വീട്ടിൽ തന്നെ അട പ്രഥമൻ ഉണ്ടാക്കാനുള്ള അട പെർഫെക്ട് ആയി തയാറാക്കി. ഓണത്തിന് ഇനി അട ready made വാങ്ങേണ്ടല്ലൊ. ഇത് വളരെ ടേസ്റ്റി and healthy ആണ്. അട എങ്ങനെ ഉണ്ടാക്കണം എന്നും നന്നായി പറഞ്ഞു തന്നു.Good share 😊
@ishaspassion766Ай бұрын
ada vtl undakiyedukkunnadhu valare nannayitundetto...payassam looks so yummy...well prepared...great share
@Vijay-ls9eqАй бұрын
Valare eluppathil payasam ada undakkallo tastyum easyum anallo nice present and thanks share it
@pichipoo7652Ай бұрын
Ada pradhaman perfect ayittund Looks tasty and delicious Beautiful video
@NousheenKhan-p8yАй бұрын
Looks yummy and delicious sharing 😋
@diyakumar1770Ай бұрын
Ada Pradhaman Kanditu thanne kothiyayi...Nalla preparation..Ente favourite aanu..looks yummy ...
Nalla addipoli ada praddhaman ppreparation anallo, sarikkum it looks so delicious, enthayalum njanum ee onathinu ithupole veetil thanne ada undakki praddhaman vachu nokkkundu, nice shaaring
@resmishiju8445Ай бұрын
you made perfect ada at home. it seems to be easy to make ada. you explained each step clearly. well presented video
@gigglest8701Ай бұрын
Payasathinulla ada veetilthanne undakkiyedukkunnathu enikkishtayi useful share inganeyundakkunnathu ariyillarunnu e onathinu adhapradhamanthanne undakkanam
@sankarij3386Ай бұрын
ada easyayi engne vtil thanne undakki payasam undakkamennu paranju thannu, payasam kanumbol thanne ariyam tasty anennu, will try dear
@JJThoughts-JJThoughtsАй бұрын
കൊള്ളാം കേട്ടോ അട പ്രഥമന്‍ ❤😊
@bindunv5609Ай бұрын
veettil undakkiya ada kondulla prathaman super aayittund ithinu oru prathyeka taste thanne aayirikkum ithupole ee onathinu undakkanam
@Complete_cuisine_by_SangeethaАй бұрын
ഇത്രേം ഈസി ആയി അട പ്രഥമനുള്ള അട ഉണ്ടാക്കാമെന്നു ഇപ്പോഴാണ് അറിയുന്നത്. ഈ ഓണത്തിന് ഇതുപോലെ അട ഉണ്ടാക്കി പായസം ഉണ്ടാക്കണം ❤ 😋
Ada Prathaman is a lovely dessert. It tastes heavenly and delicious and very special at the Onam festival.
@sabeenac.i4077Ай бұрын
വീട്ടിൽ തന്നെ തയ്യാറാക്കിയ അട കൊണ്ട് അടപ്രഥമൻ തയ്യാറാക്കുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തന്നെയായിരിക്കും.. എല്ലാം നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു.. ഈ ഓണത്തിന് ഞാനും ഇതുപോലെ അട ഉണ്ടാക്കി അടപ്രഥമൻ ഉണ്ടാക്കും
@safeeraskitchen2166Ай бұрын
Video super super super ❤❤❤ അട പ്രതവൻ ഉണ്ടാകുന്ന Video നല്ല രിതിയിൽ തയ്യാറാക്കുന്നത് കാണിച്ച് തന്നതിന് Thanks ❤❤❤ പുതിയ കുട്ടാണ് തിരിച്ചും വരണെ❤❤❤❤
@alee3174Ай бұрын
വീട്ടിൽ തന്നെ ഈസിയായി അട ഉണ്ടാക്കിയെടുക്കാം അല്ലേ ? എന്ന രീതി നല്ല രീതിയിൽ തന്നെ പറഞ്ഞുതന്നു ഈ ഓണത്തിന് ഈ അടപ്പായസം തന്നെയാണ് ഉണ്ടാക്കുന്നത്
@ayishasidheek9922Ай бұрын
Ada veettil undakkiyedukkunnathu valare detailayitt thanne patanju thannu. Ithupole ada undakkiyal paayasm undakkan ada kadayil ninnum vangikkandallo. Ithupole undakki nokkanam.
@SharmiszedsvlogАй бұрын
Enikkishta Ada prathaman but njan ith varey undakkiyittilla undakki nokkanam nalla taste alley
@lifeismykitchen4399Ай бұрын
Veetil thanne ada perfect ayit thayyarakiyalloooo...correct time il anu upload cheythath..onam etharayi pradaman undakan valaree upakarapedum