ഞാൻ എന്തായാലും മൂവി കാണില്ല... എനിക്കറിയാവുന്ന ഇന്ദിരാഗാന്ധി... സൂപ്പർ ❤❤ഉരുക്കു വനിത ആണ് ❤️❤️❤️
@Wazim.....14 күн бұрын
She is a BJP MP, did u expect more
@spyderman961514 күн бұрын
കാണാകുണായുടെ അടുത്ത ബോംബ് ലേഡി Oppenheimer of Bollywood 💥
@manojkumar-kl1zs13 күн бұрын
എന്തിനാണ് ഇന്ദിരാജിയെ ഇത്ര നെഗറ്റീവ് ആയി ചിന്തിച്ചു സിനിമയക്കുന്നത് 🤔Iron lady of India എന്നാണ് അറിയപ്പെടുന്നത് 🙏👌👌❤️❤️🙏👍ചരിത്രം ഒക്കെ പഠിക്കുന്നത് നല്ലത്. ഇന്ത്യ കണ്ട നല്ല Pm ൽ ഒരാൾ.. 👍👍
@ijuijaz825213 күн бұрын
Eduthathum abinayichathum ellaam sanghikal allee😂😂😂 abinayichath loga maha tholvi andimukk shaaka lady aanu
@AkkuAkkudu-h8f12 күн бұрын
watched Indira Gandhi Film,she portrayed all side of Indira gandhi.reviewer trying to established this film as propaganda movie, reviewer leftist kazhichapadum adhilund
@vidyavenu50058 күн бұрын
enikk aa shtree verum kudumbavazhchayil vannavar mathramanu emergency otta karyam mathi aa shtreeye verukkan
@yadhukrishnans38233 күн бұрын
പ്ലസ്ടു പോളിറ്റിക്കൽ സയൻസ് പഠിച്ചാൽ മനസ്സിലാകും...
@arunp221423 сағат бұрын
@@yadhukrishnans3823ഈ അടിയന്തരാവസ്ഥാ കാലത്ത് ഇന്ത്യക്കാരോട് കുറ്റകൃത്യങ്ങൾ ചെയ്തത് ഇന്ത്യാക്കാർ തന്നെയല്ലേ? ഇന്ദിരാ ഗാന്ധി നേരിട്ട് അല്ലല്ലോ? ഇന്ത്യാക്കാർ മോശമാണെന്നാണ് അതിന് അർത്ഥം. അന്ന് ഇരയാക്കപ്പെട്ടവർക്ക് പണവും അധികാരവും ഉണ്ടായിരുന്നെങ്കിൽ അവരും അതൊക്കെ തന്നെ ചെയ്തേനെ. രണ്ടു കൂട്ടരും ഒരു സംസ്കാരത്തിൻ്റെ ഭാഗമാണെന്നത് മറക്കണ്ട.
@nasheedaa.j353613 күн бұрын
സത്യത്തിൽ ഇങ്ങനത്തെ സിനിമകൾ ആണ് കുറച്ചു നാൾ കൂടെ കഴിഞ്ഞാൽ ന്യൂ ജനറേഷൻ റെഫർ ചെയ്യുന്നത്, ചരിത്രം പഠിക്കുമ്പോൾ... അത് തന്നെ ആകണം അവരുടെ ഉദ്ദേശവും.. ഇത്രയും വീക് ആയി ഇനി അവരെ ചരിത്രത്തിലും പ്രതിഷ്ടിക്കാൻ ഉള്ള മൂവ് ആയിരിക്കാം. 😢
@amjad_bin13 күн бұрын
Not really films referable ആവാൻ ചാൻസ് ഇല്ലെന്നല്ല but കുറവാണ്, ഭയപ്പെടേണ്ടത് wikipedia എന്ന knowledge source restrictions ഒഴിവാക്കണം എന്ന് വലതുപക്ഷ ശക്തികൾ പറഞ്ഞു തുടങ്ങിയിട്ടുണ്ട് thats dangerous...
@user-kc9eh4sm6b10 күн бұрын
മുഹമ്മദ് നെ പറ്റി ഒരു സിനിമ എടുത്താലോ
@basil6814 күн бұрын
Jayalalithaa ye vare commedy akiya ran out ith cheythathil no അൽഭുതം
@-y349914 күн бұрын
3 കൊല്ലം കഴിഞ്ഞ് 😂😂 അവരാതം ഇറങ്ങീട്ടു 😂
@Mukundram-i1w13 күн бұрын
Ever iron lady❤❤❤
@ASK-ce6ps11 күн бұрын
2:28 എടാ ഓവർ ആക്കാതെ performance അടിപൊളിയാണ് 🙄
@user-kc9eh4sm6b10 күн бұрын
മുഹമ്മദ് നെ പറ്റി ഒരു സിനിമ ഇറങ്ങണം എന്ന് ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്
@human189910 күн бұрын
Muhammad the messenger, Iranian movie ഉണ്ട്..
@vidyavenu50058 күн бұрын
muhammad the posco muhammed
@adharshav668211 күн бұрын
നമുക്ക് മോദിയെ വിമർശിക്കാൻ കഴിയുമെങ്കിൽ ഇന്ദിരാ ഖണ്ഡിയെയും വിമർശിക്കാം .അതിൽ ഒരു പ്രശ്നവുമില്ല. അടിയന്തരാവസ്ഥ രാജ്യത്തിന് തികച്ചും ജനാധിപത്യവിരുദ്ധവും ക്രൂരവുമാണെന്ന് നിങ്ങൾ ഉൾപ്പെടെ ഭൂരിഭാഗവും ഒരിക്കലും കരുതില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. നിങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങൾക്കെതിരെ ആരെങ്കിലും സംസാരിച്ചാൽ കുരയ്ക്കരുത്.
@vidyavenu50058 күн бұрын
correct brother ee indira ghandy athra nalla pulliyonnumallaa
@arunp221423 сағат бұрын
ഈ അടിയന്തരാവസ്ഥാ കാലത്ത് ഇന്ത്യക്കാരോട് കുറ്റകൃത്യങ്ങൾ ചെയ്തത് ഇന്ത്യാക്കാർ തന്നെയല്ലേ? ഇന്ദിരാ ഗാന്ധി നേരിട്ട് അല്ലല്ലോ? ഇന്ത്യാക്കാർ മോശമാണെന്നാണ് അതിന് അർത്ഥം. അന്ന് ഇരയാക്കപ്പെട്ടവർക്ക് പണവും അധികാരവും ഉണ്ടായിരുന്നെങ്കിൽ അവരും അതൊക്കെ തന്നെ ചെയ്തേനെ. രണ്ടു കൂട്ടരും ഒരു സംസ്കാരത്തിൻ്റെ ഭാഗമാണെന്നത് മറക്കണ്ട.
@Mukundram-i1w13 күн бұрын
Super review🎉🎉🎉
@anus763613 күн бұрын
Northil ellam valare positive reviews ആണല്ലോ എന്തായാലും kanganaye കാണാൻ ഇന്ദിര gandiye പോലെ തന്നെ ഉണ്ടാരുന്നു
@amaljosepadayatty687313 күн бұрын
Lady saroj kymar
@L_funs14 күн бұрын
Run out Kangana 😂
@AkkuAkkudu-h8f12 күн бұрын
I watched Indira Gandhi Film,she portrayed all side of Indira gandhi.reviewer trying to established this film as propaganda movie, reviewer leftist kazhichapadum adhilund.
@bilaharihemachandran11 күн бұрын
ഇന്ദിരാഗാന്ധി എന്തെന്ന് അറിയണം എങ്കിൽ Operation Blue Star എന്താണെന്ന് തിരഞ്ഞാൽ മതി!!
@yadhukrishnans38233 күн бұрын
പോരാ...1973 മുതൽ 78 വരെയുള്ള ഇന്ത്യൻ രാഷ്ട്രീയ ചരിത്രം കൂടി തിരയുന്നത് നല്ലതാ...
@tomjohnm113 күн бұрын
കൊണ കൊണ movie!!!
@praseedadevi13 күн бұрын
Njn padam kanditila. Pakshe kettit vallathoru kadhayil babu Ramachandrante explanation aayit similar aan. Indira was fragile in the beginning of her political career. But pm aayi kazhinjenu shesham aan she became strong.
@YoursTrulyArjun14 күн бұрын
actually indira gandhi was like that and sanjay was a spoil child. emergency timil enthokke azhimathi ivar kaanichittund. vallathoru kadha asianet nokku.
@sreejithr851413 күн бұрын
Queen kazhinju oru pokku poiii , entokkeya cheyyanenn avarkkpolum arivilla.
@muraliponnath23413 күн бұрын
This looks more like your political inclination than the movie review.
@riyasmadridista10 күн бұрын
ഇന്ദിരാ പ്രയദർശിനി 💙🇮🇳🔥
@mankudamcreations94005 күн бұрын
സാം മനേക്ഷ 🔥🇮🇳
@athulkrishna608714 күн бұрын
ഇതാണ് shoe worker സ്വപ്നം കണ്ട india🔥
@jubinvamp13 күн бұрын
Emergency is to Kick Kanganaa OUT !!! Industry will flourish after that
@Outspoke-c5y13 күн бұрын
സംഘിണി കൊങ്കണയിൽ നിന്ന് വേറെ എന്ത് പ്രതീക്ഷിക്കാൻ 😂
@JO9925413 күн бұрын
😂😂
@vidyavenu50058 күн бұрын
posco muhammed followers ninnum enth pradeeshkilkan
@theericwigayt955913 күн бұрын
Than ee kaliyakki paranjathok sathyam alle….north indiatilek onnu nokkiyal mathi theliv kaanam😂…….ningal enthu thanne paranjaalum ningaluday review genuine alla…..ah oru side valivu😂…….iniyum theliyich konde irikku😂
@meenamathewloveletgolive13 күн бұрын
😂 I found this review funny... thanks for the review Unni...
@FisiScie13 күн бұрын
സത്യത്തിൽ കങ്കണക്ക് എന്താണ് സംവിച്ചത്... തലയിൽ തേങ്ങാ വീണോ... കഷ്ട്ടപ്പെട്ടു ആരേലും ഇങ്ങനെ മോശം സിനിമ മനഃപൂർവം ചെയ്യുമോ 🙄
@AkkuAkkudu-h8f12 күн бұрын
watched Indira Gandhi Film,she portrayed all side of Indira gandhi.reviewer trying to established this film as propaganda movie, reviewer leftist kazhichapadum adhilund
@Mukundram-i1w13 күн бұрын
Changigal ini enth seyyum😂😂😂😂
@shriyasatheesh373113 күн бұрын
ഇപ്പഴത്തെ പോലെ തന്നെ.. ഭരിക്കും.
@JO9925413 күн бұрын
😂😂
@abijithp9214 күн бұрын
Tried and refused production said it was worth watching.
@binilc623813 күн бұрын
There are other good reviewers also. They also had the same points regarding her acting.
@AbhiMan187-V13 күн бұрын
Daaku maharaj review pls unni
@salimaliparamba46898 күн бұрын
ഇത് ഒന്ന് കാണാൻ എന്താണ് വഴി
@dolphindusk14 күн бұрын
If movies show political bias, that’s bad. If reviewers have political bias, that’s okay.
@ProudIndian234514 күн бұрын
Bro better avoid these films; issue is simple. One side will anyway appreciate. Another side will anyway criticize. Actual film lovers who objectively watch each film will only get confused.
@coconutpunch12313 күн бұрын
Unni appreciated the technical side of the film.
@yadhukrishnans38233 күн бұрын
3:43 എന്താണ് similar ആയ കാര്യങ്ങൾ ???...review kettappol propaganda റിവ്യൂ ആയി തോന്നി..
@ajithmohan807114 күн бұрын
its a very good film
@itsmefaseeh229814 күн бұрын
👍🏻
@Ani-gi1pf14 күн бұрын
Ithrem waste Nadi vere illa ippo🙏🙆♂️🙇♂️🤷🏻♂️😂😁🤷🏻♂️😁🤷🏻♂️
@jithinsankar268814 күн бұрын
Vereyum Kure ennam und parayan ninnal comment box thikayila
@JO9925413 күн бұрын
True 😂
@tyagarajakinkara13 күн бұрын
You can never criticise kanganas performance! She is a 4 time national award winning actress! She will win another national award for the movie! ❤❤
ഉണ്ണി ക്കു ചരിത്രം അത്ര വശം ഇല്ലെന്നു തോന്നുന്നു... Emergency... ഒരു മോശം decesion... ആയിരുന്നു.. സർ... സഞ്ജയ് ഗാന്ധി ഒരു മോശം ആളായിരുന്നു സർ... ഇന്ദിരഗാന്ധി... ഒരു മോശം അമ്മയായി രുന്നു സർ.... പൊളിറ്റിക്സ് തുടക്കത്തിൽ അവർ ഒരു പരാജയം ആയിരുന്നു സർ.... പാർലമെന്റിൽ പ്രസഗിക്കാൻ കൂടി അവർക്കു അറിയില്ലായിരുന്നു സർ.... പക്ഷെ...അവർ രാജ്യത്തിന്റെ പുരോഗതി ക്കു ഒരു പാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട് sir🙏🙏🙏🙏🙏
@AkkuAkkudu-h8f12 күн бұрын
watched Indira Gandhi Film,she portrayed all side of Indira gandhi.reviewer trying to established this film as propaganda movie, reviewer leftist kazhichapadum adhilund
ഈ അടിയന്തരാവസ്ഥാ കാലത്ത് ഇന്ത്യക്കാരോട് കുറ്റകൃത്യങ്ങൾ ചെയ്തത് ഇന്ത്യാക്കാർ തന്നെയല്ലേ? ഇന്ദിരാ ഗാന്ധി നേരിട്ട് അല്ലല്ലോ? ഇന്ത്യാക്കാർ മോശമാണെന്നാണ് അതിന് അർത്ഥം. അന്ന് ഇരയാക്കപ്പെട്ടവർക്ക് പണവും അധികാരവും ഉണ്ടായിരുന്നെങ്കിൽ അവരും അതൊക്കെ തന്നെ ചെയ്തേനെ. രണ്ടു കൂട്ടരും ഒരു സംസ്കാരത്തിൻ്റെ ഭാഗമാണെന്നത് മറക്കണ്ട.
