Paint polishing tutorial Malayalam | എങ്ങനെ കാർ പോളിഷ് ചെയ്യാം | Informative Engineer

  Рет қаралды 111,972

Informative Engineer

Informative Engineer

Күн бұрын

Пікірлер: 338
@arunnakv
@arunnakv 3 жыл бұрын
ഇൻഫോർമേഷൻ വീഡിയോ ആർക്കും ചെയ്യാൻ പറ്റും... പക്ഷെ ഇത്രയും ഡീറ്റയിൽ ആയി പറഞ്ഞു നൽകി, ഒരു തുടക്കകാരനായ കോംപറ്റിറ്റർക്ക് പോലും ആവശ്യമായ ബേസിക്ക് അറിവ് വരെ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ ഒരു ലെവൽ വേണം. നന്നായി വരട്ടെ...
@binoyabcd5577
@binoyabcd5577 3 жыл бұрын
വളരെ നന്നായിട്ട് എന്റെ കാർ polishing and waxing ചെയ്തു തന്നു. പക്ഷെ വളരെ കുറഞ്ഞ ചാർജ് മാത്രമേ വാങ്ങിയുള്ളൂ. ( തുടക്കം ആയത് കൊണ്ടാണോ?) എന്നാലും സംഗതി perfect ആയിരുന്നു. Engine areaയും കാർ interior ഒക്കെ steam മെഷീൻ കൊണ്ട് വളരെ നന്നായി ക്ലീൻ ചെയ്തിട്ടുണ്ട്. അതിന്റെ വീഡിയോ പിന്നീട് ഇടും എന്ന് പ്രതീക്ഷിക്കുന്നു. ചെയ്യുന്ന പണിയെ പറ്റി ശാസ്ത്രീയമായി പഠിച്ച ശേഷമാണ് ഇദേഹം അത് ചെയ്യുന്നത് . പിന്നെ ഉപയോഗിക്കുന്ന equipments ഒക്കെ നല്ല brand ആണ്. അതിനാൽ നല്ല result കിട്ടും . Geo steam service centre , വള്ളിക്കുന്ന്, എന്ന് google ൽ search ചെയ്താൽ വളരെ എളുപ്പം ഇവിടെ എത്തി ചേരാം. All the best Informative engineer
@informativeengineer2969
@informativeengineer2969 3 жыл бұрын
☺️☺️
@rohithbab
@rohithbab 3 жыл бұрын
Google search cheythit kittunnilla from kochi
@mixedvlogashmil1820
@mixedvlogashmil1820 3 жыл бұрын
U contact number please
@speechesofshammasdarimipay4145
@speechesofshammasdarimipay4145 3 жыл бұрын
Contact number kittumo
@lithinkt9056
@lithinkt9056 3 жыл бұрын
എറണാകുളത്ത് ഉണ്ടോ? NOpls
@intradsl
@intradsl 3 жыл бұрын
Video മുഴുവനും കണ്ടു , നോട്ടും എഴുതി എടുത്തു 💪💪
@X4u748
@X4u748 3 жыл бұрын
താങ്കളുടെ കിടു ശബ്ദമാണ്. ഇതുപോലെ നല്ല ശബ്ദം മറ്റുള്ള യൂട്യൂബ് വ്ലോഗ്ർ ൽ ഇല്ല
@azraeel2525
@azraeel2525 3 жыл бұрын
Und Ajith buddy malayalam 😎
@informativeengineer2969
@informativeengineer2969 3 жыл бұрын
Thank you 😊😊
@user-hx2hk6kh8s
@user-hx2hk6kh8s 2 ай бұрын
സത്യം പറയാലോ ഇത്രേം വിശദമായി ഏത് തുടക്കക്കാരന് പോലും വർക്ക് തുടങ്ങാൻ ധൈര്യം കിട്ടുന്ന അതിമനോഹരമായ ഒരു ഡേമോ ഞാൻ കണ്ടിട്ടില്ല ഇനിയും ഇത്തരം വീഡിയോ ചെയ്യണം
@informativeengineer2969
@informativeengineer2969 2 ай бұрын
Thank you 💕
@soorejsbabu
@soorejsbabu 3 жыл бұрын
വരുന്ന എല്ലാ പരസ്യങ്ങളും ഒഴുവാക്കാതെ മുഴുവനായും കാണുന്ന ചില ചാനലുകളിൽ ഒന്നാണിത്.
@informativeengineer2969
@informativeengineer2969 3 жыл бұрын
😊😊😘😘
@its.me.ragesh
@its.me.ragesh 3 жыл бұрын
Me too❤️ he deserve it
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
Enthina parysiyam kanunne skip adikkanam
@soorejsbabu
@soorejsbabu 3 жыл бұрын
@@royaltechmalayalam4909 കുട്ടിക്ക് ഇതിനെക്കുറിച്ച് വല്യ പിടിയില്ലാലെ?
@royaltechmalayalam4909
@royaltechmalayalam4909 3 жыл бұрын
@@soorejsbabu Ellallo setta
@squemish
@squemish 3 жыл бұрын
Nice info👌 കൊള്ളാടാ മോനേ ❤️✨️
@arjunsg7578
@arjunsg7578 3 жыл бұрын
Simple but powerful , well-done bro.. hoping more videos , ... Thanks to Dr for helping this dude...
@sunilrajan819
@sunilrajan819 3 жыл бұрын
Very nicely explained without complicating the subject matter. Thank you.
@athulraj7810
@athulraj7810 3 жыл бұрын
Pakka standard quality video. ♥️ Very informative
@rashilramesh4741
@rashilramesh4741 2 жыл бұрын
Way of presenting is amazing!! I didn’t even skipped a single part.
@swalihpm3420
@swalihpm3420 3 жыл бұрын
Informative engineer, ajith Buddy ഈ രണ്ട് ചാനലിൽ നിന്നുമാണ് ഞാൻ എല്ലാം മനസ്സിലാക്കിയത്
@dragondragon84
@dragondragon84 3 жыл бұрын
Njaanum
@X4u748
@X4u748 3 жыл бұрын
ഹലോ ബ്രോ ഇപ്പോൾ പുതിയ തലമുറ പെട്രോൾ എൻജിനുകൾ കൂടുതൽ 1L ടർബോ ചാർജ് എൻജിനുകളാണ് കൂടുതൽ വരുന്നത്.. അതും 3 സിലിണ്ടർ. പക്ഷേ ത്രീ സിലിണ്ടർ എൻജിനുകൾ വൈബ്രേഷൻ കൂടുതലാണ്. എന്തുകൊണ്ടാണ്. 1L എൻജിൻനെക്കൾ നല്ലത് 1.2L എൻജിൻ അല്ലേ നല്ലത്. ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.
@bijoyp.j4627
@bijoyp.j4627 3 жыл бұрын
Bro ennatheyum pole polichuuu. Ningade vedio serikkum oru class pole aanu. Ithrem deep aayi karyangal manasilakunna reethiyil avatharippikkunna vere channel onnum njan kandittilla
@ajurajp3265
@ajurajp3265 3 жыл бұрын
കാറിൻറെ ഗ്ലാസ് പോളിഷ് ചെയ്യുന്നതെങ്ങനെ ഉള്ള ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു
@Sabarish_as
@Sabarish_as 3 жыл бұрын
Superb video bro. Pinne Transfer gear boxinte video onnu idamoo.. jhan vere videosil comment cheythitundu. Awaiting that video.
@jayaprekashjnair2729
@jayaprekashjnair2729 3 жыл бұрын
വിവരണം ഗംഭീരം.... താങ്ക്സ് 👍👍👍👌👌
@RishadKunjup
@RishadKunjup 3 жыл бұрын
Maruti soft clear coat aan... Hard clear coat alla , cut aakan parayasam thonunnath ningal DA machine use cheyyunnath kondum upayogikkunna pad and compound combination work out aakathath kondaan... Prathyekich maruti paint pettenn heat aayi compound ottippidikkan chance und... Eppozhum multi brand compounds kayyil undaakanam... And rotary machine aan compoundingin ettavum best
@abdurahimanoufi8198
@abdurahimanoufi8198 5 ай бұрын
Very good teacher first time i listening
@ramshadr6927
@ramshadr6927 3 жыл бұрын
thanks machane paintine kurichulla videos cheyyo best paint mixing ratio athokke
@saidalisaidali1182
@saidalisaidali1182 3 жыл бұрын
പെയിന്റിംഗ് A2Z കാര്യങ്ങൾ പറഞ്ഞു തരുമോ പെയിന്റ് എത്ര ടിന്നർ എത്ര ചേർക്കണം സ്വന്തമായി പെയിന്റ് എങ്ങനെ അടിക്കാം നല്ല ഒരു വീഡിയോ പ്രെദീക്ഷിക്കുന്നു
@user-gt4gx8hh4b
@user-gt4gx8hh4b 2 ай бұрын
ക്ലാസ്സ് എടുക്കണമെങ്കിൽ ഇങ്ങനെ എടുക്കണം തകർപ്പൻ class
@informativeengineer2969
@informativeengineer2969 2 ай бұрын
Thank you 💕
@CHRIS-rz9mg
@CHRIS-rz9mg 3 жыл бұрын
Car headlight polish onnu chayamo prise, method, etc...... 😇
@kk0001967
@kk0001967 2 жыл бұрын
വളരെ നല്ല informative ആയ വീഡിയോ.
@noufalka8297
@noufalka8297 2 жыл бұрын
നല്ല അറിവ് നന്ദി
@dhanesh488
@dhanesh488 3 жыл бұрын
Good explanation ,keep it up,,i think u missed to say about the grit size of heavy and light cut abrasive rubbing compound ,may be 400 for light cut and 1000 for heavy cut
@shakeertk6620
@shakeertk6620 3 жыл бұрын
എനിക്കിഷ്ട്ടായി.. Video.. ഞാൻ like ചെയ്തു ❤🥰🙏
@venkatk4228
@venkatk4228 2 жыл бұрын
Nice to see your car polishing. Kindly give polishing material & Machine name also available place 🌹👏👏👍
@97475767
@97475767 3 жыл бұрын
Bro valare athikam thanks enthanu polishing enne valare simple ayi karyangl mancilakunna rithiyil avatharippichu
@katturumpu
@katturumpu 3 жыл бұрын
good info bro, wish you all succus in your new start up
@ajayakumard475
@ajayakumard475 3 жыл бұрын
Video quality is low but your quality is higher
@ravindranpanchami2902
@ravindranpanchami2902 3 жыл бұрын
Your videos are very much informative and simple in presentation.
@bijoshtj
@bijoshtj 3 жыл бұрын
really informative.. dairyamayit vandi kondu tharan inganathe alukal venam..
@sreemurugan
@sreemurugan 3 жыл бұрын
നന്നായിട്ടുണ്ട് സഹോ...👍... All the Best...
@deva_646
@deva_646 2 жыл бұрын
very good explanation :)
@yakkoobhassan
@yakkoobhassan Жыл бұрын
നല്ലവണ്ണം നന്നായി വീഡിയോ ചെയ്തു താങ്ക്സ്
@abduljaleelpalliyali1476
@abduljaleelpalliyali1476 2 жыл бұрын
Well explained .keep it up 👍
@smartassociatesparambilpee3139
@smartassociatesparambilpee3139 6 ай бұрын
Your Presentation is 👌Good Video..
@jeldishjoy4420
@jeldishjoy4420 3 жыл бұрын
Excellent informations..👍❣️❣️❣️❣️
@ebinjose1015
@ebinjose1015 3 жыл бұрын
Detailed explanation 👍
@manojus6592
@manojus6592 3 жыл бұрын
ഹായ്, ഹലോ, സുഖം തന്നെ? നന്നായിട്ടുണ്ട്. നല്ല വീഡിയോ 👍👍👍👍👍👍👍👍👍👍👍 SAFETY PRECAUTIONS നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? (Automobile workshop ).
@fayizct8039
@fayizct8039 3 жыл бұрын
Nice video.. all the best for your new venture
@rahultr1662
@rahultr1662 3 жыл бұрын
ceramic coating video cheyyamo?
@jensonnicolas5639
@jensonnicolas5639 3 жыл бұрын
Excellent presentation ..very informative. .thank you ...
@aleyammamathew6162
@aleyammamathew6162 3 жыл бұрын
Engine cooling system, lubrication system, Ignition lag, Ignition timing, knocking, hydraulic braking system, electromagnetic clutch... Ithine patti okke vedio cheyyamo bro
@pramodn.j4798
@pramodn.j4798 3 жыл бұрын
Nice video..Good presentation..Very very informative
@jahanb
@jahanb Жыл бұрын
നല്ല അവതരണം ... |Keep it
@pauloseputhenveettil296
@pauloseputhenveettil296 3 жыл бұрын
Good, informative and best presentation. 👍👍
@gokulnath3065
@gokulnath3065 3 жыл бұрын
Appo continues polish cheythal clear coat full theernu paint damage aakille?
@rc2stroke
@rc2stroke 3 жыл бұрын
ആകും
@ShyamShyam-ih9tv
@ShyamShyam-ih9tv 3 жыл бұрын
Teaching skill poliyanu bro...
@binoyabcd5577
@binoyabcd5577 3 жыл бұрын
Exactly
@daisondavis4521
@daisondavis4521 3 жыл бұрын
അതിന് menzerna 400,ചാകണം
@notfbi2716
@notfbi2716 8 ай бұрын
Chetta adipoli video...thank you
@harimathilakam5045
@harimathilakam5045 7 ай бұрын
Very good explanation 👌👍
@kamalruthvik5779
@kamalruthvik5779 3 жыл бұрын
How to instal ppf video make bro
@keralavibes1977
@keralavibes1977 3 жыл бұрын
Very interesting, expecting, more practical videos.
@abhinavpb4300
@abhinavpb4300 3 жыл бұрын
First layer alle clear athu രണ്ടോ മൂന്നോ പ്രാവശ്യം cut chiythu കളഞ്ഞാൽ ,പിന്നെ plaint damage ആകത്തില്ലേ...(finally clear layer മൊത്തം empty ayale)
@kalavirunn1231
@kalavirunn1231 3 жыл бұрын
കാറിന്റെ കളർ മങ്ങുമ്പോൾ അത് നല്ലത് പോലെ വൃത്തി ആക്കിട്ടു ക്ലിയർ മാത്രം അടിച്ചാൽ നല്ലത് ആയിരിക്കുമോ?
@ashkar7578
@ashkar7578 3 жыл бұрын
Products purchase cheyyanulla link edamo
@troollsence2808
@troollsence2808 2 жыл бұрын
Replay ഇല്ല broh
@rengchandmepqss3178
@rengchandmepqss3178 3 жыл бұрын
Nalla ishtapetta video.oru thettum parayanilla.but sealant koodi apply cheyunnathu kaanikaarnu + products inte linkum kodukkarnu...subscribe cheythitundu
@arjuntas
@arjuntas 2 жыл бұрын
Hard pad vechano cutting cheyande ? Soft pad for polishing?
@rohithbab
@rohithbab 3 жыл бұрын
Good video bro, I am planning to detail, kore scratches and marks und. Pinne paint cut ayitind, I really want someone with your level of knowledge do my car
@athulthulasi
@athulthulasi 3 жыл бұрын
Bro Car allenkil bike, nammalkku ethra thavana polish cheyyan pattum ?
@sreekumarsk6070
@sreekumarsk6070 2 жыл бұрын
മനോഹരം 🥰
@SunilKumar-gd1qy
@SunilKumar-gd1qy 3 жыл бұрын
Nice video. Congratulations.
@ajithcm2066
@ajithcm2066 3 жыл бұрын
Bro cheyyunna videos okke ubhayogikkunna tools or machines ille. Athu purchase cheyyan olla link and its price onnu tharuvaanel. Bro video super aakum.
@mibinbino2023
@mibinbino2023 3 жыл бұрын
If possible, try to inculcate more videos on car detailing.. That would be helpful for those who're planning to detail their cars...😊😊
@informativeengineer2969
@informativeengineer2969 3 жыл бұрын
Sure👍👍
@pd3649
@pd3649 3 жыл бұрын
@@informativeengineer2969 bro plzz read my comment nd help
@aweirdcompass2746
@aweirdcompass2746 3 жыл бұрын
Nice video bro. Oru doubt normally oru puthya carnte clear coat full aayit cut cheyth theeran ethra times polishing vare cheyyam. ?
@basheerpokkattil8401
@basheerpokkattil8401 2 жыл бұрын
Very good teaching
@sandeshspai6028
@sandeshspai6028 3 жыл бұрын
Very good presentation 👍
@anupchandran
@anupchandran 3 жыл бұрын
good job.. :) kure aayalo kandittu
@kamaldev1389
@kamaldev1389 3 жыл бұрын
good information and presantation
@devamgdevu5312
@devamgdevu5312 3 жыл бұрын
sir rear axle, multi axle, lift axle, universal joint, battery and dynamo ithreem ennathinte oru video cheyamo plz
@sanishvalayam1844
@sanishvalayam1844 3 жыл бұрын
കുറ്റി ചെടികളിൽ നിന്നുള്ള സ്ക്രാച്ച് protection എന്ത് ചെയ്യണം...
@h9zxuex
@h9zxuex 3 жыл бұрын
കുറ്റിച്ചെടികൾ ആദ്യം പോളിഷ് ചെയ്ത് smooth ആകിയശേഷം വണ്ടിയോടിക്കുക 😁😁
@firatechapps1375
@firatechapps1375 3 жыл бұрын
Good Day! Can you share the Rupes product codes and names of the compounds and pads used in the video. Thank you.
