ഇനി അരുന്ധതി വക്കീലിന്റെ ഊഴം! | Home Series | EP# 58

  Рет қаралды 111,610

Flowers Comedy

Flowers Comedy

Ай бұрын

ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
Home | Monday to Saturday at 7.00 pm | Flowers
#flowerstv #home

Пікірлер: 162
@geethabalan373
@geethabalan373 29 күн бұрын
സുധ മിടുക്കിയാണ് ട്ടോ. ആ തൻ്റേടവും ഉരുളക്കുപ്പേരി പോലെയുള്ള കൊള്ളിച്ച് പറച്ചിലും എല്ലാം സൂപ്പർ. അഞ്ചു വിന് രണ്ടെണ്ണം പൊട്ടിക്കാൻ കൈ തരിക്കും കേസ് ഒത്ത് തീർപ്പാക്കരുത് അരുന്ധതി വക്കീൽ നാരായണൻ വക്കീലിൻ്റെ ഇട്ട് പൊരിക്കുന്നതിനായി കാത്തിരിക്കുന്നു. എല്ലാ ദുഷ്ടന്മാർക്കും ശിക്ഷ കിട്ടണം പ്രകാശൻ പാവം.
@midhunnasriya6412
@midhunnasriya6412 28 күн бұрын
നിന്റെ മുഖത്തു തരട്ടെ ഒന്ന്, അഞ്ചു എന്ന കഥാപാത്രം നിങ്ങൾ ഇഷ്ടപ്പെടുന്നില്ല, അവൾ ആണ് ശെരിക്കും നായിക
@jafarbacha8717
@jafarbacha8717 28 күн бұрын
ആദ്യമായിട്ടാ ഒരു സീരിയൽ തുടർച്ചയായി കാണുന്നത് മോഹനൻ ആവണി കോമ്പോ സൂപ്പർ
@renjeevrajan8055
@renjeevrajan8055 29 күн бұрын
അഞ്ചു haters ഇവിടെ come on 💪💪💪💪💪
@hannamol9065
@hannamol9065 29 күн бұрын
Home ennum kanunnavar undo
@Holidays-sq2id
@Holidays-sq2id 29 күн бұрын
Njan
@maimoonamaimoona2086
@maimoonamaimoona2086 29 күн бұрын
Njan
@ashiqrizu6946
@ashiqrizu6946 29 күн бұрын
Undengil
@lo__ve_sto__ry
@lo__ve_sto__ry 29 күн бұрын
Oo und
@shadhinrenza4259
@shadhinrenza4259 29 күн бұрын
Yes
@rabeeb8001
@rabeeb8001 29 күн бұрын
അവണിക് എല്ലാകാര്യവും അംയോടും വാക്കിലിനോടും പറഞ്ഞാൽ എല്ലാം റെഡിയാവും ഇത് വെറുതെ പയം വിഴുങ്ങിയ പോലെ വലിച്ചു നിടുന്നു
@saidkunjumuhamed8628
@saidkunjumuhamed8628 29 күн бұрын
കഥപാത്രങ്ങൾക്ക് തന്നെ അറിയാം ഇത് മെന്റൽ അസുഖമാണ് ഈ സീരിയൽ എന്ന്... ആവണി കൊള്ളാം ബാക്കിയുള്ളവരും... ഇന്ന് മുതൽ കാണാതിരിക്കാൻ നോക്കണം
@Saroj-fc6ss
@Saroj-fc6ss 29 күн бұрын
Translate in English
@RajinaRajina-zf3tx
@RajinaRajina-zf3tx 29 күн бұрын
ഇനി അടുത്ത ആഴ്ച കാണാം അല്ലാതെ രക്ഷയില്ല ഒരു മാതിരി ഇഴച്ചിൽ
@fayizajmal3110
@fayizajmal3110 29 күн бұрын
എപ്പിസോഡ് കാണുന്നതിനു മുമ്പ് കമന്റ് നോക്കാൻ വന്നവർ ആരൊക്കെ
@dsm2962
@dsm2962 29 күн бұрын
Njan ippol ee serial skip cheythanu kanunnath 😢
@unaisibrahim6522
@unaisibrahim6522 28 күн бұрын
Najnum
@aseenapk198
@aseenapk198 28 күн бұрын
Ayin
@rabeeb8001
@rabeeb8001 29 күн бұрын
മോഹനൻ കേസും കൊടുത്ത് മോഹൻ തോൽക്കുകയും കൊമ്പ്ർമസിന് വരുകയും ചെയ്യണം അവണിക് ജോലിയും ലെഭിക്കണമ് അപ്പോൾ എല്ലാം കാണാൻ ഒരു രസം ഉണ്ടാകും
@sandhyabiju9523
@sandhyabiju9523 29 күн бұрын
ആവണിയുടെ അമ്മ ഒരു ഒരു പാവമാണ്എന്ന് തോന്നുന്ന ഒരു ലൈക്ക് അടിക്കു❤
@hasanfarook9449
@hasanfarook9449 29 күн бұрын
ഒരുമാതിരി മറ്റേ സീരിയൽ ആയിപ്പോയി
@aamisvibes3441
@aamisvibes3441 29 күн бұрын
Sudha chechi charactor powli.nalla abinayam
@hinshasworld8837
@hinshasworld8837 29 күн бұрын
Aavani yalla sathiyavum turanne parayanam igane valich neettadhe
@maimoonamaimoona2086
@maimoonamaimoona2086 29 күн бұрын
Adh correct
@aldayona7762
@aldayona7762 28 күн бұрын
Satym
@binuvayalathala5394
@binuvayalathala5394 29 күн бұрын
ആവണി, അമ്മയോട് എല്ലാകാര്യങ്ങളുംതുറന്നു പറഞ്ഞാൽ, കുറച്ചു പരിഹാരം കാണാൻ പറ്റും,, അമ്മ അത് മനസിലാക്കി മറ്റുള്ളവരോട് പെരുമാറില്ലേ, ആവണിക്ക് സപ്പോർട്ട് ആയി കൂടെ അമ്മ ഉണ്ടാവില്ലേ.. ആവണിയുടെ അവസ്ഥ അമ്മക്ക് എന്തായാലും മനസിലാക്കാൻ പറ്റും
@Suvarnanit-en7ip
@Suvarnanit-en7ip 28 күн бұрын
അതെ
@kavathikalam8083
@kavathikalam8083 27 күн бұрын
ആവണിക്ക് അമ്മയോട് എല്ലാം പറത്തക്കുട്ടോ
@padminiravi8268
@padminiravi8268 29 күн бұрын
ഇതെന്ത് serial.. കാണുന്നവരെ വിഡ്ഢികൾ ആക്കുന്നു.. 😨
@user-sl1hw9lq6h
@user-sl1hw9lq6h 29 күн бұрын
വെറുപ്പിറിന്റെ അങ്ങേ അറ്റം 😡
@vijayalakshmijayaram6710
@vijayalakshmijayaram6710 28 күн бұрын
Athe😞
@AjaiBabu-yu9rn
@AjaiBabu-yu9rn 29 күн бұрын
Ippol e program kanunulla interest kuranju inik serial pole aaki kalanju
@binuvayalathala5394
@binuvayalathala5394 29 күн бұрын
മിനി സ്‌ക്രീനിലെ ലേഡി സൂപ്പർ സ്റ്റാർ
@godsowncountry166
@godsowncountry166 29 күн бұрын
Where is Abhi i think he is going to home tour
@godsowncountry166
@godsowncountry166 29 күн бұрын
Devu fans idenkil oru like adi
@user-lg6tj7kv8p
@user-lg6tj7kv8p 29 күн бұрын
Ella episodum miss akathe kanum pakshe ippol vallathe borevaakunnu aavanikku ellasathyavum ammayodu paranjude
@sindhuprasad4658
@sindhuprasad4658 29 күн бұрын
Avanii fans porattee...❤️🥰
@asbalpkkoroth233
@asbalpkkoroth233 29 күн бұрын
ശവം
@ItzMeKURIPZz
@ItzMeKURIPZz 29 күн бұрын
Ee pazhanganji serial kanunna nammle paranja mathiallo....... Pakshe addicted ayy poya enth cheyyan pattum..... Curious karanm kanunnathan alland oru ishtam onnum illa ippo... Starting il ith enthoo velya sambhavam okke anenn vicharichu....
@FaseehaV
@FaseehaV 29 күн бұрын
Angane ubadravich kond ninnaala ellaannum oru pole aavilla anju chechi ennengilum oruthivasam naarayanan vakeelinte yum mohan eettante yum anju chechiyude yum okke kapada mukam polikkannam aavani chechi
@hibaponnu232
@hibaponnu232 29 күн бұрын
Home addicted aay✨😍
@maimoonamaimoona2086
@maimoonamaimoona2086 29 күн бұрын
Haa
@MkibrahimMkibrahim
@MkibrahimMkibrahim 28 күн бұрын
Yes
@Worthlessstrides7
@Worthlessstrides7 28 күн бұрын
Hah!
@binuvayalathala5394
@binuvayalathala5394 29 күн бұрын
ആവണി, അമ്മയോടും വക്കിലിനോടും സത്യങ്ങൾ പറയു,,, മോഹനനോടും അഞ്ജുവിനോടും അമ്മയുടെ മുൻപിൽ വെച്ച് രണ്ടു വർത്തമാനം പറയത്തില്ലേ?... പറയാതിരുന്നാൽ സ്വന്തം അമ്മയുടെ മുൻപിലും കള്ളിയാകുവാണ്,,, ആവണി എന്തായാലും പറയണം
@aeshaah2917
@aeshaah2917 29 күн бұрын
Njan poyi byeeeee😢
@Heavenly_Handmade12
@Heavenly_Handmade12 29 күн бұрын
Arunthathi divorce casil jayikkanam Aavaniyum mohanum divorce cheyyaruth
@vijayalakshmijayaram6710
@vijayalakshmijayaram6710 28 күн бұрын
Avani ammayodu entha caryanghal parayathathu? Prakashan Avaniude ammayodu caryanghal parau. Ithipol ellavarum Avaniku nere aanallo😥. Avani Arundhathi vakkeelinodu thurannu parau caryanghal. Ithu veruthe neeti neeti kondu pokunnu. Avani ♥️♥️♥️🙏
@gracyvincent3362
@gracyvincent3362 28 күн бұрын
ഈ ആവണിയുടെ ഒരു പഴം വിഴുങ്ങൽ🥴 അല്ലെങ്കി വല്യ നാക്കും വെല്ലുവിളിം ആണല്ലോ 🙄🙄
@AnsariPv-kg8tw
@AnsariPv-kg8tw 29 күн бұрын
Hii Inn ente birthday aanne enne allavarum onn wish cheyumo 😢
@Aishh_editzz
@Aishh_editzz 29 күн бұрын
Happpyyy birthdayyy 💗
@asnihafsuarts8946
@asnihafsuarts8946 29 күн бұрын
Happy birthday dear❤️
@queen_of_vampire_girl_og
@queen_of_vampire_girl_og 29 күн бұрын
𝘩𝘢𝘱𝘱𝘺 𝘣𝘥𝘺 𝘬𝘶𝘵𝘵𝘢𝘩𝘩❤️‍🩹🦊🍭
@user-lg6tj7kv8p
@user-lg6tj7kv8p 29 күн бұрын
Happy birrhday god bless you
@ShibnaShibu
@ShibnaShibu 29 күн бұрын
Happy b'day dear 🤍❤️
@MohammedAshique-rg5kx
@MohammedAshique-rg5kx 29 күн бұрын
Idhendhaann flowersil inganori vegd sambhavam…. Yedh vegili vaasu aaann idhinte director…. 😀😅
@prasanthbabu7716
@prasanthbabu7716 29 күн бұрын
Ithorumathiri mattedathe serial aakuvanallo
@muhammedhanan-bh9ov
@muhammedhanan-bh9ov 28 күн бұрын
ഇത് എന്തോന്ന് സീരിയൽ
@sujithps329
@sujithps329 29 күн бұрын
Niçe.sis❤❤🎉❤❤
@divyav1961
@divyav1961 28 күн бұрын
ഇങ്ങനെ ജീവിതത്തിൽ നടക്കുന്നു ഇങ്ങനെ നടന്നാൽ നമ്മൾ സ്വയ മരിക്കുന്നതാണ് നല്ലത് 🙄
@Lakshmiuthradam
@Lakshmiuthradam 28 күн бұрын
വക്കീൽ ഫീസ് ഫ്രീ ആണോ? ജോലിയും വരുമാനവും ഇല്ലാതെ എങ്ങനെ ഫീസ് ഒടുക്കും?
@RaihanaIsmail-jw7fg
@RaihanaIsmail-jw7fg 27 күн бұрын
ചക്കപ്പഴം nirthiyo.arengilum reply tharane
@user-bq7hm9iu6c
@user-bq7hm9iu6c 28 күн бұрын
*no one can replace avani💯🔥*
@akshaypraveen4408
@akshaypraveen4408 29 күн бұрын
Comedy anu at Aathearea shoooo😢😢😢😢 full lum horror analo😔😔😔
@Suvarnanit-en7ip
@Suvarnanit-en7ip 28 күн бұрын
ആവണി ബോൾഡായി എന്ന് കണ്ടപ്പോൾ സന്തോഷം തോന്നി ഇതിപ്പോൾ വീണ്ടും പഴം വിഴുങ്ങി നിൽക്കുന്നു 😂😂😂 ഭയങ്കര ബോറിങ്. അതുപോലെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു അമ്മയും ആവണിയുടെ കൂടെ നിൽക്കണമായിരുന്നു അമ്മയുടെ സംസാരം കേൾക്കുമ്പോൾ ആവണിയേ തോൽപ്പിക്കാൻ ഒരാളും കൂടി ആയപോലെ, എപ്പോഴും ആവണി തോറ്റുകൊണ്ടിരിക്കുന്നു 😓 എപ്പോഴാണ് ഒന്ന് ജയിച്ചു കാണുന്നത്
@ajithcr-qn7ex
@ajithcr-qn7ex 27 күн бұрын
chakkapzham , uppum mulakum thirichu konduvaranam please
@balakrishnan8141
@balakrishnan8141 27 күн бұрын
നാരായണൻ വക്കീൽ കിടു ആണല്ലോ 👌👌👌
@Ziyafathima4298
@Ziyafathima4298 29 күн бұрын
Aavanikk ella sathyavum ammayood parannoode 🥴 🥱
@Saroj-fc6ss
@Saroj-fc6ss 29 күн бұрын
Yes
@TINUROBIN
@TINUROBIN 29 күн бұрын
yes
@chinjubiju
@chinjubiju 28 күн бұрын
🎉
@S.RadhaDevi
@S.RadhaDevi 27 күн бұрын
Narayanan vakeel... Polichu....❤❤
@mansoornk7454
@mansoornk7454 29 күн бұрын
ആവണിയുടെ നാവ് ഇപ്പൊ പൊന്ത്തുന്നില്ല 😏
@chithrarajeev6623
@chithrarajeev6623 28 күн бұрын
Evalkku va thurannu paranjal pore😊
@kalkki3532
@kalkki3532 26 күн бұрын
Avaniyude ammayayi sindhu chechi kollam
@philominageorge6023
@philominageorge6023 29 күн бұрын
❤❤❤❤❤
@leensarya5450
@leensarya5450 10 күн бұрын
Good acting. lawyer is cute. Nice serial
@user-lv7pv5if2e
@user-lv7pv5if2e 29 күн бұрын
Arunandi vakeel nte kude venna penn kutti❤
@user-zo9cg1fi2l
@user-zo9cg1fi2l 28 күн бұрын
Our entertiming തരുന്ന serial ആണ് home 🥹💗
@GTROfficial59
@GTROfficial59 25 күн бұрын
😊
@user-lv7pv5if2e
@user-lv7pv5if2e 29 күн бұрын
Home❤
@user-lk8lf7ez4g
@user-lk8lf7ez4g 28 күн бұрын
😶🚶🏼‍♀️
@user-ej4sf3zs8d
@user-ej4sf3zs8d 28 күн бұрын
ഇതു വലിച്ചു നീട്ടുന്നത് എന്തിനാ
@midhuntrtr4757
@midhuntrtr4757 29 күн бұрын
🔥🔥🔥🥳🥳❤️
@moideenkoya5734
@moideenkoya5734 21 күн бұрын
❤❤❤❤
@moideenkoya5734
@moideenkoya5734 21 күн бұрын
❤❤❤
@DeepaAnilDeepaAnil-kx1rx
@DeepaAnilDeepaAnil-kx1rx 28 күн бұрын
ബീനമ്മയുടെ അഭിനയം super❤❤❤❤
@WHITEGAMING1212
@WHITEGAMING1212 29 күн бұрын
Super like
@WHITEGAMING1212
@WHITEGAMING1212 29 күн бұрын
🤔
@divyav1961
@divyav1961 28 күн бұрын
അമ്മായിമ്മയുടെ മൂന്നിൽ മോഹൻ എന്തൊരു പാവം🥰 അന്നൽ ആവണിയുടെ മുന്നിൽ ദുഷ്ടാ😡😡😡😡😡😡😡😡🤬 എന്തൊരു കഷ്ടം
@mummus786
@mummus786 29 күн бұрын
ഇതിപ്പോൾ ആകെ ബോർ ആകുന്നുണ്ട്
@shantiiyer1011
@shantiiyer1011 27 күн бұрын
Beena anu vakeel
@shilpaa.p
@shilpaa.p 29 күн бұрын
Aavaniyude amma aayath munp cinimakalil sthiram pengal aayrunna nadi aano?
@sreekalayesodharan
@sreekalayesodharan 29 күн бұрын
അവർ പല സീരിയലിലും വന്നിട്ടുണ്ട്
@kalkki3532
@kalkki3532 26 күн бұрын
Mega serial thudakkam muthale ulla nayikayanu... Manasi sindhu chechi
@nithasunil1070
@nithasunil1070 27 күн бұрын
Avanide real name nthaa
@ameeraammi6901
@ameeraammi6901 29 күн бұрын
Avwoni adipoli females 👍🏼
@vishnudance2054
@vishnudance2054 27 күн бұрын
ഈ പറി ഇതുവരെ നിർത്തിയില്ലേ
@sandhyabiju9523
@sandhyabiju9523 29 күн бұрын
അഞ്ചു ഫാൻസ്❤
@thisishowiwin6486
@thisishowiwin6486 29 күн бұрын
No compromise, avar oru kunjinne kollan attempt chethu, no compromise at all
@SaheeraSahee-so9kz
@SaheeraSahee-so9kz 28 күн бұрын
S
@rajeshjoseph740
@rajeshjoseph740 28 күн бұрын
Katha nittuva alle like adi
@user-sb3br3kn7k
@user-sb3br3kn7k 29 күн бұрын
Hey inn njn first comment 😅
@sushamaks4761
@sushamaks4761 29 күн бұрын
ആവണിയുടെവായിൽപഴമോ
@fayizajmal3110
@fayizajmal3110 29 күн бұрын
പ്രേക്ഷകർ ആവണിയെയും വെറുക്കുന്ന അവസ്ഥ അയക്കുകയാണ് വാ തുറന്ന് പറഞ്ഞു കൂടായോ ആവണക്ക് ഈ സ്ക്രിപ്റ്റ് എഴുതുന്നവന് തലയ്ക്ക് ഓളം ആണോ
@JACKY_S_KUMAR
@JACKY_S_KUMAR 28 күн бұрын
🥺🤣
@seenathhakeem5431
@seenathhakeem5431 29 күн бұрын
Avani fans like ❤
@amehaameha1862
@amehaameha1862 29 күн бұрын
സുജ ചേച്ചി fans ❤️❤️❤️
@samsunguser7867
@samsunguser7867 29 күн бұрын
Avani ellam ammayod thuranunnu paranjal Ella prashnavum shariyavumm
@ashamurali5825
@ashamurali5825 29 күн бұрын
Athinu aval vaa thurakkillallo
@samsunguser7867
@samsunguser7867 28 күн бұрын
@@ashamurali5825 Athaa paranjee avani Ellam thurannn parann
@princess-rule637
@princess-rule637 27 күн бұрын
Aare കാണാൻ പോയി എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മടിക്കുന്നതെന്തിനാണ് അതാണ് dheshyamvarunnath ആരാന്ന് പറഞ്ഞാൽ തീരാവുന്ന പ്രേശ്നമേയുള്ളു അയിനാണ് 🙄
@jishnugs768
@jishnugs768 29 күн бұрын
സ്വന്തം അമ്മ യോട് പറയാത്ത ത് തെ റ്റ് അല്ലേ
@krishnekumar1781
@krishnekumar1781 29 күн бұрын
ആവണി എല്ലാം അമ്മയേട് പറയുന്ന ത് നല്ലത്
@shinytg8702
@shinytg8702 28 күн бұрын
Alanine vayel mathangayano...ammayod paranjude...arodum onnum parayand udayip kalikum....boradivh thudangu...anju athinekal bhedam
@user-gy8ry2pg9l
@user-gy8ry2pg9l 29 күн бұрын
Avani fans like 👍👍👍 Mohan fans dislike👎👎👎
@sreejasreedharan3112
@sreejasreedharan3112 29 күн бұрын
Mohan BORING
@Vishnu-chandran
@Vishnu-chandran 29 күн бұрын
ആവണി ഫാൻസ്‌ ❤️
@LiyanaAli-bb1jw
@LiyanaAli-bb1jw 29 күн бұрын
1st comment
@anumolpranumolpr9981
@anumolpranumolpr9981 29 күн бұрын
Nirthi pokude do virthiketta series
@thommachansfishingfoodandt4978
@thommachansfishingfoodandt4978 29 күн бұрын
Like me pls
@SavithriAmma-bq6gw
@SavithriAmma-bq6gw 28 күн бұрын
Please like 👇👇👇
@Psychoboy2024
@Psychoboy2024 28 күн бұрын
Two elephant 🐘 is going 😂😂😂
@user-qz6zv8hr3m
@user-qz6zv8hr3m 29 күн бұрын
ബോർ ആയ്യി തുടങ്ങി
@anilkumars4272
@anilkumars4272 28 күн бұрын
ഇതു ഹാർട്ട് പേഷ്യന്റ്സ് കാണാമെന്നുണ്ടെങ്കിൽ പെട്ടെന്ന് തീർന്ന് കിട്ടും. ആവണി കാര്യം പറയായതേ വെറുതെ വലിച്ചു നീട്ടുകയാണ്. സമയം പോകാൻ വേണ്ടി കാണുന്നതാണ് ഇപ്പോ ടെൻഷൻ അടിച്ചു മനുഷ്യൻ ചത്തു പോകും. കോ.............. ഒരു പ്രോഗ്രാം
@jalajasudha900
@jalajasudha900 29 күн бұрын
Oru sthalath vatt prabha mattoru sthalath vatt anju & mohanan 😡
@jasnasajirjasna9262
@jasnasajirjasna9262 29 күн бұрын
Jjj
@SajidaNasar
@SajidaNasar 29 күн бұрын
❤😂🎉😢😮😅😊
@RishanaRisshana
@RishanaRisshana 29 күн бұрын
Home full episodes kandavar undo
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 39 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 131 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 11 МЛН
Sukhamo Devi | Ep 350 to 355 | Weekly Highlight
19:02
Flowers Comedy
Рет қаралды 36 М.
Star Magic | Flowers | Ep# 712
1:11:03
Flowers Comedy
Рет қаралды 250 М.
Sukhamo Devi | Flowers | EP# 355
23:14
Flowers Comedy
Рет қаралды 116 М.
Home 🏠 | Family Entertainer│EP# 18
23:56
Flowers Comedy
Рет қаралды 87 М.
Не плавайте тут!😨🌊
0:26
Взрывная История
Рет қаралды 2,5 МЛН
Popular Kids at Lunch Be Like 😒
0:46
Alan Chikin Chow
Рет қаралды 12 МЛН