Real proud of Trivandrum ബൈജു ചേട്ടൻ & ഇന്ദ്രൻസ് ചേട്ടൻ... The real Trivian story ....
@Surendhran-wt5ys Жыл бұрын
ഇന്ദ്രൻസ്.... 🌹 ബൈജു......... 🌹
@najeeb3 Жыл бұрын
ക്യാമറ സെൻസ് ഇല്ലാതെ നിഷ്കളങ്കമായി സംസാരിക്കുന്ന വ്യക്തിയാണ് ബൈജു, ഇന്ദ്രൻസും
@actorabilashvijayan Жыл бұрын
Camera ഉണ്ടെങ്കിലും ഇല്ലെങ്കിലും അങ്ങേര് ഇങ്ങനേ തന്നെ 😃
@sudheercv2275 Жыл бұрын
ബൈജു sir excellent hero brilliant and innocent ❤
@aadithyan100 Жыл бұрын
രണ്ട് സാധാരണ മനുഷ്യർ ❤️❤️
@babumonthruth.ofthru1540 Жыл бұрын
ബൈജു ചേട്ടൻ നിലപാടുള്ള ചങ്കുറ്റമുള്ള ആന്നത്വ മുള്ള നടൻ... ബിഗ് സല്യൂട്ട് സാർ
@nandu462 Жыл бұрын
Baiju chettan supera🔥🥳
@dizanm7851 Жыл бұрын
ബൈജുവിനെ കണ്ടപ്പോൾ 40 കൊല്ലം മുൻപ് ഇറങ്ങിയ കേൾക്കാത്ത ശബ്ദം ഓർമ വന്നു.
@PradeepKumar-uw5cb Жыл бұрын
A classic interaction . Appreciate Sri.Baiju , Sri.Indrans & sister (actress) . Anchor know how to handle the situation . Best wishes to the movie AANADAM PARAMANANDAM . These Both acters (Sri.Indrans & Sri.Baiju) level is very cultured and civilised.
@adithyapnair13095 ай бұрын
ജാഡയില്ലാത്ത ലാളിത്യം തുളുമ്പുന്ന വലിയ നടൻമാർ രണ്ട് പേരും. നടി ഉയരങ്ങളിൽ എത്തും.
@najeebnf3986 Жыл бұрын
Baiju indhrans powli🤩🤩🤩
@melvin_aryans Жыл бұрын
Both actors are great 🔥✌🏻
@karthiktravelhub5 ай бұрын
ഇന്ദ്രൻസ് ചേട്ടനെ പറ്റി പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമായ കാര്യങ്ങൾ... ഷൂട്ടിംഗ് ആവിശ്യത്തിനായി എന്റെ ഹോട്ടലിൽ എത്തിയപ്പോൾ അദ്ദേഹത്തിനു വേണ്ടി Suite റൂം ആണ് ബുക്ക് ചെയ്തിരുന്നത്, എന്നാൽ അദ്ദേഹം ഇത്രയും വലിയ റൂം ഒന്നും എനിക്ക് വേണ്ട ചെറിയോരു എസി ഇല്ലാത്ത റൂം ആയാലും മതി എന്നു പറഞ്ഞൊരു സിനിമ നടനെ ഞാൻ വേറെ കണ്ടിട്ടില്ല...ഇത്രയും എളിമയുള്ള ഒരു മനുഷ്യൻ മലയാള സിനിമയിൽ വേറെ ഉണ്ടാവില്ല ❤️😍🙏
@fathimashana4953 Жыл бұрын
Two super Star's
@mathewkrijo5772 Жыл бұрын
Baiju അണ്ണാ 🔥💖
@Carefully-p7i Жыл бұрын
PRIYAPETTA INDRAN SAB YOU ARE SUPER. WE LOVE ❤ 😍 YOU. CONGRATULATIONS BIJU..ALL THE BEST ANGHA....
@ajayakumardivakaran1189 Жыл бұрын
both are gentle men,we love them
@balu15432 ай бұрын
Biju sir ❤❤❤❤❤🎉🎉🎉🎉🎉
@christopherchristopher48545 ай бұрын
Super interview simhamanu baiju Chetan 🎉🎉🎉
@fahismuhammed90243 ай бұрын
സ്മാർട്ട് ഫോൺ യൂസ് ചെയ്യില്ല എന്ന് പറപ്പോൾ ഇന്ദ്രൻസ് ചേട്ടന്റെ ഉത്തരം കണ്ടോ അറിയില്ലാത്തത് കൊണ്ട് ❤❤❤❤❤ ഇങ്ങനെ ഓക്കേ മനുഷ്യൻ ഉണ്ടാവുമോ ഇവിടെ സ്മാർട്ട് ഫോൺ വാങ്ങി കൊടുക്കാത്തതിന്
ഈ ബൈജു ചേട്ടനെ എത്രയോ വർഷം mainstream ൽ നിന്ന് മലയാള സിനിമ മാറ്റി നിർത്തി.. കഷ്ടം
@teashopnews Жыл бұрын
True I used to watch his acting in Poochakkoru Mookuthi even now... But he's a different person ...and never bothered about movie life
@Manu-p8r Жыл бұрын
Anakha akshararthathil actress aanu orickalum star aakkan shramickunnilla Nalla actress
@Yashvardhan1435 Жыл бұрын
Sumesh ne pole oru marapottanoke interview kodukamo baiju cheta
@ajijacob2141 Жыл бұрын
Enthu Oola questions aaneda , bad interview
@ska40363 ай бұрын
അലമ്പ് പരിപാടി🥵🙉
@shayjadony5972 Жыл бұрын
Prince of thugg
@akhilzachariah8253 Жыл бұрын
ഇത് മേറ്റെ പടം ആണെന്ന് തോന്നിയാലും അങ്ങനെ പറയുമോ..മരമണ്ടൻ,best ചോദ്യം
@howardmaupassant2749 Жыл бұрын
What is mean by 'promotion' of a mallu film? Is this cinemas are products like soap , biscuit etc to 'promote'? Absolutely ridiculous.
@tempfrag380 Жыл бұрын
cinema is also a product in film industry. pure business. every business have loss and profit. so they trying to get much profit thatswhy they are still promoting while running the film in theatres🙂
@amith3050 Жыл бұрын
Yes cinema is a product which needs to be promoted which helps reaching into the audience so that they would know about the movie which have been realsed pand kaalath jeepil poster erinj marcket cheyyum inn sathyathakal valarnnu pinna promotion undayathukond mathralla Jaya jaya jaya he polulla cinemakal alukalilek etheeyath mouth publicity koodi kondum aan pakshe appazhum promotion sahayichittilla enn theerthum parayan kazhiyilla pinna atharam cinemakal alukalilekum samoohathilekkum maattavum sandheshavum nalkunnu Thangalod enik parayanullath vlya intellectual aan enn kanikkan vendi kaanikkunnath maha bore aa
@howardmaupassant2749 Жыл бұрын
@@amith3050 Who will watch these shits after watching this 'promotion'? Cinema is not a 'product' to promote. It is like drama in a stage. Mind it. When you type, either you type in malayalam or in english. Don't type in shit which I do not like to read.
@viralmedia3602 Жыл бұрын
@@amith3050 itreem explain cheyyanda avashyamonnumila bro ivanodokka ah last paranja oru sentence tane daralam 🙌🏼😊