ഇന്ദ്രപ്രസ്ഥം | Purana Qila | Pandava capital | Indraprastha |

  Рет қаралды 73,056

RY Delhi Diary

RY Delhi Diary

Күн бұрын

It is believed that Indraprastha, The Capital of Pandavas was existed at the place of Purana Qila. It is situated at the beginning of Aravalli Ranges near the banks of Yamuna. We have tried our best to cover all the corners of Purana Qila to make the viewers familiar to this monument. The excavations of Archeological Survey of India have discovered many traces and facts of an earlier civilisations back to the Kushan, Gupta and Maurya period.
Mainly three Gates : Bada Darwaza, Humayun Darwaza, Talaqi Darwaza.
Holiday : Nil, it is open all the days of the week
Fees : Rs.30/- for Indian, Rs.300/- for Foreigners.
Online : Rs.25/-
Still Photography : Free
Videography : Rs.25/-
Boating : Rs.20/-
Museum : Rs.5/-
Clock room : Rs.2/- per articles
Time: 9am to 5 pm
Nearest Metro Station : Pragati Maidan
Camera : Cason CX11
Video Editor : Videoproc Vlogger
Compressor : HandBrake
#puranakila #placestovisitindelhi #monumentsofindia #delhitouristplace #delhivlog #delhitourism #indraprastham #indraprasth #pandavas #puranaqila #puranaqiladelhi

Пікірлер: 180
@jayachandrens7920
@jayachandrens7920 10 күн бұрын
ചില പലവിമർശ്ശനങ്ങൾക്കും, ഹേതുവായതും, പല പോരായ്യകളും ഉൾക്കൊള്ളുന്നതുമായ. ചിന്തോപ് ദ്വീപികമായ .യാത്രാ വിവരണക്കാരനായ ശുദ്ധാത്മാവേ !!താങ്കൾക്ക് അനുമോദനങ്ങൾ
@RYDelhiDiary
@RYDelhiDiary 9 күн бұрын
വളരേ അധികം സന്തോഷം. നമസ്തേ
@mafathlal9002
@mafathlal9002 28 күн бұрын
സന്തോഷം വളരെ നന്നായിട്ടുണ്ട്. താങ്കളുടെ വിലപ്പെട്ട സമയം ഇങ്ങനെയുള്ള കാര്യങ്ങളിൽ പകർന്നു തരുന്നതിന് നന്ദി❤ ഒരു നിമിഷം ആ കാലഘട്ടത്തിലെ പണിക്കാരെ പറ്റി രാജാക്കന്മാരെ പറ്റി ഓർത്തുപോയി
@RYDelhiDiary
@RYDelhiDiary 27 күн бұрын
അതെ...അവരുടെ അറിവുകൾ അപാരം
@KarunanVp
@KarunanVp 25 күн бұрын
പാണ്ഡവരുടെ ഈറ്റില്ലമാ തിരുന്ന ഇന്ദ്രപ്രസ്ഥം ഏതു സാഹചര്യത്തിൽ ആണ് മുഗളർ, ഷേർഷകൾ എന്നിവ രുടെ അധീനതയിലായി എന്നു വൃകതമാവുന്നില്ല.?
@gopinathan8120
@gopinathan8120 22 күн бұрын
നല്ല വിവരണം ആശംസകൾ ഇന്ദ്രപ്രസ്ഥത്തിൽ പാണ്ഡവ നിർമ്മിതിയിൽ നിന്ന് o ഷേർഷായിലേക്ക് ചരിത്ര .o ഒപ്പം വിവരണത്തിൽ ഉൾപ്പെടുത്തണം
@vibinvalsan1391
@vibinvalsan1391 16 күн бұрын
നമ്മുടെ ഇതിഹാസവുമായി related ആയ video കൾ കാണാൻ ഇഷ്ട്ടമാണ്. ഇനിയും video കൾ പ്രതീക്ഷിക്കുന്നു 👍🏻
@RYDelhiDiary
@RYDelhiDiary 15 күн бұрын
തീർച്ചയായും.
@RajeshM.T-mc8rw
@RajeshM.T-mc8rw Ай бұрын
ഇനിയും ഇത് പോലുള്ള വീഡിയോ കൾ പ്രതീക്ഷിക്കുന്നു..❤❤❤
@RYDelhiDiary
@RYDelhiDiary Ай бұрын
കുറെയെണ്ണം ചെയ്തിട്ടുണ്ട്. കാണുമല്ലോ ? നമ്മുടെ സനാതന ധർമ്മത്തിൻ്റെ നാൾ വഴികൾ തേടി ആണ് യാത്ര
@mav7945
@mav7945 26 күн бұрын
very informative and descriptive narration giving us a picture of ancient architecture and culture.We are all liable to help keeping these to give light to our ancient heritage.Proud to be an lndian 🎉🎉🎉
@RYDelhiDiary
@RYDelhiDiary 26 күн бұрын
Yes. Very true. Our present is rooted from past. Proud to be an Indian.
@muralic6207
@muralic6207 27 күн бұрын
നാണം ഇല്ലേ ഹിന്ദു ക്കളുടെ പിടിച്ചു വാങ്ങി പേരുമാറ്റി ഇങ്ങനെ വച്ചുകൊണ്ട് ഇരിക്കുവാൻ ഇത് ഒരു ഹിന്ദു രാജ്യംആണ്.ഈപേരുകൾ ഒക്കെ എടുത്ത് കടലിൽ എറിയുക.അത് കണ്ട് പോകുവാൻ ഈജൻമ്മം എനിക്ക് ഭാഗ്യം ഉണ്ടാകുമോ "ദൈവമേ".
@rew231
@rew231 27 күн бұрын
Yes, that mosque is mugall invasions. Once India suffered, now you can see this same occupation in Europe soon.
@RYDelhiDiary
@RYDelhiDiary 27 күн бұрын
ഭാരതം മുഴുവൻ ഇങ്ങനെ ആണ്....
