Ingane Oru Bharyayum Bharthavum | Flowers | Epi#23

  Рет қаралды 877,953

Flowers Comedy

Flowers Comedy

3 жыл бұрын

വനിതാ സംരംഭക൪ക്ക് ഇതാ സ്വന്തം നാട്ടിൽ സ്വന്തം ബിസിനസ്...
ഇന്ത്യയിൽ അതിവേഗം വളരുന്ന എഡ്യുടെക് ആപ്പ് ആയ 90+ My Tution App ന്റെ മിനി ഡീലർ ഹബ്ബ് ഇപ്പോൾ വനിതകൾക്കായി നൽകുന്നു..
mytuitionapp.com/
എന്ന വെബ്സൈറ്റിൽ
ഇപ്പോൾ തന്നെ Register ചെയ്യൂ...
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 400
@swalham6673
@swalham6673 3 жыл бұрын
ഇരുപത്തി രണ്ടാമത്തെ വയസ്സിൽ സ്വന്തം മനക്കരുത്തും ആത്മ ബലവും കൊണ്ട് ജീവിതം കൈ വെള്ളയിലാക്കിയ ദർശന ചേച്ചിക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️♥️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes dear
@Cutyshifani
@Cutyshifani 3 жыл бұрын
ശ്രീകാന്ത് ചേട്ടന്റെ സ്വന്തം ദർശന 😍 എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ 🥰
@susanpalathra7646
@susanpalathra7646 3 жыл бұрын
ദർശന കണ്ണുകൾ നിറഞ്ഞു, മിടുക്കിയാണ് - സൂസൻ പാലാത്ര -
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes
@subisanu4266
@subisanu4266 3 жыл бұрын
Yes
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
22 വയസിൽ ദർശന ചേച്ചി നിങ്ങൾ ഇതൊക്കെ ചെയ്തതെങ്കിൽ hands off you 🔥
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes
@shifanamubarak6134
@shifanamubarak6134 3 жыл бұрын
0p0000
@shifanamubarak6134
@shifanamubarak6134 3 жыл бұрын
Pp
@shifanamubarak6134
@shifanamubarak6134 3 жыл бұрын
P
@lenaanaszz509
@lenaanaszz509 3 жыл бұрын
വെറുതെ അല്ലാ ശ്രീകാന്തെട്ടന്‍ പറയുന്നത് "എന്ത് വന്നാലും ദര്‍ഷന എന്നെ വിട്ട് പൊകില്ലാന്ന് "Darsana Checheeeee so proud of u...❤️❣️💓❣️❤️
@athiravnair4681
@athiravnair4681 3 жыл бұрын
Yes I was recollecting that
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
😊😊😊😊🙏🙏
@ajmalmohammed656
@ajmalmohammed656 3 жыл бұрын
ആദ്യമേ ദർശനയെ 💕💕 ഒരു പാട് ഇഷ്ട്ടം ആയിരിന്നു ഇപ്പോൾ ഒന്ന് കൂടി ഇഷ്ട്ടം ആയി ഒരു പാട് ബഹുമാനം തോന്നുന്നു 👍👍👍.. കാണാനും നല്ല സുന്ദരിയാണ് 💕💕💕💕😍😍😍😍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️♥️
@ammuprasanth8059
@ammuprasanth8059 3 жыл бұрын
ദർശന.... മിടുക്കി ഒരുപാട് സ്നേഹം ❤😘😘😘
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@bijoantony5512
@bijoantony5512 3 жыл бұрын
Darshana midukki
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
@@bijoantony5512 ♥️
@creativezone-pranali2565
@creativezone-pranali2565 3 жыл бұрын
@@darshana_sreekanth8171 your a bold lady
@vineetharakesh3878
@vineetharakesh3878 3 жыл бұрын
@@darshana_sreekanth8171 ചേച്ചി love uuuu♥️♥️♥️♥️♥️
@muhamdriyas5493
@muhamdriyas5493 3 жыл бұрын
Kishore 🥰 Dr de buety secret ariyanam ennullvar like pottikku...42,,,,un beleavable
@shahulhameed3435
@shahulhameed3435 3 жыл бұрын
ദർശന എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ നിങ്ങളുടെ കഥകേട്ട് എന്റെ കണ്ണുനിറഞ്ഞു
@vinuprajithavinu8805
@vinuprajithavinu8805 3 жыл бұрын
ശ്രീകാന്ത് ഏട്ടാ നല്ല മനസുള്ള ഒരു ഭാര്യ തന്നെ ആണ് ചേട്ടന് കിട്ടിയത് ❤❤❤❤ചേച്ചി love you ❤❤❤🌹🌹🌹🌹🌹god bless u.....💞💞💞💞
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️🙏
@mylittletime2480
@mylittletime2480 3 жыл бұрын
തൊട്ടത്തിനല്ലാം കുറ്റം കണ്ടെത്തുന്ന ദമ്പതിമാർക്ക്‌ darshana&sreekanth ഇവരുടെ ജീവിതം dedicate ചെയ്യുന്നു. ....
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes
@kunjumk5575
@kunjumk5575 3 жыл бұрын
ശ്രീകാന്തെട്ടനും ദർശനചേച്ചിയും വീണ്ടും വീണ്ടും ഹൃദയത്തോട് അടുപ്പിക്കുന്നു.. 🥰😍.. ലവ്വ് you പാർട്നെർസ് 💙
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏♥️
@sajicworld9076
@sajicworld9076 3 жыл бұрын
ഒരു അമ്മയുടെ സ്നേഹം തന്ന് നോക്കിയേ എന്ന് ആ ഒരു വാക്ക് മതി ദർശന ചേച്ചി ♥️🌹
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️🙏
@-Safeena-
@-Safeena- 3 жыл бұрын
❤️🥰
@-Safeena-
@-Safeena- 3 жыл бұрын
@@darshana_sreekanth8171 ❤️👏💐
@riyaelizabeth1319
@riyaelizabeth1319 3 жыл бұрын
ശ്രീകാന്ത് ഏട്ടനും ദർശന ചേച്ചിയും കുറെ കുറെ ഇഷ്ട്ടം..... Keep going ❤️❤️❤️❤️love u dears❤️❤️#favouritecouple
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏♥️
@doctalkz
@doctalkz 3 жыл бұрын
Mine too
@njanbranthan5259
@njanbranthan5259 3 жыл бұрын
@@darshana_sreekanth8171 hai chechhii chettaa
@anzalnaaa7370
@anzalnaaa7370 3 жыл бұрын
ദർശന ചേച്ചിയോടും ശ്രീകാന്തേട്ടനോടും ഇഷ്ടം ദിവസം കഴിയുമ്പോഴും കൂടുകയാണ്...
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes dear
@Blackboard...
@Blackboard... 3 жыл бұрын
ദർശന ചേച്ചിയോടും ശ്രീകാന്ത് ചേട്ടനോടുമുള്ള സ്നേഹം ഓരോ എപ്പിസോഡ് കഴിയുംതോറും കൂടി വരുന്നു ❤❤
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏♥️♥️
@sngthakumar5409
@sngthakumar5409 3 жыл бұрын
Sathyam
@nishathfathima5223
@nishathfathima5223 3 жыл бұрын
Ff f
@aswathyremil1066
@aswathyremil1066 3 жыл бұрын
❤❤❤❤
@vijayfans278
@vijayfans278 3 жыл бұрын
സജി റോസാപു കൊടുത്ത way പൊളിച്ചു👌... ദർശന ചേച്ചി മാതൃക... കീർത്തി ചേച്ചി with open mind...... Dr: കിഷോർ so innocent...
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@mylittletime2480
@mylittletime2480 3 жыл бұрын
Sreekathinte ammakk oru positive energy vannittund.....
@bindus8157
@bindus8157 3 жыл бұрын
ആര് വിട്ടുപോയാലും ദർശന പോകില്ലന്ന് എപ്പോഴും ശ്രീകാന്ത് പറയുന്നത് എന്താന്ന് ഇപ്പോഴാണ് മനസിലായത്. Keep going dears.
@shilpashiluz940
@shilpashiluz940 3 жыл бұрын
Sathyam😊
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes
@shinycharles3808
@shinycharles3808 3 жыл бұрын
Sathyam🌹🌹🌹🙏🙏
@jabirjabi2314
@jabirjabi2314 3 жыл бұрын
Sathyam
@shemiash1278
@shemiash1278 3 жыл бұрын
ഈ prgraminte ഡെയിലി വ്യൂവേഴ്സ് ആരൊക്കെ ഉണ്ട് ????♥️♥️♥️♥️
@haseemtravelling6872
@haseemtravelling6872 3 жыл бұрын
Nhan❤️
@muhammedrafi7010
@muhammedrafi7010 3 жыл бұрын
👋
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/jpzMgpmij656b6s
@hareshkannaranofficial9447
@hareshkannaranofficial9447 3 жыл бұрын
നമ്മുടെ ചാനൽ 1k ലോഡിങ് ആണ് 🙌😎സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക💖💖love you alllll
@zworld6067
@zworld6067 3 жыл бұрын
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
Thank you everyone for all these comments, support & love.. We got a wonderful opportunity to share our life experiences and feeling so happy & blessed by seeing all these responses.. With ♥️ Darshana & Sreekanth
