രണ്ടാമത്തെ ഓപ്ഷൻ സൂപ്പർ ആണ് കേട്ടോ ഇക്കാര്യം ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല ഇനി എന്തായാലും ഫോണ് കുട്ടികൾക്കൊക്കെ കൊടുക്കുമ്പോൾ ധൈര്യമായി കൊടുക്കാമല്ലോ താങ്ക്യൂ അഭിലാഷ്
@abhisvision41599 ай бұрын
Thanks 🙏
@stockology43769 ай бұрын
yes second option super anu
@SK-nh9xf9 ай бұрын
@@abhisvision4159 കമന്റുകൾ പ്രൊഫൈലിൽ കാണിക്കാതിരിക്കാൻ ഓപ്ഷൻ ഉണ്ടോ
@SajeevCR9 ай бұрын
അത് സത്യം
@purushothamanp43006 ай бұрын
❤❤❤
@jaimonkuzhikkattu35518 ай бұрын
താങ്കൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു. 👍👍👍
@abhisvision41598 ай бұрын
Thanks for your comment and support 🤝
@mujeebrahman62689 ай бұрын
വളരെ ഉപകാരം. മറക്കില്ല ഒരിക്കലും. 🙏🙏💕🌹
@abhisvision41599 ай бұрын
Thanks for your comment and support 🥰🙏
@Seeblue-v6b24 күн бұрын
Useful video👍👍 Thank you sir 🙏🙏
@abhisvision415924 күн бұрын
Welcome 🙏 🥰
@Seeblue-v6b23 күн бұрын
@@abhisvision4159 ❤️❤️
@ushakumari58679 ай бұрын
നാണം കെടാൻ ഉള്ളത് കാണാതിരുന്നാൽ പോരേ? എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട് കാണാൻ 🤔
@minimadhavan92049 ай бұрын
നല്ല കുട്ടി
@stockology43769 ай бұрын
Ayoo pavam
@vinesankuttykrishnannair89969 ай бұрын
Men will be Men 😅😅😅😅😅
@hotkitchen1999 ай бұрын
അയ്യോ പാവം കുഞ്ഞാണ് അല്ലെ കുട്ടിക്ക് ഒരു അമുൽ ബേബി കൊടുക്കണം 😂😂
@ArunbabuR.S24279 ай бұрын
Nallavanaaya Unni...🙄
@suresh3292Ай бұрын
👍👌 Thank you
@abhisvision4159Ай бұрын
Welcome 🙏
@anandtr51552 ай бұрын
Web and app Activate on ആക്കിയിടാമോ
@moneykuten7 ай бұрын
ഇതിലിപ്പോ നാണം കേടാനൊന്നും ഇല്ല, താങ്കളുടെ മുഖവും ആകാരവും പകർത്തി എടുത്തു ഒരു action thriller നിർമ്മിക്കാം.. പിന്നല്ലേ നാണം കെടുന്ന കാര്യം.. സ്വയം നാണം കെടാം അത്ര തന്നെ.
@shajiam11259 ай бұрын
നല്ല അറിവ്
@abhisvision41599 ай бұрын
Thanks for your comment and support 🥰🙏
@ratheeshbhaskarkayamkulam27219 ай бұрын
ഇത് കലക്കി❤❤❤
@SuryaAjithkumar-yb7ck4 ай бұрын
വാട്സാപ്പ് ഗാലറിയിൽ ഉള്ള വീഡിയോസ് angane ഡിലീറ്റ് ചെയ്യാം ഗാലറിയിൽ കാണുന്നില്ല പക്ഷെ വാട്സപ്പ് ഗാലറിയിൽ നിന്നും ഡിലിറ്റ് ആകുന്നില്ല
@davisi.v.89578 ай бұрын
GOOD INFORMATION 👌👌👌❤❤❤👌👌👌
@abhisvision41598 ай бұрын
Thanks 🙏
@underworld27706 ай бұрын
താങ്ക്സ് 🎉
@abhisvision41596 ай бұрын
Welcome 🙏
@pd93769 ай бұрын
Hi, how can I control or block same type of videos from Facebook?
@abhisvision41599 ай бұрын
Video njan cheythitund nte channel l nd please search
@Betty.shaji_1239 ай бұрын
Thanku very good information
@abhisvision41599 ай бұрын
Welcome 🙏
@manoharraman67076 ай бұрын
Excellent❤❤❤❤
@abhisvision41596 ай бұрын
Thanks for your comment and support 🥰
@jomathews9826 ай бұрын
Web &activity ഓൺ ആക്കി idano ഓഫ് ആക്കി വെക്കണോ.. പ്ലീസ് അഭി.. റിപ്ലേ തരണേ
@beenafrancis47069 ай бұрын
Thank you for ur tips😊
@abhisvision41599 ай бұрын
Welcome. Thanks for your support
@rageshkadirur-oi4yv9 ай бұрын
Google search history engane cheyyum onnu parayamo
@abhisvision41599 ай бұрын
Video ente channel l und please search
@Rabiyathshajahan9 ай бұрын
രണ്ടാമത് പറഞ്ഞ ഓപ്ഷൻ കിടിലൻ ആണ് കേട്ടോ ഇത് ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നത്❤
@abhisvision41599 ай бұрын
Thanks for your support
@johnjacob85067 ай бұрын
Tku dear Tku sooooomuch bro
@abhisvision41597 ай бұрын
Welcome 🙏
@ayshamusthafa183 ай бұрын
Very very good very useful
@abhisvision41593 ай бұрын
Thanks 🙏
@saifu503 ай бұрын
വേറെ ഒരാൾ യൂട്യൂബിൽ ഇട്ട വീഡിയോസ് delet ചെയ്യാൻ പറ്റുമോ
@abhisvision41593 ай бұрын
No
@sandhyasaj74357 ай бұрын
How abt iPhone?
@Chandrooskalpoor9 ай бұрын
2മത്തെ ഓപ്ഷൻ ചെയ്ത്. യൂട്യൂബ് ഓൺ ആക്കിയപ്പോ ഒന്നും കിട്ടുന്നില്ല
@stockology43769 ай бұрын
2nd settings super
@Sajinmohan9 ай бұрын
ഇൻസ്റ്റയിൽ സേർച്ച് ഒപ്ഷൻ എടുക്കുമ്പോ അതിൽ സിനിമ റിലേറ്റഡ് ആയ ആൾക്കാരുടെ പേര് വന്നോണ്ടിരിക്കുന്നു അതൊഴിവാക്കാൻ വഴി ഉണ്ടോ
@sreejithsreejith72234 ай бұрын
സാർ ടെലിഗ്രാം ഡൗൺലോഡ് ആകുന്നില്ല പ്രോബ്ലം ഒന്ന് സോൾവ് ചെയ്തു തരാമോ
@FaseelaFaseela-u3s4 ай бұрын
എന്റെ ഫേണിൽ ഒയിസ് സർജിങ്ങ് . കിട്ടുന്നില്ല ഒപ്ഷൻ ഉണ്ടോ .
@HashimVm-fu8ly7 ай бұрын
ഇതിന് മുമ്പ് ചെയ്ത വീഡിയോയിൽ നെറ്റ് സ്പീഡ് കൂട്ടാനുള്ള ടെക്നിക്ക് പറഞ്ഞിരുന്നുവല്ലോ*#*#3646#*#* ഇങ്ങനെ ഡെയൽ ചെയ്തു പറഞ്ഞതപോലെയൊക്കെ ചെയ്തു. ശേഷം എൻ്റെ ഒരു സീം വർക്കാവുന്നില്ല അതിൻ്റെ പ്രതിവിധി കൂടെ ഒന്ന് പറഞ്ഞ് തരുമോ ?
@rajanmv69212 күн бұрын
ഇങ്ങനെ ചെയ്തു കഴിഞ്ഞ് ടേൺ ഓഫ് കൊടുത്തു കഴിയുമ്പോൾ യൂട്യൂബ് യൂട്യൂബ് ഓപ്പൺ ആവില്ല
@vijayanms73207 ай бұрын
വാട്സ്ആപിൽ ഡിലീറ്റ് ചെയ്‌ത വീഡിയോസ് തിരിച്ചു എടുക്കാൻ പറ്റുമോ?
@abhisvision41597 ай бұрын
Backup on cheythu vechitundemgil kitum
@saleemparakadavu9 ай бұрын
Bayankaram thanne
@abhisvision41599 ай бұрын
😀🙏
@anskumar37314 ай бұрын
👍🏻👍🏻👍🏻👍🏻
@abhisvision41594 ай бұрын
Thanks 🙏
@rathipr20984 ай бұрын
Thanksss
@abhisvision41594 ай бұрын
Welcome 🙏
@chagayizz1753Ай бұрын
റിക്കൊടിന്ന് ഡിലീറ്റയ്ത് തിരിച്ചുടുക്കാൻ സാധികമൊ
@AnilKumar-ii5yn9 ай бұрын
iPhone kariyangal parayu
@manojc38178 ай бұрын
സണ്ണിലിയോണും രശ്മിനായരു മൊക്കെ മാന്യമായി ജീവിക്കുന്ന നാട്ടില്‍ നമ്മളെന്തിനു നാണിക്കണം....?
@Jideshdaniel40849 ай бұрын
Thanks bro ❤❤
@abhisvision41599 ай бұрын
Welcome. Thanks for your comment and support brother 🥰
@krishnakumarthiruvarppu7138Ай бұрын
ലൈക് ചെയ്ത ഹിസ്റ്ററി എങ്ങനെ പോകും
@user-jo1gn5os8u7 ай бұрын
എല്ലാം ഇതിൽ ഉള്ളതു കൊണ്ട് ഉളിഞ്ഞു നോക്കാൻ പോയി നാണം കെടേണ്ട
@krishnakumar-ny9ed6 ай бұрын
Thank-you
@abhisvision41596 ай бұрын
Welcome 🙏
@fayismp678 ай бұрын
നമ്മൾ വീഡിയോയിൽ ലൈക്ക് കൊടുത്തത് അത് എങ്ങനെ ഒഴിവാക്കാൻ പറ്റും.....?
@abhisvision41598 ай бұрын
Again like l click cheythal madhi
@sanoopambali86038 ай бұрын
ഞാൻ എന്റെ ഫോൺ ആർക്കും കൊടുക്കാറില്ല
@vijayanb57827 ай бұрын
O k thanks
@abhisvision41597 ай бұрын
Welcome 🙏
@GracePeace9 ай бұрын
Yes, there is someone who knows all secrets... You can never hide anything... No settings can help you...
@balakk34019 ай бұрын
thanking you
@abhisvision41599 ай бұрын
Welcome 🙏. Thanks for your support 🥰
@JI_89995 ай бұрын
Yours, faithfully
@shobhaviswanath8 ай бұрын
👍🏻👍🏻👍🏻🎉
@abhisvision41598 ай бұрын
Thanks 🥰
@Vraj3208 ай бұрын
Youtubil ഇഷ്ടം അല്ലാത്ത വീഡിയോ വരാതിരിക്കാൻ എന്താ ചെയുക?
@abhisvision41598 ай бұрын
Channel l video cheythitund please watch
@gracyjose46383 ай бұрын
Koullaam adipouli...
@abhisvision41593 ай бұрын
Thanks 🙏
@RadhaKrishnan-i1h6 ай бұрын
🙏🙏🙏🙏❤️❤️❤️❤️👌👌
@abhisvision41596 ай бұрын
Thanks 🙏
@joshykjoseph79499 ай бұрын
അറിയാതെ തൊട്ടാൽ എന്തു ചെയ്യും?
@rafeeqemohammad23339 ай бұрын
❤️❤️👍
@abhisvision41599 ай бұрын
Thanks 🙏
@clintjoseph36824 ай бұрын
Sex stories ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് അതിൽ വേറെ എന്തെങ്കിലും കുക്കിംഗ് വീഡിയോ ആയിരിക്കും പ്ലേ ആവുന്നത് പക്ഷേ അതിൽ വരുന്ന വോയിസ് ഇങ്ങനെ കഥകളാണ് അത് ഒഴിവാക്കാൻ എന്ത് ചെയ്യണം
@tomvarghes8 ай бұрын
My mobile purchased from GCC, and its settings are as per GCC spec, how to change the mobile in to India spec. ( my problem is, i can not download Google Pay application.)
@UdayanUd9 ай бұрын
ചേട്ടാwifiഉപയോഗിച്ച് telegram ൽ സിനിമdld ചെയ്യുമ്പോൾ Mobile data നഷ്ടപ്പെടുന്നുണ്ട് .അതെന്തുകൊണ്ടാണ്?
@haseemmoideen23799 ай бұрын
Mobile data off chyth vekkuka
@shobhaviswanath9 ай бұрын
👍👍
@abhisvision41599 ай бұрын
Thanks 🙏
@Unnikrishnan-u6g9 ай бұрын
Hai
@abhisvision41599 ай бұрын
🥰
@revathys23467 ай бұрын
❤❤❤❤❤❤🎉🎉🎉
@abhisvision41597 ай бұрын
Thanks 🙏
@ashapraveen64249 ай бұрын
You ട്യൂബിൽ കാണാൻ എത്രയോ നല്ല വിഷയങ്ങൾ ഉണ്ട്.
@abhisvision41599 ай бұрын
Thanks for your comment and support 🥰
@SJ.STARtv9 ай бұрын
Athin ithil naanam kedan ulla onnumillello
@johnmathew90725 ай бұрын
ഐഫോൺ7ൻ്റെ അപ്ഡേറ്റ് നിർത്തിയോ google Pay വർക്ക്ചെയ്യുന്നഇല്ല
@anandtr5155Ай бұрын
ചെയ്ത് വന്നപ്പോഓപ്ഷൻമാറിപ്പോയിതിരികെകൊണ്ടുവരാൻപറ്റുമോ
@murugadas.kg0018 ай бұрын
😮😅 കള്ള് ഷാപ്പിൽ ജോലി നോക്കിയിട്ട് കള്ളിന്റെ രുചി അറിയില്ല 😅 എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ 😅😅😅❤😂മൊബൈൽ ഉള്ള...ആൺകുട്ടികളും പെൺ കുട്ടി കളും മാത്രം അല്ല.....സ്കൂൾ വിദ്യാർത്ഥി വിദ്യാർത്ഥി നീ കൾ മുതൽ.......... വൃദ്ധൻ മാർ 😮😮വീട്ടമ്മ മാർ വരെ കാണുന്ന.......ഒരു മഹാസംഭവംആണ് 😂 ഈ 👉👌വീഡിയോസ്. ഈ പറയുന്ന വരുടെ മൊബൈൽ കണ്ടാൽ അറയ്ക്കും 😅😅 മൊബൈൽ ലുള്ളവർ കെല്ലാം.ഇത് അറിയാം.....പിന്നെ നാണിക്കേണ്ട ട്ടോ.. 😅😅 ....ഈ വീഡിയോ കൾ ഇല്ലെങ്കിലേ നാണം കെടൂ 😂😂..... കാലം മാറി 😂😂...