത്രം പുതിയത് ഉണ്ടാക്കൂ. പഴയ കാര്യം മിക്കവാറും എഴുതുന്ന ആളുടെ താൽപ്പര്യം അനുസരിച്ചു വളച്ചൊടിച്ചു എഴുതിയതാണ്. ഇതൊക്കെ പൊതുജനങ്ങളോട് വിളിച്ചു പറയും മുന്നേ പല കാര്യങ്ങളും ശീതൾ വായിച്ചുപടിക്കേണ്ടി ഇരിക്കുന്നു. ഫിറോസിനെ വെറുപ്പിക്കാൻ എത്ര കിട്ടി 🤣🤣
@tradeiinstock
@tradeiinstock 2 ай бұрын
താങ്കൾക്കു ഇതൊക്കെ അറിയാമായിരുന്നോ?? വൾ പറഞ്ഞതൊക്കെ അങ്ങ് വിഴുങ്ങിയോ 😂😂
@sanojc.a4040
@sanojc.a4040 2 ай бұрын
ശീതൾ സൂപ്പർ
@sureshm1808
@sureshm1808 2 ай бұрын
വെറുതെയല്ല ഫിറോസ് ഗാന്ധിയെ കോൺഗ്രസും നേതാക്കളും ഓർക്കാത്തത് 😂😂😂. ഓർത്താൽ പലതും പുറത്തുവരും 😂😂😂. Very nice presentation 😍
@sukumarannair4416
@sukumarannair4416 2 ай бұрын
കറക്റ്റ് ആശാനെ .
@cyberwar3130
@cyberwar3130 2 ай бұрын
💩💩💩
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
ഞാൻ സ്കൂളിൽ പഠിച്ച കാലത്ത് (1955-65) ഇന്ദിരാ ഗാന്ധിയെപ്പറ്റി ഇംഗ്ലീഷ് പാഠപുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്നു. ആ പാഠത്തിൻ്റെ മലയാള പരിഭാഷ താഴെക്കൊടുക്കുന്നു. നമ്മുടെ പ്രധാനമന്ത്രി ജവഹർലാൻ നെഹ്റുവിൻ്റെ ഏക മകളാണ് ഇന്ദിര. ഇന്ദിരയ്ക്ക് രണ്ട് കുട്ടികളുണ്ട്. മൂത്തവൻ രാജീവ്. ഇളയവൻ സഞ്ജയ്. ഇന്ദിരയുടെയും കുട്ടികളുടെയും ചിത്രങ്ങൾ വരച്ചു ചേർത്തിട്ടുമുണ്ട്. (6 / 7 ക്ലാസ്സിലായിരുന്നു ഈ പാഠം എന്നാണ് ഓർമ) പക്ഷേ, ഇന്ദിരയുടെ ഭർത്താവും കുട്ടികളുടെ അച്ഛനുമായ ആളിനെ പറ്റി ഒന്നും ആ പാഠത്തിൽ പറഞ്ഞിട്ടില്ല. അന്നത്തെ സംസ്ഥാന കോൺഗ്രസ് സർക്കാർ നിർദ്ദേശപ്രകാരമായിരിക്കുകല്ലൊ ഈ പാഠം പുസ്തകത്തിൽ ചേർത്തതും ഫിറോസ് ഗാന്ധിയെ പറ്റി ഒരക്ഷരം പറയാതിരുന്നതും. നെഹ്റുവും ഇന്ദിരയും ഫിറോസിൻ്റെ രാഷ്ട്രീയ എതിരാളികളായതായിരിക്കാം പുസ്തകത്തിൽ നിന്നും ഫിറോസിനെ ഒഴിവാക്കാനുള്ള മുഖ്യകാരണം. അതിന് പുറമെ ഇന്ദിരയുടെ ഭർത്താവും മക്കളുടെ പിതാവും പാഷ്സിമതക്കാരനാണെന്ന് ജനങ്ങൾ മനസ്സിലാക്കാതിരിക്കാനും കൂടിയാവാം ഫിറോസ് ഗാന്ധിയെ പാഠത്തിൽ നിന്നും ഒഴിവാക്കിയത്. ഇതിനൊക്കെ പുറമെ , മഹാത്മാഗാന്ധിയുടെ "ഗാന്ധി" യാണ് ഇന്ദിരയുടെയും മക്കളുടെയും പേരിനൊപ്പമുള്ള "ഗാന്ധി "എന്ന്" ജനങ്ങൾ വിശ്വസിച്ചോട്ടെ എന്ന അതിബുദ്ധിയും (കുബുദ്ധിയും) ഉണ്ടാകാം. Edited