No video

Induction Cooker Error Code Guide

  Рет қаралды 37,466

Troubleshoot Tech

Troubleshoot Tech

Күн бұрын

This vedio reveals the Error Code of Induction Cooker.It shows how to find the solutions. Hope this video is useful to you.
Multimeter link: • How to use multimeter
Please
Subscribe, Like, Comment and Share.
Trouble shoot Tech

Пікірлер: 58
@user-fi9lq1uf1p
@user-fi9lq1uf1p Ай бұрын
Good information ❤
@sureshv3355
@sureshv3355 Ай бұрын
@shymkshymk4757
@shymkshymk4757 Жыл бұрын
Best idea in your mind and your memmory ..Thank you.
@TroubleshootTech
@TroubleshootTech Жыл бұрын
Thank you too
@agnimithraaneesh9188
@agnimithraaneesh9188 4 жыл бұрын
Nice content
@PradeepKumar-fk8xq
@PradeepKumar-fk8xq 4 жыл бұрын
Informative video👍👍👍
@geethakumari771
@geethakumari771 2 жыл бұрын
Good
@TroubleshootTech
@TroubleshootTech 2 жыл бұрын
Thanks 4 watching ... .
@user-uv9ro6qm3q
@user-uv9ro6qm3q 6 ай бұрын
എറർപറയുന്ന ക്രമത്തിൽ മാറ്റി വക്കേണ്ട കമ്പോണൻ്റ് ഏത്, സർ ക്യൂട്ടിൽ എവിടെ എന്നു കാണിച്ചാൽ സാധാരണക്കാരനു മനസിലാകും.
@user-yf2uv8bk4v
@user-yf2uv8bk4v 7 күн бұрын
ഈ പാട്സിന്റ പേര് പറയുമ്പോൾ അതിന്റ ഫോട്ടോ കൂടെ കാണിക്കുക
@sureshbabu-ou1cq
@sureshbabu-ou1cq 3 жыл бұрын
Voltagesensorrasistor igbt udethazheerikkunnathano
@sunu6213
@sunu6213 2 жыл бұрын
Induction cooker , Infrared cooker രണ്ടിനും error കാണിക്കുന്നത് ഒരേ തകരാറ് തന്നെയാവുമോ. Infrared cooker ൽ E9 കാണിക്കുന്നു. പുതിയതാണ് .
@kausn2759
@kausn2759 2 жыл бұрын
BR8050 SS8050 (Transistor for Induction cook) രണ്ടും Same ആണോ രണ്ടും മാറി ഉപയോഗിക്കാമോ?
@friendselectronics7690
@friendselectronics7690 Жыл бұрын
സെയിം
@manertk1636
@manertk1636 Жыл бұрын
Thank you my friend. In my stove, no error codes are displayed, but the moment I switch on, intermittent beeps occur, and the machine automatically switches itself to all power modes such as 11000, 160, 130, and all presets keeps moving from one to another, while the thing put on the stove for heating gets heated too! What could be the problem? Please advise. Thanks.
@nasirudheenkuttyman9445
@nasirudheenkuttyman9445 Жыл бұрын
Change it purchas new
@achuash4126
@achuash4126 3 жыл бұрын
Palson. induction coockaril L കാണിക്കുന്നു എന്തായിരിക്കും കാരണം
@MrKershad
@MrKershad 3 жыл бұрын
പാത്രം വച്ചില്ലെങ്കിൽ error കാണിക്കുന്നില്ല .വെച്ചാൽ ചൂടാകുന്നുമില്ല .എന്താവും കാരണം .ആദ്യം E3 കാണിച്ചു .അതിൽ 820kh resister മാറ്റിയപ്പോൾ അത് ശെരിയായി .
@TroubleshootTech
@TroubleshootTech 3 жыл бұрын
അതിന് 2,3 കാരണങ്ങൾ ഉണ്ട്. ആദ്യം coil ചെക്ക് ചെയ്‌തു നോക്കു. Ok ആണെങ്കിൽ അതിനടുത്തുള്ള capaciter 0.27mf മാറ്റി നോക്കുക.മിക്കവാറും ഇതായിരിക്കും പ്രശ്നം. Thanks 4 watching.
@sn7123
@sn7123 2 жыл бұрын
E2 error temperature issue aano atho over voltage aano...? E2 high voltage, E3 high temperature ennum kandu...
@sn7123
@sn7123 2 жыл бұрын
Ethanu correct ?
@TroubleshootTech
@TroubleshootTech 2 жыл бұрын
എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.E1,E2 എന്നത് temprature sencer ഓപ്പണ് ആയതോ Short അയതോ ആണ്. എന്നാൽ E2 ഇതു കൂടാതെ ഇതിലെ voltage റെസിസ്റ്റൻസ് കൂടുകയോ കുറയുകയോ ചെയ്താലും ഇതു കാണിക്കാം. ഓരോ കമ്പനിക്കും വ്യത്യസ്തമായിരിക്കും error കോഡ്. പൊതുവായി പറഞ്ഞു പോയന്ന് മാത്രം.
@noushadanoushu9170
@noushadanoushu9170 3 жыл бұрын
പറയുന്ന കമ്പോണന്റ് പരിചയപെടുത്തു ബായി
@sareejmaniyath8808
@sareejmaniyath8808 2 жыл бұрын
ചേട്ടാ induction cooker പാത്രം വെച്ച് ചൂടാക്കുമ്പോൾ ചൂട് ആ കുന്നുണ്ട് അപ്പോൾ തന്നെ ബോഡിലെ inductor coil കത്തി പോകുന്നു എന്തുകൊണ്ടാണ്
@TroubleshootTech
@TroubleshootTech Жыл бұрын
Fan work ചെയ്യുന്നില്ലേ എന്ന് നോക്കുക.heat sencer ok ആണോ എന്ന് ചെക്ക് ചെയ്യുക.
@rasheedk4539
@rasheedk4539 Жыл бұрын
പവർ സ്വിച്ച് ഓൺ ആവുന്നില്ല. കറന്റ്‌ വരുന്നുണ്ട്. പക്ഷെ ഓൺ പ്രെസ്സ് ചെയ്യുമ്പോ സ്വിച്ച് അമരുന്നില്ല. വർക്ക്‌ ചെയ്യുന്നില്ല plz reply
@TroubleshootTech
@TroubleshootTech Жыл бұрын
അത് സ്വിച്ച്ൻ്റെ കുഴപ്പം ആയിരിക്കും. അതിനു താഴെ ഉള്ള ബട്ടൻ switch മാറ്റി മറ്റൊന്ന് വച്ചാൽ ok ആകും.
@aspirin4709
@aspirin4709 3 жыл бұрын
Sir E7 code കാണിക്കുന്നു pls help 🙏
@Manu-ct9cl
@Manu-ct9cl 3 жыл бұрын
ചേട്ടാ ചൂട്‌ കുറവാണ് സമയം കൂടുതൽ എടുക്കുന്നു എന്തായിരിക്കും പ്രശ്നം ?
@TroubleshootTech
@TroubleshootTech 3 жыл бұрын
പ്രീസെറ്റ് കേടായതാവാം. അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട 1k ഓം റെസിസ്റ്റൻസ്. വീഡിയോ കണ്ടതിൽ നന്ദി.തുടരുക.
@mohammediqbal3597
@mohammediqbal3597 2 жыл бұрын
components കൂടി കാണിച്ചാൽ നന്നായിരുന്നു.
@TroubleshootTech
@TroubleshootTech 2 жыл бұрын
സോറി, വീഡിയോ ചുരുക്കിയതുകൊണ്ടാണ് ഇടാൻ സാധിക്കാതിരുന്നത്. Thanks 4 watching
@saranyaspillai1445
@saranyaspillai1445 2 жыл бұрын
E3 error high voltage problem anennu paranjalo Unplugge cheyt kazhinj kurach kazinju ready ayal pine namml service centeril kanikkano Voltagr difference karanam ano egne undakunnat Etu ready akkan etra ratakum?
@TroubleshootTech
@TroubleshootTech 2 жыл бұрын
വീണ്ടും എറർ കാണിക്കും!. ഇതിനു പല കാരണങ്ങൾ ഉണ്ട്.ചെക്ക് ചെയ്താലേ മനസ്സിലാകുകയുള്ളൂ.സർവിസ് ചാർജ് അടക്കം ഏകദേശം 150 രൂപയ്ക്കു ശരിയാക്കാം. സെന്ററിന്റെ അനുസരിച്ച്ചിരിക്കുന്നു. Thanks 4 watching. Stay tun
@bipinbipin3543
@bipinbipin3543 Жыл бұрын
Temperature sensor ethanu
@TroubleshootTech
@TroubleshootTech Жыл бұрын
Temprature senser എന്നത് കോയിലിൻ്റെ നടുക്ക് കാണുന്ന ഗ്ലാസ്സ് diode ആണ്. Thanks 4 watching
@ismailpmd1148
@ismailpmd1148 6 ай бұрын
🙏
@TroubleshootTech
@TroubleshootTech 6 ай бұрын
🙏
@syammohanm461
@syammohanm461 3 жыл бұрын
Brother pigion display onnum varunnila power buten linght matre ullu ntha complinte
@TroubleshootTech
@TroubleshootTech 3 жыл бұрын
Bro.... എനിക്ക് തോന്നുന്നത് അത് സ്വിച്ച് complaint ആണന്നു തോന്നുന്നു. IGBT മറ്റോ പോയതാണെങ്കിൽ കംപ്ലീറ്റ് Dead ആയിരിക്കും. ഇതു അങ്ങനെ അല്ലല്ലോ.നിങ്ങൾക്ക് അറിയാമെങ്കിൽ സ്വിച്ച്ന്റെ 2അറ്റവും സ്ക്രൂ ഡ്രൈവർ അല്ലങ്കിൽ ഒരു കഷ്ണം വയർ ഉപയോഗിച്ച് ശ്രദ്ധിച്ചു ടച്ച് ചെയ്തു നോക്കുക.(നിങ്ങളുടെ റിസ്കിൽ)
@jithinem2646
@jithinem2646 3 жыл бұрын
Induction cooker തനിയെ on ആവുകയും off ആവുകയും ചെയ്യുന്നു. Fault എന്താണ്?
@TroubleshootTech
@TroubleshootTech 3 жыл бұрын
