ചാണ്ടി ഉമ്മൻ്റെ കാലക്കേടു തുടങ്ങി. ഒന്നാം പ്രമാണലംഘനം.
@PrasadP-tv6ei3 сағат бұрын
@@chackovj9496 മതം മാറിയാൽ പിന്നെ എങ്ങനെ ചിന്തിക്കു തലമുറക്ക് മുൻപേ വേറെ ആരാണ്ട് ആരുന്നു
@RaveendranCn-f2t2 сағат бұрын
വിദേശി ദൈവത്തിൻ്റെ പ്രമാണംതെറ്റിച്ചാലും ഇന്ത്യയിൽ കുഴപ്പമില്ല😂 വിദേശ ദൈവങ്ങളുടെ പ്രമാണം അവരുടെ നാട്ടിൽ വെച്ചാൽ മതി😂
@KripasanamBlessings2 сағат бұрын
Yes... നിന്റെ ദൈവമായ കർത്താവ് ഞാനാണ് ഞാനല്ലാതെ മറ്റൊരു ദൈവം നിനക്ക് ഉണ്ടാകരുത്...
@bonyalias7110Сағат бұрын
അപ്പോൾ കർത്താവിനു തന്നെ അറിയാം വേറെ ദൈവങ്ങളും ഉണ്ടെന്ന് 😄😄ഇത് പോലൊരു തോൽവി @@KripasanamBlessings
@Akramniya54 минут бұрын
@@RaveendranCn-f2tമറ്റ് മതങ്ങളെ റെസ്പക്ട് ചെയ്താൽ മതി. ചാണ്ടി അഭിനയിക്കുകയാണ്. ചാണ്ടി മുസ്ലിം പ്രീണന വീരനാണ്
@bincygeorge65743 сағат бұрын
ദൈവകല്പനയുടെ ലംഘനം (ഒന്നാം പ്രമാണ ലംഘനം). ചാണ്ടി ഇതിന് വലിയ വില കൊടുക്കേണ്ടി വരും
@nairraj59923 сағат бұрын
തേങ്ങ
@chackovj94963 сағат бұрын
തേങ്ങയല്ല മാങ്ങ തന്നെ. ചാണ്ടി ഉമ്മൻ്റെ കാലക്കേടുതുടങ്ങി. സത്യവിശ്വാസം ഉപേക്ഷിച്ചതിനാൽ '.@@nairraj5992
@vijilal43333 сағат бұрын
Yes
@Ianayc3 сағат бұрын
അപ്പോൾ താങ്കളുടെ 4-5 തലമുറ മുന്നേ ഉള്ളവർ എന്ത് ചെയ്യും😂
@PrasadP-tv6ei3 сағат бұрын
മതത്തിൽ പെട്ടവരുടെ ഗതിയിതാ മതം പ്ലൻ്റേഷൻ പോലെയാവണം എന്ന് ശാഠ്യം പിടിക്കുന്നു സംസ്കാരം വനംപോലെയാ. മൂന്ന് മതമാ ഇവിടേ ഒരു തരം വാശിയോടെ 'ഇസ്ളാം മതം ക്രസ്തുമതം കമ്യൂണിസ്റ്റ് മതം 'അര് അരെ വിഷുങ്ങും എന്ന്. അറിയില്ല കണ്ടില്ല കേട്ടില്ല എന്ന് വച്ച് സൈഡിലോട്ട് മാറി കൊടുക്കുന്ന സംസ്കാരം മാറിയില്ലേ ഇടിയുറപ്പാ അപ്പ ളെ മാറി കൊടുക്കും ഇടിയുറപ്പാ ലോകം മൊത്തം നോക്കുന്നവർക്ക് അറിയാം പിന്നെ വെടിയുപുകയും
@vjthomas81239 минут бұрын
ചാണ്ടി ഉമ്മൻ സത്യദൈവത്തെ ഉപേക്ഷിച്ച് പിൻമാറ്റത്തിലായിരിക്കുന്നു. വചനം അറിഞ്ഞിരിക്കകൊണ്ട് ശിക്ഷയും അനുഭവിക്കേണ്ടി വരും.
@Rkp-r3u3 сағат бұрын
ചാണ്ടിയെ അമ്മ ഉപദേശിച്ചു നന്നാക്ക്... നല്ല ബുദ്ധി കിട്ടട്ടെ
@rokku72532 сағат бұрын
ശരിക്കും. .
@shebaabraham6872 сағат бұрын
അമ്മയാണ് ഇതിനെല്ലാം കാരണം അവരുടെ ഉപദേശമാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്
ചെക്കന് പിരാന്ത് ആണ് സുബോധം നഷ്ടപ്പെട്ടിരിക്കുന്നു
@rajanmathews12 сағат бұрын
@@rosyjoy2193 അപ്പൊ നിങ്ങള് സത്യദൈവത്ത മാത്രം വിശ്വസിക്കുന്നവർക്കേ വോട്ട് ചെയ്യാത്തൊള്ളോ, അപ്പൊ സതീഷനും, കുറേഷി ഗോത്ര ദേവനായ അല്ലാഹുനെ ആരാധിക്കുന്ന ഷാഫിക്കും വോട്ട് ചെയ്യൂ, Stop your hypocrisy please 😊🙏
@cicilywilson54593 сағат бұрын
ചാണ്ടിയെയും സാജൻ എയും അയ്യപ്പൻ സംരക്ഷിക്കും രണ്ടു വഞ്ചിയിലും കാലിട്ട് ഇരിക്കുന്ന ക്രിസ്ത്യാനി ഭക്തന്മാരുടെ നാശം ദൈവം കാണിച്ചു തരും യേശു കർത്താവാണെന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചു എന്ന് ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷപ്രാപിക്കും മനുഷ്യരുടെ മുമ്പിൽ നിങ്ങൾക്ക് നീതി കിട്ടുമായിരിക്കും ദൈവത്തിനു മുമ്പിൽ നിങ്ങൾക്ക് നീതി കിട്ടുമോ
@മാന്മിഴി2 сағат бұрын
Ente ponno enthonnade ithu.. Njn oru hindu aanu. Ampalathyl pokum. Palli kanda kurishu varakkum. Sahacharym anusarichu palliyil pokarum und.. Enthina ee deivathinte peril inganokke🤔yeshu sarvam shemikkunna aalalle.. Ini pulli cheyyunna thattanelum yeshu shemicholum.. Angeru snehikkanum shemikkanum padippikkunnala. Allathe manushyanepole vivaramillatha mathabhrandhumayi nadakkuvalla😄ini enganum pulli kayvittal ayyappan katholum.. Angerum manushyanano manasakshiyundo bhakthiyundo nadakamanonne nokku. Allathe chrishyanano muslimano hinduvanonu nokkilla.