@avinashnandavlogs
@avinashnandavlogs 2 ай бұрын
If you could upload English subtitles,as I want to watch this video. However due to language barrier, unable to consume the content. Thanks
@RYDelhiDiary
@RYDelhiDiary 2 ай бұрын
Ok. But can I add subtitles in uploaded video ?
@vishwanathu.k.485
@vishwanathu.k.485 6 ай бұрын
Super presentation 👌👌
@RYDelhiDiary
@RYDelhiDiary 6 ай бұрын
Thanks a lot
@shivasreegardens
@shivasreegardens 4 ай бұрын
Nice
@RYDelhiDiary
@RYDelhiDiary 4 ай бұрын
Thanks
@thengingalwilly1493
@thengingalwilly1493 25 күн бұрын
Good. Congratulations
@RYDelhiDiary
@RYDelhiDiary 25 күн бұрын
Many many thanks
@sooriadas
@sooriadas 9 ай бұрын
Good presentation. Really helpful information to all. Good luck ❤️
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thank you so much 🙂
@user-zo9gt8jk4y
@user-zo9gt8jk4y 26 күн бұрын
More in Lahore,our Indian history, almost we lost because of portion 🙏🌟✨️🌟✨️🙏
@RYDelhiDiary
@RYDelhiDiary 25 күн бұрын
Yes. In the banks of Sindhu many were there...in Afghan too
@MrKanjali
@MrKanjali 23 күн бұрын
ഏതെങ്കിലും കുട്ടികൾ ചെയ്ത കലാവിരുതാകാം. എന്നാൽ പ്രവേശനത്തിനുൾപ്പടെ എന്തിനും കാശ് വാങ്ങുന്ന നടത്തിപ്പ്കാർ ഇതുവരെ ഇത്തരം വികൃതികൾ കണ്ടില്ലേ, അവർ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടാകില്ല അല്ലേൽ ഇതിനിടക്കം ഇത്തരം കോറിയിടൽ തുടച്ച് ക്ലിയർ ചെയ്തേനെ.
@RYDelhiDiary
@RYDelhiDiary 23 күн бұрын
അതെ. പക്ഷേ താങ്കൾ പറഞ്ഞത് ശരിയാണ്. ഇതൊക്കെ ശരിയാക്കി എടുക്കാൻ കഴിയും
@ramachandranev8965
@ramachandranev8965 6 ай бұрын
നന്നായിട്ടുണ്ട്
@RYDelhiDiary
@RYDelhiDiary 6 ай бұрын
thank you
@vysalmuraleedharan3770
@vysalmuraleedharan3770 9 ай бұрын
Detailed explanation wid very good presentation...❤ Keep it up Dear R&Y
@RYDelhiDiary
@RYDelhiDiary 9 ай бұрын
thanks a lot.....we will try our best to present the places by covering all the important aspects, stories behind it....
@anunandaanunanda7025
@anunandaanunanda7025 5 ай бұрын
Super
@RYDelhiDiary
@RYDelhiDiary 5 ай бұрын
Thanks
@TNRaju-kh9wm
@TNRaju-kh9wm 9 ай бұрын
കൊള്ളാം അടിപൊളി
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thanks a lot
@vijuashokan
@vijuashokan Ай бұрын
. നല്ല വിവരണ - നന്ദ1❤️💕
@RYDelhiDiary
@RYDelhiDiary Ай бұрын
thank you
@sayoojms4341
@sayoojms4341 9 ай бұрын
Videos and presentation are awesome. 🎉🎉 It's a great Initiation and useful for those who haven't explore Delhi and nostalgic memories for those who wer in Delhi...❤
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thank you for the comment....we started this vlog seeing our dears and nears who are not in a position to come and see the places in North......please give valuable comments in future too...so that we can upgrade...
@padmakumarik6610
@padmakumarik6610 13 күн бұрын
Hindu temple changed into moeque,star shown maybe sudarshana chakra.
@user-rc2me2od2e
@user-rc2me2od2e 8 ай бұрын
super😍😍😍👍👍👍
@RYDelhiDiary
@RYDelhiDiary 8 ай бұрын
Thank you! Cheers!
@HariSreechakram_AstroSolutions
@HariSreechakram_AstroSolutions 10 ай бұрын
Great 👌👏🙏 I wish you all the felicitations 🎉🎊 Prayers & Greetings HARIGOVIND KUNNISSERY Astrolger
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thanks a lot Hari....your valuable comments are always needed for corrections on the path.....
@raveendran2526
@raveendran2526 26 күн бұрын
ഒരു വീഡിയോ ചെയ്യുമ്പോൾ ഈ സ്ഥലം എവിടെയാണ്? എങ്ങനെ പോകണം തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കണം ഇതൊന്നുമില്ലാതെ കുറച്ചു പുരാവസ്തുക്കൾ കാട്ടി അതാണ് ഇതാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല
@RYDelhiDiary
@RYDelhiDiary 26 күн бұрын
Details in description. I think it will be sufficient...