തനിയെ on/off ആകുന്നുവെങ്കിൽ ഡ്രൈ സോൾഡർ ആകാനാണ് സാധ്യത. എന്നാൽ നമ്മൾ ഓണ് ആക്കിയത്തിന് ശേഷം auto off ആകുന്നു എങ്കിൽ അതു മിക്കവാറും ഫിൽട്ടർ capaciter കേടായതാവാം. മാറ്റി നോക്കുക. വേറെയും കാരണങ്ങൾ ഉണ്ട്.Thanks 4 watching. Stay tune.
@mrtech5720
@mrtech5720 3 жыл бұрын
E3 error boardinte eeth baagathe complaint aaanu sir
@TroubleshootTech
@TroubleshootTech 3 жыл бұрын
Athu internal circuit problem aanu. Circuit ill over voltage varikayum circuit standby aakukayum cheyyum.Athu check cheyth kandu pidikkendirikkunnu.
@sreejithc.a4147
@sreejithc.a4147 2 жыл бұрын
E0 error kanikkunnu,പാത്രം പിടിക്കുന്നില്ല.induction on and off
@TroubleshootTech
@TroubleshootTech 2 жыл бұрын
പല കാരണങ്ങൾ ഉണ്ട്. IGBT ൽ നിന്നു വരുന്നതും filter cap...ൽ നിന്നു വരുന്ന റെസിസ്റ്റൻസും ചെക്ക് ചെയ്തു നോക്കുക. അതുപോലെ ഫിൽറ്റർ cap.. ഉം , ടോപ്പ് സെൻസർ ഉം ചെക്ക് ചെയ്തു നോക്കു. Thanks 4 watching.
@rengarajana9581
@rengarajana9581 3 жыл бұрын
E8 ൽ പാത്രത്തിനു താഴെയുള്ള resistance എന്നാണ് പറഞ്ഞത്. അത് DIAC അല്ലെ?
@TroubleshootTech
@TroubleshootTech 3 жыл бұрын
അവിടെ സെൻസർ റെസിസ്റ്റൻസ് അല്ലെങ്കിൽ diode അഥവാ 2ഉം ഉണ്ടാവും.അത് ഓരോ കമ്പിനി അനുസരിച്ച്രിരിക്കുന്നു.
@nasirudheenkuttyman9445
@nasirudheenkuttyman9445 Жыл бұрын
Variable resister repent by heat
@nasirudheenkuttyman9445
@nasirudheenkuttyman9445 Жыл бұрын
Not diac resister Heat & check change the value
@thavakkalthualallah9976
@thavakkalthualallah9976 Жыл бұрын
ഈ ഫാൻ മാറ്റാൻ എമൗണ്ട് എത്ര ആവും അറിയോ
@m.a.l9648
@m.a.l9648 Жыл бұрын
E6 എന്തായിരിക്കും പ്രശ്നം
@OkOk-yz7nk
@OkOk-yz7nk Жыл бұрын
ആരു പറഞ്ഞു i c മാറ്റാൻ പറ്റില്ല എന്ന്.
@TroubleshootTech
@TroubleshootTech Жыл бұрын
ബോർഡിലെ ഏതും മാറ്റാൻ പറ്റും. പക്ഷേ ശരിയായ രീതിയിൽ അറിയാത്ത ആളെ മുന്നിൽ കണ്ടൂകൊണ്ട് കൂടിയാണ് vdo തയാറാക്കുന്നത്. എത്ര പേർക്ക് കഴിയും അങ്ങനെ IC യുടെ കാലുകൾ പരസ്പരം തട്ടാതെ solder ചെയ്തടുക്കാൻ.🙏
@mrtech5720
@mrtech5720 3 жыл бұрын
Eeeth part aaanu E3 errorinu replace cheyyendath
@TroubleshootTech
@TroubleshootTech 3 жыл бұрын
Athu circutile sencer resistance athupole mattu bhaaghangalile voltage checkku cheyyendirikkunnu
@ntj3497
@ntj3497 3 жыл бұрын
Plz dont take loooong time talking....
@TroubleshootTech
@TroubleshootTech 3 жыл бұрын
I was trying to explain things. It would be nice if you could tell me in what way and where it is annoying.
INDUCTION cooker repair at home how to #repair_induction_cooker
14:44
Induction Cooker Repair Malayalam | Induction Cook top Repair |
19:36
MalluWanderers
Рет қаралды 54 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 5 МЛН
IBELL INDUCTION COOKER E0 Error Repair Malayalam @E-TechElectronics
6:25
E-Tech Electronics
Рет қаралды 1,7 М.
induction cooker power complaint
14:15
Sachu edumedia
Рет қаралды 7 М.
Top Four (4) Power Problem Repair Of Induction Cooker - Very Useful
7:30
Creative World
Рет қаралды 2,1 МЛН
IMPEX Induction cooker E9 error How to fix
13:08
MRS Electronics
Рет қаралды 2,6 М.
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18