@ncsreerajСағат бұрын
എല്ലാ മതങ്ങളിലും നന്മയും തിന്മയും ഉണ്ട് നിന്നെപ്പോലുള്ള ഭൂമിക്ക് ഭാരമായ് മതം മാത്രം പഠിച്ച ആളുകളാണ് സമൂഹത്തിനും ജനങ്ങൾക്കും നാശം.
@IanaycСағат бұрын
@@cicilywilson5459 അതെന്താ ദൈവത്തിന് ഇഗോ ഉണ്ടോ എന്നെ അല്ലാതെ ആരേം കാണരുത് എന്ന്. എങ്കിൽ തന്നെ ക്രിസ്ത്യാനികൾ ഏകദൈവ വിശ്വസികൾ ആണോ എത്ര പേരെ പ്രാർത്ഥിക്കുന്നു പിന്നെന്താ
@mpmohankumar7513Сағат бұрын
യേശു ദേവൻ അന്യമതസ്ഥരെ ശിക്ഷിക്കില്ല😊
@mpmohankumar7513Сағат бұрын
മഹാ യുദ്ധങ്ങളിൽ മാത്രം കൊല്ലപ്പെട്ട യഹൂദരയേയും കൃസ്ത്യാനികളേയും കൊലപ്പെടുത്തിയ കൃസ്ത്യൻ ഭരണാധികാരികളേയും ഈ നിമിഷത്തിൽ ഓർത്തു പോകുന്നു.
@praveenkumarpraveen1937Сағат бұрын
കോട്ടയത്തിനു ഒരു വികസനവും ഇല്ല 30 കൊല്ലം മുൻപ് ഉള്ളപോലെ തന്നെ kottayam ഇപ്പഴും.. തിരുവഞ്ചൂർ വെറും പാഴ്.
@EMANSGROUP9714 сағат бұрын
ഷാഫിയെ ഇഷ്ടമുള്ളവരും സപ്പോർട്ടു് ചെയ്യുന്നവരും..
@ravanraja8079Сағат бұрын
ആത്മാർത്ഥമായ സൽക്കർമ്മങ്ങളാണ് രാഷ്ട്രീയത്തിൽ വേണ്ടത്. അല്ലാതെ ആരാധനാലയങ്ങൾ കയറി നിരങ്ങലല്ല.
@sampdaniel240746 минут бұрын
മക്കൾരാഷ്ട്രീയം എന്നും പരാജയപ്പെട്ടിട്ടേ ഉള്ളു.
@royvarghese702 сағат бұрын
ചാണ്ടി ഉമ്മൻ ഒന്നാം പ്രമാണ ലംഘനം നടത്തി. ഉമ്മൻ ചാണ്ടി യഥാർത്ഥ ദൈവ വിശ്വാസി ആയിരുന്നു.❤
@SureshMenon-c9xСағат бұрын
അയ്യപ്പൻ അസത്യ ദൈവം ആണെന്നാണോ താങ്കൾ പറയുന്നത് ?
@nitheeshkumar59825 минут бұрын
ഒന്നാം പ്രമാണം എന്നാൽ എന്താ അച്ചായാ
@sdq69273 сағат бұрын
ചാണ്ടി ഉമ്മന് എങ്ങനെ അച്ഛന്റെ അതെ ഗുണം കിട്ടും അമ്മയുടെ മിക്സും ക്കൂടെ യുണ്ടാവില്ലേ? So exact ചാണ്ടി effect പ്രതീക്ഷിക്കുന്നത് മണ്ടത്തരമാണ് 😄😄 എനിക്ക് തോന്നുന്നത് ഉമ്മൻചാണ്ടിയുടെ ഭാര്യയുടെ സ്വഭാവമാണ് ചാണ്ടി ഉമ്മനിൽ കൂടുതൽ ഉള്ളത്, ഉമ്മൻചാണ്ടിയുടെ സ്വഭാവം almost കിട്ടിയത് പക്ഷെ അച്ചു ഉമ്മനാണ് 😊✅✅
@neenus36703 сағат бұрын
Yess
@starhealthinsurance48913 сағат бұрын
വളരെ വ്യക്തതയുള്ള നിരീക്ഷണം
@koshyoommen36393 сағат бұрын
അവനവൻ്റെ പ്രവർത്തിക്കൂ അനുസരിച്ച് ആണ് ജനങ്ങളിൽ നിന്ന് സ്നേഹവും, ബഹുമാനവും കിട്ടുക. ബഹു.Oommen ചാണ്ടി ആകണമെങ്കിൽ അദ്ദേഹത്തെപ്പോലെ ജീവിക്കണും.
@ലാൽ-ഛ1റСағат бұрын
ഉമ്മൻ ചാണ്ടിയുടെ വില കളയാൻ ഉണ്ടായ...... പുത്രൻ. അച്ചു വിനു കൊടുക്കൂ സ്ഥാനം
@gincebaby53412 сағат бұрын
ഇനിയെങ്കിലും മക്കളെയും ഭാര്യയെയും ഒക്കെ പിൻഗാമി ആകുന്നത് നിർത്തണം ഹേ 🙏🏼🙏🏼🙏🏼
@MollyTresakuriyanСағат бұрын
👍
@SabuJoseph-rq9kf3 сағат бұрын
ഒരു തവണ കൂടി ജയിക്കുമെന്ന് വിചാരിച്ചിരുന്നു. ആ സാധ്യത കളഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ തോറ്റാൽ ആ തോവി ചാണ്ടി ഉമ്മൻ ചോദിച്ച് വാങ്ങിയതാണ്.
@rokku72532 сағат бұрын
തോൽക്കും എന്ന് ഉറപ്പായി. ഇനി അവിടെ സീറ്റ് കൊടുത്താൽ udf നു ഒരു സീറ്റ് നഷ്ടം മാത്രം 🤣
@jabbu832 сағат бұрын
അവരെ നിർത്തരുത് നിർത്തിയാൽ തോൽവി ഉറപ്പ്
@deepblue368223 минут бұрын
Sabarimala yil poyathu kondu tholkkukayano atho pravarthanam ille?
@jayammageorge20332 сағат бұрын
യേശുവിനു വേണ്ടി ജി വിക്കുന്ന ആള് സത്യ ദൈവത്തെ മറന്നു കളഞ്ഞു😢
@sobhanarajendran70652 сағат бұрын
😂😂😂 kashtam
@Smile124702 сағат бұрын
😂😂😂🤟
@CherrySamuel-zh9qh2 сағат бұрын
അതൊക്കെ ഒരു ഓളത്തിനു വേണ്ടി പറഞ്ഞതല്ലേ
@cicilyantony4035Сағат бұрын
കറക്റ്റ്
@SureshMenon-c9xСағат бұрын
അയ്യപ്പൻ അസത്യ ദൈവം ആണെന്നാണോ താങ്കൾ പറയുന്നത് ?