on 26-6-2024@ 10:04pm രാജു അമ്പാടിക്കുള്ള മറുപടി. ഇന്ദിരയുടെ ഭർത്താവിൻ്റെ പേര് Feroze Ghandi ( ഫിറോസ് ഗണ്ടി ) എന്നായിരുന്നു. അദ്ദേഹം പാർസി വംശജനായിരുന്നു. Ghandi എന്നത് പിന്നീട് Ghandhi എന്നാക്കി മാറ്റുകയായിരുന്നു. (ഇന്ദിരയുടെ ഭർത്താവിൻ്റെ ശരിയായ പേരും മതവും അറിയാൻ Google നോക്കുക) താങ്കൾക്ക് ഞാൻ എഴുതുന്ന മറുപടി ഏതവനോ delete ചെയ്തു കളയുന്നു. സത്യം ആരും അറിയരുത് എന്ന് നിർബന്ധമുള്ളവർ KZbin ലും കാണും. അങ്ങനെ delete ചെയ്തു പോകുന്നതുകൊണ്ടാണ് Comment edit ചെയ്ത് മറുപടി നലകുന്നത്.)
@elizabethjacob4473
@elizabethjacob4473 2 ай бұрын
സത്യം
@Rajesh.Ranjan
@Rajesh.Ranjan 2 ай бұрын
Yes
@pvenkatachalam5411
@pvenkatachalam5411 2 ай бұрын
Yes, the text books are designed to fool the pupil. There should be a question in exams: Is Mahatma Gandhi Ji related to Indira Gandhi? Yes or No. If this question is asked, then the entire false story built around the Gandi family will be washed in the public.
@user-ml2wn1tf3l
@user-ml2wn1tf3l 2 ай бұрын
😂😂😂 quite natural. Giazudin Ghazi or faker jawahar lal nehru was cunning enough to hide the truth that they were of Muslim origin and his getting married to poor Kamala Devi was only a facade to hide the truth and Indira Gandhi or maimmona begum was having two children one Rajiv out of feroz khan and another one Sanjay out of Mohamad Yunus Khan 😂😂. Truth.
@minip2040
@minip2040 2 ай бұрын
Yes
@fivestartgs
@fivestartgs 2 ай бұрын
ഇങ്ങനെയും കര്യ ങ്ങൾ പറ് യാമല്ലേ ❤..നന്നായിട്ടുണ്ട്....
@demu41
@demu41 2 ай бұрын
ശീതൾ, ഞാൻ 59 വയസ്സുള്ള ഒരു റിട്ടയേഡ് ആണ്. ചരിത്രത്തിൽ വലിയ താൽപര്യമുള്ള ഒരു സാധാരണ മനുഷ്യൻ. ആ നിലയ്ക്ക് താങ്കൾ വിവരിച്ച ഫിറോസ് ഗാന്ധിയുടെ ചരിത്രം എനിക്ക് വളരയേറെ വിലപ്പെട്ടതാണ്. എനിക്ക് അറിയാത്ത ചില കൊച്ചു കൊച്ച് വസ്തുതകൾ ഇതിലുണ്ട്. നന്ദി, ശീതൾ മാഡം.
@rashimissu
@rashimissu 2 ай бұрын
Both firoz and indira got married (nikhah) at London and indira changed her name as maimuna begam.