@nitheesh428
@nitheesh428 2 жыл бұрын
Nice video
@srevavas
@srevavas Жыл бұрын
Super 👍
@Truth_Seeker_369
@Truth_Seeker_369 2 жыл бұрын
Well explained ❤️ Thank you broh.. 😘
@pd3649
@pd3649 3 жыл бұрын
bro nte vandi oru shopil koduth spoiler paint cheyichu paint cheythapol clear therichu veenu . pinne pulli polish cheythu but round round paadu veenu rathrilanu njan ithu kandathu pinnem njan pulliye kond kanichu pulli onnumkoodi cheythu ippo wave formilayi 2ndu thavana pulli clear cut cheythu vandi nashupichu ini njan nthu cheyanam .... bro plzz help
@lalpaul8990
@lalpaul8990 3 жыл бұрын
Can i use angle cutting machine instead of polishing machine
@abdullathettath6018
@abdullathettath6018 3 жыл бұрын
Nice and detailed information...tnx bro
@Good-bi7rq
@Good-bi7rq 3 жыл бұрын
Ceramic coating സ്വന്തമായി ചെയ്യാൻ പറ്റുമോ
@rajeshpai5322
@rajeshpai5322 2 жыл бұрын
കാറിന്റെ വിൻഡ് ഷീൽഡ് ക്ലീൻ ചെയ്യുന്ന വിധം പറഞ്ഞു തരാമോ? അതിനുതകുന്ന മാർക്കറ്റിൽ ലഭ്യമാകുന്ന നല്ല പ്രൊഡക്ടും സജസ്റ്റ് ചെയ്യാമോ?
@sanusaju6756
@sanusaju6756 3 жыл бұрын
Cream Ella thaa polish cheyamo
@GeekyMsN
@GeekyMsN 3 жыл бұрын
Pwolich Bro 🔥👍🏻❤️
@georgebabu1858
@georgebabu1858 3 жыл бұрын
താങ്കൾ use ചെയ്യുന്ന micro fiber cloth ഏതാണ്?
@muhammedramees234
@muhammedramees234 3 жыл бұрын
മുൻപ് പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല. ഈ engine braking ചെയ്യുമ്പോൾ അല്ലെങ്കിൽ ഗിയറിൽ ഇട്ടിട്ട് ഇറക്കം ഇറങ്ങുമ്പോൾ ഒക്കെ fuel consumption നടക്കുന്നുണ്ടോ? Zero fuel consumption ആണെന്ന് ചില ഇംഗ്ലീഷ് ചാനലിൽ ഒക്കെ പറയുന്നത് കേട്ടു. Throttle കൊടുക്കുന്നില്ല എങ്കിലും idle conditionൽ ഉള്ള ഒരു മിനിമം fuel usage ഉണ്ടാവുന്നതല്ലേ?
@premsatishkumar5339
@premsatishkumar5339 3 жыл бұрын
Excellent explained
@jeswinjames9646
@jeswinjames9646 3 жыл бұрын
Bro njn 3M wax medichu vechekuva... Ath ingane thanne cheytha porw
@prameeshkp1987
@prameeshkp1987 3 жыл бұрын
നല്ല അവതരണം
@ccsabith
@ccsabith 3 жыл бұрын
വിവരദായകം 👍👍👍
@mobinmathew9120
@mobinmathew9120 3 жыл бұрын
Price parayamo
@arundx12
@arundx12 Жыл бұрын
Super
@faizafsal4941
@faizafsal4941 3 жыл бұрын
Chettaaa gradebility ne patty oru vdo cheyyamoo
@sandeep4u85
@sandeep4u85 Жыл бұрын
Nicely explained
@faizyvlogs2407
@faizyvlogs2407 Жыл бұрын
Thank you do more videos 😊😊
@jishnuks007
@jishnuks007 3 жыл бұрын
Good presentation ❤️ subscribed
@thomasalilakuzhi1939
@thomasalilakuzhi1939 2 жыл бұрын
Excellent
@nirmalshanthi5294
@nirmalshanthi5294 3 жыл бұрын
Where is this shop??. Can you remove Tree 🌲 Sap from Windows and body.
@MrAjujayapal
@MrAjujayapal 3 жыл бұрын
Product link please!!
@praveenpaul4163
@praveenpaul4163 3 жыл бұрын
Well explained..super
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 50 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 48 МЛН
ആർക്കും ഇനി പോളിഷിങ്ങ് ചെയ്യാം
12:11
ON THE SPOT YOUTUBE CHANNEL
Рет қаралды 326 М.
Spray Painting Part 2
17:39
afsal rainbow
Рет қаралды 11 М.
Ceramic coating | Malayalam video | Informative Engineer|
15:57
Informative Engineer
Рет қаралды 109 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН