രാഹുലിന്റെ വലംകയ്യാവാന്‍ പ്രിയങ്കാ ഗാന്ധി l priyanka gandhi

  Рет қаралды 56,844

Marunadan TV

Marunadan TV

Күн бұрын

രൂപത്തിലും ഭാവത്തിലും നടപ്പിലും മുത്തശ്ശിയുമായി സാദൃശ്യം; ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇന്ദിരയെ ഓര്‍മ്മപ്പെടുത്തി മുന്നില്‍ നിന്ന് നയിക്കും; മോദിയുടെ മണ്ഡലം ഉള്‍പ്പെടുന്ന കാവിക്കോട്ടകളിലേക്ക് ചങ്കുറപ്പോടെ കാലെടുത്തുവെക്കും; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇന്ദിര പുനര്‍ജനിച്ചെന്ന പ്രതീതി ഉണ്ടാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ ഇളക്കിമറിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്; മോദിയുടെ 56 ഇഞ്ച് നെഞ്ചിനെ വെല്ലുവിളിച്ച പ്രിയങ്ക രാഹുലിന് തുണയായി രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ ആവേശത്തോടെ അണികള്‍

Пікірлер: 73
Cute
00:16
Oyuncak Avı
Рет қаралды 4,7 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 49 МЛН