@ressodd6991
@ressodd6991 Ай бұрын
This information ought to be mentioned in the video 😅
@johnm.i2201
@johnm.i2201 Ай бұрын
ഇന്ധിരാഗാന്ധിക്ക് ആ ഗാന്ധി എന്ന പേരു ലഭിച്ചതിന്റെ പിന്നിലെ ദുരൂഹത മാറിക്കിട്ടി. അഭിനന്ദനങ്ങൾ.
@pradeepm.p395
@pradeepm.p395 2 ай бұрын
ഈ കുടുംബത്തിൽ എന്തോ ദുരൂഹതയുണ്ട്. സ്‌കൂൾ-കോളേജ് കാലത്ത് ഒരു കോൺഗ്രസ് പ്രവർത്തകനായ ഞാൻ, അവർ ശരിക്കും ഇന്ത്യക്കാരാണോ അതോ എഡി 1600-1700 കാലഘട്ടത്തിൽ കുടിയേറിയവരാണോ എന്ന് ഞാൻ സംശയിക്കുന്നു. നിരാശയിൽ മരിച്ച ഒരു മഹാനായിരുന്നു ഫിറോസ്
@jeemonsam2613
@jeemonsam2613 Ай бұрын
കാശ്മീരിൽ നിന്ന് ഡൽഹിയിലേയ്ക്ക് കുടിയേറിയവരാണ് നെഹ്രു കുടുംബം 'അന്ന് കാശ്മീർ മറ്റൊരു രാജ്യമായിരുന്നു.
@kalkki9789
@kalkki9789 2 ай бұрын
കമ്പോള സാധ്യത നോക്കി ഗാന്ധി ആയി.
@sukumarannair4416
@sukumarannair4416 2 ай бұрын
കറക്റ്റ്..
@krishnamp2521
@krishnamp2521 2 ай бұрын
ഇന്ത്യക്കാരെ മണ്ടന്മാരാക്കി
@rahul-fn8ib
@rahul-fn8ib 2 ай бұрын
നീയൊന്നും മോങ്ങിയിട്ടു കാര്യമില്ല.. ഇവിടെ ജാതിയും മതവും പാർട്ടിയും നോക്കാത്ത സ്നേഹിക്കാൻ അറിയുന്ന ഒരു തലമുറ വളർന്നു വരുണ്ട്.. അവർക് മനസിലാവും....
@nnsankaran2666
@nnsankaran2666 Ай бұрын
അതാണ് സത്യം... Father ന്റെയോ (ഇന്ദിര nehru)അല്ലെങ്കിൽ ഭർത്താവ് ന്റെയോ പേര് ചേർക്കേണ്ടതിനു (ഇന്ദിര gandi )പകരം ഭാവിയിൽ ഏറെ മാർക്കറ്റ് കിട്ടും എന്നറിഞ്ഞു ഗാന്ധി എന്ന് ചെയ്തത് അപാര കുരുട്ടു ബുദ്ധി "കൊണ്ടുതന്നെ
@narayanannamboodiri2326
@narayanannamboodiri2326 2 ай бұрын
Sheethal, very good presentation.
@karthikeyanpn6454
@karthikeyanpn6454 2 ай бұрын
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@cherupushpamthankappan7635
@cherupushpamthankappan7635 2 ай бұрын
ഇത്തരം വീഡിയോകൾ കൂടുതൽ പ്രതീക്ഷിക്കുന്നു നന്ദി🙏
@theindian2226
@theindian2226 Ай бұрын
Insightful
@surendransurendran1863
@surendransurendran1863 2 ай бұрын
ശീതള' ''ഗംഭീരമായി സംഭാഷണം:
@sobhamenon7017
@sobhamenon7017 2 ай бұрын
Sheetal...thank u from the heart for the rare information about a political leader n family.❤❤❤
@sureshnair2393
@sureshnair2393 2 ай бұрын
Nice informative video again Thanks ❤❤❤
@sasikumarpk7784
@sasikumarpk7784 2 ай бұрын
Thanks for the detailed description.
