ഇന്ദ്രൻസ് : പരിഹാസവും കണ്ണീരും കലർന്ന ജീവിതത്തിലെ അമ്പരപ്പിക്കുന്ന വിജയ തിളക്കം | Indrans Life Story

  Рет қаралды 17,258

Silver Screen

Silver Screen

Күн бұрын

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
നല്ലൊരു ഫീൽ ഗുഡ് മൂവി, #ഹോം എന്ന സിനിമ എല്ലാവരുടെയും ഹൃദയം നനയിച്ച ഒരു സിനിമയെന്ന് കണ്ടവരൊക്കെ പറയുമ്പോൾ.. ആ വൈകാരിക നിമിഷങ്ങളും കയ്യടികളും എല്ലാം ഒരു കുമ്പസാരമോ തിരിച്ചറിവൊക്കെയോ തന്നെയാകുന്നു ..അല്ലെ . അതുകൊണ്ടാണല്ലോ ഒലിവർ ട്വിസ്റ്റിനെയും കുട്ടിയമ്മയെയും ചാൾസിനെയും ആന്റണിയെയുമൊക്കെ നാം ഇരു കയ്യും നീട്ടി സ്വീകരിച്ചതും. ഹോമിലെ താരം ഇന്ദ്രൻസിന്റെ ഒലിവർ ട്വിസ്റ്റ് തന്നെയെന്നതിൽ സംശയമില്ല. തീയേറ്ററുകളിൽ ആയിരുന്നു ഹോം റിലീസായിരുന്നതെങ്കിൽ പ്രേക്ഷകർ ഒന്നടങ്കം ആ മനുഷ്യന്റെ അഭിനയമികവിനു എഴുന്നേറ്റു നിന്ന് കൈയടിക്കുമായിരുന്നു. കൊടക്കമ്പി വിളികൾ കൊണ്ട് അപ്രധാന്യമായ കോമെടിവേഷങ്ങൾ കൊണ്ട് നമ്മൾ വേണ്ടത്ര ശ്രദ്ധിക്കാതെപോയ മലയാള സിനിമ സ്വഭാവവേഷങ്ങൾക്കു പോലും പരീക്ഷിക്കാതെപോയ ഒരു നടന്റെ ഭാവപ്പകർച്ചകൾ നാം കണ്ടെടുക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളെ ആകുന്നുള്ളു. കോസ്റ്റിയൂം ഡിസൈനറായി സിനിമയിലേക്കെത്തി കുഞ്ഞുകുഞ്ഞു വേഷങ്ങളിലൂടെ അരങ്ങിലെത്തി ഇന്ദ്രൻസിന്റെ കഥ കേൾക്കാം ..അമ്പരപ്പിച്ചൊരഭിനയ മികവിന്റെ ജീവിതകഥ കേൾക്കാം...
#Indrans
#Home
#ഇന്ദ്രൻസ്
#LifeStory
#HomeMovie
#SilverScreenMalayalam