@dildeepa45549 күн бұрын
ഇന്ദിരാ ഗാന്ധിയുടെ കാലു തൊടാൻ യോഗ്യതയില്ലാത്ത ഒരു നടി.
@fewplacetofitfpf858713 күн бұрын
Congress ani indiayudey nasham😂
@KiranKumar-mk4jt14 күн бұрын
ഉണ്ണി ടെ ഒരു അസഹിഷ്ണുത... 🤣🤣🤣
@Mukundram-i1w13 күн бұрын
Changamalle 😂😂😂
@RaihanRaihu-y3g7 күн бұрын
അത് പ്രോപഗണ്ട movie anu... ഇന്ദിര ഗാന്ധിയെ മോശമായി കാണിക്കാൻ അവർ iorn lady alla ന്ന് കാണിക്കാൻ
@vinayck00713 күн бұрын
4:00 Biopics can be told only by relaying to the truth
@WizardBro-q5q13 күн бұрын
Kangana alla sanginni
@sunilkumar-gq2xu13 күн бұрын
Who watches movies according to ur reviews 😡 its already a superhit in hindi belt 👍 also u first learn hindi anf speak.
@sunilsubramanianpalakkad625014 күн бұрын
Technicaly നല്ല രീതിയിൽ സിനിമ എടുത്തു വച്ചിരിക്കുന്നു.... 😂😂സിനിമയുടെ റിവ്യൂ പറ... ചരിത്രം ഞങ്ങൾക്ക് അറിയാം... പഠിപ്പിക്കാൻ വരല്ലേ....
@UnniVlogs13 күн бұрын
//പഠിപ്പിക്കാൻ വരല്ലേ// nalla vidyabhyasam
@Mukundram-i1w13 күн бұрын
More cry😂😂
@NoorulHaque-it1kl13 күн бұрын
ചരിത്രം ഒന്ന് പറ കേൾക്കട്ടെ അല്ല സവർക്കർ ഫ്രീഡം ഫൈറ്റർ ആണ് എന്ന് പറയുന്ന ആൾകാർ അല്ലെ 😂😂
നീ പറയുന്ന പോലെ മോശമാക്കിയാണ് കാണിച്ചതെങ്കിൽ congress നോ nehru family ക്കോ കേസ് കൊടുക്കാമല്ലോ. എന്താ case കൊടുക്കാത്തത് 😂😂😂.
@shijukiriyath141013 күн бұрын
IPPOL ULLATHU SUPREME COMEDY AAYATHU KONDU
@coconutpunch12313 күн бұрын
എന്തിന് 😂
@govind369-u1m13 күн бұрын
@@shijukiriyath1410 far better than Khandi family😂
@GofoorKt13 күн бұрын
അന്ന് ഇന്ദിര ചെയ്യുന്ന തോന്യാസം ചോദ്യം ചെയ്യാൻ ഉള്ള വെറൊരു പാർട്ടിയോ നേതാവോ ഇന്നത്തെ പോലെ അന്ന് ഇല്ലായിരുന്നു, ലോഗ വസാനം വരെ കോൺഗ്രസിന് മാത്രമെ രാജ്യം ഭരിക്കുകയുള്ളൂ എന്ന് അഹങ്കരിച്ചിരുന്നു
@shijukiriyath141013 күн бұрын
ATHAANU IPPOL BJP YUM PARANJU NADAKKUNNATHU ...ITHINUM ORU VEEZHCHAYUNDAAKUM ENNU EE MANDASHIROMANIKAL ARIYUNNILLA...ANIKALKKU BUDHI VARANAM ENNU MAATHRAMEYULLOO
@coconutpunch12313 күн бұрын
ഇന്ന് ആരാണ് ഉള്ളത്? ഇന്നത്തെ പ്രതിപക്ഷത്തേക്കാൾ strong ആയിരുന്നു അന്ന്. ജയപ്രകാശ് നാരായൺ, ഇ എം എസ്, വാജ്പേയി, കരുണാനിധി പോലുള്ള ശക്തരായ നേതാക്കൾ അന്ന് ഉണ്ടായിരുന്നു. ശക്തമായ മാധ്യമങ്ങൾ ഉണ്ടായിരുന്നു. റാം നാഥ് ഗോയങ്ക യെ പോലുള്ളവർ, സീതാറാം യെച്ചുരി ഒക്കെ വിദ്യാർത്ഥി നേതാവായി ഉയർന്നു വന്നത് ആ കാലത്താണ്
