ഇനി ബ്രഹ്മപുരം പഴയ ബ്രഹ്മപുരമല്ല;ഒരാണ്ടിനിപ്പുറം ഫുൾ കോൺഫിഡൻസിൽ‌ മേയറും സംഘവും

  Рет қаралды 28,064

asianetnews

asianetnews

16 күн бұрын

നിന്നുകത്തി ശ്വാസം മുട്ടിച്ച ആ പുലർച്ചെയുടെ പകപ്പിന് ഒരാണ്ട്; ബ്രഹ്മപുരം പഴയ ബ്രഹ്മപുരമല്ലത്രേ, ഫുൾ കോൺഫിഡൻസിൽ‌ മേയറും സംഘവും
#Brahmapuramwasteplant #Brahmapuramplant #wastemanagement #kochi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 57
@mckck338
@mckck338 13 күн бұрын
ഈ പ്രവൃത്തിക്ക്‌ വോട്ട്‌ കൊടുക്കാം ❤ സമുദായ സമവാക്യങ്ങളും മത പ്രീണനവും ഹമാസും ഗസയും കാണിച്ച്‌ വോട്ട്‌ ചോദിക്കുന്നതിനു പകരം ഇത്തരം നല്ല പ്രവൃത്തികൾ ചെയ്ത്‌ രാഷ്ട്രീയപ്പാർട്ടിക്കാർ വോട്ട്‌ ചോദിക്കുന്ന സംബ്രദായം കേരളമൊട്ടാകെ വ്യാപിച്ചിരുന്നേൽ കേരളം ഇന്ന് സിംഗപ്പൂർ ആയി മാറിയേനെ ..
@anuraj5295
@anuraj5295 11 күн бұрын
Mm tharam
@Snowdrops314
@Snowdrops314 10 күн бұрын
Exactly... ഇനി അങ്ങനെ ഉള്ളവർക്കേ വോട്ട് ചെയ്യൂ എന്ന് ജനം തീരുമാനിക്കണം..
@Pothujanam_
@Pothujanam_ 10 күн бұрын
Nokki irunno.. ippo cheyyyaa😅
@nothinggamingyt454
@nothinggamingyt454 9 күн бұрын
അത് അവരുടെ ഉത്തരവാദിത്തം ആണ് അത് അവർ ചെയ്തോണ്ട് ആണ് അനു തി പിടിച്ചത് ഇതിന്റെ പേരും പറഞ്ഞു കുറെ കോടികൾ അവർ മുക്കിയടുണ്ട് 😂
@mckck338
@mckck338 9 күн бұрын
@@nothinggamingyt454 തമ്മിൽ ഭേദം തൊമ്മൻ എന്ന് കരുതിയാൽ മതി ...ഇങ്ങനെ കുറച്ചെങ്കിലും മാറ്റങ്ങൾ വരട്ടെ ....എന്തൊക്കെ സംഭവിച്ചാലും അന്ധമായി പാർട്ടികൾക്കു വോട്ട്‌ കൊടുക്കുന്ന ശൈലിയാണു കേരളത്തിനു ..അതിനൊരു മാറ്റം വരട്ടെ ..
@ExcitedJukebox-ik7nu
@ExcitedJukebox-ik7nu 10 күн бұрын
ഞാൻ കൊച്ചിക്കാരന് അല്ലെങ്കിലും കൊച്ചി നഗരസഭയ്ക്ക് ഒരുപാട് നന്ദി
@bobymathew5740
@bobymathew5740 14 күн бұрын
അന്ന് സംഭവിച്ച ദുരന്തം വളരെയധികം വേദനാജനകമായിരുന്നു. ഇനിയെങ്കിലും ആരോഗ്യ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി കഴിയുന്നത് ചെയ്യുക.
@minilroy8774
@minilroy8774 13 күн бұрын
അപ്പോ ഇതൊക്കെ നേരത്തെയും ചെയ്യാമായിരുന്നു
@mark.antony777
@mark.antony777 9 күн бұрын
കൊച്ചി നഗരസഭാ ഭരണാസമിതിക്ക് അഭിവാദ്യങ്ങൾ 👍🏻
@sarunkumarottil2630
@sarunkumarottil2630 10 күн бұрын
എല്ലാ വർഷവും election ഉണ്ടായാൽ, വികസനങ്ങൾക് വേഗം കൂടും 🤣🤣🤣
@ModifiedModify
@ModifiedModify 10 күн бұрын
കോൺഗ്രസ് മേയർ ടോണി ചമ്മണി മാലിന്യം സംസ്കരിക്കാൻ എത്ര വിദേശ യാത്രകൾ നടത്തിയിട്ടുണ്ട്.😂
@Cskbnnnm
@Cskbnnnm 13 күн бұрын
Superb mayer
@harish7841
@harish7841 7 күн бұрын
ഇത് നടപ്പിലാക്കിയ കൊച്ചി നഗരസഭയക്കും കോൺഗ്രസ് എം എൽ എ മേയർ എം.അനിൽകുമാറിനും അഭിനന്ദനങ്ങൾ👏👏👏 From Malappuram municipal corporation citizens.
@beinghuman2034
@beinghuman2034 9 күн бұрын
വർക്ക് ചെയ്യാൻ കെല്പുള്ള കമ്പനി , നേതൃത്വം വന്നപ്പോൾ കാര്യങ്ങളിൽ പുരോഗതി വന്നിരിക്കുന്നു. ഇതിൻ്റെ MS Office പണിയുടെ കമ്മിഷൻ ഇത്രയും വേഗം കിട്ടണം എന്ന് ഒരു കമ്പനി പറയുന്നു 😅
@renjinidas2829
@renjinidas2829 12 күн бұрын
Great work, mayor!
@aryasj5313
@aryasj5313 8 күн бұрын
ഇനിയും ഈ പ്രവൃത്തി തുടരണ൦... അവിടെ മാലിന്യ സ൦സ്കരണ plantിനോട് ചേറ്൬് ചുറ്റും പ്രകൃതി സൌഹൃദം ആക്കണ൦. ഒരുപാട് മരങ്ങൾ നടണ൦.
@premeelap.s4160
@premeelap.s4160 11 күн бұрын
പക്ഷേ കൊച്ചിയിൽ ചിറ്റൂർ ഭാഗങ്ങളിൽ നിന്നും മാലിന്യം ശേഖരിയുന്നില്ല ഇതു ജനങ്ങൾക്കു ബുദ്ധിമുട്ടാകുന്നു
@arathyvr792
@arathyvr792 11 күн бұрын
Corporation office IL ariyiku.
@royra4554
@royra4554 10 күн бұрын
Corporation office nte front il kondu poyi eduka 😂😂😂
@arathyvr792
@arathyvr792 10 күн бұрын
@@royra4554 enitu venam public place IL ittathiny fine varan
@navinvv2615
@navinvv2615 12 күн бұрын
Good Luck Sir❤
@bimals7229
@bimals7229 11 күн бұрын
All over kerala ithokke nadappakkanam. ❤🙏
@fridge_magnet
@fridge_magnet 7 күн бұрын
Biomining is expensive. So its important that waste is segragated at source and collected. They can look at generating power from incinerator as well (not the perfect solution , but even europe does that )
@designation5018
@designation5018 12 күн бұрын
Super....
@BharathLove24
@BharathLove24 9 күн бұрын
Good Job 👍
@naturesspokesman7239
@naturesspokesman7239 13 күн бұрын
Aa pune companykk kodukanam kayyadi👍👍
@akhilprakash2439
@akhilprakash2439 13 күн бұрын
Appo pani ariyam!!!!! Pakshe enthekilum oru durantham varanam ennu mathram!!! Next is mullaperiyar
@marxsgaming5750
@marxsgaming5750 6 күн бұрын
Athu polichu ❤
@techypotter2567
@techypotter2567 7 күн бұрын
Goood job
@pradeepns7417
@pradeepns7417 7 күн бұрын
കൊച്ചി നഗരസഭ കിടു....
@kavithavprince7792
@kavithavprince7792 10 күн бұрын
Mayor ❤❤
@sandhyadas4214
@sandhyadas4214 10 күн бұрын
ഇതൊക്കെ ചെയ്യാൻ ആണ് നിങ്ങളെ ഒക്കെ തിരഞ്ഞെടുത്തു അവിടെ ഇരിക്കുന്നത്.എന്നിട്ട് ഇപ്പോ എന്തോ ആന കാര്യം ചെയ്ത പോലെ മാധ്യമങ്ങളെ കാണിച്ചു ജനങ്ങളെ അറിയിക്കുന്നു. വാങ്ങുന്ന ശമ്പളത്തിന് പണി എടുക്കണം.
@marxsgaming5750
@marxsgaming5750 6 күн бұрын
ഇനി ഇതിനും കുറ്റം കണ്ടുപിടിക്കും ആളുകൾ
@anuraj5295
@anuraj5295 11 күн бұрын
Kottiyittal mathram porennu manasilayille
@radhakrishnanpp1122
@radhakrishnanpp1122 10 күн бұрын
if there is a will there is a way
@ajaysar6403
@ajaysar6403 6 күн бұрын
Nalla karyam
@upscpanda
@upscpanda 9 күн бұрын
ഈ ബയോ മൈനിങ് എന്താ സംഭവം?! പ്ലാസ്റ്റിക് ഒക്കെ എവിടെ പോയി?!! ബയോ മൈനിങ് വഴി എങ്ങനെ മാലിന്യം സംസ്കരിക്കും?
@vishnucjvishnucj
@vishnucjvishnucj 9 күн бұрын
Kochin nagarasabhak abhinadhanagal
@quickupdates
@quickupdates 10 күн бұрын
ഹൈക്കോടതി ശക്തി
@vipinv8611
@vipinv8611 7 күн бұрын
നല്ലത് കണ്ടിട്ടും അതു നല്ലത് എന്ന് പറയരുത് മാമ്മ ഏഷ്യാനെറ്റ്
@arunjayakumar6067
@arunjayakumar6067 10 күн бұрын
ഇത് എന്ത് കൊണ്ട് ഒരു ദുരന്തം ഉണ്ടാകുന്നത് വരെ ചെയ്യത്ത തു
@Boy-vz4gy
@Boy-vz4gy 7 күн бұрын
Road sidil eppozhum waste kanum
@saaj07gmai
@saaj07gmai 6 күн бұрын
Etrayumnal andhedukkukayayirunnu😢
@user-ju5fn3mr1e
@user-ju5fn3mr1e 2 сағат бұрын
@ssh4482
@ssh4482 5 күн бұрын
അപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യാൻ അറിയാഞ്ഞിട്ടല്ല
@asifnazar8710
@asifnazar8710 13 күн бұрын
Pinarayii❤
@mrtomyt2512
@mrtomyt2512 13 күн бұрын
Parinayi✔️
@user-of8xr1iz4s
@user-of8xr1iz4s 10 күн бұрын
പരമനറി 😂
@Rejikrishnan
@Rejikrishnan 9 күн бұрын
കുഴിച്ച് മൂടി അതാണോ വലിയ കാര്യം
@Devil13199
@Devil13199 9 күн бұрын
Malayali ...yolikalkk eanthu kandalum pidikilla .....oorimakkal nalla karyam aaru cheytalum ath jathi matha party bhedamanye vilichu parayaan padikedaaa ....aayinte makkale
@sivakumarpraju
@sivakumarpraju 10 күн бұрын
Puthiya number
@rahulpsrahul3218
@rahulpsrahul3218 10 күн бұрын
Ldf വരും എല്ലാം ശരിയാകും
@thehindustani9033
@thehindustani9033 10 күн бұрын
Best..😏
@ARMYLOVER-rf2rz
@ARMYLOVER-rf2rz 10 күн бұрын
😂😂😂
@ajeshv369
@ajeshv369 10 күн бұрын
👍👍👍👍👍
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 15 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27