@jacobpanicker9439
@jacobpanicker9439 2 ай бұрын
നല്ലത്. അറിയുന്തോറും ആഴങ്ങളിലേക്ക് അയവിറക്കാവുന്ന അറിവുകൾ നന്ദി.... ഭാവിയിൽ ഫിറോസ് ഗാന്ധി, മറ്റ് പാർട്ടികളുടെ പിതൃത്വത്തിൽ അറിയപ്പെടുന്ന സമയം വരുമായിരിക്കും.... കാത്തിരിക്കാം...
@hillarytm6766
@hillarytm6766 2 ай бұрын
സുഭാഷ് ചന്ദ്രബോസിൻ്റെ കഴിവും സംസ്ക്കാരവും ഗാന്ധിജി ക്ക് ബോധ്യം ആയില്ല
@Truthandjustice2030
@Truthandjustice2030 2 ай бұрын
Excellent. Seethal. Keep going
@kumar.vajaya.v4545
@kumar.vajaya.v4545 2 ай бұрын
WISH YOU ALL THE BEST
@divyahari5392
@divyahari5392 2 ай бұрын
നല്ല വിവരണം 👍🏼👍🏼👍🏼🧡
@yesiiqbal2445
@yesiiqbal2445 Ай бұрын
Very nice and beautiful Presentation 🌹🙏🌹
@somanpillai2645
@somanpillai2645 Ай бұрын
Nice presentation....expecting more... 🌹🌹🌹
@user-ec6nn4ow4n
@user-ec6nn4ow4n 2 ай бұрын
നല്ല അവതരണം 🎉
@shajilouis4948
@shajilouis4948 2 ай бұрын
thank you
@muthnabiisttam6584
@muthnabiisttam6584 Ай бұрын
കുറേ നാളായി ഉണ്ടായിരുന്ന സംശയം മാറിക്കിട്ടി 👍🏽
@surendrankochukudiyil7343
@surendrankochukudiyil7343 2 ай бұрын
Good avatharanam
@ranjithkovin8470
@ranjithkovin8470 2 ай бұрын
ചാനലിന്റെ പ്രസ്താവനയിൽ ഫിറോസ് ഖണ്ഡി എന്ന് തന്നെ എഴുതുക അതല്ലേ അതിന്റെ ന്യായം❤❤
@showdowngriffin8073
@showdowngriffin8073 2 ай бұрын
രാഹുൽ ഗാന്ധി ❤❤❤❤❤
@vsn2024
@vsn2024 2 ай бұрын
എന്റെ 1000 ൽ അധികം ഡിഗ്രിയും പിജിയും ഉള്ള ഉദ്യോഗാര്ഥികളായ വിദ്യാർത്ഥികളോട് ഇന്ദിരാഗാന്ധിയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം എന്താണ് എന്നതിനുള്ള ഉത്തരം അറുപതു ശതമാനത്തിലധികം പേരും നൽകിയത് ഗാന്ധിജിയുടെ മകളെന്നും അനന്തരവൾ എന്നതും ബന്ധു എന്നതും ആയിരുന്നു.
@samuelthomas2138
@samuelthomas2138 2 ай бұрын
Feroz honest political Fighter.
@jyothy7846
@jyothy7846 2 ай бұрын
You deserve appreciation for doing a reasonable in depth research and analysis on every subject and also for a very neutral and decent presentation. ❤
@saseedharansankaran3750
@saseedharansankaran3750 2 ай бұрын
Thanks for the update
@vinodsivaraman62
@vinodsivaraman62 2 ай бұрын
Good
@amithkumarkarunakaran007
@amithkumarkarunakaran007 2 ай бұрын
नमस्कार दोस्तों Nice presentation
@nazeeranaparambil5655
@nazeeranaparambil5655 Ай бұрын
ഇതു പുതിയ അറിവ് 👍👍
@m.c.j3279
@m.c.j3279 2 ай бұрын
നല്ല വിവരണം 👌
@treasapaul9614
@treasapaul9614 Ай бұрын
Very good information.