@sudhajoy7427
@sudhajoy7427 21 күн бұрын
ഡൽഹി
@The-Bhishma
@The-Bhishma 17 күн бұрын
എടാ മന്ദബുദ്ധി ഡിസ്ക്രീപ്‌ഷൻ പിന്നെ പുഴുങ്ങാൻ ആണോ ഒണ്ടാക്കി വെച്ചേക്കുന്നത്
@parthivsuresh4185
@parthivsuresh4185 7 күн бұрын
YES
@manojkbalan004
@manojkbalan004 9 ай бұрын
Very nice, good presentaon
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thanks a lot
@pranave_mahi2104
@pranave_mahi2104 9 ай бұрын
Nice vlog 📽️❤️‍🔥
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thank you.....your feedbacks are welcome
@SosammaChacko-cy1do
@SosammaChacko-cy1do 24 күн бұрын
I like it.. Thanks
@RYDelhiDiary
@RYDelhiDiary 24 күн бұрын
Thank you too
@HaripriyaS-x4e
@HaripriyaS-x4e 12 күн бұрын
ഇത് ആദ്യത്തെ മെസേജിൽ പാണ്ടവർ സാങ്കൽപ്പികമാണ് എന്ന് പക്ഷേ ഒരു കാര്യം ഉറപ്പാണ് ഇത് ഏതോ ഹിന്ദു രാജാക്കന്മാരുടെ കൊട്ടാരം ആയിരുന്നു അതിനെ ഷെർഷാ യുദ്ധം ചെയ്തു തോൽപ്പിച്ച് നേടിയാണ് അതിന്റെ തെളിവാണ് കാണുന്നത്
@RYDelhiDiary
@RYDelhiDiary 12 күн бұрын
I don't think Pandavas were just myth. Dwaraka discovered under sea water...then how it could be so ? Later Indraprastha was under different rulers...Kushanas, Guptas, Mauryas, etc...and when Shersha came he conquered this. In between Delhi was under the rule of Tomar dynasty...Delhi was Yoginipura that time. The video of Qutub minar explains that. Qutub minar was made by destroying the Yoginipura, many temples were destroyed....It was Lalkot where Delhi was existing. The name was Dehali which became Dilli and later Delhi by British. Dehali was named by Anangapal Tomar II...please see the videos of Original Red Fort and Qutub MInar if interested.
@mythrivishwasdorugade167
@mythrivishwasdorugade167 10 ай бұрын
Super bro ❤...kalakki 😍
@RYDelhiDiary
@RYDelhiDiary 9 ай бұрын
So nice.....expecting feedbacks too....
@nokku3796
@nokku3796 9 ай бұрын
Super 😊
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thanks a lot....
@kathasaritsagaram
@kathasaritsagaram 9 ай бұрын
Nice ❤
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thanks 🔥
@daksha6849
@daksha6849 9 ай бұрын
Superb explanation ✨️
@RYDelhiDiary
@RYDelhiDiary 9 ай бұрын
thank you very much. please give suggestions too for improving...
@krishnankuttyp9462
@krishnankuttyp9462 Ай бұрын
Excellent
@RYDelhiDiary
@RYDelhiDiary Ай бұрын
Thank you very much
@RCTOX
@RCTOX 9 ай бұрын
Super
@RYDelhiDiary
@RYDelhiDiary 9 ай бұрын
Thanks...your continuous suggestions are expected in future journeys
@viswanathanpillai7429
@viswanathanpillai7429 22 күн бұрын
വളരെ nallathanu
@RYDelhiDiary
@RYDelhiDiary 21 күн бұрын
thank you
@rejanivlogs
@rejanivlogs 9 ай бұрын
വളരെ നല്ല വിശദീകരണം ❤
@RYDelhiDiary
@RYDelhiDiary 9 ай бұрын
thanks a lot
@himalayanmotivation
@himalayanmotivation 9 ай бұрын
നല്ല വിവരണം 👍🏻👍🏻
@RYDelhiDiary
@RYDelhiDiary 9 ай бұрын
thank you very much.
@vijuashokan
@vijuashokan Ай бұрын
😊
@RADHARadha-iv5if
@RADHARadha-iv5if 9 күн бұрын
🙏🏻🙏🏻
@RYDelhiDiary
@RYDelhiDiary 8 күн бұрын
Namaste
@nrajshri
@nrajshri 25 күн бұрын
ഇവിടെ വന്ന് കാണണമെന്നുണ്ട്
@RYDelhiDiary
@RYDelhiDiary 25 күн бұрын
കാണേണ്ട സ്ഥലം ആണ് ഡൽഹി.
@subhamadhu6624
@subhamadhu6624 9 ай бұрын
Very informative..super🎉
@RYDelhiDiary
@RYDelhiDiary 9 ай бұрын
thank you...
@SureshKumar-yo9cm
@SureshKumar-yo9cm 9 ай бұрын
നല്ല വിവരണം.
@RYDelhiDiary
@RYDelhiDiary 9 ай бұрын
thank you for the feedback...your continuous suggestions are expected.
@sumathygopinathan1416
@sumathygopinathan1416 24 күн бұрын
നല്ല വിഡിയോ
@RYDelhiDiary
@RYDelhiDiary 23 күн бұрын
നന്ദി അറിയിക്കുന്നു
@RajanRajan-hd2gw
@RajanRajan-hd2gw 27 күн бұрын
കണ്ടിട്ട് അയ്യായിരം വർഷം പഴക്കം തോന്നിക്കുന്നില്ല. പഴമ ഇല്ലാതാക്കിയിരിക്കുന്നു മ്ലേഛർ
@RYDelhiDiary
@RYDelhiDiary 27 күн бұрын
ഇവിടെ ഉണ്ടായിരുന്ന പഴയ കാല കോട്ട മൺ മറഞ്ഞു പോയി. അത് ഖനനത്തിന് ശേഷം കിട്ടും എന്ന് കരുതപ്പെടുന്നു. 3000 വർഷങ്ങൾ മുമ്പുള്ള കാര്യങ്ങൽ കിട്ടി കൊണ്ടിരിക്കുന്നു. ASI ഇപ്പോഴും അവരുടെ പണി തുടരുന്നു. ഭാഗ്പത്തിൽ ഒരു രഥം കിട്ടിയിട്ടുണ്ട്. യുപിയിൽ...അതു 5000 വർഷം പഴക്കം ഉള്ളതാണ്. അതിൻ്റെ കാല നിർണ്ണയം ഭാരതത്തിലും വിദേശത്തും നടക്കുന്നു...ഇനിയും 5 വർഷങ്ങൾ വേണ്ടി വരും റിപ്പോർട്ട് വരാൻ
@user-uc1wz4on6g
@user-uc1wz4on6g 25 күн бұрын
Kolllaam❤❤❤❤❤
@RYDelhiDiary
@RYDelhiDiary 25 күн бұрын
Thank you
@funspot3069
@funspot3069 9 ай бұрын
👍🏻👍🏻
@RYDelhiDiary
@RYDelhiDiary 9 ай бұрын
thank you for the support
@Rubypaperasmr
@Rubypaperasmr 27 күн бұрын
❤❤❤❤❤
@RYDelhiDiary
@RYDelhiDiary 27 күн бұрын
Thank you
@maninair9829
@maninair9829 25 күн бұрын
Why Central Government not maintaining it
@RYDelhiDiary
@RYDelhiDiary 24 күн бұрын
ASI is doing the digging process....the ruined parts are because of attacks. It is maintained like that only. But still it needs attention in that ruined area. Other areas are under development.
@jaidevpanicker4542
@jaidevpanicker4542 12 күн бұрын
Are you a muriyan?
@RYDelhiDiary
@RYDelhiDiary 12 күн бұрын
I didn't get
@smithan7641
@smithan7641 28 күн бұрын
👍🏿👍🏿🙏🏿🙏🏿
@RYDelhiDiary
@RYDelhiDiary 27 күн бұрын
നമസ്തേ
@pushpaprasad1572
@pushpaprasad1572 23 күн бұрын
Nammal non violence chamannirunnal adutha veettukaran veettil keri sthanam urappikkum. Odamaiye odekkugaiyum cheyyum. Eppozhengilum unaru unaru😢
@RYDelhiDiary
@RYDelhiDiary 22 күн бұрын
rajakkanmarute itayil unity illathaayi....athinaal purathu ninnu vannavarkku eluppamaayi
@animohandas4678
@animohandas4678 Ай бұрын
പുരാതന നിർമിതികൾ എത്ര ബലമുള്ളതാണ്.
@RYDelhiDiary
@RYDelhiDiary Ай бұрын
അതെ. ഇതിനെ തകർക്കാൻ തന്നെ മുഗൾ സേന പാടുപെട്ടു
@ShajahanShajahan-y4t
@ShajahanShajahan-y4t 28 күн бұрын
Only
@vkawasthi3386
@vkawasthi3386 28 күн бұрын
शेरशाह सूरी का किला है पांडव काल्पनिक है
@Smithak-jr8ro
@Smithak-jr8ro 27 күн бұрын
का ल्पनि के नहीं है पड़ाव ओ का है य ह 🙏🙏
@RYDelhiDiary
@RYDelhiDiary 27 күн бұрын
അതിനു മുമ്പ് ഇവിടെ കോട്ട ഉണ്ടായിരുന്നു. Asi ഖനന ത്തിൽ മൗര്യ സാമ്രാജ്യം വരെ ഉള്ള കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. മറക്കരുത്
@nrajshri
@nrajshri 25 күн бұрын
പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം ഷെർഷ സൂരി പുതുക്കി പണിത അദ്ദേഹത്തിൻ്റേതാക്കി കൂടെ....
@manumohan6747
@manumohan6747 25 күн бұрын
Tumhare baap ka baap ka baap ka baap ka baap ka baap ka baap ka baap ka baap ka baap ka bhai ka naam kya hein?? Tu bhi kalpanik hein..
@ShailMishra-lz4ou
@ShailMishra-lz4ou 25 күн бұрын
​@@manumohan6747kalponik Muslim Buddh kalponik Sanatan Dharm baap he Ganga Avtaran Svarg Se Kahani Puran padho fir Vaitjar Bhja Antriksh me uski Report fir Nasha ki Riport 23.Fir.puran.se.mila🫠🫠🫠🙏🇮🇳
@annemary3723
@annemary3723 26 күн бұрын
Pandav ഉള്ളതാണോ
@RYDelhiDiary
@RYDelhiDiary 26 күн бұрын
അധികം വൈകാതെ തെളിവുകൾ വന്നേക്കാം....ASI ക്ക് പാണ്ഡവർ എന്നൊന്നും ഇല്ല. അവർ കാലത്തിൻ്റെ നിർണ്ണയം ആണ് നടത്തുന്നത്. പിന്നെ നിർമ്മിതികളുടെ കോ റിലേഷനും
@parthivsuresh4185
@parthivsuresh4185 7 күн бұрын
YES
@VasanthaLakshmi-q3c
@VasanthaLakshmi-q3c 27 күн бұрын
Vandalism athu protect cheyyanulla culture illa ennu mattullavarkku thonnum
@RYDelhiDiary
@RYDelhiDiary 26 күн бұрын
ഇവിടെ പലതും ചെയ്യാനുണ്ട്. പലതും ഇപ്പൊൾ renew ചെയ്യാൻ പ്ലാൻ ഉണ്ട്
@annemary3723
@annemary3723 26 күн бұрын
ഏത് yugathilethanu
@RYDelhiDiary
@RYDelhiDiary 26 күн бұрын
ഇപ്പൊൾ ലഭിക്കുന്നത് കലിയുഗം തന്നെ. പിന്നെയും ഖനനം നടക്കുന്നു. Limitation ധാരാളം ഉണ്ട്. ഇപ്പൊൾ 20 മുതൽ 30 അടി വരെ ആണ് കുഴിച്ചത്. ഭാഗ്പത് എന്ന യുപിയിലെ ഒരു സ്ഥലത്ത് ഒരു രഥം കിട്ടിയിട്ടുണ്ട്. അതു 5000 വർഷങ്ങളുടെ പഴക്കമുണ്ട്. വിദേശത്തും അതിൻ്റെ study നടക്കുന്നുണ്ട്. റിപ്പോർട്ട് വരാൻ ഇനിയും 5 കൊല്ലം കൂടി വേണം എന്ന് അറിയാൻ കഴിഞ്ഞു
@sidheeqacharamban1336
@sidheeqacharamban1336 18 күн бұрын
താമര നിങ്ങൾക്ക് മനസ്സിലാക്കി ,മിഹ്രാബ് എന്ന് പറയുന്ന പള്ളിയുടെ പ്രധാന ഭാഗത്തിന്റെ പേരരിയില്ല..അത് പോലെ hamam അല്ല ഹമ്മാം ആണ് അതായത് ബാത്രൂം..ചരിത്ര വീഡിയോ ചെയ്യുന്നവർക്ക് അല്പം പൊതു വിവരം വേണം..വീഡിയോ നന്നായിട്ടുണ്ട്.
@RYDelhiDiary
@RYDelhiDiary 18 күн бұрын
Eniku palliye patti valiya vivaram illa. ottu mikkathum ivite ulla kshetrangal polichu thanne aanu panithathu. Persia muthal angane thanne aanu kanunnathu. Hamam ennu board thanne vachittundu. athu pole aa soap ennu peru vannathum ee vaakkil ninnavaam ennu honnunnu. I am not a historian. njaan bharathathinte nashtappetta paitrukathe pattiyaanu video cheyyunnathu. Thank You
@sidheeqacharamban1336
@sidheeqacharamban1336 18 күн бұрын
@@RYDelhiDiary ബോർഡിൽ hammam എന്നാണ് hamam അല്ല..പിന്നെ രാജഭരണം എന്നാൽ യുദ്ധം ചെയ്യുക,നശിപ്പിക്കുക, ജയിക്കുക ,അടക്കി ഭരിക്കുക എന്നാണ്..മതവും പള്ളിയും അമ്പലവും അല്ല .ജയിക്കുന്നവൻ ആരോ അവൻ ഇഷ്ടമുള്ളത് ചെയ്യും.
@sidheeqacharamban1336
@sidheeqacharamban1336 18 күн бұрын
അമ്പലം പൊളിച്ചാണ് എല്ലാം ഉണ്ടാക്കിയത് എന്നൊരു വാക്ക് കണ്ടു.. ബാബ്രി പൊളിച്ചു ക്ഷേത്രം ഉണ്ടാക്കിയത് മറന്നതാണോ.. ഇതിൻ്റെ അവസാന പേര ഗ്രാഫ് വരെ നിങ്ങൾ നിർബ്ബന്ധമായും വായിക്കണം. നമ്മൾ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നതിൻ്റെ ഒരു ഓർമ്മപ്പെടുത്തൽ........!!! *_അടിമ വംശം_* 1 = 1193 മുഹമ്മദ് ഘോരി 2 = 1206 കുതുബുദ്ദീൻ ഇബാക്ക് 3 = 1210 അരാം ഷാ 4 = 1211 ഇൽതുമിഷ് 5 = 1236 രുക്നുദ്ദീൻ ഫിറോസ് ഷാ 6 = 1236 റസിയ സുൽത്താൻ 7 = 1240 മുഇസുദ്ദീൻ ബഹ്റാം ഷാ 8 = 1242 അള്ളാഹുദ്ദീൻ മസൂദ് ഷാ 9 = 1246 നസീറുദ്ദീൻ മെഹ്മൂദ് 10 = 1266 ഗ്യാസുദിൻ ബൾബുകൾ 11 = 1286 കൈ ഖുസ്രോ 12 = 1287 മുഇസുദ്ദീൻ കൈകുബാദ് 13 = 1290 ഷാമുദ്ദീൻ കൊമേഴ്സ് 1290 സ്ലാവ് രാജവംശത്തിന്റെ അവസാനം *(ഭരണകാലം - ഏകദേശം 97 വർഷം.)* *_ഖിൽജി രാജവംശം_* 1 = 1290 ജലാലുദ്ദീൻ ഫിറോസ് ഖിൽജി 2 = 1296 അലാദ്ദീൻ ഖിൽജി 4 = 1316 സഹാബുദ്ദീൻ ഒമർ ഷാ 5 = 1316 ഖുതുബുദ്ദീൻ മുബാറക് ഷാ 6 = 1320 നസിറുദ്ദീൻ ഖുസ്രോ ഷാ 1320 ഖിൽജി രാജവംശം അവസാനിച്ചു *(ഭരണകാലം - ഏകദേശം 30 വർഷം)* *_തുഗ്ലക്ക് രാജവംശം_* 1 = 1320 ഗയാസുദ്ദീൻ തുഗ്ലക്ക് I. 2 = 1325 മുഹമ്മദ് ബിൻ തുഗ്ലക്ക് II 3 = 1351 ഫിറോസ് ഷാ തുഗ്ലക്ക് 4 = 1388 ഗയാസുദ്ദീൻ തുഗ്ലക്ക് II 5 = 1389 അബൂബക്കർ ഷാ 6 = 1389 മുഹമ്മദ് തുഗ്ലക്ക് III 7 = 1394 സിക്കന്ദർ ഷാ എൽ 8 = 1394 നസിറുദ്ദീൻ ഷാ ദസ്ര 9 = 1395 നുസ്രത്ത് ഷാ 10 = 1399 നസിറുദ്ദീൻ മുഹമ്മദ് ഷാ 11 = 1413 ദോലത് ഷാ 1414 തുഗ്ലക്ക് രാജവംശത്തിന്റെ അവസാനം *(ഭരണകാലം - കണക്കാക്കിയ 94)* *_സയ്യിദ് രാജവംശം_* 1 = 1414 ഖിസർ ഖാൻ 2 = 1421 മുഇസുദ്ദീൻ മുബാറക് ഷാ II 3 = 1434 മുഹമ്മദ് ഷാ IV 4 = 1445 അല്ലാവുദ്ദീൻ ആലം ഷാ 1451 സയ്യിദ് രാജവംശം അവസാനിച്ചു *(ഭരണകാലം - ഏകദേശം 37 വർഷം)* *_അലോടി വംശ_* 1 = 1451 ബഹ്ലോൽ ലോധ് 2 = 1489 മഹാനായ അലക്സാണ്ടർ എൽ 3 = 1517 ഇബ്രാഹിം ലോഡി 1526-ൽ രാജവംശം അവസാനിക്കുന്നു *(ഭരണകാലം - ഏകദേശം 75 വർഷം.)* *_മുഗൾ രാജവംശം_* 1 = 1526 ജഹ്റുദ്ദീൻ ബാബർ 2 = 1530 ഹുമയൂൺ 1539-ൽ മുഗൾ രാജവംശം അവസാനിച്ചു *(ഭരണകാലം - 23 വർഷം)* *_സൂരി രാജവംശം_* 1 = 1539 ഷേർഷാ സൂരി 2 = 1545 ഇസ്ലാം ഷാ സൂരി 3 = 1552 മഹമൂദ് ഷാ സൂരി 4 = 1553 ഇബ്രാഹിം സൂരി 5 = 1554 ഫിറോസ് ഷാ സൂരി 6 = 1554 മുബാറക് ഖാൻ സൂരി 7 = 1555 അലക്സാണ്ടർ സൂരി സൂരി രാജവംശത്തിന്റെ അവസാനം. *(ഏകദേശം 16 വർഷം ഭരിച്ചു)* *_മുഗൾ രാജവംശം പുനഃസ്ഥാപിച്ചു_* 1 = 1555 ഹുമയൂൺ വീണ്ടും പുല്ലിൽ 2 = 1556 ജലാലുദ്ദീൻ അക്ബർ 3 = 1605 ജഹാംഗീർ സലിം 4 = 1628 ഷാജഹാൻ 5 = 1659 ഔറംഗസീബ് 6 = 1707 ഷാ ആലം എൽ 7 = 1712 സഹദർ ഷാ 8 = 1713 ഫാറൂഖ് 9 = 1719 റൈഫുഡു 10 = 1719 റൈഫുഡു ദൗല 11 = 1719 നിർഭാഗ്യം 12 = 1719 മഹ്മൂദ് ഷാ 13 = 1748 അഹമ്മദ് ഷാ 14 = 1754 ആലംഗീർ 15 = 1759 ഷാ ആലം 16 = 1806 അക്ബർ ഷാ 17 = 1837 ബഹദൂർ ഷാ സഫർ 1857 മുഗൾ രാജവംശം അവസാനിച്ചു *(ഭരണകാലം - ഏകദേശം 315 വർഷം.)* *_ബ്രിട്ടീഷ് രാജ്_* 1 = 1858 ലോർഡ് കാനിംഗ് 2 = 1862 ജെയിംസ് ബ്രൂസ് എൽജിൻ പ്രഭു 3 = 1864 ജോൺ ലോറൻസ് പ്രഭു 4 = 1869 റിച്ചാർഡ് മായോ പ്രഭു 5 = 1872 ലോർഡ് നോർത്ത്ബുക്ക് 6 = 1876 എഡ്വേർഡ് ലാറ്റിൻലോർഡ് പ്രഭു 7 = 1880 ജോർജ്ജ് റിപ്പൺ പ്രഭു 8 = 1884 ഡഫറിൻ പ്രഭു 9 = 1888 ലോർഡ് ഹണി ലെൻസൺ 10 = 1894 ലോർഡ് വിക്ടർ ബ്രൂസ് എൽജിൻ 11 = 1899 ജോർജ്ജ് കഴ്സൺ പ്രഭു 12 = 1905 ലോർഡ് ടിവി ഗിൽബർട്ട് മിന്റോ 13 = 1910 ലോർഡ് ചാൾസ് ഹാർഡിംഗ് 14 = 1916 ലോർഡ് ഫ്രെഡറിക് സെൽംസ്ഫോർഡ് 15 = 1921 ലോർഡ് റൂക്സ് ഐസക് റൈഡിംഗ് 16 = 1926 എഡ്വേർഡ് ഇർവിൻ പ്രഭു 17 = 1931 ലോർഡ് ഫ്രീമാൻ വെല്ലിംഗ്ടൺ 18 = 1936 അലക്സാണ്ടർ ലിൻലിത്ഗോ പ്രഭു 19 = 1943 ലോർഡ് ആർക്കിബാൾഡ് വേവൽ 20 = 1947 മൗണ്ട് ബാറ്റൺ പ്രഭു *ബ്രിട്ടീഷ് ഭരണം ഏകദേശം 90 വർഷം നീണ്ടുനിന്നു.* *_ആസാദ് ഭാരത്, പ്രധാനമന്ത്രി_* 1 = 1947 ജവഹർലാൽ നെഹ്‌റു 2 = 1964 ഗുൽസാരിലാൽ നന്ദ 3 = 1964 ലാൽ ബഹദൂർ ശാസ്ത്രി 4 = 1966 ഗുൽസാരിലാൽ നന്ദ 5 = 1966 ഇന്ദിരാഗാന്ധി 6 = 1977 മൊറാർജി ദേശായി 7 = 1979 ചരൺ സിംഗ് 8 = 1980 ഇന്ദിരാഗാന്ധി 9 = 1984 രാജീവ് ഗാന്ധി 10 = 1989 വിശ്വനാഥ് പ്രതാപ് സിംഗ് 11 = 1990 ചന്ദ്രശേഖർ 12 = 1991 പി വി നരസിംഹ റാവു 13 = അടൽ ബിഹാരി വാജ്പേയി 14 = 1996 എച്ച്.ഡി. ദേവഗൗഡ 15 = 1997 ഐ കെ ഗുജ്‌റാൾ 16 = 1998 അടൽ ബിഹാരി വാജ്പേയി 17 = 2004 ഡോ. മൻമോഹൻ സിംഗ് 18 = *നരേന്ദ്ര മോദി 2014 മുതൽ* ഇക്കാലമത്രയും ഈ ഇന്ത്യ അഹിന്ദുക്കൾ ഭരിച്ചിട്ടും ഇന്നും ഹിന്ദുക്കൾക്ക് തന്നെയാണ് ഭൂരിപക്ഷം എന്നത് ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്. അക്കാലഘട്ടങ്ങളിൽ മുസ്ലിം, കൃസ്ത്യൻ ഭരണാധികാരികൾ നമ്മൾ ഇന്ന് ചിന്തിക്കും പോലെ ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഇന്ത്യയിൽ ഒരു ഹിന്ദു പോലും അവശേഷിക്കില്ലായിരുന്നു. നമ്മുടെയുള്ളിലെ വർഗ്ഗീയത കളഞ്ഞ് മനസ്സിരുത്ത് മേലെ എഴുതിയ ഭരണാധികാരികളെ ഒരിക്കൽ കൂടി മനസ്സിരുത്തി വായിക്കുക. നമ്മളിൽ കുടിയേറിയ വർഗ്ഗീയതക്ക് സ്വന്തം മനസ്സാക്ഷിക്ക് മുൻപിലെങ്കിലും ശമനം ലഭിക്കും തീർച്ച.......!!!
@kunhiramanp4273
@kunhiramanp4273 25 күн бұрын
Indraprastham aanu not church....
@RYDelhiDiary
@RYDelhiDiary 24 күн бұрын
yes. Indraprastham....pakshe innavite oru mosque aanu. aaradhana onnum illa.
@anil540
@anil540 23 күн бұрын
ഇതെല്ലാം മുഗളൻ ഷേർഷാ സൂരി പണിത കോട്ടയാണ്.
@RYDelhiDiary
@RYDelhiDiary 23 күн бұрын
ഷെർഷക്ക് മുമ്പ് ഇവിടെ പലതും ഉണ്ടായിരുന്നു. അതു ഷെർഷ മാറ്റി പണിതു എന്ന് പറയാം.
@shajinic1614
@shajinic1614 13 күн бұрын
അത് ഇവർ പറയില്ല, ഇവിടെയുള്ളതൊക്കെ പൊളിച്ചു ചെറിയമാറ്റം വരുത്തി പേരും മാറ്റി അവരുടേതാക്കി
@sujathakoonath2703
@sujathakoonath2703 26 күн бұрын
ഈ മുന്നിൽ പോകുന്നത് ആരാണ്??
@RYDelhiDiary
@RYDelhiDiary 26 күн бұрын
She is Rejani. My wife..
@Lalitha-h6i
@Lalitha-h6i 22 күн бұрын
പുരാണ കില ക്യാൻ ദ ഡൽഹി പി എസ് സി യുണിറ്റ്.
@RYDelhiDiary
@RYDelhiDiary 21 күн бұрын
please explain what do you mean.....
@sudhak535
@sudhak535 26 күн бұрын
ഹിന്ദു നദീതട സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ സാധിചതു ഭാഗ്യം
@RYDelhiDiary
@RYDelhiDiary 26 күн бұрын
നന്ദിയും സന്തോഷവും. അടുത്ത വീഡിയോകളിൽ തുടരും
@SureshKumar-qx1xr
@SureshKumar-qx1xr 23 күн бұрын
Paandavar kottaikkul masjidh veanda. Adhuanku Muslim sakodharankal eduthu maattiyal valara santhosam unndu
@RYDelhiDiary
@RYDelhiDiary 23 күн бұрын
മസ്ജിദ് പ്രവർത്തിക്കുന്നില്ല...
@SureshKumar-qx1xr
@SureshKumar-qx1xr 23 күн бұрын
@@RYDelhiDiary Thanks for your words
@SureshKumar-qx1xr
@SureshKumar-qx1xr 23 күн бұрын
@@RYDelhiDiary Har Har Mahadev
@yk9pj
@yk9pj 27 күн бұрын
വെരി പോർ നറേഷൻ
@RYDelhiDiary
@RYDelhiDiary 27 күн бұрын
It was the beginning....
@suaisubair5711
@suaisubair5711 13 күн бұрын
Mithology.
@RYDelhiDiary
@RYDelhiDiary 13 күн бұрын
Who can stamp ?
@samarth4054
@samarth4054 22 күн бұрын
എടോ പ്രധാനപ്പെട്ടത് പറഞ്ഞില്ല. ബഡാ ദർവാസയുടെ മുകളിൽ യന്ത്രം എങ്ങനെ വന്നു ?
@RYDelhiDiary
@RYDelhiDiary 21 күн бұрын
please explain.....not heard about that....
@samarth4054
@samarth4054 21 күн бұрын
@@RYDelhiDiary നിങ്ങളുടെ വീഡിയോയിലുണ്ട്.ദർവാസയുടെ മുകളിൽ ഇസ്രയേലിന്റെ ചിഹ്നം പോലെ കണ്ടിട്ടില്ലേ..അതാണ് ഭാരതീയ യന്ത്രം .ഇസ്ലാമിന് ഇല്ല. ചെങ്കോട്ടയിൽ വലിയതാണ്
@RYDelhiDiary
@RYDelhiDiary 20 күн бұрын
@@samarth4054 OK. Israel also has this....somebody was saying in Persian culture too it was there.....
@user-mk1no3ul5s
@user-mk1no3ul5s 7 күн бұрын
ഇതൊക്കെ വെറുതെ കിടന്നു നശിപ്പിച്ചു കളയാതെ , ഏതെങ്കിലും പ്രൈവറ്റ് ഏജൻസി യെ എല്പിച്ചാൽ അവർ നന്നാക്കി പെയിൻ്റ് അടിച്ചു നല്ല ടൂറിസ്ട് സെൻ്റർ അക്കി സൂക്ഷിക്കും .. സ്മാരകങ്ങൾ വൃത്തിയായി നിലനിൽക്കുകയും ചെയ്യും...
@RYDelhiDiary
@RYDelhiDiary 6 күн бұрын
ippol ASI athinulla karyangal thudangiyittundu.....central government fund release cheythittum undu.
@user-oy5pk2pb2w
@user-oy5pk2pb2w 22 күн бұрын
മുഗൾ ചക്രവർത്തി ഹുമായൂണ് നിർമിച്ചതാണ് പുരാണകില 💪അത് നീ പറയില്ല കാരണം നീ സംഘിയാണ്, അതിന്റെ പണി പൂർത്തിയാക്കിയത് ഷേർഷസൂരി 💪
@RYDelhiDiary
@RYDelhiDiary 21 күн бұрын
kashtam....adyam video muzhuvan kanuka....pinne buddikku brahmi kazhikkuka.....kurachu velicham varatte
@KasiShaji
@KasiShaji 20 күн бұрын
Nee onu speedake
@RYDelhiDiary
@RYDelhiDiary 20 күн бұрын
What
@user-oy5pk2pb2w
@user-oy5pk2pb2w 22 күн бұрын
Mugal ചക്രവർത്തി humayoon നിർമിച്ചതാണ് പുരാനാകില്ല, ഇതിന്റെ പണി പൂർത്തിയാക്കിത് shershah soori യാണ്
@RYDelhiDiary
@RYDelhiDiary 21 күн бұрын
athinu munpu undaayirunnathaanu excavationsil kittunnathu....