Пікірлер: 65
@silverscreen5307
@silverscreen5307 3 жыл бұрын
kzbin.info/www/bejne/g4WYo2WZr7KropY 👈 കണ്ണു നനയിച്ച കുട്ടിയമ്മയുടെ കഥ ❤❤❤
@roby-v5o
@roby-v5o 3 жыл бұрын
"ഇന്ദ്രൻസേട്ടന്റെ കൂടെ അഭിനയിക്കുകയില്ല"🤭🤭🤭 പറഞ്ഞ ആശശരതും ലക്ഷ്മി ഗോപസ്വാമിയും ഇപ്പോളെങ്കിലും ആ മഹാനടന്റെ 😍🤩🥰🥳വിലയെന്താണ് 🤔🤔🤔മനസ്സിയായി കാണുമോ...???
@bushrabushra5216
@bushrabushra5216 3 жыл бұрын
അവർക്കൊക്കെ അങ്ങനെ പറയാൻ എന്ത് യോഗ്യതയാണ് ഉള്ളത് ഇത്തിരി തൊലി വെളുപ്പോ 😡
@rahulnair58
@rahulnair58 3 жыл бұрын
മലയാള സിനിമ മാറി ചിന്തിക്കാൻ തുടങ്ങിയത് മുതലാണ് ഇങ്ങനെ കഴിവുള്ള നടന്മാർക്ക് കൂടുതൽ അവസരങ്ങൾ വന്നത്.സൂപ്പർസ്റ്റാറുകൾ മാത്രം അല്ലാലോ സിനിമ.ഇനിയും നല്ല കഥാപാത്രങ്ങൾ വരട്ടെ
@Anu-um9xn
@Anu-um9xn 3 жыл бұрын
ഏറ്റവും വിനയം ഉള്ള മനുഷ്യസ്‌നേഹി 💕ഏറ്റവും മികച്ച അഭിനേതാവ് ഇന്ദ്രൻസ് ചേട്ടൻ ❤❤
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
ഇത്ര എളിമ ഉള്ള ഒരു നടനെ കാണാൻ കിട്ടില്ല
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ജുഹി ചൗള ലൈഫ് സ്റ്റോറി ചെയ്യുമോ?
@nidoroy5892
@nidoroy5892 3 жыл бұрын
ഒരുപാട് കഴിവുള്ള മികച്ചൊരു നടനാണ് അദ്ദേഹം.മലയാള സിനിമയ്ക്ക് കിട്ടിയ പ്രതിഭയാണ് ഈ നടൻ.എനിക്ക് അദ്ദേഹത്തിന്റെ അഭിനയം വളരെ ഇഷ്ടമാണ്
@indian6346
@indian6346 3 жыл бұрын
ഇദ്ദേഹത്തിന്റെ അതിഗംഭീര ഒരു Short film ഉണ്ട്. നിഴലാണെന്റെ അച്ഛൻ.മനസ്സിനേ മഥിക്കുന്ന കഥാപാത്രവും വേഷപ്പകർച്ചയും. ഡയറക്ടർ മണിവർണ്ണൻ .
@anjususanabraham4077
@anjususanabraham4077 3 жыл бұрын
Thankyou for ur information
@thenursescafe3499
@thenursescafe3499 3 жыл бұрын
ആരെക്കൊ അവഗണനകളും തഴയപെടലും അനുഭവിക്കുന്നുവോ ഓർക്കുക നിങ്ങൾക്കും ഒരു നല്ല നാളുണ്ടാക്കും 👍 ഇന്ദ്രൻസ് സാർ വളരെ നല്ല അഭിനയം . അങ്ങയുടെഎളിമയും വിനയവും ഒരുപാട് കാര്യങ്ങൾ പുതിയ തലമുറക്ക് പഠിപ്പിച്ചു തരുന്നുണ്ട്.
@Santamariadesigns0373
@Santamariadesigns0373 3 жыл бұрын
ഇന്ദ്രൻസ് ഒരു പുലിയാണെന്ന് മനസ്സിലാക്കി തന്ന സിനിമ Home
@നാരങ്ങാമിഠായി-ഡ8ട
@നാരങ്ങാമിഠായി-ഡ8ട 3 жыл бұрын
Ippozhum... ningal abinaicha cinema serch cheithu kanum ningalude comedy kanan... ♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
@abeyjoseph8839
@abeyjoseph8839 3 жыл бұрын
കാത്തിരിക്കുന്ന വീഡിയോ ❤👌👌 thanks ചേച്ചി ❤
@aryalachuzz3724
@aryalachuzz3724 3 жыл бұрын
Oru jaadayum illatha mahanadan 🔥🔥🔥🔥🔥🔥🔥🔥🔥
@hashimedakkalam1135
@hashimedakkalam1135 3 жыл бұрын
Indrans Salim kumar malayalikude sowbagyam
@annaanna-jg6dk
@annaanna-jg6dk 3 жыл бұрын
മഹാ മനുഷ്യൻ
@lionelmessikr9273
@lionelmessikr9273 3 жыл бұрын
I am his relative I know the pain and suffering he has undergone INSULT IS THE BEST INVESTMENT
@ayishathaslim4454
@ayishathaslim4454 3 жыл бұрын
👌👌👌👌👌👌👏👏👏👏👏👏👏❤❤❤❤❤❤.orupad ishtamulla nadan.pazaya cinimakalile comedy kananam chirich chavum
@freethinker2559
@freethinker2559 3 жыл бұрын
Indrans valare ishtam 🥰🥰
@sadanandann1617
@sadanandann1617 3 жыл бұрын
മലയാളക്കര കാണുന്നട്ടുകാതിരുന്ന കഥാപാത്രം ഇനിയുള്ളവസ്ത്രലംകാരം മലയാള സിനിമക്ക്......
@fabinanazer1183
@fabinanazer1183 3 жыл бұрын
ഇന്ദ്രൻസേട്ടൻ ☺️❤
@ManojKumar-wh8lf
@ManojKumar-wh8lf 3 жыл бұрын
Great actor and a great human being. Big fan of u Indran sir
@makeitwithme5969
@makeitwithme5969 3 жыл бұрын
What a actor😍😍😍
@abhijith1055
@abhijith1055 3 жыл бұрын
Ithtayum elimayum vinayavum pakwathayum ulla oru nadan malayala cinemayil vere illa 💯. Iniyum Indrans eattanu orupad mikacha veshangalum athiloode orupad angeegarangalum labhikkatte 😍😍😍❤️❤️❤️
@aiswaryaakaiswarya7465
@aiswaryaakaiswarya7465 3 жыл бұрын
Siddharth shukla story cheyumo plzz plzzzzz 😭😭😭
@kassimka123
@kassimka123 3 жыл бұрын
നിഷ് കളങ്കനായ നടൻ.
@mjkurian8226
@mjkurian8226 3 жыл бұрын
May the God of hope fill you with all joy 😁 and peace in believing 🙏
@jyothishs6495
@jyothishs6495 3 жыл бұрын
❣️❣️❣️injyum uyarangal keezhadakkatte
@girlishtrend
@girlishtrend 2 жыл бұрын
ലുക്കിലല്ല കാര്യം വർക്കിലാണ് എന്ന് തെളിയിച്ച നടൻ 👍🏻👍🏻👍🏻
@amazingspidey8979
@amazingspidey8979 3 жыл бұрын
Chechi please next kiara advani please 🥺🖤
@annaanju5741
@annaanju5741 3 жыл бұрын
Down to earth person ....very good actor😍
@prabha1411
@prabha1411 3 жыл бұрын
ചേട്ടൻ....നല്ല നടൻ. നല്ല മനുഷ്യൻ
@shibikp9008
@shibikp9008 3 жыл бұрын
Indransettan orupadishttam. Avaganikkapedunavar orunal angeekarikkappedum😍😍
@attitudequeen3546
@attitudequeen3546 3 жыл бұрын
Simple and Humble 🤗 Keep Going Sir 😍 God bless U nd Ur Family
@hezamx
@hezamx 3 жыл бұрын
തോൽവികളെ തോൽപിച്ച മഹാ നടൻ 😘😘😘👍👍
@anettajames8950
@anettajames8950 3 жыл бұрын
All actors and actresses should take a leaf out of his book. Most of them put on a show for camera and viewers and this guy does it from his heart. A true actor and good human being 🙏👌
@ahammedfahis6518
@ahammedfahis6518 3 жыл бұрын
Nawazuddin Siddiqui life story cheyyumo plz
@binithaprasad4680
@binithaprasad4680 3 жыл бұрын
Ishtamulla nadan indrans chettanae kandupadikettae epozhathe actors
@afeefaashraf9419
@afeefaashraf9419 3 жыл бұрын
Indranseattan🔥🔥🔥💞🥰 Thanks for sharing😻
@Meenu_321
@Meenu_321 3 жыл бұрын
Pachayaya manushyan🌸♥️
@anandhuts8664
@anandhuts8664 3 жыл бұрын
Malik cinema kandu enthoru nalla veshamayirunnu aa cinemayil
@abbashuloveforever5955
@abbashuloveforever5955 3 жыл бұрын
Home filminte fll vdo link indaa
@sivaprasad5502
@sivaprasad5502 3 жыл бұрын
Nammalangu pattalathil poyede U,tube.
@dhanya9419
@dhanya9419 3 жыл бұрын
Thank you chechi e information pankku vechathinu
@jerobintom2692
@jerobintom2692 3 жыл бұрын
Naslen life story
@maryamibrahim621
@maryamibrahim621 3 жыл бұрын
Chechi Amala Paul life story cheyyumo please
@wyldekiller4053
@wyldekiller4053 3 жыл бұрын
Lub u indrans etta
@AswinChandran-ko6ef
@AswinChandran-ko6ef 3 жыл бұрын
🥰🥰
@nishnat57
@nishnat57 3 жыл бұрын
Great
@amrithamurali1879
@amrithamurali1879 3 жыл бұрын
Priyadrashan story chayamoo plssssss 🥰
@athiradevadas3413
@athiradevadas3413 3 жыл бұрын
😍😍
@adarshprakash9360
@adarshprakash9360 3 жыл бұрын
💝
@jisnitp7639
@jisnitp7639 3 жыл бұрын
😍😍
@acupdates8423
@acupdates8423 3 жыл бұрын
Chechi please next kiara advani story please 😭
@aryachakkiss8497
@aryachakkiss8497 3 жыл бұрын
❤️😘
@blossomthomas3223
@blossomthomas3223 3 жыл бұрын
Home......super 👍
@hudajasminp9765
@hudajasminp9765 3 жыл бұрын
Hk
@hudajasminp9765
@hudajasminp9765 3 жыл бұрын
Tu
@devanandapradeep5446
@devanandapradeep5446 3 жыл бұрын
Please do life story of Meenakshi Seshadri
@ഉമ്മച്ചികുട്ടി-ഢ5റ
@ഉമ്മച്ചികുട്ടി-ഢ5റ 3 жыл бұрын
😍
@josmijoseph8128
@josmijoseph8128 3 жыл бұрын
Uday kiran plz
@parvathynair6816
@parvathynair6816 3 жыл бұрын
🥰🥰❤❤❤🥰🥰👍
@poojaashok6751
@poojaashok6751 3 жыл бұрын
Indiranseattan❤️❤️❤️
@maryvarghese6320
@maryvarghese6320 3 жыл бұрын
Great 👍
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,6 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
Story of Indrans
5:45
OJAS
Рет қаралды 16 М.
ഒരു മനുഷ്യൻ | ORU MANUSHYAN - TELEFILM
25:00
DD Malayalam
Рет қаралды 161 М.
Minu muneer | Balachandra Menon | Arun kumar Reporter tv
13:46