@byjuks8919
@byjuks8919 Ай бұрын
Super
@jexysoman2976
@jexysoman2976 2 ай бұрын
ചരിത്രം എഴുതുമ്പോൾ, എത്ര വൈകിയാണോ അതെഴുതുന്നത് എന്നതും, എഴുതുന്ന ആളിന് ആ വിഷയത്തിലുള്ള അറിവും.. ചില ഇഷ്ടങ്ങളും എല്ലാം കൂടി mix ആകും ചരിത്രമായി പുറത്തുവരുന്നത്, സത്യവുമായി കുറെയെങ്കിലും മാറ്റം സംഭവിക്കാം..
@user-en6du6mz6y
@user-en6du6mz6y 2 ай бұрын
Excellent
@vijayankunnumpurath6427
@vijayankunnumpurath6427 16 күн бұрын
👍
@dhandapanichettiar1645
@dhandapanichettiar1645 Ай бұрын
Thanks dear seathal
@AsSa-zi9gj
@AsSa-zi9gj 2 ай бұрын
പകുതി ശരി
@vijayakumartc6625
@vijayakumartc6625 2 ай бұрын
ബാക്കി ശെരി ആയ പകുതി 😊😊😊😊 ഇന്ദിര ഗാന്ധി മഹാത്മ ഗാന്ധിയുടെ മകൾ ആണ് എന്ന് ആണ് 😂😂😂
@rajuyohannan8213
@rajuyohannan8213 Ай бұрын
അഭിനന്ദനങൾ 🙏🙏🙏❤
@ipekurian4372
@ipekurian4372 2 ай бұрын
Seehal . you are wonderful
@satheesanv6917
@satheesanv6917 2 ай бұрын
❤,jai,rss,rss
@ressodd6991
@ressodd6991 Ай бұрын
Informative video
@sundarammu2631
@sundarammu2631 2 ай бұрын
Very Very good congratulations
@user-ud1jo4ui9t
@user-ud1jo4ui9t Ай бұрын
നല്ല വിവരണം 🥰👍👍
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
നല്ല അറിവ് 💕ആശംസകൾ 💕🙏
@AbdulAzeez-ew8mg
@AbdulAzeez-ew8mg 2 ай бұрын
നല്ല അവതരണം.....🙏🙏🙏🙏🙏🙏🙏
@rajankunnumpurath8005
@rajankunnumpurath8005 2 ай бұрын
Dear madom: your dress very beautifully. Very nice.
@ramachandranp8965
@ramachandranp8965 29 күн бұрын
👍👍👌👌
@mollysoman3350
@mollysoman3350 2 ай бұрын
Good message🎉🎉🎉
@suneeshgeorge4843
@suneeshgeorge4843 Ай бұрын
Very good...
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Ай бұрын
ഇത്രയും കഴിവുള്ള വ്യക്തിയുടെ കൊച്ചുമകനാണോ രാഹുൽ ? സുകൃതക്ഷയം തന്നെ '
@akheleshpanicker6925
@akheleshpanicker6925 2 ай бұрын
Good job Sheetal
@Mummunichu
@Mummunichu 2 ай бұрын
Sheethal super
@vijayakumarspillai2755
@vijayakumarspillai2755 2 ай бұрын
Good knoledg 👍🏽
@shoukathali1352
@shoukathali1352 Ай бұрын
❤❤❤
@nandakumarkv4820
@nandakumarkv4820 2 ай бұрын
Very Good Presentation,, clear and attractive pronouciation
@user-we5xc6ej8c
@user-we5xc6ej8c 2 ай бұрын
Pronunciation
@user-sv2qe7oj7z
@user-sv2qe7oj7z 2 ай бұрын
Alright🙏❤️👍
@jayasankarmenon730m
@jayasankarmenon730m 2 ай бұрын
നല്ല വിവരണം❤
@sreek4997
@sreek4997 2 ай бұрын
Informative
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
Great
@gangadharannambiar7228
@gangadharannambiar7228 2 ай бұрын
The caption may be " ORU PERRIL YTHELLAM IRRIKKUNNU", However a good investiegative and informative work
@comment6567
@comment6567 2 ай бұрын
വിവരണം വളരെ ഉപകാരപ്രദമായി . അഭിനന്ദനങ്ങൾ
@madhupk9118
@madhupk9118 2 ай бұрын
Gandhi is a common name.
@swissfrancis3243
@swissfrancis3243 2 ай бұрын
Very good!
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 2 ай бұрын
very good
@babyeapen8538
@babyeapen8538 2 ай бұрын
Good knowledge
@tsankarankutty3551
@tsankarankutty3551 2 ай бұрын
Wonderful
@sajatrtr8941
@sajatrtr8941 2 ай бұрын
Congratulations
@dunstonandrews9479
@dunstonandrews9479 2 ай бұрын
ഇതുപോലെ പ്രധാനമന്തിയുടെ ഡിഗ്രിയെക്കുറിച്ചും ഒന്ന് വിശദീകരിക്കാമോ?
@hillarytm6766
@hillarytm6766 2 ай бұрын
Mm മണിയുടെയും കൂടി അന്വേഷിക്ക്
@ktleena7564
@ktleena7564 2 ай бұрын
എന്നിട്ട്
@Charlie-jf5uj
@Charlie-jf5uj 2 ай бұрын
അപ്പൊ മോഡിയും എം എം മണിയും തുല്യരാണോ രണ്ടും സ്കൂളിന്റെ പടി കണ്ടിട്ട് പോലുമില്ല
@achumuralimurali8428
@achumuralimurali8428 2 ай бұрын
ഒരു ഡിഗ്രിയും ഇപ്പോൾ ആവശ്യം ഇല്ല വല്ല ഡിഗ്രി വേണമെങ്കിൽ ആ പപ്പുവിന് ഉണ്ടാക്കി കൊടുക്കണം അടുത്ത പ്രധാന മാഡ്രി ആവാം
@vijayanp3327
@vijayanp3327 2 ай бұрын
ഒളിവിലിരുന്ന് ഉല്പാദനം നടത്തിയ പഴയകാല ചകാക്കളുടെ വിദ്യാഭ്യാസ യോഗ്യത അന്വേഷിക്കുമോ
@edamullasudhakaran7876
@edamullasudhakaran7876 2 ай бұрын
In National Herald😘Case both Sonia añd Rahul👌are in bail
@kkgireesh4326
@kkgireesh4326 2 ай бұрын
രാഹു വൽ ഗണ്ടി. സോണിയ ഗണ്ടി. പ്രിയ ങ്കഗണ്ടി. പേരിൽ രൂപമാറ്റം വരുത്തി ഗാന്ധിമാരായി ഇനി വരുംതലമുറകൾ കഥ ഇതു തുടർന്നുകൊണ്ടിരിക്കും
@padmanabhannaircp9285
@padmanabhannaircp9285 2 ай бұрын
Rahul vinci
@ramnathu9391
@ramnathu9391 Ай бұрын
നെഹ്‌റു ഈ ഗന്ധിയെ മര്ദിച്ചിരുന്ന കാര്യം നേരിട്ടറിയാമായിരുന്ന നാഷണൽ ഹെറാൾഡ് പത്രത്തിന്റെ എഡിറ്റർ അദ്ദേഹത്തിന്റെ ഓർമക്കുറുപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്.
@user-xd4qh9vm6f
@user-xd4qh9vm6f Ай бұрын
എവിടെയൊക്കെയോ പല മിസ്സിംഗ്‌സ് ഉണ്ട്. പലതും ഉൾപെടുതാനുണ്ട്.
@kgodavarma2238
@kgodavarma2238 Ай бұрын
🙏
@rahul-fn8ib
@rahul-fn8ib 2 ай бұрын
ഓരോ ഭാരതിയനും ഇഷ്ടമുള്ള പേരിടാം.. നീയൊക്കെ എന്തെല്ലാം പറഞ്ഞാലും ഇന്ദിരയുടെയും രാജീവിന്റെയും തട്ട് താണു തന്നെ ഇരിക്ക്... ..
@sebastiantoms9788
@sebastiantoms9788 Ай бұрын
ഒരു പേര് സംഘപരിവാർ സംഘടനകൾ ഇന്നും ഭയപ്പെടുന്നു
@govindhankutty6099
@govindhankutty6099 2 ай бұрын
ഹായ് ശീതൾ.
@somalathakamath7362
@somalathakamath7362 Ай бұрын
👌
@maryjaison7438
@maryjaison7438 2 ай бұрын
Seethal ❤❤👍👍
@asharafmoosa7742
@asharafmoosa7742 Ай бұрын
🎉
@manunair1971
@manunair1971 2 ай бұрын
🙏🙏👍
@sajeevkumar1132
@sajeevkumar1132 2 ай бұрын
Good videos
@varghesepl801
@varghesepl801 Ай бұрын
സത്യം ഇങ്ങനെയല്ല.
@rajeshiyer6597
@rajeshiyer6597 Ай бұрын
Can any citizen change his or her themself? Since surnames is not private asset?
@yakoobmuhammed2654
@yakoobmuhammed2654 2 ай бұрын
👍👍👍
@gopinathannairmk5222
@gopinathannairmk5222 Ай бұрын
ഞാൻ രണ്ടാഴ്ച മുമ്പ് ഈ വിഷയം സംബന്ധിച്ച് ഒരു comment ഇട്ടിരുന്നു. ഇന്ന് (26 - 6 -2024 ൽ) രാജു അമ്പാട്ട് എന്നൊരാൾ " ഇന്ദിരയുടെ ഭർത്താവിൻ്റെ പേര് ഫിറോസ് ഖാൻ "എന്നാണെന്ന് മറുപടി തന്നു. അതിനുള്ള മറുപടി Reply ആയി എഴുതുമ്പോൾ അതെല്ലാം എരപ്പാളി മോൻ /മോൾ delete ചെയ്തു കളയുന്നു. അതിനാൽ, രാജു അമ്പാട്ടിനുള്ള മറുപടി എൻ്റെ ആദ്യ Comment edit ചെയ്തു ചേർത്തു. അക്കാര്യം അറിയിച്ചു കൊണ്ട്, "താങ്കൾക്കുള്ള മറുപടി Comment edit ചെയ്ത് ചേർത്തിട്ടുണ്ട് "എന്ന് മറുപടി കൊടുത്തതും ഏതോ ചെറ്റ /തെമ്മാടി delete ചെയ്തു. നിങ്ങളിൽ പലർക്കും ഈ ദുരനുഭവം ഉണ്ടായിട്ടുണ്ടാകാം എന്ന് വിചാരിക്കുന്നു. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ, നമുക്ക് പറയാനുള്ളത് Reply ആയി എഴുതുമ്പോൾ delete ചെയ്തു കളയുന്ന പക്ഷം, ആ മറുപടി Comment edit ചെയ്ത് ചേർക്കണമെന്ന് അഭ്യർഥിക്കുന്നു.🤝👍
@abdulazizas1804
@abdulazizas1804 Ай бұрын
പൊള്ളയായ വിവരങ്ങൾ
@ramachandranar3004
@ramachandranar3004 Ай бұрын
In our country thousands of persons are like that they will never understand anything even after it has been repeated too many times.
@anty2105
@anty2105 2 ай бұрын
A million dollars question
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Дай лучше сестре 🤗 #aminkavitaminka #aminokka #сестра
00:15
Аминка Витаминка
Рет қаралды 532 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,5 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН