പ്ലാൻ - 1 കേരളത്തിൽ നിന്ന് നമ്മൾ ആദ്യം ട്രെയിൻ നമ്പർ 16343 അമൃത എക്സ്പ്രസിൽ മധുരൈ വരുന്നു. 8.30ക്ക് രാത്രി തിരുവനന്തപുരത് നിന്ന് എടുക്കുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10 മണി ഓടെ മധുരൈ എത്തും. അവിടുന്ന് മധുര ക്ഷേത്രത്തിൽ പോയി ദർശനം ഒക്കെ കഴിഞ്ഞ് അധേ ദിവസം വൈകുന്നേരം ട്രെയിൻ നമ്പർ 16732 ഇൽ 4:15 ന് മധുരയിൽ നിന്ന് കയറും, അത് വൈകുന്നേരം 6:55ന് പളനി എത്തും. അന്ന് രാത്രി നമ്മൾ പഴനി ദർശനം ചെയ്ത് അവിടെ കിടക്കും. എന്നിട്ട് അടുത്ത് ദിവസം രാവിലെയും പളനി ദർശനം നടത്തിയിട്ടു, ആ ദിവസം വൈകുന്നേരം ട്രെയിൻ നമ്പർ 16344 അമൃത എക്സ്പ്രസിൽ 6:05ന് പളനി നിന്ന് കയറും തിരിച്ചു നാട്ടിലോട്ട്.... പ്ലാൻ - 2,ട്രെയിൻ നമ്പർ 16343 അമൃത എക്സ്പ്രസിൽ കേരളത്തിൽ നിന്ന് കയറി അടുത്ത ദിവസം രാവിലെ 7 മണിക്ക് പളനി എത്തും. ശേഷം പളനി രാവിലെ ദർശനം നടതിയിട്ട്, വൈകുന്നേരം 4:45 ന് പളനിയിൽ നിന്ന് ട്രെയിൻ നമ്പർ 16721 കയറി 7:35ക്ക് രാത്രി മധുരൈ വരും. ശേഷം മധുരൈ സ്റ്റേ, അത് കഴിഞ്ഞു അടുത്ത ദിവസം രാവിലെ മധുരൈ ക്ഷേത്ര ദർശനം കഴിഞ്ഞ്, അധേ ദിവസം വൈകുന്നേരം 3:45ന് ട്രെയിൻ നമ്പർ 16344 അമൃത എക്സ്പ്രസിൽ കയറി തിരിച്ചു നാട്ടിലോട്ട്....
@gireeshv.k149815 күн бұрын
പഴനിയിൽ പാലഭിഷേകം കിട്ടുമോ.
@appu45editz9215 күн бұрын
My fav Amartha Express 🔥🔥
@rishabhmahaur83515 күн бұрын
Wow nice information brother.much needed one
@MalayaliTrainVlogger33315 күн бұрын
🩷🩷
@arvlogscalicut15 күн бұрын
Nalla plan aanu😊😊
@MalayaliTrainVlogger33315 күн бұрын
🩷🩷
@VipinM-e4k14 күн бұрын
വളരെ നന്നായി ചെയ്തു
@MalayaliTrainVlogger33314 күн бұрын
🩷🩷
@arjunpraj242615 күн бұрын
09:35 Kollam Jn 😍
@MalayaliTrainVlogger33315 күн бұрын
🩷🩷
@arvlogscalicut15 күн бұрын
Njangl Kozhikodullarku ee plan work aavo .njangl palakkad irangi pinneyum mari kerende
@nirmalk342315 күн бұрын
Fantastic video
@MalayaliTrainVlogger33315 күн бұрын
🩷🩷
@asokan.k.k821114 күн бұрын
Plan a and b is ok. No plan C?. Day time travelling scope nahi he?
@MalayaliTrainVlogger33314 күн бұрын
It's tough
@appu45editz9215 күн бұрын
Nice video 🫂❤️
@MalayaliTrainVlogger33315 күн бұрын
🩷🩷
@subbaihdharmaraj670714 күн бұрын
22638 west cost ரயில் பாலக்காட்டிர்க்கு 5.55am வரும் அங்கிருத்து 16731 திருச்செந்தூர் ரயில்6.10am புறப்படும் இந்ந ரயில் பழனி மதுரை வழி செல்லும் இதே ரயில் மதுரைக்கு 10.30 செல்லும் 11.20am 16327 மதுரை குருவாயூர் ரயில் புறப்படும் செங்கோட்டை புனலூர் கொல்லம் கோட்டயம் எர்ணாகுளம் திருச்சூர் வரை செல்லலாம்