@user-oy5pk2pb2w
@user-oy5pk2pb2w 22 күн бұрын
Mugal emporer humayoon the great
@RYDelhiDiary
@RYDelhiDiary 21 күн бұрын
all invaders are just invaders for an Indian ......they had stolen all the wealth from here.....the burglars...
@mohandaspkolath6874
@mohandaspkolath6874 26 күн бұрын
ഈ കോട്ടക്ക് 'കൂടിയാൽ 500 വർഷത്തെ പഴക്കമേ കാണു' മുഗൾ നിർമ്മാണ രീതിയാവും. കൂടിയാൽ 700-800. വർഷം. മഹാഭാരത കാ ല നി ർമ്മിതിയൊന്നുമല്ല. പാണ്ഡവരുടെ ഇന്ദ്രപ്രസ്ഥം പഴയ ഡൽഹി യാന്ന് എന്ന് പറയപ്പെടുന്നുണ്ട്. ഈ പ്രദേശം കൊടും കാടായിരുന്നു. ഖാണ്ഡവ വനം' ഇവിടത്തെ പാവപ്പെട്ട ഗോത്ര വനവാസി ക ളെ കുടിയൊഴിപ്പിക്കാൻ വനത്തിന് തീയ്യിട്ട് ചുട്ട് ചാമ്പലാക്കിയ ദുഷ്ടൻമാരാണ് കൃഷ്ണനും അർജുനനും. ഒരു പാട് മനുഷ്യരും പക്ഷിച്ച ഗാദികളും വെന്ത് മരിച്ചു. അഗ്നി ഭഗവാന് സമർപ്പിച്ചുവത്രെ.കോപ്പാണ്. കാട്ടുതീയിൽ പെട്ട കുടുംബം എന്ന പദ്യം ചെറിയ ക്ളാസിൽ പഠിച്ചിട്ടുണ്ട്. ജരിത എന്ന പക്ഷിയും കുഞ്ഞുങ്ങളും വെന്ത് മരിക്കുന്നു. ഖാണ്ഡ ദ ഹനം. ഇവിടെയാണ് ഇന്ദ്രപ്രസ്ഥം നിർമ്മിച്ചത്.ഒരുപാട് ജീവനുകൾ നശിപ്പിച്ചു കൊണ്ട് കെട്ടിപ്പൊക്കിയ കൊട്ടാരത്തിൽ സാമാധാനത്തോടെ ഇരിക്കാൻ പാണ്ഡവർക്ക് കഴിഞ്ഞില്ല.
@RYDelhiDiary
@RYDelhiDiary 26 күн бұрын
അതെ ഇപ്പോഴുള്ള കോട്ട 800 വർഷങ്ങൾക്കു ഉള്ളിൽ ഉള്ളതാണ്. ഇവിടെ അതിനു മുമ്പ് ഉണ്ടായിരുന്ന civilisation ആണ് കുഴിച്ചെടുത്ത ഭാഗത്ത്. വീഡിയോയിൽ അതാണ് പറയുന്നതും. പിന്നെ കൃഷ്ണൻ വന്നത് തന്നെ എല്ലാം അവസാനിപ്പിക്കാൻ ആയിരുന്നു. ഒരു കാലത്തെ മനുഷ്യരുടെ എണ്ണം തന്നെ കുറക്കാൻ. നിർഗുണ പരബ്രഹ്മം എന്നാണ് പറയുന്നത് തന്നെ. അവിടെ ഒരു ദാക്ഷിണ്യവും ബന്ധവും ഇല്ല. സ്വന്തം മക്കളെ തന്നെ വധിച്ചവനാണ് കൃഷ്ണൻ. പ്രകൃതി ഈശ്വരൻ്റെ ഭാവം ആണ്. ഉരുൾപൊട്ടി എത്ര പേര് മരിച്ചു. പ്രകൃതിക്കും ഒരു മമതയും ഇല്ല.
@ppp2718
@ppp2718 21 күн бұрын
അതേ കൃഷ്ണനും അർജ്ജുനനും OBC ആണ്. ഒബിസിക്ക് SC/ ST യോട് ഉള്ള പാരമ്പര്യ വിരോധം പ്രസിദ്ധം ആണല്ലോ 😮
@SavithaMSNair
@SavithaMSNair 12 күн бұрын
ആ കവിത എഴുതിയ കവി അത് പോയി കണ്ടിരുന്നോ... അത് ഇയാളെപ്പോലെ etheist ആയിട്ടുള്ള ഒരു കവി ആയിക്കൂടെ...
@SavithaMSNair
@SavithaMSNair 12 күн бұрын
​@@ppp2718ഓഹോ... പുതിയ അറിവ്.... വേറെ പണിയൊന്നുമില്ലേ
@ManiMani-d3g
@ManiMani-d3g 12 күн бұрын
Yes
@SureshBabu-jc6qv
@SureshBabu-jc6qv 10 күн бұрын
എന്തിനാണ്.ജനങ്ങളെ.പൊട്ടനാക്കുന്നത്
@RYDelhiDiary
@RYDelhiDiary 10 күн бұрын
why do you feel so ? please explain
@RemaM-f4q
@RemaM-f4q 17 күн бұрын
Super
@RYDelhiDiary
@RYDelhiDiary 17 күн бұрын
Thanks a lot
@unnikrishnanrajasekarannai3732
@unnikrishnanrajasekarannai3732 Ай бұрын
Good
@RYDelhiDiary
@RYDelhiDiary Ай бұрын
Thanks
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 9 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 294 М.
Dangerous Journey to India’s Loneliest Village
20:50
Abhijeet Chauhan
Рет қаралды 1,2 МЛН
ഹസ്തിനപുരി | Hastinapur | The Kuru Kingdom today |
46:42