@rosilykappani35773 сағат бұрын
പാവം അമ്മ ഉമ്മൻചാണ്ടി സാർ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയിൽ പോയിരുന്നതാണ് അപ്പോൾ അമ്മയ്ക്ക് ഒരു സമാധാനം ഉണ്ടായിരുന്നു ഉമ്മൻചാണ്ടി സാർ പോയപ്പോൾ ദുഃഖം ഉണ്ടായിരുന്നു ഇപ്പോൾ അതിലും ദുഃഖം ചാണ്ടി ഉമ്മൻ എന്തൊരു സാധനം ആണിത്
@Akramniya51 минут бұрын
അത് കലക്കി💚💋 മരുമോൻ മന്ത്രി ഒരു മൊണ്ണയാണ് എന്ന് പറയാതെ പറഞ്ഞു. പക്ഷെ മരുമോൻ മൊണ്ണയല്ല. മണ്ണും ചാരി നിന്ന് പെണ്ണും കൊണ്ട് പോയവനാണ്.
@Vinod-jy1hl3 сағат бұрын
ചാണ്ടി എംഎൽഎ ആകാൻ ഉള്ള പരുവം ആയിരുന്നില്ല
@MolyjoseKlmv-zj2xp2 сағат бұрын
That's correct
@mohankumars30333 сағат бұрын
ഞാൻ ശബരി മലയിൽ ആറു വർഷം എരുമേലി വഴിയും, ഒരു വർഷം വണ്ടിപെരിയാർ വഴിയും പോയിട്ടുണ്ട്. 18 തവണയിൽ കൂടുതൽ പോയിട്ടുണ്ട്. എരുമേലി വഴിയും, വണ്ടിപ്പെരിയാർ വഴിയും നടന്നു പോയപ്പോഴൊക്കെ ഇനി വയ്യ എന്ന് മനസ്സിൽ വിചാരിച്ചിട്ടുണ്ട്. പക്ഷേ തിരിച്ചു മല ഇറങ്ങി കഴിയുമ്പോൾ വീണ്ടും വീണ്ടും പോകണം എന്ന് ഉത്കടമായ ആഗ്രഹം ഉണ്ടാകും. അതാണ് അയ്യപ്പ ദർശനം തന്ന അടക്കാൻ ആവാത്ത സന്തോഷം, മനസുഖം.
@mercysunny58752 сағат бұрын
ഉമ്മൻചാണ്ടി ഒരു ക്രിസ്ത്യാനിയായിരുന്നു ഇയാൾക്ക് നാണമില്ലേ ഇയാളുടെ ജീവിതം കട്ടപ്പൊക😢😢😢
@jayakumarkumar5722 сағат бұрын
കുഞ്ഞാട് മൈ 😄 ഉമ്മൻ ചാണ്ടി മനുഷ്യൻ ആയിരുന്നു 👍
@praveenkumarpraveen1937Сағат бұрын
ഉമ്മൻ കുത്തിരുപ്പിന്റെയും കുത് കാലുവെട്ടിന്റെയും ആളായിരുന്നു.. മോനു ആ ഗുണം കിട്ടും. സ്വാഭാവികം.
@dineshanpp21503 сағат бұрын
അയ്യപ്പൻ എങ്കിലും ചാണ്ടിയുമ്മൻ്റെ തലക്ക് വെളിവ് നൽകട്ടെ സ്വാമി ശരണം
@MickelThomas-e2z3 сағат бұрын
ആ പരാതി വലിയ ആന കേസ് ഒന്നുമല്ല ചാണ്ടി ഉമ്മ സംസ്ഥാന നേതാവാകും ആരും അവഗണിക്കേണ്ട കാര്യമില്ല പിണറായി സ്തുതിയാണ് ചാണ്ടി ഉമ്മന് വിനയായത്
@chandrikat4590Сағат бұрын
ചാണ്ടി ആരാണെന്നു ചാണ്ടി ഇതുവരെ മനസിലാക്കിയിട്ടി ല്ല. അതാണ് അയാളുടെ പ്രശ്നം
@st.alphonsaconventmulapra030033 минут бұрын
ഉമ്മൻചാണ്ടി പുതുപ്പള്ളി പള്ളിയിൽ വന്നിരുന്നു സ്ഥിരം വന്നിരുന്നു കുർബാനയിൽ പങ്കെടുത്തു സത്യദൈവത്ത ആരാധിക്കുന്ന ഫോട്ടോ ന്യൂസ് പേപ്പറിൽ കണ്ടപ്പോൾ ഒത്തിരി സന്തോഷവും അഭിമാനവും തോന്നിയിട്ടുണ്ട്.ഉമ്മൻചാണ്ടി മരണം വരെ സത്യവിശ്വാസി ആയിരുന്നു. പക്ഷെ ചാണ്ടി ഉമ്മൻ സത്യദൈവത്തെ ഉപേക്ഷിച്ചു അന്യ ദൈവങ്ങളുടെ പുറകെ പോകുന്നത്ഒരു ക്രിസ്തീയ വിശ്വാസിയെ സംബ്ബന്ധിച്ചു ഒന്നാം പ്രമാണ ലംഘനം തന്നെയായ ഗൗരവം ആയ തെറ്റാണ്. രക്ഷ യേശുക്രിസ്തുവിലൂടെ മാത്രം ഉള്ളൂ. വേറെ ഒന്നിന്റെയും പുറകെ പോയിട്ട് ഒരു കാര്യവും ഇല്ല. ക്രിസ്ത്യാനി നീ രണ്ടു വള്ളത്തിൽ കാലു വയ്ക്കരുത്. നീ കർത്താവായ യേശുക്രിസ്തുവിനെ ഉപേക്ഷിച്ചു അന്യദൈവങ്ങളുടെ പുറകെ പോയാൽ അസഹിഷ്ണു ആയ ഒരു ദൈവം ഉണ്ട് എന്നോർത്തു കൊള്ളുക. ആ ദൈവത്തിന്റെ മുന്നിൽ ഒരിക്കൽ നീ വിധിക്കപ്പെടാനായി നിൽക്കപ്പെടേണ്ടി വരും എന്നോർത്തു കൊള്ളുക. അന്ന് നീ തനിയെ ഉള്ളൂ എന്നും ഓർത്തു കൊള്ളുക. ഇന്ന് പിന്തുണ അറിയിക്കുന്നവരെ ഒന്നും അന്ന് കാണില്ല. അതിനാൽ കർത്താവിന്റെ മുൻപിൽ ഇരുന്ന് കണ്ണീരോടെ അനുതപിച്ചു തെറ്റ് ഏറ്റു പറയുക. കുമ്പസാരിച്ചു പാപങ്ങൾ കഴുകി കളയുക. കൂടുതൽ മോശം ആയതൊന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്.
@koshycherian5913 сағат бұрын
കഴിവ് ഇല്ലാത്ത കുശുമ്പു മാത്രം കൈമുതലായുള്ള ഒരുത്തൻ.തന്നെ താൻ തന്നെ ഉയർത്ത്ന്നവൻ എല്ലാം താഴ്ത്തപെടും.
@ValsalaKpl3 сағат бұрын
ഷാജ / താങ്കളും, ചാണ്ടിയും / എന്ന് കൃസ്ത്യാനികളാ സാ ജാ / മനസ്സിലാവാഞ്ഞിട്ട് ചോദിക്കുക, നാണമില്ലേ നിങ്ങൾക്കൊക്കെ..... ഉമ്മൻ ചാണ്ടി സാർ ചെയ്തത് സാജനും ചാണ്ടിയും കേൾക്കു...... ചാണ്ടിച്ചായൻ ഒരു തികഞ്ഞവിശ്വാസിയാണ്, അദ്ദേഹം വിശ്വാസത്തിൻ്റെ കുറ്റി ഉറപ്പിച്ച്, കയറ് അയച്ച് വിട്ടാണ് അദ്ദേഹം വിശ്വാസം കാത്ത് സൂക്ഷിച്ചത്.... നിങ്ങൾ രണ്ടാളും പണത്തിന് വേണ്ടി, ജനപിൻതുണ നേടാൻ ശ്രമിക്കുന്ന വ്യക്തികൾ// നിങ്ങളുടെ യേശു കർത്താവിന് നിങ്ങളെ രക്ഷിക്കാൻ കഴിയാത്ത വിധം നിങ്ങളുടെ രക്ഷിതാവിൻ്റെ കരങ്ങൾ കുറുകി പോയോ, ചങ്ങാതിമാരെ, നിങ്ങൾ ആദ്യ പ്രമാണം അറിയാത്തവരോ.... രണ്ട് തോണിയിൽ കാൽ വെക്കുന്ന നിങ്ങളെ ആര് രക്ഷിക്കാൻ /: ii നിങ്ങൾ എന്ത് സന്ദേശമാണ് പ്രചരിപ്പിക്കുന്നത് നിങ്ങൾക്ക് വേണ്ടി മരിച്ച കർത്താവു് /ഹാ കഷ്ട്ടം ..... സുഹൃത്തേ....
@kuriakosevarkey4986 минут бұрын
❤
@sajeevtp38583 сағат бұрын
ഉമ്മൻചാണ്ടിയെ വേട്ടയാടിയ അവരിൽ ഒരാളാണ് ഷാജൻ സ്കറിയയും സോളാറിനെ വിഷയത്തിൽ യാഥാർത്ഥ്യം അറിയാതെ ഉമ്മൻചാണ്ടിയെ വേട്ടയാടി യാണ് ഷാജൻ സ്കറിയ മാധ്യമരംഗത്ത് വളർന്നുവന്നത് അവസാനം ഉമ്മൻചാണ്ടിയുടെ മുമ്പിൽ ചെന്നിരുന്ന ക്ഷമ പറയുന്നതും നമ്മൾ കണ്ടതാണ് സാജൻ സ്കറിയ നൂറുശതമാനവും ശരിയല്ല താങ്കൾ പുനർചിന്തനം ചെയ്യേണ്ടത് അത്യാവശ്യമാണ് ശാന്തി ഓമന തൻറെ പിതാവിൻറെ കാലത്ത് ഏത് സ്ഥാനത്തും കടന്നുകയറാൻ ആയിരുന്നു വക്രബുദ്ധി ഉണ്ടായിരുന്നുവെങ്കിൽ അത് അദ്ദേഹത്തിന് ഉണ്ടാകാത്തത് കൊണ്ട് അദ്ദേഹം ഇന്ന് വേട്ടയാടപ്പെടുന്നു ശരിക്കും പറഞ്ഞാൽ സ്റ്റാർ ചാണ്ടി ഉമ്മൻ തന്നെ
@kareemmct52513 сағат бұрын
സാർ പറഞ്ഞതാണ് സത്യം. വെക്തം 👌🏻
@kpsivadasan957455 минут бұрын
അഹം ബോധവും തിരിച്ചറിയണം അത് അറിയുമ്പ്ലാണു സത്യം തിരിച്ചറിയുന്നത് 🙏
@sabuannannoortek61332 сағат бұрын
ഈ ചാണ്ടി ഉമ്മന്റെ തലയിൽ പിണ്ണാക്ക് പോലുംഇല്ല അധികാര മോഹിയാണ് പ്രിയപെട്ട ചാണ്ടി താങ്കൾ താങ്കളുടെ മണ്ഡലത്തിലെ ജനങ്ങളെ ചേർത്ത് പിടിക്കു അധികാര മോഹം വെടിയുക സഹനശക്തിയുടെ പ്രതീകം മായി മാറുക സാധുജനങ്ങളെ ചേർത്ത് പിടിക്കുകഇത്രമാത്രം ചെയ്താൽ മതി അധികാരങ്ങളും. പദവികളും നിങ്ങളെ തേടി വരും സത്യം സത്യം സത്യം
@sandhyaeappen53623 сағат бұрын
ചാണ്ടിക്ക് വട്ടാണോ. ഞങ്ങൾടെ ഉമ്മൻ ചാണ്ടി സാറിൻ്റെ വില കളയാൻ.ഒരു ക്രൈസ്തവൻ ഈ നോയ്മ്പ് കാലത്ത് എന്തൊക്കെയാണ് കാണിച്ച് കൂട്ടുന്നത്. ഒന്നാം പ്രമാണ ലങ്കനം ..ഈ കമൻ്റ് ഇട്ടതിനു എന്നെ ആരും ഇതിൽ തെറി വിളിക്കാൻ വരണ്ട. എൻ്റെ വിശ്വാസം, എൻ്റെ അഭിപ്രായം .... ഇത് ചാണ്ടിയുടെ സ്വാതന്ത്രം എന്ന് ആരും പറയണ്ട...കാരണം അയ്യാൾ ഒരു ജന പ്രതിനിധിയാണ്..
@vijilal43333 сағат бұрын
You are absolutely correct. He is forgetting first commandment from GOD.
@79Dnivara3 сағат бұрын
കമന്റ് ഇട്ടത് നിന്റെ സ്വാതന്ത്ര്യം എങ്കിൽ ചാണ്ടി ചെയ്യുന്നത് ചാണ്ടിയുടെ സ്വാതന്ത്ര്യം. നിന്റെ വിശ്വാസം എന്തിന് ചാണ്ടി പിന്തുടരണം?
@79Dnivara3 сағат бұрын
ചാണ്ടി ജനപ്രതിനിധിയാണ്. ജനം എന്നത് നിന്റെ വിശ്വാസം പിന്തുടരുന്നവർ മാത്രമല്ല.
@jhancysubish43343 сағат бұрын
Yes you're right Is against 1st commandment
@Ianayc3 сағат бұрын
ഇതേ ആൾക്കാർ എന്നിട്ട് കമൻ്റിടും അമ്പലങ്ങളിൽ ഇതര മതസ്ഥരെ കയറ്റണമെന്നും .
@sureshk32832 сағат бұрын
ചാണ്ടി ഉമ്മൻ എന്തോ valiy സംഭവം ആണ് താനെന്നു കരുതുന്നു എന്നാൽ ആയാൽ ഒരു സംഭവവും അല്ല. സഹതാപ താരംഗത്തിൽ ജയിച്ചു. എന്നാൽ ഇത് വരെ കഴിവ് തെളിയിച്ചിട്ടില്ല.
@Wellwisher19592 сағат бұрын
ചാണ്ടി ഉമ്മൻ. നാശത്തിന്റെ പാതയിൽ കാൽ വെച്ചിരിക്കുന്നു. കൊട്ടയത്തെ കറ തീർന്ന ക്രിസ്തീയ വിശ്വാസികൾ ഉള്ള മണ്ഡലമാണ്.. ഉമ്മൻചാണ്ടി യുടെ മകൻ ഈ വഴി തെരഞ്ഞെടുക്കാൻ പാടില്ലായിരുന്നു.. ചാണ്ടിയുടെ ഉപദേശകർ .
@poulosethottappilly35502 сағат бұрын
അന്ന് അച്ചു ഉമ്മന് സീറ്റ് കൊടുക്കേണ്ടതായിരുന്നു
@susanmathew81712 минут бұрын
❤😅
@AbdulSalam-lb3kuСағат бұрын
ഈ വിശയത്തിൽ താങ്കൾ പറഞ്ഞത് 100 ശതമാനവും ശരി തന്നെ
@Follower122252 минут бұрын
Next trip to ponnani and makkah 😂😂😂
@MT-pf8zs2 сағат бұрын
എന്റെ അബദ്ധം എന്റെ അബദ്ധം എന്റെ അബദ്ധം എന്ന് ചാണ്ടി പറയുന്ന കാലം വിദൂരമല്ല.
@binujohn77622 сағат бұрын
Mr. Shaja നിങ്ങൾ പക വീട്ടുകയാണ്. നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്ന ഒരാൾ ആണ്. നിങ്ങൾ മനസിലാക്കുക ജനം കണ്ടില്ലെങ്കിൽ നിങ്ങളുടെ ചാനലും ഒന്നുമില്ലാതാകo. നിങ്ങൾ ഉമ്മൻചാണ്ടി യോട് ചെയ്തത് ഒരു മക്കൾക്കും മറക്കാൻ പറ്റത്തില്ല. ആ പാപം നിങ്ങളുടെ വേട്ടയാടുക തന്നെ ചെയ്യും.
@shantypeter63802 сағат бұрын
സഹോദരി അച്ചു ഉമ്മന് ഇയാളെ ഒന്ന് ഉപദേശിക്കാൻ കഴിയുമോ ? സമയം ഒട്ടും പാഴാക്കരുത്. അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്ന ഒരു പ്രതീതി !
@josemathew9072 сағат бұрын
പുകഞ്ഞ കൊള്ളിയാണ്. പുറത്താക്കുകയേ നിവർത്തിയുള്ളു എങ്കിൽ അങ്ങനെ ചെയ്യുക. താമസിക്കുന്തോറും തീ പടർന്നു പിടിക്കുമെന്നറിയുക.
@sajeevtp38583 сағат бұрын
ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ ദ്രോഹിച്ച ഒരു പത്രപ്രവർത്തകനാണ് ഷാജൻ സ്കറിയ അവസാനം മാപ്പ് പറയാൻ ചെന്നപ്പോൾ അദ്ദേഹം പുഞ്ചിരിയോടെ സ്വീകരിച്ചിരുത്തി ചായ കൊടുത്ത് ഓം ഷാജൻ സ്കറിയ പറയുന്നതെല്ലാം ആർക്കോവേണ്ടി പറയുന്നതുപോലെ ആയിരിക്കുന്നു ഇടയ്ക്ക് ഉണ്ടായിരുന്ന ശക്തി ക്ഷയിച്ചിരിക്കുന്നു
@thomasaniyankunju95092 сағат бұрын
ആ നിലപാട് ചാണ്ടി ഉമ്മനും കണ്ട് പഠിക്കണം എന്നാണ് ഷാജൻ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിക്കുന്നത്
@sebastiannellikunnel6847Сағат бұрын
അതായത് പിണറായി CM ആയതിലും കേരളം നശിച്ചതിലും മറുനാടന് പങ്കുണ്ട്
@RaghavanPK-x6oСағат бұрын
ഇവൻ എവിടെ വേണമെങ്കിലും പോയിക്കോ പക്ഷെ കോൺഗ്രസിനെ തള്ളിപ്പറയെരുത് കേട്ടോ ചാണ്ടി
@sajijoseph80802 сағат бұрын
നേരെ ചൊവ്വെ ഒരു ഡയലോഗ് പറയുവാൻ പോലും ഇദ്ദേഹത്തിനേക്കൊണ്ടാവില്ല. ആദ്യമെതാനാരാണെന്നും, തൻ്റെ കഴിവ് എന്തെന്നും ഓരോരുത്തരും മനസ്സിലാക്കണം. അല്ലാതെ വേഷം കെട്ടുകൊണ്ടെന്തു പ്രയോജനം?
പിണറായിയോട് ക്ഷമിച്ചതല്ലേ അതുപോലെ എല്ലാവരോടും ക്ഷമിക്കുക
@rajendranachari-lg3ht2 сағат бұрын
(അന്യദൈവങ്ങളെ)അവയ്ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ യഹോവ അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും"(പുറ:20;1).
@joej70282 сағат бұрын
It is 2 nd command of 10 commandments, Exodus chapter 20. Is it applicable for some group declared idols and novenas of various saints in churches and high way corners.
@ANANDAVALLYMR-n6g2 сағат бұрын
ബല്ലാത്തൊരു ദൈവം
@AmbikaSasidharan-v6bСағат бұрын
അന്യദൈവങ്ങളുടെ നാട്ടിൽ താമസിച്ചാൽ നിങ്ങടെ ദൈവം സഹിക്കോ
@umasaraswathy-r3sСағат бұрын
കൊള്ളാലോ നമ്മുടെ ദൈബം
@BijuBiju-yz2ky3 сағат бұрын
ചാണ്ടിക്ക് മനോനിലയിൽ എന്തോ പ്രശ്നം ഉണ്ട്
@MolyjoseKlmv-zj2xp2 сағат бұрын
Right
@pradeepchandran8025Сағат бұрын
ഷാഫി പറമ്പിലിനെ ചാണ്ടി ഉമ്മന് കണ്ടുകൂടാ, അതുപോലെ സാജൻ സക്കറിയാക്ക് ചാണ്ടി ഉമ്മനെയും കണ്ടുകൂടാ...😂 പിന്നെ മണ്ഡലത്തിൽ വരുന്നില്ല, പ്രവർത്തിക്കുന്നില്ല എന്ന് കാണാതെ പറയരുത്... അദ്ദേഹം നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്
@sasibalakrishnan9034Сағат бұрын
ശബരിമല അയ്യപ്പൻ മനുഷ്യരായി പിറന്ന എല്ലാവർക്കും ഉള്ളത്......
@MajeedNk-k3p2 сағат бұрын
സാജൻ പറഞ്ഞത് 100%കറക്ട് കാര്യങ്ങൾ 👍👍👍സാജൻ അങ്ങയോടു പല വിയോജിപ്പും ഉണ്ടെങ്കിലും ഈ പറഞ്ഞ കാര്യങ്ങൾ 100%കിറു കൃത്യം 👍👍👍
@MickelThomas-e2z3 сағат бұрын
ഷാഫി പറമ്പിൽ കേരളത്തിൽ നിന്നുള്ള എംപി മാരിൽ ഒരാൾ ഉമ്മൻ കേരളത്തിലുള്ള കോൺഗ്രസ് എംഎൽഎമാരിൽ ഒരാൾ അത്രയും വ്യത്യാസം മുൻ മുഖ്യമന്ത്രിയുടെ മകൻ അതു മാത്രമേ ഷാഫി ആയി വ്യത്യാസമുള്ളൂ
@thejaswinia3826Сағат бұрын
Janakeeyathayil, sweekaryatayil, croud pulling il, janangalodum partyodum ulla kooril ellam vetyasam und
@mathewthomas86773 сағат бұрын
ചാണ്ടിയുടെ കഷ്ടകാലം തുടങ്ങി എന്നത് സതൃം. പോയി അവൻറെ ഭാവി .
@mathewklakeel647728 минут бұрын
He must become simple and humble.he must love congress party and his fellow congress workers
@helcosoft47342 сағат бұрын
മോഹൻലാലും മമ്മൂട്ടിയും മലയാള സിനിമയിൽ തിളങ്ങി നിന്നപ്പോൾ അവരോട് അസൂയ ഇല്ലാതെ ജഗദീഷും ഭീമൻ രഘുവും സഹനടനായി പ്രവർത്തിച്ചില്ലേ. അതുപോലെ ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും തിളങ്ങുമ്പോൾ അവരോട് ചാണ്ടി ഉമ്മൻ സഹകരിക്കണം.
@rajuthumbunkal31042 сағат бұрын
അപ്പനെയും പുതുപ്പള്ളിപുണ്യവാള നെയും , മണർകാട് അമ്മയെയും മറന്നവൻ,ജയിക്കിന്റെ ഭാഗ്യം
@jabbu832 сағат бұрын
കോൺഗ്രസ് നേതാക്കൾ അടിയന്തരമായി ഒരു സർവേ നടത്തണം പുല്പള്ളിയിൽ ...അല്ലേൽ സീറ്റ് നഷ്ട്ടമാകും ...പുള്ളിക്ക് ഉമ്മൻചാണ്ടിയുടെ കഴിവ് കിട്ടിയിട്ടില്ല
@lukosecherian473Сағат бұрын
അപ്പൻ ആനപ്പുറത്തു കയറിയെന്നു കരുതി മോൻ്റെ ആസനത്തിൽ തഴമ്പു വരില്ല. ചാണ്ടി ഈയിടെ ആയി പപ്പൂ മോനാകാൻ പഠിക്കുക ആണെന്നു തോന്നുന്നു. ചാണ്ടക്ക് നന്നാകാൻ പ്ലാനില്ല എന്നുതോന്നുന്നു. ഉമ്മൻ ചാണ്ടി എല്ലാ ഞാറാഴ്ചയും പുതുപ്പള്ളി പള്ളിയിൽ പോയിരുന്നതായി കേട്ടിട്ടുണ്ട്.
@shajuantony30152 сағат бұрын
ഉമ്മൻ ചാണ്ടി ഒരു സത്യവിശ്വാസി ആയിരുന്നു...... മകൻ ഒരു തോൽവി ആയല്ലോ
@rajanmathews13 сағат бұрын
മറുനാടന് ചാണ്ടിയോടുള്ള വൈര്യം ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ തോട്ട് തുടങ്ങിയതാണ്, വൈരാഗ്യം തീർക്കാൻ മറുനാടൻ തുടങ്ങിയാൽ ചാണ്ടിയെ രക്ഷിക്കാൻ ഇനി ദൈവത്തിനു പോലും സാധിക്കുമെന്ന് തോന്നുന്നില്ല, chandy 🌹❤️🙏❤️
അതെ. പക തീർക്കാൻ മറുനാടൻ അയാളുടെ തകർച്ച കാണുന്നതുവരെ വീഡിയോ ചെയ്തു കൊണ്ടേയിരിക്കും
@sujeevk87923 сағат бұрын
ഉമ്മൻചാണ്ടി എന്ന മഹാനായ വക്തിയുടെ പാത പിന്തുടർന്നാൽ ചാണ്ടിഉമ്മന് പുതുപ്പള്ളിയിൽ ജയിക്കാൻ പ്രയാസം ഉണ്ടാകില്ല. അതു അറിയാവുന്നതു കൊണ്ടാണ് ബഹു. മറുനാടൻ ഷാജൻ സർ, ചാണ്ടിഉമ്മൻ ജനകീയനായ നേതാവാകണം എന്നു ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യം, പൊതു ജനങ്ങൾ മനസ്സിലാക്കുന്നതിനും അതുവഴി പുതുപ്പള്ളി മണ്ഡലം കമ്മ്യൂണിസ്റ്റ് കാരുടെ കാൽകീഴിലേക്ക് പോകാൻ പാടില്ല എന്ന സദുദ്ദേശത്തോടെ പറഞ്ഞതാണ്. അല്ലാതെ ചാണ്ടിഉമ്മനോടുള്ള വൈരാഗ്യം അല്ല എന്നുള്ളത് സാമാന്യ ബുദ്ധി ഉള്ള ആർക്കും മനസ്സിലാകും.
@angrybird59642 сағат бұрын
ആദ്യം ചാണ്ടിയോട് ഉള്ളിലുള്ള അസൂയ്യയും കുശുമ്പും കളയാൻ പറ😂
ചാണ്ടി ഉമ്മൻ ഒരു കാര്യം ഓർക്കണം ഞാൻ പഠിച്ചു കൊ ണ്ടിരിക്കുമ്പോൾ A K ANTONY ഉമ്മൻ ചാണ്ടി , കൊട്ടറ ഗോപാല കൃഷ്ണൻ,VM സുധീരൻ ഇവർ ആയിരുന്നു ഞങ്ങളുടെ ഐക്കൺ ആ ഉമ്മൻ ചാണ്ടി യുടെ മകൻ ആയതു കൊണ്ട് ആണ് ചാണ്ടി ഉമ്മൻ MLA ആയതു ചാണ്ടി ഉമ്മൻ പഴയത് മറക്കരുത് അഹങ്കരിക്കരുത്
@RAHIMEH-ck5cr2 сағат бұрын
സതീശനെയാണോ ചാണ്ടി ഉമ്മനെയാണോ അയ്യപ്പൻ രക്ഷിക്കുക എന്ന് കാത്തിരുന്നു കാണുക 😂😂😂
@sabuannannoortek61332 сағат бұрын
എന്റെ അപ്പൻ ജനപ്രിയൻ ആയതു് നിങ്ങൾക്ക് ആരും അധികാരം തരുകയില്ല അപ്പന്റെ പേരിൽ നിങ്ങൾക്ക് ഒരു സ്ഥാനം ജനങ്ങൾ തന്നു കഴിഞ്ഞു ഇനി നിങ്ങളുടെ കഴിവാണ് പ്രധാനം അത് നിങ്ങൾ തെളിയിക്കുക
@manojao12973 сағат бұрын
ഭാവി മുഖ്യമന്ത്രി ചാണ്ടി ഉമ്മൻ
@AnuAyyappanVlogs3 сағат бұрын
😆😆😆
@jabbu832 сағат бұрын
ഉമ്മൻചാണ്ടിയുടെ ശിഷ്യൻ ഷാഫി എന്ന് കേട്ട് കേട്ട് പുള്ളിയുടെ സമനില പോയി 😂
@varghesemathew62392 сағат бұрын
ഒരു പൊതുപ്രേവർത്തകൻ ആയ ചാണ്ടി ഉമ്മൻ അയ്യപ്പദര്ശനത്തിനായി ശബരിമലയിൽ പോയതിൽ കുഴപ്പം ഒന്നും ഇല്ല അഹിന്ദുക്കൾക്കു വിശ്വാസപ്രേകാരം ദര്ശനം നടത്തുന്നതിൽ തെറ്റുമില്ല മാത്രമല്ല ഉമ്മന്റെ ഇടവകയായ പുതുപ്പള്ളി പള്ളിയിൽ എത്രയോ അ ക്രൈസ്തവർ. ഗീവർഗീസ് പുണ്യാളനെ ദെർശി ക്കാൻ എത്തുന്നു ഇതൊന്നുമല്ല ചാണ്ടി ഉമ്മനെ ബാധിക്കുന്നത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ കണ്ണും കാതു മായിരുന്ന പിതാവ് ജനങ്ങൾക് പ്രിയങ്കരനായിരുന്നു മകൻ അത് കളഞ്ഞ് കുളിക്കരുത് അപേക്ഷ മാത്രം
@vinothankv37763 сағат бұрын
ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയാവണം
@narayanankp78052 сағат бұрын
ഗാന്ധിജിയുടെ അനുയായികൾ മക്കൾ ആയിരുന്നില്ല മറ്റുപലരും ആയിരുന്നു
@abhilash12a2 сағат бұрын
മതാനുകരണത്തിലൂടെ അല്ല മറ്റു മതങ്ങളോടുള്ള ബഹുമാനം കാണിക്കേണ്ടത്.പലരും തോൽവി എന്ന് പറഞ്ഞു കളിയാക്കിയപ്പോഴും പലപ്പോഴും ആലോചിച്ചിട്ടുണ്ട് ജയ്ക് ചാണ്ടിയേക്കാളും മികച്ച സ്ഥാനാർഥി ആയിരുന്നു എന്ന്..
@KDY-k1i48 минут бұрын
ചാണ്ടി എന്ന അച്ഛന്റെ പേര് അല്ലാതെ ഇവൻ എന്തുണ്ട്.. ജനങ്ങളിലേക്ക് ഇറങ്ങുക നല്ല നേതാ
@HameedPm-e3p3 сағат бұрын
ഉമ്മൻചാണ്ടി സാറിന്റെ പിൻഗാമി ആവണമെങ്കിൽ.. സിപിഎമ്മും ആയിട്ട് പടപൊരുതാൻ കഴിവുള്ളവർ മാത്രമേ ഞങ്ങൾ അംഗീകരിക്കുകയുള്ളൂ...അതിനുദാഹരണമാണ് ഷാഫി പറമ്പിലും രാഹുൽ മങ്കുത്തും വി ഡി സതീശനും..
@jetrudeteacher23932 сағат бұрын
U r right👍
@josephaugustine755613 минут бұрын
His mother is proud and notorious
@AlbinBinoy-r9e2 сағат бұрын
പുതുപ്പള്ളിയിലെ പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളെ ഇത് ബാധിക്കാൻ സാധ്യത ഉണ്ട്. ചാണ്ടി ഉമ്മൻ ഇമ്മാതിരി നിലപാട് തിരുത്തിയാൽ കൊള്ളാം 👍
@jomon19782 сағат бұрын
അവന്റെ അധപതനം ആരംഭിച്ചു കഴിഞ്ഞു
@Ajayan-e8tСағат бұрын
നേരെ ചൊവ്വേ നിന്നാൽ ചാണ്ടി ഉമ്മന് കൊള്ളാം, കോൺഗ്രസിൽ നേരെ നിന്നാൽ പോലും പിഴച്ചുപോകാൻ പാടാണ് അപ്പോഴാണ് ഇമ്മാതിരി തരികിട
@deepthisanthosh68092 сағат бұрын
ഒന്നാം പ്രമാണത്തിന്റെ ലംഘനം
@balakrishnanom83092 сағат бұрын
യഥാർത്ഥ വസ്തുത കെപിസിസി ക്കും, ഷാഫി പറമ്പിൽ, ചാണ്ടി ഉമ്മൻ ഉൾപ്പെടെ ചിലർക്കും മാത്രമാണ് അറിയുക. പക്ഷെ ഉമ്മൻ ചാണ്ടിയുടെ മകൻ ആയതുകൊണ്ട് മാത്രമാണ് ചാണ്ടി ഉമ്മന് ഇപ്പോൾ സംസാരിക്കുവാനുള്ള വേദി ഉണ്ടായത് എന്ന ഓർമ്മ നല്ലതാണ്.
@chakkocp8486Сағат бұрын
ഇതിനെ ഇപ്പോൾ ഒഴിവാക്കിയാൽ കോൺഗ്രസിന് നല്ലത്. ഇല്ലെങ്കിൽ ഇന്നല്ലെങ്കിൽ നാളെ കോൺഗ്രസ് ദുഃഖിക്കേണ്ടി വരും. ഇത്ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിന് പിണറാട്ടിയെ ക്ഷെണിച്ചപ്പോൾ മുതൽ ഞാൻ പറയുന്നുണ്ട്
@revindran806035 минут бұрын
അച്ഛൻ്റെ പ്രശസ്തി അത്ര ഈസിയായി ചാണ്ടിക്ക് കിട്ടില്ല......അതിന് പണിയെടുക്കണം അസൂയ ഒരു തരത്തിലും തുണക്കില്ല
@jayammageorge20332 сағат бұрын
ഉമ്മൻ ചാണ്ടി എത്ര നല്ല വിശ്വാസിയായിരുന്നു❤
@ANANDAVALLYMR-n6g2 сағат бұрын
അദ്ദേഹവും അയ്യപ്പനെ ദർശിച്ചിട്ടുണ്ട്, ♥️
@samuelkutty9413Сағат бұрын
ചാണ്ടി അയ്യപ്പനാണ്.
@mvmv241334 минут бұрын
പുതുപ്പള്ളി ഗീവർഗീസ് പുണ്യാളൻ പോരാ ഭഗവാൻ അയ്യപ്പന്റെ സഹായം കൂടെ തേടിയ നിലയ്ക്ക്, ചാണ്ടി ഉമ്മന് പദ്മജയുടെ വഴിയെ പോകാനും അമാന്തിക്കേണ്ടതില്ല.😂
@Rkp-r3u3 сағат бұрын
ചാണ്ടി വെറും ചണ്ടി ആകരുത്...
@sebijoseph18763 сағат бұрын
നിങ്ങളും ചാണ്ടിയും എല്ലാവരും കഞ്ഞിക്കുവേണ്ടി 🙏🏽🙏🏽🙏🏽🙏🏽
@mv25523 сағат бұрын
നീ ബിരിയാണിക്കു വേണ്ടി 😀
@SujithaRenjith-u9l3 сағат бұрын
മറുനാടൻ ഷാഫി സ്തുതിക്കുവേണ്ടി മാത്രം ചെയ്യുന്ന വാർത്ത
@lunkitimes32583 сағат бұрын
കുരു പൊട്ടി,
@jacobgeorge81943 сағат бұрын
പരാതി പറയുന്നവർ എന്നും പരാതിക്കാരൻ ആയി തുടരും. ദുർബലരാണ് പരാതി പറഞ്ഞു തൻ്റെ ദൗർബല്യം വെളിപ്പെടുത്തി കൂടുതൽ കുഴപ്പത്തിലേ അകപ്പെടൂ. സ്വന്തം കടമ തിരിച്ചറിഞ്ഞു മിണ്ടാതെ ആത്മാർഥമായി പ്രവർത്തിക്കൂ. പിതാവുണ്ടായിരുന്നപ്പോൾ കിട്ടിയ പരിഗണന പ്രതീക്ഷിക്കരുത്. കഴിഞ്ഞത് മറന്നു എല്ലാവരോടും ഐക്കത്തിൽ പോകാൻ ശ്രമിക്കുക, ഇല്ലെങ്കിൽ..
@JAYSONLAWRENCEVAZ2 сағат бұрын
ചാണ്ടി ഉമ്മനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട ആവശ്യം ഇപ്പോഴില്ല, ചാണ്ടി ഉമ്മൻ സ്വന്ത മണ്ഡലത്തിൽ നന്നായി പ്രവർത്തിക്കുക.
@abhinandsthampi89003 сағат бұрын
ഉമ്മൻചാണ്ടി സാറിന് പറ്റിയ അബദ്ധമാണ് ചാണ്ടി ഉമ്മൻ എന്ന നെറികെട്ടവൻ💯💯
@mcvarghesevarghese34043 сағат бұрын
Yes absolutely right ❤❤❤
@raphycp41843 сағат бұрын
നിന്റെ ഫാദറിനെ കുറിച്ച് അങ്ങിനെയാണ് തോന്നിപോകുക
@MolyjoseKlmv-zj2xp2 сағат бұрын
TRUE
@rajendranachari-lg3ht2 сағат бұрын
വാഴ വെക്കേണ്ട സമത്ത് നിർമ്മാണം😂
@MollyTresakuriyanСағат бұрын
😂😂
@Tomsrockskp51 минут бұрын
അയ്യപ്പ.ഭക്തനായി.അഭിനയിച്ചത്.
@prakasanvelukutty47743 сағат бұрын
ചാണ്ടി ഉമ്മനെ ഞങ്ങൾ ഇങ്ങ് എടുത്തു സാജൻ സാറെ
@lunkitimes32583 сағат бұрын
അതോടെ ആകത്തിക്കൽ കഴിഞ്ഞു,വേലു
@johnsen12592 сағат бұрын
ഇവൻ ഒരു ബാധ്യത ആവും കോൺഗ്രസ് പാർട്ടിക്ക്. അല്പം ലൂസ് ഉണ്ടോ!!!
Ummen chandiyude peru kalayaruth sookshichal dhukikanda
@sajeevtp38583 сағат бұрын
താങ്കളുടെ വർത്താനം കേട്ടുകഴിഞ്ഞാൽ അമിത് ഷായുടെ മകൻ രാജീവ് ഗാന്ധിയുടെ മകൻ അല്ലെങ്കിൽ മകൾ തമിഴ്നാട്ടിൽ സ്റ്റാലിനെ മകൻ മനോരമ സ്റ്റേറ്റുകളിലും മക്കളുടെ രാഷ്ട്രീയം വേണ്ട എന്നുള്ള ഒരു നയോ ആയിട്ടാണല്ലോ താങ്കൾ വരുന്നത് ഇതുപോലെ സംസാരിക്കാതെ സാജൻ ഹരേ സാർ വളരെ മോശം ഒരു യുവ നേതാവിനെ ഇതുപോലെ ഒറ്റപ്പെടുത്തുമ്പോൾ പതിനായിരങ്ങൾ അണിനിരന്ന് ചാണ്ടി കുമ്മനം അഭിവാദ്യം അർപ്പിക്കുന്നു താങ്കൾ ചിലപ്പോൾ കാര്യമില്ല
@sopanam-93572 сағат бұрын
ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നപ്പോൾ ഷാജൻ ദ്രോഹിക്കാവുന്നതിന്റെ അങ്ങേയറ്റം ദ്രോഹിച്ചു. ഇപ്പോൾ ചാണ്ടി ഉമ്മനെ ഉപദ്രവിക്കാവുന്നതിന്റെ അങ്ങേയറ്റം ഉപദ്രവിക്കുന്നു.