@akg_aroor13 күн бұрын
ഇന്ദിരഫിറോസ് ഒരു നല്ല ഭാരണാധികാരി അല്ലായിരുന്നു. അയേൺ ലേഡി എന്നൊക്കെ അവരെ അവരുടെ തന്നെ പി ആർ ജോലിക്കാർ വിശേഷിപ്പിച്ചതാണ്. കാരണഭൂതൻ, ഇരട്ടചങ്കൻ എന്നൊക്കെ പോലെയെ ഉള്ളൂ അതും. ഇന്ദിരയാണ് ഇന്ത്യ എന്നുമൊക്കെ പാണൻമാർ പാടി, അല്ലെങ്കിൽ പാടിപ്പിച്ചു. അടിയന്തിരാവസ്ഥ എന്ന അവസ്ഥ സംജാതമായത് നെഹ്രുവിന്റെ തുടർച്ചയായ ഭരണപരാജയവും ഇന്ദിരയുടേ അധികാരത്തോടുള്ള ആർത്തിയും കാരണമായിരുന്നു. അത് ഉറക്കെ പറയേണ്ടത് തന്നെയാണ്.
@arunp221423 сағат бұрын
ഈ അടിയന്തരാവസ്ഥാ കാലത്ത് ഇന്ത്യക്കാരോട് കുറ്റകൃത്യങ്ങൾ ചെയ്തത് ഇന്ത്യാക്കാർ തന്നെയല്ലേ? ഇന്ദിരാ ഗാന്ധി നേരിട്ട് അല്ലല്ലോ? ഇന്ത്യാക്കാർ മോശമാണെന്നാണ് അതിന് അർത്ഥം. അന്ന് ഇരയാക്കപ്പെട്ടവർക്ക് പണവും അധികാരവും ഉണ്ടായിരുന്നെങ്കിൽ അവരും അതൊക്കെ തന്നെ ചെയ്തേനെ. രണ്ടു കൂട്ടരും ഒരു സംസ്കാരത്തിൻ്റെ ഭാഗമാണെന്നത് മറക്കണ്ട.
Kankannakku Avishkara swantantryam bhadakamalle : Thats why she can Release this one. My opinion is my freedom of expression.
@Ajmal-kalakk14 күн бұрын
ദീപികയുടെ ബിക്കിനി സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ മിത്രം തന്നെ ആണ് ഈ ഒരു റിവ്യൂവിനെ കരച്ചിലായി കാണുന്നത്😂😂
@vtc31114 күн бұрын
@Ajmal-kalakk pinne enthinu kerala story vannappol karanjatho
@UnniVlogs14 күн бұрын
@ അതൊരു വളരെ മോശം സിനിമയും നുണകളും ആണെന്ന് മനസ്സിലാക്കാത്ത താമരാക്ഷരോട് എന്ത് പറയാൻ
@vtc31114 күн бұрын
@@UnniVlogsഅത് മോശം സിനിമയാണ് . ഇവിടെന്ന് ആരും ISIS ൽ ചേർന്നിട്ടില്ലേ.? ചേർന്നവരുടെ എണ്ണം അവർ പേരുപ്പിച്ച് കാണിച്ചു. കേരളം എന്ന് കാണിച്ച് ചിത്രികരിച്ച ഭാഗം ഒഴിച്ച് ബാക്കി എല്ലാ ഭാഗവും പക്കാ നീറ്റ് ആയിരുന്നു. കേരള സ്റ്റോറി എന്ന് ടൈറ്റിൽ കൊടുത്തതും IS ൽ ചേർന്നവരുടെ എണ്ണം പെരുപ്പിച്ചതും മോശം തന്നെ.
Henry Kissinger, Former United States secretary of state, described her as the Iron lady of India. Whatsapp universityil ninn padichirangiyaa theetta sanghikalk ariyaan vazhiyilla😅😅
@ajithmohan807113 күн бұрын
@@jerishnayas2109 then you should search what they all, I mean the world leaders say about our current PM including UN ga, presidents, PM's....