Overwatering/ drainage issues aarikkum, usually they don’t need daily watering, once in a week/ look for the top layer of soil to be dry before watering
@jasminfaisl20424 ай бұрын
Vellathil vekkumbol cheeyunnu endha cheyya
@rainbowclouds0585 Жыл бұрын
Super video. ❤
@barathisreedaran48052 жыл бұрын
കിടു bro
@salykj23712 жыл бұрын
Good 👍
@Sunflower-qh5xw7 ай бұрын
Can you show how to cut a bottle to grow plants
@homegardeningideas78442 жыл бұрын
Hi
@aleyammavarkey60962 жыл бұрын
Please tell how to çut the glass bottle , ur videos are very usefull,Thanks
@marypj6385 Жыл бұрын
Golden Pothos വളരാൻ താമസം ഉണ്ട്
@johnsontholath723410 ай бұрын
വെള്ളത്തിൽ കൊതു മുട്ട ഇട്ടു പെരുകി വരുന്നു. അതിനു എൻതാ ചെയ്യുക
@haleemakp25863 ай бұрын
atinakath fish iduka
@anurajesh23082 жыл бұрын
Ente Mony plants l bhayankare ochu shalyam enta cheyyunne
@jajasreepb3629 Жыл бұрын
Thankyou by by
@itsdude98662 жыл бұрын
Zz plant nu upayogikamo
@girijasdreamworld Жыл бұрын
Useful vedieo
@shameenaaazeez77652 жыл бұрын
കൽക്കരി ഉപയോഗിക്കുന്ന രീതി ഒന്ന് കൂടെ explain ചെയ്യാമോ ??
എൻ്റെ വീട്ടിൽ തോട്ടത്തിൽ പടർന്നു കയറുന്നത് കൊണ്ട് വേരോടെ പിഴുത് കളയുന്നു...വീടിനകത്ത് വെക്കാൻ നോക്കുമ്പോൾ പക്ഷേ ഇല തീരെ ചെറുതായി പോകുന്നു...ഇനി ഇത് പോലെ ഒന്ന് ചെയ്ത് നോക്കണം....
Leafinde attam yellow aayit pinne black aavunnu...slowly ...reason plz
@shanthwanifrancis5452 жыл бұрын
I think less water
@naturelover60762 жыл бұрын
👍
@sreedevisk66242 жыл бұрын
👌👌
@kunjumoljoseph7363 ай бұрын
പറമ്പിൽ നല്ല പോലെ വരും
@evelingomez38532 жыл бұрын
Leaf il white colour poop pal pole varunnu chattiyil mannil anu nattekunnathe indoor plants entha cheyya white colour maran
@sunijavs2232 жыл бұрын
Ok
@godisgreat64423 ай бұрын
പാറ്റ ഗുളിക ഇട്ടു കൊടുത്താൽ മതിയോ. ഇവിടെ കുറേ ബാക്കിയുണ്ട്😉
@ammuraj28052 жыл бұрын
എന്റെ money പ്ലാന്റ് ഒരു 4 yr ഓൾഡ് ആണ്. ചട്ടിയിൽ ആണ്. But ഇപ്പോ അതിന്റെ തണ്ട് ( നല്ല നീളമുള്ളതാണ് ) അറ്റത്തു നിന്ന് ചുവട്ടിലേക് ഉണങ്ങി പോകുന്നു. എന്താ റീസൺ അറിയാമോ?
@kannansahajan2 жыл бұрын
Re pot cheyyuka
@Nebhan1232 жыл бұрын
Wtr aavasyathinu koduthal mathy..
@vani96742 жыл бұрын
@@kannansahajan hh
@leenarajan7232 Жыл бұрын
@@Nebhan123 thu⁶d0
@dmantamp2 жыл бұрын
Aspirin bottle le water il ittittalle plant nadande
@shyjasasisasi9336 Жыл бұрын
🎉
@anishnk92452 жыл бұрын
എല്ലാ പ്ലാന്റ്സിനും ഈ ടിപ്സ് അസ്പിരിൻ ് ഉപയോഗിക്കാമോ?
@jessybenny95538 ай бұрын
ഇത്രേം നാളും വെള്ളം മാറ്റത്തിരുന്നാൽ kothuku വരില്ലേ
@konjan5832 жыл бұрын
Silver pothos വേഗം നശിച്ചു പോകുന്നു . അതിനെ എങ്ങനെ ശെരിയാകും .