@sabeenasakkeer4413
@sabeenasakkeer4413 3 жыл бұрын
Darsana chechi hands of u, god bls u both
@youtubersworld1497
@youtubersworld1497 3 жыл бұрын
Chechi .. U r really great.... Im proud of you 😍👍👍
@shifap2201
@shifap2201 3 жыл бұрын
Darshanaaa a big salute
@shifashahin
@shifashahin 3 жыл бұрын
Love u both chakkaras🥰love love love🥰💋
@sincyrinu7128
@sincyrinu7128 3 жыл бұрын
Hats off to you Darshana you both make perfect couple
@rejithaanilkumar6874
@rejithaanilkumar6874 3 жыл бұрын
ശ്രീകാന്ത് ഇങ്ങനൊരു ഭാര്യയെ കിട്ടിയ നിങ്ങൾ ശരിക്കും ഒരു ഭാഗ്യവാനാണ് ദർശന ❤️❤️❤️
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️🙏
@rinuthomas6754
@rinuthomas6754 3 жыл бұрын
സത്യമായും കരഞ്ഞുപോയി . ശ്രീകാന്ത് ഏട്ടന് ദൈവം തന്ന സമ്മാനമാണ് ദർശനചേച്ചി.നിസാര കാര്യത്തിന് ഡിവോഴ്സ് ആകുന്ന ആൾക്കാർ കണ്ടുപഠിക്കണ്ടതുണ്ട്. ഞാനും ഒരു പെൺകുട്ടിയാണ് എനിക്കും ഇത് മോട്ടിവേഷൻ ആയി. ഇത്രയും വിഷമങ്ങളും വേദനകളും അനുഭവിച്ചു വന്നിട്ടും എന്ത് ഭംഗിയായി സന്തോഷമായിട്ടാണ് രണ്ടുപേരും ഇരിക്കുന്നത്. ദർശന ചേച്ചിക്ക് ചക്കരയുമ്മ . എന്നും ഇതുപോലെ സന്തോഷമായി സ്നേമായി ജീവിക്കാൻ ദൈവം അനുഹ്രഹിക്കട്ടെ 🙏🙏🙏
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️♥️🙏🙏thanku
@unaisksd
@unaisksd 3 жыл бұрын
എളിമയോടെ കാര്യങ്ങാൾ പറഞ്ഞു മനസ്സിൽ ആകുന്ന പിഷാരടി ഏട്ടൻ 💖💖😍
@shajimonkoraliyadan3573
@shajimonkoraliyadan3573 3 жыл бұрын
എന്തോ തിരുമേനിയോട് ഒരു പ്രതേക ഇഷ്ടം. ആൾ ഭയങ്കര കോമഡി ആണ് 😄😄👍
@shamsulillacmk589
@shamsulillacmk589 3 жыл бұрын
കിടന്നു കൊണ്ട് പ്രോഗ്രാം കാണുന്നവർ ഉണ്ടോ.
@hareshkannaranofficial9447
@hareshkannaranofficial9447 3 жыл бұрын
നമ്മുടെ ചാനൽ 1k ലോഡിങ് ആണ് 🙌😎സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക💖💖love you alllll
@zayankk1f135
@zayankk1f135 3 жыл бұрын
Ninnukonda kanaru
@rahanamuneer1263
@rahanamuneer1263 3 жыл бұрын
Ee program tv yil yethra manikka, pls reple
@muhammedashik6048
@muhammedashik6048 3 жыл бұрын
@@rahanamuneer1263 06:30
@victormercy6470
@victormercy6470 3 жыл бұрын
Me at bathroom
@muhsinaazeez7222
@muhsinaazeez7222 3 жыл бұрын
ദർശന ചേച്ചി ... ശ്രീകാന്ത് ഏട്ടൻ ഇഷ്ട്ടം. ഒളിമറ യില്ലാത്ത തുറന്ന പുസ്തകം. ഓരോ എപ്പിസോഡ് കഴിയുന്തോറും കൂടുതൽ അറിയുന്നു. നിങ്ങൾ പക്വതയുള്ള സപ്പോർട് ആയിട്ടുള്ള ഒരു സ്ട്രോങ്ങ്‌ ഭാര്യ യാണ്. തളർന്നിടത് നിന്നും കൈ പിടിച്ചു ഉയർത്തിയ ഭാര്യ. മരിക്കുവോളം ഇങ്ങനെ സ്നേഹത്തോടെയും സന്തോഷത്തോടെയും സപ്പോർറ്റീവ് ആയിട്ടും അല്ലാഹു നിലനിർത്തട്ടെ... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ശ്രീകാന്ത് ഏട്ടൻ ചേച്ചിയെ ഒന്ന് കെട്ടിപ്പിടിക്കാമായിരുന്നു. ചേച്ചി അത്ര അപ്സെറ്റ് ആയി നിന്നപ്പോ അത് ആഗ്രഹിച്ചിട്ടുണ്ടാകും. പക്ഷെ ബിഗ് സല്യൂട്ട് കൊടുത്തു. അമ്മയുടെ സ്നേഹം തന്നെന്നു പറഞ്ഞപ്പോ ഏട്ടന്റെ ശബ്ദം ഇടറിയിട്ടുണ്ടായിരുന്നു.🥰🥰
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
Thank u so much dear♥️♥️
@amnafiscorner7323
@amnafiscorner7323 3 жыл бұрын
@@darshana_sreekanth8171 you are strong, great❤....expressive allelum eppozhum koodeyund Sreekanth ...we can read from his eyes....
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
@@amnafiscorner7323 ys.. Thats true
@aneeshmon1482
@aneeshmon1482 3 жыл бұрын
ശ്രീകാന്ത് ❤️ദർശന
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@Lensisfly
@Lensisfly 3 жыл бұрын
@@darshana_sreekanth8171 hi chechi bhayangara ishttamull coupls aanu ningal ente chaanel vare onnu varamo njan koottayittund tto
@sanujam2684
@sanujam2684 3 жыл бұрын
ദർശന ഫസ്റ്റ് കണ്ടപ്പോൾ ഞാൻ കരുതി അഹങ്കാരിയാ എന്നാണ് എപ്പോഴാ മനസിലായെ ഇത്രയും പ്രോബ്ലം ഉള്ളിൽ ഒതുക്കിയ ഇത്രയും ബോൾഡ് ആയത്
@malluminifoodchannel9122
@malluminifoodchannel9122 3 жыл бұрын
ഞാനും ആദ്യം അങ്ങനെയാ വിചാരിച്ചത് she is very strong✌️✌️
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
Sahacharyangal kondu bold ayi poyathane.. But kandal ahangari anenne thonulu.. 😂🤣😂
@anhaayan
@anhaayan 3 жыл бұрын
@@darshana_sreekanth8171 njanum angane vijarichu... chilapo open avumbol matullavark hurt aville nnokke vijarichu.... ur great go ahead deat
@shinycharles3808
@shinycharles3808 3 жыл бұрын
Njanum
@famseenafamsi6385
@famseenafamsi6385 3 жыл бұрын
Ipol manasilayle aareyum verum kazhcha kond allakarudenn 😐
@ramlashafi3139
@ramlashafi3139 3 жыл бұрын
*എന്റെ ദർശൂ ഇന്നത്തെ എപ്പിസോഡ് വീണ്ടും കരയിപ്പിച്ചല്ലോ മോളെ ഇനി ഒരിക്കലും ലൈഫിൽ ഒരു ബുദ്ധിമുട്ടും സങ്കടവും ഇല്ലാതിരിക്കട്ടെ. ശ്രീ ഒന്നും ഇനി ഓർക്കേണ്ട അതിനേക്കാൾ ഒരുപാട് ഉയരത്തിൽ പടച്ചവൻ നിങ്ങളെ എത്തിക്കട്ടെ 😘😍വിനു കീർത്തി, ബാലു ഹരിത, Dr കിഷോർ Dr സോണിക, ഗിരീഷ് രമ്യ , സജി ശരിജ, അനൂപ് ഐശ്വര്യ,ജിൻസൺ രേഷ്മ ,പ്രിൻസ് Dr അനീഷ,ഹെബ റിവാസ്, Dr റോഷൻ Dr അയൂൺ, അമൽ അപർണ .....,,ഓൾ തെ ബെസ്റ്റ് 👏👏👏👏👏*
@swaliisalu4627
@swaliisalu4627 3 жыл бұрын
Darshana chechi ,shreekanthettan nalla couples 😍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@roshniroy3178
@roshniroy3178 3 жыл бұрын
@@darshana_sreekanth8171 darshana chechi ❤️ .....you are a great woman 💕hats off to you 😍 wishing you all the best for future 🤗
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
@@roshniroy3178 ♥️🙏
@minnu1538
@minnu1538 3 жыл бұрын
ഉച്ച ഊണും കഴിഞ്ഞ് കിടന്ന് കാണുന്നവരുണ്ടോ
@AbdulKareem-ji2xb
@AbdulKareem-ji2xb 3 жыл бұрын
Njan
@tessykr3349
@tessykr3349 3 жыл бұрын
Njan
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/jpzMgpmij656b6s
@nisarafeek8079
@nisarafeek8079 3 жыл бұрын
Njanund
@abshanvv9311
@abshanvv9311 3 жыл бұрын
ഞാൻ ണ്ട്
@mayaa156
@mayaa156 3 жыл бұрын
Darshana & Sreekanth 👌👌❤️❤️😘
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️♥️🙏
@nithageorge9625
@nithageorge9625 3 жыл бұрын
@@darshana_sreekanth8171 motivated by your story ..big salute🏋️‍♂️
@jyothykrishnab5111
@jyothykrishnab5111 3 жыл бұрын
Darshana chechy hats off to you
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@ilovemyfamily766
@ilovemyfamily766 3 жыл бұрын
Darsanamolk oru big saloote
@myworld4324
@myworld4324 3 жыл бұрын
Darshana Hats off dear. God Bless your family👍😍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️♥️🙏🙏
@fizamol
@fizamol 3 жыл бұрын
കിഷോർ ഡോക്ടർ പൊളിയാട്ടോ 🤩
@36ayonageorge46
@36ayonageorge46 3 жыл бұрын
Athe😍
@rajiriyas3462
@rajiriyas3462 3 жыл бұрын
Yes
@umaibakv5445
@umaibakv5445 3 жыл бұрын
Aanu😍
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes
@shortfilimonly4847
@shortfilimonly4847 3 жыл бұрын
നമ്മുടെ എല്ലാവരുടെയും അമ്മ ആയി മാറിയ ബാലുൻറ്റെ അമ്മ കുട്ടി ഫാൻസി ഇവിടെ ഉണ്ടല്ലോ 🤩😍😍😍😍😍
@journey_of_balu
@journey_of_balu 3 жыл бұрын
Thank u
@mtbio8805
@mtbio8805 3 жыл бұрын
കിഷോർ ഡോക്ടർ ഒരു പാവമാണ്
@36ayonageorge46
@36ayonageorge46 3 жыл бұрын
Yes😍
@sujithrnair3208
@sujithrnair3208 3 жыл бұрын
Last episode il idy kittiya chettan vannarunnu😂😂😂😂😂.... Veruthe paranjathane mamanoodonnum thonnallle😎😎😎.(my fav couple dr.kishore n sonika)
@cooldaddy.
@cooldaddy. 3 жыл бұрын
ശരിയാ അതോണ്ട് മറ്റേ ഡോക്ടർ ഓർത്തിരിക്കുന്നു 😛🤣😂😂😂
@dericjose3
@dericjose3 3 жыл бұрын
Aysheri
@yusufek7234
@yusufek7234 3 жыл бұрын
@@sujithrnair3208 q Vqvs v
@mumthasbasheer9160
@mumthasbasheer9160 3 жыл бұрын
Dr കിഷോർ ഇഷ്ട്ടം
@starinform2154
@starinform2154 3 жыл бұрын
ശ്രീകാന്ത് നിങ്ങളെത്ര ഭാഗ്യവാനാണ്...salute darsana.....
@rahiyanathabdul5950
@rahiyanathabdul5950 3 жыл бұрын
ദർശന ചേച്ചി അമ്മയേ ശരിക്കും നോക്കണം അമ്മക്കും നിങ്ങളുല്ലാതില്ല പാവം അമ്മ ഒറ്റ മകൻ അവതരനോക്കാൻ നിങ്ങൾ മാത്രം
@rizamanaf2419
@rizamanaf2419 3 жыл бұрын
കിഷോർ dr ഇപ്പൊ പൊളിയായിട്ടുണ്ട്
@jelphyedakkalathur9333
@jelphyedakkalathur9333 3 жыл бұрын
True
@aryap2159
@aryap2159 3 жыл бұрын
Dr kishore eshttam undo???
@36ayonageorge46
@36ayonageorge46 3 жыл бұрын
Pinne, kishore doctor eshtam😍😍
@najiyasherin1193
@najiyasherin1193 3 жыл бұрын
Yes
@shifaayisha1179
@shifaayisha1179 3 жыл бұрын
ഉണ്ട്
@asma1554
@asma1554 3 жыл бұрын
Romance cheru punjiriyode kandavarundo😀
@alliswell.keepsmiling8679
@alliswell.keepsmiling8679 3 жыл бұрын
എന്തൊക്കെ അറിയണം
@alliswell.keepsmiling8679
@alliswell.keepsmiling8679 3 жыл бұрын
🤭
@sumim8563
@sumim8563 3 жыл бұрын
ആദ്യമായാണ് ഞാൻ കമന്റ്‌ ഇടുന്നത്.................. Dharshana chechiye pole oru bharyaye kitiyathil etan punyam chythiriknu
@anjubabu158
@anjubabu158 3 жыл бұрын
കിഷോർ ചേട്ടൻ ആൻഡ് സോണിക ചേച്ചി സൂപ്പർ പെർഫോമൻസ്..... എനിക്ക് അവരെ ഒത്തിരി ഇഷ്ട്ടം ആണ്. പിന്നെ സോണിക ചേച്ചിയുടെ ഡ്രസ്സ്‌ ഒക്കെ സൂപ്പർ ആണ്. സിമ്പിൾ ആൻഡ് ക്യൂട്ട് ഡ്രസ്സ്‌ ആണ് എനിക്ക് ഒത്തിരി ഇഷ്ട്ടമായി.... 🥰🥰🥰🥰♥️
@malluminifoodchannel9122
@malluminifoodchannel9122 3 жыл бұрын
എനിക്കും അവരെ ഇഷ്ടാണ് 😍
@sharirafeeq4484
@sharirafeeq4484 3 жыл бұрын
Darshana super lady
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@njanbranthan5259
@njanbranthan5259 3 жыл бұрын
@@darshana_sreekanth8171 hai
@amna.vk7606
@amna.vk7606 3 жыл бұрын
@@darshana_sreekanth8171 hi darshana chechi😍
@jincybiju1883
@jincybiju1883 3 жыл бұрын
@@darshana_sreekanth8171 i love you tooo both😘😘😘😘
@kavyabhi
@kavyabhi 3 жыл бұрын
Thirumeni fans undo#vinukeerthi
@latharajan9647
@latharajan9647 3 жыл бұрын
Und
@kavyabhi
@kavyabhi 3 жыл бұрын
@@latharajan9647 👍👍👍
@36ayonageorge46
@36ayonageorge46 3 жыл бұрын
Thirumenikku fans ellathirikkuo😍😍
@muhammedrafi7010
@muhammedrafi7010 3 жыл бұрын
പിന്നില്ലാതെ ❤😊
@shasfamily1842
@shasfamily1842 3 жыл бұрын
kzbin.info/www/bejne/jpzMgpmij656b6s
@rose-wu5me
@rose-wu5me 3 жыл бұрын
Ee programinu katta waiting ചെയ്യുന്നവർ adi like
@Aryansvlogs
@Aryansvlogs 3 жыл бұрын
രമേഷ് പിഷരടി ഫാൻസ് like adi😍😍
@sujathamgmg1295
@sujathamgmg1295 3 жыл бұрын
ദർശന മോൾക്ക് എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@hareshkannaranofficial9447
@hareshkannaranofficial9447 3 жыл бұрын
നമ്മുടെ ചാനൽ 1k ലോഡിങ് ആണ് 🙌😎സബ്സ്ക്രൈബ് ചെയ്തിട്ടില്ലാത്തവർ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക💖💖love you alllll
@adhvikjeejajeeja2180
@adhvikjeejajeeja2180 3 жыл бұрын
എല്ലാരുടെയും റൊമാൻസ് കണ്ടപ്പോൾ എനിച്ചു നാണം വന്നു.... ❤️❤️❤️❤️❤️❤️😘😘😘😘
@anikaanika7611
@anikaanika7611 3 жыл бұрын
ഇപ്പോഴത്തെ rounds ഒക്കെ കൊള്ളാല്ലോ🤩ഇത് പൊളിക്കും🔥
@nibin_palliyal
@nibin_palliyal 3 жыл бұрын
Vinu keerthi😍❣️
@tessythomas3001
@tessythomas3001 3 жыл бұрын
ദർശന ചേച്ചി big salute 🙂🙂🙂
@sameernedumbally1068
@sameernedumbally1068 3 жыл бұрын
തിരുമേനി ഫാൻസ്‌ ഉണ്ടോ ❤️
@anitha008
@anitha008 3 жыл бұрын
Darshana ഓരോ തവണ വരുമ്പോഴും കണ്ണ് നിറയിപ്പിക്കണല്ലോ....
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️♥️🙏🙏😂😂😂
@lakshmipriyasajeevan8808
@lakshmipriyasajeevan8808 3 жыл бұрын
@@darshana_sreekanth8171 😘😘😘
@edu_cornerbyrahmath3315
@edu_cornerbyrahmath3315 3 жыл бұрын
@@darshana_sreekanth8171 hatsoff you my dear👏👏👏
@athiraathu139
@athiraathu139 3 жыл бұрын
Darshanechiii oroo episode kaziyumbolekkum ishttam💯
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏♥️
@revus4556
@revus4556 3 жыл бұрын
Darshana sis എനിയും നല്ല രിതീയിൽ നല്ലത് പോലെ മുന്നോട്ട് പോകട്ടെ
@jameelakader4957
@jameelakader4957 3 жыл бұрын
Darshana& sreekanth they are in reality 😍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@parvathys3896
@parvathys3896 3 жыл бұрын
🥰
@rosminmanjo3487
@rosminmanjo3487 3 жыл бұрын
@@darshana_sreekanth8171 you are great.. Hats off.. God bless you... At such a young age you handled the situation very boldly...
@salmasharafudeen2566
@salmasharafudeen2566 3 жыл бұрын
അവസാനം ഡാൻസ് പൊളിച്ചടക്കി മൂന്നാളും... ചുള്ളൻമാർ💜💜💜
@36ayonageorge46
@36ayonageorge46 3 жыл бұрын
Dr Kishorenum Dharshanakkumanallo ettavum fans😂😂 Dr kishore❤Dr Sonika eshtam
@fathimanazar7733
@fathimanazar7733 3 жыл бұрын
Darshana chechi innathe episode adipoli aarunn........sherikkum oro sthreekalkkum inspiration aakunna storyyy......
@babuav5967
@babuav5967 3 жыл бұрын
ശ്രീകാന്തിന് നാട്ടുകാരും വീട്ടുകാരും ചേർന്ന് കൊടുത്തതു പോലെ ഒരു ഇമേജ് എനിക്കും എന്റെ പല കുടുംബക്കാരും തന്നിട്ടുണ്ടായിരുന്നു
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🤣😂 athu pine angane anallo😂🤣
@111loa4
@111loa4 3 жыл бұрын
Darsana Chechi such a strong lady 🔥🔥 and her genunity 👏👏👏....so proud of u Chechi...njan 21 year old aan ..bt njn ippoyum odichaadi kalichu nadakuva..bt ee cheriya age il Chechi ithreyum poraadiyathnn🥰
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@keralaarchitecture1977
@keralaarchitecture1977 3 жыл бұрын
@@darshana_sreekanth8171 love you
@majithathasleem602
@majithathasleem602 3 жыл бұрын
Inn nte first wedding anniversary ann oru 10 like tharoo 😉
@asnaachu8704
@asnaachu8704 3 жыл бұрын
Happy anniversry 💯🌍
@sujithrnair3208
@sujithrnair3208 3 жыл бұрын
Mine is 70th like.all the very best 🎉🎉🎉
@amansworld5306
@amansworld5306 3 жыл бұрын
100
@husnachrchr9017
@husnachrchr9017 3 жыл бұрын
Innale ente 11 th wedding anniversary ayirunnu.....
@harithamohan612
@harithamohan612 3 жыл бұрын
Happy anniversary
@sreeprabhakm2382
@sreeprabhakm2382 3 жыл бұрын
പിഷാരടി എന്ത് നന്നായി ആണ് ഓരോ വിഷയ വും കൈകാര്യം ചെയ്യുന്നേ
@itsmeishaan3933
@itsmeishaan3933 3 жыл бұрын
Women are emotionally very strong.....hats off to Darsana....
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️♥️♥️
@unaisksd
@unaisksd 3 жыл бұрын
90പ്ലസ് ഇത് വരെ ഡൌൺലോഡ് ആകാത്തവർ
@houseworld23
@houseworld23 3 жыл бұрын
Unukkaa ഞാൻ......😁🙈
@unaisksd
@unaisksd 3 жыл бұрын
@@houseworld23 dilu 😂😂
@pnvlogs6750
@pnvlogs6750 3 жыл бұрын
ഞാനും... ഇതിന്റെ add കൊറച്ചു കൂടുതൽ ആണ്
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Add vareyy skip akkum
@MyCraftsHut10
@MyCraftsHut10 3 жыл бұрын
ente ചാനല്ല് onnu kandu nokkumo
@riyaelizabeth1319
@riyaelizabeth1319 3 жыл бұрын
Jinson ചേട്ടൻ്റെ കൗണ്ടർ 🔥😀😂😁👌✌️
@reshmaraj1856
@reshmaraj1856 3 жыл бұрын
Thank you😊
@sanijosh7778
@sanijosh7778 3 жыл бұрын
Saji flower koduthath eshtapettu
@anjumathew2721
@anjumathew2721 3 жыл бұрын
Kishore Doctor & Chechii superbbb
@priyaanna8500
@priyaanna8500 3 жыл бұрын
Dr. Kishore adipoli
@aroosaaru7732
@aroosaaru7732 3 жыл бұрын
Cute smile
@rajiriyas3462
@rajiriyas3462 3 жыл бұрын
😍
@AlmizTutorials
@AlmizTutorials 3 жыл бұрын
❤️❤️
@AlmizTutorials
@AlmizTutorials 3 жыл бұрын
Yes dear ❤️
@bijoshik6474
@bijoshik6474 3 жыл бұрын
Darsana ....love u sis...
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@tastyfoodandhometips495
@tastyfoodandhometips495 3 жыл бұрын
Dahrashana.🥰🥰🙏big സല്യൂട്ട്. Great. എന്തു പറയണം എന്ന് അറിയില്ല. God bless both of u✌️🙌🙌😥
@mooninkuwaitnimmy2734
@mooninkuwaitnimmy2734 3 жыл бұрын
എനിക്കിഷ്ടൻ dharshna ചേച്ചിയുടെ നിഷ്കളങ്കത ആണ് സൂപ്പർ സ്‌മൈൽ 😍🥰🥰🥰😍❤
@sinujamal560
@sinujamal560 3 жыл бұрын
Mattullavarude munnil kettipidikkunnatho surprice aayi giftukal kodukkunnathum okke yan sneham enna oru thettidarana ippo social mediayiloode padarnnu pidichittund.bt avarkokke ee situatione overcome cheyyan pattum thonnnilla.ithokkeyan yathartha sneham.hatsofff uuuu darshana checheee
@aaliahafis
@aaliahafis 3 жыл бұрын
Pisharadi nannaayi samsaarikunnu👌🏻👌🏻
@shihanajaseem6004
@shihanajaseem6004 3 жыл бұрын
ആരെങ്കിലും ശ്രീകാന്തേട്ടന്റെ അമ്മയുടെ മുഖം ശ്രദ്ധിച്ചോ 😊😊അമ്മ ചിരിച്ചോണ്ടാ ഇരിക്കുന്നെ 🥰🥰🥰🥰
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
😊😊
@mariyamp-pc4fy
@mariyamp-pc4fy 3 жыл бұрын
ഞാനും ശ്രദ്ധിച്ചു... എന്തായിരിക്കും.. 🤔🤔🤔🤔🤔🤔.
@jihasar3547
@jihasar3547 3 жыл бұрын
Yesssss
@adheena3164
@adheena3164 3 жыл бұрын
ഞാനും ശ്രദ്ധിച്ചു .🤔
@diyamoldiya2911
@diyamoldiya2911 3 жыл бұрын
ഞാനും 😍😍😍കൊലച്ചിരി ആണോ 😜😜
@jasnanasar1325
@jasnanasar1325 3 жыл бұрын
ബാലു ❤️ ഹരിത
@journey_of_balu
@journey_of_balu 3 жыл бұрын
♥️♥️♥️
@bindusaleesh6349
@bindusaleesh6349 3 жыл бұрын
ദർശനയോട് ഒരുപാട് ഇഷ്ടം ....എന്തായാലും ഇനി എന്ത് പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തിൽ വന്നാലും അതെല്ലാം ഹാൻറിൽ ചെയ്യാനുളള മനഃക്കരുത്ത് ദർശനക്കുണ്ടാകട്ടെ....
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
😍
@diyamoldiya2911
@diyamoldiya2911 3 жыл бұрын
Nk ഏറ്റവും ഇഷ്ടം ശ്രീകാന്തേട്ടൻ ദർശനച്ചേച്ചി 😍😍😍😍😍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@sujiraj5363
@sujiraj5363 3 жыл бұрын
Dr. കിഷോർ ഫാൻസ്‌ ❤️❤️ 👍👇👇👇
@lechu8741
@lechu8741 3 жыл бұрын
Darshana no words to say .... proud of u🥰
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️
@68.sreeharisunil77
@68.sreeharisunil77 3 жыл бұрын
Darshana chechi strong lady💯l❤
@chippumubi7262
@chippumubi7262 3 жыл бұрын
Darshana& shreekandh😍😍😍😍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏
@ajjushemi7180
@ajjushemi7180 3 жыл бұрын
Thumbnail, കണ്ടപ്പോ starmagic ആണെന്ന് കരുതി 😜
@mubimol6097
@mubimol6097 3 жыл бұрын
എന്നെ ഒരമ്മയുടെ സ്നേഹം തന്നു തിരിച്ചു കൊണ്ട് വന്നേ, അത് മതി ചേച്ചി, ആ ഒരു വാക്ക് കിട്ടാൻ ഭാഗ്യം തന്നെ വേണം, ചേച്ചി സിംഗ പെണ്ണ് തന്നെ ആണ്
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏
@rahmathbeevi4755
@rahmathbeevi4755 3 жыл бұрын
Dharshana paranjath valare seriyanu mole,sahaaikan palarum varum,but lekshyam vere aanu mole,kittillenkil kittatha munthiri pinne pulikum,
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏🙏♥️♥️
@HappyHoursbyRamz
@HappyHoursbyRamz 3 жыл бұрын
Darshana chechi💕sreekanthettan💕 genuine&entertaining couple.. 👍
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️♥️🙏🙏
@gracygeevarghese9963
@gracygeevarghese9963 3 жыл бұрын
Darshana and Sreekanth, God bless you both.. be together, be supportive to each other..
@sherlyshaji1848
@sherlyshaji1848 3 жыл бұрын
Darshana's words will be an inspiration for all. Face and overcome all difficulties...never stop our life ourselves....because God is with us...
@fabina1873
@fabina1873 3 жыл бұрын
ദർശനാ ഇന്ന് വളരെ സുന്ദരി ആയിട്ട് ഉണ്ട്
@shasnashasna5313
@shasnashasna5313 3 жыл бұрын
22:40 off sreegath... Aa vaakukal sherikk oru credit aan dharshanayk..... Oru ammayude sneham thanennu, ❤️❤️❤️
@leovibezz1280
@leovibezz1280 3 жыл бұрын
ദർശന ചേച്ചി ഹാറ്റ് സ്‌ ഓഫ് 😎🤗🤗😍👏👏
@babiiash712
@babiiash712 3 жыл бұрын
Reevas looks like DQ😍😍😍 Dr. Kishore Sonika adipoli this episode
@Sina-sz6cg
@Sina-sz6cg 3 жыл бұрын
Darshana well done. Srikanth darshanayodu snehathode samsarichappol Darshana looked so happy. Please sreekanth idakku angane cheriya santhosham Darshana kku kodukkan.. She has a pure heart. Evide kittum inganathe oru wife ine.
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
🙏♥️♥️ epol nalla snehamanu.. But express cheyan ariyilla ♥️
@nazartsnazarts5059
@nazartsnazarts5059 3 жыл бұрын
Darshana ningalodu sahathapamalla ORU padu ishatamanu kannottum nirayayhe jeevitham thurannu paranjathinu great ❤️👍🤲 sreekanth your lucky Man namichirikunnu darshana ORU padu Nalla manassulla darshana prarthanayundu🤲🤲🤲🤲
@sumayyashameer8699
@sumayyashameer8699 3 жыл бұрын
ദർശന & ശ്രീകാന്തേട്ടൻ😍😍😍😍
@chikkusan2528
@chikkusan2528 3 жыл бұрын
Darsana chechi...my fav❤️❤️
@mammumammusudheer642
@mammumammusudheer642 3 жыл бұрын
Dharshana chechiyuda aa chiri sreekaandh yettan poovum kondu vannappam nta ammo oru reksha illa chiri 😍😍😍😍😘😘😘😘
@darshana_sreekanth8171
@darshana_sreekanth8171 3 жыл бұрын
♥️♥️🙏🙏😂😂😂
Ingane Oru Bharyayum Bharthavum | Flowers | Epi#30
39:05
Flowers Comedy
Рет қаралды 662 М.
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 54 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 3,1 МЛН
Ingane Oru Bharyayum Bharthavum | Flowers | Epi#26
40:07
Flowers Comedy
Рет қаралды 847 М.
Nitara Meets Her Ammama | Pearle Maaney | Srinish Aravind | Baby Nila
41:29
Ingane Oru Bharyayum Bharthavum | Flowers | Epi# 17
36:37
Flowers Comedy
Рет қаралды 781 М.
കരിനാക്കൻ
10:13
Sanju and Lakshmy
Рет қаралды 1,2 МЛН
Ingane Oru Bharyayum Bharthavum | Flowers | Epi#25
39:00
Flowers Comedy
Рет қаралды 731 М.
തങ്കച്ചന് അനുവിന്റെ ഭീഷണി  !!
12:15
Best of Flowers TV
Рет қаралды 1,8 МЛН
1❤️
0:17
Nonomen ノノメン
Рет қаралды 12 МЛН
Такие сладости мама точно разрешит
0:22
Даша Боровик
Рет қаралды 3,1 МЛН
БОЛЬШОЙ ПЕТУШОК #shorts
0:21
Паша Осадчий
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
0:25
CRAZY GREAPA
Рет қаралды 13 МЛН