അമ്മു 2 ടിക്കറ്റ് നിനക്ക് തരാം വില പറഞ്ഞു തരുമോ 😂😂😂❤❤
@NjangalInganokkeyaDvdm3sАй бұрын
അയ്യടാ... ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് കമെന്റ് ഇട്ടാൽ കൊല്ലുമെന്ന് 😂😂
@khyrunisamunna1745Ай бұрын
😂😂😂@@NjangalInganokkeyaDvdm3s
@shijijohnson7517Ай бұрын
എന്നാപ്പിന്നെ ഒന്ന് നോക്ക് അമ്മു കൊല്ലുവാണേൽ ഒറ്റയടിക്ക് പോകാല്ലോ അല്ലേൽ വയസ്സായി പല്ലെല്ലാം കൊഴിഞ്ഞു മുടിമുഴുവൻ നരച്ച് ഇപ്പവാണെ ചെറുപ്പം ഫാൻസ് ഉണ്ണ്ടാവും 😎🤔😜😜😜@@NjangalInganokkeyaDvdm3s
@sunin6057Ай бұрын
@@NjangalInganokkeyaDvdm3s compliant in supply office and remove her BPL card...many rich fraud in kerala is using BPL card and thoyil urappu illegally.... expose all of them.....she should get fine for getting BPL card.... based on salary, her card must be white.
@SHEESVIBES2021Ай бұрын
😂😂😂
@rasmik7817Ай бұрын
ദീപ്തിക്കും കുടുംബാംഗങ്ങൾക്കും അവിടെയുള്ള എല്ലാ ജീവജാലങ്ങൾക്കും happy new year🌹🌹🌹
@rejithkuttipoyil2604Ай бұрын
ഞങ്ങൾ ഇങ്ങനെയൊക്കെയാ ചാനലിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🥰❤
@prasannaashokan7594Ай бұрын
Happy new year,ദീപ്‌തി കുട്ടി ,🥰❤️❤️❤️😍
@himashaibu5581Ай бұрын
ദീപ്‌തി. ഞങ്ങളെയും ക്ഷണിക്കുന്നില്ലേ കല്യാണത്തിന് 😀എല്ലാ വീഡിയോ യും മുടങ്ങാതെ കാണിക്കണം. ഞാൻ കാത്തിരിക്കും. എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം ഭയങ്കര ഇഷ്ടം ആണുട്ടോ. പിന്നെ നമ്മുടെ പ്രിയപ്പെട്ട റാണി മുത്തശ്ശി യെ കാണാൻ പോകുമ്പോൾ പോലീസ് മാമന്മാരെ കൂട്ടി പോണംട്ടോ. ഒറ്റക്ക് പോകണ്ട. പറഞ്ഞു കേട്ടത് വെച്ചു ആള് വല്ല കെണിയും പണിയും. നിങ്ങൾ ചെല്ലുന്നത് കരുതി ഇരിക്കുവായിരിക്കും. ശ്രദ്ധിക്കണം ദീപ്‌തി 👍🏻👍🏻കൊടുക്കാൻ ഉള്ളത് നല്ലത് പോലെ കൊടുത്തിട്ട് വന്നാൽ മതിട്ടോ 😄😄.കുഞ്ഞാവയ്ക്കും ദീപ്തിക്കും കുടുംബത്തിനും പുതിയ കൊല്ലം എല്ലാം നല്ലതിനാവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️👍🏻👍🏻
@shajishaji7851Ай бұрын
അടുത്ത വർഷം തൊട്ട് അടി, ഇടി, വെടി, കുടി, കുത്ത് ...😂എല്ലാം... നിറുത്തി ഞാൻ നന്നാവാൻ തിരുമാനിച്ചു അതു കൊണ്ട് എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ന്യൂയർ ആശംസകൾ🙏👍
@SheelaVinod-y4gАй бұрын
പുതിയ വർഷം സന്തോഷം നിറഞ്ഞ കുടുംബജീവിതം ആകട്ടെ 🥰🥰👍🏻ഒരു 3000രൂപക്കുള്ളിൽ ആയിരിക്കും 🥰
@VijayadharanNair-ps7zcАй бұрын
പുതുവർഷം ദീപ്തികുട്ടിക്കും കുഞ്ഞാവക്കും എല്ലാവർക്കും സന്തോഷവും സമാധാനവും niranjaathavatte
@deepuzvlogАй бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ് ❤കഴിഞ്ഞ അക്കാഡ വീഡിയോയിൽ ഫാൻസ് അസോസിയേഷൻ ഇട്ടൊന്ന് താങ്ങിയിരുന്നു ടീച്ചർ,,,,,😢
@ashiqmuhammed4890Ай бұрын
ദീപു അണ്ണാ അത് നിങ്ങൾക്കുള്ള താങ്ങായിരുന്നു ഞാൻ കണ്ടപ്പോഴേ നിങ്ങളെയാണ് ഓർത്തത്
@vineethak3298Ай бұрын
ഡ്രസ്സിന് 5,250/രൂപ 🥰
@deepuzvlogАй бұрын
@@ashiqmuhammed4890 😔
@deepuzvlogАй бұрын
@@anonymous_girl23 😏
@NjangalInganokkeyaDvdm3sАй бұрын
Deepu, നിങ്ങൾ ഈ കമന്റ് ഇടും വരെ അങ്ങനെ ആലോചിച്ചിട്ടേ ഇല്ല. നിങ്ങളെ ഒരിക്കലും പറഞ്ഞിട്ടില്ല. വന്നു വന്നു നിങ്ങളുടെ ഈ msg കണ്ടില്ലേൽ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് 🙂🙂
Happy new year, അച്ചാച്ചി, അമ്മ, ദീപ്തി, അണ്ണാനി, കുഞ്ഞാ, അമ്മു, മണിയമ്മ, കിടു കുട്ടാ, കണ്ണൂർ അമ്മു, പിന്നെ വീട്ടിലെ എല്ലാ കുഞ്ഞു മക്കൾക്കും 😘😘😘😘😘😘😘😘😘🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@SujaSuja-s3wАй бұрын
❤❤
@riyak5143Ай бұрын
Happy new year🎉🎉🎉teacher❤❤
@malayalamcomix9409Ай бұрын
ദീപ്തി ചേച്ചി വാവയും ഒത്തു ഒരു day in my life ചെയ്യുമോ. ചേച്ചിയുടെ പെണ്ണ് കാണൽ വീഡിയോക്ക് ആയി waiting.
@seejaprasad140Ай бұрын
We r love അമലിനെ കൂട്ടുപിടിക്കേണ്ട ദീപ്തി അവൻ ശരിയല്ല അവന്റെ അമ്മയും പെങ്ങളെയും വളരെ മോശമായിട്ടാണ് അവന്റെ ചാനലിൽ സംസാരിച്ചത് ഒരുതവണയല്ല ഒരു നാലഞ്ചു തവണ so താങ്കൾ തന്നെ മുന്നോട്ടു പോവുക എല്ലാവിധ ആശംസകളും
@aryaa6995Ай бұрын
അത് സത്യം. അവർ ദീപ്തിക്ക് പറ്റിയ കൂട്ടല്ല. അവരുടെ പ്രശ്നം വേറെയാ
@anamikadinesh9797Ай бұрын
യ്യോ അമ്മയായാലും പെങ്ങൾ ആയാലും ഉള്ളത് പറഞ്ഞാൽ തെറ്റ് അല്ലെ
@seejaprasad140Ай бұрын
സത്യം തന്നെ ആണെന്ന് വച്ചോ എന്നിരുന്നാലും വീട്ടിനുള്ളിൽ പരിഹരിക്കേണ്ട കാര്യം നാട്ടുകാരെ കൊണ്ട് പരിഹരിപ്പിക്കുന്നതാണോ നല്ലത് ഒരു പ്രാവശ്യം പറഞ്ഞാൽ നമുക്ക് മനസ്സിലാവും എന്നാൽ ഈ മാന്യ വ്യക്തി എത്രയോ തവണയാണ് ചാനലിൽ വന്നത് പറഞ്ഞത് ആ പെങ്ങൾ ആത്മഹത്യ ചെയ്തിരുന്നെങ്കിലോ കല്യാണം കഴിക്കുന്നതിനു മുമ്പുള്ള കാര്യം ആ ചാനലിൽ വന്നു പറയേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ റാണി യൊക്കെ എന്ന് പറയുന്ന ആളും ഇവനും ഒരുപോലെ ആണ്
@gnk7912Ай бұрын
Sindhu amma fan
@seejaprasad140Ай бұрын
@@gnk7912aranu sinduamma fan njan aano
@geethajosey3014Ай бұрын
കുഞ്ഞാവ ചിരിക്കുന്നതു മറ്റൊരു കുഞ്ഞാവയെ കാണുമ്പോൾ മാത്രം 😅..
@sunujoseph5566Ай бұрын
Wish you a Happy New Year 🎉❤. Achachi,Amma, Deepthi, kunjava,annani,Ammu,Maniyamma, kiduchettan. Love you all . God bless you all 🙏🏿 🥰🥰🥰😘😘.
@AminakkuttymАй бұрын
പുതിയ വർഷം പുതിയ വിശേഷങ്ങളോട് കൂടി ഞങ്ങൾ ഇങ്ങനെയൊക്കെയാ കൂടുതൽകാഴ്ചകൾ ക്കായി കാത്തിരിക്കുന്നു ❤️.. ടീച്ചറെ ഡ്രസിന്റെ വില 1500 രൂപ 🤣 എത്ര ആണേലും ടീച്ചർക്ക് സൂപ്പർ ആയിരിക്കും ടീച്ചർക്കും കുടുബത്തിനും സ്നേഹം നിറഞ്ഞ പുതുവത്സരാശംസകൾ ❤ സമാധാനം നിറഞ്ഞ ജീവിതം ആയിരിക്കാൻ പ്രാർത്ഥനയോടെ ❤️❤️❤️
@BindhuAnil-h6fАй бұрын
അക്കക്കെന്തോ പ്രശ്നമുണ്ട് ദീപ്തി. അവർ പ്രശ്നബാധിതയാണ് വരും വരായ്കകളെ പറ്റി ബോധ്യമില്ലാത്ത സ്ത്രീ. അവർ പെട്ടെന്നൊന്നും ഇത് വിടില്ല
@KunjuchellАй бұрын
എല്ലാവർക്കും പുതുവത്സര ആശംസകൾ ❤❤❤
@_akshaya.mАй бұрын
10,000.. Happy new year deepthi chechi🎉
@premeelababy1600Ай бұрын
മറ്റുള്ളവരെ പോലെ ഞാനും മക്കളുടെ കല്യാണം കാണാൻ വെയ്റ്റിംഗ് ആണ് കേട്ടോ എല്ലാ ആശംസകൾ നേരുന്നു 💐💐♥️♥️
@shali-sv4wzАй бұрын
വിവരദോഷികൾ എന്തെങ്കിലും പറയട്ടെ ദീപ്തി. അവരുടെ സംസ്ക്കാരം, അതുപോലെ നിലവാരം കുറഞ്ഞ ഭാഷയിൽ നിങ്ങൾ പ്രതികരിക്കരുത്. നമുക്ക് വിദ്യാഭ്യാസവും വിവരവും ഉണ്ട്. അവർക്കു അത് ഉണ്ടാകാൻ വഴിയില്ല.
ദീപ്തി ചേച്ചി ക്ഷീണിച്ചു.. ഹെൽത്ത് നോക്കണേ ചേച്ചി.. കല്യാണത്തേയ്ക് നന്നായി irikande athond fud okke Nannayi kazhik
@ArchanaSudha-k5iАй бұрын
Happy New Year Deepthi&Kunjava all family members❤❤❤n
@ShinyHaridasАй бұрын
Happy New year ദീപ്തി കുഞ്ഞാ❤❤❤❤
@saralasanthosh3109Ай бұрын
കിടു വാവേ, ഹാപ്പി ന്യൂ ഇയർ ❤❤❤❤❤❤❤❤
@vinodgdeepavinod91392 күн бұрын
ഈ പരിപാടികൾ എല്ലാവർഷവും വൃശ്ചികം ഒന്നു മുതൽ പന്ത്രണ്ടുവരെ ഓച്ചിറയിൽ ഉണ്ട്. അടുത്ത വൃച്ഛികത്തിൽ വരുമെങ്കിൽ രണ്ടുപേരും വാ നമ്മൾക്ക് ഒന്നിച്ചു പോയി കാണാം 👍👍
@Minn.aa7Ай бұрын
ഞങ്ങടെ നാട്ടിൽ വന്നിട്ട് എനിക്ക് കാണാൻ പറ്റിയില്ല 😢എന്റെ മോൾ നിങ്ങളെ കണ്ടു ഫെസ്റ്റിനു വന്നപ്പോൾ.. അപ്പോൾ തന്നെ എനിക്ക് വിളിച്ചുപറഞ്ഞു.. ഇമ്മച്ചിന്റെ ദീപ്തി ചേച്ചിയും അമ്മുവും ഇവിടെ ഉണ്ടെന്ന്.. ❤❤❤എന്നാലും ഇത്രേം അടുത്ത് വന്നിട്ട് കാണാൻ പറ്റാത്തതിൽ വലിയ വിഷമമായി 😢
അമ്മു കുറച്ച് ഓവറാവുന്നുണ്ടോ . സാധാരണ പറഞ്ഞാ മതി.❤️
@minisukumarani.v3297Ай бұрын
Happy new year seethakutty and family God bless you ❤❤❤❤❤❤❤❤❤❤❤❤❤ saree vila 10000
@Sree_raga_rajАй бұрын
ഇത് ഈ വർഷത്തെ എന്റെ last cmnt ആണ് ഇനി അടുത്ത വർഷം കാണാം 🥹🥹❤🩹❤🩹happy newyear ❤️❤️😘😘അപ്പൊ ok bye 👩🏻🦯
@MridulaMridu-w2iАй бұрын
Happy New Year അച്ചാച്ചി &ദീപ്തി 🥰🥰പിന്നെ കിടു, അമ്മു, സുലുവമ്മ, annani, maniyamma, എല്ലാവർക്കും ✨
@Manju-rd5fcАй бұрын
Happy New year ❤❤ Deepthi family
@talesofkitchen6097Ай бұрын
Happy new year ദീപ്തി കുഞ്ഞാ ഇന്നു വാവേ അച്ചാച്ചി സുലു അമ്മ അണ്ണാണി അമ്മുസേ കിടുവാവേ കണ്ണൂരമ്മു മണിയമ്മേ love u all 🥰🥰🥰
@SophiaDicruzАй бұрын
Hello ദീപ്തി കുട്ടി, അമ്മൂസ്, കിടു, കുഞ്ഞാവ, ഇന്നൂ, അമ്മ, അചാച്ചി, അന്നാണീ, ഉമ്മച്ചൻ, ജാക്കി, ലൂക്ക, പോന്നാനി, അങ്ങിനെ അവിടെയുള്ള എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ HAPPY NEW YEAR ❤️❤️❤️🎉🎉🎉🎉💐💐💐💐 from Sophia chechi, Punjab. ദീപ്തി ഒരു ഹായ് തരണേ
@radhikamolpl6159Ай бұрын
ദീപ്തി ടീച്ചറിനും കുടുംബത്തിനും Happy new year 🥰🥰🥰🥰
@joycealex5266Ай бұрын
Happy New Year all family 😍 വരുംവർഷം എല്ലാവിധ അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ
@sindhus9047Ай бұрын
Happy New Year deepthi and Ammu❤❤❤❤🎉
@jalajashylesh891Ай бұрын
Happy new year ദീകുട്ടിക്കും ഫാമിലിക്കും 🥰🥰🥰🥰
@nilaela9532Ай бұрын
Happy ന്യൂ year ദീപ്തി ♥️ കുഞ്ഞാവ ♥️അച്ചാച്ചി ♥️സുലു'അമ്മ ♥️അണ്ണാനി ♥️അമ്മു ♥️കിടു ♥️കണ്ണൂർ ammu♥️പിന്നെ♥️ആ വീട്ടിലെ എല്ലാ പക്ഷി മൃഗങ്ങൾക്കും happy new year ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️sorry പൊടികുഞ്ഞിനും ♥️♥️♥️♥️
@majimaji7976Ай бұрын
ഉയിർ റാണി അക്ക ഇനി കമന്റ് ഇട്ടാൽ ഒന്ന് pin ചെയ്തിടണെ 😂
@NishaPradeep-t3kАй бұрын
ഹാപ്പി ന്യൂ ഇയർ ടീച്ചറെ 🎉🎉🎉and കുഞ്ഞാവ
@leenarajesh5315Ай бұрын
എന്റെ വീടിന്റെ അടുത്ത് നിന്ന് വെറും 7km enathu.... അക്കയെ ഞാൻ കണ്ടാൽ രണ്ടു ചോദിക്കും 😀😀😀
@achuzachuz1239Ай бұрын
ചേച്ചി ആയോണ്ട് കുറച്ചു cash ഉള്ളതെ വാങ്ങിക്കു 🫣 oru 3000 ഒക്കെ ഉണ്ടാവുമോ അതുതന്നെ doubta🥴എന്താണെലും engagement mrge ഒക്കെ super ആവട്ടെ 🥰
@shyamaladevi8519Ай бұрын
Happy new year to njangal inganeyokkeya family ❤😊
@misiriya1250Ай бұрын
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤❤❤ എൻ്റമ്മേ ഇത്ര ചെറിയ കത്തി കൊണ്ടാണോ പച്ചക്കറി അറിയുന്നത്😂 നല്ല രസമാണ് കാണാൻ ❤❤❤
@annievarghese900Ай бұрын
എനിക്ക് ആണേൽ ഇത്രേം ചെറിയ കത്തി കൈയിൽ എടുക്കാൻ പേടിയാ 😂😂😂
@bindubabu2029Ай бұрын
ദിപ്തിയുടെ കുടുംബത്തിലെ എല്ലാവർക്കും ന്യൂ ഇയർ ആശംസകൾ നേരുന്നു
@jisnajoy552Ай бұрын
പെണ്ണുകാണൽ, നിശ്ചയം വീഡിയോ വെയ്റ്റിംഗ് .... Dress നു 1500-2000 ഇടക്ക് ടീച്ചറിനും കുടുംബാംഗങ്ങൾ എല്ലാവർക്കും Happy New year🎉🎉
@sreedeviram2667Ай бұрын
Happy new year deepthy and famili 🥰🥰🥰🥰🥰🥰🥰🥰👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉😍😍🙏🙏
@mpprider3559Ай бұрын
❤ഞങ്ങൾ ഇങ്ങനെ ഒക്കെയാ❤ കുടുംബത്തിലെ എല്ലാ മുത്തു മണീസിനും.... 🥰🥰🥰 പുതു വത്സാരാശംസകൾ..... കൂടാതെ.... സന്തോഷകരമായ വിവാഹ മംഗളശംസകൾ 🥰🥰💐💐
@sitharathulmunthaha-t3bАй бұрын
അമ്മു എന്റെ അയൽവാസിയാണ്
@happinessoflove6485Ай бұрын
Chechi ok alle take care rest eduku chechi please
@Rosammajohn-z7uАй бұрын
ഹാപ്പി ന്യൂ ഇയർ കിടുച്ചേട്ടൻ, അമ്മു, ദീപ്‌തി, കുഞ്ഞാവ, ബാക്കി എല്ലാവരും ❤️❤️❤️
@BindhuAnil-h6fАй бұрын
Happy new year സീതത്തോട്കാരീ 😍😍😍
@Ashmy-b4eАй бұрын
ദീപ്തിയെയും കുഞ്ഞാവയെയും കല്യാണം കഴിഞ്ഞ് വിരുന്നിനു വിളിക്കണേ അക്കേ. ആ പിണ്ടി തോരനും തക്കാളി കറിയും ഒക്കെ ഉണ്ടാക്കി കൊടുക്കണേ. അപ്പോൾ ദീപ്തി സായിപ്പിന്റെ കയ്യിന്നു കിട്ടിയതിന്റെ പകുതി അക്കെക്ക് കൊടുക്കണേ. പറ്റിക്കല്ലേ ടീച്ചറെ... കൊടുക്കണം കേട്ടോ. 🤭
@Malu-t8wАй бұрын
എന്റെ birthday ആണ് ഇന്ന് 🙂😍
@kl.23redosvlog65Ай бұрын
Happy birthday
@Sophyshaji-pz4tcАй бұрын
Happy birthday🥳🥳🥳🥳🥳🥳
@shojabaiju927Ай бұрын
പിറന്നാൾ ആശംസകൾ
@Ponnoos237Ай бұрын
Happy birthday
@swathy227Ай бұрын
Many many happy returns of the day 🎁🎈🎉
@krsherli1186Ай бұрын
800 രൂപ.. happy New year..ദീപ്തിക്കും കുടുംബത്തിനും കുഞ്ഞാവക്കും കുടുംബത്തിനും❤😊
Deepthi chechi orupadu vila koodiya drees edukkilla. Under 1000/- rs
@Roseroseeee860Ай бұрын
സത്യത്തിൽ വിവാഹ നിശ്ചയമൊക്കെ അനാവശ്യ ചിലവല്ലേ, ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണിത് ട്ടോ എന്റെ മാത്രം അഭിപ്രായം, വിവാഹത്തിന് സമയം കുറിക്കുക, വിവാഹത്തിന്റെ തലേന്ന് മൈലാഞ്ചി ഇടീൽ പിറ്റേന്ന് വിവാഹം അത് പോരെ എന്നൊക്കെ ചിന്തിക്കാറുണ്ട്,, ഇപ്പൊ എന്തൊക്കെ അനാവശ്യ ചിലവാണ് വിവാഹത്തിന് വേണ്ടി മുടക്കുന്നത് പലരും, വിവാഹം പോലെ വിവാഹ ഉറപ്പീര്, പിന്നെ ഹൽധി, പിന്നെ മൈലാഞ്ചി ഇടീൽ അതും വല്ല്യ തോതിൽ ശേഷം അടിച്ചു പൊളിച്ചു വിവാഹം, ഞാനിതൊക്കെ പറയും ഒക്കെ ഓരോത്തരുടെയും ആഗ്രഹമല്ലേ അല്ലേ, എന്തായാലും എല്ലാ വധു വരന്മാരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ, 🙏
@Alliswell-s3mАй бұрын
Ake oru jeevitham alle ullu afford cheyan patumenkil avaravark ishtam ulla pole cheyamallo. Chilark anavasyam ayi thonunath matuchilarude aavasyangal akam😊😊😊
@ushakumaris7752Ай бұрын
ഒന്നും വേണ്ട രജിസ്റ്റർ ഓഫീസിൽ പോയാൽ ഒറ്റയടിക്ക് എല്ലാം ചെലവും കഴിയും..അതല്ലെ തൊട്ട് അടുത്ത അമ്പലം തെരഞ്ഞെടുത്ത പോരെ😂
സത്യം പറഞ്ഞാൽ ഈ റാണി അക്ക ആ നാട്ടിലെ എത്ര കുടുംബം ഇത് പോലുള്ള അറിയാതെയും പറയാതെയും ആയ കാര്യങ്ങൾ പറഞ്ഞുപരത്തി എത്ര കുടുംബങ്ങളും എത്ര പാവപെട്ട പെൺകുട്ടികളുടെ ലൈഫും നശിപ്പിച്ചിട്ട് ഉണ്ടാകും. ഇതിൽ വേറെ ഒരു കോമഡി റാണി പി സദാശിവം സർ വ്ലോഗ്സ് എന്ന് സെർച്ച് ചെയുമ്പോൾ വേറെ ഒരു ആളുടെ അക്കൗണ്ട് ആണ് വരുന്നത്. കുറെ പേര് അവരെ തെറിവിളിക്കണ്. കുറെ പേര് പോയി നോക്കിയിട്ട് ഫ്ലാറ്റ് മാറിപോയ ഒരവസ്ഥയാണ് 😂
@PreethasibibАй бұрын
Enikkum athanu kitunne
@jnaidittl5008Ай бұрын
അയ്യോ... ന്റെ വീടിന്റെ next സ്റ്റോപ്പ് കസവു കേന്ദ്ര. ദീപ്തി വന്നത് അറിഞ്ഞില്ല ☹️☹️☹️☹️😟😟😟
@Shruthyskumar-s2cАй бұрын
Chechi take care of your health, kalyanam adukkum thorum kurachude onnu careful ayirikane pls
@dhelnakuruvilla4140Ай бұрын
Happy new year....Achachy, Sulu Amma,Maniamma, Deepthi teacher, Kunjava, Annani,Ammu,Kidumon,Kannur Ammu... 🎉🎉🎉❤❤🎉🎉🎉
@sindhus6320Ай бұрын
Happy New Year Deepthi and Family ❤
@beenaanil1624Ай бұрын
ഗുഡലൂർ നിന്ന് ഊട്ടി റോഡിൽ കുറച്ചു മുകളിൽ പോയാൽ സൂചി മല എന്നൊരു സ്ഥലം ഉണ്ട് അടിപൊളി ആണ്
@AswinipkPk-pz7ucАй бұрын
ദീപ്തി ചേച്ചി പണം അധികം കളയില്ല മിക്കവാറും 950 ആകും പിന്നെ 40000 എന്നിട്ടത് പണ്ട് ഒരു ഗിഫ്റ്റ് സാരി കിട്ടിയത് ഞാൻ എവിടെയോ ഓർക്കുന്നു അതാകുമെങ്കിൽ 40തന്നെ🎉
@Chase-n7bАй бұрын
Happy new year 🎉🎉god bless you and your family 🥳🥳
@AryaArya-r1vАй бұрын
Ente b'day anuu❤❤
@NjangalInganokkeyaDvdm3sАй бұрын
പിറന്നാൾ ആശംസകൾ 💞💞
@AryaArya-r1vАй бұрын
Thank you chechii❤😍
@aparnar480Ай бұрын
Happy Birthday
@indulekha7059Ай бұрын
ദീപ്തി യുടെ dress ന്റെ വില 5000 രൂപയുടെ ഉള്ളിൽ വരും, സമ്മാനം എനിക്ക് തരണേ ദീപ്തി ❤️❤️🙏🏻, ദീപ്തി കുഞ്ഞാവ ജീവിതം എന്നും സന്തോഷം നിറഞ്ഞതാകട്ടെ ❤️❤️🙏🏻
@sreekumariks9820Ай бұрын
Deepthy rani അക്ക വീരവാദം പല ചാനലിലും വിളമ്പുന്നുണ്ട്😂😂😂അക്കാ ചോദിച്ചു ചോദിച്ചു വാങ്ങുന്നുണ്ട്
@sarithak6760Ай бұрын
സത്യം അവര് നിർത്തിട്ടില്ല
@amalooose1097Ай бұрын
ഏത് channel ആണ്...
@merin.sunny_Ай бұрын
youtube.com/@minisebastian7451?si=1svIFr4JJvtF0Xcf . Ee chanelil videos commentil nokiyal ariyam .
@ann-y2uАй бұрын
Happy New Year 🎉🎉🎉🎉 Ella aagrahangalum daivam nadathitharatte.
@Samrajees2628Ай бұрын
Happy New year Deepthi 🎇
@Pushpalatha_kАй бұрын
1500 happy new year chechi❤❤❤
@sherupp1234..-_Ай бұрын
അക്ക പറന്നു നടന്ന് നാട്ടിലുള്ള വീഡിയോകളുടെ അടിയിൽ മുഴുവൻ കമൻ്റ് ഇട്ടു നിറയ്ക്കുവാണ് ദീപ്തീ.😂 ചൊറിച്ചിലിന് ഒരു ശമനവും ഇല്ല 😂😂
@BushraArshad-z2nАй бұрын
Analle. Apo pennumpillak nalla thallinte kuravund😅
@neenus3670Ай бұрын
Kandalae ariyaam oru avalekshanam😊
@sunithavv5626Ай бұрын
Happy new year Deepthi, kunjava, kidu. Ammu and all other members of the family. May this year bring u happiness and prosperity. God bless u all.
@fousiyashanu9060Ай бұрын
നാണം ഉള്ളവർക്കല്ലേ ടീച്ചറെ നാണം ഉണ്ടാവു അക്കക്ക് അത് ഇല്ലല്ലോ 🤣
@JayasreeecJayaАй бұрын
ഹലോ ചേച്ചി ഒരു 2000 രൂപയുടെ ഉള്ളിൽ വരുന്നതായിരിക്കും പിന്നെ ടിക്കറ്റ് ഒന്നും വേണ്ട ചേച്ചിയെ കാണാൻ ഒരു അവസരം തന്നാൽ മതി
@shemimoly8656Ай бұрын
ദീപ്തിക്കും കുടുംബത്തിനും Happy New Year🎉🎉❤❤❤
@vanajavanaja-ht8hiАй бұрын
Happy new yer എല്ലാവർക്കും അച്ചാച്ചി ❤️❤️
@prajishak3216Ай бұрын
ഹലോ ദീപ്തി കാസവുകേന്ദ്ര യിൽ നിന്നായതുകൊണ്ട് വില ഊഹിച്ചു പറയുക റിസ്ക് ആണ്. അവിടെ ലോബഡ്‌ജറ്റ്റിൽ തന്നെ നല്ല സാധനം ലഭിക്കും. ഞാൻ സ്ഥിരം കസ്റ്റമർ ആണ്. നല്ല കളക്ഷൻ ആണ് അവിടെ. ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ഭഗവാൻ എല്ലാ അനുഗ്രഹവും നൽകട്ടെ.
@CensorGuruАй бұрын
Deepathi parayuna kettachirivarum ammukuttyyy sundhari puchakanni.. Eniku aa eyes orupad ishttana👌❤️❤️❤️sneham kodu vilikuna ane deepthi ith ente monte accounte anu njan. Avante ammaya
@bindujose9826Ай бұрын
Happy New year 🎉Kunjava, Deepthy, Kidu and Kili baby ❤️
@crazymathuusАй бұрын
Happy new year 🎉🎉🎉🎉🎉
@shijijohnson7517Ай бұрын
ഹെയ് സീതാദേവി,, ക്യാൻസർ healer dr ജോജോ വി ജോസഫിന്റെ ചാനെൽ ഒന്ന് ജനങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കാമോ ഞാൻ ഇന്നാണ് കണ്ടത് എല്ലാരും അറിയണമെന്ന് തോന്നി 🙏🙏🙏🙏
ദീപ്തി ശരിക്കും സുല്യമ്മ പോലെ cooking ചെയ്യുമ്പോൾ❤❤
@sheejathomas2543Ай бұрын
Deepthikku pettannu sugam aavatte.8 manikkur ennum urakkam venom ktto, prarthanayil orkkam.. take care dear ❤
@PeaceloveandprayerАй бұрын
Happy Newyear🎉🎉🎉🎉 love you chechi for ur kindheart
@sajithababukunju7566Ай бұрын
HAPPY NEW YEAR ദീപ്തിക്കും ഫാമിലിക്കും ❤️❤️❤️❤️❤️❤️
@TintuCBАй бұрын
കല്യാണം ok അല്ലേ, അന്നെങ്കിലും ഇത്തിരി കൂടിയ dress ഇടണ്ടേ, life ഒന്നേ ഉള്ളൂ, ഒത്തിരി അടിപൊളി അല്ലേലും ഇത്തിരി കൂടിയ പൈസ ഉള്ളത് ഈ time എങ്കിലും ഇടല്ലോ, So ഞാൻ ആഗ്രഹിക്കണേ ഒരു 7000/-എങ്കിലും, ആകുമായിരിക്കും, ഇന്ന് പണ്ടത്തെ പോലാലല്ല, ഇന്ന് എല്ലാത്തിനും നല്ല വില അല്ലേ, നല്ല ഒരു happy, long life ഉണ്ടാകട്ടെ ❤❤
@vinodkc272Ай бұрын
സീതത്തോട് സുന്ദരിക്കുട്ടിക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ
@MayaDevi-bq9tiАй бұрын
Adipoli happy ayttirikkoo happy new year❤❤❤❤❤
@punarthampunartham7055Ай бұрын
Teacher ആയത് കൊണ്ട് ഒരു 700 -800 range ആയിരിക്കും ❤❤❤❤